ആർക്കും മനസ്സിലാകുന്ന വിധത്തിൽ ഇത്ര ലളിതമായി പറഞ്ഞുതരുന്ന താങ്കൾ പൊളിയാണ് സാർ. എന്റെ തും ഒരു മ്യൂസിക് ചാനലാണ്. തുടക്കക്കാരൻ എന്ന നിലയിൽ ഈ ക്ലാസ്സ് എനിക്കു വളരെ സഹായകമാവുന്നു നന്ദി സർ 💕
Hi, good morning. what happened ? for the last one month you are not uploading tutorials> kinldy upload mannikya malaraay poovi sung by vineeth sreenivasan
Prasie the lord lovely
Augustine violinist from Malaysia
Awesome
Super supper supper valyamamma 😃😃😃😃😃😍😍😍😍😍😍🙂🙂🙂🙃😻by manikutty, appa, amma
😀😀😀
സർ ..... പുതിയ Tutorial ന് വേണ്ടി കാത്തിരിക്കുന്നു.
Sir very your teaching kindly teach iyyappasongs shavarigirishra saubhagyadayaka🙏🌹
👍👍👍
beautifull
🙏🙏🙏♥️♥️♥️
Please make for ennil adanga stotiram song sir🙏🙏
🙏
ആർക്കും മനസ്സിലാകുന്ന വിധത്തിൽ ഇത്ര ലളിതമായി പറഞ്ഞുതരുന്ന താങ്കൾ പൊളിയാണ് സാർ. എന്റെ തും ഒരു മ്യൂസിക് ചാനലാണ്. തുടക്കക്കാരൻ എന്ന നിലയിൽ ഈ ക്ലാസ്സ് എനിക്കു വളരെ സഹായകമാവുന്നു നന്ദി സർ 💕
Vera class kanathathukondu anu
ജോസഫിലെ ക്രിസ്തീയ ഗാനം കൂടി പഠിപ്പിക്കണേ .......
ഉയിരിൻ നാഥനേ .....
🙏🙏🙏 ....
നീയെന്റെ പ്രാർത്ഥന കേട്ടു എന്ന ക്രിസ്തീയ ഭക്തി ഗാനം ഫ്ലൂട്ട് ട്യൂട്ടാ റിയൽ ചെയ്യാമോ സാർ
🙏👌
Good teaching ...waiting for new videos.
Can you prepare for the song " chandana pallakkil veedu kanan vanna"...
Thank you sir
Hi sir ..how are you? There is no more tutorial since last four months. hopefully we waiting for your more tutorial classes. Thank you sir 🙏
Super sir .thank you so much.
സാർ നാലു മാസമായി പുതിയ ലെസ്സൻസ് ഇല്ല ലോ .... നമ്മൾ വെയിറ്റിംഗിലാണ്
Very nice 👍... Devotional effective song 🙏.... ❤️🥰🌹
Special Thanks for this song 🙏🙏🙏🙏Sir 🌹👍🌹❤️🌹👍🙏🙏🙏
🙏
Sir, പ്രേമോദരനായി എന്ന song ഒന്ന് ചെയ്യാമോ?
Akashamayavale flute tutorial edumo sir
ആകാശമായവളേ .... ചെയ്യുമോ സാർ...
🙏🙏🙏
Please sir Andaaz movie song tutorial please Hindi
Hi, good morning. what happened ? for the last one month you are not uploading tutorials> kinldy upload mannikya malaraay poovi sung by vineeth sreenivasan
🙏
❤👏
സർ മനസ്സിന്റെ താളുകൾ ക്കിടയിൽ ഞാൻ പണ്ടൊരു മയിൽ പീലി ഒളിച്ചു വച്ചു.... എന്ന പാട്ട് പഠിച്ചു തരുമോ
സി യിലോ ഡിയിലോ ഇത് വായിക്കാമോ
വായിക്കാം. ഒറിജിനൽ scale F# ആണെന്നേ ഉള്ളൂ 🙏
സർ, ക്ളാസ് തുടങ്ങുമ്പോൾ ്് ഫ്ലൂട്ടിൻറെ സ്ക്കയിൽ പാട്ടിന്റെ സ്ക്കയിലുംപറയുമ്പോൾ പാട്ട് ഏത് രാഗത്തിലാണ് എന്നുകൂടി പറയുകയാണെങ്കിൽ വളരെഉപകരമാണ് ഈ പാട്ട് കർണ്ണാട്ടിക്കിൽ മോഹന രാഗമാണെന്നും ഹിന്ദുസ്ഥനിയിൽ
Bhoop/bhoopali ആണെന്നും. സർ , പറഞ്ഞ്തന്നത്കൊണ്ട് മനസിലാക്കാൻ സാധിച്ചു🙏❤️