പ്രാർത്ഥനാഗാനം കുടുംബശ്രീയിൽ | Prayer song kudumbashree Malayalam | Sophiya CT | Giricharan singer

Поділитися
Вставка
  • Опубліковано 7 вер 2024
  • കുടുംബശ്രീ യോഗങ്ങൾക്ക് മുൻപ് ചൊല്ലാൻ പറ്റിയ രണ്ട് പ്രാർത്ഥനാഗാനങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ.
    1) കാരുണ്യവായനായ തമ്പുരാനേ
    2) സർവശക്തനായ തമ്പുരാനെ
    ആലാപനം : ഗിരിചരൻ
    രചന : മുരളീധരൻ മുല്ലമറ്റം
    വീഡിയോ കണ്ടതിനു ശേഷം കമെന്റ്, ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ. കൂടാതെ മറ്റുള്ളവരിലേക്ക് ഈ വീഡിയോ ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
    Kudumbasree prayer song Malayalam with lyrics | Sophiya CT | Giricharan singer | Ladies Media | Ayalkoottam
    Our first channel :- ‪@MDMVoice‬
    ആർത്തവകാല വേദന :- • ആർത്തവകാല വേദന മാറ്റാൻ...
    സ്ത്രീകളിലെ വിരസത മാറ്റാൻ :- • Video
    Query solved
    1.Kudumbasree travels full movie
    2.kudumbasree job vacancies 2021
    3.kudumbasree laptop
    4.kudumbasree report
    5.kudumbasree exam
    6.കുടുംബശ്രീ സംരംഭം
    7.കുടുംബശ്രീ ലോണ്
    8.കുടുംബശ്രീ ബൈലോ
    9.കുടുംബശ്രീ ക്വിസ
    10.അയൽക്കൂട്ടം
    11.ayalkoottam minutes book
    12.ayalkoottam malayalam
    13.linkage loan for kudumbasree
    13.kudumbasree linkage loan malayalam
    14.kudumbasree linkage loan details
    15.kudumbashree linkage loan

КОМЕНТАРІ • 120

  • @minis8864
    @minis8864 Рік тому +4

    Supper songs

  • @hrithuprakash7338
    @hrithuprakash7338 Рік тому +5

    ഈ പ്രാർത്ഥന പഠിപ്പിച്ചു തന്നതിന് ഒരുപാടു സ്നേഹവും നന്ദിയും ഉണ്ട്.

  • @jalajakshiarikara5343
    @jalajakshiarikara5343 10 місяців тому +2

    😊

  • @sreedeviprasad5988
    @sreedeviprasad5988 10 місяців тому +2

    Super

  • @ranipoulose212
    @ranipoulose212 Рік тому +3

    2👍🙏🏻🙏🏻

  • @leelasivarajan2571
    @leelasivarajan2571 Рік тому +5

    ഞാൻ, ഞാങ്ങ്ൾടെ കുടുംബശ്രീ യുടെ പേരിൽ സ്വന്തമായി പ്രാർത്ഥന ഗാനം എഴുതി. അതാണ് ഞങ്ങൾ ചൊല്ലുന്നത്
    ലീല ശിവരാജൻ, കൂവപ്പടി, എറണാകുളം

  • @vasanthaharidas1749
    @vasanthaharidas1749 Рік тому +2

    നല്ല ഗാനം

  • @sindhuvinod5635
    @sindhuvinod5635 Рік тому +3

    Thanks ,Super song 🙏👍❤🎊🎉👌

  • @jaisonjoseph2718
    @jaisonjoseph2718 2 роки тому +18

    നല്ല പ്രാർത്ഥന
    വളരെ മനോഹരമായ വരികൾ

  • @aswathylalan833
    @aswathylalan833 Рік тому +4

    Super song❤️❤️

  • @haseenakolliylhaseena7714
    @haseenakolliylhaseena7714 Рік тому +4

    Nice ❤️🥰

  • @ambikalal3563
    @ambikalal3563 2 роки тому +4

    സൂപ്പർ ഞങ്ങൾ പഠിച്ചിട്ട് പാടി കേൾപ്പിക്കാം

  • @statusmedia3028
    @statusmedia3028 Рік тому +2

    👋👋👋

  • @rekharadhakrishnan9085
    @rekharadhakrishnan9085 2 роки тому +24

    ഈ പ്രയർ സോങ് ആദ്യമായി കേൾക്കുകയാണ്.. മാമിന് ഒരുപാട് നന്ദി 🙏🏻🙏🏻

  • @SumaBiju-zw1oi
    @SumaBiju-zw1oi 3 місяці тому +1

    Suppr

  • @hudha_ah
    @hudha_ah Рік тому

    Maam nalla varighal eeshoran anugrahikate

  • @lalithaambika5702
    @lalithaambika5702 5 місяців тому +1

    Supper❤🙏

  • @RaginiRagini-k4k
    @RaginiRagini-k4k 22 дні тому

    Nandhi.Naskkatam

  • @user-mn9sy7ir2u
    @user-mn9sy7ir2u 11 місяців тому +1

    👌

  • @bybievk9359
    @bybievk9359 Рік тому +4

    ഗാനം Super. നല്ല വരികൾ 🌹🌹🌹

  • @lintumerinbaby2149
    @lintumerinbaby2149 Рік тому +1

    Thankyou madam

  • @anithamanoj5427
    @anithamanoj5427 2 роки тому +5

    Thanks chechi

  • @davidk2830
    @davidk2830 2 роки тому +3

    Adipoli

  • @sobhavp5854
    @sobhavp5854 Рік тому +2

    👍 🙏🙏🙏

  • @saranyajani8932
    @saranyajani8932 2 роки тому +5

    നന്നായിട്ടുണ്ട് മാം

    • @vasanthakumarips4658
      @vasanthakumarips4658 2 роки тому

      ആമുഖ ഗാനം കുടുംബശ്രീ മീറ്റിംഗിൽ ഉൾപ്പെടുത്തണമെന്ന് പ്രസിഡൻ്റ് മീറ്റിഗിൽ അറിയിച്ചിരുന്നു. ആ ഗാനം ഒന്നു ഞങ്ങൾക്ക് പറഞ്ഞു തരാമോ ഞങ്ങൾ എളമക്കര 39 ഡി വിഷൻ കാരുണ്യ എന്ന പേരിലുള്ള കുടുംബ ശ്രീ അംഗങ്ങളാണ്

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 Рік тому +2

    Orayirrairram nanni

  • @JR-wt6dn
    @JR-wt6dn 2 роки тому +8

    👍🏻👍🏻👍🏻

  • @sajatrtr8941
    @sajatrtr8941 2 роки тому +4

    🙏🙏🙏🙏

  • @laisammasunny7961
    @laisammasunny7961 Рік тому +5

    Nice song ❤️❤️❤️

    • @laisammasunny7961
      @laisammasunny7961 Рік тому +1

      ഞങ്ങൾ വാർഷികത്തിന് 1st prayer padum❤️❤️

    • @laisammasunny7961
      @laisammasunny7961 Рік тому +1

      KTYM pallikkathodu 2-)വാർഡ് Keerthi kudumbasree❤️❤️❤️❤️❤️😍😍

  • @anithachandran5445
    @anithachandran5445 2 роки тому +3

    ❤🌹

  • @balustudio873
    @balustudio873 Рік тому +5

    നല്ല മനോഹരം ആയ പാട്ട്

  • @giricharan3655
    @giricharan3655 2 роки тому +23

    ഭാഗമാവാൻ സാധിച്ചതിൽ...സന്തോഷിക്കുന്നു

    • @alicejose993
      @alicejose993 2 роки тому +4

      ആദ്യമായാണ് ഈ പ്രാർത്ഥന ഗാനം കേൾക്കുന്നത് വളരെ നല്ലത്

    • @lekhababu3225
      @lekhababu3225 Рік тому

      @@alicejose993
      ,

  • @seenaseenakodathur4601
    @seenaseenakodathur4601 Рік тому +1

    🙏🙏 അടിപൊളി

  • @suseelakb4475
    @suseelakb4475 Рік тому +1

    👍❤

  • @alshizayuworld4984
    @alshizayuworld4984 Рік тому +1

    👌👌🥰🥰

  • @fathimaks2464
    @fathimaks2464 Рік тому +1

    🌹🥰❤️👌👍👏

  • @vijayalakshmipr5698
    @vijayalakshmipr5698 2 роки тому +6

    നന്നായിട്ടുണ്ട്.

  • @aminiamini2412
    @aminiamini2412 11 місяців тому +1

    ഹായ്

  • @lillylilly3543
    @lillylilly3543 Рік тому +2

    Super song. Thank you.

  • @kmcmedia5346
    @kmcmedia5346 Рік тому +1

    Super 🙏😍

  • @MolySreekala
    @MolySreekala Місяць тому +1

    Godbless

    • @manoharanm7628
      @manoharanm7628 Місяць тому

      nigal.verum.thatipa.harithathasagathint.kasspatti 2:13
      .

  • @teamcarrels4735
    @teamcarrels4735 Місяць тому

  • @thobishababuraj9632
    @thobishababuraj9632 2 роки тому +5

    Very good

  • @radharadha7878
    @radharadha7878 Рік тому

    Thank you so much

  • @shehzaanmedia858
    @shehzaanmedia858 Рік тому +7

    എനിക് ഒരു ദേശീയഗാനം കുടുംബശ്രീയുടെ 25 മം വാർഷികത്തിന് വേണ്ടി

  • @sonasoman1576
    @sonasoman1576 Рік тому +1

    Nice

  • @lispotjobs
    @lispotjobs Рік тому +1

    👌👌😍😍

  • @shehzaanmedia858
    @shehzaanmedia858 Рік тому +2

    ബക്ത്തി ഗാനം നന്നായിട്ടുണ്ട്

  • @aarifmon1642
    @aarifmon1642 2 роки тому +1

    👍👌

  • @user-qj3dd2uc5b
    @user-qj3dd2uc5b 5 місяців тому +1

    Goodson

  • @leelasivarajan2571
    @leelasivarajan2571 Рік тому

    ഇത്‌ 2ഉം കൊള്ളാം

  • @user-ii9ok7fk3d
    @user-ii9ok7fk3d 6 місяців тому +1

    നിന്നെ വാഴ്ത്തിടുന്നു എന്നതിന് പ കരo അങ്ങേ വിഴ്ത്തിടുന്നു എന്ന് ചൊല്ലാമായ

  • @sabanu8379
    @sabanu8379 10 місяців тому +1

    മാഡം കുടുംബശ്രീ മാതൃക CDS വിഷൻ ബിൽഡിംഗ്‌ ന്റെ വീഡിയോസ് ചെയ്തിട്ടുണ്ടോ?

  • @prabhakaran.k.kekkandyaren7462
    @prabhakaran.k.kekkandyaren7462 2 роки тому

    Krishthu matha ganangal

  • @user-uk2yu7sl3f
    @user-uk2yu7sl3f 5 місяців тому +1

    Madam❤❤

  • @vijiprasad145
    @vijiprasad145 Рік тому +3

    നന്നായിട്ടുണ്ട്.. മനോഹരം!!

  • @shylavelther2211
    @shylavelther2211 Рік тому

    ❤️❤️❤️👍🏻

  • @pennammaonachan3990
    @pennammaonachan3990 5 місяців тому

    ഈ.
    രണ്ടാമത്തെ ഗാനം.. ഒരു കൃസ്തീയ ഗന്തിൻറെ.. ട്ടൂണ് ഉണ്ട്..

  • @mumdhas5993
    @mumdhas5993 Рік тому

    👍🏻

  • @rejirejiramachandranpillai987
    @rejirejiramachandranpillai987 Рік тому +4

    Mam ഒരു കുടുംബശ്രീ സങ്കഗാനം പാടിത്തരുമോ please

  • @arundhathirajan6883
    @arundhathirajan6883 Рік тому

    ♥️

  • @rasheedamali2477
    @rasheedamali2477 Рік тому +2

    മനോഹരമായ ഗാനം നന്ദി

  • @aishaks727
    @aishaks727 Рік тому +1

    Ladies mediakandittu kureaayallo evide aayirunnu sophiya

  • @vanajasuper106
    @vanajasuper106 2 роки тому +3

    🙏🙏🌹

  • @jayabaiju7793
    @jayabaiju7793 2 роки тому +2

    സര്ഗ്ഗം 2022 സംസ്ഥാന തല കഥാരചന മത്സരത്തിന്റെ ഫലം എന്താ വരാത്തത്

  • @sheenam736
    @sheenam736 2 роки тому +1

    Thozhilorappilmatintejkalavadhiethrayan

  • @kaladevimc8153
    @kaladevimc8153 Рік тому +2

    ഒരുവീട്ടിൽ രണ്ടുപേർക്ക് അയൽ കൂട്ടത്തിൽ ചേരുവാൻ പറ്റുമോ

    • @lathac6106
      @lathac6106 6 місяців тому

      പറ്റും

  • @shobhanabhaskaran8180
    @shobhanabhaskaran8180 2 роки тому +3

    👍👍👍🙏

  • @padmadevi4894
    @padmadevi4894 2 роки тому +5

    ഭാഗ്യം

  • @kannanponnan9764
    @kannanponnan9764 Рік тому

    Super song

  • @mashiyath4961
    @mashiyath4961 2 роки тому +1

    Fullform

  • @akkuaju7600
    @akkuaju7600 6 місяців тому

    മാഡം ഞാൻ 19വർഷം കുടുംബശ്രീ അംഗം സെക്രട്ടറി ആയിരുന്നു 2വർഷമായി ഞാൻ കുടുംബശ്രീ യിൽ നിന്നും മാറി സുഖമില്ലാത്തത് കൊണ്ട് എന്നും പോകാൻ ദുരം ഇത്തിരി കൂടുതൽ ആയിരുന്നു ഇനി എനിക്ക് തൊട്ട് അടുത്തുള്ള കുടുംബശ്രീ യിൽ ചേരാൻ പറ്റുമോ

    • @LadiesMedia
      @LadiesMedia  6 місяців тому

      Ok

    • @akkuaju7600
      @akkuaju7600 6 місяців тому

      ആദ്യം ചേർന്ന അതെ വാർഡിൽ തന്നെ ചേരാമോ എന്നോട് പറയുന്നത് വേറെ പഞ്ചായത്തിൽ പോയി ചേരണംണമെന്ന് അല്ലെങ്കിൽ ആദ്യ കുടുംബശ്രീയിൽ ചേരണം എന്ന് please reply

  • @meenakrishanakumar8818
    @meenakrishanakumar8818 Рік тому

    മാഡം മാഡത്തിന്റെ No വേണം ഞാൻ കുടുംബശ്രീ സെക്രട്ടറിയാണ് മീനകൃഷ്ണകുമാർ

  • @anasashiqvlogs7969
    @anasashiqvlogs7969 Рік тому

    ഞങ്ങളുടെ വാർഡിൽ ഓക്സിലറി ഗ്രൂപ്പും അയൽക്കൂട്ടാവും ചേർന്ന് ഒരു സംഗമം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.അതിനു പറ്റിയ പ്രാർത്ഥനാ ഗാനം പറഞ്ഞുതരുമോ

  • @lalithabalakrishnan4161
    @lalithabalakrishnan4161 2 роки тому +5

    രണ്ടും ഒരേ ട്യൂണിലാണ് പാടിയത്. പ്രാർത്ഥന നല്ലതാണ് രണ്ടാമത്തേത് ട്യൂൺ മാറ്റി പാടിയാൽ നന്നായി തന്നു. ഇതല്ലാതെ കുടുംബശീയുടെ വേറൊരു പ്രാർത്ഥന ഉണ്ടായിരുന്നു. ഇതിലും നല്ലതാണ: അത് പാടി കേൾപ്പിക്കുമോ? എല്ലാവരും ഒരുമിച്ചു പാടാനാണ്.

  • @saraswatiamma9916
    @saraswatiamma9916 2 роки тому +1

    Cristhyan pattsno

  • @user-uk2yu7sl3f
    @user-uk2yu7sl3f 5 місяців тому +1

    എന്റെ ചാരിറ്റിക്ക് അനുയോജ്യമായ ഭക്തി ഗാനം തരുമോ Sofi Madan❤🙏🏻🙏🏻

  • @sachooseworld5114
    @sachooseworld5114 2 роки тому

    കുടുംബശ്രീയ്ക്ക് നൽകാൻ പറ്റിയ പേരുകൾ പറഞ്ഞ് തരാമോ.

  • @Choice.9521
    @Choice.9521 Рік тому

    ഞങ്ങൾക്ക് ads വാർഷികത്തിനു പാടാൻ ഒരു പാട്ടു തരാ മോ.. Pls ഡിസംബർ 3sunday ആണ് വാർഷികം....

  • @dilikumar5232
    @dilikumar5232 2 роки тому +2

    ഞാൻ മാമിനെ വിളിച്ചിരുന്നു പക്ഷെ എടുത്തില്ല

  • @mohananmeenakshi8782
    @mohananmeenakshi8782 Рік тому +1

    Locoseennlenthu

  • @santhagnair4433
    @santhagnair4433 Рік тому

    ഒരു സംഗമാഗാനം പറയാമോ

  • @omanachacko818
    @omanachacko818 2 роки тому +1

    കുടുംബം ശ്രീ പെണ്ണുങ്ങളെ എല്ലാവരുടേയും കുറ്റവും കുറവുകളും പറയാൻനാണ് വീട്ടിൽ പണിയില്ലെറ്റ് ഇറകുനേറ്റ്

    • @sreedevip9062
      @sreedevip9062 Рік тому

      മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കിയിരിക്കാതെ കുടുബശ്രീ അഗമായതി പലനേട്ടങ്ങളും കുടുംബത്തിനു വേണ്ടി ചെയ്ത സ്ത്രീകൾ ഒരുപാടുണ്ട്

  • @siyafousiya7866
    @siyafousiya7866 2 роки тому +1

    Ads sthanam ozhiyan enthu cheyyanam

    • @ambikakvsupper4036
      @ambikakvsupper4036 2 роки тому +1

      Mathiyayo sis

    • @siyafousiya7866
      @siyafousiya7866 2 роки тому +1

      @@ambikakvsupper4036 dear workil problem illa but veetil problem und njan padikugayanu athil issues varunnu

  • @honeyhoney3888
    @honeyhoney3888 2 роки тому +5

    OBC ലോണിനെ കുറിച്ച് വിശദമായി പറയാമോ

  • @prasannakumary.n7705
    @prasannakumary.n7705 Рік тому

    പാരടി ആണല്ലോ. പുതുമ ഇല്ലല്ലോ

  • @prabhakaran.k.kekkandyaren7462
    @prabhakaran.k.kekkandyaren7462 2 роки тому

    Krishthu matha ganagal mathram alla

  • @sisirakp2666
    @sisirakp2666 6 місяців тому +1

    Super

  • @manjuanilkumar4806
    @manjuanilkumar4806 Рік тому

    🙏🙏

  • @fathimanasrinnasrin554
    @fathimanasrinnasrin554 Рік тому

    👍🏻👍🏻👍🏻

  • @amalam305
    @amalam305 Рік тому

    Super

  • @shinivinod9859
    @shinivinod9859 Рік тому +1

    👍👍👍👍

  • @Rema938
    @Rema938 Рік тому

    🙏🙏🙏🙏