Chembaka poovazhake chudu chumbana poonkulire.... | ചെമ്പക പൂവഴകേ ചുടുചുംബന പൂങ്കുളിരേ ...

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 257

  • @amalkrishna6334
    @amalkrishna6334 Рік тому +21

    2023 ൽ ആരൊക്കെ ബാക്കി ഉണ്ട്??? സോങ്ങ് ഇഷ്ട്ടം ഉള്ളവർ അടി ലൈക്‌ 🙌🏻😁

    • @rycadburys285
      @rycadburys285 Рік тому

      Ath entha ini arum indavile😂😂😅

  • @vinay295
    @vinay295 3 роки тому +26

    വാക്കുകൾ വാചാലമായി നിന്റെ നോക്കിനായി ഞാൻ മയങ്ങി ദൂരെ ദൂരെ മേഘ പാളികളിൽ ഒരു തരകമായി നീ മിന്നി 💔💔 ഇജ്ജാതി വരികൾ heart touching 🥺🥺🥺😍😍😍

  • @anusivan7839
    @anusivan7839 5 років тому +59

    മനസിന്റെ ഉള്ളിലെവിടൊ മറഞ്ഞിരിക്കുന്ന ആ പഴയ പ്രണയത്തിനെ ഓർത്തു പോയി !

  • @_minor_melody_5102
    @_minor_melody_5102 5 років тому +73

    തൃശൂർകാരുടെ സ്വന്തം ഓണംകളിപ്പാട്ടുകൾ....

  • @athiramani5290
    @athiramani5290 5 років тому +98

    അന്നൊരിക്കൽ മഴ കാലത് നീയെന്റെ ചേമ്പില താളിന്റെ കീഴെ...My favourite line

  • @മലയാളിപെൺകുട്ടി

    ഇന്നാണ് ഈ പാട്ട് കേട്ടത് ആദ്യമായി. കേട്ടതും ഇഷ്ടപ്പെട്ടു. അടിപൊളി സോങ്

  • @thamburaanepranayichavan
    @thamburaanepranayichavan 5 років тому +38

    എല്ലാ ദിവസവും ഞാൻ കേൾക്കുന്ന പാട്ട്.. ഒരു മൂന്നാലു തവണ കേൾക്കും...
    വീണടർന്നു എന്റെ മാറിൽ ഇന്ന് വെള്ളി മാനത്തെ കാർമുകിൽ പോലെ.. കാത്തിരിക്കാം എന്നുമോർത്തുറങ്ങാം നിന്റെ താരാട്ടിന്നീണവുമായി... 😘😘😘

  • @Achuammu-hw5er
    @Achuammu-hw5er Рік тому

    Ee pattukelkkumbol ente kann nirayun athrakk ishttam aanu

  • @sandrachandran7017
    @sandrachandran7017 5 років тому +22

    സൂപ്പർ സോങ്. എനിക്ക് ഓണം കളി വളരെ ഇഷ്ടമാണ്.

  • @sarathmohan3987
    @sarathmohan3987 5 років тому +26

    വല്ലാത്തൊരു ഫീലിംങ്ങ് ആണ് ഈ പാട്ട്

  • @nivyamangalath5333
    @nivyamangalath5333 5 років тому +89

    Thrissurinte mathram ahankaram onam kali patukal ...❤❤😍😍

  • @midhulamidhu3380
    @midhulamidhu3380 4 роки тому +23

    Pwoli song..😍❤️ last line serikkum feel aakunnu... sangadam aavum kelkumbo...

  • @RjAllus
    @RjAllus Рік тому

    വാക്കുകൾ വാചാലമായ് ...
    നിൻ്റെ നോക്കിലായ് ഞാൻ മയങ്ങീ.... ❤❤😍😍😍

  • @jeminjoy8134
    @jeminjoy8134 5 років тому +9

    poomaram poothulaje pattu pole....nice ayitundu

  • @shabanjamal4113
    @shabanjamal4113 5 років тому +11

    Maayathe aval ennum nte manasil Ind ....❤nte aswathy ...

  • @kirank.k1907
    @kirank.k1907 5 років тому +16

    ചെമ്പകം പൂവ് പെൺകുട്ടി കളുടെ ഓർമ. എനിക്ക് നല്ല ഇഷ്ടമാണ് 💑💑💑💑💑💑

  • @santhil8846
    @santhil8846 5 років тому +10

    പുഞ്ചിരി പാലഴക് സുപ്പർ 👌🙏🤩🌺🌺🌺

  • @vrvivek81
    @vrvivek81 5 років тому +23

    വാവ നമ്പ്യൻകാവ് 👌👌👌😍

  • @fawasbasheer3700
    @fawasbasheer3700 5 років тому +14

    enik orupad orupad ishtayi iee song kettapo vallathe oru sangadam

  • @mayamaluzzzbm4686
    @mayamaluzzzbm4686 5 років тому +9

    Ennum kelkum.... Ethra vattamanenn mathram ariyilla... Athrakk ishtama...🤗😍
    Vichunte Vavachi💕

  • @veenavenugopal8436
    @veenavenugopal8436 5 років тому +17

    ഒരു രക്ഷയും ഇല്ല അത്രയ്ക്ക് സൂപ്പർ

  • @anumolanus6372
    @anumolanus6372 5 років тому +14

    Oh Oru rakshayumilla song polichu tto

  • @khadeejakhadhee
    @khadeejakhadhee 5 років тому +18

    Entha ponu mashee enthoru feel anne ee song ariyathe okkye age kanne niranu pokkunu chilavarikallil good workkkkkkkkkk bust of lukc

  • @മലയാളി-വ6ഘ
    @മലയാളി-വ6ഘ 4 роки тому +10

    കഴിഞ്ഞ കാലം ഓർമ്മ വന്നു

  • @meenum5393
    @meenum5393 3 роки тому +6

    Supper song♥️
    Enikku orupadu ishttamayi 💞😊

  • @sithilkochu6459
    @sithilkochu6459 4 роки тому +5

    Voice oru rakshayum illa nta chettaa oree pwoliiiii❤️

  • @sarathkumar-mk9vh
    @sarathkumar-mk9vh 5 років тому +7

    Kidilan... Polichu... I feel... So... Gud

  • @anu-pc8df
    @anu-pc8df 5 років тому +15

    Voice oru rakshayum illa. My fav song.

  • @bibinmraj9870
    @bibinmraj9870 5 років тому +5

    Paatu kettappol thanne istayi nice song

  • @dharmanjaya1542
    @dharmanjaya1542 5 років тому +14

    Nalla feel ulla pattu.....song poli

  • @rojamrdvpm9640
    @rojamrdvpm9640 3 роки тому +4

    Njan oru 20 പ്രാവിശ്യം kettittundakum അത്രയ്കും poli yaaaaa song 🤩😊

  • @ajithka6572
    @ajithka6572 5 років тому +10

    Toonste herooo vavettan polichuu😘😘😘😘

  • @bineshmcbineshmc9654
    @bineshmcbineshmc9654 5 років тому +10

    "Pattathi " music director SHAIJU AVARAAN mass item

  • @anuanu8102
    @anuanu8102 5 років тому +6

    Supper adi poli

  • @rajeshr8588
    @rajeshr8588 5 років тому +15

    ഒരുപാട് ഇഷ്ട്ടം ഈ പാട്ട്....

  • @francismoore
    @francismoore 4 роки тому +8

    Nice song lingering in mind 😍

  • @chinnuchinnu4677
    @chinnuchinnu4677 6 років тому +11

    kalakki thimirth vallathaa oru feel

  • @djtech9427
    @djtech9427 5 років тому +16

    Voice record polichu

  • @arunchandhu3183
    @arunchandhu3183 5 років тому +7

    njan nooki nadakarnu eee song.. tanxxx muthe (thrissurinte ahangaaram

  • @naveenprathapan7540
    @naveenprathapan7540 5 років тому +6

    Onum parayilla polichu😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shyamrajshyamraj3359
    @shyamrajshyamraj3359 4 роки тому +3

    ഇ സോങ് എത്ര തവണ കെട്ടുന്ന് അറിയില്ല ഇ സോങ് കൾക്കുപോൾ വല്ലാതാരു ഫിലാണ് ഇ സോങ് കേൾക്കുപോൾ എന്റെ പൊന്നുവിനെ ഓർമ്മവരും 2വർഷതെ പ്രണയിച്ചിട്ട് ഞങ്ങൾ നേരിട്ട് കണ്ടത് 2രണ്ട് തവണയാണ് ഇന്ന് അവളുടെ bd യാണ് ഒന്ന് കാണാൻ പോവാൻ പോലും പറ്റത ഒരു അവസ്ഥയാണ് ഇന്ന് സോങ് കേട്ടപ്പോൾ 😔😔😔😔

  • @rameshv.t6968
    @rameshv.t6968 4 роки тому +6

    അടിപൊളി....

  • @nishakizhakkayil1081
    @nishakizhakkayil1081 3 роки тому +13

    😘👌👌👌👌👌🥰🙏🙏🙏 വാവേ
    നന്നായിട്ടുണ്ട് 😘😘😘
    നിഷ വാവ യുടെ കൂട്ടുകാർക്കും നന്മകൾ നേരുന്നു
    Nisha 👍

  • @suryasatheesh7041
    @suryasatheesh7041 5 років тому +6

    On of my frvt song
    Love u song 💞💞💝💝💖💖❣💕💕

  • @suryasaseendrana701
    @suryasaseendrana701 Рік тому

    അന്നൊരിക്കൽ മഴക്കാലത്തു നീയെന്റെ ചേമ്പിലതാളിന്റെ കീഴിൽ ❤❤

  • @cybermonjathi2498
    @cybermonjathi2498 3 роки тому +2

    Ente vichuzzz enne orkkunnundavum miss you ettaaaa 😔

  • @mayalakshmi6536
    @mayalakshmi6536 5 років тому +4

    Orupaadishttam 😍😍😘😘😘😘😘😘😘😘😘😘😘

  • @irfanajabir3837
    @irfanajabir3837 5 років тому +7

    Spr😍😍

  • @sreekuttysreelatha8433
    @sreekuttysreelatha8433 4 роки тому +4

    Endhaa feel...... Ufh🔥

  • @devuttans_world
    @devuttans_world 5 років тому +8

    Powli song

  • @aryaajayan1103
    @aryaajayan1103 5 років тому +14

    Miss you vichuseeeeee😍😍😘😘

  • @reshmavennur6371
    @reshmavennur6371 5 років тому +7

    ഐവ 😍😛nice song

  • @souravappu1536
    @souravappu1536 5 років тому +8

    Athoru feela anikke anta minnusna orma varunnu

  • @aswink1663
    @aswink1663 5 років тому +11

    Next hit ♥️♥️

    • @ajithaharidasajitha31
      @ajithaharidasajitha31 5 років тому

      എത്ര കേ ട്ടാ ലും മതിയാവില്ല ഓണം കളിപ്പാട്ടുകൾ

  • @albinalbuzz3753
    @albinalbuzz3753 6 років тому +5

    polichuuu muthee verea level

  • @sreekuttysree3457
    @sreekuttysree3457 5 років тому +11

    Adipoli song 😍😍😍

  • @sangeetha.mmaramkode8649
    @sangeetha.mmaramkode8649 4 роки тому +5

    Vava Nambiyankavu 💚

  • @SamalrajSamal-iz9md
    @SamalrajSamal-iz9md 2 місяці тому

    തോർന്നു ഒലിച്ച പ്രണയം!💔❤️‍🩹

  • @tktech7394
    @tktech7394 4 роки тому +6

    Hubby ഇഷ്ടം ❣️❣️❣️

  • @akhilash4134
    @akhilash4134 4 роки тому +3

    Ethra vattam kettuvennu ariyilla, really dis is good one. Evdeyokeyo thirich kond povunnu...

  • @thilakkammedia
    @thilakkammedia 5 місяців тому

    സൂപ്പർ❤️ നല്ല വരികൾ🎉

  • @jayamurali2196
    @jayamurali2196 3 роки тому +2

    njan ennum kelkum💕💕💕im in love

  • @googlekakkutty9172
    @googlekakkutty9172 4 роки тому +6

    Super song otheri istamaaaa I love uuuu

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 4 роки тому +54

    2020 യിൽ ഞാൻ അല്ലാതെ വേറേ ആരെങ്കിലും ഉണ്ടോ

  • @jibingeorge9770
    @jibingeorge9770 5 років тому +10

    Song polichu

  • @ssjeeshsajeesh6399
    @ssjeeshsajeesh6399 5 років тому +6

    Best song😍😍😍👍

  • @sinijasini1822
    @sinijasini1822 5 років тому +6

    aww pwoli song

  • @smithakt4730
    @smithakt4730 Рік тому +1

    2023ഇൽ ഞാൻ അല്ലാതെ വേറെ ആരെങ്കിലും ea പാട്ട് കാണുന്നുണ്ടോ

  • @visruthvishnu7150
    @visruthvishnu7150 6 років тому +7

    Nice 🔥🔥😍

  • @vishnuvichu2600
    @vishnuvichu2600 5 років тому +6

    Veenadrnnu poli feel love mood on

  • @abinandsp292
    @abinandsp292 5 років тому +7

    polichu

  • @priyagopu6869
    @priyagopu6869 5 років тому +5

    😍😍super song

  • @achucj6310
    @achucj6310 5 років тому +3

    Super👌👌👌👌👌👌

  • @sreedasdivya3633
    @sreedasdivya3633 4 роки тому +5

    Sooooper.....

  • @sindhusaleem9853
    @sindhusaleem9853 6 років тому +5

    Super song

  • @sethukrishna1364
    @sethukrishna1364 5 років тому +3

    Nice song🌹💖💖💖💖💞💞🌹

  • @krishnaaponnu5198
    @krishnaaponnu5198 4 роки тому +3

    Super👌👌

  • @vishnuachu9200
    @vishnuachu9200 3 роки тому +2

    2021 കാണുന്നവർ 💞💞💞💞

  • @soorajkumarks514
    @soorajkumarks514 5 років тому +5

    Katta feel 😍😍😍😍😍😍😍👧👧❤❤❤

  • @albinalicejoseph7286
    @albinalicejoseph7286 5 років тому +7

    love uu kochuseee

  • @prettyangel6459
    @prettyangel6459 6 років тому +8

    Pwlich...👌👌♥️♥️

  • @vishnus8108
    @vishnus8108 5 років тому +9

    Vichunte💕vavachi

  • @anandhulals756
    @anandhulals756 5 років тому +47

    വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട് വന്നവർ ഒണ്ടോ??

  • @Nikhilapushpan
    @Nikhilapushpan 3 місяці тому +2

    2024❤️🎉

  • @sineeshnandipulam2445
    @sineeshnandipulam2445 5 років тому +3

    Vava chetta kalaki

  • @greeshmaradhakrishnan8410
    @greeshmaradhakrishnan8410 5 років тому +6

    spr songg

  • @jeevaraju509
    @jeevaraju509 3 роки тому

    Orupad ishdayi Ee song

  • @himapramod7896
    @himapramod7896 5 років тому +3

    Adipoliiii

  • @anandhulals756
    @anandhulals756 5 років тому +4

    Nyc voice

  • @Achuammu-hw5er
    @Achuammu-hw5er Рік тому

    Feelings song

  • @deepabhaskar6113
    @deepabhaskar6113 5 років тому +2

    Superrr

  • @ARUNRAM-1990
    @ARUNRAM-1990 2 роки тому +3

    My soulful song.
    Tamilnadu

  • @nikhilcr7461
    @nikhilcr7461 5 років тому +4

    Pwoliii

  • @sithilkochu6459
    @sithilkochu6459 6 років тому +6

    Kollaammmm

  • @sujithsuth2065
    @sujithsuth2065 5 років тому +2

    Woh kidu❤️

  • @babukp7059
    @babukp7059 6 років тому +3

    Endhaaa paattuuuu

  • @praveenchandra2718
    @praveenchandra2718 6 років тому +4

    Super

  • @atheeshappu9661
    @atheeshappu9661 5 років тому +4

    Kidukachi

  • @anjalydivakaran5702
    @anjalydivakaran5702 2 роки тому +3

    2022ലും കേൾക്കുന്നവർ ഇവിടെ ലൈക്കിക്കോ ♥️♥️♥️

  • @majeeshm7728
    @majeeshm7728 Рік тому

    ആഹാ ❤️❤️