നിങ്ങൾക്ക് ഒരാളെ ഇഷ്ട്ടമെങ്കിൽ വിവാഹം കഴിക്കണമെന്നില്ല | Br. Elvis Kottooran

Поділитися
Вставка
  • Опубліковано 25 гру 2022
  • Topic - നിങ്ങൾക്ക് ഒരാളെ ഇഷ്ട്ടമെങ്കിൽ വിവാഹം കഴിക്കണമെന്നില്ല ശാരീരിക ബന്ധം പുലർത്താം
    Directed and Produced ‪@DivineMercyFellowship‬
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 10

  • @princesebastian175
    @princesebastian175 Рік тому +2

    തലക്കെട്ട് കണ്ടപ്പോൾ കഷ്ടം തോന്നി ?

  • @sooryakanthi757
    @sooryakanthi757 Рік тому

    ഹെഡിങ് മാറ്റു..ചിലർ ഹെഡിങ് മാത്രമേ വായിക്കു വിവരം കെട്ടവരെ

  • @sheebab3566
    @sheebab3566 Рік тому

    ഇനി ഇത്തരo വാക്കുകൾ വേണ്ട. ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛന്മാർ പറയുന്ന നല്ല വാക്കുകൾ മതി. കഷ്ടം heading മോശം

  • @yahshuaministry9935
    @yahshuaministry9935 Рік тому

    സഭക്ക് പ്രേമത്തിന് നിയന്ത്രിക്കാൻ കഴിയണം വിവാഹത്തിന് മുബുള്ള പ്രണയം സഭ അംഗീകരിക്കരുത് വിവാഹത്തിന് ശേഷം പ്രണയിക്കണം എന്ന് സഭ നിയമങ്ങളിൽ പെടുത്തണം വിവാഹത്തിന് ശേഷം പ്രണയിക്കാത്തത് കൊണ്ടാണ് സഭയിൽ വിവാഹ മോച്ചനങ്ങൾ ഉണ്ടാകുന്നത്

    • @princesebastian175
      @princesebastian175 Рік тому

      തെറ്റ്

    • @princesebastian175
      @princesebastian175 Рік тому

      വിവാഹത്തിന് മുമ്പ് പ്രണയിച്ചിരുന്നവർ വിവാഹ ശേഷം വിവാഹമോചനം നടത്തുന്നില്ലേ ? ഉണ്ട് അങ്ങനെ നടക്കുന്നുണ്ട്

    • @princesebastian175
      @princesebastian175 Рік тому

      ഒന്നാമത് പരസ്പരം അംഗീകരിക്കാൻ സാധിക്കണഠ

    • @princesebastian175
      @princesebastian175 Рік тому

      രണ്ടാമത് രണ്ടു കുടുംബത്തിൽ നിന്ന് വരുന്നവർ ( വേവേറെ കുടുംബ സാഹചര്യത്തിൽ നിന്ന് വരുന്നവർ) അങ്ങനെ ആകുമ്പോൾ പരസ്പരം പൊരുത്തപ്പെടാൻ സാധിക്കണഠ അവിടെ ആണ് ""പരസ്പരം അംഗീകരിക്കാൻ സാധിക്കണഠ "" എന്ന് വാക്കിന് പ്രധാനൃഠ വരുന്നത് ഇതിലൂടെ ആ വൃക്തിക്കൾക്കിടയിൽ സ്നേഹഠ വളർത്താൻ കഴിയുഠ

  • @sheebab3566
    @sheebab3566 Рік тому

    Very bad