Kailasanathan I കൈലാസനാഥൻ - Episode 464 24-07-14

Поділитися
Вставка

КОМЕНТАРІ • 317

  • @Aesthetic_prince_275
    @Aesthetic_prince_275 Рік тому +1317

    ന്റെ മനസിലെ ശിവൻ 🤣🤣അമ്പലത്തിൽ പോയാലും മനസ്സിൽ ഉള്ള ശിവൻ ഇതാണ് 🤣🤣
    ( edit ) enik ethrayum Like oo 😂😌♥️

  • @deepusg01
    @deepusg01 Рік тому +441

    Boys ഉം കുത്തി ഇരുന്ന് കാണുന്ന ഒരേ ഒരു സീരിയൽ ❤

    • @vishnunp6328
      @vishnunp6328 Рік тому +13

      Yes my favorite serial

    • @sreekumar3067
      @sreekumar3067 Рік тому +20

      മഹാഭാരതം ഇതിനേക്കാൾ പൊളി ആണ് 🔥

    • @ArtsofAbhinav
      @ArtsofAbhinav 9 місяців тому

      ​@@sreekumar3067kailasanathan um mahabharatuvum an poliyarunu ipozum

    • @user-qs5nd2db6n
      @user-qs5nd2db6n 8 місяців тому

      @@sreekumar3067 രണ്ടും 🔥🔥

    • @iamvkabhinav25
      @iamvkabhinav25 4 місяці тому +1

      Sathyam aa time il almost ellla boys kaanarund

  • @blackbeauti....8287
    @blackbeauti....8287 Рік тому +659

    എല്ലാ ഭക്തി സീരിയലിലും ശിവനെ കാണാൻ ഒരു ലുക്ക് ഉണ്ടാവില്ല. എന്നാ കൈലാസനാഥനിലെ ശിവനെ കാണാൻ നല്ല ഭംഗിയാണ്. കാണുമ്പോൾ തന്നെ ഒരു ഭക്തി തോന്നും. ❤️ ശരിക്കും ശിവനെ കണ്ടപോലെയാണ് ഈ സീരിയലിലെ ശിവനെ കാണുമ്പോൾ❤️

  • @blackbeauti....8287
    @blackbeauti....8287 Рік тому +354

    ശിവനെ ഡബ്ബിങ് ചെയ്ത ആളെ എന്തായാലും അടിപൊളിയാണ് നല്ല സൗണ്ട് ആണ് ആളുടെ 😍

    • @syamvlogs6804
      @syamvlogs6804 Рік тому +5

      സത്യം

    • @IamRo29
      @IamRo29 Рік тому +4

      ആള് മരിച്ചുപോയി എന്നാണ് അറിവ്! ☹️

    • @syamvlogs6804
      @syamvlogs6804 Рік тому +1

      ഒറിജിനലിനെക്കാളും നല്ല സൗണ്ട്

    • @harikrishnank1312
      @harikrishnank1312 10 місяців тому +7

      ​@@IamRo29 അതെ. ശ്രീകുമാർ. കോവിഡ് കാലത്തോ മറ്റോ ആയിരുന്നു മരിച്ചതെന്ന് ആരോ commentil പറയുന്നുണ്ടായിരുന്നു😔

    • @Boogeyman940
      @Boogeyman940 10 місяців тому +4

      Siju Mekkadan Enna Aalanu Dubb cheythath…

  • @Karma12280
    @Karma12280 Рік тому +761

    ഇത് അന്ന് tv യിൽ രാത്രി കണ്ടത് ആയ്യിരുന്നു എത്രയോ വർഷങ്ങൾക്ക് മുൻപ്.പിന്നെ ഇപ്പോഴാ കാണുന്നത് 😍അന്ന് ഉറങ്ങും മുൻപ് രാത്രിയിൽ കാത്തിരുന്നു കാണുബോഴുള്ള ഒരു സുഖം ഒന്ന് വേറെ തന്നെയാ

  • @tharathara2021
    @tharathara2021 Рік тому +49

    കൈലാനാഥൻ തുടങ്ങുമ്പോൾ എന്റെ മോൾക്ക്‌ നാലു വയസ്സായിരുന്നു. ഇത് കണ്ടിട്ട് എനിക്കും പൂജിക്കാൻ ശിവലിംഗം വേണമെന്ന് പറഞ്ഞു ഒരു കുഞ്ഞു കല്ല് എടുത്തു കൊണ്ടു വന്നു. ഇന്ന് അവൾക്കു പതിനഞ്ചു വയസ്സുണ്ട്. ഇന്നും ആ കല്ല് ഞങ്ങൾക്കൊപ്പമുണ്ട്.
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @always__alone__girl______
    @always__alone__girl______ Рік тому +184

    ഈ കൈലാസ നാഥൻ സീരിയൽ കാണുമ്പോൾ എന്റെ അച്ഛനെ ആണ് ഓർമ്മ വരുന്നത് 😊😊😊എന്റെ അച്ഛന് ഏറ്റവും ഇഷ്ട്ടം ഉള്ള സീരിയൽ ഇത് മാത്രം എന്നും കാണുമായിരുന്നു 😘😘😘😘😘😘i love my father❤❤❤അച്ഛൻ 😘😘

    • @appucheng
      @appucheng Рік тому +3

      Idh comment idne kaalum achanod nerit parayunnadha nalladh 😇❤️

    • @always__alone__girl______
      @always__alone__girl______ Рік тому +6

      @@appucheng 3 വർഷം ആയിട്ട് കാണാൻ പറ്റിയില്ല 😊😊നിങ്ങൾ പറഞ്ഞത് polle ഒരു ദിവസം ഉണ്ടാവട്ടെ 🙏

    • @manjushaniju
      @manjushaniju Рік тому +3

      എന്റെ അച്ഛനും

    • @user-kv4ic2kq9k
      @user-kv4ic2kq9k 8 місяців тому +1

      ​@@always__alone__girl______അപ്പൊ ഇയാള് മുസ്ലിം കുട്ടിയല്ലേ? അപ്പൊ തട്ടത്തിൻ മറയത്തിലെ വിനോദ് ആവാൻ നോക്കിയ ഞാൻ ആരായി 😐

    • @always__alone__girl______
      @always__alone__girl______ 8 місяців тому +1

      @@user-kv4ic2kq9k 😂😂😂😂😂😂😂ഞാൻ ഹിന്ദു kutty ആണ് 😂but തട്ടം ചുറ്റും 😂😂😂

  • @dreams8357
    @dreams8357 Рік тому +61

    എന്റെ പ്രിയപ്പെട്ട സീരിയൽ ആയിരുന്നു 😍, ഇത് ഇപ്പൊ കാണുമ്പോൾ എന്റെ അച്ഛനെ ആണ്‌ ഓർമ വരുന്നത്, അച്ഛന് ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഈ സീരിയൽ, അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് 4 വർഷം കഴിഞ്ഞു 😭. അതുപോലെ അച്ഛന്റെ പ്രിയപ്പെട്ട സീരിയൽ ആയിരുന്നു ശനിശ്വരൻ, ആ സീരിയൽ നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് അച്ഛൻ മരിച്ചത് 😭, അതിനു ശേഷം ആ സീരിയൽ കാണുമ്പോൾ അച്ഛന്റെ ഓർമ്മ എന്നെ ഒരുപാട് വേദനിപ്പിച്ചു 😭. Miss uuuu Achaaaaa😭😭😭😭

    • @RM-do3im
      @RM-do3im Рік тому +9

      അച്ഛൻ നമ്മുടെ എല്ലാവരുടെയും Supreme Father ന്റെ അടുത്തല്ലേ പോയത്............. അദ്ദേഹം നോക്കിക്കൊള്ളും.............. താങ്കൾ വിഷമിക്കണ്ട, ജീവിതത്തിൽ എല്ലാ വിഷമങ്ങളെയും ഇല്ലാതാക്കി മുന്നോട്ടു പോകാൻ മഹാദേവൻ ശക്തി തരട്ടെ 😇

    • @dreams8357
      @dreams8357 Рік тому +2

      @@RM-do3im 🥰🥰

    • @skyfall8203
      @skyfall8203 18 днів тому

      Same

  • @sreejithvinod498
    @sreejithvinod498 Рік тому +38

    കൈലാസനാഥൻ ടീവി യിൽ കണ്ടിട്ട് കിടക്കുമ്പോൾ ഉള്ള ആ ഫീൽ വേറെ തന്നെ ആയിരുന്നു

    • @vishnunp6328
      @vishnunp6328 Рік тому +2

      Mm 💯

    • @dhanyax
      @dhanyax 10 місяців тому +5

      Haaa epollum nalla ormad ind veretho oru lokath ethya pole😢❤

  • @ranir6708
    @ranir6708 Рік тому +30

    എന്റെ മനസ്സിലും ശിവൻ എന്ന് ഓർക്കുമ്പോൾ വരുന്നതു ഈ മുഖം 😍😍😌🙏

  • @dekshasyamkumar9293
    @dekshasyamkumar9293 Рік тому +63

    2023 janu 1 കണ്ടോണ്ട് ഇരിക്കുന്നു.... ❤❤❤

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +22

    മഹാദേവാ എന്റെ കുടുബത്തിന് അവിടുന്ന് എന്നും തുണ ആയിരിക്കണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +50

    10th പഠിക്കുമ്പോൾ ഇത് മാത്രം ഉള്ളു ക്ലാസ്സിൽ സംസാരിക്കാൻ ❤️

    • @chaplin1669
      @chaplin1669 Рік тому +2

      പഠിക്കാൻ ഒന്നും illayirunno

  • @soorajpssooraj8542
    @soorajpssooraj8542 9 місяців тому +10

    എന്ന് കണ്ടതാ കുഞ്ഞിത്തിലെ കണ്ടതാ ഇപ്പോള വീണ്ടും കാണുന്നേ കാലം പോയ പോക്ക്🙂💔❤️

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +41

    എന്താ പറയെ ഇത് കാണാൻ അല്ലാ ഇതിന്റെ മ്യൂസിക് കേൾക്കാൻ വേണ്ടി കാത്തു ഇരിന്നട്ടുണ്ട് 🌹🌹🌹🌹🌹🌹പൊളി

  • @mothymyth
    @mothymyth Рік тому +38

    Many years past but i can still sing the title song without any mistake 😭❤

  • @malavikapvr992
    @malavikapvr992 Рік тому +99

    Title song 😘😘😘😘

  • @anjith22
    @anjith22 Рік тому +49

    That intro is fire 🔥✨️

  • @user-be8tu9bi9i
    @user-be8tu9bi9i 3 місяці тому +4

    സോനാരികയാണ് പാർവതി ആയി എനിക്ക് ഇഷ്ടം

  • @anjalikannan8145
    @anjalikannan8145 Рік тому +11

    എന്റെ മനസിലെ ശിവൻ ഇതും, കൃഷ്ണൻ നന്ദനം സിനിമയിലെ unniyettanum🥲ആണ്‌

    • @miniatureworld2174
      @miniatureworld2174 Рік тому +3

      മഹാഭാരതം കൃഷ്ണൻ കിടു ആണ്

  • @Adhi_7_
    @Adhi_7_ 11 місяців тому +14

    Sivan ennu parayumbol aadhyame manassil varunna ore oru mukham ...
    Aah attitude okke Poli aanu🔥

  • @rameshchandran4932
    @rameshchandran4932 4 місяці тому +6

    ഓം നമഃ ശിവായ 🙏🙏🙏🥰🥰🥰❤️❤️❤️

  • @stronus8271
    @stronus8271 Рік тому +34

    2023 ൽ കാണുന്നവർ ഉണ്ടോ ഇത്😘💞💥✨

  • @indiradevi1159
    @indiradevi1159 5 місяців тому +3

    മറ്റു സീര്യലുകളിൽ കാണുമ്പോൾ സത്യമല്ലന്ന് തോന്നും.പക്ഷെ ഈ സീര്യലിക്കാണന്ത
    ന്നത് ശരിക്കും കാളി ദേവിയെ പോലുണ്ട്❤❤❤❤

  • @cautionB0SS
    @cautionB0SS Рік тому +28

    Nostu 💖
    Title song Gives Me goosebumps when iam in 5th ❤️

  • @soorajsunny6540
    @soorajsunny6540 Рік тому +9

    Mohit Raina🔥🔥🔥

    • @profitnb
      @profitnb 10 місяців тому

      Samarjith singh

  • @karnansnair5458
    @karnansnair5458 Рік тому +15

    നിലത്തു വീഴുന്ന ഓരോ തുള്ളി ചോരയിൽ നിന്നും വീണ്ടും ഓരോരുത്തർ ഉടലെടുക്കും എന്ന് അന്ധകാനല്ലല്ലോ വരം ലഭിച്ചത്,, ദാരികനല്ലേ 🙄 അങ്ങനെയല്ലേ കാളി അവന്റെ തല വെട്ടിയ ശേഷം അതിനടിയിൽ ഒരു തളിക പിടിച്ചത്... 🥰

    • @mubu8641
      @mubu8641 Рік тому +2

      Yes

    • @adarshusha466
      @adarshusha466 8 місяців тому +2

      Alla rakthabeejan aanu athu raktham veenu veendum udaledukkunnath

  • @neethuanish2929
    @neethuanish2929 Рік тому +19

    2023 കാണുന്നവർ ഉണ്ടോ

  • @IamRo29
    @IamRo29 Рік тому +18

    കാളിയുടെ വേഷത്തിൽ പൂജ തന്നെയായിരുന്നു better! ❤️

  • @dradityasuresh4126
    @dradityasuresh4126 Рік тому +25

    Mohit Raina ❤️❤️ as Shiva 🙏🙏🙏👌👌👌

  • @chimmimoon538
    @chimmimoon538 Рік тому +21

    Miss u Sonarika no one can beat her

  • @tanishksiddhartha-jf6zo
    @tanishksiddhartha-jf6zo Рік тому +12

    Mohit and Sonarika😘😘😘

  • @Kerala_Doreamon
    @Kerala_Doreamon Рік тому +23

    8yr munne itta video 🥲🥲🥲 ippam kaanunnu ❤❤❤❤🥲

  • @ArtsofAbhinav
    @ArtsofAbhinav Рік тому +7

    Kalik e actress match avum petan kandal onu pedikum

  • @ambikay8721
    @ambikay8721 7 місяців тому +2

    പൊന്നുഭഗവനെ ചന്ദ്രകാധരാ ഗൗരീഷ്വരാ namikkunneyi🙏🙏🙏🙏🙏👏👏👏🚩🚩🚩🚩🔱🔱🔱🔱

  • @saijukarthikeyan9898
    @saijukarthikeyan9898 Рік тому +11

    ലോകം ത്തിന്റെ ഒരേ ഒരു ശക്തി ശിവ ഭഗവാൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️😘😘😘😘😘

  • @nazimmuhammed7627
    @nazimmuhammed7627 Рік тому +15

    ഞാൻ എന്നും കാണാറുണ്ടായിരുന്നു. I like shiva

  • @user-mi7ob7mb4j
    @user-mi7ob7mb4j 5 місяців тому

    ന്റെ മനസിലെ ശിവൻ അന്ന് കാണാൻ സമ്മതിക്കുന്ന ഏക സീരിയൽ കൈലാസനാഥൻ 🙏ഓം നമശിവായ...(അന്നേ വീട്ടിൽ TV ella adutha veettil ane kanan pokunath)

  • @anuanu6
    @anuanu6 9 років тому +14

    Amma devi.....

  • @binumol3331
    @binumol3331 Рік тому +13

    ഒരു ഇടക്ക് മുടങ്ങാതെ കാണുന്ന സീരിയൽ ❤️

  • @selvisk5481
    @selvisk5481 4 місяці тому +1

    ഭഗവാൻ. എന്റെ മഹാദേവ ഞാൻ. ഓംനമശിവായ

  • @ivory2385
    @ivory2385 Рік тому +18

    Sonarikayude range manassilakkiyath pooja Parvathy aayappozhanu. parvati maathavinte role ethra powerful aanu mahadevanodoppam nilkkenda character but poojaykk cherunnath sita deviyude role aayirunn becoz sita deviyude aa slow mode peaceful behaviour aanu poojayude sthayibhavam.but Sonarika active aayirunn Ella reethiyilum premam,roudram,maathrusneham..etc poojaykk ee role sonarikayekkal nannaakkan kazhinjilla.

    • @aravindm3539
      @aravindm3539 Рік тому +2

      Sathyam

    • @IamRo29
      @IamRo29 Рік тому +6

      കാളിയുടെ റോൾ സൊനാരികയേക്കാൾ നന്നായി പൂജ ചെയ്തിട്ടുണ്ട്. മഹൽസയും മികച്ച രീതിയിൽ ചെയ്തു. താങ്കൾ പറഞ്ഞ ഒരു കാര്യം സത്യമാകുമായിരുന്നു. സൊനാരിക പോയില്ലായിരുന്നെങ്കിൽ സീതയുടെ വേഷം പൂജ തന്നെ ചെയ്തേനെ! കാരണം സീത ആയിട്ടാണ് പൂജയെ ആദ്യം cast ചെയ്തത്. സൊനാരിക പോയപ്പോൾ പാർവതി ആക്കിയതാണ്.

    • @chimmimoon538
      @chimmimoon538 Рік тому +3

      Ya can't accept anyone as paravathy only sonarika 😢

    • @chimmimoon538
      @chimmimoon538 Рік тому +2

      ​@@IamRo29 no I think Kali role nannayi cheythath Pooja sharma ayirunu pinne sonarika

    • @IamRo29
      @IamRo29 Рік тому +3

      @@chimmimoon538 അല്ലേയല്ല! പൂജ ശർമ പലയിടത്തും കൈവിട്ട അഭിനയം ആണ് കാണിച്ചു വെച്ചിട്ടുള്ളത്. കാളി വരെ depressed ആണെന്ന് തോന്നും അത് കണ്ടാൽ! പൂജ ബോസ് ഇരട്ടി expressions കാളിയുടെ കഥാപാത്രത്തിനു കൊടുത്തിട്ടുണ്ട്. സോനാരികയെക്കാൾ നന്നായി അകൻഷാ പുരി (Vignahartha Ganesha serial) കാളിയുടെ വേഷം ചെയ്തിട്ടുണ്ട്.

  • @abhikrishnan.g4824
    @abhikrishnan.g4824 Рік тому +23

    2022 കാണുന്നവർ ഉണ്ടോ

  • @devaaahhh
    @devaaahhh Рік тому +4

    Ithileee songm sivaneym enikk bayankara istaa 🥰🥰🥰🥰🥰🥰🥰

  • @sari--tha
    @sari--tha 11 місяців тому +7

    That's bgm💘🎶

  • @amrithaachu587
    @amrithaachu587 Місяць тому +1

    2024 continues ayi kanunnavar undo enne pole ❤😂

  • @jishalekshmi5496
    @jishalekshmi5496 Рік тому +8

    അമ്മേ ദേവി ശരണം 🙏🏼🙏🏼

  • @zainabid3363
    @zainabid3363 Рік тому +42

    Njan oru Muslim aan ennalum i like ramayanam ❤️

    • @spider6660
      @spider6660 Рік тому +8

      Not Ramayanam.

    • @sanal.m.s3170
      @sanal.m.s3170 Рік тому +2

      😂🤣

    • @user474_
      @user474_ Рік тому +3

      It's not ramayanam broh 😇

    • @randomguy957
      @randomguy957 Рік тому +3

      @@spider6660 എന്താ രാമായണത്തിൽ ശിവൻ ഉണ്ട് ? രാവണനും ശിവനും കണ്ടു മുട്ടുന്നുണ്ട്. ശിവ താണ്ഡവ സ്തോത്രമൊക്ക അപ്പോഴാണ് രചിക്കുന്നത്.

    • @Ragedabhix
      @Ragedabhix Рік тому

      It's shiva puranam

  • @IamRo29
    @IamRo29 Рік тому +57

    തിരക്കഥയിൽ ഒരുപാട് പോരായ്മകൾ ഉണ്ടെങ്കിലും ഏറെ ഇഷ്ടം ആണ് ഈ സീരിയൽ!

    • @spider6660
      @spider6660 Рік тому +4

      Hindi literature ഇങ്ങനെയായിരിക്കും

    • @IamRo29
      @IamRo29 Рік тому +2

      @@spider6660 മനസ്സിലായില്ല! 🤔

    • @chimmimoon538
      @chimmimoon538 Рік тому +1

      Sonarika replacement 😢

    • @IamRo29
      @IamRo29 Рік тому +1

      @@chimmimoon538 എനിക്ക് പൂജയെയും ഇഷ്ടം ആയിരുന്നു

  • @AnilaRatheesh-mk2lk
    @AnilaRatheesh-mk2lk Місяць тому

    കാളി ദേവി സുപ്പർ കൊളളാം🙏🙏🙏🙏🙏🌺🌺🌺🌹🌹🌹

  • @kavithasunil4672
    @kavithasunil4672 Рік тому +4

    Sonarika,mawny Roy is the best

  • @sreekrishnaartscrafts3526
    @sreekrishnaartscrafts3526 Рік тому +3

    ഓം നമശിവായ 🙏🙏🙏

  • @adithadi1692
    @adithadi1692 10 місяців тому +5

    2023 kannunavar indo😹

  • @immalayali5591
    @immalayali5591 Рік тому +6

    my favourite serial

  • @sayanthps5665
    @sayanthps5665 Рік тому +17

    Favourite serial❤️

  • @njanmalayaleerevathytonyka9841
    @njanmalayaleerevathytonyka9841 Рік тому +10

    ഇത് ഒന്നും കൂടി asianet channel il itturunnenkil ഇത് മാത്രം കാണായിരുന്നു 🙏

    • @sujanies8446
      @sujanies8446 Рік тому

      ഉണ്ട് വൈകുന്നേരം 5:30

  • @alfamariyaglory6258
    @alfamariyaglory6258 5 місяців тому +2

    Perfect casting🎉

  • @kunjattakunju2591
    @kunjattakunju2591 Рік тому +3

    My fevrit is sivan 🙏🙏🥰

  • @moviestudio286
    @moviestudio286 Рік тому +2

    intro song top notch all time

  • @pavithravp9686
    @pavithravp9686 Рік тому +2

    This song🥺❤️💫

  • @Abhinav_abhiz
    @Abhinav_abhiz 10 місяців тому +3

    Ithile shivan🔥🔥🔥 aanu

  • @gopikatnair4975
    @gopikatnair4975 10 місяців тому +2

    Jai shiva sakthi🕉️🥰🙏🙏

  • @aswathyeg4306
    @aswathyeg4306 Рік тому +7

    In every human being mind there is both evil and angel present. By simply doing the good thing in life we can become an angel.by forgiving others sins we can kill the devil inside us.no need to kill anybody.just kill the bad mindset withinus

  • @vineetha1
    @vineetha1 Рік тому +2

    Fvrt❤💫

  • @vaishakhus
    @vaishakhus Місяць тому +1

    11:22 bgm+seen🔥

  • @user-wu7gv3pm3q
    @user-wu7gv3pm3q 2 місяці тому +1

    Har Har Mahadev

  • @anoopkv7469
    @anoopkv7469 Рік тому +2

    Oom nama shivaya.. 🕉️

  • @suniltp1135
    @suniltp1135 Рік тому +3

    Super

  • @madhzzgmg537
    @madhzzgmg537 Рік тому +3

    Memories

  • @sudhisudhi6829
    @sudhisudhi6829 Рік тому +1

    Song teaching 🥰🥰

  • @remyaajith2335
    @remyaajith2335 9 місяців тому +1

    Ee serial nte maman full CD yil alakkiyittund 😊❤

  • @gamerassistant7929
    @gamerassistant7929 Рік тому +2

    Pandokje ith.. Kanumbo💥😯

  • @thumkeshp3835
    @thumkeshp3835 Рік тому +4

    🙏🙏🙏

  • @gamingkaduva
    @gamingkaduva Рік тому +4

    🙏🏻

  • @IamArjun_1
    @IamArjun_1 10 місяців тому +1

    Old memories 😌

  • @Anjathan____6996
    @Anjathan____6996 6 місяців тому +1

    Nostu 😩❤

  • @sindhuc8282
    @sindhuc8282 Рік тому +1

    Om namah shivaya

  • @user-ce4fo3qy8i
    @user-ce4fo3qy8i 7 місяців тому +1

    മഹാ ദേവൻ

  • @Amal-yv6ij
    @Amal-yv6ij 7 місяців тому

    എനിക്കും മഹാദേവൻ ഓർക്കുമ്പോൾ ഈ മുഖമാണ് മനസ്സിൽ വരുന്നത്.......

  • @user-gd9vn7em1f
    @user-gd9vn7em1f 7 місяців тому

    sivan fansa irundha like pannunga kila om namasivaya nu comment pannunga

  • @kukkuznest
    @kukkuznest 12 днів тому

    Om namashivai❤

  • @pavithravp9686
    @pavithravp9686 Рік тому +2

    ❤️❤️❤️

  • @user-pf6sz7wh7j
    @user-pf6sz7wh7j Місяць тому

    JAI MAHA SHIVSHAKTHI

  • @shermibasheershermi9058
    @shermibasheershermi9058 Рік тому

    Title Song 😍🥰

  • @Peacefulsyam
    @Peacefulsyam 8 місяців тому +5

    ഡായ് ഇത് ശെരിയല്ല..... അന്ധകാന് ഒരു അവസരം കൊടുത്തു ജീവിക്കാൻ... ജലന്ദരന് കൊടുത്തില്ല എന്ത് കൊണ്ട്... അന്തകനേക്കാൾ നല്ലയൊരു വക്തിയായിരുന്നു ജലന്ദരൻ.... തന്റെ മാതാവിനെ വാദിച്ച ഇന്ത്രനോട് പ്രതികാരം ചെയ്ത മാത്രേ ollu..... എന്നാൽ അന്ധകാനോ സാക്ഷാൽ പാർവതി മാതാവിനെ അല്ലെ 🙄 😒

    • @user-zv8nw8nf5g
      @user-zv8nw8nf5g 5 місяців тому +1

      ഒന്നുകൂടെ ആ എപ്പിസോഡ് കാണൂ അപ്പോൾ മനസ്സിലാവും😊

  • @anikamolvlogs
    @anikamolvlogs Рік тому +12

    ജലന്ധരന് അന്തകനെ ക്കാളും സ്വഭാവ സവിശേഷത ഉണ്ടായിരുന്നല്ലോ. എന്നിട്ടും ജലന്ദരനെ vadhichath എന്തുകൊണ്ടാണ് 🙏🙏🙏

    • @harikrishnank1312
      @harikrishnank1312 Рік тому +5

      അവൻ ത്രിമൂർത്തികളെ പരാജയപ്പെടുത്താൻ ഉള്ള വഴിയായി പാർവതി ദേവിയെ അപഹരിച്ചു. അവന്റെ അമ്മയെ കൊന്നതിന് അവൻ ദേവന്മാരെ പരാജയപ്പെടുത്തുകയും ദേവലോകം കീഴടക്കുകയും ചെയ്യുന്നത് വരെ അവൻ ചെയ്യുന്നത് ന്യായമായിരുന്നു. പക്ഷേ അതിന് ശേഷം ചെയ്തത് ഒക്കെ അവന്റെ അത്യാഗ്രഹത്തിന്റെ ഫലമാണ്. അതിൽ നിന്ന് മഹാദേവൻ ജലന്ധരന് മുക്തി കൊടുത്തു

    • @IamRo29
      @IamRo29 Рік тому +2

      @@harikrishnank1312 പുരാണം അനുസരിച്ചു അയാൾ അപഹരിച്ചിട്ടില്ല. ശിവന്റെ വേഷത്തിൽ വന്നു പറ്റിക്കാൻ ആണ് ശ്രമിച്ചത്.

  • @mythilikp5960
    @mythilikp5960 6 днів тому

    Om namassivaya

  • @jibinbjibinb8196
    @jibinbjibinb8196 Рік тому +1

    😍😍😍😍

  • @shyamp.r8486
    @shyamp.r8486 Рік тому +1

    ❤️✨

  • @appuzzmusic9895
    @appuzzmusic9895 Рік тому +5

    Sathyum paraayallo. Shivane prarthikkumpol e shivaneya orma varunne

  • @adershaadhi5725
    @adershaadhi5725 10 місяців тому

    Nost♥️

  • @athulyaathulyab2993
    @athulyaathulyab2993 Рік тому

    ❤️

  • @user-pf6sz7wh7j
    @user-pf6sz7wh7j Місяць тому

    JAI SHREE MAHAKAL MAHAKALI 💖MAAAAAA💖💖❤️🙏

  • @RAGAPR651
    @RAGAPR651 6 місяців тому +1

    🕉️🕉️❤️🥰🕉️

  • @Ranjithgvr
    @Ranjithgvr Рік тому +5

    🙏

  • @alockchaubay815
    @alockchaubay815 Місяць тому

    Hr hr mahadev

  • @jish8997
    @jish8997 Рік тому

    ✨️

  • @vishnudhan3004
    @vishnudhan3004 Рік тому

    🔱

  • @user-nx6fi7rc2g
    @user-nx6fi7rc2g 6 місяців тому

    🙏🏻🙏🏻🙏🏻🙏🏻

  • @user-gw7sr7lq3u
    @user-gw7sr7lq3u Місяць тому

    😂😂😂😂😂😂randu kollam