Chetta I got my BRP , planned to visa extension for my husband and child . They got got visa until june 2025 . So whether I need to until 2025 or can I do it before 31st of December
Hi, I added my current BRP card for the e visa application. But how can I add my passport to the evisa? As I’m planning to travel to India next year. Do I have to open the e visa application status while at airport, coming back to Uk? Hoping to hear from you soon.
താങ്കളുടെ e visa യെ കുറിച്ചുള്ള update വിഡിയോകളിൽ വർഷങ്ങൾക്ക് മുമ്പ് Uk യിൽ വന്ന് PR ലഭിച്ചവരും എന്നാൽ BRP യും , biometric details ഉം ഇല്ലാത്തവർ എങ്ങിനെയാണ് e Visa എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ upload ചെയ്താൽ വളരെ പ്രയോജനപ്രദമായേനേ ....
പാസ്പോര്‍ട്ട് issue ചെയതത് Saudi നിന്ന് ആണ്. e visa link ചെയ്യാൻ നോക്കിയപ്പോ, country of issue SAUDI അല്ലെ വരേണ്ടത്? എഡിറ്റ് ചെയ്യാൻ നോക്കിയപ്പോ application മുന്നോട്ട് പോവുന്നില്ല.. Any idea?
Hai Siju chetta E visa detailsil old brp details mathrame kanunnullu New brp details kanunniilla New brp details anu scan cheithu koduthathu but Neq brp details kanunnilla January nattil pokanullathanu Enthu cheyyanam paranju tharamo
Sijuchetta, chettan parajath pole passport e visayil add cheythu.. Bcz natil poit jan anu thirich varu. Eni e visa sign cheyanel, passport no vache sign cheyan pattulo... Bcz njn brp vach sign in cheythite pattunila.. Passport vach cheythapo sign in ayi
Cheta, E visayil passport add cheythu. But , immigration status view cheyan pattunila ente view cheyan pattum , husband and kid view cheyan pattunila.entanu angane.
Hi Chetta, Visa change ayee, new BRP kittikazhiju (senior support to NHS nurse). Already evisa cheythu new BRP kittunnathinu munpe. Eni entha cheyyendathua, new BRP add cheyyan. Please reply
chetta anta 1st child 8 year and 3 months 2nd child 4 year and 7 month 3rd child 3 year and 3 month njan one week before visa renwal online application chaythu waiting for the decession but only first child mathrama biometric appoinment option vannollu mattu 2 perkum vanilla application chayyunna time id scan chayyumbol 1st childinu mathram biometric not available please take an appoinment annu vannu chettan e videoyil 4 year mension chaythakondu aniku oru confusion anta 2nd and 3rd child application ok anno annu ?
Hi, My wife got PR last month. I have been in the UK for 4 years, and my BRP card will expire on November 4, 2024. Can I extend my visa without taking new biometrics? A few of my friends extended their visas without taking new biometrics. What is the difference between visa extension with or without biometrics?
Link for eVisa www.gov.uk/get-access-evisa if you want to change your details www.gov.uk/update-uk-visas-immigration-account-details view and prove your immigration status: www.gov.uk/view-prove-immigration-status
ചേട്ടാ january 27 ന് എന്റെ student visa validity കഴിയും. Psw january apply ചെയ്തിട്ട് result വന്നിട്ട് നാട്ടിൽ പോകാൻ plan ഉണ്ട്. Already evisa ഉണ്ട് എനിക്ക്. ഇനി psw വന്നാൽ പുതിയ evisa apply ചെയ്യേണ്ടതുണ്ടോ? അതിൽ ഒരു കൺഫ്യൂഷൻ. അതുപോലെ എങ്ങനെയാകും psw application without brp
Sijuchetta,My husband and kids staying in India for the last one year.They are coming back next week and their visa valid until february2025.Is it ok to come back after 1 year??
ചേട്ടൻറെ ഈ വീഡിയോയ്ക്ക് വളരെയധികം നന്ദി . ഈ വീഡിയോ കണ്ട് ഞാൻ എൻറെ പാസ്പോർട്ട് ആഡ് ചെയ്യാൻ നോക്കി പക്ഷേ രണ്ടുദിവസം കഴിഞ്ഞ് മെയിൽ വന്നു അത് റിജക്ട് ആയി എന്ന് . എൻറെ പാസ്പോർട്ടിൽ എൻറെ പേരും എന്റെ സർ നെയിം ഉം ഒരേ ലൈനിൽ ആയിരുന്നു .നാട്ടിൽ പോയപ്പോൾ ഞാനത് തിരുത്തി , ഇപ്പോൾ പേരും സർ നെയിം ഉം വേറെ വേറെ ആണ്. അങ്ങനെ എൻറെ പുതിയ പാസ്പോർട്ട് ആണ് ഞാൻ അപ്‌ലോഡ് ചെയ്തത് ഈ മാസം അവസാനം എന്റെ വിസ തീരുകയാണ് ,ഈ പുതിയ പാസ്പോർട്ട് വെച്ച് വിസ റിന്യൂ ചെയ്യാൻ എനിക്ക് പ്രശ്നമുണ്ടോ , ചേട്ടന്റെ വിലയേറിയ മറുപടി ഞാൻ പ്രതീക്ഷിക്കുന്നു.
എന്റെ വീട്ടിലെ മൂന്നുപേരുടെ ഈ വിസ റെഡിയായി ഒരാളുടെ മാത്രം ബിആർപി കാർഡ് സ്കാൻ ചെയ്യാൻ കഴിയുന്നില്ല എന്ത് ചെയ്യണം ഹോം ഓഫീസ് മായി ബന്ധപ്പെട്ടിട്ട് ഒരു രക്ഷയും ഇല്ല ഹോം ഓഫീസിൽ വിളിക്കുമ്പോൾ അവർ പലതരത്തിലുള്ള കാര്യങ്ങൾ പറയുന്നതല്ലാതെ ഇ ഇതുവരെ ബിആർപി കാർഡ് ക്യാൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല
E visa കിട്ടി പക്ഷെ ആ പേജിൽ പാസ്പോർട്ട് നമ്പർ കാണുന്നില്ലല്ലോ പേർസണൽ ഡീറ്റെയിൽസ്, ഫോട്ടോ, വിസ കാലാവധി, instructons, പിന്നെ ഷെയർ കോഡ് ഓപ്ഷൻ ഇത്രയും മാത്രമേ ഉള്ളൂ.
@@AANETTOSVIDEOS ഞാൻ പാസ്പോർട്ട് ആഡ് ചെയ്തു, അപ്‌ലോഡ് ആയി ഇ മെയിലും വന്നു. മുൻപ് BRP കാർഡ് ആയിരുന്നു ഇപ്പൊ ലോഗിൻ ചെയ്യണമെങ്കിൽ പാസ്പോർട്ട് നമ്പർ അടിക്കണം. പക്ഷെ ഇ വിസ പേജിൽ പാസ്പോർട്ട് നമ്പർ കാണിക്കില്ല ബ്രൊ. നമ്മുടെ പേർസണൽ ഡീറ്റെയിൽസ്, ഫോട്ടോ, വിസ കാലാവധി ഇത്രയേ ഉള്ളൂ. എന്തെങ്കിലും ചേഞ്ച് വരുത്താനുള്ള ഓപ്ഷനിലേക്ക് പോകുമ്പോൾ മാത്രമാണ്, എല്ലാ ഡീറ്റൈൽസും കാണിക്കുന്നത്.
Hi, I added my current BRP card for the e visa application. But how can I add my passport to the evisa? As I’m planning to travel to India next year. Do I have to open the e visa application status while at airport, when coming back to Uk? Hoping to hear from you soon.
Chetta njan Already passport add cheytu ipo BRP sign in kanikunilla , e VISA update enthekilum issue undakumo
No issues bro , you can login using your passport details . Then if you want you can add your brp aswell ( if you want to do biometric )
Thank you Chetta , Ur videos R really amazing keep doing.
Chetta I got my BRP , planned to visa extension for my husband and child . They got got visa until june 2025 . So whether I need to until 2025 or can I do it before 31st of December
Hi, I added my current BRP card for the e visa application. But how can I add my passport to the evisa? As I’m planning to travel to India next year. Do I have to open the e visa application status while at airport, coming back to Uk?
Hoping to hear from you soon.
Thank you very much
Thank you for this video
Thanks for the video Siju chetta 👍🏻
Very informative, thank bro
താങ്കളുടെ e visa യെ കുറിച്ചുള്ള update വിഡിയോകളിൽ വർഷങ്ങൾക്ക് മുമ്പ് Uk യിൽ വന്ന് PR ലഭിച്ചവരും എന്നാൽ BRP യും , biometric details ഉം ഇല്ലാത്തവർ എങ്ങിനെയാണ്
e Visa എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ upload ചെയ്താൽ വളരെ പ്രയോജനപ്രദമായേനേ ....
പാസ്പോര്‍ട്ട് issue ചെയതത് Saudi നിന്ന് ആണ്. e visa link ചെയ്യാൻ നോക്കിയപ്പോ, country of issue SAUDI അല്ലെ വരേണ്ടത്? എഡിറ്റ് ചെയ്യാൻ നോക്കിയപ്പോ application മുന്നോട്ട് പോവുന്നില്ല.. Any idea?
You have an option to change the details before submitting your documents
ഇങ്ങനെ വന്നാൽ എന്താ ചെയ്യേണ്ടത്.Normal വരുന്നത് ഇന്ത്യ എന്നാണ്.edit ചെയ്ത് saudi ആക്കിയാൽ മതിയോ
@@AANETTOSVIDEOS. Yes edit cheythu saudi akkumbo submit cheyyan pattilla.
@@jyothishvarghese3453 Have you done it?If we choose saudi ,our application cannot be submitted.Might be we need to keep INDIA for this part… not sure
Hai Siju chetta
E visa detailsil old brp details mathrame kanunnullu New brp details kanunniilla New brp details anu scan cheithu koduthathu but Neq brp details kanunnilla January nattil pokanullathanu
Enthu cheyyanam paranju tharamo
Try to add your passport
Thank you Sijuchetta,😀
Sijuchetta, chettan parajath pole passport e visayil add cheythu.. Bcz natil poit jan anu thirich varu. Eni e visa sign cheyanel, passport no vache sign cheyan pattulo... Bcz njn brp vach sign in cheythite pattunila.. Passport vach cheythapo sign in ayi
Passport use cheythu sign in cheythal mathi immigrationil visa status kanikann
@@AANETTOSVIDEOS thank you sijuchetta
Thanks😊
Cheta, E visayil passport add cheythu. But , immigration status view cheyan pattunila ente view cheyan pattum , husband and kid view cheyan pattunila.entanu angane.
Sometimes it will take to update
Hi Chetta,
Visa change ayee, new BRP kittikazhiju (senior support to NHS nurse). Already evisa cheythu new BRP kittunnathinu munpe. Eni entha cheyyendathua, new BRP add cheyyan.
Please reply
add document option click chetah new bro add cheythal mathi
@@AANETTOSVIDEOS thank you chetta
chetta anta 1st child 8 year and 3 months 2nd child 4 year and 7 month 3rd child 3 year and 3 month njan one week before visa renwal online application chaythu waiting for the decession but only first child mathrama biometric appoinment option vannollu mattu 2 perkum vanilla application chayyunna time id scan chayyumbol 1st childinu mathram biometric not available please take an appoinment annu vannu chettan e videoyil 4 year mension chaythakondu aniku oru confusion anta 2nd and 3rd child application ok anno annu ?
If they don’t have biometrics then they will ask for book appointment . If you gave correct answer to the first set questions then you will be fine
Cheta njan dependent visayilanu ullath but e visa cheythapol skilled worker route ennanu kaanikunath ath problem anno
PLEASE CONTACT ukvi and let them know about the error . they will sortout
Reply please
@@AANETTOSVIDEOS number please
Indefinite leave to remain cancelled akumo
No chance at all
Very informative. 👍👍
Ente e-visa already success ayi...but I renewed my passport on April...I used my BRP when completing e-visa...So should I need to add my new passport?
yes you need
Can we see both documents details when we check our evisa. Please reply... Many thanks.
Yes you can .
Thank you
Hi, My wife got PR last month. I have been in the UK for 4 years, and my BRP card will expire on November 4, 2024. Can I extend my visa without taking new biometrics? A few of my friends extended their visas without taking new biometrics. What is the difference between visa extension with or without biometrics?
Link for eVisa
www.gov.uk/get-access-evisa
if you want to change your details
www.gov.uk/update-uk-visas-immigration-account-details
view and prove your immigration status:
www.gov.uk/view-prove-immigration-status
Passport photo upload ചെയ്തു കുറെ തവണ but read ചെയ്യുന്നില്ല എന്നാ പറയുന്നത് ഇനി എന്താ ചെയ്യുക
E visa form submitted ennu mathrame kaanikkunnulllo form submitted on August
Try to contact ukvi .
How to contact any mail id or no please
Enkum submitted ene ullu view mail eth vare vant ila
My husband lives here since 20 years with PR status. Is he needs to do e-visas??
Hope he got citizenship then he is British
Yes he needs to do
Thank ….he doesn’t want citizenship
ചേട്ടാ january 27 ന് എന്റെ student visa validity കഴിയും. Psw january apply ചെയ്തിട്ട് result വന്നിട്ട് നാട്ടിൽ പോകാൻ plan ഉണ്ട്. Already evisa ഉണ്ട് എനിക്ക്. ഇനി psw വന്നാൽ പുതിയ evisa apply ചെയ്യേണ്ടതുണ്ടോ? അതിൽ ഒരു കൺഫ്യൂഷൻ. അതുപോലെ എങ്ങനെയാകും psw application without brp
Passport add cheythal mathi no issues
@@AANETTOSVIDEOS ഇപ്പോൾ already ഉള്ള evisa മതിയോ അപ്പോൾ ?
അതുപോലെ പണ്ടൊക്കെ psw റിസൾട്ട് വന്നിട്ട് brp wait ചെയ്തിട്ട് വേണ്ടായിരുന്നു നാട്ടിൽ പോകാൻ? ഇനി അതിന്റെ ആവശ്യമുണ്ടോ next ഇയർ മുതൽ
@cprahul2005 ; after visa application decision you can travel . It will show the new visa status
Home office aayi എങ്ങനെ ആണ് ബന്ധപ്പെടുന്നത് ?
Thank you
E visa chaythe kazinji brp cut chaythe ayakano ethe mandatory ano bro
Not mandatory now .pls check your visa decision email
@ not mentioned ok thank u bro
Thanks bro
Hi brother
Enik evisa ok ayi
But husband and daughter can’t complete it. It shows the details are not matching with their record
What we need to do
Pls send me a msg we can help you
ചേട്ടാ Gnm കാർക് uk naric ചെയ്യാൻ പറ്റോ ഇപ്പോൾ uk il ആണു ഉള്ളത് uk vi ഉണ്ട്
Statement of comparability cheyyam but visa and nationality pattilla
Add cheyyanulla option evdan
Login to your account then you can see an option to add your pasport in your personal profile
Bro I will put the link in the description box
Thank you
Chetta puthiya visa adichavarku brp card kithuo novemberil annu varunath appo e visa convert akunath enganaa
You will get an email with all the details .you can just follow the instructions
@@AANETTOSVIDEOS ath uk chellumbol anno kithunath
Sijuchetta,My husband and kids staying in India for the last one year.They are coming back next week and their visa valid until february2025.Is it ok to come back after 1 year??
I have a situation regarding visa my cos is for 2 yr but ukvi granted permission to stay for 5 yr. what can u suggest?
Can you please join our group and send me a msg then we can check
@ ok i am sending msg now.can u check please
When I apply for dependent visa renewal how many days to get the visa.
Normally. 14 working days ..
ചേട്ടൻറെ ഈ വീഡിയോയ്ക്ക് വളരെയധികം നന്ദി . ഈ വീഡിയോ കണ്ട് ഞാൻ എൻറെ പാസ്പോർട്ട് ആഡ് ചെയ്യാൻ നോക്കി പക്ഷേ രണ്ടുദിവസം കഴിഞ്ഞ് മെയിൽ വന്നു അത് റിജക്ട് ആയി എന്ന് . എൻറെ പാസ്പോർട്ടിൽ എൻറെ പേരും എന്റെ സർ നെയിം ഉം ഒരേ ലൈനിൽ ആയിരുന്നു .നാട്ടിൽ പോയപ്പോൾ ഞാനത് തിരുത്തി , ഇപ്പോൾ പേരും സർ നെയിം ഉം വേറെ വേറെ ആണ്. അങ്ങനെ എൻറെ പുതിയ പാസ്പോർട്ട് ആണ് ഞാൻ അപ്‌ലോഡ് ചെയ്തത് ഈ മാസം അവസാനം എന്റെ വിസ തീരുകയാണ് ,ഈ പുതിയ പാസ്പോർട്ട് വെച്ച് വിസ റിന്യൂ ചെയ്യാൻ എനിക്ക് പ്രശ്നമുണ്ടോ , ചേട്ടന്റെ വിലയേറിയ മറുപടി ഞാൻ പ്രതീക്ഷിക്കുന്നു.
No issues bro . Just mention that in the visa application .
@@AANETTOSVIDEOS ചേട്ടൻറെ വിലയേറിയ മറുപടിക്ക് വളരെയധികം നന്ദി .വീണ്ടും വളരെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ.
Students visayil ullavarum e visa chaiyyano
Yes bro ellavarum cheyyanam
Still not received an email to apply e visa.what to do
you can apply now using the common link .link is in the description box
Thanks ചേട്ടാ... Add ആക്കി 👍🏻
Adipoli
എന്റെ വീട്ടിലെ മൂന്നുപേരുടെ ഈ വിസ റെഡിയായി ഒരാളുടെ മാത്രം ബിആർപി കാർഡ് സ്കാൻ ചെയ്യാൻ കഴിയുന്നില്ല എന്ത് ചെയ്യണം ഹോം ഓഫീസ് മായി ബന്ധപ്പെട്ടിട്ട് ഒരു രക്ഷയും ഇല്ല ഹോം ഓഫീസിൽ വിളിക്കുമ്പോൾ അവർ പലതരത്തിലുള്ള കാര്യങ്ങൾ പറയുന്നതല്ലാതെ ഇ ഇതുവരെ ബിആർപി കാർഡ് ക്യാൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല
Bro pls try other way like no brp . Have you done your visa application in Uk or from India ?
try different phone...nfc on..
Anikum angane vannu? Antha cheyyande ,? Any Idea?
Joji if you could do it please tell me as well.
I did try different phone and it’s work👍
How to add kids passport
Bro visa apply cheyyan Indian passport valdity ethraya 1 year aano?
No issues with validity bro
❤❤❤
Chetta, njan brp card scan Cheyan nokkittu scan akkunila. Enthelum vere option undo
Please contact ukvi
Skip cheythu cheyan ula option und athil thaane varum skip cheyan
@@AANETTOSVIDEOShow to contact ukvi
Your phone may not be compatable... Check with someone else' phone
💯👍
Passport renew cheyyanel
After renewal you need to add the new one
Can i link my New passport from India
Yes you can
E visa കിട്ടി പക്ഷെ ആ പേജിൽ പാസ്പോർട്ട് നമ്പർ കാണുന്നില്ലല്ലോ പേർസണൽ ഡീറ്റെയിൽസ്, ഫോട്ടോ, വിസ കാലാവധി, instructons, പിന്നെ ഷെയർ കോഡ് ഓപ്ഷൻ ഇത്രയും മാത്രമേ ഉള്ളൂ.
Bro you need to add passport in your ukvi account separately
@AANETTOSVIDEOS ok താങ്ക്‌സ് ബ്രൊ
@@AANETTOSVIDEOS ഞാൻ പാസ്പോർട്ട് ആഡ് ചെയ്തു, അപ്‌ലോഡ് ആയി ഇ മെയിലും വന്നു. മുൻപ് BRP കാർഡ് ആയിരുന്നു ഇപ്പൊ ലോഗിൻ ചെയ്യണമെങ്കിൽ പാസ്പോർട്ട് നമ്പർ അടിക്കണം. പക്ഷെ ഇ വിസ പേജിൽ പാസ്പോർട്ട് നമ്പർ കാണിക്കില്ല ബ്രൊ. നമ്മുടെ പേർസണൽ ഡീറ്റെയിൽസ്, ഫോട്ടോ, വിസ കാലാവധി ഇത്രയേ ഉള്ളൂ. എന്തെങ്കിലും ചേഞ്ച് വരുത്താനുള്ള ഓപ്ഷനിലേക്ക് പോകുമ്പോൾ മാത്രമാണ്, എല്ലാ ഡീറ്റൈൽസും കാണിക്കുന്നത്.
❤❤❤
Brother ?do you have any proper contact number of email id of home office??
Hi, I added my current BRP card for the e visa application. But how can I add my passport to the evisa? As I’m planning to travel to India next year. Do I have to open the e visa application status while at airport, when coming back to Uk?
Hoping to hear from you soon.
Use add other document option
Thank you
You are welcome bro