ഈ building ഇത്രയും പണിത് വന്നപ്പോൾ ഒരു ഭാഗത്തേക്ക് ഒരു ചരിവ് വന്നു, അത് കാരണം ആ building പണിത എന്ജിനീർ ആ ബില്ഡിങ്ങിൽ തന്നെ തൂങ്ങി മരിച്ചു, ആ ബയിൽഡിങ് ഇനി ഒന്നും ചെയ്യാൻ പറ്റില്ല
ഈ കെട്ടിടത്തിന് ശരിക്കും ഉള്ള പേര് എന്ന് പറയുന്നത് River heaven മൈക്കിൾ എന്ന് പറയുന്ന ആളുടെ ഭാര്യയുടെ പേര് ലിസ എന്നാണ്. 1995 to 1997 ajitha vijayan പ്രോജക്ട് എൻജിൻ ആരായിരുന്നു 1-ഈ റിവർ ഹെവൻ എന്ന് പറയുന്ന നെട്ടൂരിലെ ചെരിഞ്ഞു നിൽക്കാത്ത ഈ ബിൽഡിംഗ് ചരിച്ചതാരാണ് ? 2- മൈക്കിൾ എന്നു പറയുന്ന ആ വ്യക്തി ആത്മഹത്യ ചെയ്തുവെന്ന് പരുത്തിയത് ആര്? എന്തിനുവേണ്ടി? 3- മൈക്കളും കുടുംബവും എവിടെയാണ് ? 4- മരിച്ചില്ല എങ്കിൽ മൈക്കിൾ കുടുംബവും എവിടെ? 5- മൈക്കിളും കുടുംബവും ആരെയാണ് ഭയപ്പെടുന്നത്?
ആ ബിൽഡിങ് ചരിവ് ഉണ്ട് എന്നാണ് പറയുന്നത് ഓണർ ഇപ്പോഴും ഉണ്ട് പ്രേതം അല്ല അതിന്റ ജനൽ പാളികൾ കള്ളന്മാർ കൊണ്ടുപോയി ഓണർ ഇത് പണിതു ഇപ്പോൾ ഒന്നും ഇല്ലാത്ത ആളാണ് ചതിച്ചതാണ് പാവം മനുഷ്യൻ
ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ ...... ഒരു അഞ്ചുവർഷം മുൻപാണ് തോന്നുന്നു ലിസ മൈക്കിൾ എന്ന് പറയുന്ന മൈക്കിളിന്റെ ഭാര്യ ലിസ ഒരു പോസ്റ്റ് ഇട്ടിരുന്നു എവിടെയാണെന്ന് ഓർക്കുന്നില്ല അതിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയായിരുന്നു. സത്യം പറയേണ്ട സമയം ആയിരിക്കുന്നു പിന്തുണ വേണം എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ് ഇവർ രണ്ടുപേരും semic engineering & contractors pvt ഉടമസ്ഥനാണ് ഇവരെ രണ്ടുപേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഇവർ തന്നെയാണ് ഫ്ലാറ്റ് നിർമ്മിച്ചത് പുറത്തൊരു കോൺട്രാക്ടും കൊടുത്തിട്ടില്ല തറപ്പിച്ചു പറയുന്നുണ്ട് റീഡുകളും സാമ്പത്തിക പ്രശ്നങ്ങളും ഫ്ലാറ്റിന്റെ പണി നിർത്തിവെക്കേണ്ടി വന്നു എന്നാൽ പറയുന്നുണ്ട് ഉണ്ടായി ബാങ്കിൽ ലോണും എടുത്തിരുന്നു പിന്നെ ഇൻവെസ്റ്റേഴ്സ് ക്യാഷ് കൊടുക്കൽ നിർത്തി അതോടെ കമ്പനി പൂട്ടേണ്ട അവസ്ഥയുമായി അതിലെ Real estate മാഫിയ ഇവർക്ക് സഹായ വാഗ്ദാനങ്ങളും കൊടുത്തു പകുതിക്കു വെച്ച് അവരത് നിർത്തി. പിന്നെയാണ് ട്വിസ്റ്റുകൾ തുടങ്ങുന്നത് ടിറ്റോറിസ്റ്😭😭😭😭 Real estate മാഫികൾ ഇവർക്കെതിരെ കേസ് കൊടുത്തു ഈ റിയൽ എസ്റ്റേറ്റ് മാഫിയകളുടേതാണ് സ്ഥലങ്ങളും എന്ന് പറഞ്ഞു നിലവിലാ കേസ് നടന്നുകൊണ്ടിരിക്കുകയാണ് പറയുന്നുണ്ടവരെ കോടതിയില് ഈ കേസ് നടക്കുന്നതുകൊണ്ട് ഇവർക്ക് ഫ്ലാറ്റ് ഒന്നും വിൽക്കാൻ സാധിച്ചില്ല Real estate മാഫികൾ ഇവരുടെ സമ്മതമില്ലാതെ ആ ബിൽഡിങ്ങിലെ ജനലും വാതിലും എടുത്തു കൊണ്ടുപോയി പിന്നെ ഇവരെ മാഫികള് പോലീസ്റ്റേഷനിൽ കൊണ്ടുപോയി കോൺട്രാക്ട് നീട്ടി വാങ്ങി ഇവരിതിനു വേണ്ടിയിട്ട് forensic verification വേണ്ടി കോടതിയെ സമീപിച്ചു ഈ മാഫിയ ഈ പ്രോപ്പർട്ടി കൈക്കലാക്കാൻ വേണ്ടി പത്രങ്ങളിലെ ink ചേഞ്ച് ചെയ്തു... ഇതിനിടയിൽ തന്നെ ഒരു സഹായ വാഗ്ദാനങ്ങളുമായി ggi എന്നു പറയുന്ന ഒരു സൊസൈറ്റി മൈക്കിളിന് സമീപിച്ചു ഇവർ കമ്പനിയുടെ ഡയറക്ടർ ആവാൻ ശ്രമിച്ചു ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആ ചതിക്കുഴിയിൽ അവർ പെട്ടില്ല.. 😍😍 ഇത് കൂടാതെ ഇവർക്ക് ചിറ്റൂര് ധ്യാനകേന്ദ്രത്തിന്റെ അവിടെ ഒരു villa project ഉണ്ടായിരുന്നു എറണാകുളം അതിരൂപത അവരെ ആ പ്രോപ്പർട്ടി വിൽക്കാനായിട്ട് സമ്മതിച്ചില്ല എന്നാണ് അവർ പറഞ്ഞത് ഈ അതിരൂപതയ്ക്ക് അവരുടെ കയ്യിൽ നിന്നും കുറഞ്ഞ പൈസയ്ക്ക് വാങ്ങാൻ ആയിരുന്നു അവരുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു ഈ അതിരൂപത ഇവരുടെ പ്രോപർട്ടിയിലേക്ക് ഇവരെ കേറ്റുന്നുണ്ടായില്ല കാരണം അറിയാലോ ഇത് വാങ്ങാൻ വേണ്ടിയായിരുന്നു അവർ പറയുന്നു ആ കേസും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് ലിസ മൈക്കിളിന്റെ ഭാര്യ പറയുന്നത്... അവർക്ക് investors ena ചതിക്കണമെന്നുണ്ടായിരുന്നില്ല എത്രയും പെട്ടെന്ന് അവർക്കൊക്കെ ക്യാഷ് കൊടുക്കണം എന്നായിരുന്നു ഉദ്ദേശം..1999 to 2007 നടത്തിക്കൊണ്ടു പോവുകയായിരുന്നു അതിനിടെ പോലീസുകാരെ സ്വാധീനിച്ച് മൈക്കിളിന് ജയിലിലേക്ക് കൊണ്ടുപോയി real estate മാഫികൾ ആണ് ഇത് ചെയ്തതെന്നും ഇവർ ഉൾപ്പെടുത്തി ഭാര്യ വിസയെ വേറെ ഏതോ ഒരു കേസിന് അറസ്റ്റ് ചെയ്തെങ്കിലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അതിലവർ രക്ഷപ്പെട്ടു. മൈക്കിലിന്റെ സഹോദരൻ മൈക്കിളിന് വഞ്ചിച്ച് സ്വത്തുക്കൾ അപഹരിച്ചു എന്നും വെളിപ്പെടുത്തുന്നുണ്ട് ഇപ്പോഴും അവരുടെ ഇൻവെസ്റ്റേഴ്സ് അവരെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അവർ പറയുന്നുണ്ട് അവരുടെ അഡ്വക്കേറ്റ് പറഞ്ഞതനുസരിച്ചാണ് അവരു ഇപ്പോഴും മാറി ഒരു വാടകവീട്ടിൽ താമസിക്കുന്നത് അവർ പറയുന്നു.... അപ്പോൾ ഇതിന്റെ കഥ ഇത്രയേ ഉള്ളൂ.....
Videoesn allam viewers kurnju thodinki viewers avesham india to Europe ente 2 part kannan an eppol avesham🙏ennan ningal kazeksthan pokkunath oru insta video cheyu
സെമിക് ബിൽഡേർസ് പണിത ഫ്ലാറ്റ് സമുച്ചയം, ബാങ്ക് ലോണിൽ ആയിരുന്നു, മരട് പഞ്ചായത്ത് കെട്ടിടത്തിനു ചരിവുണ്ടെന്നു പറഞ് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് കൊടുത്തില്ല, കൈക്കുലിയാണ് വിഷയം, കാരണം അവർ അനുവാദം കൊടുത്ത നാലു ഫ്ലാറ്റുകൾ പൊളിച്ചത് വാർത്തയായിരുന്നു, വിൽപ്പന തടസ്സപെട്ടതോടെ ബാങ്കിൻറ കൈവശമായി, ബിൽഡർ ഇപ്പോഴുമുണ്ട്, ഒളിച്ചോടിയിട്ടില്ല , ആത്മഹതൃ ചെയ്യതിട്ടില്ല, ബാങ്കിൻറ കൈവശമാണ് ,30 വർഷമായിട്ടും കെട്ടിടം തകരാറൊന്നുമില്ലാതെ നിൽക്കുന്നു, കള്ളന്മാർ കതകുകൾ ഇളക്കാവുന്നവയൊക്കെ കട്ടോണ്ടു പോയി
ആ വള്ളത്തിൽപോയ കട്ട സബ്സ്ക്രൈബ്ർ ഞാനാണ് ❤️❤️
❤❤
🤝🤝🤝
❤
Sathyam aano ❤❤❤❤❤
🌹👍👌👏😘🇮🇳
😊Next trip വേണ്ടിയുള്ള വെയിറ്റിംഗ് ആണ്.🎉
യാത്രാ എന്നും ഒരു ഹരമാണ്
❤🎉😊
ആ ബിൽഡിങ്ങിനെ ചെരുവ് ഉണ്ട് എന്ന കാരണത്താൽ അതിനെ പെർമിറ്റ് നൽകിയില്ല അതിന്റെ ഉടമ അതുമൂലം ആത്മഹത്യ ചെയ്യുകയും ചെയ്തു
Correct
@@bobbyabraham8808 yes🤟
ഉടമ eppalum ജീവനോടെ ഉണ്ട്
@@drdvlogz9967 sry njn kettittullath inganeyayirunnu
@@riswannasar1266 കേൾക്കുന്നതെല്ലാം ശരിയാകണമെന്നില്ല
ഈ building ഇത്രയും പണിത് വന്നപ്പോൾ ഒരു ഭാഗത്തേക്ക് ഒരു ചരിവ് വന്നു, അത് കാരണം ആ building പണിത എന്ജിനീർ ആ ബില്ഡിങ്ങിൽ തന്നെ തൂങ്ങി മരിച്ചു, ആ ബയിൽഡിങ് ഇനി ഒന്നും ചെയ്യാൻ പറ്റില്ല
അങ്ങേരു ജീവിച്ചിരിപ്പുണ്ട് വീഡിയോ ഉണ്ടായിരുന്നു
ഈ കെട്ടിടത്തിന് ശരിക്കും ഉള്ള പേര് എന്ന് പറയുന്നത് River heaven
മൈക്കിൾ എന്ന് പറയുന്ന ആളുടെ ഭാര്യയുടെ പേര് ലിസ എന്നാണ്. 1995 to 1997 ajitha vijayan പ്രോജക്ട് എൻജിൻ ആരായിരുന്നു
1-ഈ റിവർ ഹെവൻ എന്ന് പറയുന്ന നെട്ടൂരിലെ ചെരിഞ്ഞു നിൽക്കാത്ത ഈ ബിൽഡിംഗ് ചരിച്ചതാരാണ് ?
2- മൈക്കിൾ എന്നു പറയുന്ന ആ വ്യക്തി ആത്മഹത്യ
ചെയ്തുവെന്ന് പരുത്തിയത് ആര്?
എന്തിനുവേണ്ടി?
3- മൈക്കളും കുടുംബവും എവിടെയാണ് ?
4- മരിച്ചില്ല എങ്കിൽ മൈക്കിൾ കുടുംബവും എവിടെ?
5- മൈക്കിളും കുടുംബവും ആരെയാണ് ഭയപ്പെടുന്നത്?
❤❤അടിപൊളി കാണുവാൻ ലേറ്റ് ആയി പോയി ❤
Cheriya oru promotion athre ollu😂👍🏻😌
ആ ബിൽഡിങ് ചരിവ് ഉണ്ട് എന്നാണ് പറയുന്നത് ഓണർ ഇപ്പോഴും ഉണ്ട് പ്രേതം അല്ല അതിന്റ ജനൽ പാളികൾ കള്ളന്മാർ കൊണ്ടുപോയി ഓണർ ഇത് പണിതു ഇപ്പോൾ ഒന്നും ഇല്ലാത്ത ആളാണ് ചതിച്ചതാണ് പാവം മനുഷ്യൻ
അറിയണ്ടേ ബോട്ടിൽ പോയ ചേട്ടന് ഹായ് കൊടുത്ത ഞാൻ
നജീബ് ഇക്ക യുടെയും, നിങ്ങളുടെ ഫാമിലിയും കൂടി കൂട്ടമായിരുന്നില്ലേ.. 🥲
Maneesh bhayiii polichuuu boat..
കിടന്ന് കൊണ്ട് കാണുന്നവർ ഉണ്ടോ ഞാൻ ഉണ്ട് 😃😃😃😃👍
Kidannu vannam vidunnavar undu..poda mai...re 😎
🙌
@@manojangamally എല്ലാവരും തന്നെ പോലെ ആവില്ല 👍
😂😂@@manojangamally
Enna nee korachu neram ezunnettiri
Owner of that building is still alive
കുറച്ചു നാളുകൾക്കു ശേഷം അടിപൊളി വീഡിയോ 🥰
Aa buildinginu cherya charivund. Athukondu athinu hotel permit koduthilla athanu athu anagane kidakkunnathu. Athinta owner jeevanode undu ippolum.
Alappuzha karr evide come on❤❤
❤❤
🙏🙏🙏
Ebin libin sibin eth കൊള്ളാം ❤😂
ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ ......
ഒരു അഞ്ചുവർഷം മുൻപാണ് തോന്നുന്നു ലിസ മൈക്കിൾ എന്ന് പറയുന്ന മൈക്കിളിന്റെ ഭാര്യ ലിസ ഒരു പോസ്റ്റ് ഇട്ടിരുന്നു എവിടെയാണെന്ന് ഓർക്കുന്നില്ല
അതിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയായിരുന്നു.
സത്യം പറയേണ്ട സമയം ആയിരിക്കുന്നു പിന്തുണ വേണം എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ് ഇവർ രണ്ടുപേരും semic engineering & contractors pvt ഉടമസ്ഥനാണ് ഇവരെ രണ്ടുപേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഇവർ തന്നെയാണ് ഫ്ലാറ്റ് നിർമ്മിച്ചത് പുറത്തൊരു കോൺട്രാക്ടും കൊടുത്തിട്ടില്ല തറപ്പിച്ചു പറയുന്നുണ്ട് റീഡുകളും സാമ്പത്തിക പ്രശ്നങ്ങളും ഫ്ലാറ്റിന്റെ പണി നിർത്തിവെക്കേണ്ടി വന്നു എന്നാൽ പറയുന്നുണ്ട് ഉണ്ടായി ബാങ്കിൽ ലോണും എടുത്തിരുന്നു പിന്നെ ഇൻവെസ്റ്റേഴ്സ് ക്യാഷ് കൊടുക്കൽ നിർത്തി
അതോടെ കമ്പനി പൂട്ടേണ്ട അവസ്ഥയുമായി
അതിലെ Real estate മാഫിയ ഇവർക്ക് സഹായ വാഗ്ദാനങ്ങളും കൊടുത്തു പകുതിക്കു വെച്ച് അവരത് നിർത്തി.
പിന്നെയാണ് ട്വിസ്റ്റുകൾ തുടങ്ങുന്നത് ടിറ്റോറിസ്റ്😭😭😭😭
Real estate മാഫികൾ ഇവർക്കെതിരെ കേസ് കൊടുത്തു ഈ റിയൽ എസ്റ്റേറ്റ് മാഫിയകളുടേതാണ് സ്ഥലങ്ങളും എന്ന് പറഞ്ഞു നിലവിലാ കേസ് നടന്നുകൊണ്ടിരിക്കുകയാണ് പറയുന്നുണ്ടവരെ
കോടതിയില് ഈ കേസ് നടക്കുന്നതുകൊണ്ട് ഇവർക്ക് ഫ്ലാറ്റ് ഒന്നും വിൽക്കാൻ സാധിച്ചില്ല
Real estate മാഫികൾ ഇവരുടെ സമ്മതമില്ലാതെ ആ ബിൽഡിങ്ങിലെ ജനലും വാതിലും എടുത്തു കൊണ്ടുപോയി പിന്നെ ഇവരെ മാഫികള് പോലീസ്റ്റേഷനിൽ കൊണ്ടുപോയി കോൺട്രാക്ട് നീട്ടി വാങ്ങി ഇവരിതിനു വേണ്ടിയിട്ട് forensic verification വേണ്ടി കോടതിയെ സമീപിച്ചു ഈ മാഫിയ ഈ പ്രോപ്പർട്ടി കൈക്കലാക്കാൻ വേണ്ടി പത്രങ്ങളിലെ ink ചേഞ്ച് ചെയ്തു...
ഇതിനിടയിൽ തന്നെ ഒരു സഹായ വാഗ്ദാനങ്ങളുമായി ggi എന്നു പറയുന്ന ഒരു സൊസൈറ്റി മൈക്കിളിന് സമീപിച്ചു ഇവർ കമ്പനിയുടെ ഡയറക്ടർ ആവാൻ ശ്രമിച്ചു
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആ ചതിക്കുഴിയിൽ അവർ പെട്ടില്ല.. 😍😍
ഇത് കൂടാതെ ഇവർക്ക് ചിറ്റൂര് ധ്യാനകേന്ദ്രത്തിന്റെ അവിടെ ഒരു villa project ഉണ്ടായിരുന്നു എറണാകുളം അതിരൂപത അവരെ ആ പ്രോപ്പർട്ടി വിൽക്കാനായിട്ട് സമ്മതിച്ചില്ല എന്നാണ് അവർ പറഞ്ഞത് ഈ അതിരൂപതയ്ക്ക് അവരുടെ കയ്യിൽ നിന്നും കുറഞ്ഞ പൈസയ്ക്ക് വാങ്ങാൻ ആയിരുന്നു അവരുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു ഈ അതിരൂപത ഇവരുടെ പ്രോപർട്ടിയിലേക്ക് ഇവരെ കേറ്റുന്നുണ്ടായില്ല കാരണം അറിയാലോ ഇത് വാങ്ങാൻ വേണ്ടിയായിരുന്നു അവർ പറയുന്നു ആ കേസും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് ലിസ മൈക്കിളിന്റെ ഭാര്യ പറയുന്നത്...
അവർക്ക് investors ena ചതിക്കണമെന്നുണ്ടായിരുന്നില്ല എത്രയും പെട്ടെന്ന് അവർക്കൊക്കെ ക്യാഷ് കൊടുക്കണം എന്നായിരുന്നു ഉദ്ദേശം..1999 to 2007 നടത്തിക്കൊണ്ടു പോവുകയായിരുന്നു അതിനിടെ പോലീസുകാരെ സ്വാധീനിച്ച് മൈക്കിളിന് ജയിലിലേക്ക് കൊണ്ടുപോയി real estate മാഫികൾ ആണ് ഇത് ചെയ്തതെന്നും ഇവർ ഉൾപ്പെടുത്തി ഭാര്യ വിസയെ വേറെ ഏതോ ഒരു കേസിന് അറസ്റ്റ് ചെയ്തെങ്കിലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അതിലവർ രക്ഷപ്പെട്ടു.
മൈക്കിലിന്റെ സഹോദരൻ മൈക്കിളിന് വഞ്ചിച്ച് സ്വത്തുക്കൾ അപഹരിച്ചു എന്നും വെളിപ്പെടുത്തുന്നുണ്ട്
ഇപ്പോഴും അവരുടെ ഇൻവെസ്റ്റേഴ്സ് അവരെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അവർ പറയുന്നുണ്ട് അവരുടെ അഡ്വക്കേറ്റ് പറഞ്ഞതനുസരിച്ചാണ് അവരു ഇപ്പോഴും മാറി ഒരു വാടകവീട്ടിൽ താമസിക്കുന്നത് അവർ പറയുന്നു....
അപ്പോൾ ഇതിന്റെ കഥ ഇത്രയേ ഉള്ളൂ.....
21:30 അപ്പൊൾ ഇത് 2024 അല്ലെ 😅 2022 അയത്തെ ഉള്ളം 😅
VYTTILA FLYOVER OPEN AAYATH 2021 JANUARYIL AANU... 13 VARSHAM MUNPU ENNOKKE VERUTHE ANGU PARAYATHE,NJAN VYTTILAYIL AANU THAMASIKKUNNATH😊😊
പരസ്യം കൊടുത്തതിന് എത്ര കമ്മീഷൻ കിട്ടി
awesome video!!!
കണ്ണ് കൊണ്ട് കാണുന്നവർ ഉണ്ടോ?😅
30:42കൊതിപ്പിക്കല്ലേ 😂
വെൽഡിങ് ഒരു സൈഡ് കൊണ്ട് താന്നു അതുകൊണ്ട് ആ ബിൽഡിംഗ് സ്റ്റേ ചെയ്തു അതുകൊണ്ട് അതിന്റെ ഓണർ ഏറ്റവും മുകളിലത്തെ നിലയിൽ ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്
പൊളി മക്കളെ പൊളി നമ്മൾ ഇന്ന് കണ്ടിട്ടുണ്ടായിരുന്നു നജീബ് ഇക്കാൻറെ വർക്ക്ഷോപ്പിൽ വച്ച് ഞാൻ വയനാട്ടുകാരൻ
പ്രമോഷൻ വീഡിയോ ആണ് എന്ന് ആരും പറയില്ല.......😂
Thurimondu irrunnu kannuavarondo ondagill like adii😅😅
കോടികൾ വിട്ട് ലക്ഷത്തിലേക് ആയ 😹
😅
😅
Battery❌ baltary✅
Balcony❌ bacany✅
aa buildinginu charivu und athukond athinu permit kittiyilla athukond athinte owner athmahathya chythu
athann nammude alappuzha ❤️🔥💎
ആ ബിൽഡിങ് ചരിവ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
അഹാ ഇപ്പോൾ ഞങ്ങൾ വിശ്വസിച്ചു. ഇത് പ്രമോഷൻ അല്ലാ എന്ന്
കുനിഞ്ഞു നിന്ന് കാണുന്നവർ ഉണ്ടോ
Njn und
പേപ്പർ വർക്ക് നടന്നില്ല പുള്ളിക്ക് മൊത്തം കടം കയറി അല്മഹത്യ cheyi
View & bathroom ഒഴിച്ചാൽ luxury റൂമും നോർമൽ റൂമും തമ്മിൽ പ്രത്യേകിച്ച് ഒരു luxury feel ഒന്നും കാണാൻ ഇല്ല
1day expense എത്രയാണ് വരുന്നത്?
ഇത് ഒരു പ്രമോഷൻ അല്ല എന്ന് നിങ്ങളെല്ലായ്രും വിശ്വസിക്കണം 😅
Videoesn allam viewers kurnju thodinki viewers avesham india to Europe ente 2 part kannan an eppol avesham🙏ennan ningal kazeksthan pokkunath oru insta video cheyu
ആ ബിൽഡിംഗ്.. ഫൗണ്ടേഷൻ ചെരിവ് വന്നു.അത് കൊണ്ട് ബിൽഡിങ് ക്യാൻസൽ ആക്കി എന്നാണ് ഞാൻ അറിഞ്ഞത്
Benny Joseph inte pacheyk parayunnu chanalil pazhaya episode il vishadhem aayi aa kettidathine kurich video und.
2004 lu thundangi appo ippo ethra varsham aayi 10 varsham alle😂😂😂
ഫ്രീ ആണല്ലോ നല്ല പ്രൊമോഷൻ തരികിടെ തുടങ്ങിയല്ലേ
അമ്മേ അയ്യോ ജീസസ് ...എന്തുവാടെ
Miss you guys
Very effective promo.
ചേട്ടന്മാരെ യാത്രടെ updation ഒന്നും ഇല്ലേ
21:25 2004 തെറ്റാണെങ്കിൽ 20 വർഷം ആയില്ലേ. ഇവരെക്കൊണ്ട് 🤦♂️😂
It is difficult to understand, which is promoting and which is real cannot believe
Thumara life is beautyful ny life is oombiifull
നജീബ് ഇക്കാരെ ചിരി 😁👍
💥
This is abandon building 😲
Alappuzhakkar indo avidee❤🖐🏻
ശേ...അങ്ങനെ ചിന്തിക്കാൻ പോലും പാടില്ല... 😅😂😂😂
Promotion ആണെന്ന് പറയുകയേ ഇല്ല
അടുത്തത് 100 കോടി മുടക്കി ആ കായാൽ അങ്ങ് vaangu
നിനക്ക് കുറച് അഹകാരം ഉണ്ട് ട്ടോ
Oru 40 like tharamoo ☹️
കമൻ്റ് ബോക്സിൽ എന്താ കുറെ എണ്ണം first second എന്നൊക്കെ വിളിച്ച് കൂവുന്നെ വേറെ ഒരുത്തൻ ലൈക് തെണ്ടുന്നും ഉണ്ടല്ലോ അരി വാങ്ങാൻ ഇപോ ഇതാണോ ചെയ്യേണ്ടത്
😂
Paid പ്രൊമോഷൻ ഒന്നും അല്ലാട്ടോ 😬😬
സെമിക് ബിൽഡേർസ് പണിത ഫ്ലാറ്റ് സമുച്ചയം, ബാങ്ക് ലോണിൽ ആയിരുന്നു, മരട് പഞ്ചായത്ത് കെട്ടിടത്തിനു ചരിവുണ്ടെന്നു പറഞ് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് കൊടുത്തില്ല, കൈക്കുലിയാണ് വിഷയം, കാരണം അവർ അനുവാദം കൊടുത്ത നാലു ഫ്ലാറ്റുകൾ പൊളിച്ചത് വാർത്തയായിരുന്നു, വിൽപ്പന തടസ്സപെട്ടതോടെ ബാങ്കിൻറ കൈവശമായി, ബിൽഡർ ഇപ്പോഴുമുണ്ട്, ഒളിച്ചോടിയിട്ടില്ല , ആത്മഹതൃ ചെയ്യതിട്ടില്ല, ബാങ്കിൻറ കൈവശമാണ് ,30 വർഷമായിട്ടും കെട്ടിടം തകരാറൊന്നുമില്ലാതെ നിൽക്കുന്നു, കള്ളന്മാർ കതകുകൾ ഇളക്കാവുന്നവയൊക്കെ കട്ടോണ്ടു പോയി
Aa building angane kidakkunathu vere onnumalla athu nilkunnathu chathippilanu.aa building ariyapedunathu. Charina building ennanu
13 varshamo ah paalam Vannitu???ariyilangil athu para, 2021 anu athu open akiye
❤
👍👍👍👌👌🌹🌹
😍😍😍😍
📈😍
സൂപ്പർ 👍🏼
Price
ദിവസവും വീഡിയോ ഇടണം ഇതൊരു അപേക്ഷ അല്ല ഓർഡർ ആണ് 😂
പ്ലാനിങ് ചെരുവു പോലെ ആക്കി. ആളുകൾ കാണുബോൾ ചെരുവു ഉള്ളത് പോലെ തോന്നുന്നു കോടതി സ്റ്റേ ചെയിതു
കലാപാനി യിലെ അമീർഷ് പുരി പോലെ ലിബിൻ 😂
ഫ്ലാറ്റിലെ തകരാറുമൂലം പണി നിർത്തി വച്ചതാണ് അതിൻറെ ഓണർ മരിച്ചിട്ട് ഒന്നുമില്ല അയാൾ ജീവനോടെയുണ്ട്
Permit kittunill athu chathuppu nilathanu
Promotion alla ketto 😆😄🙌
Excellent food
😊😊😊😊
Alappuzha 🥰
32:55 മുറുക്കാൻ 😂 ശെന്റെ ലിബിനെ ചിരിച്ചു ചത്ത് 😂😂😂
Are u alive now?
Maradile Aa building owner marichittilla
Hy first 😂❤
😢അവിടെ ഒരുത്തിയെ കോത്തിൽ വെച്ച് കൊന്ന് അവിടെ പ്രേതം ഉണ്ടെന്ന് കേട്ട് അറിവുണ്ട് 😢😢😢
Egne konnenna
Welcome home... guys !!!!!!😍😍❤❤💯💯✌✌👍👍🌹🌹🌷🌷
Ekka muthanu
👍🥰🥰🥰🥰🥰🥰
❤
Alappuzha 💚⚡
💚
2021 opened 😂😂
❤😂 kodungallur
എബിനേ ഒന്നും നോക്കണ്ട ഇപ്പൊ ഫ്രീ അല്ലേ ആ ബിൽഡിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ് ഓണറെ ഒക്കെ ഉൾപ്പെടുത്തി
Kuttanadanzz❤️🔥❤️🔥
🥰🥰🥰💚💚r💪സുജിത് ഇരിങ്ങാലക്കുട
Frist Like & Frist Comment 😌
ആ ബിൽഡിങ് പണിതപ്പോ ചരിഞ്ഞു പോയി കോൺട്രാക്ട് nte🙄കഴിവ് കുറവ് കൊണ്ട് നശിപ്പിച്ചു പോയി ആ ബിൽഡിങ്
Aa bilding kodukkunnundo l njan veadikkaam ghost no problem
Enna pokunne
Oru 150 like tharumo😂
Bro daily videos upload cheyuuuu