ജീവന്റെ ഉല്പത്തി എവിടെ? l തെക്കേ ഇന്ത്യയുടെ പ്രാധാന്യം എന്ത്? l അതീന്ദ്രിയതയിൽ തെളിഞ്ഞ ജ്ഞാനം l

Поділитися
Вставка
  • Опубліковано 4 тра 2022
  • #esp #paranormal #malayalam #soul

КОМЕНТАРІ • 72

  • @jeejak.l4745
    @jeejak.l4745 2 роки тому +4

    ഇത്രയും അറിവു നമുക്ക് തരാൻ സിധിച്ച സാറിനു നന്ദി 😊

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      🙏🙏🙏Thank you so much... ❤❤❤... Keep on Watching...

  • @kesavanv4961
    @kesavanv4961 2 роки тому +6

    ജീവൻ ഉൽപ്പത്തിയെ കുറിച്ചുള്ള തലക്കെട്ടാണ് നൽകിയിരിക്കുന്നത് പക്ഷെ ചർച്ച ചെയ്തത് ഭാഷയുടെ വളർച്ച

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      ജീവന്റെ ഉല്പത്തിയാണ് സമശീതോഷ്ണത്തിൽ, ശിവ ശക്തി സംഗമത്തിലൂടെ നടക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ടല്ലോ

    • @Love-and-Love-Only.
      @Love-and-Love-Only. 2 роки тому

      S but I think arabic language

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +4

    കാണാൻ വൈകിയെങ്കിലും ഒരു പാട് അറിവുകൾ ഈ എപ്പിസോഡിലൂടെ അറിയാൻ കഴിഞ്ഞു. വളരെ രസകരവും ആയിരുന്നു - തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...❤❤❤❤

  • @abhinavkallayil7951
    @abhinavkallayil7951 2 роки тому +4

    Kurach divasam munp njan desikam sir nodu chodicha oru doubt nu ipol ee segment IL enik correct answer kitti. thanks alot

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @joshicharan4968
    @joshicharan4968 2 роки тому +5

    ചിന്തിക്കാൻ ഭാഷയുടെആവശ്യമില്ല. ഒരാൾനടന്ന് പോകുന്നത് എനിക്ക് ഭാഷയില്ലാതെതന്നെചിന്തിക്കാൻ/വിഭാവനചെയ്യാൻകഴിയും. തമിഴിനെസംസ്കരിച്ചെടുത്തത് കൊണ്ടാണ് സംസ്കൃതം എന്നപേരുവന്നതും.
    അറിവിന്റെസ്രോതസ്സ് കണ്ടെത്തിയ ചട്ടമ്പിസ്വാമിയെപ്പോലുള്ളവർക്ക് എന്തെങ്കിലുംഎഴുതാൻ മുമ്പ് എഴുതപ്പെട്ടപുസ്തകങ്ങളുടെആവശ്യമില്ല!

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

    • @shiboosjourney7408
      @shiboosjourney7408 2 роки тому +2

      Joshi C Haran .ഭാഷയില്ലാതെ നിങ്ങൾക്ക് ചിന്തിക്കാൻ കഴിയില്ല. ഭാവനയിൽ സങ്കൽപ്പിക്കാം. സങ്കൽപ്പവും ചിന്തയും വേറേയാണ്.

    • @joshicharan4968
      @joshicharan4968 2 роки тому

      @@shiboosjourney7408സങ്കൽപ്പമില്ലാതെഭാഷയില്ല. ഒരുവാക്കിന്റെഅർത്ഥംഎന്നുപറയുന്നത് ആവാക്ക് നമ്മളിൽഉണ്ടാക്കുന്ന സങ്കൽപ്പങ്ങളും ആശയങ്ങളുമാണ് അല്ലാതെആവാക്കിൽഏതെല്ലാംഅക്ഷരങ്ങൾഉണ്ട് എന്നല്ല!

  • @user-dj8qy8dm5k
    @user-dj8qy8dm5k 2 роки тому +1

    എന്റെ ഒരു കൂട്ടുകാരൻ ഇണ്ട്, mithrathmajan,youtube ചാനൽ ചെയുന്നത്. Sir കുറച്ച് വീഡിയോ കണ്ട് നോക്കു അവൻ ലോകത്തിന്റെ പല രഹസ്യങ്ങളും പറയുന്നു, sir ഇന്റെ സത്യ അന്വേഷണത്തിൽ ഉപകാരപ്പെടും 🙏🏼 ആരും ഇതുവരെ പറയാത്ത കാര്യങ്ങൾ പറയുന്നു ജസ്റ്റ്‌ പരിചയ പെട്ട് നോക്കു

  • @Ajithjbg
    @Ajithjbg 2 роки тому +3

    മനോഹരം 😘🙏🙏👍

  • @rajasekharanpb2217
    @rajasekharanpb2217 2 роки тому +1

    🙏🙏🙏❤️❤️❤️🙏🙏🙏വളരെ അറിവ്‌ പകർന്നു തന്നു അതിനു നന്ദി നമസ്കാരം 🙏🙏🙏🙏🌹🌹🌹🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      🙏🙏🙏Thank you so much... ❤❤❤... Keep on Watching...

  • @vintageaudioclues9599
    @vintageaudioclues9599 2 роки тому +7

    സാർ ഞാൻ പൊതുവെ ആത്മകൾ,പ്രേതം എന്നിവയിൽ ഒന്നും ഒട്ടും വിശ്വാസമില്ലാത്ത ആളാരുന്നു ഒരു 10 വർഷം മുൻപ് വരെ.. അതായത് എനിക്ക് അന്ന് 20 വയസുണ്ടാരുന്ന time അടിച്ചു പൊളിച്ചു നടക്കുന്ന സമയം... ഒരു ദിവസം രാത്രിയിൽ 2 nd ഷോ സിനിമ കഴിഞ്ഞ് ഞാനും എന്റെ അനിയനും കൂടെ എന്റെ യമഹ RX 100 ഇൽ വീട്ടിലേക്കു പോകുന്ന വഴിയിൽ അടുത്തായിട്ട് ഒരു ground ഉണ്ട് അതിനു ഓപ്പോസിറ്റയിട്ട് ഒരു ചെറിയ കാട് പോലുള്ള പ്രേദേശവും... പാട്ടും പാടി ഞങ്ങൾ ആ സ്ഥലം എത്തിയപ്പോൾ കുറച്ച് അകലെ ആയിട്ടു ഒരു ചുവന്ന പ്രകാശം വട്ടത്തിൽ ഉള്ള പോലെ തോന്നി അത് തൊട്ടടുത്തുള്ള ഒരുമരം ലക്ഷ്യമാക്കി വേഗതയിൽ പറന്നു അപ്രതീക്ഷമായി... ഞങൾ പെട്ടെന്ന് വണ്ടി നിർത്തി നോക്കുമ്പോൾ അവിടെനിന്നു വേറെ ഒരു തീ ഓപ്പോസിറ്റ് നിൽക്കുന്ന പറമ്പ് ലക്ഷ്യമാക്കി പറന്നു മറ്റൊരു മരത്തിൽ മറയുന്ന പോലെ തോന്നി... ഞങ്ങൾ രണ്ടു പേരും വണ്ടി വഴിയിൽ ഇട്ടിട്ടു ജീവനും കൊണ്ടു അടുത്തുള്ള വീട്ടിൽ കയറി കാര്യം പറഞ്ഞു അവർ പറഞ്ഞു നിങ്ങൾക്കു തോന്നിയതാവും എന്ന്... പിറ്റേ ദിവസം ചെന്ന് നോക്കിയപ്പോൾ കണ്ടത് അതൊരു വലിയ പന ആരുന്നു അതിൽ നിന്നും വന്ന തീ ആണ് തൊട്ടപ്പുറത്തുള്ള പറമ്പിലേക്ക് പോയത് ആ പറമ്പ് നോക്കി ചെന്നപ്പോൾ അവിടെയും ഒരു പന ഈ പനകൾ തമ്മിൽ എന്തെക്കെയോ കണക്ഷൻ ഉണ്ട്... അതിനെ പറ്റികൂടുതൽ പഠിച്ചപ്പോൾ മനസിലായത്... അത് പണ്ട് രാജാക്കൻ മാര് കുരുതിയും മറ്റും നടത്തുന്ന സ്ഥലം ആരുന്നെന്നാണ്... അതിൽ പിന്നെ എല്ലാശക്തികളിലും എനിക്ക് വിശ്വാസം വന്നു

    • @Sallar62
      @Sallar62 Рік тому

      ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

  • @PremKumar-vp5fe
    @PremKumar-vp5fe 2 роки тому +1

    Intelligent video🌹

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @josekj7168
    @josekj7168 2 роки тому +3

    Tamil in original "grandha lipi" is having equal letters as any Indian languages. Where as the present level of letters are arrived at the reduced level by foreign linguist to European language level while creating Tamil Dictionary.

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @sreenathsreemangalam6767
    @sreenathsreemangalam6767 2 роки тому +2

    Tq❤️

  • @nksunilkumarkumar9158
    @nksunilkumarkumar9158 2 роки тому +3

    അഭിമാനം സാർ!❤️

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @preethoo5
    @preethoo5 2 роки тому +3

    It would be good to read, "The Hidden Life of Trees: What They Feel and How They Communicate" by Peter Wohlleben. According to him and many others, plants also have 'feelings'!

    • @zillionaire23
      @zillionaire23 2 роки тому +1

      It's scientifically proven that plants have feelings and they recognize people.

  • @SYNZX_RIGHT
    @SYNZX_RIGHT 2 роки тому +2

    🥰

  • @unnijs597
    @unnijs597 2 роки тому +2

    🙏🙏🙏✨️

  • @vimalkumarcp2123
    @vimalkumarcp2123 2 роки тому +1

    ♥️

  • @subabadhura978
    @subabadhura978 2 роки тому +1

    🙏🙏🙏💖

  • @abhinavkallayil7951
    @abhinavkallayil7951 2 роки тому +1

    🙏🙏👍👍

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 роки тому +1

    🌹🙏🏻

  • @-._._._.-
    @-._._._.- 2 роки тому

    🙏👍

  • @adarshvs7613
    @adarshvs7613 2 роки тому +2

    Appo valya animals nammale kollan varumbo eee principles nne practicality undo... Avark survive cheyyan vendi nammal food akkan varumbo nth cheyum

  • @sidheeqm7233
    @sidheeqm7233 2 роки тому

    🙏🙏🙏🙏🙏

  • @dileepgnadh1602
    @dileepgnadh1602 2 роки тому +1

    🙏🙏🙏🙏🙏♥♥♥♥

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @Sandhya7441
    @Sandhya7441 2 роки тому +1

    ചിന്തയോ ഭാഷയോ ആദ്യമെന്ന് ചിന്ത തന്നെ ആദ്യത്തേതാകാം.അതിനുള്ള ഉത്തരം ഈ പറഞ്ഞ ചിന്തയിൽ തന്നെ ഉണ്ട്.ചിന്തിക്കൂ.

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      ചിന്തിക്കാൻ മാധ്യമമായി ഭാഷ വേണ്ടേ?

  • @sreenathsreemangalam6767
    @sreenathsreemangalam6767 2 роки тому +2

    പൂർണ്ണമാവാത്തതുപോലെ തോന്നി

    • @ESPParanormalsai
      @ESPParanormalsai  2 роки тому +2

      പൂർണ്ണമല്ല.....ബാക്കിയുണ്ട്

  • @swathys5912
    @swathys5912 2 роки тому +2

    sir, after the death of twinflame ( oral marichupoyi : / 2 perum marich kazhij) ...twinflame enthanu sabhavikunath enn ariyaan oru agraham und ..sir oru video cheyuvo..plz

  • @sreenivasan9182
    @sreenivasan9182 Рік тому +1

    സംസ്കൃതത്തിൽ 48 അക്ഷരങ്ങൾ ആണെന്നാണ് ഞാൻ ഇതുവരെ ധരിച്ചിരുന്നത്.

  • @sm.manikuttan778
    @sm.manikuttan778 2 роки тому +2

    ചെടികൾക്ക് വേദന അനുഭവം ഉണ്ടാകുന്നുണ്ട് എന്ന് ജഗദീഷ് ചന്ദ്ര ബോസ് തെളിയിച്ചിട്ടുണ്ട്. അപ്പോൾ ചെടിയെ മുറിച്ച് കഴിക്കാമൊ

    • @NS-mm8im
      @NS-mm8im 2 роки тому +2

      ചെടികൾക്ക് ഇന്ദ്രിയങ്ങൾ വേണ്ടത്ര വികസിച്ചിട്ടില്ല.നാഡീ ഞരമ്പുകളും ഇല്ല.
      മണ്ണിൽ നിന്ന് നേരിട്ട് മുളയ്ക്കുന്ന ഉദ്ബിജം ആണ്. വെട്ടിക്കളഞ്ജാലും വേരുണ്ടെങ്കിൽ വളർന്നോളും. ചലനശേഷിയും ഇല്ല.

    • @vasudhak9883
      @vasudhak9883 2 роки тому +2

      @@NS-mm8im They are living Gods, worshipped .Today in many gardening vedios ,people have mentioned when done with love and care it is responding favorably. Also music is influencing the plants like us.Because of green plants we have oxygen to live.🙏

    • @santhoshprakash9817
      @santhoshprakash9817 2 роки тому +1

      Avar manassil karuthiyal thanne avare vanya mrugangal polum sneha purassaram maathrame adukkal varu. Ivarkku saadhikkaatthathendhu?
      Ethrayo janmangal thudarchayaayi oduvil ee oravastthayil. Aham Bramhaasmi, Ayamaathma Bramha randum onnu thanne. Ithu science. Ithellaam ariyaan thanne jeevan atthramael etthanamennu Rishimaar il koodi ariyunnu. Attharam anugraham labhichavar anaekam.

    • @shiboosjourney7408
      @shiboosjourney7408 2 роки тому

      SM. MANIKKUTTAN. ഒന്നും കഴിക്കരുത്. വെള്ളത്തിനും ജീവനുണ്ട്.

    • @NS-mm8im
      @NS-mm8im 2 роки тому +2

      @@vasudhak9883 . Of course, they are gods. So one is allowed to eat minimal just for subsistence .Dead animals, though they are not eaten, are allowed and also fallen fruits and nuts, etc can be taken. Fruits grown in excess on a tree and milk after completing the feeding of the calf can be taken asking permission

  • @paankuchadan7870
    @paankuchadan7870 2 роки тому +1

    Consciousness:_ name and form vere onnum illa

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @thankachany8287
    @thankachany8287 2 роки тому

    super
    പൂജയിലൂടെ പന്നികളെ കൂട്ടത്തോടെ വരുത്തുന്ന ബാലകൃഷ്ണ സ്വാമി
    എന്താ അഭിപ്രായം?

  • @pradeepkannatty9118
    @pradeepkannatty9118 2 роки тому

    ഭാഷയില്ലാതെ ചിന്തിക്കാൻ കഴിയില്ല എന്ന് താങ്കൾ ആ മുഖത്തിൽ പറയുന്നതിനോട് യോജിക്കുന്നില്ല. ഭാഷ അറിയുന്നതിന് മുമ്പേ കുഞ്ഞ് ചിന്തിക്കുന്നു ! ഭാഷ ഒരിക്കലും കേൾക്കാത്ത മൂകനും ബധിരനും ചിന്തിക്കുന്നു

    • @sreejiths.h290
      @sreejiths.h290 Рік тому

      വളരെ തെറ്റ്....
      ഒരിക്കലും കേൾക്കാത്ത മൂകനും ബധിരനും ചിന്തിക്കുന്നു.... ശെരിയാണ്..... പക്ഷെ അത് അയാളുടെ ഭാഷയിൽ ആയിരിക്കും.....
      നമ്മുടെ ഇടയിൽ ഉള്ള മൂകർക്കും ബധിരർക്കും ഭാഷ അറിയില്ല അവർക്ക് വായിക്കാൻ അറിയില്ല എന്നാണോ താങ്കൾ കരുതുന്നത്.....
      അവർ അവരുടെ ഭാഷ പഠിക്കുന്നുണ്ടല്ലോ.... കാഴ്ച ഉള്ളിടത്തോളം കാലം അവർ ഭാഷ പഠിക്കുന്നു..... അതുവഴി ലോകകാര്യങ്ങൾ മനസിലാക്കുന്നു.....
      ഭാഷ ഇല്ലാതെ ആർക്കും ആശയവിനിമയം സാധ്യമല്ല...... ജന്തുക്കൾക്ക് അവരുടേതായ ഭാഷ... ആദിമമനുഷ്യർക്ക് അവരുടേതായ ഭാഷ (ആംഗ്യ ഭാഷ ഉൾപ്പെടെ) കൊച്ചു കുട്ടികൾക്ക് അവരുടേതായ ഭാഷ

  • @sidheeqm7233
    @sidheeqm7233 2 роки тому

    🙏🙏🙏🙏🙏