@@NoorM-e6k 25 കുണുവ വച്ച് 5km ഓടണം, അങ്ങോട്ട് ഓടിയ 5 km തിരിച്ചും ഓടണ്ടേ, അപ്പോൾ 10 KM ആയി ,10 km ഓടാൻ 25 കുണുവ ചേട്ടന് മാന്യമായ റേറ്റ് ആയിട്ട് തോന്നിയ
പണി ആരും കൊടുക്കേണ്ടതില്ല.. അവശ്യ മുള്ളവർ കണ്ടെത്തണം.. ഇവിടെ പണി ഇല്ലാഞ്ഞിട്ടാണോ ബംഗാളികൾ ഇവിടെ ജോലിചെയ്യുന്നേ... കണ്ടെത്തണം അത്രതന്നെ....@@letshangoutwithebin6720
തൊഴിലാളികൾ പറയുന്നത് ന്യായം. തൊഴിലാളികൾക്കൊപ്പം
ഞാൻ 10 km പോയപ്പോൾ കിട്ടയത് 26 rs 16 മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്നത് 900 rs
Swiggy ഇതുവരെ ലാഭം ഉണ്ടാക്കിയിട്ടില്ല.
Ayine, investment kuminje koodittunde
തൊഴിലാളി എയ്ക്യം സിന്ദാബാദ് 🔥
കിട്ടുന്ന കാശു മുഴുവൻ പെട്രോൾ അടിച്ചും വണ്ടിപ്പണിക്കായും പോകും.... 14 ഉം 16 ഉം മണിക്കൂർ ജോലി ചെയ്‌താൽ 200 രൂപ മാറ്റിവെക്കാം
They may stop service in Kerala .dont provke them .i am with employees
സമരം നല്ലതല്ല.... ക്യാഷ് കിട്ടിയില്ലെങ്കിൽ.. അതു കിട്ടുന്ന ജോലിക്ക് പോവുക... അത്രതന്നെ.. അവർ വേറെ ആൾക്കാരെനോക്കട്ടെ... ഇനി ഇതും പൂട്ടും.....
വേറെ ആളുകൾ വന്നാലും കമ്പനി അവരെയും ചൂഷണം ചെയ്യുകയല്ലേ .
@@shafisachu2122ഈ കാരണം കൊണ്ട് അവർ പൂട്ടു വാണെങ്കിൽ എന്ത് ചെയ്യും...
Salary kuravu thonnunnavar salary kooduthal kittunna job nokkuka. Salary kuravu ulla jobil athu cheyyan aareyum nirbandikkunnillallo..
@@shameermkvYes ...ivark salary kootiyaal delivary charge avar pinnem kootum....ini kootoyillel mikavaarum ee samrambham ninn pokum athode Kure adikam aalukal jobless aakum..
@@shafisachu2122better thing ee parayunna thozhilaalikal ellaam share chernn puthiya ou delivery system undaaki athil swayam salary kooti kodukuka...
❤❤❤full support
കുറേ സമരം ചെയ്തു..ഒന്നും നടന്നിട്ടില്ല. കേസ് മാത്രം മിച്ചം
2 രൂപ മുകളിൽ വരും ഒരു കിലോമീറ്റർ ഓടണമെങ്കിൽ തന്നെ, പിന്നെ ഓടുന്നവർക്ക് എന്ത് ലാഭം
Full support 🙌
പട്ടിപ്പണി, പിച്ചക്കാശും.... അതാണ് യാഥാർഥ്യം..... ജോലി ചെയ്യുന്നവർക്ക് അതറിയാം...
ഇവർ തൊഴിലാളികൾക്ക് തന്നെ ഒരു കമ്പനി തുടങ്ങിയാൽ പോരെ. എന്തിനിത്ര ബുദ്ധി മുട്ടുന്നു
Ethu poottippikku😂😂 pinne vere pani kandu pidikkku😂😂😂
കൊള്ളലാഭം കൊയ്യുന്ന കമ്പനി കിലോമീറ്റർ പൈസ കൂട്ടിക്കൊടുക്കൂ. മണ്ടച്ചാരേ
Full support
All the best❤
They dont know about Swiggy
Crrct kariyam ❤
തീവെട്ടിക്കൊള്ള കമ്പനി
Arun sr swiggy തൊഴിലാളികൾ help ചെയ്യണം ഞങ്ങൾ അവസ്ഥ പയകര മോശമാ..
Company nashtathilanu makkale
❤❤❤❤❤❤
25 മാന്യമായ റേറ്റ് അല്ലെ 👍
എവിടുത്തെ
@@NoorM-e6k 25 കുണുവ വച്ച് 5km ഓടണം, അങ്ങോട്ട് ഓടിയ 5 km തിരിച്ചും ഓടണ്ടേ, അപ്പോൾ 10 KM ആയി ,10 km ഓടാൻ 25 കുണുവ ചേട്ടന് മാന്യമായ റേറ്റ് ആയിട്ട് തോന്നിയ
Zomato യിൽ കയറിയാൽ പോരെ
വളരെ നല്ലത് പൂട്ടി പോകട്ടെ പണ്ടാരം ഒക്കെ അങ്ങനെ എങ്കിലും വീട്ടിൽ അടുപ്പ് കത്തിക്കുമല്ലോ
👍🏻
ചുവപ്പ് കോടി സൂപ്പർ
കമ്പനി പൂട്ടി പോകട്ടെ 👍👍👍👍👍👍
നിർത്തി പോയി വേറെ പണി edukkadea😅😅
Ninte vtl Pani undo enna kodukk ellarkkum
പണി ആരും കൊടുക്കേണ്ടതില്ല.. അവശ്യ മുള്ളവർ കണ്ടെത്തണം.. ഇവിടെ പണി ഇല്ലാഞ്ഞിട്ടാണോ ബംഗാളികൾ ഇവിടെ ജോലിചെയ്യുന്നേ... കണ്ടെത്തണം അത്രതന്നെ....@@letshangoutwithebin6720
@@letshangoutwithebin6720
നിനക്ക് കോപികൊടുപ്പണെന്ന് കരുതി എല്ലാവരും അങ്ങനെ ആണെന്ന് ആണോ🤣
കേരളത്തിനോടാണോടാ കളി
Vere panik poykoode aarenkilum nirbanthicho??
Bro enth panikka pokunne
Salary kooduthal kittu nna job search cheyyuka.. /kooduthal padikkuka..
100 രൂപ ആക്കിക്കോ 😂😂😂😂