Sabarimala Bhagam 07| ശബരിമല ഭാഗം 07|Mangad.Gopal

Поділитися
Вставка
  • Опубліковано 9 лют 2025
  • ശബരിമല അയ്യപ്പചരിതം.
    ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ
    അതിലുപരി തലമുറകളായി പകർന്നുപോരുന്ന ശബരിമലയുമായി ബന്ധപ്പെട്ട തിളക്കമേറിയ കഥകൾ ഏറെയാണ്. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില ഐതിഹ്യങ്ങളിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം.
    ഐതിഹ്യങ്ങൾ ഏറെയുണ്ടെങ്കിലും ശബരിമലയെ സംബന്ധിച്ച് ഏറെ പേർ
    വിശ്വസിച്ചു പോരുന്നത് മഹഷി മർദ്ദനത്തിനായി ഭൂമിയിൽ അവതരിച്ച ഹരിഹര സുധനാണ് അയ്യപ്പൻ എന്നാണ്. പിൽക്കാലത്ത് ചരിത്ര നായകനായും പടയാളിയായും മറ്റും ചിത്രീകരിച്ചിട്ടുണ്ട് എങ്കിലും ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്ന ഐതിഹ്യ കഥയാണ് ധർമ്മശാസ്താവിന്റെത്. മനുഷ്യനായി പിറന്ന് വീരകൃത്യംകൊണ്ട് ചരിത്രപുരുഷനായും കാലപ്പഴക്കം കൊണ്ട് അവതാര പുരുഷനായും സ്ഥാനം പിടിച്ച ശബരിമലയിലൂടെ ഒരു യാത്ര
    ഞാൻ ഗോപാൽ മങ്ങാട്

КОМЕНТАРІ •