ശ്രീമതി സുജയാ... പ്രായാധിക്യം കാന്തപുരത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.. അദ്ദേഹം പറയേണ്ടത് വളരെ വ്യക്തതയോടെത്തന്നെ പറഞ്ഞിട്ടുണ്ട്.. ഇക്കാലമത്രയും അദ്ദേഹം പറഞ്ഞ ഒരു വാക്കും മാറ്റിപ്പറയുകയോ തിരുത്തപ്പെടേണ്ടി വരുകയോ ചെയ്തിട്ടില്ല.. അതാണ് കാന്തപുരം.. മറ്റു പലർക്കും (ചാനലുകാരടക്കം) പലതും പലപ്പോഴും മാറ്റിപ്പറയേണ്ടിയും തിരുത്തപ്പെടേണ്ടിയും വന്നിട്ടുണ്ടാകാം.. എന്നാൽ ആ ഗണത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും..
1400 കൊല്ലമായി ഇതുവരെ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല ഇനിയും കൊണ്ടുവരാൻ സാധ്യതയുമില്ല അതാണ് ഇസ്ലാം നിങ്ങൾ എത്ര ഉറഞ്ഞു തുള്ളി ചാടിയാലും നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല കുറേയെണ്ണം ഇസ്ലാം മതം സ്വീകരിച്ചു കൊണ്ടിരിക്കും യൂറോപ്പിനെ പോലെ അത് തടയാനും നിങ്ങളെക്കൊണ്ട് സാധ്യമല്ല
@@Dharma.win.alwaysനിനക്കെന്താണ് ഇവിടെ കാര്യം... ഇവിടെ മുസ്ലീം നേതാവ് മുസ്ലിം ആശയം മുസ്ലിങ്ങളോട് പറഞ്ഞു... നീ പോയി വല്ല പശുവിന്റെയും അകിടിൽ ചാണകം ചാടുന്നുണ്ടോ എന്ന് നോക്ക്...😅
80 വയസ്സ് കഴിഞ്ഞ കാന്തപുരത്തിന് ഇക്കാമത്രയും പറഞ്ഞ ആയിരക്കണക്കിന് പ്രസംഗങ്ങളിലും ഒരു വാക്കുപോലും മാറ്റി പറയേണ്ട വന്നിട്ടില്ല. അത് ഈ 8 വയസ്സ് കഴിഞ്ഞട്ടും തുടർന്നുപോകുന്നു❤❤❤
ഇപ്പോള് തന്നെ 16 കാരികൾ പ്രസവിക്കുന്ന സംഭവങ്ങൾ ധാരാളം ഇതേ ടിവിക്കാർ റിപ്പോർട്ട് ചെയ്തു...പുതു തലമുറ ഇങ്ങനെ പോയാൽ വിവാഹം എന്ന പരിപാടി ഉണ്ടാവില്ല...ലിവിങ് ടുഗദർ മാത്രമാവും....ജാര സന്ത്തികൾ സാ മൂ ഹ്യ പ്രശ്നം ആവും
റിപ്പോർട്ടർമാർക്കാണ് കൂടുതൽ പ്രശ്നം ഇസ്ലാം മതത്തെ അംഗീകരിക്കുന്നവർക്ക് കാന്തപുരം കാന്തപുരം ഉസ്താദ് പറഞ്ഞത് അംഗീകരിക്കാൻ സാധിക്കും അതിൽ ഒരു തെറ്റുമില്ല. കാലത്തിനൊത്തു മാറാൻ ഉള്ളതല്ല ഇസ്ലാം മതം . 🥰
സ്ത്രീകളും പുരുഷന്മാരും കൂടി കലരുന്നദ് AP ഉസ്താദ് പണ്ടും പറയാറുണ്ട്. പുതിയ നിയമം ഉണ്ടാക്കിയതല്ല മത നിയമം മത പണ്ഡിതന്മാർ പറയണം മത നിയമം അംഗീകരിക്കുന്ന മുസ്ലിമീങ്ങളോടാണ് പറഞ്ഞിട്ടുള്ളദ്
ഇസ്ലാമിനെ പറ്റിയുള്ള മതനിയമങ്ങളെ പറ്റിയും ഒന്നുമറിയാത്തവർ ഇങ്ങനെയുള്ള ചർച്ചകൾ നടത്തുമ്പോൾ യഥാർത്ഥത്തിൽ ഇസ്ലാം പറയാത്ത മുസ്ലിം പണ്ഡിതന്മാർ പറയാത്ത കാര്യങ്ങളൊക്കെ ആണ് അവരുടെ മേൽ അവർ പറഞ്ഞു എന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത് എന്ന് മാത്രമല്ല പറഞ്ഞ കാര്യങ്ങൾ പറഞ്ഞില്ല എന്നും വാദിക്കുന്നു ചെറിയൊരു ധാരണ ഉള്ളവർ ഇങ്ങനെയുള്ള കാര്യങ്ങൾ അവതരിപ്പിച്ചാൽ പറയുന്ന ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാകും
ഇന്ന് ഒരു കേളേജിന്റെ അരികിലൂടെ പോയാൽ നാണം കെട്ട് പോക്കും എന്താ ഈ മറ ഇല്ലായ്മ തന്നെ. പെണ്ണിന്റെ മടിയിൽ ആന്ന് ആണിന്റെ മടിയിൽ പെണ്ണ് പെണ്ണിന് പകുതി ഡ്രസ്സ് ആണിന് ഫുൾ നല്ലരിതിക്കുള്ള ഡ്രസ്സ്
സൂചയ ചേച്ചി മുസ്ലിം സമൂഹത്തോട് മതനിയമങ്ങൾ പറയാൻ മത പണ്ഡിതന്മാർക് മാത്രമേ കഴിയൂ അതാണ് പണ്ഡിതർ പറഞ്ഞത്, പിന്നെ ശബരിമലയിൽ സ്ത്രീ കൾക്ക് പുരുഷന്മാർക്കുള്ള തുപോലെ പോകാൻ പറ്റുമോ ചേച്ചി?
ഈ വിവാദം കൊണ്ട് ഒരുപാട് ആളുകൾക്ക് ഇസ്ലാം എന്ത് എന്ന് മനസ്സിലാക്കാൻ കഴിയും... ലോകത്ത് പെണ്ണിന് ഇസ്ലാം കൊടുത്ത പവർ ലോകത്ത് ഒരു പ്രത്ത്യേയ ശാസ്ത്രം ഇത് വരെ കൊടുത്തിട്ടില്ല
ബസിൽ സ്ത്രീ ക്ക് വേറെ സീറ്റ് വോട്ട് ചെയ്യാൻ വേറെ അങ്ങനെ എല്ലൊടുത് വേറെ വേറെ നിയമത്തിൽ പോലും സ്ത്രീ ക്ക് മുൻഗടനാ എവിടെ തുല്യത പിന്നെ ഇവിടെ മാത്രം എന്താ തുല്യത ന്ന് പറഞ്ഞു വരുന്നത്
പറഞ്ഞത് കാന്തപുരമായതെ കൊണ്ടാണ് ഇത്രയും സാമൂഹിക മൈലേജ് കിട്ടിയത്. നമ്മുടെ pC ജോർജൊക്കെ എന്തെല്ലാം ദിവസവും പറയുന്നു. ആരും മൈൻറ് ചെയ്യുന്നില്ല. ഈയിടെ അദ്ദേഹത്തെ പാക്കിസ്ഥാനിൽ വരെ കാണാനായി...
ഇസ്ലാമിൽ, പുരുഷന്മാർക്കായാലും സ്ത്രീകൾക്കായാലും, പണ്ടൊരു നിയമവും, ഇപ്പോൾ വേറൊരു നിയമവും ഇല്ല, നിയമം എപ്പോഴും ഒന്നുതന്നെയാണ്, അവ മനുഷ്യർ ഉപയോഗിക്കുന്ന രീതിയിലാണ് വ്യത്യാസങ്ങൾ വരുന്നത്, അവിടെയാണ് തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും, അതിനെ ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കി തരുമ്പോൾ,അത് ക്ഷമയോടെ ഉൾക്കൊള്ളുക, അതിന് കഴിയാത്തവരാണ് പ്രശ്നക്കാർ ആയി മാറുന്നത്(ഇവിടെ സുജ പറഞ്ഞ കുറേ കാര്യങ്ങൾ ശരി തന്നെയാണ് )👍👍
അനാഥകളും വിധവകളുമായ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പോറ്റി വളർത്തിയ കാന്തപുരം ലക്ഷക്കണക്കിന് സ്ത്രീകൾ ആവേശത്തോടെ കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാന്തപുരത്തിന് മറ്റുള്ളവരുടെ കയ്യടി ആവശ്യമില്ല
ഗോവിന്ദൻ ഗോവിന്ദന്റെ കാര്യം പറഞ്ഞു കാന്തപുരം കാന്തപുരത്തിന്റെ കാര്യം പറഞ്ഞു മുസ്ലിങ്ങൾ എങ്ങനെ ജീവിക്കണം എന്നതാണ് കാന്തപുരം പറഞ്ഞത് അത് ഗോവിന്ദൻ തീരുമാനിക്കേണ്ടതല്ല ശബരിമല പ്രശ്നവും ഇത് തന്നെയല്ലേ ഒരു മതത്തിലെ ആചാരം എങ്ങനെ വേണമെന്ന് ഗോവിന്ദന്റെ പാർട്ടി ആല്ലല്ലോ തീരുമാനിക്കേണ്ടത്
ഇസ്‌ലാമിൻ്റെ നിലപാട് എന്നും ഉയർത്തി പിടിച്ചു കൊണ്ട് സമൂഹത്തെയും സമുദായത്തെയും ഉയർതുകയും ഒപ്പം വലിയ ജീവ കാരുണ്യ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച ആൾ ആണ് കാന്തപുരം ഉസ്താദ് ആ നിലപാടിനെ തകർക്കാൻ ഇന്ന് ലോകത്ത് ആരും വളർന്നിട്ടില്ല
ഇത് കാന്തപുരം ഉസ്താദിന്റെ ഒരു കറാമത്ത് തന്നെ യാണ് ഇവിടെ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ആണ് ജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരവും ഉസ്താദും മറ്റുള്ളവരും
സുജയുടെ വ്യാഖ്യാനം വളരെ നന്നായിട്ടുണ്ട്... ഇനിയും മനസ്സിലായിട്ടില്ല എന്നുള്ള നിലക്ക് നിൽക്കുന്നവർക്ക് ഇനി മനസിലാക്കാനും പറ്റൂല.. കാരണം അത്രക്കും പൊട്ടൻ മാർ ആയത് കൊണ്ട് മാത്രം...
AP ഉസ്ഥാദിനെ പഠിപ്പിക്കാൻ കറ്റ കെട്ടി ഇറങ്ങിയ ഒരു കൂട്ടം ജന്മങ്ങൾ നിങ്ങളൊക്കെ ഈ ഭൂമിയിൽ പിറന്ന് വീഴുന്നതിൻ്റെ മുമ്പ് ഇസ്ലാമിക നിയമങ്ങളും ചട്ടങ്ങളും ഇന്ത്യൻ ഭരണഘടനയും പഠിക്കുകയും അത് സമുദായത്തെ പഠിപ്പിക്കുകയും ചെയ്ത നേതാവാണ് AP ഉസ്ഥാദ് . 93 വയസ്സായി എന്ന് പറഞ്ഞ് കളിയാക്കാൻ നിനക്ക് ഉളുപ്പില്ലേ.ഇന്നേ വരെ എടുത്ത ഒരു തീരുമാനവും തിരുത്തേണ്ടി വന്നിട്ടുമില്ല. ഇവിടെ മത നിയമം പറയാൻ ചാനലുകളുടേയും രാഷ്ട്രീയക്കാരുടെയും സമ്മതം ആവശ്യവുമില്ല
ശ്രീമതി സുജയാ... പ്രായാധിക്യം കാന്തപുരത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.. അദ്ദേഹം പറയേണ്ടത് വളരെ വ്യക്തതയോടെത്തന്നെ പറഞ്ഞിട്ടുണ്ട്.. ഇക്കാലമത്രയും അദ്ദേഹം പറഞ്ഞ ഒരു വാക്കും മാറ്റിപ്പറയുകയോ തിരുത്തപ്പെടേണ്ടി വരുകയോ ചെയ്തിട്ടില്ല.. അതാണ് കാന്തപുരം..
മറ്റു പലർക്കും (ചാനലുകാരടക്കം) പലതും പലപ്പോഴും മാറ്റിപ്പറയേണ്ടിയും തിരുത്തപ്പെടേണ്ടിയും വന്നിട്ടുണ്ടാകാം.. എന്നാൽ ആ ഗണത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും..
ഉലക്ക യാണ് അദ്ദേഹം അത്തും വിത്തും പറയുകയാണ്
Ninakk sthreekale koode thullano. Thullikkko@@SubairAp-y9n
@@SubairAp-y9nഅല്ലേയല്ല, ക്രിത്യമായ നിലപാട് മാത്രം
കാലം മാറിയാലും മതം നിയമങ്ങൾ മാറ്റാൻ സാധിക്കില്ല
താലിബാൻ ഇത് തന്നെയാണ് പറയുന്നത്👻
@@Dharma.win.always Nudity publicil vannal thankal ath follow cheyyumo
1400 കൊല്ലമായി ഇതുവരെ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല ഇനിയും കൊണ്ടുവരാൻ സാധ്യതയുമില്ല അതാണ് ഇസ്ലാം നിങ്ങൾ എത്ര ഉറഞ്ഞു തുള്ളി ചാടിയാലും നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല കുറേയെണ്ണം ഇസ്ലാം മതം സ്വീകരിച്ചു കൊണ്ടിരിക്കും യൂറോപ്പിനെ പോലെ അത് തടയാനും നിങ്ങളെക്കൊണ്ട് സാധ്യമല്ല
@@Dharma.win.alwaysനിനക്കെന്താണ് ഇവിടെ കാര്യം...
ഇവിടെ മുസ്ലീം നേതാവ് മുസ്ലിം ആശയം മുസ്ലിങ്ങളോട് പറഞ്ഞു...
നീ പോയി വല്ല പശുവിന്റെയും അകിടിൽ ചാണകം ചാടുന്നുണ്ടോ എന്ന് നോക്ക്...😅
@@Dharma.win.always പക്ഷെ താലിബാൻ്റെ ഓരോ സമീപനങ്ങളും തികച്ചും അനിസ്ലാമികമാണ് എന്ന് ഇസ്ലാമിനെ കുറിച്ചറിയുന്നവർ പറയും
നിങ്ങൾ എത്ര കുരചാലും മത നിയമം എന്നും ഒന്ന് തന്നെ യാണ്
അതുകൊണ്ട് ആണ് ഇസ്ലാം തീവ്രവാദം കാണിക്കുന്നത്
എടുത്തോണ്ട് പോടേ നിന്റെ കോണച്ച മതം… ആദ്യം പോയി മനുഷ്യൻ ആയി ജീവിക്ക്
കാന്തപുരം ഉസ്താദ് അന്നും ഇന്നും എന്നും ഒരേ നിലപാട് 🔥 അതാണ് ഉസ്താദ്👍🏻
കാന്തപുരം ഉസ്താദ് എന്നും ഉറച നിലപാട് ആണ് സുജയാ...
നിങ്ങൾ എന്ത് ച൪ച നടത്തിയിട്ടും കാര്യം ഇല്ല
എടുത്തോണ്ട് പോടേ നിന്റെ കോണച്ച മതം… ആദ്യം പോയി മനുഷ്യൻ ആയി ജീവിക്ക്
കാന്തപുരത്തിന് പറഞ്ഞത് മാറ്റി പറയേണ്ടി വന്നിട്ടില്ല
കാന്തപുരം എന്താ കൊച്ചള്ളാഹ് ആണോ ....???😂
@@shainmohammad5320മുജാഹിദ് വിഭാഗങ്ങൾ വർഷാവർഷം തൗഹീദ് അപ്ഡേഷൻ ചെയ്യുന്നത് പോലെ കാന്തപുരത്തിന് തിരുത്തേണ്ടി വന്നിട്ടില്ല
ഞാൻ ഒരു മുജാഹിദ് വിശ്വാസിയാണ് but ഈ വിഷയത്തിൽ കാന്തപുരത്തോടൊപ്പം.
@@shainmohammad5320അങ്ങനെ കൂട്ടിക്കോ
എന്തേം പ്രോബ്ലം ഉണ്ടോ
@@shainmohammad5320antha anakk ithre chiri.
സുജയ, ആദ്യമായി ഒരു കാര്യം പഠിച്ചു വന്ന് അവതരിപ്പിച്ചു!!
Big Salute Sujaya❤❤❤
ഹിന്ദു അയിത്തം ഊച്ചാളി
സുജയ പഠിച്ചു വന്ന് സംസാരിക്കുന്നു എനിക്ക് ഇഷ്ട്ടപെട്ടു 👍👍👍
ജിഫ്രി തങ്ങൽ കാന്തപുരം ❤️❤️❤️❤️
സുജയാ സമാധാനായി നല്ല വിവരണം ആശ്വസം
ഒരു ചാനലിലും ഇത് കണ്ടില്ല നിങ്ങൾ നല്ല കണ്ണിലൂടെ നോക്കുന്നു
വോട്ട് ചെയ്യാൻ പോലും സ്ത്രീക്ക് വേറെ ക്യൂ ആണല്ലോ?
ഇതിന് കുഴപ്പം ഇല്ല -
👍
👍
Athu koyappalla avarku uslingale kutam parayande
93 വയസ്സുള്ള കാന്തപുരമല്ല ആണിന്റെ സൈക്കോളജിയറിയുന്ന ബുദ്ധിമാന്മാരൊക്കെ ഇങ്ങനെയാണ് പറയുക.
പെണ്ണിനെ കണ്ടാൽ കേറിപ്പിടിക്കുന്നതാണ് ആണിന്റെ സൈക്കോളജി എങ്കിൽ താലിബാൻ ചെയ്തത് പോലെ വീട്ടിലെ പെണ്ണുങ്ങളെ ജനലും അടച്ചു വീട്ടിൽ തന്നെ ഇരുത്തന്നെ
ഇസ്ലാം സ്ത്രീയും പുരുഷനും കൂടികലരുന്ന അവസ്ഥ പോത്സാഹിപ്പിക്കുന്നില്ല. നിരുത്സാഹപെടുത്തുന്നു ✅
അന്ന്യ സ്ത്രീ പുരുഷൻമാർ കൂടികലരുന്നത് ഹറാം തന്നെ ✅
Trianil പോകാറില്ലേ... 😄
പൊട്ടത്തരം പറയല്ലേ...😮😮😮😮@@arunkc5627
Ooolatharam Arabian Mammad pottan😂😂😂
@@arunkc5627ഇല്ല
@@arunkc5627anthinado trainil ladies compartment
സുജയ വളരെ കൃത്യമായി പറഞ്ഞു അതാണ് Ap ഉസ്താദ് പറഞ്ഞതിൻ്റെ വസ്തുത
Sdpi തീവ്ര വാദി
കാന്തപ്പുരം👌🏻👍🏻♥️♥️♥️
കാന്തപുരം ഉസ്താദ് 100% ശെരിയാണ്
ഡേയ് അവന് ബുദ്ധി വെക്കുന്ന വെല്ല ബ്രഹ്മി വെല്ലം മേടിച്ച് കൊടുക്ക്....
കാലം മാറിയത് അ ഊള അറിഞ്ഞില്ല
Very good
ഉസ്താദിന്റെ പ്രസഥാവനയോട് നീതി പുലർത്തി സംസാരിച്ചു.
Ap ഉസ്താദ് ❤
ഇടകലർന്നു ഇരിക്കാമെങ്കിൽ പിന്നെന്തിനാണ് ബസ്സുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സീറ്റുകൾ?
ബസുകളിൽ പുരുഷന്മാർക്ക് പ്രത്യേക സീറ്റില്ല. അവിടെ ഉള്ളത് segregation അല്ല, reservation ആണ്
80 വയസ്സ് കഴിഞ്ഞ കാന്തപുരത്തിന് ഇക്കാമത്രയും പറഞ്ഞ ആയിരക്കണക്കിന് പ്രസംഗങ്ങളിലും ഒരു വാക്കുപോലും മാറ്റി പറയേണ്ട വന്നിട്ടില്ല. അത് ഈ 8 വയസ്സ് കഴിഞ്ഞട്ടും തുടർന്നുപോകുന്നു❤❤❤
കാന്തപുരം ഉസ്താദിന് പറഞ്ഞകാര്യം ജീവിതത്തിൽ മാറ്റി പറയേണ്ടി വന്നിട്ടില്ല❤❤
ഗോവിന്ദൻ നേതൃത്വം കൊടുക്കുന്ന സർക്കാർ ഭരിക്കുന്ന കേരളത്തിലെ സ്ത്രീ പുരുഷ ബോർഡ് എടുത്തു മാറ്റിയിട്ടു കാന്തപുറത്തെ വിമർശിക്കുക.
കാന്തപുരം ഉസ്താദ്❤
ഉസ്താദ് ❤️❤️❤️🔥🔥
കാന്തപുരം ഉസ്താദ് 🌹🌹🌹
അന്യ സ്ത്രീ പുരുഷ സംഗമം പാടില്ല എന്ന് പറയുമ്പോ, അതെങ്ങനെ സ്ത്രീ വിരുദ്ധമാകും??? ഈ ചാനലുകാർക്ക് വിവരം ഇല്ലേ
സുജയ പറഞ്ഞതാണ് ശരി
ഇപ്പോള് തന്നെ 16 കാരികൾ പ്രസവിക്കുന്ന സംഭവങ്ങൾ ധാരാളം ഇതേ ടിവിക്കാർ റിപ്പോർട്ട് ചെയ്തു...പുതു തലമുറ ഇങ്ങനെ പോയാൽ വിവാഹം എന്ന പരിപാടി ഉണ്ടാവില്ല...ലിവിങ് ടുഗദർ മാത്രമാവും....ജാര സന്ത്തികൾ സാ മൂ ഹ്യ പ്രശ്നം ആവും
👍👍💯✅
റിപ്പോർട്ടർമാർക്കാണ് കൂടുതൽ പ്രശ്നം
ഇസ്ലാം മതത്തെ അംഗീകരിക്കുന്നവർക്ക് കാന്തപുരം കാന്തപുരം ഉസ്താദ് പറഞ്ഞത് അംഗീകരിക്കാൻ സാധിക്കും
അതിൽ ഒരു തെറ്റുമില്ല.
കാലത്തിനൊത്തു മാറാൻ ഉള്ളതല്ല ഇസ്ലാം മതം . 🥰
കാന്തപുരം❤❤
കാന്തപുരം ഉസ്താദ് മുസ്ലിം സ്ത്രീകളുടെ അഭിമാനം
സ്ത്രീകളും പുരുഷന്മാരും കൂടി കലരുന്നദ് AP ഉസ്താദ് പണ്ടും പറയാറുണ്ട്. പുതിയ നിയമം ഉണ്ടാക്കിയതല്ല മത നിയമം മത പണ്ഡിതന്മാർ പറയണം മത നിയമം അംഗീകരിക്കുന്ന മുസ്ലിമീങ്ങളോടാണ് പറഞ്ഞിട്ടുള്ളദ്
ഇസ്ലാമിനെ പറ്റിയുള്ള മതനിയമങ്ങളെ പറ്റിയും ഒന്നുമറിയാത്തവർ ഇങ്ങനെയുള്ള ചർച്ചകൾ നടത്തുമ്പോൾ യഥാർത്ഥത്തിൽ ഇസ്ലാം പറയാത്ത മുസ്ലിം പണ്ഡിതന്മാർ പറയാത്ത കാര്യങ്ങളൊക്കെ ആണ് അവരുടെ മേൽ അവർ പറഞ്ഞു എന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത് എന്ന് മാത്രമല്ല പറഞ്ഞ കാര്യങ്ങൾ പറഞ്ഞില്ല എന്നും വാദിക്കുന്നു ചെറിയൊരു ധാരണ ഉള്ളവർ ഇങ്ങനെയുള്ള കാര്യങ്ങൾ അവതരിപ്പിച്ചാൽ പറയുന്ന ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാകും
സുജയ പറഞ്ഞത് കറക്റ്റ് ആണ് 👍🏼👍🏼
കാന്തപുരം ❤️
Ap.usthad❤❤❤
എന്തായാലും സുജയ വിജയിച്ചു.😂
ഇന്ന് ഒരു കേളേജിന്റെ അരികിലൂടെ പോയാൽ നാണം കെട്ട് പോക്കും എന്താ ഈ മറ ഇല്ലായ്മ തന്നെ. പെണ്ണിന്റെ മടിയിൽ ആന്ന് ആണിന്റെ മടിയിൽ പെണ്ണ് പെണ്ണിന് പകുതി ഡ്രസ്സ് ആണിന് ഫുൾ നല്ലരിതിക്കുള്ള ഡ്രസ്സ്
സൂചയ ചേച്ചി മുസ്ലിം സമൂഹത്തോട് മതനിയമങ്ങൾ പറയാൻ മത പണ്ഡിതന്മാർക് മാത്രമേ കഴിയൂ അതാണ് പണ്ഡിതർ പറഞ്ഞത്, പിന്നെ ശബരിമലയിൽ സ്ത്രീ കൾക്ക് പുരുഷന്മാർക്കുള്ള തുപോലെ പോകാൻ പറ്റുമോ ചേച്ചി?
മതനിയമം ഭരണഘടനക്ക് താഴെയാണ്. സമത്വത്തിന് വിരുദ്ധമായി മതം പഠിപ്പിച്ചാൽ മതനിയമം തിരുത്തപ്പെടണം. മുത്തലാക്ക് പോലെ
@@thephoenix9819 ksrtc 😂
കാന്തപുരം ഉസ്താദ് സത്യം പറയും ♥️♥️♥️
കോവിന്ദന് അതെ പറയാൻ പറ്റു എങ്കിൽ മത പണ്ഡിതർക്കും അങ്ങനെയെ പറയാൻ പറ്റുകയുള്ളു.
Ap ഉസ്താദ് 👍👍👍👍❤️❤️❤️❤️🌹🌹🌹🌹🌹
ഈ വിവാദം കൊണ്ട് ഒരുപാട് ആളുകൾക്ക് ഇസ്ലാം എന്ത് എന്ന് മനസ്സിലാക്കാൻ കഴിയും... ലോകത്ത് പെണ്ണിന് ഇസ്ലാം കൊടുത്ത പവർ ലോകത്ത് ഒരു പ്രത്ത്യേയ ശാസ്ത്രം ഇത് വരെ കൊടുത്തിട്ടില്ല
അദ്ദേഹം മാത്രമല്ല. എല്ലാ മുസ്ലിങ്ങളും അങ്ങിനെയാണ് പറയുക. അത് പറഞ്ഞു കൊണ്ടേ ഇരിക്കും
ചേച്ചി ശരിക്കും എല്ലാവരുടെയും അഭിപ്രായം പഠിക്കുന്നുണ്ട്, പഠിച്ച ശേഷമാണ് പറയുന്നത് എന്ന് മനസ്സിലായി സന്തോഷo ഉണ്ട്.
Correct 👍
Apusthad❤❤❤
Kanthapuram usthad❤❤❤❤❤
ഇങ്ങനെ തന്നെ യല്ലേ നിങ്ങൾ ഒരാളെ പിടിച്ചിരുത്തിയാൽ പറയാൻ സമ്മതിക്കില്ല ആ ഫ്ലോ അങ്ങ് കളയും. അതിന്റ സുഖം ചാനലുകാരും ഒന്നറിയട്ടെ 🤣🤣
സ്ത്രീകളുടെ കാര്യം പറഞ്ഞത് സമസ്ത അല്ല...അത് ഇസ്ലാമിൻ്റെ നിയമമാണ്...
ബസിൽ സ്ത്രീ ക്ക് വേറെ സീറ്റ് വോട്ട് ചെയ്യാൻ വേറെ അങ്ങനെ എല്ലൊടുത് വേറെ വേറെ നിയമത്തിൽ പോലും സ്ത്രീ ക്ക് മുൻഗടനാ എവിടെ തുല്യത പിന്നെ ഇവിടെ മാത്രം എന്താ തുല്യത ന്ന് പറഞ്ഞു വരുന്നത്
നിലപാടുകളുടെ സുൽത്താൻ...❤❤❤❤❤
പറഞ്ഞത് കാന്തപുരമായതെ കൊണ്ടാണ് ഇത്രയും സാമൂഹിക മൈലേജ് കിട്ടിയത്.
നമ്മുടെ pC ജോർജൊക്കെ എന്തെല്ലാം ദിവസവും പറയുന്നു. ആരും മൈൻറ് ചെയ്യുന്നില്ല.
ഈയിടെ അദ്ദേഹത്തെ പാക്കിസ്ഥാനിൽ വരെ കാണാനായി...
എന്നിട്ട് അങ്ങേര് ഇപ്പോളും ഈരാറ്റുപേട്ടയിൽ ഉണ്ടല്ലോ 😂😂 ഓഹോ sorry പറഞ്ഞു വന്നാൽ ഈരാറ്റുപേട്ടയും സുഡാപികളുടെ ഒരു മിനി പാകിസ്ഥാൻ ലുക്ക് ആണ് 😂
Usthad 💯👍✨
ഇസ്ലാമിൽ, പുരുഷന്മാർക്കായാലും സ്ത്രീകൾക്കായാലും, പണ്ടൊരു നിയമവും, ഇപ്പോൾ വേറൊരു നിയമവും ഇല്ല, നിയമം എപ്പോഴും ഒന്നുതന്നെയാണ്, അവ മനുഷ്യർ ഉപയോഗിക്കുന്ന രീതിയിലാണ് വ്യത്യാസങ്ങൾ വരുന്നത്, അവിടെയാണ് തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും, അതിനെ ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കി തരുമ്പോൾ,അത് ക്ഷമയോടെ ഉൾക്കൊള്ളുക, അതിന് കഴിയാത്തവരാണ് പ്രശ്നക്കാർ ആയി മാറുന്നത്(ഇവിടെ സുജ പറഞ്ഞ കുറേ കാര്യങ്ങൾ ശരി തന്നെയാണ് )👍👍
കാലം കുറേ ആയി മക്കളെ നിങ്ങളെ പോലെ അല്ല എല്ലാ കൊല കൊമ്പനും വന്നിട്ടുണ്ട് കാന്തപുരം ഒരറ്റ നിലപാട്
അനാഥകളും വിധവകളുമായ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പോറ്റി വളർത്തിയ കാന്തപുരം ലക്ഷക്കണക്കിന് സ്ത്രീകൾ ആവേശത്തോടെ കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാന്തപുരത്തിന് മറ്റുള്ളവരുടെ കയ്യടി ആവശ്യമില്ല
പാനലിസ്റ്റുകളിൽ സുജയ കാര്യം കൃത്യമായി പഠിച്ച് പറഞ്ഞു. മറ്റുള്ളവർ വെറുതെ സമയം കളയാൻ രാഷ്ട്രീയത്തിൻ്റെ തുലാസുമായി അളന്നു നോക്കാൻ വന്നു.
ഇതിൽ സുജയാ കുറച്ചു എങ്കിലും പഠിച്ചു വന്നു അവതരിപ്പിച്ചു 👍.. ബാക്കി ഉള്ളവർ ഒക്കെ എന്തൊക്കയോ ഊഹങ്ങൾ വെച്ചു പറയുന്നു
സിപിഎം നമ്മുടെ ചെറിയ ഇടാവേട്ടത് ഉള്ള ഒരു ചെറിയ പാർട്ടി അല്ലെ അത് അവർ തിരുത്തിക്കോളും 😂😂
കാന്തപുരം ആണ് ശെരി
ഗോവിന്ദൻ ഗോവിന്ദന്റെ കാര്യം പറഞ്ഞു കാന്തപുരം കാന്തപുരത്തിന്റെ കാര്യം പറഞ്ഞു മുസ്ലിങ്ങൾ എങ്ങനെ ജീവിക്കണം എന്നതാണ് കാന്തപുരം പറഞ്ഞത് അത് ഗോവിന്ദൻ തീരുമാനിക്കേണ്ടതല്ല ശബരിമല പ്രശ്നവും ഇത് തന്നെയല്ലേ ഒരു മതത്തിലെ ആചാരം എങ്ങനെ വേണമെന്ന് ഗോവിന്ദന്റെ പാർട്ടി ആല്ലല്ലോ തീരുമാനിക്കേണ്ടത്
ഇസ്‌ലാമിൻ്റെ നിലപാട് എന്നും ഉയർത്തി പിടിച്ചു കൊണ്ട് സമൂഹത്തെയും സമുദായത്തെയും ഉയർതുകയും ഒപ്പം വലിയ ജീവ കാരുണ്യ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച ആൾ ആണ് കാന്തപുരം ഉസ്താദ്
ആ നിലപാടിനെ തകർക്കാൻ ഇന്ന് ലോകത്ത് ആരും വളർന്നിട്ടില്ല
കാന്തപുരം ഉസ്താദ് ❤💯👌👌👌
ഇനി ബസ്സിൽ സ്ത്രീകൾക് പ്രത്യേക സീറ്റുകൾ നിർത്തലാകുക. എന്നിട്ട് മതി Ap യെ വിമർശിക്കാൻ
Sujaya nalla karyam good job👍
കാന്തപുരം ഉസ്താദ് പറഞ്ഞത് ഇസ്‌ലാമിന്റെ നിയമം
The great kandapuram ❤❤❤❤
ഉസ്താദ്❤
കൂടെ ഇരിക്കുന്നവർ സുജയയിൽ നിന്നു പഠിക്കുക എന്നു പറയിപ്പിച്ചല്ലോ
ഇന്ന് മുട്ടകുട്ടി തോറ്റു.😂😂😂😂😂സുജയ ജയിച്ചു 😅😅
സുജയാ 👌👍❤️
ഇത് കാന്തപുരം ഉസ്താദിന്റെ ഒരു കറാമത്ത് തന്നെ യാണ് ഇവിടെ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ആണ് ജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരവും ഉസ്താദും മറ്റുള്ളവരും
ഈ വിവാദം ഉണ്ടാക്കി യവരുടെ ലക്ഷ്യം ഭാവിയിൽ മതം പറയാൻ മത പണ്ഡിതൻ മാർ തയ്യാർ ആവരുത് എന്നത് ആണ്
സുജയ പറഞ്ഞത് കറക്റ്റ് ആണ് 👍👍
സ്ത്രീകൾക്കെന്തിനാണ് ട്രെയിനിൽ പ്രത്യേക ബോഗി,,?
ശ്രീമതി സുജയ ചിലപ്പോഴൊക്കെ ചിലകാര്യങ്ങൾ. പഠിച്ചും വിശദീകരിക്കാൻ ശ്രമിക്കുണ്ട്.
Kanthapuram❤❤❤❤❤❤
സ്ത്രിയെ സെക്കന്റുകൾ നിർത്താതെ നോക്കിയാൽ കുറ്റം കാന്തപുരം പറഞ്ഞത് മാത്രം തെറ്റ്
പാർവതി രണ്ട്, മൂന്ന് കാര്യങ്ങൾ പറഞ്ഞു രണ്ട് മിനിറ്റ് കൊണ്ട് തീർക്കാമായിരുന്നു. ആ വർത്തനം ഒഴിവാക്കാമായിരുന്നു.
AP ഉസ്താദ് പറഞ്ഞത് മതനിയമമാണ് പ്രായം കൂടിയത് കൊണ്ടല്ല മൊയന്തെ
👍🏻good job സുജയാ
മാപ്രകൾക്ക് ഇപ്പോൾ വിഷയം ദാരിദ്ര്യം ധാരാളമുണ്ട് ഇപ്പോൾ അവർ ചർച്ചചെയ്യുന്നത് മതങ്ങളെ കുറിച്ചാണ്... ഭാവിയിൽ ഇവർ പള്ളീലച്ചനും പാതിരിയും ഉസ്താതുമായി മാറും
Sujaya 👍
ഈ ഇഖ്തിലാത് ഇല്ലാതെ തന്നെ എത്രയോ ഉന്നതങ്ങളില്‍ മുസ്ലിം സ്ത്രീ കള്‍ നിലവില്‍ എത്തിയിട്ടുണ്ട്. സുജോ..
Ap Usthath ❤❤❤💪🏻
എൻറെ അറിവനുസരിച്ച് ശൈഖുനാ കാന്തപുരം ഉസ്താദിനെ 93 വയസ്സ് ഇല്ല
Sujechiye🙋🏻♂️
Ente Nilapad😊 kanthapuram Usthad❤Paranja Aashayathod Yojikkunnu❤
Pinne Chechi😊Paranjathil oru thiruthund😊Kaalakettam Marunnath😮 kond eethoru vetha grandhavum Marunnillallo😊
കാര്യങ്ങൾ കൃത്യമായ പഠിച്ചു പറഞ്ഞു
സുജയ ഈ പ്രാവശ്യം അനാവശ്യ വർഗീയത പറഞ്ഞില്ല എന്നത് എടുത്തു പറയാം
ചേച്ചി വിഷയങ്ങൾ ഒക്കെ പഠിക്കുന്നുണ്ട്
Ap ഉസ്താദ് ❤️❤️
അങ്ങനെയൊരു സാധനം CPM ൻറെ കയ്യിൽ ഉള്ളതായി അറിവില്ല.
അടിമേ മൊട്ടത്തലയുടെ പുളിച്ച ചിരി കാണുമ്പോൾ തന്നെ വെറുപ്പാണ്
Sathyam
Kanthapuram the Grand mufti of india ❤️🇸🇱
സുജയുടെ വ്യാഖ്യാനം വളരെ നന്നായിട്ടുണ്ട്... ഇനിയും മനസ്സിലായിട്ടില്ല എന്നുള്ള നിലക്ക് നിൽക്കുന്നവർക്ക് ഇനി മനസിലാക്കാനും പറ്റൂല.. കാരണം അത്രക്കും പൊട്ടൻ മാർ ആയത് കൊണ്ട് മാത്രം...
അരുൺ സുജ ,സ്മൃതി
പറയുന്നത്
കേട്ടിരിക്കുക
മറുത്തു അഭിപ്രായം പറഞ്ഞാൽ
സ്ത്രീവിരുദ്ധനാകും
😂😂
Kancheepuram 🎉❤
🎉🎉🎉good news 🇮🇳 👍 India 🇮🇳 🎉🎉🎉
കാന്തപുരം പറഞ്ഞത് ഇസ്ലാമിന്റെ നിയമമാണ് അത് വിശ്വാസികളോട് പറഞ്ഞത് അവർ അനുസരിക്കും. വേറെ എന്തെല്ലാം കാര്യങ്ങൾ ഇവിടെ പറയാനുണ്ട്.