അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 10-12-24 💒

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 465

  • @RosyRonald-kf5wq
    @RosyRonald-kf5wq Місяць тому +19

    അപ്പാ.... യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുത്താല്മവിനാൽ നിറക്കേണമേ Amen🙏🔥🙏

  • @Jesmjomon257
    @Jesmjomon257 Місяць тому +6

    ഈശോയെ എന്റെ ക്യാൻസർ രോഗം പൂർണ്ണമായി മാറ്റി തരണേ.11നു നടക്കുന്ന c t സ്കാൻ ബ്ലഡ്‌ ടെസ്റ് റിസൾട്ട്‌ നോർമൽ ആയിരിക്കണേ

  • @TresaMJ-l3o
    @TresaMJ-l3o Місяць тому +19

    ente കുടുംബത്തെ ഏറ്റെടുക്കണമെ ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ

  • @minifrancis7757
    @minifrancis7757 Місяць тому +10

    ജോലി ഇല്ലാതെ വിഷമേക്കുന്ന എല്ലാം മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @JibiKL-p5x
    @JibiKL-p5x Місяць тому +8

    ഈശോയെ എന്റെ അമ്മയുടെ കാൽവേദന മാറ്റികൊടുകേണമേ ഇതുപോലെ വേദന അനുഭവിക്കുന്ന അൻപത്തൂലക്ഷംപേരെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼

    • @sherlyjohn5108
      @sherlyjohn5108 Місяць тому +1

      ടെസ്റ്റിനപേക്ഷിച്ചിരിക്കുന്ന മുഴുവൻ പേരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @shandhakumari128
    @shandhakumari128 Місяць тому +8

    എന്റെ എല്ലാ തടസ്സങ്ങളും എടുത്ത് മാറ്റി എന്നെ അനുഗ്രഹിക്കേണമേ

  • @sujathalobo6599
    @sujathalobo6599 Місяць тому +10

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ എല്ലാവിധ പൈശാചിക പീഡനം സംരക്ഷിക്കേണമേ മക്കളെ കൃപയിൽ വളരാനും പ്രാർത്ഥനയും ഈശോയെ സ്നേഹിക്കുവാനുള്ള കൃപ നൽകണമേ എല്ലാ ബന്ധനങ്ങളും നീക്കിയവരെ അനുഗ്രഹിക്കണമേ സാമ്പത്തിക മേഖലയെ സമൃദ്ധമായ അനുഗ്രഹിക്കണമേ ശത്രുക്കളുടെ സകല ഉപദ്രവങ്ങളിൽ നിന്നും തിരു രക്തത്തിന്റെ സംരക്ഷണം ഞങ്ങൾക്ക് നൽകേണമേ

  • @sumajames8175
    @sumajames8175 Місяць тому +8

    എൻ്റെ മനസ്സിന് ശക്തി നൽകി പരിശുദ്ധാത്മാവുകൊണ് നിയ്ക്കണമെ

  • @jobymathew2145
    @jobymathew2145 Місяць тому +8

    ഈശോയെ കരുണ തോന്നണമേ

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam Місяць тому +42

    ഈശോയെ എൻ്റെ കുടുംബത്തിൽ സമാധാനം നൽകണമേ. മക്കൾക്ക് മാനസാന്തരം നൽകണമേ.

  • @sujathalobo6599
    @sujathalobo6599 Місяць тому +6

    എന്റെ മക്കളെ പൈശാചികമായ വീടുകളിൽ നിന്ന് രക്ഷിക്കേണമേ ദൈവസ്നേഹം കൊണ്ട് അവരെ നിറയ്ക്കണമേ

  • @RosyRonald-kf5wq
    @RosyRonald-kf5wq Місяць тому +8

    അപ്പാ.... യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുതൽമവുകൊണ്ട് എന്നെ നിറക്കേണമേ 🔥🔥🔥🔥🙏🔥🔥🔥🔥🙏🔥🔥🔥🙏എനിക്ക് അത് മാത്രം മതി 🙏🔥🔥🔥🔥🔥🔥Amen🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @7adgamer634
    @7adgamer634 Місяць тому +7

    തോമസ് എന്ന മകനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ

  • @leenak.sannam6552
    @leenak.sannam6552 Місяць тому +7

    ഡയാലിസിസ് നിർത്തുവാനും ശരീര സൗഖ്യവും നൽകി ലിസ്സിചേച്ചിയെ അനുഗ്രഹിക്കണേ 😪😪🙏🏾🙏🏾

  • @bijumohan959
    @bijumohan959 Місяць тому +12

    ഈശോയെ എന്റെ കടബാധ്യതകൾ തീർത്ത് തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @annubabu4771
    @annubabu4771 Місяць тому +3

    കാൻസർ മായി മല്ലിടുന്ന എല്ലാ രോഗികളെയും അമ്മേ ഈശോ സുഖപെടുത്തണേ..

  • @Jollyvincent-960
    @Jollyvincent-960 Місяць тому +6

    എന്റെ അപ്പാ എന്റെ മകന്റെ ദുശീലങ്ങളും ചീത്ത കൂട്ട്കെട്ടുകളും മാറ്റി തന്ന് +2 നന്നായി പഠിക്കുവാൻ അനുഗ്രഹിക്കണമെ മടി മാറ്റിതരണമെ കൈവിടാതെ അനുഗ്രഹിക്കണമെ🙏🏻

  • @annismary2314
    @annismary2314 Місяць тому +5

    യേശുവേ എന്റെ ബിസിനസിനെ അനുഗ്രഹിക്കണമേ. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളും അനുഗ്രഹിക്കട്ടെ. അയന ആഷ്‌ലി മക്കൾക്ക് രോഗസൗഖ്യം അനുഗ്രഹിക്കണമേ .

  • @joysyjohnson5418
    @joysyjohnson5418 Місяць тому +5

    ഞങ്ങളെ എല്ലാവരെയും holy spiritnal നിറക്കണേ 🙏

  • @anilasunny6537
    @anilasunny6537 Місяць тому +4

    തലനീരിറങ്ങി തലയിലെ ഞരമ്പ് തടിച്ചു ബുദ്ധിമുട്ടനുഭവിക്കുന്ന എന്നെ തൊടേണമേ. മകളുടെ കുടുംബജീവിതത്തിലെ അസ്വസ്ഥതകൾ മൂലം സമാദാനമില്ലാത്ത എനിക്കു ആശ്വാസം നൽകേണമേ

  • @anchila.fernandez3671
    @anchila.fernandez3671 Місяць тому +4

    പരിശുദ്ധ അന്തോനേഷ്യേ സ്നേഹം നിറഞ്ഞ ഈശോയെ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ ബന്ധനങ്ങൾ നിന്നും വിടുതൽ നൽകേണമേ ഞങ്ങളുടെ അസുഖമെല്ലാം മാറ്റി തരേണമേ ജോലിബാനുള്ള ആരോഗ്യം തരേണമേ തരേണമേ പ്രാർത്ഥനയിലും വചനം വായനയിലും തീഷ്ണത തരേണമേ ആമേൻ ഹല്ലേലുയ്യ ആബെ മരിയ

    • @aleykuttyvadakumchery5390
      @aleykuttyvadakumchery5390 Місяць тому

      Lord Jesus Christ heal my children from Alcohol and Drugs; mental issues, depression, anxiety 🙏🙏🙏

  • @rubywilson3700
    @rubywilson3700 Місяць тому +4

    പരിശുദ്ധ അമ്മേ ഈശോ നാഥാ
    ഞങ്ങളുടെ മകന് ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കണമേ

  • @sherlyjohn5108
    @sherlyjohn5108 Місяць тому +2

    മകൻ്റെ നാളത്തെ ഡ്രൈവിംഗ് ടെസ്റ്റിനെ സമർപിക്കുന്നു. പാസ്സാകാൻ സഹായിക്കണമേ അതുപോലെ ടെസ്റ്റിന് പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ

  • @shinybiju3282
    @shinybiju3282 Місяць тому +13

    ഈശോയെ വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളുടെയും തടസങ്ങൾ മാറ്റി വിദേശത്ത് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @rosyjose9773
    @rosyjose9773 Місяць тому +6

    മകന്റെ exam സമർപ്പിക്കുന്നു 🙏🙏🙏

  • @JosePJ-qr3ex
    @JosePJ-qr3ex Місяць тому +3

    🙏. പരിശുദ്ധാത്മാവേ, എന്നിൽ നിറയണമേ🙏

  • @abin6468
    @abin6468 Місяць тому +2

    ഇശോയെ വരാൻ പോവുന്ന നഴ്സിങ്ങിന്റെ എക്സാമ്മിൽ എല്ലാ വിഷയങ്ങൾക്കും പാസ്സ് മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ

  • @anujoseph1643
    @anujoseph1643 Місяць тому +5

    Ende Skin diseases mattitharannamae eeshoyae 🙏🙏🙏

  • @RoseMary-nx4ug
    @RoseMary-nx4ug Місяць тому +2

    ഈശോ എന്റെ സഹോദരങ്ങളുടെ മോശം സ്വഭാവങ്ങൾ മാറ്റി തരണേ വാഹനത്തിന്റെ ലോണിന്റെ കാര്യങ്ങൾ പരിഹരിക്കണേ കടബാധ്യതയിൽ നിന്ന് രക്ഷിക്കണേ മകന്റെ +2 പരീക്ഷ യിൽ നന്നായി പഠിക്കാൻ കൃപ കൊടുക്കണേ വിജയിപ്പിക്കണേ

  • @ushaRani-nw5ds
    @ushaRani-nw5ds 21 день тому

    ഈശോയെ എന്റെ കുടുംബത്തെ സമാധാനം നൽകണേ 🙏 എന്റെ മകൾക്ക് മനസാന്ദ്രം ഉണ്ടാകണേ കർത്താവേ അവളെ സംരക്ഷിക്കേണമേ അവളെ കൈവിടരുത് 🙏🙏 നേർവഴിക്ക് നടത്തിക്കേണമേ എന്റെ ഈശോയെ🙏

  • @marykuttyjoy8089
    @marykuttyjoy8089 Місяць тому +6

    ✝️✝️✝️✝️✝️എന്റെ ഈശോയെ ഞങ്ങളുടെ കുടുംബതെ വീസുധികരിക്കണമേ ❤️❤️❤️✝️✝️✝️🙏🙏✝️

  • @mr.buttler2222
    @mr.buttler2222 Місяць тому +1

    ഈശോയെ അച്ഛനും ടീമിനും ആരോഗ്യവും വചന ശുശ്രൂഷ ചെയ്യാനുള്ള കൃപയും കൊടുത്ത് അനുഗ്രഹിക്കണമേ.ഇവർ വഴി അങ്ങയുടെ വഴിതെറ്റിപ്പോയ അനേകം ആളുകൾ അനുതപിച്ച് അങ്ങയെ തള്ളിപ്പറഞ്ഞ അതേ നാവുകൊണ്ട് അങ്ങേ സ്തുതിക്കാൻ ഇടവരുതനമേ🙏🙏🙏🙏🙏

  • @SwapnaAnto
    @SwapnaAnto Місяць тому

    മോണ രോഗവും പല്ലിന്റെ പ്രശ്നങ്ങളും മാറ്റിതരണേ ഈശോയെ

  • @jessybenny730
    @jessybenny730 Місяць тому

    ഈശോയെ എന്റെ പൊന്നുവിനെ കാത്തനുഗ്രഹിക്കണമേ

  • @VarghesekdVarghesekd
    @VarghesekdVarghesekd Місяць тому +1

    Jesus bless my family

  • @bettyjinson9637
    @bettyjinson9637 Місяць тому +2

    ഈശോയെ ഞങ്ങളെ അനുഗ്രഹികണമെ 🙏🙏🙏

  • @jeenarobin3587
    @jeenarobin3587 День тому

    എത്ര സ്നേഹമുള്ള ഈശോയെ ഇരുപത്തിരണ്ടാം തീയതി നടക്കാനിരിക്കുന്ന എൻ്റെ ഡ്രൈവിംഗ് ടെസ്റ്റിൽ ഒരു പ്രയാസവും പേടിയും കൂടാതെ എട്ട് പാസാക്കുകയും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അനുഗ്രഹിക്കുകയും ചെയ്യണമേ ആമേൻ

  • @bijumohan959
    @bijumohan959 Місяць тому +5

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @jeenarobin3587
    @jeenarobin3587 День тому

    ഞങ്ങളുടെ രണ്ടു കടകളിലും ഉള്ള എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും എത്രയും വേഗം പൂർണ്ണമായി ഇല്ലാതാക്കി നല്ല രീതിയിൽ കച്ചവടം ലഭിക്കുന്നതിനും മുളന്തുരുത്തി പുതിയൊരു കടമുറി ലഭിക്കുന്നതിനും അനുഗ്രഹിക്കണമേ ആമേൻ

  • @RosyRonald-kf5wq
    @RosyRonald-kf5wq Місяць тому +2

    ഈശോയെ നന്ദി 🙏🙏🔥🔥🙏🙏

  • @sujathalobo6599
    @sujathalobo6599 Місяць тому +2

    അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അങ്ങയുടെ ചോദിക്കുന്നു എന്നെ തിരികെ കൊണ്ട് കഴുകി പരിശുദ്ധാത്മാവ് നിറയ്ക്കണമേ

  • @sibishibu4141
    @sibishibu4141 Місяць тому +1

    അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ എന്റെ ഇരട്ട കുട്ടികൾ സ്നേഹക്കും സുജിത്തിനും ഉയർന്ന സാലറി ഉള്ള ഒരു ഗവണ്മെന്റ് ജോലി വിദേശത്തു തന്ന് അനുഗ്രഹിക്കേണമേ ഹരിച്ചേട്ടന് എന്നെയും എന്റെ മക്കളെയും armeniya കൊണ്ടുപോയി രക്ഷപ്പെടുത്തി തരാൻ തോന്നിക്കേണമേ ഞങ്ങൾ എല്ലാവരും കൂടി സന്തോഷം സമാധാനം ശാന്തത ഉള്ള ഒരു ജീവിതം തന്ന് അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് നല്ല ആയുസും ആരോഗ്യം തന്ന് അനുഗ്രഹിക്കേണമേ സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ ഹരിച്ചേട്ടൻ ഇത്രയും നാളും ചെയ്ത് തന്ന എല്ലാ പ്രവർത്തികൾക്കും ദൈവത്തിന് ആയിരം നന്ദി പറയുന്നു ഇനി അങ്ങോട്ടും ഹരിച്ചേട്ടന് ഞങ്ങളെ സഹായിക്കാൻ തോണേണമേ ആമ്മേൻ 🙏🙏🙏🙏🙏🫀🌹⛪🌷

  • @JOYTHOMASThomas-n6j
    @JOYTHOMASThomas-n6j Місяць тому

    ഈശോയെ എന്റെ സഹോദരൻ ഷാബു വിനെ തൊടനെ സുഖപ്പെടുത്തണേ കഴുകി വിശുദീകരിക്കണമേ ഇല്ലേറ്റസ്റ്റുകളും നോർമൽ അൽകിതരണേ

  • @jeenathomas1864
    @jeenathomas1864 Місяць тому

    Ente ishoye ente kadabhadhyathakalal samarpich prarthikkunnu sahayikkaname karuna thonnaname mochanam nalkaname Amen Amen Amen Amen Hallelujah Praise you Jesus 🙏🙏🙏🙏🙏🙏🙏🙏🙏

  • @maryjose8029
    @maryjose8029 Місяць тому +1

    Eshoye ende sthalam vilpanathadsm mattitharaname kochumakkale Parisudhalmave Kondu nirachu anugraghikkane 🙏🙏

  • @jeenarobin3587
    @jeenarobin3587 День тому

    എൻറെ പപ്പയുടെ 35 ദിവസത്തെ റേഡിയേഷൻ ഒരു പ്രയാസം കൂടാതെ പൂർത്തിയാക്കാനും ക്യാൻസർ പൂർണ്ണമായും മാറാനും രാത്രിയിൽ ഇപ്പോൾ വരുന്ന എല്ലാ ബുദ്ധിമുട്ടുകളും എത്രയും വേഗം മാറ്റി തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @sibinbabu429
    @sibinbabu429 Місяць тому +2

    ഈശോയെ എന്റെ പാപങ്ങൾ ക്ഷമിക്കണമേ

  • @marykuttyjose5064
    @marykuttyjose5064 Місяць тому +1

    വീട് സ്ഥലം വില്പന തടസം മാറ്റി തരണമേ ഈശോയെ 🙏🙏🙏

  • @albyscariya9549
    @albyscariya9549 Місяць тому +2

    Esoye. Molku. Joly. Nalki. Anugrahikaname🙏🙏🙏

  • @regimoljoshy5107
    @regimoljoshy5107 Місяць тому +2

    ഈശോയെ ഞങ്ങളോടുള്ള അസൂയ മാറ്റണേ

  • @abinthomas7619
    @abinthomas7619 Місяць тому +2

    ഈശോയെ എൻ്റെ മകൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ

  • @joysyjohnson5418
    @joysyjohnson5418 Місяць тому +3

    ഞങ്ങളെ എല്ലാവരെയും അവിടത്തെ സാക്ഷി കലാക്കി മാറ്റണെ 🙏

  • @lisymathew4429
    @lisymathew4429 Місяць тому +1

    Yeshuve asukhangalum ottapedalum kodu valare vishamikuna eniku oru sahayiye thanu anugrahikaname

  • @rubygeorge5930
    @rubygeorge5930 Місяць тому +1

    Eshoya Njagaladda Prathana Neeyogagalum Yaganagalum Abashagalum Balagheenathagalaum Kuravugalaum Kanuuneerum Agragagalum Samrpeeku

  • @lizystanley6344
    @lizystanley6344 Місяць тому +2

    വസ്തു കച്ചവടം നടത്തിതരണമേ 🙏🏼🙏🏼

  • @alicejose3785
    @alicejose3785 Місяць тому +1

    Melvine parisuthalmavinal visuthikarikkaname 🙏🙏

  • @jammabright3494
    @jammabright3494 Місяць тому

    യേശുവേ സേവ് മൈ.family from all problems 🙏 Yesuve karunayayirikane bless Benoy and Bejoy and their family ❤.

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008 Місяць тому

    യേശുവേ എന്റെ മക്കൾക്ക് സ്ഥിരമായി ജോലിയും work വിസയും ജീവിത പങ്കാളിയെയുo നൽകി അനുഗ്രഹിക്കേണമേ

  • @lissyjohnsankar78
    @lissyjohnsankar78 Місяць тому +1

    എന്റെ മകൻ ജോയലിന് പരിശുദ്ധാന്മാവ് നിറക്കണമെ! എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമെ!🙏🙏🙏

  • @7adgamer634
    @7adgamer634 Місяць тому +1

    പരിശുദ്ധ അമ്മയെ ദൈവമാതാവേ ഓസ്റ്റിൻ എന്ന മകനെ എല്ലാ ദുശ്ശീലങ്ങളിൽ നിന്നും മോചിപ്പിക്കണമേ ആഴമായ ദൈവവിശ്വാസവും അനുരഞ്ജനവും കൊടുക്കേണമേ അനുരഞ്ജനവും കൊടുക്കണം

  • @JOYTHOMASThomas-n6j
    @JOYTHOMASThomas-n6j Місяць тому

    ജോയതോമസിന്റെ മദ്യപ്നശക്തി യിൽനിന്നും മോചനം കൊടുക്കണേ ജപമലചൊല്ലിപ്രതിക്കാൻ അനുഗ്രഹിക്കണേ

  • @sheejashijo3756
    @sheejashijo3756 Місяць тому

    എന്റെ ഈശോയെ എത്രയും വേഗം ഷിജോടെ സാലറി വന്ന് അനുഗ്രഹിക്കണേ

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 Місяць тому

    Eesoyae Vinuchayante buissiness nalla reeethiyil munnottupokuvan edavaruthane ellavarayum parisudhathmavukondu nirakkanae sakthi peduthanae visudheekrikkanae anugrahikkane ellavarkkum krithyaasayathu paisa kittuvanum edavaruthane 🙏

  • @ShillyBenny-t9b
    @ShillyBenny-t9b Місяць тому

    യേശുവേ എന്റെ മോന്റെ സിവിൽ ഐഡി ലഭിക്കണമെ. അവനെപ്പോലെ വിഷമിക്കുന്നവരേയും അനുഗ്രഹിക്കണമെ. എന്റെ മോളുടെ മുടി കൊഴിച്ചിൽ മാറി മുടി വളരുന്നതിന് ഈ യാക്കണമെ

    • @ShillyBenny-t9b
      @ShillyBenny-t9b Місяць тому

      യേശുവേ അനുഗ്രഹിക്കണമെ

  • @ponnuredmi8797
    @ponnuredmi8797 Місяць тому

    Amme ente makkale kudumbate kyvidalle anugrahikaname amen ❤❤❤❤❤❤❤

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 Місяць тому

    Anumolkkum Gloriyakkum peeterinum anuyogyamaya pankaliye nalki krithya samayathu avarude kalyanam thadassam koodathe nadathy kodutharulane avare parisudhathmavukondu nirakkanae sakthi peduthanae amen 🙏

  • @bindujoju2825
    @bindujoju2825 Місяць тому +2

    Jinayk part time joliyum ,exam ellam pass akuvanum prarthikunnu..thank you Jesus🙏🙏🙏

  • @jessybenny730
    @jessybenny730 Місяць тому

    തമ്പുരാനെ എന്റെ കുടുംബത്തെ അങ്ങേക്ക് സമർപ്പിക്കുന്നു. മക്കളെ തിരുരക്തത്തിൽ കഴുജി പരിശുദ്ധാത്മാവിനാൽ നിറക്കണമേ

  • @nirmalalakshmilakshmilaksh6962
    @nirmalalakshmilakshmilaksh6962 Місяць тому +1

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന

  • @heavenofhome3439
    @heavenofhome3439 Місяць тому +1

    എന്റെസ്വർഗ്ഗത്തിലെ അപ്പായെ ദൈവമാതാവിന്റെ അത്ഭുത ജപമാലയോടും വിശുദ്ധ അന്തോണിയോസ്പുണ്യവളന്റെനൊവേനയോട് ചേർന്ന് മക്കളുടെ രണ്ടാളുടെയും ഡിസബർ 16,18,20തീയതികളിൽ നടക്കാൻ പോകുന്ന BSC നേഴ്സിങ് പരീക്ഷയുടെ ഉന്നതവിജയത്തിന് നിയോഗം സമർപ്പിച്ച് സ്വർഗ്ഗത്തിലെ അപ്പയോട് പ്രാർത്ഥിക്കുന്നു..... (എയിഞ്ചൽമരിയബെന്നി&ആൻസിലസൂസൻബെന്നി)

  • @kochumaryjohny5740
    @kochumaryjohny5740 29 днів тому

    Praise the Lord Amen Thank you Jesus Hallelujah hallelujah hallelujah hallelujah ❤🙏🙏🙏👏💐

  • @simmijames2079
    @simmijames2079 Місяць тому +2

    Kevine samerpikunnu yesuve karunathonename amen🙏🙏🙏

  • @minibiju7437
    @minibiju7437 Місяць тому +1

    Eshoye njangalude niyogangal sadhichuthannu anugrahikkane 🙏🙏

  • @miltonantony8362
    @miltonantony8362 Місяць тому

    എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്ധാമാവ് നിറയ്ക്കണമെ എൻ്റെ ഭർത്താ വിനെയും മക്കളെയും അനുഗ്രഹിക്കണമെ. എൻ്റെ മകൻ്റ ഡിഗ്രി ഫസ്റ്റ് സെമസ്റ്റർ പരീക്ഷയുടെ റിസൽറ്റ് ഡിസംബർ 30 ന് അറിയും അവനെ വിജയിപ്പിക്കണമെ

  • @kochumaryjohny5740
    @kochumaryjohny5740 29 днів тому

    Eesoye enneyum kudubatheyum anugrahikkename visudhikarikkename 🙏🙏🙏

  • @alphonsaouseph4099
    @alphonsaouseph4099 Місяць тому +3

    എൻ്റെ ഈശോയെ എൻ്റെ കഴുത്തിലെ കഴലകൾ പൂർണ്ണമായും മാറ്റി തരണമെ ഈശോയെ എനിക്ക് തലകുളിയ്ക്കുന്നതിനും എണ്ണപുരട്ടുന്നതിനും പറ്റുന്നതിന് എൻ്റെ അനുഗ്രഹിയ്ക്കണമെ എൻ്റെ അപേക്ഷ കേൾക്കണമെ

  • @maryjose8029
    @maryjose8029 Місяць тому

    Jesus blese my family ende roganghalum sugapeduthane anugraghikkane amen 🙏🙏

  • @JOYTHOMASThomas-n6j
    @JOYTHOMASThomas-n6j Місяць тому

    ആൽവിൻ ashwin സമർപ്പിക്കുന്നു പരിശുദ്ടമാവുകൊണ്ട് നിരക്കണേ വഴിതെറ്റിപോകല്ലേ അവർ ആയിരിക്കുന്ന അവസ്ഥയിൽ പഠിക്കാനും ജോലിചെയ്യാനും അനുഗ്രഹിക്കണേ

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 Місяць тому

    Monuvinu padicha coursil joly nalky anugrahikkane ella thinmakalil ninnum mochippikkaname visudheekrikkanae anugrahikkane amen 🙏

  • @rubywilson3700
    @rubywilson3700 Місяць тому

    ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ മകന് നല്ല ഒരു സർക്കാർ ജോലി ലഭിക്കുന്നതിനു വേണ്ട എല്ലാ കൃപയും നൽകി അനുഗ്രഹിക്കണമേ

  • @josnasons6443
    @josnasons6443 Місяць тому

    ഈശോയെ എനിക്ക് എത്രയും പെട്ടെന്ന് പുറത്തേക്ക് പോകാനുള്ള ടിക്കറ്റ് റെഡി ആക്കി തരണമെ

  • @Wonders_of_izu
    @Wonders_of_izu Місяць тому

    Ente amme ...ente mummyde vedhanakal ellam Matti poorna saukyam koduthu innu anugrahikaname

  • @lissyjosy878
    @lissyjosy878 Місяць тому +1

    ഈശോ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @leenak.sannam6552
    @leenak.sannam6552 Місяць тому +1

    😄ഈശോയെ ചേച്ചിയുടെ ഡയാലിസിസ് കൈയ്ലൂടെ ചെയൂന്നുന്നതിന് തടസ്സം മാറ്റിയതിനു നന്ദി പറയുന്നു ഇനിയും അനുഗ്രഹിക്കണമേ 😪😪😪🙏🏾🙏🏾

  • @josephmv1766
    @josephmv1766 Місяць тому +1

    Karthave prarthanail uraggunnavare anuthapam kittathavare unarv nalkane

  • @beenashibu4769
    @beenashibu4769 Місяць тому +1

    നാളെ മുതൽ ആരംഭിക്കുന്ന 2nd term exam എഴുതുന്നലിയായ്ക്കും, ലിനോയ്ക്കും എല്ലാ കുഞ്ഞുങ്ങൾക്കും നല്ല വിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ

  • @babuvs5049
    @babuvs5049 Місяць тому +11

    യേശു വേ ഞങ്ങളുടെ കുടുംബം സമ൪പികുനു അനുഗ്രഹികണമേ🙏🙏🙏

  • @RemaRemaMg
    @RemaRemaMg Місяць тому +1

    ഈശോയ . ലോകം മുഴ വം🙏🙏🙏 കാത്ത് കൊള്ളമോ . ഞാങ്ങളുടെ കുടുമ്പോത്തയും

  • @anchila.fernandez3671
    @anchila.fernandez3671 Місяць тому +1

    അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കണമേ ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനം തരണമേ അഹങ്കാരം ഞാനെന്നുള്ള ഭാവം പിടിവാശിയും പൊട്ടിത്തെറിക്കുന്ന സ്വഭാവമെടുത്ത് മാറ്റേണമേ ഞങ്ങളുടെ വീട് തന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് വിസ ശരിയാക്കി തരണമേ മറ്റുള്ളവരോട് ക്ഷമയോടുകൂടി സ്നേഹത്തോടുകൂടി സംസാരിക്കാൻ ഞങ്ങൾ വരും ഞങ്ങടെ പാപങ്ങളിൽ നിന്ന് ഞങ്ങൾക്ക് മോചനം തരേണമേ ഈശോയെ കടബാധ്യതയെല്ലാം മാറ്റി തരണമേ സ്ഥിരം ജോലി തന്ന് അനുഗ്രഹിക്കേണമേ ജോലി ചെയ്യുവാനുള്ള ആരോഗ്യം തരേണമേ തിരു രക്തത്താൽ കഴുകി പരിശുദ്ധാത്മാവാ നിറയ്ക്കണമേ ആമേൻ ഹല്ലേലുയ്യ ആവേ മരിയ ആമേൻ

  • @rubygeorge5930
    @rubygeorge5930 Місяць тому

    Eshoya Njagaladda Kanugala Chaveegala Naveena Somsatatha Almaveena Butheeya Szareerathetta Manaseena Purnnamaum Veeshutheechu Rubathatapadduthuvan Hoilyspirit Neerauvan Karunnathonnama Neeyogam Samrpeeku

  • @NycyJovin
    @NycyJovin Місяць тому +1

    യേശുവേ എന്റെ കുഞ്ഞിന്റെ കണ്ണിലെ പ്രശ്നം പെട്ടന്ന് മാറ്റി തരണമേ 🙏🏻

  • @sherlysaji3507
    @sherlysaji3507 Місяць тому +1

    എന്റെ ദാസന്റെ വെയിറ്റ് കുറയല്ലേ 🙏🙏

  • @annukappil9563
    @annukappil9563 Місяць тому

    Thank you JESUS for these blessings & miracles. Amen

  • @raphaelandelin2637
    @raphaelandelin2637 Місяць тому +1

    Makkale nalla vazhiye nadathaname

  • @pailyalyathporinchu3103
    @pailyalyathporinchu3103 Місяць тому

    Eshoye ende prarthanakelkkaname 🙏🏽🙏🏽

  • @joji.k.sjoji.k.s2070
    @joji.k.sjoji.k.s2070 Місяць тому +1

    Achuvinte fever eduthu mattaname eeshoye

  • @shandhakumari128
    @shandhakumari128 Місяць тому +1

    ശീല ശാരീരികവും മാനസികവും മായ സൗഖ്യ നൽകി അനുഗ്രഹിക്കട്ടെ

  • @MaryPoulose-ks3yw
    @MaryPoulose-ks3yw Місяць тому

    Ende sahodarane manasandarapeduthaname🙏🙏🙏

  • @sheebababu8263
    @sheebababu8263 Місяць тому

    എന്റെ മക്കളുടെ ആവശ്യങ്ങൾസാധിച്ചു കൊടുക്കണേ 🙏 അവരുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ🙏 അത്ഭുത ജപമാല കൂടി അനുഗ്രഹം പ്രാപിക്കാൻ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏

  • @divyavarghese3198
    @divyavarghese3198 Місяць тому +1

    ന്റെ ഈശോയെ ന്റെ കുഞ്ഞിന്റെ adenoid pbm ആസ്മ മാറ്റി തരണേ നാഥാ....1yr ആയി പഫ് സ്റ്റിറോ
    യിഡ് ഉപയോഗിക്കുന്നു അത് മാറ്റി ന്റെ കുഞ്ഞിന് പൂർണ സൗഖ്യം കൊടുക്കണേ നാഥാ....6 വയസു ആയതേ ഉള്ളൂ avak എന്നും ചുമ...nte ഈശോയെ കുഞ്ഞിനെ തൊടണേ....