#ATA2024

Поділитися
Вставка
  • Опубліковано 20 вер 2024
  • #ATA2024 ഏഷ്യാനെറ്റിൽ ഇന്ന് ചെമ്പനീർ പൂവിനേക്കാൾ മികച്ച സീരിയൽ വേറെയുണ്ടോ??
    Asianet Television Awards 2024 || Asianet
    #ATA2024 #AsianetTelevisionAwards2024 #AsianetTelevisionAwards #TVAwards2024 #Asianet

КОМЕНТАРІ • 48

  • @resmikv4244
    @resmikv4244 7 днів тому +133

    ചെമ്പനീർ പൂവ് team ൻ്റെ ഒന്നിച്ചുള്ള ഫോട്ടോ വേണമായിരുന്നു

    • @sreedevins4122
      @sreedevins4122 7 днів тому +7

      Njanum oortharunnu

    • @jazimcr7867
      @jazimcr7867 7 днів тому +6

      Correct ആണ്.... അതിന് ഇവർക്ക് സന്തോഷം ഒന്നും ഇല്ലായിരിക്കുമോ 🤔🤔🤔🤔

  • @kavyakavoos1672
    @kavyakavoos1672 7 днів тому +85

    #Chembaneerpoov is top 1 now Malayalam serial industry🔥 well deserved🙌🏻.

  • @jayasathyan1778
    @jayasathyan1778 7 днів тому +58

    ആ കുടുംബവിളക്കിൽ നല്ല ഒരു കഥാപാത്രം രോഹിത് ആയിരുന്നു പിന്നെ അച്ചാച്ചനും ബാക്കി എല്ലാം കണക്കായിരുന്നു

  • @shajeelasulthan561
    @shajeelasulthan561 7 днів тому +39

    ഏഷ്യാനെറ്റ്‌ ലെ പ്രൈം ടൈമിൽ ഉള്ള മറ്റു സീരിയലുകളെ അപേക്ഷിച്ച് 1000മടങ്ങ് മുന്നിലാണ് ചെമ്പനീർ പൂവ് 👍🏻👌🏻😍🥰

  • @akhilapv1603
    @akhilapv1603 7 днів тому +24

    സ്ഥിരം കാണുന്ന... ഒന്ന് കൊണ്ടും ഓവറല്ലാത്ത.. എല്ലാം കൊണ്ടും Symple ആയ.. Nyce ആയി പോകുന്ന ചെമ്പനീർ പൂവ് സീരിയലിന് തന്നെ 𝗕𝗲𝘀𝘁 𝗦𝗲𝗿𝗶𝗲𝗹 Award കിട്ടണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. അതങ്ങനെ തന്നെ വന്നു. ഒത്തിരി സന്തോഷം...𝗖𝗼𝗻𝗴𝗿𝗮𝘁𝘂𝗹𝗮𝘁𝗶𝗼𝗻'𝘀 𝗣𝗿𝘂𝗱𝘂𝗰𝗲𝗿 𝗦𝗵𝗮𝗷𝘂 𝗦𝗶𝗿🤝 𝗮𝗻𝗱 𝗧𝗲𝗮𝗺 𝗖𝗵𝗲𝗺𝗯𝗮𝗻𝗲𝗲𝗿 𝗣𝗼𝗼𝘃𝗲😍
    ചെമ്പനീർ പൂവ് Team നും ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും.. എല്ലാ വിധ ആശംസകളും ❤️🙌🥰

  • @AryaSethu-sk9pf
    @AryaSethu-sk9pf 7 днів тому +51

    ഒരിക്കലും ilaa....chempaneer പൂവ് തനെ best serial 🥰

  • @Zoom-ev8jz
    @Zoom-ev8jz 7 днів тому +48

    ഈ പുള്ളി അർന്നോ ഇതിന്റെ പ്രൊഡ്യൂസർ. നടന് ആയിട്ട് കുറെ കണ്ടിട്ടുണ്ട്. Minnukettil ഉണ്ടാർന്നു 👏🏿

  • @Sarishmarajan
    @Sarishmarajan 7 днів тому +37

    One and only chempaneer poovu ❤️

  • @ummulkhairmc685
    @ummulkhairmc685 7 днів тому +25

    Chempaneerpoov❤❤❤❤❤❤

  • @nimminiv7078
    @nimminiv7078 7 днів тому +34

    Chembaneer poov🔥

  • @sreedevimm7846
    @sreedevimm7846 7 днів тому +18

    Dr Shaiju Congratulations ❤❤❤❤

  • @ashaashok1084
    @ashaashok1084 7 днів тому +18

    Dr shaiju sir congrass nallaabhinaethsvum producerum

  • @karishma.janaki2862
    @karishma.janaki2862 7 днів тому +14

    No ....Never..One and only chempaneer poovu❤❤

  • @purple_novia
    @purple_novia 7 днів тому +15

    Best serial parayumpol മുന്‍കാലങ്ങളില്‍ celebration aarnnu cast and crew
    Ipo avide aarum ഇല്ല 😑🥲

  • @jayasathyan1778
    @jayasathyan1778 7 днів тому +36

    വെറുതെ അല്ല ചെമ്പനീ ർപ്പൂവ് ഇത്രയും നല്ലതുപോലെ പോകുന്നത്

  • @reenajagan9681
    @reenajagan9681 7 днів тому +4

    Congrats.Chempaneerpoovu team🎉🎉

  • @NichuNichzz
    @NichuNichzz 7 днів тому +10

    Telivison awards nightil siriyalile funny scenes kudi ullpeduthi comedy awards kudikaanikamaayirunnu funny combo award 🎉❤

  • @easyhindiclass2409
    @easyhindiclass2409 5 днів тому +2

    Best Serial
    Best Popular Serial
    Best Actor
    Best Actress
    Best popular Actor
    Best popular Actress. - ❤CHEMBANEERPOOVU ❤

  • @NichuNichzz
    @NichuNichzz 7 днів тому +13

    Best siriyal award chembaneer poovu kondupoyi popular siriyal award engilum gs ❤ kk❤ gg evayil ethinengilum kodukamaayirunnu

    • @milan4528
      @milan4528 7 днів тому +9

      Popular awards voting by preshkar. Vote CP kk kodutthu. That's why

    • @shajeelasulthan561
      @shajeelasulthan561 7 днів тому +8

      പോപ്പുലർ സീരിയലും ചെമ്പനീർ പൂവ് തന്നെയാ.. അപ്പോ അതിനല്ലേ കൊടുക്കേണ്ടത്... 🙄

    • @shajeelasulthan561
      @shajeelasulthan561 7 днів тому +6

      ബെസ്റ്റ് ആക്ടറും പോപ്പുലർ ആക്ടറും സച്ചി ആയപ്പോ new face ആക്ടർ KK യിലെ അർജുന് അവകാശപ്പെട്ടതായിരുന്നു...

    • @milan4528
      @milan4528 7 днів тому +6

      @@shajeelasulthan561 hello. Popular category kodutthathu janagal anu. CP allathe oru best serial now ella. Also alkkark ettom estham CP anu. Kk arjun onnum nomination il ninn exit aya alu anu. Ath jury anu kodukkende. New face male kodukkendath. Ethe arjun popular cateogry il ondarunallo.. Sachik vote kittiond jaichu. Simple. Pakaram GS ile achanu koduthu. Athilim better arjum thanne arunnu💯. But asianet anallo kodukkendr

    • @shajeelasulthan561
      @shajeelasulthan561 7 днів тому

      @@milan4528 സച്ചി കഴിഞ്ഞാൽ മികച്ച ആക്ടർ അർജുൻ ആണ്... അതേ ഞാൻ പറഞ്ഞുള്ളൂ...

  • @greeshmaearath7339
    @greeshmaearath7339 7 днів тому +6

    So cute

  • @ashmyalphonse
    @ashmyalphonse 7 днів тому +3

    Chempaneerpoov ❤

  • @achuaslam1259
    @achuaslam1259 2 дні тому

    എല്ലാ അവാർഡും ഒറ്റ സീരിയലിനു കൊടുത്തതിൽ ശരിയായ തീരുമാനമല്ല അതിനേക്കാളും നല്ല സീരിയൽ വേറെയുണ്ട്

  • @ulpalasivaraman3734
    @ulpalasivaraman3734 7 днів тому +2

    Chempaneer poovu ❤❤

  • @divyeshmoozhikkal6611
    @divyeshmoozhikkal6611 7 днів тому +1

    My favorite

  • @anamikaelizabeth6474
    @anamikaelizabeth6474 7 днів тому +19

    ഇനി ഈ സീരിയൽ നശിപ്പിക്കും. ആകെ കാണുന്ന ഒരു സീരിയൽ ആണ്. അവാർഡ് കിട്ടിയല്ലോ? ഇനി കാത്തിരുന്നു കാണാം

    • @Neethu.R1234
      @Neethu.R1234 6 днів тому +1

      Tamil enganano athe pole povum

    • @dd-pv1hp
      @dd-pv1hp 4 дні тому +1

      തമിഴ്ൽ ഇത് വരെ കുളം ആയിട്ടില്ല, ഇനി സാന്ത്വനം പോലെ അവസാനം എന്താക്കോ എന്തോ

  • @raheebashabeer9769
    @raheebashabeer9769 7 днів тому +2

    ❤❤❤❤❤

  • @viswanathank6929
    @viswanathank6929 7 днів тому +18

    kaathodu kathoram nomination polum illa

    • @milan4528
      @milan4528 7 днів тому +12

      Nomination il trp second olla serial polum Ella. Ondengil kittiyenmo🤣😊

    • @Sruthy-e2c
      @Sruthy-e2c 7 днів тому

      Patharavatt 😂oru nomination polum ella😂
      Pinne alle kk ha kkyude climax polum announce chyyathe channel ahnu pinne avrku award kodukumo enik thonnunilla😏😤 channelin ninn poayth nannayi😂serial theernath oru vishamam😢​@@milan4528

    • @dd-pv1hp
      @dd-pv1hp 4 дні тому +1

      കിട്ടും ഇല്ല, കാരണം സാന്ത്വനം കഴിഞ്ഞാൽ പിന്നെ അതിനേക്കാൾ പ്രേക്ഷക പിന്തുണ കിട്ടിയ serial ഇതാണ്.

    • @dd-pv1hp
      @dd-pv1hp 4 дні тому +1

      But best pair and star pair kk um Gs നും voting വഴി അല്ലേൽ കൊടുക്കാം ആയിരുന്നു 😢

    • @milan4528
      @milan4528 4 дні тому +1

      @@dd-pv1hp but preshkar kk esthmallathe jury koduthal enthu karyam🤣. Prekshakark alle serial avar thiranju edukatte.

  • @BindhuBabu-nz2iy
    @BindhuBabu-nz2iy 7 днів тому

    Sathyam Adipoli serial aunu ithu

  • @SruthySuresh-g1b
    @SruthySuresh-g1b 2 дні тому

    Ethuvare e serial nanayita pokkune last nashipikathe erunal mathi 😐