Це відео не доступне.
Перепрошуємо.

Highly skilled LADY BUS DRIVER driving 260 kms daily through dangerous KARICHERY GHAT | Kerala | 4K

Поділитися
Вставка
  • Опубліковано 23 жов 2023
  • Highly skilled LADY BUS DRIVER driving 260 kms daily through dangerous KARICHERY GHAT | Kerala | 4K
    #ladydriver #kerala #viralvideo
    Viral lady bus driver in Kerala
    Viral lady bus driver from kasaragod
    Viral lady bus driver from Kanjangad malayalam video
    Kanjangad to Bandadka bus journey video
    Lady bus driver Kanjangad video
    Lady bus driver from Kerala
    First lady bus driver in kasaragod

КОМЕНТАРІ • 448

  • @Anglewheelz
    @Anglewheelz 9 місяців тому +215

    ഒരു ഡ്രൈവർ ആയതിൽ ഒരുപാട് സന്തോഷംതോന്നുന്നു എനിക്ക്.എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട്ഉം പ്രതീക്ഷിക്കുന്നു വീഡിയോ കാണുന്ന ഏല്ലാവർക്കും ഒരുപാട് സ്നേഹത്തോടെ നന്ദി 🥰🥰😍❤️❤️__deepa__rk

    • @nravis1
      @nravis1 9 місяців тому +2

      Please wear seat belt for safety

    • @cijoykjose
      @cijoykjose 9 місяців тому

      Please upload driving videos , shorts , mechanical basic troubleshooting by you on your channel please..

    • @rajeshiyer1692
      @rajeshiyer1692 9 місяців тому

      Be safe comfortable ji

    • @princevazhakalam1664
      @princevazhakalam1664 9 місяців тому +3

      ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ🙏🙏🙏

    • @Premachandran-jd9sy
      @Premachandran-jd9sy 8 місяців тому

      😊

  • @josematthew.
    @josematthew. 9 місяців тому +40

    ചേച്ചി drive ചെയ്യുന്നു എന്നതിനേക്കാൾ ഉപരി എങ്ങനെ അത് കൊണ്ടുപോകുന്നു എന്നതാണ്.. ഇത്രയും ഷൂട്ട് ചെയ്തിട്ടും ഒരിക്കൽ പോലും ഒന്ന് അങ്ങോട്ട് നോക്കാതെ ശ്രദ്ധ തെറ്റാതെ ഉള്ള Responsible Driving, വളരെ വലിയ കാര്യമാണ് പ്രത്യേകിച്ച് ഇത്രയും ആളുകളുമായി പോകുന്ന ഒരു വാഹനം...🙌🏻🙌🏻... ഈ വീഡിയോ മികച്ച ഒരു ഉദാഹരണമാണ് ഒരുപാട് പേർക്ക്, നല്ല അച്ചടക്കം വേണ്ട ഈ മേഖലയിൽ ധാരാളം വനിതാ സാരഥികൾ ഉണ്ടാവട്ടെ, കൂടുതൽ കരുതലോടയാണ് അവർ തങ്ങളുടെ ജോലി ചെയ്യുന്നത്...
    പിന്നെ 'സ്വല്പം മൂസിക്ക് ' ഇല്ലാതെ എങ്ങനെയാണ് പോകുന്നത് എന്ന് വിചാരിച്ചു അതിനും ഒട്ടും കുറവ് വന്നില്ല, ഉഗ്രൻ Playlist..😊
    ഇതുപോലുള്ള inspiring Stories ഇനിയും കൊണ്ടുവരണം Rover Jo.. Best Wishes..

    • @Roverjotales
      @Roverjotales  9 місяців тому +3

      Thank you 🙏❤️

    • @Anglewheelz
      @Anglewheelz 9 місяців тому +3

      Thanku🥰

    • @noushadnoushadky-te1ro
      @noushadnoushadky-te1ro 8 місяців тому

      ❤❤

    • @IBNair9
      @IBNair9 4 місяці тому

      സ്ത്റീകളുടെ ജോലിയലുള്ള ആത്മാ൪ത്ഥ അപാരമാണ് 🎉

    • @ramkumarr5303
      @ramkumarr5303 14 днів тому

      ​@@Anglewheelzനിങ്ങളുടെ സ്ഥലം മലബാർ അന്നേ

  • @abhihere1121
    @abhihere1121 4 місяці тому +12

    ആ വളവ് എടുക്കുന്നത് കണ്ടാൽ തന്നെ അറിയാം കിടിലൻ ഡ്രൈവർ ആണെന്ന്
    ധൈര്യായ് കേറിക്കോ 🥰 ഫുൾ സപ്പോർട്ട്

  • @raviprakash8394
    @raviprakash8394 9 місяців тому +30

    പ്രിയ സഹോദരി ക്ക് എല്ലാവിധ നന്മകളും നേരുന്നു 🥰🥰🥰👍🏻👍🏻

    • @Anglewheelz
      @Anglewheelz 9 місяців тому

      Thanku

    • @ramkumarr5303
      @ramkumarr5303 14 днів тому

      ​@@Anglewheelzനിങ്ങളുടെ സ്ഥലം മലബാറിൽ എവിടെങ്കിലും ആണോ

  • @deepakc8123
    @deepakc8123 9 місяців тому +39

    വളരെ നല്ല ഡ്രൈവിംഗ് 👌👌 ഇനിയും കൂടുതൽ വനിതകൾ ഈ മേഖലയിലേക്ക് കടന്നുവരാൻ ഇതൊരു പ്രചോദനമാകട്ടെ. 🎉

    • @Anglewheelz
      @Anglewheelz 9 місяців тому +2

      Thaku

    • @maheshcm5884
      @maheshcm5884 4 місяці тому +1

      Ho,my,good,super😆😆😆😆👌👌👌❤❤❤

    • @lookayt6614
      @lookayt6614 4 місяці тому +2

      Oru vanitha polum ie feidil verila nokiko njn ivarde ayalkaran aan ie chechik kurach issue indayirunu veetinu atha ie thozhil edukan ula karanam💯

  • @kcm4554
    @kcm4554 Місяць тому +2

    Kerala is advanced in every field, see how the lovely lady is driving bus , in our state Odisha it is only male job .God bless you dear madam. ❤🎉😘👌👍💐💗

  • @gayathrim8954
    @gayathrim8954 9 місяців тому +118

    പുത്തെറ്റ് ട്രാവൽസിലെ ജലജ യെ പോലെ 👍🙏🙏🙏

    • @haneeshjohn6972
      @haneeshjohn6972 9 місяців тому

      അതു ആരാ

    • @gayathrim8954
      @gayathrim8954 9 місяців тому

      @@haneeshjohn6972. Serch in you ട്യൂബ്
      Puthettu travels.. അപ്പോൾ കാണാം. ഇപ്പോൾ അവർ ഋഷികേശിൽ ഉണ്ട്‌.

    • @deepplusyou3318
      @deepplusyou3318 9 місяців тому

      ​@@haneeshjohn6972അത് ഹെവി ട്രക്ക് ഓടിച്ചു ഇന്ത്യ മുഴുവൻ പോകുന്ന ജലജ ചേച്ചി. അവരുടെ യു ട്യൂബ് ചാനൽ puthet vlog

    • @arunlinjuarunlinju6594
      @arunlinjuarunlinju6594 9 місяців тому

      ​@@haneeshjohn6972puthett travel vlogs....

    • @Sarathkumarcherthala
      @Sarathkumarcherthala 9 місяців тому

      ​​@@haneeshjohn6972 search puthettu travel vlog
      Lorry drive cheiyunna oru lady aanu avarude yathra videos aanu aah UA-cam channel il

  • @IBNair9
    @IBNair9 4 місяці тому +5

    മിടുമിടുക്കി 🎉 ഒരുപാടു കാലം നല്ലപോലെ ജോലി ചെയ്യാ൯ ഈശ്വര൯ അനുഗ്രഹിക്കട്ടെ 🙏

  • @user-ce1rk1in5w
    @user-ce1rk1in5w 7 місяців тому +8

    As a Malayali, I feel proud of this sister. Excellent, eminent, efficient driving! Hey Mahadeva, Narayana, Bhagvati protect and bless this sister. Praying for her safety. Keep going ahead dear.

  • @SternDrive
    @SternDrive 8 місяців тому +13

    I drove long haul bus for 43 years, so I have great respect for this young lady.

  • @diwakardesai5706
    @diwakardesai5706 8 місяців тому +9

    Hats off to lady Driver. Excellent driving👌👌👌👏🌹

  • @ramkrishnamangalath2997
    @ramkrishnamangalath2997 4 місяці тому +5

    Deepa congratulations.brave enough to drive a passenger bus.Kind enfouh to School kids

  • @yyyclassifiedads9164
    @yyyclassifiedads9164 8 місяців тому +8

    She is Beautiful & Hardworking lady I appreciate him if bus 🚌 drive lady or Man bus 🚐 don't know who drim bus is bus only my Salaam 🙏 & salute to this lady bus Driver I am from Hyderabad Telangana Jai Hind Jai Bharat ✌️🇮🇳

  • @ramdevs9026
    @ramdevs9026 4 місяці тому +2

    Excellent!
    India is on the move, very proud of the Lady, well done.

  • @dayanandparapurath4590
    @dayanandparapurath4590 9 місяців тому +11

    Take a Bow Young lady. May your tribe increase. Really feeling very very PROUD.

  • @anusreearora9343
    @anusreearora9343 9 місяців тому +9

    ഒരുപാട് പേർക്ക് പ്രചോദനകരമാകുന്ന വീഡിയോ ❤❤❤🥰🥰

  • @selvarajkannan9923
    @selvarajkannan9923 4 місяці тому +2

    No melange you got sound knowledge of driving heavy vehicle and I appreciate your hard work .God bless you ever 🙏🇮🇳.

  • @radhakrishnaniyer7121
    @radhakrishnaniyer7121 9 місяців тому +10

    Jalaja Madam, I saw you driving a Bus. You are driving the Bus skillfully. I like ladies driving Bus. Kudos to you. May God bless you.
    Radhakrishnan K Iyer, Vapi, Gujarat.

    • @Roverjotales
      @Roverjotales  9 місяців тому +1

      Thank you for this beautiful comment sir.🙏 Her name is Deepa N not Jalaja ☺️

  • @babuabraham1609
    @babuabraham1609 3 місяці тому +1

    Great. God bless here to cover more and more distance. Only feel bad with the video recording method because most time focussing on the driver. She is also a normal human and chances are there to get distracted due to this activity.

  • @omanakuttannair5479
    @omanakuttannair5479 4 місяці тому +2

    സ്ത്രീകളെ എപ്പോഴും ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്ന പുരുഷന്‍മാര്‍ കാണണം ഈ വനിതാ ഡ്രൈവറുടെ കഴിവും പ്രാഗല്ഭ്യ വും...എല്ലാവിധ ഭാവുകങ്ങളും ആ സഹോദരിക്ക് നേരുന്നു...ഒരു ചെറിയ ഉപദേശം ഈ സഹോദരന്റെ...ദയവു ചെയതു മത്സര ഓട്ടം നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കരു തേ...

  • @srivasan4697
    @srivasan4697 8 місяців тому +11

    வாகன ஓட்டுனர் தீபாவிற்கு வாழ்த்துக்கள். தொடரட்டும் உங்கள் பணி. க. சீனிவாசன். சென்னை.

  • @hemantraut5502
    @hemantraut5502 7 місяців тому +2

    Confidently & deciplined driving , pleasant looks & inspiring to others young Malyalam lady , beautiful roads & nature of Kerla also
    Love from Mumbai Maharashtra 🙏🌹

  • @aespakarina204
    @aespakarina204 3 місяці тому +2

    Well Done Madam. The width and length of roads in Kerala are good for Comfortable driving.

  • @RainbowSuriya-tq1vs
    @RainbowSuriya-tq1vs 8 місяців тому +5

    Beautiful angel driving in god's own country.❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
    May God bless her with all health wealth with ever stable.

  • @ravindranbm7359
    @ravindranbm7359 8 місяців тому +3

    கோயம்புத்தூரில் ஷர்மிளாவை போன்று தாங்களும் சிறப்பாக பேருந்து ஒட்டுகிறிர்கள். அவர்கள் ஒட்டுவது கோயம்புத்தூரில் நகரப் பேருந்து. தங்களுக்கு நல்வாழ்த்துக்கள். 🎉🎉🎉. From Chennai, Tamilnadu.

  • @philomanbabuperam
    @philomanbabuperam 8 місяців тому +3

    WoW.....i am Impressed with her Driving.....Really Appreciable thing.....:)

  • @viswanathanramakrishnan7613
    @viswanathanramakrishnan7613 8 місяців тому +5

    Ladies entering into all sorts of activities in our country is a very good sign of our country's welfare. I wish them all the success. I wish that they will show the patience and their passion in nation building. The day is not far off for our country to rule the roost of the world.

    • @venkatarao1658
      @venkatarao1658 7 місяців тому

      There must be limitations to one's imaginations.
      Not to speak of ruling the roost ('the world' as you said), we can not even rule a particular district of a state....such is our status because of corruption we do see everywhere in our country.

  • @RKV8527
    @RKV8527 9 місяців тому +13

    Congrats Proud of Deepa. My sister is also Deepa ( name ) ❤

  • @ushaj6059
    @ushaj6059 7 місяців тому +2

    WOWWW🥰👌👌👌❤️❤️❤️
    അടിപൊളിയല്ലേ ഡാ 🤗🥰🥰
    GOD BLESS YOU മുത്തേ ❤️🤗😘
    All the best....🤝😎😎💪

  • @suniltkyprat7801
    @suniltkyprat7801 7 місяців тому +1

    Proud to see a Mallu Hindu Lady Driving a Private Bus in Kazarakode, Malabar, Kerala !! One small step forward for Keraleeyam !!

  • @RamBabu-su8or
    @RamBabu-su8or 4 місяці тому +3

    Sister me driving vlogs chala bhagunai chala jagratha ga driving chestunaru lady's good suport exlent superb we from andhrapradesh God bless you all Deepa garu ❤️🙌👍✌️🙏💐🚩🛕💐

  • @pnsoman7359
    @pnsoman7359 8 місяців тому +2

    ഒരു ബിഗ് സല്യൂട്ട് ദീപ. 👍

  • @user-mg3el7wi4q
    @user-mg3el7wi4q 2 дні тому

    Nammal driving sretil kayari irikkumpol mathrame. Ethra valiya joly aanu avar cheyyunnath enu namukku manasilavu. , big. Salute to all drivers

  • @vinodunnithan2397
    @vinodunnithan2397 7 місяців тому +1

    സന്തോഷം തോന്നുന്നു ഈ
    പെങ്ങളുടെ കഴിവിൽ മറ്റ് പെങ്ങൻമ്മാർക്കും ഒരു
    പ്രചോദനം ആയി കൊള്ളട്ടെ ഇത് നമ്മൾക്ക് അഭിമാനിക്കാം എനിക്ക് ഈ ബസിൽ ഒന്ന് യാത്ര ചെയ്യുമായിരുന്നു ...

  • @rejitv6255
    @rejitv6255 Місяць тому +1

    Congratulations Deepa. May God bless you and your family

  • @rajendrapsadkarne6979
    @rajendrapsadkarne6979 2 місяці тому +1

    Very very super good driving to you dipa good job Congratulations 👍👍 iam in Telangana state RTC BUS DRIVER

  • @mohankrishnanb9886
    @mohankrishnanb9886 4 місяці тому +2

    കണ്ടതിൽ സന്തോഷം മോളേ..❤

  • @padmagirish8485
    @padmagirish8485 9 місяців тому +18

    സ്ത്രീകൾ ഇൗ മേഖലയിൽ വന്നാൽ മത്സര ബുദ്ധി കുറയും അപടങ്ങൾ ഒഴിവാകും

    • @kannan32100
      @kannan32100 9 місяців тому +4

      Wrong.. mostly all ladies bring their house issues on their work.. driving attitude good for ladies...

    • @abccba-h4f
      @abccba-h4f 9 місяців тому

      സ്ത്രീകൾ ഈ മേഖലയിൽ വന്നാൽ കുറെ നിരപരാധികളായ പുരുഷന്മരെകൂടെ കള്ളക്കേസിൽ കുടുക്കി അകത്താക്കും.

    • @0arjun077
      @0arjun077 8 місяців тому

      ​@@kannan32100in Kerala it's better to be driven by ladies on Buses. The males are high on competition which risks everyone's life

  • @user-uj2zo4dr3g
    @user-uj2zo4dr3g 9 місяців тому +7

    സൂപ്പർ ഡ്രൈവിങ്...
    ചേച്ചിയെ കാണാൻ സരിതയുടെ ഒരു ലുക്ക്‌ ഉണ്ട് അല്ലെ

    • @unnikkodoth
      @unnikkodoth 9 місяців тому +1

      ഞാൻ പറയാൻ വിച്ചറിച്ചതയിരുന്നു 😅

    • @ayessen319
      @ayessen319 4 місяці тому

      വര്ഷങ്ങളായി ഡ്രൈവ് ചെയ്യുന്ന ഞാൻ റോഡ് ഫ്രീ ആണെങ്കിൽ അല്പം നടുക്ക് കയറും. ഈ മോള് എപ്പോഴും ഇടത് വശം പിടിച്ചാണ് ഡ്രൈവിംഗ്. 👏👏👏🌹

  • @RaviKumar-mz8oc
    @RaviKumar-mz8oc 7 місяців тому +2

    Salute to you sister. We are proud of you.

  • @user-nn5vj9xc4e
    @user-nn5vj9xc4e 8 місяців тому +2

    Nice lady.....congratulations....from..hillcountry....srilanka..Ceylon...
    .

  • @josep.a8440
    @josep.a8440 8 місяців тому +2

    അടിപൊളി നന്നായി വരട്ടെ. എന്നും ഈശോ രകടഷം ഉണ്ടാകട്ടെ

  • @sarithaajithsarithaajith.6847
    @sarithaajithsarithaajith.6847 4 місяці тому +2

    ഈ സഹോദരിയെ 100 % ബഹുമാനിച്ച് കൊണ്ട് തന്നെ പറയട്ടെ ഏത് സ്ത്രീക്കും ബാ മേഘലയിൽ കടന്ന് വരാം. അതിന് ഒരു പ്രാധാന കാരണം. വാഹനങ്ങളിലെ അഡ്വാൻസ് ടെക്നോളജി കൂടിയാണ്.

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 9 місяців тому +7

    Im tamil guy from Tamil nadu u great mam success u filed all the best ❤👏👏

  • @admiralcraddock464
    @admiralcraddock464 17 днів тому +1

    Very smooth driver, not like many of the men driveing like lunatics.. Oh BTW she is lovely

  • @user-pn1ld4sk1k
    @user-pn1ld4sk1k 7 місяців тому +2

    Have great respect for this great lady.This really should an inspiration for our women folks to takeup such challenging jobs.🙏🙏🙏👍👍👍👏👏👏

  • @paariraaju9688
    @paariraaju9688 4 місяці тому +1

    Congrats Mrs. Deepa being a driver loaded with great responsibility. God bless 🙏🙏🙏

  • @pravasi7
    @pravasi7 4 місяці тому +3

    ബസ് ഒന്ന് സ്ലോവ് ആയി നിർത്തിട്ടു മാത്രം ഡോർ തുറക്കാൻ ശ്രമിക്കുകഎയർ ഡോർ അപകടം കൂടാൻ ചാൻസ് ഉണ്ട് ഫ്രണ്ടിലെ സ്ത്രീകൾ ഡോർ തുറക്കുന്നത് ശ്രദ്ധികില്ല അനുഭവം കൊണ്ട് പറഞ്ഞു പോയതാണ്

  • @nsundarsrinivas9
    @nsundarsrinivas9 7 місяців тому +3

    Woman Power 💪 Happy and Safe driving sister 🙏

  • @haria.o.7947
    @haria.o.7947 4 місяці тому +1

    Just ലക് Puthett ജലജ. Hai Deepa wish you all the best

  • @robinthomas3168
    @robinthomas3168 9 місяців тому +2

    She is looking very beautiful too... All the very best and God bless her career and family.

  • @travelandeatwitharju
    @travelandeatwitharju Місяць тому +1

    Super driving Deepa chechi👏🏻👏🏻
    Super video Jo✨👏🏻👏🏻

  • @MAATRAMFOUNDATION-nr6fl
    @MAATRAMFOUNDATION-nr6fl 8 місяців тому +1

    I m Tamil Nadu.....very Good 👍 God bless you🎉🎉🎉

  • @De-tw7by
    @De-tw7by 4 місяці тому +3

    She is working hard to feed her family.

  • @sivadastv4822
    @sivadastv4822 8 місяців тому +2

    വളരെ പക്വതയുള്ള ഡ്രൈവർ ! മംഗളം ഭവതി!

  • @ramachandrankn8408
    @ramachandrankn8408 7 місяців тому +4

    Same to Jelaja Rathish(puthettu Travels Driver)❤❤❤❤❤❤

  • @prasannan9934
    @prasannan9934 9 місяців тому +3

    കുട്ടിയുടെ ഡ്രൈവിംഗ് ഇഷ്ടപ്പെട്ടു.തുടർന്നു ഇനിയും വീഡിയോ ഇടണെ

  • @abrahamphilip6542
    @abrahamphilip6542 4 місяці тому +1

    Good skill !! You can see the glass of liquid that is kept on engine hood,which has not spilt,great keep it up.

  • @sriraghava1576
    @sriraghava1576 4 місяці тому +2

    Hi deepa garu,, super excellent 👌👌👌👌👌👌👌👌👌👌👌👌👌👌 u r driving very well. I am always support from. Andhrapradesh. My nameSri ragjava Shankar

  • @colmanaugustus5808
    @colmanaugustus5808 6 місяців тому +1

    Very good driving, u are super hero. God bless my dear girl. Amen

  • @KL58LOKI
    @KL58LOKI 4 місяці тому +2

    ഡ്രൈവിങ് കാണുമ്പോൾ അറിയാം ഈ ഫീൽഡിൽ ഇറങ്ങിയിട്ട് കാലം കുറച്ചായി എന്ന് 🎉 ❤ STARRING HANDLING IS A SOLID PROOF ❤ 🎉

  • @swethakrishnanswethakrishn2065
    @swethakrishnanswethakrishn2065 8 місяців тому +2

    Nalla driving aanu chechi.. Njan poyittund eee busil🥰🥰

  • @samsonmathew5783
    @samsonmathew5783 6 місяців тому +1

    Very responsive and safe driving,Thats all we need,not speed,well done

  • @nalinneelawala5788
    @nalinneelawala5788 8 місяців тому +2

    best wishes from sri lanka.💝💝💝

  • @vinodkumark6121
    @vinodkumark6121 8 місяців тому +1

    കൊള്ളാം... അങ്ങനെ അവരും മുൻ നിരയിലേക്ക് വരട്ടെ... എന്തായാലും നല്ല പറപ്പിക്കൽ ആണല്ലോ...

  • @philemonbabu3273
    @philemonbabu3273 7 місяців тому +1

    Proud to see you madam....Good Job...Keep Rock....😍

  • @user-kj3me9ep5f
    @user-kj3me9ep5f 9 місяців тому +3

    എല്ലാ ആശംസകളുo പ്രാർത്ഥന കളും നേരുന്നു ജോമോൻ

  • @sabu378
    @sabu378 9 місяців тому +3

    A motivational video. Very courageous to do a job which is normally dominated by men. Wish her the best and safe driving.

  • @g.venkatkrishna2083
    @g.venkatkrishna2083 8 місяців тому +1

    Very beautiful to see her driving god is for her in all sorts life she beauty queen driver . I pray to god for her good health &wealth ,to lead beautiful family life for her life.

  • @knsoman3076
    @knsoman3076 5 місяців тому +1

    Working and earning livelihood is matter of great importance. You have succeeded and will be a role model. God bless you 🙏

  • @user-jb5wc3ey5i
    @user-jb5wc3ey5i 7 місяців тому +1

    പ്രിയ സഹോദരി പുതിയ ഒരു ജിവിത ശയിലി അണ് ബസ് ഡ്രയിവർ ജോലി എങ്കി ലും ശ്രദയോട് മുൻ ബോട് പോകുക എല്ല )വിധ ആശംസകളും പ്രർത്ത നായയും

  • @user-ug7jf5nv1n
    @user-ug7jf5nv1n 7 місяців тому +2

    Praise the lord .. good

  • @shinecm6871
    @shinecm6871 9 місяців тому +3

    അടിപൊളി സന്തോഷം ആയി ആരുടെയും കുത്തക അല്ല ഒരു ജോലിയും

  • @lakshminarayanachilukuri
    @lakshminarayanachilukuri 3 місяці тому +1

    Admiringly appreciable. It directly confirms the narishakthi!

  • @pravikm9391
    @pravikm9391 4 місяці тому +2

    Deepechik ella vidha anugrhangal❤

  • @arsupkm9799
    @arsupkm9799 4 місяці тому +2

    ഇതിലെ കുണ്ടംകുഴി ആണ് എന്റെ വീട് ❤❤

  • @Manu_Nayar
    @Manu_Nayar 23 дні тому +1

    Highly appreciated ❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @harigeethapuramharipad
    @harigeethapuramharipad 9 місяців тому +3

    നല്ല രീതിയിൽ വണ്ടി ഓടിക്കുന്നണ്ടല്ലോ ചേച്ചി 👍

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 9 місяців тому +2

    കാഞ്ഞങ്ങാട് നമുക്കറിയാം... അതിന്റെ അടുത്തല്ലേ നമ്മുടെ പവനായീന്റെ വീട്? അവിടെ നിന്നും പൊയിനാച്ചി... കുറ്റിക്കോൽ വഴി ബന്ധെടുക്ക.... ഈ വഴിയൊക്കെ നമ്മ പോയിട്ടുണ്ട്... അതുകൊണ്ട് ഹാപ്പി ജേർണി.. ധൈര്യമായിട്ട് കലക്കിക്കോ... മറ്റൊരു വാക്കുകളിൽ പറഞ്ഞാൽ പൊളിച്ചോ....

    • @maneeshknair4814
      @maneeshknair4814 6 місяців тому

      Yes buddy.. he was from ravaneshwaram, 10 km away from kanhangad.. his name was P.V Narayananan when he was settled over there.. later he moved to Chennai.. I got to know that he passed away in 90s in an accident by fell down from a building..😂

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 6 місяців тому

      @@maneeshknair4814 You have two mistakes in your comment. It was actually to Bombay (Now Mumbai) that he moved on. In there he changed his name to Pavanazhi. His death was in 1987 and not in nintees. 😆

  • @vintagecars7620
    @vintagecars7620 9 місяців тому +4

    നമ്മുടെ ബസുകൾ ഓടിക്കുന്നത് നമ്മുടെ സംസ്ഥാനത്തെ സുന്ദരികളായ പെൺകുട്ടികളായിരിക്കണം. അല്ലെങ്കിൽ ബംഗാളികൾ വന്ന് ഈ ജോലികൾ ഏറ്റെടുക്കും.

    • @adarshk.p9526
      @adarshk.p9526 9 місяців тому +2

      അപ്പൊ ആൺകുട്ടികൾ പിന്നെ എന്തിനാ ഇവിടെ 🤔. അവർക്കും കൂടി വേണം

  • @alexfernandes3545
    @alexfernandes3545 8 місяців тому +1

    Very proud of ypu mam, hats off.Alex Fern Karnataka

  • @kamaraj9892
    @kamaraj9892 2 місяці тому +1

    அருமை சூப்பர் ஓட்டுனர்.

  • @soumyaravishankar5500
    @soumyaravishankar5500 7 місяців тому +1

    Mam i like u r driving style, 👌👌👌👌👌. Happy journey.

  • @indradevabhakt6244
    @indradevabhakt6244 8 місяців тому +2

    @4:28..that red liquid in a glass tumbler ,...is that for making sure the driver maintains smooth and professional driving ?!

  • @Iyengar54
    @Iyengar54 3 місяці тому +1

    Ladies have more talent N dedication to wofm. They r very sincere in their duty. See how the bjnese girls very smartly drive very heavy y trucks with ease. Where there is will there is way. Appreciate and encourage such talented ladies. Lots of woman pilots r working in
    the world. God bless all such talented ladies. This bus driver is really a pride for keral and india.

  • @captainenglishinternationa7295
    @captainenglishinternationa7295 9 місяців тому +4

    Excellent and careful driving.👍

  • @gopalanthachat6110
    @gopalanthachat6110 8 місяців тому +1

    കാഞ്ഞങ്ങാട് മുതൽ ബന്ദഡുക്കവരെ വരെ ഒരു യാത്ര ചെയ്യണമെന്നുണ്ട്! നന്നായിരിക്കട്ടെ! എല്ലാ ആശംസകളും!

  • @praveennov
    @praveennov 3 місяці тому +1

    7:31 that auto driver... wooow.

  • @abedubai1
    @abedubai1 4 місяці тому +1

    Excellent driving skills. Malayalee ladies are the best 👌

  • @nagabhushanraojami5253
    @nagabhushanraojami5253 8 місяців тому +3

    OM NAMO NAMASIVAYANAMAHA
    GOOD DRIVEING
    GOOD VIDEO
    GOOD GOOD
    GOD BLESS YOU ALWAYS

  • @thejasdesperados7048
    @thejasdesperados7048 2 місяці тому +1

    Thanks a lot

  • @KsSingh-iv1bw
    @KsSingh-iv1bw 3 місяці тому +1

    Loving lady, blessing God.

  • @Ravikumar.A
    @Ravikumar.A 8 місяців тому +1

    30 വർഷം മുമ്പ് കന്യാകുമാരി ജില്ലയിലെ നേസമണി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ഇപ്പോ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) ഒരു വനിതാ ഡ്രൈവർ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഡ്രൈവറുടെ പേര് "പുഷ്പം (Pushpam)".

  • @sriraghava1576
    @sriraghava1576 4 місяці тому +1

    always God bless you deepa, excellent 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @cvhfabrication
    @cvhfabrication 8 місяців тому +1

    Best of luck for your future from madurai tamilnadu

  • @user-re7ub1ry4u
    @user-re7ub1ry4u 8 місяців тому +2

    Akka super triving semma 🙏🏾🙏🏾🙏🏾

  • @Arjuntk793
    @Arjuntk793 9 місяців тому +1

    എല്ലാവിധ ആശംസകളും നേരുന്നു..👍

  • @FoodieAB2002
    @FoodieAB2002 6 місяців тому +1

    Heavy licence Edith engane aanu bus കിട്ടുക

  • @abhitechy3036
    @abhitechy3036 5 місяців тому +2

    0:38 De ponne avan👀💙@vigneshwara🤍

  • @durairaj7452
    @durairaj7452 7 місяців тому +1

    வாழ்த்துக்கள் சகோதரி.