പോത്തുങ്കാൽ, നീരാളി, ബീഫ് മന്തി, ചട്ടിച്ചോർ... Al Saj, Aluva, Ernakulam

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 123

  • @vishnuk7302
    @vishnuk7302 2 роки тому +79

    യൂട്യുബിഴ്സന്റെ ഈ ഹൈപ്പ് കണ്ടു ഞാനും ഭാര്യയും പോയി കഴിച്ചിരുന്നു, പറയത്തക്ക ഒരു സ്വാദും ഞങ്ങൾക്ക് തോന്നിയില്ല.
    ഈ കാണിക്കുന്ന നീരാളി വാങ്ങിട്ട് കഴിക്കണ്ട് വച്ചിട്ട് വന്നു, വായിൽ വക്കാൻ കൊള്ളിലായിരുന്നു.
    ചട്ടി ചോർ നല്ലതാണെന്നു കേട്ടിട്ടുണ്ട് ട്രൈ ചെയ്തിട്ടില്ല.
    ഒരു ആവറേജ് resturant അത്രയേയുള്ളൂ.

    • @indhulekhat.r189
      @indhulekhat.r189 2 роки тому +7

      True . mandi had flavor but too oily

    • @amrutharahin2785
      @amrutharahin2785 2 роки тому +6

      Totally agreed 💯

    • @harigovindmenon1189
      @harigovindmenon1189 2 роки тому +7

      Onnenkil ivarkk prithyekam kodutha food aavam, allel ithokke paid promotion aavam. Ee restaurantile cash counter irikkana pulli suggest cheytha items aanu njaan ivdennu aake poya oruthavana vangiyittollath, avar confidenceode adipoli aanennu paranja items, dayaneeyam aarnnu, parcel aanu medichath, so njangal complaint phone vilichaanu paranjath, but ippo sheriyaakkam ennu paranju vachatt inne vare enikkoru marupadiyum kitteettilla, a very poor restaurant, only their ambience is the plus point, food is a disaster

    • @resmirnair6992
      @resmirnair6992 2 роки тому

      Chatichoor is the yummy and highlight here.Ambiance awesome

    • @romal8818
      @romal8818 2 роки тому +1

      💯 correct

  • @fayasmohamed3713
    @fayasmohamed3713 2 роки тому +61

    Pahayan, മനുഷ്യര്‍ ഡേ control kalayan ഓരോന്ന് കൊണ്ടു വരും. കണ്ടു സഹിക്കാന്‍ pattunnilla

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 2 роки тому +48

    My favourite restaurant in aluva

  • @sumaramesh5750
    @sumaramesh5750 2 роки тому +62

    കഴിഞ്ഞ ആഴ്ച ഞങ്ങളും പോയിരുന്നു അവിടെ . ശരിക്കും blog ചെയ്യുന്ന ആൾക്കാർക്ക് special food ആണോ അവിടെ. വൃത്തിയില്ലാതെ മൊത്തം ഈച്ചയും .കൊണ്ട് വന്ന പാത്രം തിരിച്ചു കൊടുത്തു വിടണ്ടി വന്നു .ടേബിൾ തുടച്ചത് എങ്ങനെ ആണെന്നറിയാമോ വെയ്സ്റ്റ് പാത്രത്തിലെ വെയ്സ്റ്റ് എടുത്തിട്ട് കയ്യിലിരുന്ന തുണികൊണ്ട് ആ പാത്രം തുടച്ച് ആ തുണികൊണ്ട് തന്നെ ടേബിളും തുടച്ചു ചോദിച്ചപ്പോൾ ഒരു മറുപടി പോലും പറയാതെ ആ ഹിന്ദി ക്കാരൻപോയി food കൊണ്ട് വന്നപ്പോൾ അതി ദയനീയം പിന്നെ പകുതി പോലും കഴിക്കാതെ അവിടെ നിന്നും പോരേണ്ടി വന്നു . വളരെ മോശം . ചട്ടിയുടെ അവസ്ഥ കൂടി ഞാൻ ഇവിടെ പറയുന്നില്ല,,😭😭 കാശ് പോയത് മിച്ചം

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому +6

      കംപ്ലൈന്റ്സ് പറയണം, അല്ലെങ്കിൽ മാറില്ല.

    • @Dgqtmjptm
      @Dgqtmjptm 2 роки тому +3

      Same ,njangalkum ide avastha thanneyarnu

    • @SoorajJose1
      @SoorajJose1 2 роки тому +6

      same avastha , i think vloggers got different food or they do promotion

    • @Sooraj741
      @Sooraj741 2 роки тому +5

      Bloggers promotion ഉണ്ടാക്കാൻ സാധ്യത ഉണ്ട്... But പൊതുവെ നല്ല ഫുഡ് ആണ് kittar... പണ്ട് ഇവർ തോട്ടുമുഖം ജംഗ്ഷൻ ഇൽ ഒരു ചെറിയ hotel aarunnu... Ivarde vappa aarunnu നടത്തിയിരുന്നത്... Aa kunj hotel ആണ് ഇന്ന് ഈ നിലക്ക് എത്തിയത്... അത് നല്ലത് അല്ലാണ്ട് ആകിലല്ലോ... പിന്നെ variety ആണ് ഇവർഡെ main.. panikkarde attitude ne patti അറിയില്ല.... ബംഗാളികൾ അങ്ങനെ ചെയ്ത് കാണും... Extreme five star വൃത്തി ഒന്നും കാണില്ല... Enthanelm variety fud ആണ്... നിങൾ late night aano പോയത്??

    • @aswinroy1987
      @aswinroy1987 2 роки тому

      Exactly

  • @rijithe.k6223
    @rijithe.k6223 2 роки тому +7

    Al Saj Trivandrum ഉള്ളത് അല്ലെ ഇന്നലെ റെയ്ഡ് നടത്തി പൂട്ടാൻ പറഞ്ഞത്..

    • @percy8682
      @percy8682 2 роки тому

      Ith vereya. The owners are from Thottumughom and their father started off with a thatt kada type hotel like 15 years back. Avdenn aan ippo Thottumughathh thanne 2 restaurants aayitt work cheyyunnath, one is Primarily for online orders from Swiggy and Zomato

  • @rafnum4352
    @rafnum4352 2 роки тому +57

    ഇയാളുടെ കൊഴ കണ്ട് ഇപ്പോ അങ്ങനെയാ കുഴക്കാർ🥰

  • @mindhacker7165
    @mindhacker7165 2 роки тому +10

    Hloooo, njan avidenu kayichittund spr tasty aahn elaaam
    Njan mixed chattichor aahn kayichath 🤤alsaj kollllaam💥 , staff's aahnenkilum nala response aaahn elaa kaaryangalkum ❤️

  • @afsalafsal1582
    @afsalafsal1582 2 роки тому +29

    പാലക്കാട് ജില്ലയിലെ തോണിപ്പാടം എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഒരുപാട് സ്നേഹത്തോടെ മൃനാൽ ഏട്ടൻ്റെ ബക്ഷണം രുജിക്കുന്ന ഒരു പ്രതേക രീതി- ഒരുപാട് ഇഷ്ടം,,😍

  • @justfoodie2109
    @justfoodie2109 2 роки тому +33

    വിവിധ യൂട്യൂബ്ർസ് ൻറെ വീഡിയോ കണ്ടിട്ട് 2 ദിവസം മുന്നേ പോയിരിന്നു. ഓവർ ഹൈപ്പഡ് ആണ്. മെനു ഇൽ ഒള്ള പകുതി ഐറ്റംസ് ഇല്ല. ഫുഡ്‌ ഒരു ടേസ്റ്റും ഇല്ല.സ്റ്റാഫ്‌ ൻറെ behaviour വളരെ മോശം ആണ്.

  • @sanojmohandas194
    @sanojmohandas194 2 роки тому +11

    മ്മടെ ഷിയാസ് ഇക്കാടെ അൽ സാജ് ❤️❤️❤️

  • @sindhusunil3392
    @sindhusunil3392 Рік тому +1

    Chatti chore bhayankara overload aanu ! Athile chore kazhikan vere plate medikunathan nallath ! Athile chiken fry nalla taste undayirunu ! Parayunathathra hyp onnum thoniyila ! Octopus adhyamayan kazhichath so it was good ! Drinksum nannyirunu !

  • @dhanushkkrishnankutty2088
    @dhanushkkrishnankutty2088 2 роки тому +7

    Just avg restaurant ayit ann poyyapo allam thonnath evrude cheminn briyani oke disaster arnu mandi yum atra set up ayi thonnilla. Video kandapo paid promotion ano nn thonni 👀
    Chatti chor nallath anu

  • @jamsheenapulapparambil2712
    @jamsheenapulapparambil2712 2 роки тому +13

    Nammal alsajil ninnu food kazhichittund, adipoliyaa 😍

  • @Sooraj741
    @Sooraj741 2 роки тому +3

    ഷിയാസ് ഇക്കയും അനിയനും പൊളിച്ചു... All the best bros...

  • @foodtrickbyibru
    @foodtrickbyibru 2 роки тому +1

    മൃണാൾ ഭായ് കണ്ണൂർ hotel കാർത്തിക near new ബസ്റ്റാന്റ് & ലുലു sarees ചട്ടി ചോർ must try ആണ് .. Onden ഒന്നും ഒന്നുമല്ല.. എല്ലാം നല്ല quality.. Worth too

  • @shifankm92shifan14
    @shifankm92shifan14 2 роки тому +2

    Poyittund ,, vere vibe aanu avide ninnum food kazhikkan🥰

  • @SoorajJose1
    @SoorajJose1 2 роки тому +4

    Just an average restaurant nowadays , but it was superb some month back. Current situvation there is no hygiene. Even the staff boys behaviour is not at all good. They have the lot of waiters but simply chitchat any corner . Seeing it crowded almost beacuse of over hype of vloggers .

  • @adhishca
    @adhishca 2 роки тому +6

    Staff mosham aan
    Food kollaam👏🏽

  • @fasifasal55
    @fasifasal55 2 роки тому +3

    Ninga ballaatha jaathi manushyana baay❤️❤️

  • @anziltld7324
    @anziltld7324 2 роки тому +11

    അടിപൊളി റെസ്റ്റോറന്റ് ആണ്. ഞാനും ഫ്രൻസും കയിഞ്ഞ ദിവസം പോയിരുന്നു നല്ല ഫുഡ്‌ നല്ല സർവീസ് ✌️😄

  • @Santhosh_Sneha
    @Santhosh_Sneha 2 роки тому +3

    ഇ മനുഷ്യൻ കൊതിപ്പിച്ചു കടന്നു കളയുന്ന തോന്നുന്നേ 😊😊

  • @romal8818
    @romal8818 2 роки тому +3

    Last day poi just average food
    Octopus 4 pieces they charge 300rs and size also too small compared to this one

  • @shamilshameer4404
    @shamilshameer4404 2 роки тому +1

    Last Vanna Thadikaran ( shiyas ikka) ann owner ,kidu food annn,

  • @nidhalki
    @nidhalki 2 роки тому +2

    Star 🌟 onnum ille ?

  • @JacobKieron88
    @JacobKieron88 2 роки тому

    Location ….

  • @arunsanthosh6546
    @arunsanthosh6546 2 роки тому +2

    Yes they have taken a huge effort to cook for you...njn poyapol disaster aarnu

  • @nijokongapally4791
    @nijokongapally4791 2 роки тому +1

    Good food experience video 👌💯😍💖

  • @butwhy9083
    @butwhy9083 2 роки тому +4

    Mathy and Ayala super alle broii 😇

    • @sumanmahesh85
      @sumanmahesh85 2 роки тому

      That's because people like us are used to eating it from a very young age itself. But what he intended is that most of the higher quality and meatier seafoods are being exported to international markets or sold at a higher than usual prices and we are left with the rest

    • @butwhy9083
      @butwhy9083 2 роки тому

      @@sumanmahesh85 👍

  • @beingtrue_
    @beingtrue_ 2 роки тому +1

    Pothumkalinu 1000rs oke indo😶

  • @constantine369
    @constantine369 2 роки тому

    Vishappillathappo ningalde ethelum video eduth kaanum. Appo illatha vishppangottu vannolum. Fud aswathichu kazhikkan padichath ningalde video kandanu..!!!

  • @yadhukrishna7721
    @yadhukrishna7721 2 роки тому +3

    Food is lub❤️

  • @joesaju6322
    @joesaju6322 2 роки тому +4

    Al saj fens 😘

  • @AdipoliNikh
    @AdipoliNikh 2 роки тому +6

    ഇന്നത്തെ താരം ആ നീരാളി 🐙

  • @jayadevankarath1057
    @jayadevankarath1057 Рік тому

    3 ദിവസം മുന്നേ കഴിച്ചു... Economical ആണ്... പക്ഷെ ഭക്ഷണത്തിന് ചൂട് തീരെ കുറവായിരുന്നു...

  • @MalanadinteVlogger_food_vlog
    @MalanadinteVlogger_food_vlog 2 роки тому +1

    Hotel al saj aluva ആണൊ ?
    Restorent al saj aluva ആണൊ ?
    Bro ..

  • @eldhosevarghese5054
    @eldhosevarghese5054 2 роки тому +8

    അവിടുത്തെ പോത്തും കാലിന് ഭയങ്കര ഉപ്പായിരുന്നു ഞാൻ കഴിച്ചപ്പോൾ .

  • @Mannanmansoor
    @Mannanmansoor 2 роки тому

    Ohh mannn verithanam 🔥

  • @esteem1100
    @esteem1100 2 роки тому +1

    Kakamarum, kakathikalun, polikanelu, mrinale, enne theri vilikale

  • @dollar8320
    @dollar8320 2 роки тому

    njangade Al Saj💕

  • @deenabalan193
    @deenabalan193 2 роки тому

    Out of the world experience

  • @sudhan.k.v4414
    @sudhan.k.v4414 2 роки тому +2

    നീരാളികഴിക്കുന്നത്കണ്ടപ്പോൾ , അടുത്തകാലത്ത് വീഡിയോ മനസ്സിൽ വന്നു , രാജവെമ്പാല ചേരയെ വിഴുങ്ങുന്നത് പോലെ .... serious ആയി യെടുക്കല്ലേ .... തമാശ .😂

  • @justanamazingtravellerforf5396
    @justanamazingtravellerforf5396 2 роки тому

    നിങ്ങളോട് ദൈവം ചോദിക്കും കേട്ടോ ❤

  • @Sooraj741
    @Sooraj741 2 роки тому

    Aa pothinkalil ninn മജ്ജ തട്ടുന്ന മഹാൻ ആണ് മ്മടെ ഷിയാസ് ഇക്ക... അൽ sajinte owner... Aa hoteline ee നിലക്ക് എത്തിച്ച മഹാൻ

  • @sdmhzn7581
    @sdmhzn7581 2 роки тому

    പുക്കാട്ടുപാടി കറിച്ചട്ടി റെസ്റ്റോറന്റ് ലും ഒന്ന് ട്രൈ ചെയ്യാമോ

    • @sreejith7162
      @sreejith7162 2 роки тому

      Athengane unt.. kanditund..keran pattiyilla

    • @arunkumarka1809
      @arunkumarka1809 2 роки тому +1

      Shokam.... Enikk kittith... Adiyil pidicha curry aarnnuu .... Pinne poyilla. ..

    • @rejinreji...7449
      @rejinreji...7449 2 роки тому

      Nalla thaayirunnu 1 year munne... Ippo business manind aayyi... Ente baby de birthday order koduthathokke poliyayi cheythu... Pinne ippo valare mosham aaanu.... Staff.... And food quantity valare korava....

  • @ashik3377
    @ashik3377 2 роки тому +1

    Pand ok nalla thee areee neee ipooo pandathy usharillaa 🥲

  • @shibamanikandanmani4786
    @shibamanikandanmani4786 2 роки тому +3

    😋😋😋

  • @bigb3711
    @bigb3711 2 роки тому

    ഉഫ്..

  • @allbinthomas8281
    @allbinthomas8281 2 роки тому

    Davy jones

  • @suryasuresh3984
    @suryasuresh3984 2 роки тому +1

    ♥️♥️

  • @mona.mitra.pillai9377
    @mona.mitra.pillai9377 2 роки тому +6

    Oh dear octopus curry 🍛🍛🍛 looks yummy 😋❤️🔥 mouth watering 😋😋😋

  • @jimedia5860
    @jimedia5860 Рік тому

    മാലിന്യം വിളമ്പുന്ന ആലുവയിലെ അൽസാജ് കിച്ചൻ
    ആലുവയിൽ മനോഹരമായ പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയുന്ന അൽസാജ് കിച്ചൻ വിളമ്പുന്ന മാലിന്യം സ്വന്തം 'അമ്മ വെച്ച് വിളമ്പുന്ന ആഹാരത്തെക്കാൾ മഹത്തരം എന്ന് വിളിച്ചു പറയുന്ന സെറിബ്രോൺചികൾ ഫുഡ് ബ്ലോഗർമാർ എപ്പോഴെങ്കിലും ഉണ്ടാക്കുനന്വർ ഈ ആഹാരമാലിന്യം കഴിച്ചിട്ടുണ്ടോ എന്ന് തിരക്കുന്നതു നന്നായിരിക്കും.

  • @beeboohere
    @beeboohere 2 роки тому +1

    Ayy enta mone

  • @albertjose5739
    @albertjose5739 2 роки тому

    Price details is back

  • @rakeshrpillai7257
    @rakeshrpillai7257 2 роки тому +1

    enthinane manushare ingane kothipiche nashipikune 😭

  • @vivekvinay1356
    @vivekvinay1356 2 роки тому +1

    ഈ പറയുന്നു മഹത്വം ഒന്നും ഇല്ല
    Average food ആണ്
    അവിടെ over priced ആണ്
    Meals ന് vare price അതികം ആണ്

  • @muhammedafsal622
    @muhammedafsal622 2 роки тому +1

    😌❤️

  • @pablogaming1243
    @pablogaming1243 2 роки тому +1

    Noiiiiice💛💛

  • @naveenchandran956
    @naveenchandran956 2 роки тому

    ഈ കൊതിപ്പിക്കുന്നതിന്റെ പാപം താൻ എങ്ങനെ തീർക്കും മിഷ്ടർ !

  • @hilarshaji2615
    @hilarshaji2615 Рік тому

    Oru cashinu kollathilla😅😅

  • @poppy-ub7io
    @poppy-ub7io 2 роки тому

    കൂടേ vanavarku എന്തേലും തിന്നാൻ kodukko

  • @hissy.
    @hissy. 2 роки тому

    BDF piece eduthitt lesham dry ah enn😆😆

  • @bijofrancis1114
    @bijofrancis1114 2 роки тому

    Watch My Octopus Teacher and you will never eat it again. 😊

  • @athulk2002
    @athulk2002 2 роки тому

    Vtl irunn chammanthiyum chorum kuzhakkunna njn😒😂

  • @anzsfn4672
    @anzsfn4672 2 роки тому

    MFA മച്ചനയ്‌സ് fans association 🔥

  • @sisiraprakash3426
    @sisiraprakash3426 2 роки тому

    The hotel have bad service and no cleanliness. This may be special service for vloggers

  • @blackworld9977
    @blackworld9977 2 роки тому

    Hi

  • @bennyjoseph2877
    @bennyjoseph2877 Рік тому

    ചുമ്മാ ചേട്ടന്റെ കണ്ണ് തള്ളിവരുന്ന തെന്തിനാ ആക്ഷൻ ശരിയാവുന്നില്ല..

  • @abdulrahman-fw4ep
    @abdulrahman-fw4ep 2 роки тому +1

    Late aayi poi

  • @neelimamadhu4685
    @neelimamadhu4685 2 роки тому

    Al saj le chattichoru oru rakshem illa

  • @suhailbapu3334
    @suhailbapu3334 2 роки тому

    🌋🌋

  • @myidiolsayipop5945
    @myidiolsayipop5945 2 роки тому

    Next time try shawarma 😂

  • @ash205
    @ash205 2 роки тому

    Unsahikkable 😧

  • @ramees6509
    @ramees6509 2 роки тому

    Ooooo 😮

  • @lordmurali1185
    @lordmurali1185 Рік тому

    overrated, seriously overrated restaurant . tvm to aluva aa chatty chor kazhikan poyatha. abadhm aayi poyi , chattichoril orupad items und, but eduthu parayan pattiya oru signature taste onninum illarnu..

  • @Charlotte_Knott
    @Charlotte_Knott 2 роки тому +2

    എനിക്കും കുറച്ചു തായോ

  • @geethumolamjith8793
    @geethumolamjith8793 2 роки тому

    Enikku kothy onnum varunnilla sathyam 😭😭😭😭😭......

  • @shamseermuthu5881
    @shamseermuthu5881 2 роки тому

    First

  • @subinchackovarghese
    @subinchackovarghese 2 роки тому

    😁😁

  • @fathimahazan8252
    @fathimahazan8252 2 роки тому +2

    😍😍😍

    • @esteem1100
      @esteem1100 2 роки тому +1

      Panni fryum benam thatha

  • @adarshs9701
    @adarshs9701 2 роки тому +1

    💞💞💞

  • @muhammedanshifpm1398
    @muhammedanshifpm1398 2 роки тому

    💕