സിബിൻ Secret agent നെ ഊക്കി വിട്ടു 🤣 | Sibin latest interview

Поділитися
Вставка
  • Опубліковано 8 чер 2024
  • #bbms6 #bbms6promo

КОМЕНТАРІ • 350

  • @aaaabhaa350
    @aaaabhaa350 17 днів тому +166

    ഹി. നിനക്ക് ഉറക്കമില്ലേ അനന്ദു..... 😊. നാളെ രാവിലെ വീഡിയോ ഇടാനുള്ളതാ. പോയി കിടന്നുറങ്ങൂ

    • @Lifeofanandu2.0
      @Lifeofanandu2.0  17 днів тому +51

      Eppol pani thudangiyale nale ravile akumpozhekku theeru

    • @aaaabhaa350
      @aaaabhaa350 17 днів тому +15

      ആ പോട്ടെ ഇനി ഒരു 10days. അതുവരെ ഉറക്കം മറക്കാം... അത് കഴിഞ്ഞു നോക്കാം

    • @nayanarrrdg9585
      @nayanarrrdg9585 17 днів тому +2

      Appalakkum ബോധം പോകും 😂

    • @aaaabhaa350
      @aaaabhaa350 17 днів тому

      😂

    • @reshmimehta4080
      @reshmimehta4080 17 днів тому +1

      ​@@Lifeofanandu2.0 Iyede aayittu nocturnal ennu search chaidal Google maami Ananduine aanu kanikyunnadu😂

  • @user-nw5ol7zk5z
    @user-nw5ol7zk5z 17 днів тому +146

    ഈ സായിയും നന്ദനയും കാരണമാണ് നല്ലൊരു മത്സരാർത്ഥിയായ സിജോ ഔട്ടായത്

    • @vntalks5767
      @vntalks5767 17 днів тому +4

      Ath kollam Avan aah kaate🔥 presangam nadathiyath kond aane Avan e purath aayath 😂😂😂
      Avante kaate🔥

  • @binuthomas-qz7je
    @binuthomas-qz7je 17 днів тому +131

    Sai മന്ദബുദ്ധി ആയി 😂

  • @sheebasasankan728
    @sheebasasankan728 17 днів тому +163

    മര വാഴ സായിയുടെ ഇന്റർവ്യൂ എടുക്കു അനന്ദു, കമന്റിൽ ചീത്തവിളിക്കാമായിരുന്നു 🤣🤣🤣

    • @gauthamprem8833
      @gauthamprem8833 17 днів тому +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @minibabu-ge3gu
      @minibabu-ge3gu 17 днів тому +2

      Karact

    • @Fabirashakeer
      @Fabirashakeer 17 днів тому +2

      😂😂😂

    • @himashaibu5581
      @himashaibu5581 17 днів тому +3

      🤣🤣🤣🤣🤣👍🏻👍🏻

    • @sansa99-abzy
      @sansa99-abzy 17 днів тому +1

      Cyber bullying atra mass onum alla angane valla tonalundengil

  • @sebastianem1506
    @sebastianem1506 17 днів тому +59

    സായി എന്നാ വിഷം ബിഗ് ബോസ് വീട്ടിൽ വന്നദ് നന്ദടെയേ ഉം സിജോയുടെ അബീഷേക് ഉം നാശത്തിനു..... പരമ.... മോൻ

  • @muhammedajmal2299
    @muhammedajmal2299 17 днів тому +50

    Full vote for jinto chettan ❤❤❤❤

  • @meerasnair5249
    @meerasnair5249 17 днів тому +26

    നിങ്ങളുടെ റിവ്യൂ മാത്രമേ ഞാൻ ഫുൾ ആയിട്ട് കാണാറുള്ളു.

  • @SINILSekhar
    @SINILSekhar 17 днів тому +46

    cup അർജുന് കൊടുക്കാനുള്ള programme set ആക്കുന്നുണ്ടോ എന്നു തോന്നുന്നു

    • @anjanamohanmohan
      @anjanamohanmohan 17 днів тому +4

      ഉണ്ട്

    • @SINILSekhar
      @SINILSekhar 17 днів тому +1

      @@anjanamohanmohan താങ്ക്സ് 4 the റിപ്ലൈ

    • @shylasimon8215
      @shylasimon8215 17 днів тому +2

      ആ സംശയം എനിക്കുമുണ്ട്.

    • @nicolatesla330
      @nicolatesla330 16 днів тому +1

      എനിക്ക് ഫസ്റ്റ് എപ്പിസോഡിൽ തന്നെ തോന്നിയിരുന്നു. ഞാൻ മക്കളോട് പറയുകയും ചെയിതു

    • @Otsana7
      @Otsana7 16 днів тому

      Ayin Arjun aaranu

  • @Vishnuvelayudhan72
    @Vishnuvelayudhan72 17 днів тому +51

    ഇന്നത്തെ episode അടിപൊളി ആയിരുന്നു....നാളെ റിവ്യൂ പൊളിക്കണേ അനന്തു ...
    1. ജാസ്മിൻ്റെ മുത്ത് - ഗബ്രി
    2. ജാസ്മിൻ - സിജോയോട് ആ സായിയേ തിരക്കി എന്ന് പറഞ്ഞേരെ
    3. ജാസ്മിൻ്റെ പാപ്പം 😂
    4. അർജുൻ - കോഴി
    5. സിജോ പറഞ്ഞത് - Birthday യുടെ അന്ന് ലാലേട്ടൻ സിജോ saved ....എന്ന് പറയുന്നത് കേൾക്കാനുള്ള സിജോയുടെ കൊതി (Feeling Sad about his words & eviction 😢)

    • @Lifeofanandu2.0
      @Lifeofanandu2.0  17 днів тому +5

      ✌🏼✌🏼😁

    • @beautybites9924
      @beautybites9924 17 днів тому +5

      ബാക്കി കൂടി ബീൻസ് bag boys അഭി & ഋഷി

  • @un_known242
    @un_known242 17 днів тому +63

    ആ Symbol Arjun കണിച്ചിട്ടുണ്ട്. Arjun first ജയിലിൽ പോകേണ്ടി വന്നപ്പോൾ frustrated ആയി power room ൻ്റെ food എടുത്തു കഴിച്ചു. മറ്റുള്ളവർക്കും കൊടുത്തു. അത് യമുന ചോദ്യം ചെയ്തപ്പോൾ യമുനയെ ആ action കാണിച്ചു. യമുന പ്രശ്നമുണ്ടാക്കി. എനിക്ക് അവൻ കാണിച്ചതിൻ്റെ അർത്ഥം അറിയാം, അതിനുള്ള പ്രായമുണ്ടെന്നൊക്കെ പറഞ്ഞു

    • @chem4u354
      @chem4u354 17 днів тому +12

      Yes...yamuna athu kandittu violent aayi...

    • @nahaspb1197
      @nahaspb1197 17 днів тому +6

      Athu Ananthu kandu kanilla pavam mamanod onnum thonnalle

    • @syam963
      @syam963 17 днів тому +5

      അർജുൻ കാണിച്ചതാണ് യമുന അത് പോയിന്റ് ചെയ്തു പ്രശനം ഉണ്ടാക്കിയതാണ് പക്ഷെ ഋഷി വേറെ ആരോ ഒരാൾ ശരണ്യ ആണെന്ന് തോന്നുന്നു അത് ശരി അല്ല എന്ന് പറഞ്ഞിരുന്നു but വേണ്ട രീതിയിൽ അത് ചോദ്യം ചെയപ്പെട്ടിട്ടില്ല യമുന കുറെ അലച്ചു വേറെ ആരും mind ചെയ്യുന്നില്ല എന്ന് കണ്ടു അവര് അതിനെ പറ്റി കൂടുതൽ ഒന്നും പറയാതെ അവിടെ വച്ചു അവസാനിപ്പിച്ചു ഇടയ്ക്ക് എപ്പോഴോ ഒന്നു രണ്ടു തവണ ആരോടോ പരഞ്ഞതായും ഓർക്കുന്നു. ഏറ്റവും
      കോമഡി ബിഗ്‌ബോസ് സ്ലോമോഷൻ ഒക്കെ ഇട്ട് ഇത് പ്രോമോയിലും ഇട്ടിരുന്നു എന്നുള്ളതാണ്(വൈഡ് ആംഗിളിൽ )🤣🤣

    • @beetas8205
      @beetas8205 17 днів тому +4

      Oh Arjun nu enthum avam ennit karayum family interview IL irinnu karayum

    • @Chithra-uw6mc
      @Chithra-uw6mc 17 днів тому +8

      Yes ,pine Sibine mathram oru mathiri criminalsinode kanikuna pole ulla perumattam Arjunode onnu chodhichapoum illa.Ithoke kanumpol ariyam ee show ethra unfair aanenn.Pine Sibin also a human being aaroke ethra nyayeekarichalum Sibinode Ivar kanichath sheriyalla.

  • @surajas2784
    @surajas2784 17 днів тому +41

    എന്റെ അനന്തു Bro...നീ ഉറങ്ങില്ല... ഞങ്ങളെ ഉറക്കത്തും ഇല്ല.... 😂😂😂😂

    • @minibabu-ge3gu
      @minibabu-ge3gu 17 днів тому +1

      Seriya anadunte video vanal kanathe uragunathegana

    • @FaizalP-nm2om
      @FaizalP-nm2om 17 днів тому

      Me too 😂

    • @sheebasasankan728
      @sheebasasankan728 17 днів тому

      സായിയെ പോലെ ആണ് അനന്ദു , സായി സ്വന്തം ആയി കളിക്കത്തില്ല മറ്റുള്ളവരെ കളിക്കാൻ സമ്മതിക്കത്തില്ല, അനന്ദു ഉറങ്ങത്തില്ല മറ്റുള്ളവരെ ഉറക്കത്തില്ല 🤣

  • @maidhilisarkar
    @maidhilisarkar 17 днів тому +14

    ഇവിടെ തെറ്റ് ചെയ്തത്... അതിനി എത്ര വലിയ തെറ്റാണെങ്കിലും.. കോർപറേറ്റ് സ് ആണ് എതിരെ നിൽക്കുന്നതെങ്കിൽ.. സിബിനെപ്പോലെ ഒരു സാധാരണ ക്കാരന് ഒന്നും ചെയ്യാൻ സാധിക്കില്ല.... . ഒടുവിൽ കുറച്ചു ചീത്ത പ്പേരും നാണക്കേടും മാത്രം ബാക്കിയാകും.

  • @THoNnYAsSi_VloGs
    @THoNnYAsSi_VloGs 17 днів тому +29

    Arjun Yamuna Rani chechiyodu avar power room aayirunna time il naduviral kaanichittund..ath telecast um cheythittund. Pakshe lalettan chodhichittilla

    • @zams672
      @zams672 17 днів тому +5

      ആ എപ്പിസോഡ് ഒന്നൂടെ എടുത്തു കാണൂ.. അപ്പോളറിയാം എന്താ കാണിച്ചതെന്ന്.. യമുന ശെരിക്കും കണ്ടിട്ട് കൂടിയില്ല.. Gabri ആണ് അങ്ങനെ ചെയ്‌തെന്ന് പറഞ്ഞു വിശ്വസിപ്പിച്ചത്

    • @THoNnYAsSi_VloGs
      @THoNnYAsSi_VloGs 17 днів тому +1

      @@zams672 nannaayi kandathaane. Yamuna rani ath paranjittumund..arjun kaanichathineppatti..
      avar edukkaruthenn paranja saadhanam eduthu kudich..athinidakk arjun aah bottle kayyil vachond thanne angane kaanikkuvaayirunu

    • @siljavasudev9931
      @siljavasudev9931 17 днів тому

      Than

    • @siljavasudev9931
      @siljavasudev9931 17 днів тому

      Than enthu kandenna eparayunnathe !! thanike nannayi story menayan ariyamalle !! poyi vere Pani noke kinto pr

  • @nayanarrrdg9585
    @nayanarrrdg9585 17 днів тому +47

    ഞാൻ സ്‌ക്രീക്ട് ഇനെ unsub cheyyithu🤩

  • @shainymathewshainy2457
    @shainymathewshainy2457 17 днів тому +11

    2 എണ്ണം കൂടെ കഴിച്ചു 10ആക്കിക്കൂടെ എന്ന് ചോദിച്ചാൽ മനപ്പൂർവം പറഞ്ഞതല്ല എന്ന് കരുതമായിരുന്നു. ഒന്നുടെ കഴിച്ചു 9അക്കക്കൂടെ എന്ന് ചോദിച്ചത് ശെരിക്കും ആ നമ്പറിനെ കണക്കാക്കിയതല്ലേ

  • @rhymes6125
    @rhymes6125 17 днів тому +35

    Unni kannan Sai is actually a kannappi he says he has gone to bigboss to help his friend Jasmine .

  • @Achusoorya113
    @Achusoorya113 17 днів тому +8

    സത്യത്തിൽ സിജോ നല്ലൊരു contestant ആയിരുന്നു. ടോപ് 5 ൽ വരേണ്ട ആൾ. പക്ഷെ.... ജിന്റോ കഴിഞ്ഞാൽ എനിക്ക് ഇഷ്ടം സിജോ ആയിരുന്നു. But i dntt knw what happend may be the combo play with vaazha saayi. But so sad about sijo's eviction.

  • @bbreviews4261
    @bbreviews4261 17 днів тому +9

    Arjun മോശം act കാണിച്ചതിനാണ് അന്ന് ജയിലിൽ ഇട്ടതു. ആ episode കണ്ടുനോക്കു അറിയാം. യമുന തന്നെയാണ് ആ issue പറഞ്ഞു അർജുനെ ജയിലിൽ അയച്ചത്.

    • @saleenarazakh5074
      @saleenarazakh5074 16 днів тому

      അല്ല...... ജയിലിലേക്ക് power room ൽ ഉള്ളവർ അർജുനെ direct nominate ചെയ്തതിനാണ് യമുനയോട് ആ ആക്ഷൻ കാണിച്ചത്.

  • @nayanasivan1786
    @nayanasivan1786 17 днів тому +12

    Anandu❤

  • @suryasuresh1844
    @suryasuresh1844 17 днів тому +14

    പാവം സിജൊ 😢 ഹാപ്പി ബർത്ത്ഡെ സിജൊ 🎂

  • @crazygirls5574
    @crazygirls5574 17 днів тому +4

    Arjun കാണിച്ചിട്ടുണ്ട്..യമുന പറഞ്ഞിരുന്നു.. അന്ന് അത് കാണിച്ചത് അർജുനും കാട്ടിയത് യമുനയെയുമാണ്.. അതാണ് വാഴകൾ മിണ്ടാതിരുന്നത്..

  • @jalajajayakumar1672
    @jalajajayakumar1672 7 днів тому

    അനന്തു ഭയങ്കര പോസിറ്റീവ് ആണ് താങ്കളുടെ സംസാരം ❤❤

  • @IlahGod
    @IlahGod 17 днів тому +7

    4:39 സിബിന് എന്തെങ്കിലും പുറത്തുവിടുന്നു ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ വിട്ടുക ഷോ കഴിഞ്ഞിട്ട് ഇറക്കിയിട്ട് ഒരു കാര്യവുമില്ല.

  • @anniepothen8141
    @anniepothen8141 17 днів тому +2

    Full support for Jinto 💞💞💞❤️❤️❤️❤️❤️🥰🥰🥰🙏🏆

  • @user-de1br1cy2o
    @user-de1br1cy2o 17 днів тому +3

    ഈ മരവാഴ കാരണം പാവം സിജോ നെഗറ്റീവ് ആയി പോയി പഴം സായി 😂😂😂പഴം സായി 😂😂പഴം സായി

  • @athiras2502
    @athiras2502 17 днів тому +5

    Arjun janmoniye vilchath intentionally anenn thonila...but he showed bad gesture to Yamuna....ath oru portion telecast cheythitund Anandhu

  • @AnupamaUnnikrishnan-79
    @AnupamaUnnikrishnan-79 17 днів тому +3

    സിബിൻ അത് ബുദ്ധിപ്പൂർവം ഇട്ട ഒരു കൊളുത്താണ്... ദിയ സന അതിൽ കയറി കൊത്തി മീഡിയയ്ക്ക് മറുപടി കൊടുത്തു ബിഗ്ഗ് ബോസ്സ് അങ്ങിനെ ഒരു instruction നും ആർക്കും കൊടുക്കാറില്ല എന്ന്... ഇനി ജാസ്മിൻ പുറത്തു വന്നിട്ട് ബിഗ്ഗ് ബോസ്സ് ടീം പറഞ്ഞിട്ടാണ് ഗബ്രിയുമായി പ്രേമനാടകം രണ്ടാം ദിവസം മുതൽ കളിച്ചത് എന്ന് പറഞ്ഞാൽ മീഡിയക്കു ദിയയുടെ സ്റ്റേറ്റ്മെന്റ് വെച്ച് അത് പൊളിക്കാം...

  • @NajaMehrin
    @NajaMehrin 17 днів тому +3

    ജിൻ്റോ❤❤❤❤❤

  • @estherasheralex9223
    @estherasheralex9223 17 днів тому +3

    Sibin is good player

  • @fasiRRR
    @fasiRRR 17 днів тому +2

    First 😍😍

  • @haseenaahammed1522
    @haseenaahammed1522 17 днів тому

    Anandu❤❤❤

  • @muhammadsalim2276
    @muhammadsalim2276 17 днів тому +2

    അർജുൻ ജാൻ മണി കേസ് നോർമലായി പറഞ്ഞതാണ്...യമുന കേസ് വിരൽ കാണിച്ചതാണ് ...രണ്ടും എപ്പിസോഡിൽ ഉണ്ട്

  • @user-nx5pg9eb3y
    @user-nx5pg9eb3y 17 днів тому +2

    Sijo povunnathinu mumb nalla gamer aayirunnu thirich vannathinu shesham pazhaya oru ushaar illaandaayi

  • @FINLY_arts
    @FINLY_arts 17 днів тому +4

    Yes,Arjun kaanichirunnu.I have seen in the live. By using figure Arjun shown that to Yamuna.

  • @maliyoytmedia
    @maliyoytmedia 17 днів тому +3

    Bigboss S6 full episodes kanda anandhu aann enta hero hero 😅 adi like🎉

  • @user-to7pb6qw4r
    @user-to7pb6qw4r 17 днів тому +3

    ഹായ് അനന്ദു കുട്ടാ❤

  • @manadathadnanvijay
    @manadathadnanvijay 17 днів тому +1

    Arjunte kaaryam anandu paranjathu seriyaanu. Gabri paranjathu njanum orkkum, aarum orkunillallo ennu vishamichirikuvaarunnu. Anandu midukka nee maathramanu athu point out cheythu paranjathu. Good boy 👍👍

  • @NishaNoushadh
    @NishaNoushadh 17 днів тому

    Anandhu gd nt. ❤❤❤❤❤

  • @nikithadaisonchittilapilly1965
    @nikithadaisonchittilapilly1965 17 днів тому

    തനിക്ക് anna

  • @RatheeshKochi-mr3dh
    @RatheeshKochi-mr3dh 17 днів тому

    ❤❤❤❤

  • @njohn88
    @njohn88 17 днів тому +2

    Yamunaraniye arjun kanichatu livl kanichitund.

  • @muhsinasafa9670
    @muhsinasafa9670 17 днів тому

  • @user-bf1vn6dg7e
    @user-bf1vn6dg7e 17 днів тому

    🙋🙋

  • @sheebavijayan7126
    @sheebavijayan7126 17 днів тому +3

    please vote for Jinto ❤❤❤

  • @riyasahammad2049
    @riyasahammad2049 15 днів тому

    thaan eey channel okey start chaithu enthu achievement aanu undakkiyathu, matullavar shradhichathu eduthu video undaki thinununu, ithu thanney thudaram thaniku chavum varey, sibiney poley oru mazha vazha than..

  • @sajeenasameer620
    @sajeenasameer620 17 днів тому

    😊

  • @riyanms8707
    @riyanms8707 17 днів тому +2

    സിബിൻ ജാസ്മിനെ പ്രേമിക്ക്കാൻ പറഞ്ഞെന്ന് പറയുന്നത് വിശ്വസിക്കാൻ തോന്നുന്നില്ല

  • @vrindanandakumar9450
    @vrindanandakumar9450 17 днів тому

    Anadhuuu❤

  • @jiltajaison9303
    @jiltajaison9303 17 днів тому +1

    First person to comment yyayay❤❤❤

  • @mallikakumaran2387
    @mallikakumaran2387 16 днів тому +1

    Vote for ജിന്റോ 🙏👍👍❤️🏆🏆.

  • @aleena3156
    @aleena3156 17 днів тому +1

    🖐️

  • @user-vc4sx2ti7n
    @user-vc4sx2ti7n 17 днів тому +3

    My dear ഫ്രണ്ട്.... അനന്ദു.... ആ cap ഒന്ന് മാറ്റു... Plzz 😢. Monj നോക്കട്ടെ

  • @AnupamaUnnikrishnan-79
    @AnupamaUnnikrishnan-79 17 днів тому +2

    ജയിൽ നോമിനേഷനിൽ ആണെന്നാണ് ഓർമ...ജയിലിലേക്ക് വിട്ടപ്പോൾ പോകുന്നതിനു മുൻപ് അർജുൻ ഫ്രിഡ്ജിൽ നിന്നും പാൽ എടുത്തു കുടിച്ചു... ഏതായാലും എല്ലാവരും കൂടെ nominate ചെയ്തു ജയിലിലേക്ക് വിടുകയാണ്, എന്നാൽ പവർടീമിന്റെ സമ്മതം ഇല്ലാതെ ഫ്രിഡ്ജിൽ ഇരിക്കുന്ന milk പാക്കറ്റിൽ നിന്നും പാൽ കുടിച്ചേക്കാം എന്ന്... പ്രത്യേകിച്ച് കുറ്റം ഒന്നും ചെയ്യാതെ ആണ് അർജുൻ nominated ആയതു... അത് അർജുന്റെ പ്രതികാരം ആയിരുന്നു... അർജുൻ പാൽ ഒരു കവിൾ കുടിച്ചതിനു ശേഷം യമുനയെ നോക്കി ചുണ്ട് തുടച്ചു... ഉടനെ അവർ അത് അർജുൻ അവരെ അശ്ലീല ആംഗ്യം കാണിച്ചു എന്ന് പറഞ്ഞു ബഹളം വെച്ചു... It was not an intentional act...

  • @sahidaaboobacker8288
    @sahidaaboobacker8288 17 днів тому

    Sai maramandan

  • @malenadubeats309
    @malenadubeats309 16 днів тому

    Super bro

  • @bigboss.asianet
    @bigboss.asianet 10 днів тому

    ❤❤❤

  • @deepacm4182
    @deepacm4182 17 днів тому +1

    Sijo❤❤❤❤❤

  • @SufairaMMSufi
    @SufairaMMSufi 12 днів тому

    അത് സത്യം അർജുന്റെ ബ്രോ പറഞ്ഞത് 👍

  • @vishakhvenu3999
    @vishakhvenu3999 16 днів тому

    Arjun the entertrainer🔥❤️gamer❤️avishyan ulla karyangalku mathram kirthyan maya utharangal nalkunu edapedunu. 🔥cup deserve arjun

  • @SofiaR-ni5gr
    @SofiaR-ni5gr 17 днів тому

    Urangamennu karuthi appol itha anandhu video athu pinne kanathe kidakan pattumo ❤

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug 17 днів тому +7

    Arjun cup kittan arhanalla.... Asianetum biggboss teamum allarum arjune win cheyyippikkanallo theerumaanichath...... Arjun athinumaathram onnumchedhitlla.... Silent aayirunnu...... Biggboss neethipaalikkuka😡

  • @sushmithagupta1420
    @sushmithagupta1420 17 днів тому

    Eni mudhal neyanu secret agent❤

  • @azaruaero-yb2vu
    @azaruaero-yb2vu 17 днів тому +14

    സിബിൻ പറയുന്ന 75% വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്

  • @sojisona9439
    @sojisona9439 17 днів тому +9

    Anandu love u.....

  • @MINIkKMINI
    @MINIkKMINI 17 днів тому

    ഹി അനന്തു 🙏

  • @chem4u354
    @chem4u354 17 днів тому

    Anandu....arjun did that...yamuna react cheythittund ....

  • @anitaanitacottage4458
    @anitaanitacottage4458 15 днів тому

    Jasmin❤

  • @ANILASHOUKATH
    @ANILASHOUKATH 5 днів тому

    Brooo
    Camera kurachukoode back l vechu shoot cheyyaavo
    Request aane

  • @pjj2490
    @pjj2490 14 днів тому

    Hot star ൽ വോട്ട് ചെയ്യുക അതാണ് വിജയിയെ നിർണ്ണയിക്കുന്നത്.

  • @aryaanu7181
    @aryaanu7181 17 днів тому

    Vazha saii

  • @diyarajesh4922
    @diyarajesh4922 17 днів тому

    Njn skip cheyaarilla.. Matte vdoiil commentidaan pateela

  • @rajeswaryprasanth3452
    @rajeswaryprasanth3452 17 днів тому

    Anandhu arjun showed while eating rasagulla ...think so ,to yamuna rani..and they mentioned also..
    But they didn't took it as the way Jasmin did

  • @sumianil5971
    @sumianil5971 17 днів тому +5

    അർജുൻ. Yamunaye കാണിച്ചിട്ടുണ്ട്

  • @noufiya758
    @noufiya758 17 днів тому

    Gd nt ♥️mrng video kanendatha😊

  • @MINIkKMINI
    @MINIkKMINI 17 днів тому +1

    എന്റെ അഭിപ്രായം സിപിൻ നെ വിളിച്ചില്ല എങ്കിൽ. സിബിനെ സ്നേഹിക്കുന്ന എല്ലാരും പോവാതെ ഇരിക്കുക

  • @sunilsl7132
    @sunilsl7132 16 днів тому +1

    Sijo കാടു കത്തിക്കാൻ തിപ്പെട്ടി എടുത്തപ്പോൾ തിപ്പെട്ടി നനഞ്ഞു പോയി. അത് നനച്ചത് രണ്ടുപേരുണ്ട്. സായി &നന്ദന

  • @divyaaneesh9376
    @divyaaneesh9376 17 днів тому

    Mng thudangiyath anandhunte video yil avasanavum😂😊

  • @sheilakannath
    @sheilakannath 2 дні тому

    What you said is correct

  • @fantasticbeast8200
    @fantasticbeast8200 17 днів тому +2

    എനിക്കെല്ലാം സിബിൻ പറയുന്നത് ഓക്കെ ആണ് അതിൽ ചിലപ്പോ സത്യം ഉണ്ടാകാം പക്ഷെ ജാസ്മിനെ പ്രേമിക്കാൻ പറഞ്ഞ് എന്ന് പറയണത് വിശ്വസിക്കണം എന്നുണ്ടെങ്കിൽ പോലും അത് ലോജിക്കലി ടെക്നിക്കലി ഒട്ടും ഒത്തുപോവുന്നില്ല. കാരണം why sibin?? സിബിന്റെ കൂടെ കേറിയ അഭിഷേക്മാർ ഉണ്ട്,സായി ഉണ്ട് എന്നിട്ടും സിബിനോട് പ്രേമിക്കാൻ പറഞ്ഞ് എന്ന് പറയുമ്പോൾ അതും എങ്ങനേ????

    • @allaboutfootball8459
      @allaboutfootball8459 10 днів тому

      Sibin samsarikunnath kettal manasilakum..Ath sayikkum abhikkum patilla

  • @PradeepP-fg4nf
    @PradeepP-fg4nf 17 днів тому

    Unnikuttan fans

  • @kabadi23-iw9jg
    @kabadi23-iw9jg 17 днів тому +1

    Kannante .........oooo.....thhhh evide

  • @fousiShajahan
    @fousiShajahan 17 днів тому

    ലാസ്റ്റ്🥀🥴

  • @girishsanghavi6477
    @girishsanghavi6477 16 днів тому

    Anandhu. Adutha seasonil pokumo? Kure thamasha kelkkamallo

  • @punnappuramviews5405
    @punnappuramviews5405 17 днів тому

    Arjunte voice modulation angane aayrunnu.....

  • @user-hf7hm5ri1r
    @user-hf7hm5ri1r 17 днів тому

    Good night anandhuuuus❤

  • @nishacg660
    @nishacg660 17 днів тому +3

    Super chetta❤❤

  • @aneeshpooleery9940
    @aneeshpooleery9940 17 днів тому +2

    എമുനയോടു പറഞ്ഞിട്ടുണ്ട്

  • @anjalysudheesh1343
    @anjalysudheesh1343 17 днів тому

    😂😂

  • @xboxxplay2673
    @xboxxplay2673 17 днів тому

    Real secret agent❤

  • @aysha1831
    @aysha1831 17 днів тому

    I saw so many good comments I was going to but bad comments then I but

  • @aparnaremith4014
    @aparnaremith4014 17 днів тому

    Maravazha sai

  • @maliyoytmedia
    @maliyoytmedia 17 днів тому

    😂

  • @rekhamohanlal7619
    @rekhamohanlal7619 12 днів тому

    😁😁😆🤣🤣😂

  • @deepthyad5722
    @deepthyad5722 17 днів тому

    Arjun janmoni ye mathramayit paranjathalla generalise aayit paranjath Janmoniyk kondu janmoni aal aaranennu parayathe aa vishayam avatharippichappo jasmin adakkam aarannu paranje patu nnu oru issue okke undakkiya matter alle
    Sibinte interview kandappo njan athorthu athu njan kandirunnallo appo purath vittilla nnu paranjath entha nnu aalochichu oru confusion thonni
    Ippo ivide paranjappo confusion maari

  • @shynisaji1365
    @shynisaji1365 17 днів тому

    Sibin premichayerunnagil ...😅😅😅😅

  • @jayson7755
    @jayson7755 17 днів тому +1

    Ho sai മന്ദബുദ്ധി ആണെങ്കിൽ sibin ആരായിട്ട് വരും😂😂😂

  • @arya54313
    @arya54313 17 днів тому

    Ithippo finale kaananoo sibinte live kaanano 😂😂 bb yil nadakkunnathilum valiya play purathaanalloo

  • @vimal688
    @vimal688 17 днів тому

    bro,, അർജുൻ യമുന റാണി നോക്കി middle finger കാണിക്കുകയും ചെയ്തു middle finger വായിലിട്ട് കാണിക്കുകയും ചെയ്തു,,, പിന്നെ അത് അവിടെ issue ആയി ജാസ്മിൻ, ഗബ്രി,, ജിന്റോ ഇവരെല്ലാം അതിനെതിരെ സംസാരിക്കുകയും ചെയ്തു റോക്കിയുള്ള സമയത്ത് ആയിരുന്നു

  • @sandhyababu712
    @sandhyababu712 16 днів тому

    Monu school innayirunnu opening so late sorry anandu

  • @punnappuramviews5405
    @punnappuramviews5405 17 днів тому

    Arjun yamunayude poweroomine dhikarichu fridgil ninnum icecreamo mattentho eduthu kazhichittu mass aayittu nadannu pokumbol Yamuna arjune athu cheyyaruth ennu parayunna samayam Arjun middle finger nakki kaanikkunnathaanu sambhavam. Pakshe athu clear aayittu telecast cheythittilla, pakshe appol thanne yamunayum koode nilkkunna Vere Aaron oraalum athu sariyallennu parayunnund. Athukazhinjaanu oraalude real face thurannukaattaan thanikku kazhinju ennum paranju Yamuna power roomil kidannu thullunnath.... Ethenthaayaalum anandhu kaanaathirikkaan vazhiyilla......