പച്ചരി പൊടി വെച്ച് ഈസി ആയി പൂവട ഉണ്ടാകാം | Njanum nte imacheem |

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 31

  • @NaseemaEk-jw8mb
    @NaseemaEk-jw8mb 9 місяців тому +4

    അടിപൊളി 👍🏻👍🏻✨✨

  • @sabeenasabi8868
    @sabeenasabi8868 9 місяців тому +4

    ഇതുപോലെ പൊരിച്ച പത്തിരി ടേം രസിപ്പി ഇടണേ

  • @v4take465
    @v4take465 9 місяців тому +1

    ഏതോ ഇപ്പോൾ വീഡിയോ എടുക്കാൻ മടി ഞങ്ങൾ ഓക്കേ നിങ്ങൾ ഡാ വീഡിയോ ക് വേണ്ടി കാത്തിരിക്കുന്നു ആളുകൾ ആണ് ട്ടോ

  • @sabeenasabi8868
    @sabeenasabi8868 9 місяців тому

    സൂപ്പർ ❤️❤️❤️

  • @01HUMAN
    @01HUMAN 9 місяців тому

    Pavam etha etra pravashyam vedioyil vistarichu parNju tannu.😘😘

    • @Ramsy_kkv
      @Ramsy_kkv  9 місяців тому

      സത്യമാണ് എന്നിട്ടും മനസ്സിലാവില്ല എന്ന് പറഞ്ഞാൽ❤️❤️❤️

  • @shamil__cp9788
    @shamil__cp9788 5 місяців тому

    👍1👍👍❤️❤️❤️❤️❤️

  • @v4take465
    @v4take465 9 місяців тому

    സൂപ്പർ r❤️❤️

  • @minha445
    @minha445 27 днів тому

    എനിക്ക് തേങ്ങ ഇല്ല അതും പൈസക്ക് vamgan

  • @shifanakareem9757
    @shifanakareem9757 9 місяців тому +1

    جزاك الله خير 🤲🤲😍

  • @alen-ql3fi
    @alen-ql3fi 9 місяців тому +2

    ഇത് പോലെ ഇടണം റെസിപ്പി

  • @DressGALLERY-pf1ck
    @DressGALLERY-pf1ck 9 місяців тому +1

    ഇത് നിങ്ങൾ എവിടെയാണ് സെയിൽ ചെയ്യുന്നത് ഷോപ്പിൽ കൊടുക്കുന്നതാണോ ഏതായാലും പൂവട അടിപൊളി

    • @Ramsy_kkv
      @Ramsy_kkv  9 місяців тому

      ഷോപ്പിൽ കൊടുക്കുന്നത്

    • @minha445
      @minha445 27 днів тому

      എന്ത് ഷോപ്പിൽ ആണ് കൊടുക്കുന്നത് ബേക്കറിയിൽ ആണോ

  • @arshidsajith7704
    @arshidsajith7704 9 місяців тому

    Super. ❤❤❤❤

  • @musfira.m7133
    @musfira.m7133 9 місяців тому

    Poovada ach evidenn vangiyath

    • @Ramsy_kkv
      @Ramsy_kkv  9 місяців тому

      കാളികാവ്

  • @BindhuKK-df5nm
    @BindhuKK-df5nm 9 місяців тому

    Super

  • @ThasleemaThasleema-h7x
    @ThasleemaThasleema-h7x 9 місяців тому +1

    ഇത് 1ന് എത്രയായിട്ടാണ് കൊടുക്കുന്നത്

    • @Ramsy_kkv
      @Ramsy_kkv  9 місяців тому

      കടയിൽ പത്തു രൂപ നമ്മൾ കൊടുക്കുന്നത് എട്ട് രൂപ

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 9 місяців тому +1

    പൂവ്വട സൂപ്പർ 👍🏻❤️

  • @sabitha9871
    @sabitha9871 9 місяців тому

    ഇങ്ങനെ തുണി വെച്ച് തന്നെ ഉണ്ടാക്കണോ? ഇഡലി പാത്രത്തിൽ ഉള്ള plate ൽ വെച്ചിട്ട് ഉണ്ടാക്കാൻ പറ്റില്ലേ?

  • @hansu6828
    @hansu6828 9 місяців тому

    ശർക്കരയിൽ കല്ല് കടിക്കൂലേ

    • @Ramsy_kkv
      @Ramsy_kkv  9 місяців тому

      കണ്ണില്ലാത്ത ശർക്കരയാണ്

  • @MusthafaValapra
    @MusthafaValapra 9 місяців тому

    ഇത് മണ്ണണ്ണ സ്റ്റവ് ആണോ

    • @Ramsy_kkv
      @Ramsy_kkv  9 місяців тому

      അല്ല ഗ്യാസ്

  • @AmanathullaMoidu
    @AmanathullaMoidu 3 місяці тому

    Namber tharumo

  • @mfclasses1234
    @mfclasses1234 9 місяців тому

    ഞാനും ഉണ്ടാക്കി പൊരിച്ച പത്തിരി കുട്ടികൾക്ക് ഇഷ്ടായി ❤

  • @alhamdulillah622
    @alhamdulillah622 2 місяці тому

    താത്ത ആ ശർക്കര ഉരുക്കിക്കൂടെ