ഞങ്ങൾ എടുത്ത ഡ്രെസ്സുകൾ ഇതാണ് .. |Daily vlog | Dress vlog| Family vlog|Anshif moonikkal

Поділитися
Вставка
  • Опубліковано 12 вер 2024
  • #anshifmoonikkal #ansif #malayalamfamilyvlog #family #lovestory #kerala

КОМЕНТАРІ • 452

  • @jileshmalappuram2854
    @jileshmalappuram2854 Рік тому +92

    നിങ്ങളുടെ മുഖഭാവം കണ്ടപ്പോൾ അവിടെത്തെ മൊയലാളി ദേഷ്യപ്പെട്ടോ എന്നൊരു സംശയം. 😄😄😄(തിരക്കിന്റെ കാരണക്കാർ നിങ്ങളല്ലേ 😄😄😄😄😄

  • @zarat4176
    @zarat4176 Рік тому +30

    ആരും പോയി പെടരുതേ ഒന്നും ഇല്ല..... ഞാൻ പോയി അവര് ഓവർ ആവുന്നുണ്ട് വല്ലാതെ

  • @henzahinu4803
    @henzahinu4803 Рік тому +25

    ഞങ്ങളെ പോലെ പാവങ്ങളെ ഇങ്ങനെ പറ്റികരുത് pls നിങ്ങളെ വാക്ക് കേട്ട് ഒരു പാട് ജനങ്ങൾ അവിടേക്ക് പോയി നിങ്ങളെ വിശ്വസിച്ചത് ഞങ്ങളെ തെറ്റ് ഇനി ഇങ്ങനെ ഒരു മനുഷ്യനെയും പറ്റികരുത്

  • @mubashirlubna7205
    @mubashirlubna7205 Рік тому +70

    എന്റെ അനിയത്തിയും ആ കടയിൽ പോയപ്പോൾ നല്ല തിരക്ക് ഉണ്ടായിരുന്നു അവരൊക്കെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് വന്നവർ ആണ് ഈ ഓഫർ ഒന്നും അവിടെ ഇല്ല എന്റെ അനിയത്തി ഒന്നും വാങ്ങാതെ ഇറങ്ങി പോന്നു ഇന്നലെ ആയിരുന്നു അനിയത്തി പോയത് നിങ്ങൾ കാണിച്ച ഡ്രസ്സ്‌ അവൾ വില ചോദിച്ചു നിങ്ങൾ പറഞ്ഞ വില അല്ല. എല്ലാ കടയിൽ കൊടുക്കുന്ന വില തന്നെ ആണെന്ന് പറഞ്ഞു ഇങ്ങനെ ആളുകളെ പറ്റിക്കരുത് tto

  • @shahlasalman3824
    @shahlasalman3824 Рік тому +23

    കുഞ്ഞോളെ ummakk eduthilleyno athokke evide

  • @shibili-gk1pn
    @shibili-gk1pn Рік тому +57

    എന്താ യാലും ഞാൻ പോകാൻ വേണ്ടി നിന്നതാ ഇനി പോണില്ലാ 🤭
    കമന്റ് വായിച്ചത് കൊണ്ട്

  • @zayanniha8614
    @zayanniha8614 Рік тому +12

    Ayishummante 5,6 maxi kanan vannavarundo

  • @jannasiyad6030
    @jannasiyad6030 Рік тому +41

    ഇനി പോകുമ്പോ ക്യാമറ കൊണ്ട് പോകണം.. വല്ല യൂട്യൂബർ ആണെന്ന് പറഞ്ഞു എന്നാലേ ഇത് പോലെ കിട്ടുള്ളു 😣.. സാധാരണകാർ പോയാൽ ഒന്നും ഉണ്ടാവില്ല 🙄

    • @shifuishuvlog4276
      @shifuishuvlog4276 Рік тому +1

      Inte kuttikale chanalil aake 110 sub ollu.innalum verte phone pidich video idkalle😄kanunnavar shifu ishu vlog sub cheyyane

    • @jannasiyad6030
      @jannasiyad6030 Рік тому +3

      @@shifuishuvlog4276 😁😁👍👍

    • @faseelaafsel2399
      @faseelaafsel2399 Рік тому

      😄😄

  • @user-ui8vq8pr2g
    @user-ui8vq8pr2g Рік тому +18

    Dress എല്ലാം സൂപ്പർ....ഉമ്മ കുറേ maxi edutheenallo 5,6 maxi എടുക്കും എന്നൊക്കെ പറഞ്ഞ് ഉമ്മാക്ക് ഇപ്പൊ ആകെ 2 മാക്‌സിയോ 🤔🤔

  • @sirajfifa8381
    @sirajfifa8381 Рік тому +30

    ഞങ്ങൾ ചെന്നപ്പോൾ പയേ തുണി കൾ ആണ് നേരച്ചത് ആണ് കണ്ടിട്ട് തന്നെ യടുക്കാൻ തോന്നില്ല അന്സിഫിന്റെ വിഡിയോ കണ്ടു പോയതാ കുറെ ആളുകൾ പറയുനും ഉണ്ട്

  • @m..........a143
    @m..........a143 Рік тому +23

    ഞാൻ പോയി നോക്കി എന്റെ എണ്ണ പൈസ പോയി ചോദിക്കുന്ന സാധനങ്ങൾ ഒന്നും ഇല്ല എന്ന് പറയുകയാണ് അതെല്ലാം തീർന്നുപോയി എന്ന് നിങ്ങളുടെ സംസാരം കേട്ടിട്ട് പ്രമോഷൻ ആണോ എന്നൊരു സംശയം

  • @muhammedfaihan4116
    @muhammedfaihan4116 Рік тому +10

    ഇന്നത്തെ വീഡിയോ കാണാൻ ഒരു ഉഷാറില്ല നിങ്ങൾ ഒക്കെ ഒരു മൂഡോഫ് പോലെ. എനിക്ക് മാത്രമാണോ തോന്നിയത് 🤔

  • @arkkasbeevi7523
    @arkkasbeevi7523 Рік тому +2

    Nale povaann plan ittu youtubil kadayude name search cheyyan vendi ningale vedio onn koodi Thiranhapo kittiya vedio cmnt kandu ini povanda Ann vechu

  • @zschannel803
    @zschannel803 Рік тому +25

    Vedio kand avide poya aaalukalude muzhuvan പിരാക്കും അൻഷിഫിനും കുടുംബത്തിനും കിട്ടി, ഇനി വരാൻ ഉള്ളതൊന്നും വഴിയിൽ തങ്ങില്ല, youtuberkk oru വിലയും qualitiyum, മറ്റുള്ളവർക്ക് വേറെ വിലയും ലോക്കൽ qualitiyum കൊടുക്കുന്ന കടക്കാർക്ക്‌ നടുവിരൽ നമസ്കാരം

  • @storiesbythasneem644
    @storiesbythasneem644 Рік тому +34

    ഇന്ന് എന്റെ ഉമ്മയൊക്കെ പോയിരുന്നു. അവിടെ ഇവർ എടുത്ത പോലെ ഒരു ഡ്രെസ്സും മാക്സിയും ഇല്ല. നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. കടക്കാർ ജനങ്ങളെ ചതിക്കുകയാണ് ചെയ്‌തത്

    • @ppjahfu
      @ppjahfu Рік тому

      🙄

    • @sinansinan6303
      @sinansinan6303 Рік тому

      🤪🤪

    • @jaseelajasi7094
      @jaseelajasi7094 Рік тому +1

      സത്യം 👍ഞങ്ങളും പോയി... ഇതൊക്കെ ഫേക്ക് ആണ്

    • @Rezinfr
      @Rezinfr Рік тому

      സത്യം

  • @Samiz48
    @Samiz48 Рік тому +39

    മലപ്പുറം സിൽക്‌സിനെ പറ്റി ഈ മലപ്പുറത്തുള്ള നമ്മോളോടാ പറയുന്നേ😏 അവര് ഇന്നല്ല എന്ന് പോയാലും 50രൂപന്റെ ടോപ്പും ബാക്കിയുള്ളതൊന്നും എടുത്ത് തരില്ല അവർ കാണിക്കുന്ന top ആണേൽ ഇടാനും പറ്റില്ല 😤അതുകൊണ്ട് ഇതുകണ്ട് ആരും 2023-24ആണെങ്കിലും അങ്ങോട്ട് പോവണ്ട, അന്സിഫിന്റെ വീഡിയോ വരുന്നതിനു മുൻമ്പേ അവിടെയൊക്കെ നമ്മള് എത്ര കേറി നിരങ്ങിയതാ, ആ time ഉണ്ടേൽ വേറെ വല്ല പണിക്കും പോവാ നല്ലത് 😤😝

    • @allulillu3483
      @allulillu3483 Рік тому +9

      പറഞ്ഞത് നന്നായി thanks

  • @muneerasameer4626
    @muneerasameer4626 Рік тому +12

    399 roopakku 3 maxi ennokke paranjitt onnupolum kootathil kandillallo... Enthokkeyo spelling mistack

  • @shijassha4485
    @shijassha4485 Рік тому +13

    Anshif ഇങ്ങനെ വിലക്കുറവിൽ ഡ്രസ്സ് കിട്ടിയത് നിങ്ങൾക്ക് ഒരു ഭാഗ്യമാണ് 🥰🥰🥰❤❤❤❤

  • @momsmagicbyfs4228
    @momsmagicbyfs4228 Рік тому +16

    മഞ്ചേരി നാസിയയിൽ ഉണ്ട്.50രൂപക്ക് top

    • @rimsharaashridhu2059
      @rimsharaashridhu2059 Рік тому

      🙆🏻‍♀️

    • @ajmalshan5689
      @ajmalshan5689 Рік тому

      പോവല്ലേ നാസിയയിൽ njaan പോയതാ ഓൾഡ്‌ സ്റ്റോക്ക് ഡ്രസ്സ്‌ വിറ്റ് തീർക്കുകയാ ഒന്നിനും പറ്റൂല ന്റെ വണ്ടിക്കൂലി പോയി

  • @kidsvlog4645
    @kidsvlog4645 Рік тому +16

    എല്ലാം സൂപ്പർ ഉമ്മാന്റെ വയലാറ്റ് കളർ മാക്സി പൊളി 👍🏻

  • @rashimansoorrashida2341
    @rashimansoorrashida2341 Рік тому +11

    Kunjol inne nalla serious anallo endhupatty

  • @farsanajasmine3487
    @farsanajasmine3487 Рік тому +53

    ആദ്യം ആർക്കും ഒരുഷാറില്ലായിരുന്നു പിന്നെ dress കാണിക്കാൻ തുടങ്ങിയപ്പോൾ എല്ലാവർക്കും ഉത്സാഹമായി... എല്ലാം super 👌

  • @arms6283
    @arms6283 Рік тому +8

    ഞാൻ ഇന്ന് ആ കടയിൽ poyi
    ഭയങ്കര തിരക്ക് appo അവിടെ യുള്ള ഒരാൾ paraya ആ ചെങ്ങായി ണ്ടല്ലോ അൻസിപ് oonekkond വന്നതാ എല്ലാരും koode 😂

  • @homellycake2613
    @homellycake2613 Рік тому +7

    ഇത് ഏറ്റവും ക്യാലിറ്റി ഇല്ലാത്ത ഡ്രസ്സ്‌ ആണ്. ഇത് കുറെ മുന്നേ വാങ്ങി ഉപയോഗിച്ചവർ പറഞ്ഞു. ഒരലക്കിന് ഒള്ളു. പുള്ളി കറുത്ത്പോവും. പിന്നെ മസ്ക്സി. ഇവർ പറയുന്ന പോലെ അല്ലട്ടോ അവിടെ. അതിന്നു കൂട്ടിയാണ വർ പറഞ്ഞത്. ഇന്നലെ വീണ്ടും പോയിരുന്നു.മൂന്നുറ്റിന്റെ മേലാക് ഉള്ള ഡ്രസ്സ്‌ ok ആണ്. കുറച്ചൊക്കെ നല്ലഡ്രസ്സ്‌ ആണ്.50 രൂപക്ക് ഉള്ള ടോപ് ഇറക്കം ഇല്ലാത്തതാണ്. അനുഭവമാണ് പറയുന്നത്.

  • @sabiraraoufsabi9850
    @sabiraraoufsabi9850 Рік тому +4

    Eee vdeo kand Aarum povarudh
    evar dress edukkunna vdeo kand njan poyirunnu nalla dress annumillaa ulladin nalla cash und offer ulladh evarkkanenn thonnun nammalk ellatto Aarum poyi pedarudh .njan avdunn onnum eduthilla .aduthulla shoppin eduthu. avark ariyam nammal vannal endelum edukkumenn athinullaru kaliyanudh.

  • @Hadizzentertainment
    @Hadizzentertainment Рік тому +20

    Inn എല്ലാരും ഭയങ്കര ഗൗരവം.😂😂kunjole മുഖം ഒക്കെ എന്താ ഇങ്ങനെ ചിരിക്കാതെ😁😁😁

  • @rumaisarishu5937
    @rumaisarishu5937 Рік тому +58

    ഈ കടയിൽ ഇത്ര ലാഭം ഒന്നും ഇല്ല anshifkka family. പിന്നെ നിങ്ങൾ ഇട്ട ആ short vedio ആ കട start ചെയ്തപ്പോൾ ഉള്ളത് ആണ്. ഞങ്ങൾ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. ഇത്ര വിലക്കുറവ് ഇല്ല. നിങ്ങൾ വ്ലോഗ് ചെയ്യുന്നത് കൊണ്ട് അവർക്ക് ആളെ കിട്ടാൻ നിങ്ങൾക്ക് ക്വാളിറ്റി ഉള്ള dress തന്നു. പറ്റിപ്പ് team. നിങ്ങളെ ഉദ്ദേശിച് അല്ലാട്ടോ. കടയിലെ ആളുകളെ ആണ് ഉദ്ദേശിച്ചത്

    • @muhammedriful9998
      @muhammedriful9998 Рік тому +5

      Correct njangalum poyi... Avide onnumilla

    • @minnu2111
      @minnu2111 Рік тому +2

      @@apz_________ തട്ടിച്ചും വെട്ടിച്ചും ഉണ്ടാകുന്നതൊന്നും നില നിൽക്കില്ലെടോ

  • @anvar6242
    @anvar6242 Рік тому +12

    Oru promotion kondu anshif kudungi guys 😂😂

  • @jinshijinoooz9507
    @jinshijinoooz9507 Рік тому +3

    ഞങ്ങൾ പോയി. അവിടെ ഒന്നും ഇല്ല. ആരും പോവണ്ട ഇതിൽ കാണുന്ന drass ൻ അവിടെ പോയാൽ rate ഉണ്ട്

  • @dinumon905
    @dinumon905 Рік тому +3

    ചാനൽ ഉള്ളവർക്ക് മാത്രമേ ഇത്ര നല്ലത് ഇത്ര വില കുറവിൽ കൊടുക്കുന്നത്.. എന്നാലല്ലേ മറ്റുള്ളവർ പെടുകയുള്ളു

  • @habeebahabi6995
    @habeebahabi6995 Рік тому +6

    Najn Ann Thane poyeenu .yanidum churidhar kiteela.അവിടെ ഇല്ല എന്നാണ് പറയുന്നത്.50 രൂപ ൻ്റെ 8ഓ 9ഓ അണ് kkanichu thannat

  • @MajidhaKP
    @MajidhaKP Рік тому +14

    Avide Pokumpol illa ennn mathram
    Chodichal ath stock theernnu ennum
    Veruthe aalukale pattikkal enn mathram

  • @shahanamubarak1907
    @shahanamubarak1907 Рік тому +9

    Ippo 50 nte topukal uniform poleyullathaanu
    Ithu polathe illa

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Рік тому +5

    Pardha okke evide anshife

  • @musthumusthu4927
    @musthumusthu4927 Рік тому +5

    Kurach pavapetta alukalk bakshanavum dressum okkey kodukunna

  • @subaida5874
    @subaida5874 Рік тому +5

    50 രൂപയുടെ ടോപ്പ് അവിടെ ഇല്ല. ഞാന്‍ ഇന്നാണ് പോയത്. പച്ച കള്ളം. ചാനലിൽ പറഞ്ഞത് എവിടെ. അവിടെ ഇവിടെ എന്ന പറഞ്ഞു ഒഴിഞ്ഞു മാറി.

  • @shahanamubarak1907
    @shahanamubarak1907 Рік тому +7

    Maxi okke right kooduthalaanu
    390 nu moonnennam illa

  • @zayanpd5170
    @zayanpd5170 Рік тому +5

    Njanum ente familiyum poyi. Chennappol onninum pattaatha oro sadhananghal. Maxinte offer chodhichappol ennathedh kazhinchu. Nale vari enn. Njan onnum vaagheettillaa.

    • @nislanislar3047
      @nislanislar3047 Рік тому +1

      ഞാൻ എന്റെ വീട്ടിൽ പോകുമ്പോൾ ഒന്ന് കയറി നോക്കണം എന്ന് വിചാരിച്ചിരുന്നു..

  • @ruksanaruks6503
    @ruksanaruks6503 Рік тому +9

    It's just a promotion video only...ഇവർക്ക് മാത്രമാണ് നല്ല ഡ്രസ് കിട്ടിയത്.......ഇത് പഴയ stock വിറ്റഴിക്കൽ ആണ്.....ആരും അങ്ങോട്ട് പോയി പെടേണ്ട....ഇവിടെ offer ന്ന് കൊടുക്കുന്ന dress ഉണ്ട്...പക്ഷെ തെരുവ് കച്ചവടക്കാരുടെ അടുത്ത് നിന്ന് വാങ്ങിയാൽ ഇതിലും കുറഞ്ഞ പൈസക്ക് അതേ ഡ്രസ് കിട്ടും.....ഇങ്ങനെ ആൾക്കാരെ പറ്റികരുത് ട്ടോ....ഇനി ഇമ്മാതിരി പ്രൊമോഷൻ വീഡിയോ ഒന്നും ഇടല്ലേ...👎👎👎

  • @saifu-dh4qp
    @saifu-dh4qp Рік тому +5

    തിരക്ക് നല്ലോണം ഉണ്ട് പക്ഷെ നിങ്ങൾ കാണിച്ചത് പോലെ ഉള്ള കളക്ഷൻ ഒന്നും ഇല്ല

  • @Azwa3270
    @Azwa3270 Рік тому +8

    നിങ്ങൾ വീഡിയോ ഇട്ടത് കൊണ്ട് അവർ കുടുങ്ങി എന്ന് പറഞ്ഞു 😜

  • @shabnamniyas9113
    @shabnamniyas9113 Рік тому +8

    ummade pardha oke thirich kodthaaa😀

  • @kadeejashihab983
    @kadeejashihab983 Рік тому +3

    ഞങ്ങൾ പോയിരുന്നു പക്ഷേ അവിടെ ഓഫറുകൾ ഉണ്ട് കാണാൻ ഒരു രസവുമില്ല ഡ്രസ്സുകൾ ഫുൾ തള്ളിപ്പൊളിയാണ് നിങ്ങൾ ഫസ്റ്റിൽ പോയിട്ട് ആയിരിക്കും എന്ന് വിചാരിക്കുന്നു ഏതായാലും നിങ്ങളെ ഡ്രസ്സും കാര്യങ്ങളൊക്കെ കണ്ടപ്പോൾ സന്തോഷമായി 👍

  • @masinapathiyil2725
    @masinapathiyil2725 Рік тому +19

    Njangal poyappo 50 rupa top verum yuniforminte model 😄

  • @muhsinam113
    @muhsinam113 Рік тому +6

    Ingl vlogm kand njgl poyi innle....onnum illa
    Ullathannr olu eduth tharinilya
    Vlog kanda salesmarkokk van demand
    Avde vare vandi oodich poyt oru towel polum edukkan pattiyilla

  • @BismiBismi-ju4og
    @BismiBismi-ju4og Рік тому +2

    ഓഞ്ചെ അന്സിഫെ ഞങ്ങൾ ക്ക് ഒന്നും വാങ്ങിയില്ലേ .... ഇജ്ജാതി ഓഫർ ഇനി എവിടെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾക്കും വാങ്ങി പോര്

  • @MohamedAli-qt5hg
    @MohamedAli-qt5hg Рік тому +7

    Enda oru sangadam ellarkkum....

  • @lulumarjan1611
    @lulumarjan1611 Рік тому +4

    Nangal poyirunnu... 50roopa top okke uniform😂pinne maxi 100 onnulla.. 160anu ippo ini kodoo enn ariyilla. Nangal parnaju ingane video kandittu vnnthaanenn.. appo avar paraya nanfal inganonnum rate paranittilla paranju maxinte.. ethayalum nnglde luck 🤗

  • @sherinharis1517
    @sherinharis1517 Рік тому +8

    ഇനി കച്ചോടം കൊണ്ടു 50രൂപ ടോപ്പ് വിലകൂട്ടി ഇടരുത് പറയനെ...plz .നമ്മക്ക് പതുകെ പോവാൻ ആണ്

  • @rifalrichu9723
    @rifalrichu9723 Рік тому +17

    അൻസിഫേ ഞങ്ങളും നിങ്ങളുടെ വീഡിയോ കണ്ടിട്ട് പോയി ഈ പറഞ്ഞ സാധനത്തിന് ഒക്കെ ഡബിൾ വിലയാണ് പറഞ്ഞത് നിങ്ങൾക്ക് മാത്രം മുതലാളി ഓഫർ ഇട്ടു തന്നോ അതാപ്പോ എനിക്ക് തോന്നിയത്😀😀😀

    • @storiesbythasneem644
      @storiesbythasneem644 Рік тому +1

      ചതിച്ച പോലെ ആയിലെ കടക്കാർ. എന്റർ ഉമ്മയൊക്കെ പോയിരുന്നു ഇങ്ങനെത്തെ ഒന്നും ഇല്ല

    • @monuminhaaal499
      @monuminhaaal499 Рік тому +1

      Saiyan

    • @rifalrichu9723
      @rifalrichu9723 Рік тому +1

      അൻസിഫിനെ പരസ്യം ചെയ്യാൻ വേണ്ടി വിളിച്ചതാകും അവന്ക് ഓഫർ ഇട്ടു കൊടുത്തു അതാണ് ഉണ്ടായത് 😀😀

  • @sothuponnu3626
    @sothuponnu3626 Рік тому +15

    വല്ലുമ്മാടെ മേക്സി 👌🏻👌🏻

  • @shahanazworld
    @shahanazworld Рік тому +3

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ന്റെ താത്താക് അയച്ചു കൊടുത്തു, അപ്പൊ അവൾ പറഞ്ഞു ഞാൻ പോയിന് ഈ കടയിൽ ഡ്രസ്സ്‌ ഒക്കെ പിന്നിയ പോലെ ആണ് പഴയത് പോലെ, 🙄 ☹️

  • @rashahibu3713
    @rashahibu3713 Рік тому +26

    പോവാത്തത് നല്ലതായി 😂

  • @Hadizzentertainment
    @Hadizzentertainment Рік тому +32

    ഇങ്ങൾ കൊറേ maxi edthirunnu അതൊക്കെ എവിടെ.ഉമ്മ പറഞ്ഞു 5എണ്ണം എടത്ത് എന്നൊക്കെ മൊത്തം 9maxi edthhu എന്നിട്ട് അതൊക്കെ എവിടെ പോയി😂 ഞങ്ങൾ പോയി ഒന്നും എടത്തില്ല.50 ൻ്റെ ചുരിദാർ യൂണിഫോം😂😂😂😂😂😂

  • @jaseenamuneerjaseena5228
    @jaseenamuneerjaseena5228 Рік тому +8

    ഞാനും പോയി ഭയങ്കര തിരക്ക് ഒന്നും കിട്ടീല

  • @naseerahusain9511
    @naseerahusain9511 Рік тому +5

    Nigal promshan cheyyan poyth aalle athan nigalk vilkuravil kittyth eppoyum undenkil avark paryayirunnu stok varanundenn ellan aanallo avar parayunnth

  • @mirshamilal4551
    @mirshamilal4551 Рік тому +6

    ഞങൾ പോയി പെട്ടു chodikunnad ഒന്നും avide illaa വില kuravil ulladoke niracha കളർ വണ്ടി പൈസ poyad micham😡

  • @siyadp856
    @siyadp856 Рік тому +8

    Ummante pardha evade

  • @anshifanshif2663
    @anshifanshif2663 Рік тому +3

    Njangalude aduthaanu ee shope
    Avide price kuravullathinu athra qualitiye ullu

  • @mahra4067
    @mahra4067 Рік тому +9

    Ini pokunnavar subscriber aayi povaruth ...vloggers aayi povuka ...phonil verthe video shoot cheyyunna pole vlog edth povuka appo ellathum avar edth tharum ....😅😅

  • @bindusivadas6640
    @bindusivadas6640 Рік тому +3

    Manasu niranjana shoping.pocketum kaliyayilla.alle ansif...super

  • @saifu-dh4qp
    @saifu-dh4qp Рік тому +11

    കഴിഞ്ഞ vedio യിൽ ഉമ്മ 100 രൂപ മാക്സി കൂടുതൽ എടുത്തു

  • @sajithasajitha5610
    @sajithasajitha5610 Рік тому +4

    Kunjola ummakkum mammakum edutha maxi evide🤔

  • @sanasworldsanasworld5949
    @sanasworldsanasworld5949 Рік тому +5

    മാമ്മന്റെ മാക്സി.... Munderithe ഉമ്മാന്റെ മാക്സി.... അതൊക്ക എവിടെ

  • @peeeechi
    @peeeechi Рік тому +4

    Churidhara okke kazhinjunn paranjallo

  • @mohammedhassan5527
    @mohammedhassan5527 Рік тому +24

    എവിടെയോ ഒരു സ്പെല്ലിങ് മിശ്ട്ടക്ക്

  • @ayishabiummutty2551
    @ayishabiummutty2551 Рік тому +3

    Anshifkka comments okke vayichitt edangeravund😔

  • @basheerpt752
    @basheerpt752 Рік тому +32

    പക്ഷെ എന്തായാലും ഇതൊക്കെ നിങ്ങൾക്കു മാത്രമേ കിട്ടിയിട്ടുള്ളൂ .... നിങ്ങളോട് കാണിച്ച സ്നേഹമൊന്നു ഞങ്ങളോടില്ല .... മോശം behaviour അപ്പോ തന്നെ അവിടെ നിന്നും ഇറങ്ങി പോന്നു അവർക്ക് ഭയങ്കര അഹങ്കാരം എന്നു വേണമെങ്കി പറയാം ....പിന്നെ അവർ സാധനങ്ങളൊന്നും വലിച്ചിട്ടു തരുന്നില്ല .....എന്തായാലും അവിടെ കേറിയാ എന്തെങ്കിലും ഒന്നു എടുത്തു പോകുമെന്ന് അവർ കരുതി but ഞാൻ😎

    • @alluhadi5368
      @alluhadi5368 Рік тому

      ഞാനും അങ്ങനെ പോന്നു.

    • @sanhashazil3423
      @sanhashazil3423 Рік тому +2

      ഞാൻ പോയപ്പോയും ഇതു തന്നെ

    • @rifalrichu9723
      @rifalrichu9723 Рік тому

      ഞാനും അങ്ങനെ പോയി പോനു

    • @abanali4243
      @abanali4243 Рік тому

      Aa sathyam njanum irangipponnu.veettil idaan top vangalo vijarich poyathaaa...vatt keas aan.evare nuna paranjath keatt kadayil poya nammale veanam thallaan

  • @mubashinaillikkal7959
    @mubashinaillikkal7959 Рік тому +4

    Quality ettavum kuranja cloth aan ith
    Ith avrude business trick🤣
    Quality ulla thin nalla ratum und.

  • @melmurikitchen9026
    @melmurikitchen9026 Рік тому +2

    Anshifka നിങ്ങളെ ഒരു wiswasam ഉണ്ട് അതു നിങ്ങൾ kallayallee ഞാൻ പോയി vannathod പറഞ്ഞത് ആണ്

  • @RajeenaRaji-hi8dg
    @RajeenaRaji-hi8dg Рік тому +12

    Itu verum tattipanu.njanjal poyirunnu

  • @asfvlog3676
    @asfvlog3676 Рік тому +2

    ആരും അന്സിഫിനെ കുറ്റം പറയണ്ട.. അവനു ഒരു തെറ്റ് പറ്റി guys..

  • @maiiuworid9587
    @maiiuworid9587 Рік тому +76

    നിങ്ങൾക്കു മാത്രോള്ളു അവിടെ ഇത്ര വില കുറവിൽ ഡ്രെസ് കിട്ടിയത് 😂😂😂😂👍🏻👍🏻

    • @faisalvavad3128
      @faisalvavad3128 Рік тому +3

      ശരിയാ മാക്സി ഒന്നും നല്ലതല്ല

    • @rifalrichu9723
      @rifalrichu9723 Рік тому +1

      അൻസിഫ് മുതലാളിക്ക് കൈക്കൂലി കൊടുത്തു കാണും 😄😄

    • @muhammedriful9998
      @muhammedriful9998 Рік тому +2

      Poyi petu... Avide onnumilla

    • @aiswaryaprasanth8668
      @aiswaryaprasanth8668 Рік тому

      Correct njan poyi onnum kitteyella

  • @Dilu652
    @Dilu652 Рік тому +33

    ഇത് നിങ്ങൾക്കു മാത്രം ഉള്ളു ഇങ്ങനെ ഉള്ള നല്ല ടോപ് കിട്ടിയത്....പ്രൊമോഷൻ ന് വേണ്ടി..... 😂😂😂

  • @jasnajasna2278
    @jasnajasna2278 Рік тому +12

    Annu kunjol immakkum kunjathakkum okke edutheenu innipo onnum illa 😊😊

  • @adhillechu1776
    @adhillechu1776 Рік тому +1

    Ith gulfiloke 1 dhirhams shop poyal 1 dhirhams Alle ullnnu karuthi.kannil kandothoke vari edukum.bill kodukumbol 500 dh pottitundavum ..njammale malayalikal angane anello..😂.nere marich price kooduthalanenkile athu thirichum marichum nokki avide thanne vech porum.

  • @jasijasi9758
    @jasijasi9758 Рік тому +3

    Adutha vidio il Kunchol chinjum sariyil kannam katta wighthing

  • @shanidasulfikar2763
    @shanidasulfikar2763 Рік тому +3

    കുഞ്ഞോളെ ഉമ്മക്കും ആമാക്കും ഒക്കെ എടുത്ത നൈറ്റി ewde.

  • @anshifanshif2663
    @anshifanshif2663 Рік тому +4

    599 roopak 3 pardha enthallaamaayirunnu

  • @shamlaponu7980
    @shamlaponu7980 Рік тому +28

    ഇപ്പോൾ അവർ ദേഷ്യ പ്പെടുകയാണ് എന്ന് കേട്ടു. ചോദിക്കുന്ന സാധനം ഇല്ല

    • @shamlaponu7980
      @shamlaponu7980 Рік тому +4

      ഇവർ മുന്നേയും ഇങ്ങനെ ഒരു ഓഫർ വെച്ചീന്. ഇവർ എപ്പോളും ഒന്നും ഇങ്ങനെ വിൽക്കാറില്ല.

    • @zayanpd5170
      @zayanpd5170 Рік тому

      Ennodum dheshyapettu

  • @sirajfifa8381
    @sirajfifa8381 Рік тому +23

    നിങ്ങൾ പറഞ്ഞ കടയിൽ ഞങ്ങൾ പോയി ഇവർ പറയുന്നത് വെറുതെ ആണ് ഞങ്ങൾ പോയപ്പോൾ ഇത് പോലെത്തെ ഒരു ഡ്രസ്സ്‌ പോലും ഇല്ല സത്യം ഫുൾ നരച്ച ഡ്രസ്സ്‌ ആണ് അവിടെ ഉള്ളത് ജനങ്ങളെ ഇങ്ങനെ പറ്റിക്കരുത് ഞങ്ങൾ പോയപ്പോൾ ഇത് പോലെ വിഡിയോ കണ്ട് കുറെ പേര് വന്നിട്ടുണ്ട് അവർ ഓക്കേ പറയുന്നത് വിഡിയോയിൽ കണ്ട പോലെ അല്ല ഇവിടെ എന്ന്

  • @rashidhaneena4808
    @rashidhaneena4808 Рік тому +12

    Ithallam pacha kallam aan nigala video kand njagal angot pooyi....but avide ellathinum nalla rate aan paranjath....ith promotion vendi cheythathalle

  • @ajishapennu1781
    @ajishapennu1781 Рік тому +2

    Ippol athile vilayil oke mattam und njangal innu poyirunu

  • @fnworld1658
    @fnworld1658 Рік тому +2

    Kunjol iniyum eduthkenulloo top athuoke evde

  • @shimna3227
    @shimna3227 Рік тому +17

    അൻഷിഫ് ഞങ്ങളെ ചതിച്ചു

    • @asfvlog3676
      @asfvlog3676 Рік тому

      അങ്ങനെ പറയലെ അന്സിഫിന് പൈസ കിട്ടിയപ്പോൾ അങ്ങനെ പറഞ്ഞത് ആണ് അവൻ

  • @rishalnadakalathil5690
    @rishalnadakalathil5690 Рік тому +2

    Ngale video kand aanu poyathu petrole adichad labham allathe onnum kittiyila eni engane offer ital pokukayaum illa

  • @mubashira7730
    @mubashira7730 Рік тому +4

    Alloohh 😂😂😂😂😂annathe usharonnum innilla

  • @ambiacho2632
    @ambiacho2632 Рік тому +2

    Ummante vailet maxiyum chinjunte green saariyum polichu

  • @hasnasalim5072
    @hasnasalim5072 Рік тому +40

    കുഞ്ഞോളെ ഇമ്മാക് എടുത്തത് ഒക്കെ എവിടെ. കുഞ്ഞോൾ ഒക്കെ കുറെ എടുതിനല്ലോ അതൊക്കെ 🤔. എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്ന പോലെ മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് 😲

    • @Zai520
      @Zai520 Рік тому +1

      Anshifkante ummayum edutheernnallo 5 ennam okke ipo aake 2 ollu

    • @user-tj1yy6co2x
      @user-tj1yy6co2x Рік тому

      Ath crct

  • @abdulrasheedkk3741
    @abdulrasheedkk3741 Рік тому +6

    നമ്മൾ മലയാളികൾ പ്രത്യകിച്ചു സ്ത്രീകൾ വെറുതെ കിട്ടുന്നു എന്നു കേട്ടാൽ.....
    അവൻക്ക് ഒരു പക്ഷെ ഈ ഓഫറിൽ കിട്ടികാണും അതിനുള്ളത് അവന്റെ പേരിൽ മറ്റുള്ളവരിൽ നിന്നും വാങ്ങീട്ടുമുണ്ടാവും കടക്കാർ
    അൻസിഫിനെ പറഞ്ഞിട്ട് കാര്യമില്ല അവരുടെ പ്ലാനിംഗിൽ അവർ വിജയിച്ചു ഇനിയും അവന്റെ കേറോഓഫിൽ ഒരു പാട് പേര് പോവും സലീം കുമാർ പറഞ്ഞ പോലെ അതവെ ബിരിയാണി കൊടുക്കുന്നുണ്ടങ്കിലോ എന്നും പറഞ്ഞ്
    നമ്മൾ നന്നാവൂല 😜

  • @harismuhammed4883
    @harismuhammed4883 Рік тому +18

    മാഷാ അല്ലാഹ് അന്സിഫ് ഇക്കാ നിങ്ങൾ എല്ലാവരും തുണി എടുക്കുബോൾ ഞാൻ ചിന്തിച്ചു ഉപ്പാക്ക് എടുത്തില്ലേ എന്ന് കരുതി പക്ഷെ ഉമ്മ ഉപ്പാന്റെ ഡ്രസ്സ്‌ എടുത്തപ്പോൾ വല്ലാത്ത സന്ദോഷം ആയി നിങ്ങൾ പൊളിയാണ് ഞാൻ യുട്യൂബിൽ എന്നും മുടങ്ങാതെskip ചെയ്യാതെ കാണുന്ന വ്ലോഗ് നിങ്ങളുടെ തന്നെഎന്തായലും സന്ദോഷത്തോടെ കുട്ടു കുടുംബത്തോടെ സന്ദോഷത്തോടെ ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ എന്ന് ആശംസിക്കുന്നു 🥰👍🇰🇼കുവൈറ്റിൽ ഉളള ഒരു പ്രവാസി

  • @abubhakkar7616
    @abubhakkar7616 Рік тому +1

    ഇപ്പോൾ ഒന്നും ഇല്ല

  • @salmaharisc1861
    @salmaharisc1861 Рік тому +2

    Ann umma maxi eduthappol ellathinum 100rupa aayirnn. Ipo maxi kk irunnootti something... 😁Pinne ithrayum vilakkurav ulla oru kadayil ningal poyappo aa kadayil ningal mathram.ath okke vech nokkumbo ningal Cheriyoru promotion poyad thanne yaan.. Budhiyullavark manassilaakum😂😂😂

  • @richad6242
    @richad6242 Рік тому +6

    കാത്തിരുന്ന വീഡിയോ 😍👍🏻

  • @jaseerkkv7699
    @jaseerkkv7699 Рік тому +4

    Edakkarayilulla Malappuram silks aano

  • @Fungaming008
    @Fungaming008 Рік тому +3

    Sari500 n illa njngale naattil200ollu manjeri

  • @Instopedia_
    @Instopedia_ Рік тому +27

    എല്ലാവരും പോകുന്നത് ഒരേ ദിവസം ആണെന്ന് എങ്ങനെ അറിയാ.... 😂😂തിരക്ക് ഒഴിഞ്ഞു ന്നൊക്കെ

  • @jaseenaashraf5801
    @jaseenaashraf5801 Рік тому +1

    Njan comments orupad vaayichu sherikum enthaa kure per poyi onnum illa ennoke parayunnu Ningal Vloger aanenn karuthi ningalk angane thannathaano,ennalum umma pardhayum kure maxi shall athoke pinne edukaathey ponnathaano

  • @shazasworld9147
    @shazasworld9147 Рік тому +2

    Jensin combo pant avide illa. Athin offer illa avide

  • @jasijasi9758
    @jasijasi9758 Рік тому +4

    E video kk katta wighthing ayirunnu