UMBRELLA CUTING PART 1|| ചൈന കട്ടിംഗ് വല || അമ്പ്രല്ല കട്ടിംഗ് || @KARIPUZHA STAR FISHING CHANNEL

Поділитися
Вставка

КОМЕНТАРІ • 127

  • @sujith5435
    @sujith5435 3 роки тому +9

    വളരെ കൃത്യമായും വ്യക്തമായും umberla cutting കാണിച്ചും പറഞ്ഞും തന്ന ആദ്യ വീഡിയോ ....... ചേട്ടാ ഒരു പാട് നന്ദിയുണ്ട്.......

  • @musthafaceepeetee696
    @musthafaceepeetee696 3 роки тому +5

    വളരെ അധികം നന്ദിയുണ്ട്
    മാഷ് വളരെ കൃത്യമായി പറഞ്ഞു തന്നതുകൊണ്ട് ഞാനും ഉണ്ടാക്കി ഒരു വീശിവല നല്ലപോലെ വിരിയുന്നുണ്ട്👍

  • @vipinvikram2656
    @vipinvikram2656 3 роки тому +1

    സൂപ്പർ cheatta
    വിശദമായ അവതരണം

  • @athulraj7665
    @athulraj7665 3 роки тому +2

    Cetta video adipoli...Ellam manasilakunna vithathil aanu

  • @sudherv6453
    @sudherv6453 3 роки тому +2

    unbelievable presentation thak you chetttttttttaaaaa. 24mm 8 muzham nylon vala njan cheythu konddirikkunnu

  • @fishingrouterecord7556
    @fishingrouterecord7556 3 роки тому +4

    വല കൊള്ളാം., വലയ്ക് നല്ല ഉൾവലുപ്പം ഉണ്ട്.

  • @girishmt7762
    @girishmt7762 3 роки тому +3

    ആ൪ക്കു൦ മനസിലാകാത്ത വിധത്തിൽ പലരു൦ പലതു൦ കാ ട്ടിയിട്ടുണ്ട് പക്ഷേ ഇത് നന്നായി കട്ടി൦ഗി൯െറ കാര്യത്തിൽ സ൦ശയത്തിന് വകയില്ല. 👍

    • @agiabraham7961
      @agiabraham7961 3 роки тому

      വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്

  • @effectssound6841
    @effectssound6841 3 роки тому +1

    Suresh chetta njan 2vala undakki randum SUPER thank you cheta

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      എപ്പോഴും ചാനൽ സപ്പോർട്ട് ചെയ്യണേ

  • @bazithsalim5208
    @bazithsalim5208 3 роки тому +3

    Arum parayatha adyathe piece enganavarumennu paranju thannu nalla video

  • @smrithymackro9207
    @smrithymackro9207 3 роки тому +1

    Anna polichu

  • @ashiqashiq3727
    @ashiqashiq3727 3 роки тому +1

    സൂപ്പർ 👍👍

  • @LEGACYVLOG1994
    @LEGACYVLOG1994 3 роки тому +1

    സൂപ്പർ 😍😍😍💪💪💪👌

  • @aj444ff3
    @aj444ff3 2 роки тому +2

    Nylone valakondulla oru vedio cheyyo

    • @sureshkaripuzha
      @sureshkaripuzha  2 роки тому +1

      നൈലോൺ വലയുടെ വീഡിയോ ചെയ്തിട്ടുണ്ടല്ലോ??

  • @paulvj7676
    @paulvj7676 2 роки тому +1

    Super ✌️✌️✌️

  • @syamlalpp7219
    @syamlalpp7219 3 роки тому +1

    സുരേഷ് ചേട്ടാ..... ഈ video ൽ പറഞ്ഞകാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലായി..... താങ്കളുടെ effort ന് വളരെയധികം നന്ദി♥♥♥..... തുടർന്നുള്ള വിവരങ്ങൾക്കായി waiting.....

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      താങ്ക്സ് ബ്രോ
      ഇത്രയും ഡീറ്റെയിൽസ് ആയിട്ടു കാണിച്ചിട്ട് പോലും മനസിലായില്ല എന്ന് പറയുന്നവരും ഉണ്ട്
      ഈ കംമെന്റിനു തൊട്ടു താഴെ വന്നിട്ടുള്ള കമന്റ്‌ ഒന്ന് വായിച്ചു നോക്ക്

    • @shifla-shafi
      @shifla-shafi 2 роки тому +1

      @@sureshkaripuzha അത് വലയെ കുറിച്ച് ഒന്നും അറിയാത്തവരാണ് എനിക്കും മനസ്സിലാകുന്നില്ല എന്താ ചെയ്യാ

  • @johnpajohnpalolly6503
    @johnpajohnpalolly6503 3 роки тому +1

    Colour vala ayathukonde correct ayyi cutting kanam thanks

  • @rishadt1546
    @rishadt1546 3 роки тому +1

    Super

  • @agiabraham7961
    @agiabraham7961 3 роки тому +1

    Good

  • @sujith5435
    @sujith5435 3 роки тому +9

    എല്ലാ തരം കണ്ണി വലിപ്പം ഉള്ള വലക്കും തുടക്കവും അവസാനവും 6 ഉം ബാക്കി 10 കണ്ണിക്കും ആണോ കട്ട് ചെയ്യേണ്ടത് ......

  • @harisp.a7417
    @harisp.a7417 3 роки тому +2

    Waiting

  • @aj444ff3
    @aj444ff3 2 роки тому +2

    Chetta ethra kanni irakkam ulla valayaanu vaangendath

  • @pgsaleendran
    @pgsaleendran 3 роки тому +3

    ഞാൻ 9 peace വെച്ചു ഒരു 7 മുഴം ഉണ്ടാക്കിക്കൊണ്ടിരിക്കുവാണ്...😊

  • @josephkv3560
    @josephkv3560 3 роки тому +2

    Chettan puliyalla sigam,singam ha ha

    • @josephkv3560
      @josephkv3560 3 роки тому +1

      Arivu pakarnu kodukuvanum venam കഴിവ് chetanatudu good bles you

  • @paulsonthomas6217
    @paulsonthomas6217 Рік тому +1

    👌👌

  • @vipinvipin8527
    @vipinvipin8527 3 роки тому +1

    Good video

  • @vipinkv7921
    @vipinkv7921 Рік тому +1

  • @akhilrajith3671
    @akhilrajith3671 3 роки тому +3

    അടിപൊളി ഇതു തന്നെയാണ് ഞങ്ങൾ കാത്തിരുന്നത് ചേട്ടാ വളരെ കൃത്യമായിട്ടാണ് പറഞ്ഞു തന്നത് എന്നാലും ചില സംശയങ്ങൾ ഉണ്ട് അത് വരും എപ്പിസോഡുകളിൽ കറക്റ്റ് ആവും എന്നാണ് പ്രതീക്ഷ

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      തീർച്ചയായും എന്നെകൊണ്ട് എങ്ങനെ പറഞ്ഞോ കാണിച്ചോ മനസിലാക്കി തരാൻ പറ്റുന്നതിന്റ മാക്സിമം ചെയ്തിരിയ്ക്കും

  • @rageshr5704
    @rageshr5704 3 роки тому +1

    Suuuper chetta🙏❤️

  • @Ravanan10-c8f
    @Ravanan10-c8f Рік тому +1

    32 mm guds vala 500 kanni 8 meeter vangi , umbrella cutting starting athra kanni vendi varum

    • @sureshkaripuzha
      @sureshkaripuzha  Рік тому

      ഈ വിഡിയോയിൽ കാണിച്ചിരിയ്ക്കുന്ന രീതിയിൽ ചെയ്താൽ മതി

    • @zanyaazlivelyf
      @zanyaazlivelyf Рік тому

      Vala kanniyude size koodumbol startingil adukkunna kanniyude annam kuraykkande ?
      Allenkil valiya paali aaville kittuka ?

  • @Naseermalampuzha
    @Naseermalampuzha 3 роки тому +1

    നൈസ് 👍👍👍👍👍👍♥️♥️♥️

  • @justinrajkesari1083
    @justinrajkesari1083 2 роки тому +1

    I want to make a cast net like this method

  • @jayachandrans5339
    @jayachandrans5339 3 роки тому +1

    👏👏👏👍👌👌👌

  • @shajmalwynd4337
    @shajmalwynd4337 3 роки тому +1

    Sppr

  • @sharonak4
    @sharonak4 3 роки тому +2

    Njn undakki onne .1 masathinaduth samayam eduthu

  • @jacobke9048
    @jacobke9048 2 роки тому +2

    ചേട്ടാ ഇതുപോലെ 20 നമ്പർ എമ്മിനെ ഒരു വല എട്ടു മുഴം നീളത്തിൽ ഉണ്ടാക്കുവാൻ ആവശ്യമായ വല കട്ട് ചെയ്തു കൊറിയർ അയച്ചു തരാൻ പറ്റുമോ പറ്റുമെങ്കിൽ അറിയിക്കുക

  • @renjith.ambbadi.
    @renjith.ambbadi. 3 роки тому +1

    നല്ല വ്യക്തമായി പറഞ്ഞു തന്നു..ചാനൽ വളരട്ടെ..umbrella cutting ആണോ പാളി ആയി കട്ട് ചെയ്യുന്നതാണോ.ആദ്യമായി ചെയ്യുന്ന ഒരാൾക്ക് നല്ലതു..അതിനനുസരിച്ചു വല വേടിക്കാൻ ആണ്..ഞാനും വീഡിയോ ചെയ്യാറുണ്ട്..

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      പാളി ആയി കട്ട്‌ ചെയ്തു ജോയിന്റ് ചെയ്യുന്നതാണ് ആദ്യം ആയി ചെയ്യുമ്പോൾ നല്ലത്

  • @seafishingchannel1104
    @seafishingchannel1104 3 роки тому +1

    ഒരു പീസിന്റ ഒരു അറ്റം മുഷുവാനും കണ്ണിയായും kuttiyayum vattan പറ്റും

  • @usmanck9612
    @usmanck9612 11 місяців тому +1

    9 അര വലാകു അത്ര രൂപ വരും

  • @حليمالحنين-ع5ز
    @حليمالحنين-ع5ز 8 місяців тому +1

    اريد اعرف شلون هاي الطريقه طريقه حلوه

  • @shajiarayankavu
    @shajiarayankavu 2 роки тому +1

    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. കണ്ണി വലുപ്പം കൂടിയ വല ഉണ്ടാക്കുന്നതും മനസിലായി.ഞങ്ങളുടെ നാട്ടിൽ സാദാരണ പറ്റുകണ്ണി വലയാണ് ഉപയോഗിക്കുന്നത്. അതിന്റെ ഒരു സംശയമാണ്. അതായത് 12mm വല umbrella cutting രീതിയിൽ ചെയ്യണമെങ്കിൽ (7മുഴം )തുടക്കതിൽ ഒരു പീസിൽ എത്ര കണ്ണി വേണം അതിന്റെ കണക്ക് ഒന്നു പറഞ്ഞു തരുമോ. ഈ സംശയം എന്റെ ഫ്രണ്ട്സിനും ഉണ്ട്

  • @ashiqashi1866
    @ashiqashi1866 3 роки тому +1

    Chetta iyyam thalakkunna vere model undoo ....

  • @saleempottanisaleem1301
    @saleempottanisaleem1301 3 роки тому +2

    Umbrella cutting കൊണ്ടുള്ള ഗുണം എന്താണ് sureshetta

    • @sureshkaripuzha
      @sureshkaripuzha  3 роки тому +1

      വലയ്ക്ക് നല്ല ഒതുക്കം കിട്ടും

  • @sachu6012
    @sachu6012 3 роки тому +1

    പൊളിച്ചു♥

  • @basheerthanaparambil8814
    @basheerthanaparambil8814 2 роки тому +1

    ചാവക്കാട് നിന്ന് താങ്കളുടെ അടുത്ത് എത്താനുള്ള വഴി അറിയിക്കാമോ?

    • @sureshkaripuzha
      @sureshkaripuzha  2 роки тому

      8848089396 ഒന്ന് വിളിച്ചോളൂ

  • @anu5175
    @anu5175 3 роки тому +1

    Chettayi paranjapole 26 mm nylon vala chaithu. vala manniyum chettadiyum ivide kittanila. Avide vala shopilum courier aychu tharuna savithanam undo

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      സ്ഥലം എവിടാണ്?

    • @anu5175
      @anu5175 3 роки тому +2

      @@sureshkaripuzha palakkad

  • @jmsfoodsalr2447
    @jmsfoodsalr2447 Рік тому +1

    പറ്റ് വല എന്താ വില

  • @shinojp8667
    @shinojp8667 3 роки тому +1

    ആദ്യ ത്തെ കമന്റ് എന്റെ വക സമ്മാനമായ് ആ വല എനിക്ക് തരിക

  • @rajeshpr1908
    @rajeshpr1908 3 роки тому +1

    നയിലോൻ വല 30 mm ഒന്നര നമ്പർ നൂൽ 8 മുയത്തിന് നാലരക്കിലോ മണി ഇട്ടാൽ പെട്ടെന്ന് താഴുമോ വല

    • @Gafu696
      @Gafu696 3 роки тому +1

      Pettennu thazhum. Mm koodunnathanusarichu sink rate koodum

  • @AnglersHandbook
    @AnglersHandbook 3 роки тому +1

    👍👍👍👍👍❤❤❤❤

  • @mayilpeeli8122
    @mayilpeeli8122 3 роки тому +2

    ആശാനേ എല്ലാ സംശയങ്ങളും ഈ വീഡിയോടെ അവസാന പാർട്ടിൽ പറയാം...വീഡീയോ ഇഷ്ടായീ..👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sabeeshkavilakkad207
    @sabeeshkavilakkad207 3 роки тому +1

    Cutting the second video wonderla

  • @dirasamedia5325
    @dirasamedia5325 3 роки тому +3

    Cheina കട്ടിങ് എപ്പോഴാ കാണിക്കുക

  • @Sarathraj8577
    @Sarathraj8577 3 роки тому +1

    Umbrella katting adutha videos annane

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      25:07 2021 5:00pm

    • @Sarathraj8577
      @Sarathraj8577 3 роки тому +1

      @@sureshkaripuzha 👍

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇന്ന് രാവിലെ 8 മണിക്ക് കാണാം

  • @showngeorge9835
    @showngeorge9835 3 роки тому +1

    Vala unakki sookshikkanda രീതിയും ശ്രെദ്ധിക്കണ്ട കാര്യങ്ങളും vedioyil ഉൾപെടുത്താമോ
    തൊടുവളയം കെട്ടുന്നതും വല ഉണക്കാൻ വേണ്ടി കെട്ടി ഇടുന്ന രീതിയും

    • @sureshkaripuzha
      @sureshkaripuzha  3 роки тому +1

      ചെയ്യാം

    • @showngeorge9835
      @showngeorge9835 3 роки тому +1

      @@sureshkaripuzha pala aalukalum thettidhaarana undaakkunnund ee kaaryathil athukond thanne vala pettannu mosham aayi pokunna sahacharyam undaakunnu
      Athukond chettan thanne athu paranju tharanm ❤️

  • @manikandanmanikandan242
    @manikandanmanikandan242 3 роки тому +1

    ചേട്ടാ വല ജോയിന്റ് ചെയുമ്പോൾ ടെൻഗീസ് നൂൽ കൊണ്ട് കെട്ടിയാൽ കെട്ടു ഉറക്കുമോ. എങ്കിൽ എത്രനാമ്പർ ടെങ്കിസ് നൂൽ എടുക്കേണ്ടത്

    • @sureshkaripuzha
      @sureshkaripuzha  3 роки тому +1

      ടങ്കിസ് നൂൽ ഉപയോഗിച്ച് കെട്ടാൻ പ്രെയാസം ആണ്

    • @manikandanmanikandan242
      @manikandanmanikandan242 3 роки тому +1

      ശരി ചേട്ടാ. 🙏

  • @kadherpvt7821
    @kadherpvt7821 3 роки тому +1

    Hi

  • @keralapoultry8590
    @keralapoultry8590 2 роки тому +1

    Nylon ano??

  • @amruthaappu1351
    @amruthaappu1351 3 роки тому +1

    7 മുഴം ടങ്കിസ് വല എത്ര രൂപയാകും കണ്ണിവലുപ്പം 22

    • @Gafu696
      @Gafu696 3 роки тому +1

      4800 nu kozhikkodu kappad , poilkave ennee sthalangalil kittum

  • @vipinvipin8527
    @vipinvipin8527 3 роки тому +1

    Njan 4 vala ippo udakki 2ennam vittu

  • @shifla-shafi
    @shifla-shafi 2 роки тому +1

    ഇങ്ങളെ വീട് എവിടെ

  • @girishmt7762
    @girishmt7762 3 роки тому +1

    വലിയ കണ്ണിയുള്ള വലയിൽ ഇരുവശത്തും വണ്ണ൦ കൂടിയ ടാങ്കീസ് വരുന്നുണ്ട് അത് കട്ടുചെയ്തിട്ട് ജോയി൯റാക്കുന്നത് കാണിക്കണേ

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      അടുത്ത വീഡിയോയിൽ അതും കാണിയ്ക്കും

    • @girishmt7762
      @girishmt7762 3 роки тому +1

      👍

  • @jafarmuhammed3883
    @jafarmuhammed3883 3 роки тому

    ആതിയം 6 കണ്ണി കാട്ടുചോതിട്ടു തല തിരിച്ചു കട്ട് ചെയ്യണ്ടത് ഏത് പീസ് ആണ് മനസിലായില്ല ആ ഭാഗം

    • @sureshkaripuzha
      @sureshkaripuzha  3 роки тому +1

      ആദ്യം 6കണ്ണി കട്ട്‌ ചെയ്തിട്ട് എടുക്കുന്നത് വലയിൽ ജോയിന്റ് ചെയ്യാൻ ഉള്ള ഫസ്റ്റ് പീസ് ആണ് ആ പീസ് കട്ട്‌ ചെയ്തു എടുത്തപ്പോൾ വാക്കി വന്ന പീസ് ആണ് താഴെ വന്ന ഭാഗം മുകളിൽ കൊണ്ട് വന്നു അതിൽ നിന്നും 10 കണ്ണി എടുക്കുന്നത്

    • @jafarmuhammed3883
      @jafarmuhammed3883 3 роки тому

      Thanku മനസിലായി

  • @MohdAli-ok7ly
    @MohdAli-ok7ly 2 роки тому +1

    ജോയന്റ്തഗീസ് നുൽ കൊടുത്തുട

  • @mohammadshafeed544
    @mohammadshafeed544 3 роки тому +1

    Jan vala kattikaziju eni Mani thalakkan unt

  • @sudhakaranmlp
    @sudhakaranmlp 3 роки тому +1

    എപ്പോ വരും

  • @naturebeauty2337
    @naturebeauty2337 3 роки тому +1

    ചേട്ടന്റെ നമ്പർ തരാവോ, ഒരു സംശയം ചോദിക്കാനാ, plz

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      Video സ്കിപ്പ് ചെയ്യാതെ ഒന്ന് കണ്ടു നോക്ക് നമ്പർ കിട്ടും

    • @naturebeauty2337
      @naturebeauty2337 3 роки тому +1

      ഓക്കേ ചേട്ടാ

  • @shinojp8667
    @shinojp8667 3 роки тому +1

    ആദ്യത്തെ കമന്റ് എന്റെ ത് ത ആണ് വല എനിക്ക് വേണം

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      ഇപ്പോൾ ആണോ ആദ്യത്തെ കമന്റ്‌ ചെയ്യുന്നത്?

    • @shinojp8667
      @shinojp8667 3 роки тому +1

      ഞാൻ ആദ്യമെ ചെയ്തു വേണമെങ്കിൽ ഇനിയും നേരത്തെ ചെയ്യാം

  • @anile5469
    @anile5469 3 роки тому +1

    500കണ്ണി യുള്ള വല 2പീസ് ആകുമ്പോൾ 1000കണ്ണി ആകും മാൽ ഇടാതെ എങ്ങനെ കണ്ണി കൂടി വരുന്നു. 1000ത്തിൽ കൂടുതൽ കണ്ണി ഉണ്ട് എന്നാണല്ലോ പറയുന്നത് ദയവു ചെയ്ത് അടുത്ത പ്രാവശ്യം അതുകൂടി ഒന്ന് മനസിലാക്കി തരണമെന്ന് അപേക്ഷിക്കുന്നു

    • @sureshkaripuzha
      @sureshkaripuzha  3 роки тому +2

      വീഡിയോ മുഴുവനും കണ്ടില്ലേ?
      500 കണ്ണി വരുന്ന വലയിൽ മുകളിൽ നിന്നും 6 കണ്ണിയിൽ തുടങ്ങി താഴോട്ട് ചരിച്ചു അല്ലേ കട്ട്‌ ചെയ്തത് അപ്പോൾ അതിൽ താഴെ വന്നത് 80 കണ്ണി
      ആ പീസിന്റ അടിയിൽ വാക്കി വന്നത് 420 കണ്ണിയും മുകളിൽ വാക്കിയുള്ളത് 494 കണ്ണി
      അടുത്ത സ്റ്റെപ് താഴെ 420 കണ്ണി വന്ന ഭാഗം മുകളിൽ കൊണ്ട് വന്നു അതിൽനിന്നും 10 കണ്ണിയാണ് തുടക്കത്തിൽ എടുക്കുന്നത് അത് താഴോട്ട് ചരിച്ചു വെട്ടുമ്പോൾ അതിനു താഴെ 160 കണ്ണി വരും ഈ രണ്ട് പീസ് വീട്ടിക്കഴിയുമ്പോൾ ബാലൻസ് വരുന്ന പീസിൽ ഒരു സൈഡിൽ 334 കണ്ണിയും മറു സൈഡിൽ 410 കണ്ണിയും വരും

    • @anile5469
      @anile5469 3 роки тому +1

      @@sureshkaripuzha Thaks

  • @sainabaalichelakkara5926
    @sainabaalichelakkara5926 3 роки тому +1

    ഇനിയും മനസ്സിലാകാത്തവർ കാണില്ല

    • @sureshkaripuzha
      @sureshkaripuzha  3 роки тому +1

      ഞാനും അതുതന്നെ ആണ് ആഗ്രഹിച്ചത്

  • @jmsfoodsalr2447
    @jmsfoodsalr2447 Рік тому +1

    Nomber

  • @pgsaleendran
    @pgsaleendran 3 роки тому +1

    Umbrella കട്ടിങ്ങും ചൈന കട്ടിങ്ങും ഒന്നാണോ???

  • @RaviSharma-tp7zm
    @RaviSharma-tp7zm 2 роки тому +1

    Hindi mein net jal,banane,ka,vibeo

    • @sureshkaripuzha
      @sureshkaripuzha  2 роки тому

      Ek dho haftheka andher video (jal bananeka ) daldhega 👍

  • @akhilrajakhilrajmm7076
    @akhilrajakhilrajmm7076 3 роки тому +2

    ഞാൻ വല കെട്ടി തുടങ്ങി

  • @aneeshb8533
    @aneeshb8533 3 роки тому +2

    ചേട്ടാ നമ്പർ തരുമോ

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      ബ്രൊ ആദ്യം വീഡിയോ സ്കിപ്പ് ചെയ്യാതെ ഒന്ന് കണ്ടുനോക്കു എന്നിട്ട് നമ്പർ തരാം

  • @alokkumarmohanty4629
    @alokkumarmohanty4629 3 роки тому +1

    Hindi me video banao sir

  • @kadherpvt7821
    @kadherpvt7821 3 роки тому +1

    Number tharo

    • @sureshkaripuzha
      @sureshkaripuzha  3 роки тому

      Video സ്കിപ് ചെയ്യാതെ കണ്ടിരുന്നു എങ്കിൽ നമ്പർ ചോദിക്കേണ്ടി വരില്ലായിരുന്നു

  • @aneeshb8533
    @aneeshb8533 3 роки тому +1

    Che