ശുക്രന്റെ രാശി മാറ്റം2024 ൽ ഉണ്ടാകാവുന്ന ഗുണദോഷഫലങ്ങൾ അശ്വതി മുതൽ രേവതി വരെയുള്ള ഫലം

Поділитися
Вставка
  • Опубліковано 29 лис 2024
  • ശുക്രന്റെ രാശി മാറ്റം മൂലം ഉണ്ടാകാവുന്ന ഗുണദോഷ ഫലങ്ങൾ, 12 രാശിക്കൂറിലും ജനിച്ചവരുടെ അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രങ്ങളുടെ ഗൂണദോഷഫലങ്ങൾ #jpastrolife #astrology #malayalamhoroscope #vedicastrology #malayalamjyothisham #venus #ശുക്രന്റെരാശിമാറ്റം #malayalam ##astrolgymalayalam

КОМЕНТАРІ • 24

  • @bhargavic7562
    @bhargavic7562 19 днів тому +1

    നമസ്കാരം.... പറഞ്ഞത് കേൾക്കുമ്പോൾ ഒരു ധൈര്യം കിട്ടുന്നു. നല്ലതായാലും മോശമായാലും പ്രാർത്ഥന ചെയ്യാം. ഓം നമഃ ശിവായ 🙏

  • @anandvasudev1048
    @anandvasudev1048 24 дні тому +2

    ഓം ഗം ഗണപതായേ നമഃ
    ഓം വക്രതുണ്ടായ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    ഓം രുദ്രായ നമഃ
    ഓം മഹാദേവായ നമഃ
    ഓം ദേവാദി ദേവായ നമഃ
    ഓം ശ്രീ പരമേശ്വരായ നമഃ
    ഓം മഹാഗുരുവേ നമഃ
    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമോ ഭഗവതേ നാരായണ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം ലക്ഷ്മി നാരായണ നമഃ
    ഓം മഹാലഷ്മി നമഃ
    ഓം ധനലക്ഷ്മി നമഃ
    ഓം അന്നലക്ഷ്‌മി നമഃ
    ഓം അന്നപ്പൂർണേശ്വരി നമഃ
    ഓം വരാഹി ദേവി നമഃ
    ഓം സമയേശ്വരി നമഃ
    ഓം വജ്രാകോശം നമഃ
    ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ
    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ...
    ഓം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ...
    🌹🌹🌹🌹🙏🌹🌹🌹🌹

  • @prabhakaranpillai3587
    @prabhakaranpillai3587 23 дні тому

    Namaskaram ellam shubham aayi bhavikkette star rohini ohm vigneswaraya namah ohm durgadevi saranam ❤❤❤

  • @JV-yj3ue
    @JV-yj3ue 19 днів тому

    Njan vrichikam anallo. Bhayankara budhimitta.... Dhanam ellAa. Athenda

  • @SyamChellayan
    @SyamChellayan 23 дні тому

    എല്ലാവർക്കും നല്ലത് വരട്ടെ

  • @anandavallyc8998
    @anandavallyc8998 24 дні тому +1

    Namaskaram 🙏🙏🙏

  • @muralikm5950
    @muralikm5950 24 дні тому +1

    🙏🏼🙏🏼🙏🏼 താങ്ക്സ്

  • @GPk23
    @GPk23 24 дні тому +7

    ആരു മാറിയാലും ഒരിക്കലും രക്ഷപ്പെടാത്ത ചതയം 😢

    • @sarigazal1526
      @sarigazal1526 24 дні тому

      It's based on karma...the result will delay

    • @anandvasudev1048
      @anandvasudev1048 24 дні тому

      ഹ ഹ ഹ 😝😂😝😂

    • @SanthoshkumarBhaskaran-g4y
      @SanthoshkumarBhaskaran-g4y 24 дні тому

      മറ്റുള്ളവരുടെ വാക്ക് കേട്ട് പ്രതീക്ഷകൾ വച്ചു പുലർത്താ തി രിക്കുക. മലയാളി ഗ്ര ഹങ്ങളെയും നക്ഷത്രങ്ങളെയും നോക്കി ഇരിക്കും ആ ശീലം ഉപേക്ഷിച്ച് എന്ത് കർമ്മവും ചെയ്യാൻ ശീലിക്കണം. vakku🏔️കൊണ്ടോ പ്രവർത്തി കൊണ്ടോ ചിന്ത കൊണ്ടോ ആർക്കും ഒരു ദോഷവും ചെയ്യാതിരിക്കുക.

    • @dandevil1891
      @dandevil1891 23 дні тому

      Anganonnum paranjooda 😅

  • @mahadevanviswanathan2921
    @mahadevanviswanathan2921 23 дні тому

    Chetta, sukran ente jathakathil dhanabhavathil Enna ezhthiyirikkunnu, ethu nalla thano

  • @bijunp2007
    @bijunp2007 24 дні тому +3

    ചതയം 11 ഭാവം പണി കിട്ടും എന്നാണ്.

  • @aswathyv7001
    @aswathyv7001 24 дні тому

    എത്രയോ മനോഹരമായ കാര്യങ്ങൾ 😂

    • @anandvasudev1048
      @anandvasudev1048 24 дні тому

      എത്രയോ മനോഹരമായ നടക്കാത്ത കാര്യങ്ങൾ.. ഹ ഹ ഹ 😝😝😝

  • @pradeencp
    @pradeencp 24 дні тому

    👍

  • @SivadasanPS-k2c
    @SivadasanPS-k2c 24 дні тому

    ഒരിക്കലും ഗതിപിടിക്കാത്ത നക്ഷത്രം ഉത്രട്ടാതി, അനുഭവം കൊണ്ട് പറയുന്നത്, എത്രപ്രാർത്ഥിച്ചാലും, പറ്റുന്നത്ര സൽകർമങ്ങൾ ചെയ്താലും ഗ്രഹങ്ങൾ തിരിഞ്ഞു നിൽക്കും, വല്ലാത്തൊരു നക്ഷത്രം തന്നെ. 😴😴😴😴

  • @panchathan27
    @panchathan27 24 дні тому

    Correct 👍🏻👍🏻👍🏻.....🎉

  • @asokaner5732
    @asokaner5732 24 дні тому

    🙏🏻🙏🏻🚩🚩🚩🚩❤

  • @muralig7646
    @muralig7646 24 дні тому +2

    ചേട്ടാ ശുക്രൻ അവിടെത്തന്നെ നിക്കട്ടെ എന്തിനാ വെറുതെ മാറുന്നത് മാറിയോണ്ട് ഒരു ഫലവുമില്ല ചേട്ടന് വേറെ ഒരു പണിയും ഇല്ലേ പണി ഇല്ലെങ്കിൽ വാ പണി തരാം

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  24 дні тому +2

      പണിയില്ലാതെ വെറുതേ ഇരിക്കുന്നവനല്ല, സർക്കാരിന്റെ ജോലിചെയ്യുന്നയാളാ ഞാൻ.എനിക്ക് പണിതരണ്ടാ വേറേ പണി നോക്ക് അതാ നല്ലത്.

  • @Vishnu-bx6of
    @Vishnu-bx6of 24 дні тому

    ❤❤❤❤🙏🙏🙏🙏🙏