GUESS THE MALAYALAM SONG BY ITS MUSIC | MOLLYWOOD MUSIC FACTORY | MMF | MALAYALAM |

Поділитися
Вставка

КОМЕНТАРІ • 76

  • @taramadhu6636
    @taramadhu6636 3 роки тому +123

    പണ്ട് സ്കൂൾ വിട്ട് വൈകിട്ട് 4 മണിക്ക് ഓടി വരും ഈ പാട്ട് കൾ ഒക്കെ കാണാൻ we tv യിൽ ഇതൊക്കെ കാണാൻ ✨️ 4എണ്ണം ഒഴച്ചു ബാക്കി എല്ലാം കിട്ടി 💫

  • @reshmarangan6734
    @reshmarangan6734 3 роки тому +36

    ഇഷ്ടപെട്ട songs കാണാൻ wait ചെയ്തു channel വെച്ച് ഇരുന്നിട്ടും കാണാൻ പറ്റാറില്ല. അത് play ചെയുമ്പോൾ ഉള്ള സന്തോഷം....യാ മോനെ.....ആ feel ആണ് എല്ലാം ഒന്ന് search ചെയ്യുമ്പോൾ വിരൽത്തുമ്പിൽ കിട്ടുന്ന കുട്ടികൾ miss ചെയ്യുന്നത്

  • @saniyaprasad2005
    @saniyaprasad2005 3 роки тому +31

    We channelil വൈകുനേരങ്ങളിൽ 6 മണിയാവാൻ കാത്തുനിൽകുമായിരുന്നു.... Drew Drops കാണാൻ..... എന്നും album song കാണാനായിട്.... ഒത്തിരി മിസ്സ്‌ ചെയ്യുന്നു... എല്ലാം fav ആണ് 💞❤❤❤

  • @lekshmianand5949
    @lekshmianand5949 3 роки тому +18

    എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴയ്ക് എന്നോട് മാത്രമായി😍😍😍😍..... ഒരുപാട് ഒരുപാട് ഇഷ്ടമുള്ള പാട്ട്.... വിധു പ്രതാപിന്റെ മാജിക്കൽ വോയിസ്‌ ❤️❤️❤️❤️

  • @lithathampi4995
    @lithathampi4995 3 роки тому +22

    90's kids most fvrt songs❤❤ missing those good old days
    Mist and dew Drop ma fvrt❤❤

  • @spectator616
    @spectator616 3 роки тому +8

    ആകെ നെഞ്ചോട് ചേർത്തും സുന്ദരിയേ വായും മാത്രം ഗസ്സ് ചെയ്യാൻ പറ്റിയുള്ളൂ...
    പക്ഷെ എല്ലാം ഫേവറിറ്റ് പാട്ടുകൾ❤
    A ride to nostalgia❤

  • @meannn2670
    @meannn2670 3 роки тому +12

    Gd selection of songs, really loved it. Kure ennam correct ayat guess cheytu. But athinekalum e songs oke onnude kekmpol ulla feel❤️

  • @vishnumohancherath
    @vishnumohancherath 3 роки тому +2

    My favourite കുറച്ച് songs ഇതിൽ ഇല്ല.
    1.മഴക്കാലമല്ലെ മഴയല്ലെ
    പൂക്കാലമല്ലെ പൂക്കളല്ലെ
    മഞ്ഞുകാലമല്ലെ മഞ്ഞല്ലെ
    എന്റെയും നിന്റെയും മനസ്സ്
    2. ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം ആദ്യമായ് പാടമെൻ ആത്മഗീതം നിനക്കായ് കരുതിയെൻ ഇഷ്ടഗീതം ആർദ്രസാന്ദ്രമാം ഹൃദയഗീതം എൻ പ്രാണനിൽ പിടയുന്നവർണ്ണഗീതം.
    3. ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് അറിയില്ല ഞാനോ നീയോ. മറക്കാൻ കഴിയില്ല എന്നാദ്യമറിഞ്ഞതും അറിയില്ല നീയോ ഞാനോ.
    4. നിറഞ്ഞ മിഴിയും തളർന്ന മൊഴിയും പിരിഞ്ഞു പോകും വിഷാദയാമം
    5. നിലാമഴ ഏതോ കിനാമഴ നിലാമഴ ഏതോ നിശാ മഴ അരികേ ആദ്യമായ് പൊഴിയും സ്നേഹരാമഴ
    6. ഇത്രമേലെന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എന്തിനു നീയെന്നെ വിട്ടകന്നു എവിടെയോ പോയ് മറഞ്ഞു.

  • @nima.m9851
    @nima.m9851 3 роки тому +7

    7:37 ആകെ answer കിട്ടിയ ഒരേ ഒരു song✨️
    Ente most faav song❤️❤️❤️❤️✨️

  • @snyder_girl4155
    @snyder_girl4155 3 роки тому +4

    1chembakame
    2 entho mozhiyuvan
    3...kitiyilla
    4 kudajardriyil
    5 kurutham kettavn
    6 mele manath
    7....
    8 monjullapennalle
    9 nenjod cherth
    10 njn ketiya penninnithiri
    11 palavattam😂
    12.....kettitte illa
    13 sundariye va
    14.....🙄
    15 vannathi pullinu doore

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI 3 роки тому +22

    നൊസ്റ്റു അടിച്ച് എപ്പോഴും ആ പഴയ കാലത്താണ് മനസ്സ്.. അതു കൊണ്ട് 14 എണ്ണം പെട്ടെന്ന് കിട്ടി☺️

  • @rahulpr6089
    @rahulpr6089 3 роки тому +3

    സലിം kodathur ന്റെ വോയ്സ് സ്കൂൾ കാലത്തിലേക്ക് കൊണ്ടുപോയി..പലവട്ടം കാത്തുനിന്നു ഞാൻ ഇപ്പൊ ആണ് ഇറങ്ങിയിരുനെൽ യൂട്യൂബ് തകർത്തേനെ

  • @anusreestalks4962
    @anusreestalks4962 3 роки тому +6

    Song onnum identify cheyyaan pattiyilla..but majority songsum kettitund...movie songs vennam ennund

  • @gayathripraveen163
    @gayathripraveen163 3 роки тому +5

    Ethe kaanumbo veedum aa pazhaya kaalam orma veruva school vitte oodi verunne dew drops kaanan tvde munnil irikunna kaalam eppo okke nostalgia aayi

  • @praseedapremkumar604
    @praseedapremkumar604 3 роки тому +5

    2nd one oruvudham ellarum paarayum ippozhum kekkum njn favourite 🥰🥰

  • @reshmarethish
    @reshmarethish 3 роки тому +5

    ഒന്ന് ഒഴികെ ബാക്കി എല്ലാം കിട്ടി.. All are my fav songs forever.. ❤️❤️❤️

  • @unnimayabiju930
    @unnimayabiju930 3 роки тому +4

    12 ennam sheriyaayi...
    Full credit to dew drops ❤️

  • @rithuvarnika2036
    @rithuvarnika2036 3 роки тому +13

    next video ill movie songs edukku

  • @shilpaudayan1819
    @shilpaudayan1819 3 роки тому +3

    Entho mozhiyuvan undakumee mazhak my fav❤️❤️❤️❤️

  • @anshinasinan5748
    @anshinasinan5748 3 роки тому +4

    The last one is my fvrt❤️

  • @btslvr6380
    @btslvr6380 3 роки тому +37

    Movie songs venam ennu ullavar undo.

  • @tucoramirezz1001
    @tucoramirezz1001 3 роки тому +3

    6 ennam kitti.. pakshe ellaam favorite paattukalaanu❤

  • @taequeen4208
    @taequeen4208 3 роки тому +4

    എനിക്ക് 4 എണ്ണം കിട്ടി😁ബാക്കി എല്ലാം എനിക്ക് ഇഷ്ടം ഉള്ള സോങ്സ് ആണ് ❤️❤️❤️❤️

  • @shabzzz6336
    @shabzzz6336 3 роки тому +3

    Inium ithu Pole ullath vennam
    Enik 10 ennam kitti.

  • @Shyma-y7l
    @Shyma-y7l 3 роки тому +3

    Enikkum onnum kittiyilla

  • @athiraa40
    @athiraa40 3 роки тому +1

    Ellam correct aakki...
    Spcl credit: Dew drops ❤️

  • @aiswaryaraju4872
    @aiswaryaraju4872 3 роки тому +2

    Nostu❤️

  • @reshmachandran4471
    @reshmachandran4471 3 роки тому +1

    Our time hits❤️❤️😍😍

  • @harsha1901
    @harsha1901 3 роки тому +2

    13/15 kitti

  • @liya1477
    @liya1477 3 роки тому +1

    Mist❤️dew drops🤩

  • @jithajose8699
    @jithajose8699 3 роки тому

    Nostu

  • @fathima.sufeer
    @fathima.sufeer 3 роки тому +2

    13/15

  • @SanjuSanju-os3my
    @SanjuSanju-os3my 3 роки тому +1

    ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം ശെരിയായി 😌

  • @shebaamonachan9568
    @shebaamonachan9568 3 роки тому +3

    Randennave kittiyolu☹️....cinema songs idane

  • @malavikarmenon2644
    @malavikarmenon2644 Рік тому

    9 nenjodu cherthu

  • @anupamavijayan2575
    @anupamavijayan2575 3 роки тому +3

    13 ennam😌❤️

  • @malavikarmenon2644
    @malavikarmenon2644 Рік тому

    13 sundariye vaa

  • @malavikarmenon2644
    @malavikarmenon2644 Рік тому

    5 kurutham kettavan

  • @malavikarmenon2644
    @malavikarmenon2644 Рік тому

    11 palavattam

  • @aswaniks4872
    @aswaniks4872 3 роки тому +2

    13 Ennam kitty....🥳🥳🥳

  • @malavikarmenon2644
    @malavikarmenon2644 Рік тому

    8 arilla

  • @malavikarmenon2644
    @malavikarmenon2644 Рік тому

    15 arilla

  • @malavikarmenon2644
    @malavikarmenon2644 Рік тому

    14 arilla

  • @malavikarmenon2644
    @malavikarmenon2644 Рік тому

    2 arilla

  • @harithachandran508
    @harithachandran508 3 роки тому +1

    Ellam kitti

  • @malavikarmenon2644
    @malavikarmenon2644 Рік тому

    1 chambakame

  • @abhinandhanabhi5948
    @abhinandhanabhi5948 3 роки тому +2

    Due ഡ്രോപ്പ്സ്....

  • @malavikarmenon2644
    @malavikarmenon2644 Рік тому

    7 arilla

  • @malavikarmenon2644
    @malavikarmenon2644 Рік тому

    6 arilla

  • @malavikarmenon2644
    @malavikarmenon2644 Рік тому

    10 arilla

  • @malavikarmenon2644
    @malavikarmenon2644 Рік тому

    4 arilla

  • @malavikarmenon2644
    @malavikarmenon2644 Рік тому

    12 arilla

  • @malavikarmenon2644
    @malavikarmenon2644 Рік тому

    3 arilla