Ayyayo Ayyayo Video Song | Happy Days Movie | Mickey J Meyer | Karthik | Sekhar Kammula

Поділитися
Вставка
  • Опубліковано 19 вер 2020
  • Presenting Ayyayo Ayyayo Video Song From Malayalam Movie Happy Days
    Song Name : Ayyayo Ayyayo
    Lyrics : Khader Hassan
    Music : Mickey J Meyer
    Singer : Karthik
    Malayalam Mix : Ajith Sukumaran
    Happy Days is a 2007 Indian Malayalam -language musical coming of age film written, produced and directed by Sekhar Kammula. The film stars Varun Sandesh and Tamannaah in the lead roles, while Nikhil Siddharth, Sonia Deepti, and Rahul Haridas feature in pivotal roles. The target audience for this movie was primarily the youth, teenagers and engineering college students
    Written & Directed by: Sekhar Kammula
    Produced by : Khader Hassan
    Banner : Redakh Art
    Music : Mickey J Meyer
    Cinematography : Vijay C Kumar
    Editing : Marthand K. Venkatesh
    CAST
    Varun Sandesh
    Tamannaah
    Nikhil Siddharth
    Sonia Deepti
    Rahul Haridas
    Vamsee Chaganti
    Gayatri Rao
    Rahul Haridas
    Monali Chowdhary
    Kamalinee Mukherjee
    #AyyayoAyyayo #VideoSong #HappyDays
    Subscribe Now : bit.ly/37J2jQt
    Like On Facebook : bit.ly/3hMs33g
    || ANTI-PIRACY WARNING ||
    This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 400

  • @akhilpurakkal9389
    @akhilpurakkal9389 Рік тому +735

    One of the best Malayalam dubbed movie and songs

  • @akshaytr5717
    @akshaytr5717 3 роки тому +1187

    ഈ മൂവി fans ഇവിടെ like👇

  • @nikhithakk4999
    @nikhithakk4999 3 роки тому +1194

    ഇതൊക്കെയാണ് ഡബ്ബിങ് സോങ്‌സ്.... വരികൾ, പശ്ചാത്തല സംഗീതം, ഗായകർ, മലയാളം പാട്ടുകൾക്കൊപ്പം നിർത്താൻ കഴിയുന്ന പാട്ട്... ഒരുപക്ഷെ ഈ സിനിമക്ക് ശേഷം നല്ല ക്യാമ്പസ്‌ മൂവി മലയാളത്തിൽ ഇല്ലന്ന് തോന്നണു... ഇപ്പോഴും ഇതിലെ പാട്ടുകൾ കേൾക്കുമ്പോൾ ഫിലിം കാണുമ്പോഴും ഒരു മടുപ്പ് ഇല്ല...

    • @gopakumarkr481
      @gopakumarkr481 2 роки тому +55

      Ee film cinema kairaly kananjathu nammada bhagam

    • @viperachu1042
      @viperachu1042 2 роки тому +47

      @@gopakumarkr481 അതിനു മുൻപ് തന്നെ മറ്റു ചാനൽ ഡബ് ചെയ്ത് നമ്മളെ കൈരളിചാനിൽനിന്നും രക്ഷിച്ചു ഹോ ഭാഗ്യം 😝😝

    • @yadhukrishnan3990
      @yadhukrishnan3990 2 роки тому

      💞

    • @mj1947
      @mj1947 2 роки тому +1

      @@gopakumarkr481Athentha?

    • @gopakumarkr481
      @gopakumarkr481 2 роки тому +3

      @@mj1947 avardu dubbing onnum kettittila bro

  • @anandhuuthaman917
    @anandhuuthaman917 2 роки тому +909

    ഈ സിനിമയും ഇതിലെ പാട്ടുകളും ഒരു പ്രത്യേക ഫീലിംഗ് ആണ് ❤

  • @user-zh5gh2sk6g
    @user-zh5gh2sk6g 2 місяці тому +142

    2024 Aprilil kanunnavar like adii guyss

  • @gaya9765
    @gaya9765 2 роки тому +363

    Madhu
    Chandu
    Sankar
    Appu
    Rajesh
    Sravs
    And ma fav Taison🥰

  • @dhinugeorge958
    @dhinugeorge958 2 роки тому +787

    2022 കാണുന്ന ഞാൻ😍
    എത്ര തവണ കണ്ടാലും...മടുപ്പ് തോന്നാത്ത പടം✨️... എത്ര കേട്ടാലും മതിവരാത്ത പാട്ടും🎶🤗

  • @ABINSIBY90
    @ABINSIBY90 2 роки тому +295

    ഈ സിനിമയ്ക്കും പാട്ടുകൾക്കും വല്ലാത്ത ഒരു ഫീലാണ്. Beautiful memories..നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം യവ്വനം. അത് നന്നായി എൻജോയ് ചെയ്തോണം, കാരണം പിന്നീട് അത് തിരിച്ചു കിട്ടില്ല..

  • @roshnirl
    @roshnirl 3 роки тому +694

    കണ്ടാൽ നീ മായകനകം
    കണ്ണിൽ നിറദീപശില്പം✨

  • @ashikvichu525
    @ashikvichu525 7 місяців тому +43

    Kiran tv യിൽ പകൽ സമയത്ത് ഈ പടം വരുമ്പോൾ, schoolil പോകാതെ ഇരുന്നു കണ്ടത് ഞൻ ഓർത്തുപോകുന്നു. 🙂
    അതൊക്കെ ഒരു കാലം... 🍁

  • @dinulal4336
    @dinulal4336 Рік тому +199

    ഒരിക്കലും തിരിച്ചു കിട്ടാത്ത... ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം....

  • @lifeofzane2697
    @lifeofzane2697 Рік тому +16

    ഒരുപക്ഷെ ഇത് മലയാളം സിനിമയാണെന്ന് കരുതി കണ്ടവർ ആയിരിക്കും നമ്മളിൽ പലരും 🙂😻❤🫶🏻

  • @sreeragssu
    @sreeragssu Рік тому +86

    ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ സ്കൂളിൽ പഠിക്കുന്നു അന്ന് കരുതിയത് ഇതുപോലെയൊക്കെ അടിപൊളിയാണ് കോളേജ് ലൈഫ് എന്നാണ്.. പിന്നെയാണ് മനസിലായത് exam, പഠിപ്പ് അല്ലാതെ വേറെ ഒന്നും ഇല്ലെന്ന് 🤣 ആകെ ഒരു enjoyment Arts day and കോളേജ് ടൂർ മാത്രം

  • @ajithkj8412
    @ajithkj8412 25 днів тому +7

    2025 ആരെങ്കിലും ഉണ്ടോ ❤️

    • @suhailvs
      @suhailvs 20 днів тому +3

      Njan vicharichchu ithu 2025 year anennu😂

    • @Litchyhere
      @Litchyhere 7 днів тому +1

      2024 😁

  • @user-bm1rz6fi7k
    @user-bm1rz6fi7k 2 місяці тому +16

    2024 ഇൽ കേൾക്കുന്നവാർ

  • @sreejeshanneri8048
    @sreejeshanneri8048 Рік тому +170

    90s ഓർമകളിൽ മറക്കാൻ പറ്റാത്ത ആ പേര് ഖാദർ ഹസ്സൻ 🥰❤️

  • @neghaajayaghosh130
    @neghaajayaghosh130 2 роки тому +118

    Feeling nostu🥺🥺🥺🥺.... Karthik's voice😍😍😍😍

  • @Ak_724
    @Ak_724 2 роки тому +156

    മരിക്കുന്നത് വരെ ഇവിടെയുണ്ടാവും ഈ സിനിമയും ഇതിലെ പാട്ടുകളും കാണും ഈ സിനിമയുമായി ഉള്ള എന്റെ ബന്ധം വാക്കുകൾ കൊണ്ട് വർണിച്ചാൽ തീരില്ല 💯💎🙏

  • @VinodVinod-en5gh
    @VinodVinod-en5gh 3 місяці тому +35

    2024ilum ee movie ishtam ullavar ondoo

  • @mrcinema...7360
    @mrcinema...7360 3 роки тому +151

    Happy days 🖤💙❣️ my fav

  • @Angel-ainju
    @Angel-ainju 11 місяців тому +34

    1:32 one of my favorite line❤️❤️

  • @anaseiii1253
    @anaseiii1253 3 місяці тому +71

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @mpzcoco3604
    @mpzcoco3604 2 роки тому +31

    Hey Madhu....
    Nee....
    Neee ennu valareyere Sundhari ayittund...💜💛

  • @harry-mw1im
    @harry-mw1im 2 роки тому +40

    കണ്ടാൽ നീ മായ കനകം
    കണ്ണിൽ നിറ ദീപ ശില്പം. Adicted lines🥰

  • @dewdrops390
    @dewdrops390 Рік тому +34

    എന്താ എന്ന് അറിയില്ല എത്ര കണ്ടാലും മടുക്കാത്ത ഒരു ക്യാമ്പസ് movie. എന്റെ ലൈഫിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട പടമാണ് ഹാപ്പി ഡേയ്‌സ്. ഇതിൽ ടൈസൺ പോലുള്ള ഒരു സുഹൃത്തിനെ കിട്ടാൻ പുണ്യം ചെയ്യണം 💓💓💓കാസ്റ്റിംഗ്. Songs. അതിലുപരി ആഹ് ക്ലൈമാക്സ്‌ seen എന്തോ ഒരു ഫീലിങ്ങാണ് ഞാൻ ഏതോ മായാലോകത്തേക്ക് ചേക്കേറിയത് പോലെ....

  • @anamikaru6585
    @anamikaru6585 2 роки тому +66

    Karthik voice 💞

  • @saniyaprasad2005
    @saniyaprasad2005 3 роки тому +190

    ഈ മൂവിലെ ഓരോ സോങ്ങും 😍എന്താലേ.....❤one my fav movie 😻😻
    School day's ഒത്തിരി അധികം മിസ്സ്‌ ചെയ്യുന്നു..... "നാം ഹൃദയങ്ങൾ പങ്കുവെക്കും 😍"
    നമ്മളെ നമ്മൾ ആക്കുന്ന ആ ദിനങ്ങൾ ഒന്നുടെ ഈ വഴി പോയിരുനെകിൽ 🥺💔........... Dedicated to all my DEars♥

  • @movieclub_321
    @movieclub_321 3 роки тому +92

    2021 മാർച്ചിൽ ഇത് കാണുന്ന ആരേലും ഉണ്ടോ ? 😍😍😍😍😍😍😍😍😍

  • @Nova-ke7pk
    @Nova-ke7pk 3 роки тому +42

    Happy days movie fans😎❤😪🙋eppo vannnalum muzhuvan kaanum

  • @WriterSajith
    @WriterSajith Рік тому +19

    ഈ സിനിമ ❤️ ഒരു വൈകുന്നേരം ഇവരൊക്കെ ആരാ എന്ന സംശയത്തിൽ കണ്ടു തുടങ്ങി ഏതോ ലോക്കൽ ചാനലിൽ ഈ സിനിമ പേര് പോലും അറിയാതെ കണ്ടു തീർത്തത് ഇന്നും ഓർമയുണ്ട് ❤️

  • @talwinjoseph4105
    @talwinjoseph4105 2 роки тому +72

    Nammude okke college days inghane aakanam ennu orthavar undo undel ivrde c'mon ❤️

    • @nostalgiawithnikita6913
      @nostalgiawithnikita6913 Рік тому +5

      സത്യത്തിൽ ഈ സിനിമ കണ്ടാണ് കോളേജിൽ പോകണം എന്ന ഫീൽ ഉണ്ടായത് തന്നെ... അത് ഞാൻ അവസാന farewell day ല് പറഞ്ഞിട്ടുണ്ട്

    • @vishnuindu2273
      @vishnuindu2273 Рік тому +4

      Undayirunnu but kitya clg odukkathe strict😅

  • @moviebuff740
    @moviebuff740 2 роки тому +112

    ഡബ്ബിങ് സിനിമ കണ്ട മുതൽ കേട്ട് തുടങ്ങിയ പേരാണ് ഖാദർ ഹസ്സൻ - റെദക് ആർട്സ്... വീണ്ടും ഞങ്ങൾക്ക് ആ ലോഗോ വെച്ച് ഒരു സിനിമ കാണണം..... പുഷ്പ കേരള റൈറ്സ് ഖാദർ ഇക്ക എടുക്കണം 👌

    • @vishnun9426
      @vishnun9426 2 роки тому +3

      Pushpa avar thanne dub cheyyunnath aanu

    • @shivaprasad5830
      @shivaprasad5830 2 роки тому +4

      ᴇᴇᴇ ᴄɪɴɪᴍᴀ ᴋᴀɴᴅɪᴛᴛᴀɴᴜ ɴᴊᴀɴ ᴏʀᴜ ᴋᴜᴛᴛɪyᴇ ꜱᴇᴛ ᴀᴀᴋɪyᴀᴛʜ

    • @amruz777
      @amruz777 2 роки тому +3

      @@shivaprasad5830 😹❤

    • @Akshay-hz9ku
      @Akshay-hz9ku 2 роки тому +2

      @@shivaprasad5830 Ennit ippozhum undo bro aval koode???

    • @shivaprasad5830
      @shivaprasad5830 2 роки тому +3

      Aaa bro aval ippolum koode ind

  • @eldhosekj4232
    @eldhosekj4232 11 місяців тому +8

    എന്തോ വല്ലാത്തൊരു Missing aanh ee song kelkkumbol🧐🚶🏻‍♂️🚶🏻‍♂️

  • @ownmywaybyfasi4043
    @ownmywaybyfasi4043 Рік тому +26

    One of the best malayalam dubbed song🎶😘2023il aarengilum undoo.. 😊

  • @sagarjadhav9184
    @sagarjadhav9184 2 роки тому +29

    This is why.. im mad for south industry since childhood.. whatever they make, gets touched to the heart.
    What a strong emotion of love is shown in the song. And specially that test tube part.. so awesome. ✨✨👌

  • @malayalisonline2372
    @malayalisonline2372 Рік тому +7

    എപ്പോൾ കണ്ടാലും, കോളേജ് ലൈഫ് ഓർമ്മ വരും.., കണ്ടിട്ടും കണ്ടിട്ടും മടുക്കാത്ത പടം ഉണ്ടേൽ അത് ഹാപ്പി ഡേയ്‌സ് മാത്രം...
    ഏറ്റവും കൂടുതൽ അതുണ്ടാവാ,90'സ് കിഡ്‌സിന് ആയിരിക്കും..❤

  • @carefullycareless6258
    @carefullycareless6258 Рік тому +14

    എന്ത് രസാ... ഇങ്ങനെ എത്ര വേണമെങ്കിലും കേട്ട് കൊണ്ടിരിക്കാൻ തോന്നും... എന്തൊക്കെയോ ഓർമകൾ... ആരുടെയൊക്കെയോ മുഖങ്ങൾ... പഠിക്കുന്ന കാലമാണ് ജീവിതത്തിലെ ബെസ്റ്റ് ടൈം... ഫ്രണ്ട്ഷിപ്പ് അതൊരു വല്ലാത്ത അനുഭൂതിയാണ്...

  • @Thomayi..YCA..Naduvattom
    @Thomayi..YCA..Naduvattom 2 роки тому +97

    ഇപ്പോഴും ഉണ്ട് പടം ഫോണിൽ🥰🥰

  • @sarathak3022
    @sarathak3022 2 роки тому +62

    കനവോ നിനവോ.. ഏതോ
    കരളിൻ മധുവോ..നീ എൻ
    വിരഹം നുകരാൻ വയ്യേ
    മധുരം പകരാൻ വരില്ലേ

  • @neenapavithran6642
    @neenapavithran6642 3 роки тому +40

    Thammana♥️♥️♥️♥️♥️♥️🥰

  • @rishirajvs5560
    @rishirajvs5560 3 роки тому +40

    ❤️Happy days movie ❤️ all memorable days😍😍

  • @splicerforext
    @splicerforext 2 роки тому +18

    ഈ സിനിമയുടെ ഡബ്ബിങ് കേൾക്കുമ്പോൾ ആണ് ഇപ്പോ ഉള്ള ചില ഡബ്ബിങ് സോങ്‌സ് എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @ajazshaik7202
    @ajazshaik7202 2 роки тому +68

    2:02 Kandaal nee maya kanagan,
    kannil nera deepa shilpam,
    kanaa tamalarin manama nee varvooo X2❣️
    Don't know exactly what does that mean but I love those lines💗🔥😊

  • @rithuvarnakm3575
    @rithuvarnakm3575 3 роки тому +20

    khader Hassan ...sir thankyou so much....

  • @vijilavijayan1215
    @vijilavijayan1215 2 роки тому +30

    Athokke oru kalam. Nostalgia 😍😍😍Thank you for uploading this song

  • @sureshthalassery9059
    @sureshthalassery9059 4 місяці тому +4

    The reason why I like Karthik ❤️

  • @VARUN9151
    @VARUN9151 2 роки тому +37

    Tamanna ❤️❤️❤️❤️
    She was a crush for all the guys after watching this film

    • @hananmuhammedkt2407
      @hananmuhammedkt2407 Рік тому +4

      After ayan she was crush of South india

    • @nostalgiawithnikita6913
      @nostalgiawithnikita6913 Рік тому +4

      Maadhu ❤️ ann kanumbo perentha ennonnum ariyilla but apozhe ishtamayirunnu❤️ sravanthiyeyum

  • @dewmistfog6923
    @dewmistfog6923 2 роки тому +437

    ഈ സിനിമ ഡബ് ചെയ്ത്, കാണാൻ അവസരമൊരുക്കി തന്ന സുര്യ ടീവിയ്ക്ക് നന്ദി ✨️
    സിനിമക്ക് മലയാളം dubbed റിലീസ് ഉണ്ടായിരുന്നു എന്ന് പറഞ്ഞു മനസിലാക്കി തന്ന കൂട്ടുക്കാർക്ക് നന്ദി 😁😅

    • @benzpallickathayil
      @benzpallickathayil 2 роки тому +18

      Ithu theatre il poyi njan kandathaa malayalam dub cheyithathu

    • @travisbickle4360
      @travisbickle4360 2 роки тому +18

      Dude, The dubbed version was sleeper hit in Kerala theatres.

    • @biju1721
      @biju1721 2 роки тому +11

      ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട് മലയാളം ഡബ്. കോഴിക്കോട് (ഈസ്റ്റ്‌ ഹിൽ ) റീഗൾ തിയേറ്റർ

    • @dewmistfog6923
      @dewmistfog6923 2 роки тому +12

      Ee😅cinema മലയാളത്തിൽ തന്നാണ് കേരളത്തിൽ ഇറക്കിയത് എന്ന് പറഞ്ഞു മനസിലാക്കി തന്ന സുഹൃത്തുക്കൾക്ക് nanni😁😅

    • @Ak_724
      @Ak_724 2 роки тому +1

      @@benzpallickathayil Bhagyavan 💯

  • @yadhukrishna6358
    @yadhukrishna6358 2 роки тому +35

    Collegile first yr life... Athoru special time aan⚡️😍, eth course aanelum. New frnds, new relationships, concern from seniors(😁).

  • @greentech6247
    @greentech6247 2 роки тому +9

    കോളേജ് ലൈഫ് ഒത്തിരി മിസ്സ്‌ ചെയുന്നു ഈ മൂവി കാണുമ്പോൾ.

  • @muhammedazado.m8096
    @muhammedazado.m8096 3 роки тому +26

    Missing school days 🥲

  • @Amal_Thulaseedharan
    @Amal_Thulaseedharan Рік тому +13

    Nost nost 2022 അസാധാരണമായി വാട്സ്ആപ്പ് സ്റ്റാറ്റസ് ഇൽ ഈ സോങ് കേട്ടു അപ്പോൾ നൊസ്റ്റാൾജിയ അടിച്ചു... പിന്നെ കേറി കേട്ടു. എന്നെപോലെ കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്‌ ചെയ്യണം ട്ടോ 😍💕

  • @4__nan_dana
    @4__nan_dana 4 місяці тому +3

    0:17,3:00-3:05that bgm❤️ 2024 ആയിട്ടും freshness poyitilla ഇതൊക്കെ ആണ് പാട്ട് എന്താ ഫീൽ... എന്തോ മനസ് നിറയുന്നത് പോലെ... ❤️ ഈ film le ഓരോ characters ഇപ്പോഴും മനസ്സിൽ ഉണ്ട് chanthu, madhu, appu, tisen, sravanthi, rajeesh അങ്ങനെ... മറക്കാൻ പറ്റാത്ത മൂവി...🤍🥀

  • @pranavt6813
    @pranavt6813 11 місяців тому +8

    One of the best college feel movie when ever I see ❤😢

  • @aslam1127
    @aslam1127 2 роки тому +22

    its 90,s kids
    lot of memories

  • @chelsy_chella
    @chelsy_chella 2 роки тому +22

    ഇതിലെ ചെക്കൻ എന്ത് ബങിയാ....😍😍😍

  • @nithyakrishna5565
    @nithyakrishna5565 2 роки тому +23

    Childhood songs... Hero (chandu) looking simply handsome...
    Madhu, Appu , Rajesh thrice are best ❤️

  • @nitzzz5282
    @nitzzz5282 3 роки тому +15

    Orupad ishtamulla movie.. ❤️❤️❤️❤️

  • @juwelbabyuk8806
    @juwelbabyuk8806 Рік тому +10

    ഇങ്ങനെ ഒരു സിനുമാ തന്നതിന് 🙏

  • @Rabin212
    @Rabin212 2 роки тому +19

    Srav and Tyson 💞

  • @avyukthsworld3407
    @avyukthsworld3407 2 місяці тому +4

    Romanjam kondirikua fav one😘🫂

  • @krishnatheertha5648
    @krishnatheertha5648 Рік тому +11

    2023
    Any one?? ❤🥰

  • @noblejose4165
    @noblejose4165 Рік тому +3

    ഇ മൂവി സീൻ കാണുബോൾ വല്ലാത്തൊരു ഫീൽ 🥰 😢

  • @ManyaMartin-di4bv
    @ManyaMartin-di4bv 2 місяці тому +3

    10/4/24... ❤️
    90kds ❤️❤️❤️❤️

  • @HadiyNarayankunnan
    @HadiyNarayankunnan 29 днів тому +1

    മനോഹരമായ വരികൾ 😍

  • @gopakumarkr481
    @gopakumarkr481 2 роки тому +37

    Thamana mathram super star aayi

  • @bansky_
    @bansky_ Рік тому +3

    ഒരു രക്ഷയും ഇല്ല ഞാൻ ഇതിന് ഇപ്പോൾ അടിക്ട് ആണ്🙂🥺

  • @nileshnikumbh1658
    @nileshnikumbh1658 2 роки тому +11

    I am marathi so dont undestand the meaning of this song but still loves the music of this.

  • @user-gz8ev5bx8y
    @user-gz8ev5bx8y 5 місяців тому +6

    2024 🤍 ഹാജർ 🖐️

  • @faseelanavas7627
    @faseelanavas7627 3 роки тому +37

    Super film and song😍😍😍👌👌👌👌

    • @laldeepu
      @laldeepu 3 роки тому +2

      🎶🎵🎶🎵🎶🎵🎶🎵🎶🎧

  • @jopymusic
    @jopymusic Рік тому +6

    miss my engineering life from 2008 to 2012 .

  • @Nithyaammusvlog
    @Nithyaammusvlog Рік тому +3

    4th yil padikkumboo erangiya movie arnnu but collage life yil eattavum kooduthal keattittulla pattukalil one of . 🥰

  • @amalraj4285
    @amalraj4285 5 місяців тому +4

    Chandu❤️Maadhu❤️Tyson❤️Sravanthi❤️Rajesh❤️Appu❤️Sankar❤️

  • @sunithaayyappan9327
    @sunithaayyappan9327 2 роки тому +12

    Friends ne miss cheytappo ee song ormma vannu...😑 Enne pole vannavarundo...

  • @aromalsajitharomalsajith3280
    @aromalsajitharomalsajith3280 3 роки тому +13

    Thammu❤️

  • @afsalkabeer270
    @afsalkabeer270 2 роки тому +13

    മികച്ച സിനിമ ❤ ഹാപ്പി ഡേയ്‌സ്

  • @sidharthhhh
    @sidharthhhh 2 місяці тому +2

    Kandal nee mayakanakam💎

  • @abinmaniky2791
    @abinmaniky2791 Рік тому +6

    Lyrics: Ayyayo ayyayyo- Happy…
    Karthik
    Vaika_Nath
    Ayyayo Ayyayyo
    Manasse Mayangooo
    Ayyayo Ayyayyo
    Manasse Aruthe
    Kanavo Ninavo
    Etho
    Karalin MaDhhuvo
    NeeyEnn
    Viraham NukarAaan
    Vayye
    Maduram PakarAaan
    Varille
    KandAaal Nee MAaayAaa Kanakam
    Kannil Niradeepam Shilpam
    KanAaatha Malarin ManamAaayi
    Nee Varumoooooooooo
    KandAaal Nee MAaayAaa Kanakam
    Kannil Niradeepam Shilpam
    KanAaatha Malarin ManamAaayi
    Nee Varumoooooooooo
    Sauhrudathin Puthu Malar Viriyikan
    AaashakalkkAaayi Rasakkooott ChAaalikkam
    NAaam Hridayangal Panku Vaikkum
    Idam Valam Kai MAaarum
    Kai Korthu NammalonnAaakum
    Ath Ennnumormmayil NirayAaayi
    Mrithuhaaasamode Nee Varumo Varumo
    Nee Varumooooooooo
    KandAaal Nee MAaayAaa Kanakam
    Kannil Niradeepam Shilpam
    KanAaatha Malarin ManamAaayi
    Nee Varumooooooooo
    KandAaal Nee MAaayAaa Kanakam
    Kannil Niradeepam Shilpam
    KanAaatha Malarin ManamAaayi
    Nee Varumooooooooo
    Ahhhhhhh
    Nisadarisa Nisadarisa
    Nisadarisa Nisadarisa
    Nisadari sa sa ne
    SnehamekAaan Vembunna Thozhan NjAaan
    Chandanathil ChAaalicha ChAaarutha Nee
    Irumeyyum OnnakAaan
    Nirapara OrukeedAaan
    Mazhamuthu Polum Kuliraniyum
    Nin Menni Thazhukumee Neram
    AzhakAaarnna Chandra Kalaye Nee Varumo
    Nee Varumoooooooooo
    Ayyayo Ayyayyo
    Manasse Mayangooo
    Ayyayo Ayyayyo
    Manasse Aruthe
    Kanavo Ninavo
    Etho
    Karalin MaDhhuvo
    NeeyEnn
    Viraham NukarAaan
    Vayye
    Maduram PakarAaan
    Varille
    KandAaal Nee MAaayAaa Kanakam
    Kannil Niradeepam Shilpam
    KanAaatha Malarin ManamAaayi
    Nee Varumoooooooooo
    KandAaal Nee MAaayAaa Kanakam
    Kannil Niradeepam Shilpam
    KanAaatha Malarin ManamAaayi
    Nee Varumoooooooooo

  • @ShihabPkmotivation
    @ShihabPkmotivation Рік тому +6

    കാർത്തിക് വേറെ മലയാളം song പാടിയിട്ടുണ്ടോ. Super song

    • @anu6292
      @anu6292 Рік тому

      So many beautiful songs...search Karthik Malayalam hits

    • @revs___world
      @revs___world Рік тому +1

      Undonnaaa.. Kure paditunde. Ente favourite singer aanu karthik❤

  • @mulberry_
    @mulberry_ Рік тому +2

    All time fav song and this movie ethra year kazhinjalum ente fav aanuh enik epol 21 vays cheurppam muthale fav

  • @gopakumarkr481
    @gopakumarkr481 2 роки тому +8

    Karthik uyire

  • @sonamathew6248
    @sonamathew6248 3 роки тому +29

    Kanavo ninavo eetho karalin madhuvo neeyen virahom nukaran vaye maduram pakaran varile.. Kandal Ni maya kanakam kanil nira deepa shilpam kanatha malarin manamayi ni varumo 😍😍

  • @vishnueangampulakkal8812
    @vishnueangampulakkal8812 2 роки тому +8

    എന്റെ ഡിഗ്രി ലൈഫ് = ഹാപ്പി ഡേയ്‌സ് മൂവി

  • @arunlal_attanchery
    @arunlal_attanchery Рік тому +2

    എന്തൊരു ഫീൽ ഉള്ള പാട്ട്.. feel good movie.. കോളേജ് കാലത്തേക്ക് ഒന്ന് തിരിച്ച് പോകും..

  • @cradleff
    @cradleff 28 днів тому +3

    Ee 2024 lum😭💗

  • @swasvibezz1155
    @swasvibezz1155 6 місяців тому +1

    കൈരളി ചാനൽ ഈ സിനിമ ഡബ്ബ് ചെയ്തത് കണ്ടു പഠിക്കുക. ഒരു നിലവാരവുമില്ല കൈരളിയെ നിങ്ങൾക്ക്. ഇതൊക്കെയാണ് ഡബ്ബഡ് മൂവീസ് 👌🏼👌🏼❤️❤️❤️❤️

  • @vaishakamentertainments5299
    @vaishakamentertainments5299 3 роки тому +11

    തമന്ന...

  • @shadows5362
    @shadows5362 Рік тому +6

    This song take me somewhere in old time🥹🥹

  • @ramseenaummer7602
    @ramseenaummer7602 3 роки тому +11

    My frt pattan😍

  • @anandhakrishnan1118
    @anandhakrishnan1118 2 роки тому +9

    Thamannah ❣️😌

  • @saranyapr8164
    @saranyapr8164 Рік тому +6

    Hearing In 2023, evergreen song❣️

  • @aiswaryasravan
    @aiswaryasravan Рік тому +3

    Nammude Elam oru nalla kaalam🎉🎉❤

  • @arjundas432
    @arjundas432 5 місяців тому +3

    2024 and still watching this masterpiece movie & its songs 💌

  • @sanojmajeed8313
    @sanojmajeed8313 Рік тому +3

    2023 kadhar hassan sir proude off you

  • @reshmar5975
    @reshmar5975 Рік тому +2

    Super song.pandu tvyil orupadu thavana kanda song annu.
    ethra kettalum mathi varila e song

  • @zakariyaafseera333
    @zakariyaafseera333 Рік тому +5

    Nostalgic heavy feeling emotional 🥺🥺🥺😘😘😘

  • @_Dharshana_s
    @_Dharshana_s 2 роки тому +35

    Childhood memories 🥺❤️

  • @its_Me_SharroN
    @its_Me_SharroN Місяць тому +2

    ഹാപ്പി ഡേയ്‌സ് മലയാളം തീയേറ്ററിൽ fdfs കണ്ട ആരെങ്കിലും ഉണ്ടോ?
    സിനിമയെ പറ്റി ഒന്നും അറിയാതെ കാണാൻ കേറിയതാണ്
    കിട്ടിയതോ.... ഈ Gem 💎2024 ലിലും

  • @anuuss3218
    @anuuss3218 2 роки тому +7

    Karthik ❤️

  • @tijo3446
    @tijo3446 11 місяців тому +5

    souhrudathin puthu malar viriyikan
    aashakalkkaayi rasakkoott chaalikkam
    naam hridayangal panku vaikkum
    idam valam kai maarum
    kai korthu nammalonnaakum
    ath ennumormmayil nirayaayi
    Mriduhaasamode nee varumo
    varumo nee varumo
    kandaal nee maayaa kanakam
    kannil niradeepam silpam
    kanaatha malarin manamaayi nee varumo
    kandaal nee maayaa kanakam
    kannil niradeepam silpam,
    kanaatha malarin manamaayi nee varumo