സൂറത്തു സ്വാഫാത്തിന്റെ 100 ആമത്തെ ആയത്ത് ഓതൂ... വീട്ടിൽ ഐശ്വര്യം.. മക്കൾ വഴിതെറ്റി പോകില്ല Badri

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 246

  • @gafoorgafoor8267
    @gafoorgafoor8267 4 дні тому +20

    🤲🏻 എന്റെ രണ്ടു മക്കളും എന്റെ മക്കളെ എന്റെ മരണം വരെ എന്റെ പൊന്നു മക്കളാണ് ഉസ്താദേ അത് ഞാൻ എത്ര എത്ര എന്നെ കഷ്ടപ്പെടുത്തിയാലും എന്റെ മക്കളെ പൊന്നമക്കളാണ് എന്ന് ഞാൻ ദുആ ചെയ്യാറുണ്ട് ഉസ്താദ് കഴിഞ്ഞാൽ എന്റെ മക്കൾക്കും വേണ്ടിയിട്ടാണ് ഞാൻ ദുആ മക്കളും നല്ല മക്കൾ ആവാനും മനസ്സമാധാനം കൊടുക്കാനും പടച്ചോൻ വിധി നൽകുമാറാകട്ടെ 🤲🏻ആലമീൻ മരണം വരെ എന്റെ മക്കൾ നല്ല മക്കളായി ജീവിക്കാനുള്ള റബ്ബേ

  • @ShamnanNoufal
    @ShamnanNoufal 4 дні тому +18

    ഉസ്താദ് മക്കൾ നിസ്ക്കാരം നിർവഹിക്കാനും മടി കൂടാതെ സ്കൂൾ പോവാനും നന്നായി പഠിക്കാനും ആരോഗ്യം ആഫിയത്തും ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲

  • @fathimaanver1784
    @fathimaanver1784 4 дні тому +15

    എല്ലാ വിധ പ്രയാസങ്ങൾ മാറാനും കടം വീടാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും അസുഖങ്ങൾ മാറാനും മക്കൾക്ക് പഠിക്കാനുള്ള നല്ല ഓർമ്മശക്തി ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദെ

  • @fathimaps2210
    @fathimaps2210 4 дні тому +6

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപെടുത്തുണം ഉസ്താദ് ❤️❤️❤️

  • @yahabeebee1361
    @yahabeebee1361 4 дні тому +14

    അൽഹംദുലില്ലാഹ്.. 🤲യാ റബ്ബേ....നമ്മുടെ മക്കളെ കൺകുളിർമയുള്ളവരാക്കണേ അള്ളാഹ് 🤲. ഓർമശക്തിയും, ബുദ്ധിയും,ഈമാനും വർദ്ധിപ്പിക്കണേ റഹ്മാനെ.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Aishabeevi-n3t
    @Aishabeevi-n3t 4 дні тому +8

    🕋 അസ്സലാമു അലൈക്കും വ റഹുമതുള്ളാഹി വ ബറക്കാത്തുഹു ഉസ്താദേ ❤️ ഒരുപാട് ആഗ്രഹങ്ങളും വിഷമങ്ങളുമാണ് . ബറക്കത്തിനും നമ്മടെ മക്കൾ സ്വാലിഹീങ്ങൾ ആകാനും ദീനി ബോധവും അദബും നമസ്ക്കാരവും മാതാപിതാക്കൾക്ക് വേണ്ടി ദുനിയാവിലും ആഖിറത്തിലും കബറിലും ഉപകരിക്കുന്ന മക്കളെകാനും മറക്കാതെ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ ദുആ വസിയതോടെ 🕋

  • @FathimaRiyas-f9z
    @FathimaRiyas-f9z 4 дні тому +4

    അൽഹംദുലില്ലാഹ് നമ്മുടെ മക്കൾക്ക് വേണ്ടി ആണല്ലോ ഉസ്താദ് നമ്മൾ രാവും പകലും അവർക്ക് വേണ്ടി ദുആ ചെയ്തു ജീവിക്കുന്നു നമ്മുടെ മക്കളെ സ്വാലിഹായ മക്കളിൽ ഉൾപ്പെടുത്തട്ടെഉസ്താദ് ദുആ ചെയ്യണേ

  • @Shameer-d7r
    @Shameer-d7r 4 дні тому +3

    അൽഹംദുലില്ലാഹ് എന്റെ മക്കളെ കൺകുളിർമയുള്ള മക്കളാക്കണേ അല്ലാഹ് ആഫിയത്തും ആരോഗ്യവും ദീര്ഗായുസും നൽകണേ അല്ലാഹ്

  • @ShailaUmmar
    @ShailaUmmar 4 дні тому +3

    അൽഹംദുലില്ലാഹ്, ഉസ്താദിന്റെ ക്ലാസ്സ്‌ എന്നും കേൾക്കാനും, പഠിക്കാനും ഉള്ള നല്ല ക്ലാസ്സ്‌ ആണ്, ഉസ്‌തതിനു അള്ളാഹു ആയുസും, ആരോഗ്യം കൊടുക്കട്ടെ ആമീൻ 🤲

  • @raseenakassim7963
    @raseenakassim7963 4 дні тому +15

    ഉസ്താദ്, എന്റെ മക്കൾ നിസ്കാരം ഉള്ളവരും, അനുസരണ ഉള്ളവർ ആകാൻ ദുആ ചെയ്യണേ ഉസ്താദ്

    • @SakeenaAbdulkader
      @SakeenaAbdulkader 4 дні тому +2

      UST had ya.and ya.makkalya.njan.orupaad.na na van.edangaraye.makkal.or u.vazeyelum.a the yet tell a.umma..on um.alladahayae.ederthu.para un nu..makkalya.nappa.snahekkunnella.edenalya.makkal.um mad um.varuppanu..

  • @Zerinmeharin
    @Zerinmeharin 4 дні тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲എല്ലാവർക്കും വേണ്ടി

  • @FathimabeeviFathimabeevi-hu4tx
    @FathimabeeviFathimabeevi-hu4tx 4 дні тому +2

    ഉസ്‍താദ് എ നീക് ഉംറക് പോവാൻ വളരെ ആഗ്രഹം ഉണ്ട്
    എത്രയും പേ ട്ടന്ന് മക്കാ മദീനത്തു എ ത്തൻ ദുവചെയ്യണം
    അമീൻ

  • @jasminnizar6670
    @jasminnizar6670 4 дні тому +6

    സൽകർമങ്ങൾക്ക്‌ അല്ലാഹു സുബ്ഹാനഹു തആല ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 4 дні тому +2

    ദുആയിൽ എന്നെയും കുടുംബത്തെയും ബന്ധുമിത്രാദികളെയും എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദ്

  • @malayil5668
    @malayil5668 4 дні тому +6

    എന്റെ കുടുംബത്തിൽ ഒരു കുട്ടിക്ക് തലക്കുള്ളിൽ മുഴ ആണ് തിരുവനന്തപുരം ഹോസ്പിറ്റലിൽ ആണ് ഉസ്താദ് ദുആ ചെയ്യണേ

    • @yahabeebee1361
      @yahabeebee1361 4 дні тому

      അള്ളാഹുവേ.. എളുപ്പത്തിൽ പൂർണ്ണ ശിഫ നൽകണേ അള്ളാഹ് 🤲

    • @Aishabeevi-n3t
      @Aishabeevi-n3t 4 дні тому +1

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 4 дні тому

      അള്ളാഹു ഷിഫാഹ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

    • @HasniRiyas
      @HasniRiyas День тому

      Aameen🤲

  • @Niboos-q9b
    @Niboos-q9b 4 дні тому +4

    മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ

  • @sarafunnisa3572
    @sarafunnisa3572 4 дні тому +3

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲

  • @MohammedShareef-y9r
    @MohammedShareef-y9r 4 дні тому +4

    മോന്ക് നല്ല ജോലി കി ട്ടാനും നല്ല സ്വ ഭാവത്നും ദുഹാ ചെ യ്യ ണെ 🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 4 дні тому +6

    ❤️آمـين آمـين برحمتك يا أرحم الراحمين ❤️

  • @malayil5668
    @malayil5668 4 дні тому +2

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @subaidakaka6434
    @subaidakaka6434 4 дні тому +1

    അതെ ഉസ്താദേ മക്കളുടെ കാര്യത്തിലാണ് ഭയങ്കര വിഷമവും പ്രയാസവും എത്ര പറഞ്ഞാലും നമസ്കാരം ഇല്ല ഭയങ്കര പ്രയാസത്തിലാണ് എനിക്ക് ഒന്നുകൂടി പറയാനുള്ളത് എൻറെ മകനും ഉംറയും കൂടി ചെയ്തതാണ് അതുകൊണ്ട് ഭയങ്കര പ്രയാസത്തിലാണ് എന്തെങ്കിലും ഒരു പരിഹാരം നൽകണം ഉസ്താദ്

  • @fathimahifa676
    @fathimahifa676 4 дні тому +2

    Alhmdulillah Aameen ya rabbal Aalameen ഉസ്താദെ എന്റെ അസുഖം മാറാൻ ദുഹ ചെയ്യണേ

  • @Aishabeevi-n3t
    @Aishabeevi-n3t 4 дні тому +5

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 പോരിശയേറിയ തിങ്കളാഴ്ച രാവിൽ മലക്കുകൾ അള്ളാ ഹുവിന്റെ 🤲🤲 അടുക്കൽ നന്മയുടെ കണക്കുകൾ കൊടുക്കുമ്പോൾ റബ്ബേ 🤲🤲ഈ പാവപ്പെട്ട ഉസ്താദിന്റെയും ❤️ പാപികളായ നമ്മുടെയും കൂട്ടത്തിൽ ഉണ്ടാകണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋 توكلت عل الله 🤲🤲🕋

  • @lailasuneer786
    @lailasuneer786 4 дні тому

    ഉസ്താദേ.... കഴിഞ്ഞ വർഷം jamadul uhra 6നു ആണ് എന്റെ സ്നേഹനിധിയായ ഭർത്താവ് മരണപ്പെട്ടത്.... ഇദ്ദ ഇരിക്കുന്നതിനെ കുറിച്ച് മനസ്സിലാക്കാൻ യൂട്യൂബിൽ search ചെയ്തപ്പോൾ ആദ്യം കണ്ടത് ഇദ്ദയെ കുറിച്ചുള്ള ഉസ്താദിന്റെ ക്ലാസ്സ്‌ ആണ്... അന്ന് മുതൽ ഉസ്താദിന്റെ ഓരോ ക്ലാസും ഞാൻ കേൾക്കാറുണ്ട്... ബുക്കിൽ എഴുതി വെച്ചു സൂക്ഷിക്കുന്നുമുണ്ട്..... ഉസ്താദേ... നിങ്ങളോട് ഒരുപാട് ദുആ വസ്സിയത് ഉണ്ടെന്നറിയാം.... എന്നാലും എന്റെ ഭർത്താവിന്റെ മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യണേ....

  • @Ijas-lb7rg
    @Ijas-lb7rg 4 дні тому +2

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @nishaanas6223
    @nishaanas6223 4 дні тому +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.. മക്കൾ സ്വാലിഹായിക്കിട്ടാൻ ദുആ യിൽ ഉൾപെടുത്തണേ

  • @nibrasulhaquep9019
    @nibrasulhaquep9019 4 дні тому +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപെടുത്തുനേ 🤲🤲

  • @Guss12144
    @Guss12144 4 дні тому +1

    ഉസ്താദ് ഞങ്ങളുടെ ഞങ്ങൾക്കും മക്കൾക്കും ഇണക്കും മാതാപിതാക്കൾക്കും വേണ്ടി ദുആ ചെയ്യണേ

  • @FarzanarafeeqFarazarafeeq
    @FarzanarafeeqFarazarafeeq 4 дні тому +3

    നമ്മുടെ മക്കളെ അല്ലാഹു ഇഹലോകത്തും പരലോകത്തും ഗുണംചെയ്യുന്നവരാകട്ടെ.

  • @ashnanajeeb1437
    @ashnanajeeb1437 4 дні тому +1

    എൻ്റെ അനിയത്തിക്ക് അനുസരണയില്ലാത്ത രീതി കാണിക്കുന്നു സ്വാലിഹത്താകാൻ ദുആ ചെയ്യണേ

  • @hamzakutteeri4775
    @hamzakutteeri4775 4 дні тому +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ

  • @RasakRasak-hz5ot
    @RasakRasak-hz5ot 4 дні тому +1

    Ameen yarabbal alameen dunyavilkkum ahirathilkkum upakaramulla makkalakane allaahu padanathil unnatha vijayam nalkane allaahu duhayil pretheyakam ulpeduthanam usthathe

  • @ashnanajeeb1437
    @ashnanajeeb1437 4 дні тому +2

    ഫൗസിയ എൻ്റെ മകൾ ആഷ്നാക്ക് പൈശാചിക ഉപദ്രവമാണ് പൂർണമായി ഷിഫയാകാൻ ദുആ ചെയ്യണേ

  • @minumumthas210
    @minumumthas210 4 дні тому +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🏻

  • @muhammedaadhiladhiyafati513
    @muhammedaadhiladhiyafati513 4 дні тому +1

    അസ്സലാമു അലൈക്കും ഉസ്താതെ കുടുബത്തിനും മക്കൾക്കും വേണ്ടി ദുആ ചെയ്യണേ 🤲😢

  • @Nusaifa_beevi
    @Nusaifa_beevi 4 дні тому +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲

  • @hidarida9484
    @hidarida9484 4 дні тому

    ഉമ്മയുടെ കാലുവേദന മറുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീൻ

  • @gafoorgafoor8267
    @gafoorgafoor8267 4 дні тому +57

    🤲🏻Ameen🤲🏻🕋 പടച്ചവനെ എല്ലാ മക്കളും മുഅമിനായി ജീവിക്കട്ടെ🤲🏻 ഉസ്താദിന്റെ മജ്ലിസിൽ ഓരോ ക്ലാസും കേൾക്കുമ്പോൾ അറിവ് കൂടുതൽ കിട്ടുന്ന ഉസ്താദ് 🤲🏻 അൽഹംദുലില്ലാ അൽഹംദുലില്ലാഹ🤲🏻 ഉസ്താദിന് ആരോഗ്യത്തോടുള്ള ആയുസ്സ് ദീർഘായുസ്സ് തരുമാറാകട്ടെ ആമീൻ 🤲🏻🕋🤲🏻🕋🏄🏻‍♀️🐠🏄🏻‍♀️📿🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ashnanajeeb1437
    @ashnanajeeb1437 4 дні тому +1

    ഫൗസിയ - എൻ്റെ ആങ്ങളക്കും യുക്തിവാദിയുടെ മനസാണ് ദീനി മാർഗത്തിലാകാനും സ്വാലിഹായ മാർഗത്തിലാകാനും ദുആ ചെയ്യണേ

  • @shailaali4017
    @shailaali4017 4 дні тому +1

    എന്റെ മക്കൾക്കു റാഹത് ബർകതും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്‍താതെ 🤲🤲🤲🤲🤲🤲😭😭😭😭😭

  • @Aishabeevi-n3t
    @Aishabeevi-n3t 4 дні тому +3

    رَبِّ هَبْ لِي مِنَ الصٌٰلِحِينَ 🤲

  • @nafihnafih3065
    @nafihnafih3065 4 дні тому +2

    അസ്സലാമു അലൈകും ഞാൻഒമാനിൽ മക്കൾ ക്ക്‌പo നതതിൽഉന്നതവിജയo ഉണ്ടവ നു o ഉസ്താദ്ദുആചെയ്യണം 🤲🏻🤲🏻😭😭👀👀

  • @naseerabeevi9175
    @naseerabeevi9175 4 дні тому +1

    ഞാൻ ആദിയം, കേൾക്കുന്നു, എഴുതി ചെയാം 🤲🤲🤲🤲

  • @fayisumer6392
    @fayisumer6392 4 дні тому +1

    Alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲 duayilulppeduthane Usthade

  • @hajuhaju8572
    @hajuhaju8572 4 дні тому +1

    പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മക്കൾ ഉള്ള സ്വഭാവം ഉണ്ടാകാനും ചെയ്യണം ഒരു വീട് ആകാനും പ്രത്യേക ദുആ ചെയ്യണം

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 4 дні тому +2

    Rabbana hablna..min azvajina vaduriyathi.na kurethin agyuna vajhalna lilmuthakeen lmama
    .

  • @SakithaBanu-i4d
    @SakithaBanu-i4d 4 дні тому +1

    Usthada ningaluda alla klasum njan kelkarund,enikkum makkalkum kudumbathinum duha cheyyana😢😢

  • @Kitchenandgarden495
    @Kitchenandgarden495 4 дні тому +1

    അൽഹംദുലില്ലാഹ് എന്റെ പോന്നോമനകൾ 4വയസ് മുതൽ നിസ്കരിക്കുന്നു 7വയസ് മുതൽ സുബഹി ഇന്ന്‌ വരെയും ഒഴിവാക്കിയിട്ടില്ല സ്കൂളിൽ നിന്ന് വന്നാലും ആദ്യം മേൽ കഴുകി നിസ്കരിക്കും ശേഷം മാത്രം എന്തും ചെയ്യുഇപ്പൊ 14വയസു ഉണ്ട് അനുസരണ യുള്ള മക്കൾ ആണ് എന്തും അനുസരിക്കും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ പൊന്ന് മക്കളുടെ ദീർഗായുസ് നല്കാൻ ഈമാൻ നിലനിർത്താൻ ദുആ ചെയ്യണേ 🤲

  • @Rukkiya-o6z
    @Rukkiya-o6z 4 дні тому +1

    ബിസ്മില്ല ഹിറഹ്മാനിറഹിം ഉസ്താദഒരുപാട് വെശമങ്ങളും പ്രയാസങ്ങള് ഉണ്ട് എല്ലാം മാറി ഹലാലായ ഒരു ജീവിഭവം ഉണ്ടാവാനും മക്കളുടെ കാര്യത്തിൽ സമാദാനവും സന്തോശവും റഹ്മത്തുബർക്കത്തും ഉണ്ടാവാനും അള്ളാ ഹുവിനോട് ദുഹാ ചെയ്യണം ഉസ്താദേ ആമീൻബിറഹ്മത്താക്കയാ ആർഹമറാഹാ മീൻ

  • @ANEESH56
    @ANEESH56 4 дні тому +1

    ഉസ്താദേ മക്കൾക് വേണ്ടി ദുആ ചെയ്യണം 🤲🤲

  • @raseenaashraf8411
    @raseenaashraf8411 4 дні тому

    ദുഹാചെയ്യണേ ഉസ്താദേ കടം വീടാനും രോഗം മാറാനും

  • @kadeejakadee1804
    @kadeejakadee1804 4 дні тому +1

    ദുആ ഷുഗർ രോഗം നോർമലാക്കി തരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യുക

  • @SayeedaBeegum
    @SayeedaBeegum 4 дні тому +2

    Dua യിൽ ഉൾപെടുത്തണേ usthade🤲mone ഹാഫിള് ആണ്. Mole ഹാഫിളത്താവാൻ പഠിക്കുന്നു, അല്ലാഹുവിന്റെ കലാം pettennu ഹൃദസ്തമാക്കാൻ വേണ്ടി പ്രത്യേകം dua cheyyane🤲🤲

  • @thashimalaila1570
    @thashimalaila1570 4 дні тому +1

    Duayilulpeduthane usthade 🤲🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 4 дні тому +1

    السلام علیكم ورحمة الله تعالی وبركاته ❤️ മുറാദുകൾ ഹാസിലാകാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️

  • @lareemata1554
    @lareemata1554 4 дні тому +1

    Allahumma barikulana fee aviladina vala Thalurrahum vavaffiquhum lithaathika varzhuqnaBirrahum ya rabbal aalameen

  • @bahhassafi1275
    @bahhassafi1275 4 дні тому +1

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @nasercp6049
    @nasercp6049 4 дні тому +1

    ന്റെ മുമ്പില് സൂറത്ത് ഞാൻ പോകാറുണ്ട്സന്തോഷമാണ്

  • @parisaezak6078
    @parisaezak6078 4 дні тому +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @Zeenath-v4z
    @Zeenath-v4z 4 дні тому +1

    വാ അലൈകും സലാം വാ റഹ്മതുല്ലാഹി വാ ബർക്കത്തു എല്ലാ മക്കൾക്കളും നല്ല മക്കളാക്കി ഹൈറും ബർക്കത്തുംഅല്ലാഹു നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 4 дні тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 4 дні тому +1

    Alhamdulillah Aameen Yaranbal Aalameen duaosiyathode Aameen 🤲🤲🤲

  • @SuharaM-dx8yl
    @SuharaM-dx8yl 4 дні тому +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jaseela2151
    @jaseela2151 2 дні тому +1

    Aameen 🤲

  • @abdulkalam812
    @abdulkalam812 4 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ എനിക്ക് ഒരു മകനെ ഉള്ളൂ എൻ്റെ മകന് ഇപ്പം ഭയങ്കര ഫോണിൽ കളിയാണ് അതാണ് പ്രശ്നം ഉസ്താദേ ഇപ്പോൾ അവന് പഠിക്കാൻ നല്ല മടി ഉസ്താദേ നല്ല പഠിക്കുന്ന മകനാണ് നല്ല ബുദ്ധി ഉണ്ട് പക്ഷേ ഇപ്പോൾ പഠിക്കുന്നതേ ഇല്ല ഉസ്താദ് ഉസ്താദേ പഠിക്കാൻ നല്ല മനസ്സ് വരാനും മടി മാറാനും പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സാവാനും 1ആണ് അഞ്ച് നേരം നമസ്കരിക്കാ നുള്ള നല്ല മനസ്സ് വരാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲😭

  • @Afiya-qh2qg
    @Afiya-qh2qg 4 дні тому +1

    ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @NaihaMariyam6.7
    @NaihaMariyam6.7 4 дні тому +1

    അൽഹംദുലില്ല മനസ്സിൽ ഉൾകൊണ്ടു ക്ലാസ് ആണ് ഇന്നത്തെ ക്ലാസ്നമ്മുടെ സ്വത്ത് നമ്മുടെ മക്കളാണ് നമ്മൾ മരണപ്പെട്ടാൽ ആ കബറിനരികിൽ വന്ന് ഒരു യാസീൻ ഓതാൻ കഴിവുള്ള മക്കളാണ് നമ്മക്ക് വേണ്ടത് മാതാപിതാക്കൾ കഴിഞ്ഞാൽ പിന്നെ നമ്മുടെ മക്കളാണ് വ വല്ലത് അള്ളാഹു നമ്മുടെയെല്ലാം മക്കളെ സ്വാലിഹീങ്ങളാക്കട്ടെ നമ്മുക്ക് ഉപകാരപ്രദമുള്ള മക്കളാക്കി റബ്ബ് തരട്ടെ എല്ലാം മക്കൾക്കും റബ്ബിന്റെ കാവല് അനുഗ്രഹം എന്നു o ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @Marwa-villan
    @Marwa-villan 4 дні тому +1

    5 പെൺ മക്കളാണ് ചെറിയ മക്കളാണ് ഉപ്പാക് സുഖമില്ലാത്ത ആളാണ് ദുഅ ചെയ്യണേ രണ്ടാമത്തെ മോൾ NMMS. exam എഴുതുന്നുണ്ട് ഉന്നത വിജയം ഉണ്ടാവാൻ പ്രത്യാഗം ദുഅഃ ചെയ്യണേ

  • @NusaibaEdv
    @NusaibaEdv 4 дні тому +1

    ആമീൻ ആമീൻ ആമീൻ 😭😭😭😭🤲🤲🤲🤲

  • @NishanMohammed-gk6tt
    @NishanMohammed-gk6tt День тому

    Ente monte swabavam nanakanum niskarikanum odanum padikkanum okke ulla nalla manas kodukkane Allah 🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😚അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @NaseemaOpk-kx2pu
    @NaseemaOpk-kx2pu 4 дні тому +1

    Alhamdulillha Alhamdulillha aameen 🤲

  • @AsharafPk-e7x
    @AsharafPk-e7x 3 дні тому

    ഹലോ ഉസ്താദ് കല്യാണം sariyakan ദുആയിൽ ഉൽപടുത്തന് ❤

  • @dinkan_7_799
    @dinkan_7_799 4 дні тому

    മക്കൾ നല്ല മക്കളായി വളരുവാൻ ദുആ ചെയ്യണേ

  • @Paathummabeevi
    @Paathummabeevi 4 дні тому

    Usthathe,, njan, orupadkadathilan,, duaayileneeyumulpeduthanee

  • @Aishabeevi-n3t
    @Aishabeevi-n3t 4 дні тому +5

    🕋 ❤️ അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ❤️പോരിശയേറിയ മജിലിസിൽ ഭാഗമാകാ നും കൂടെ ചൊല്ലാനും ആമീൻ പറയാനും ഭാഗ്യം തന്ന റബ്ബിന് സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ്🤲🤲 റബ്ബേ 🤲🤲🤲ഉസ്താദിനും ❤️ മജിലിസിനും ഖൈറും ബറക്കത്തും സലാമത്തും ജന്നത്തും നൽകി ഉന്നതിയിൽ എ ത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🕋

  • @Super-4-j2s
    @Super-4-j2s 4 дні тому

    ഉസ്താദ് മക്കൾ നന്നാവാൻ ദുആ ചെയ്യണേ

  • @noorjimohamed6402
    @noorjimohamed6402 4 дні тому

    Usthaad dua chiyubool Nagaleeyem ullpeduteenee 🤲🤲👍👍👌👌🕋🤲

  • @nasercp6049
    @nasercp6049 4 дні тому

    എല്ലാ സന്തോഷത്തിനും വേണ്ടി ദുആ ചെയ്യാൻ സാധിക്കും

  • @MuhammedfarisFari
    @MuhammedfarisFari 3 дні тому

    ഉസ്താത കൂടുബത്തിനും
    വേണ്ടി ദഞ്ഞ റ

  • @jasminnoushad5142
    @jasminnoushad5142 4 дні тому

    Alhamdulillah alhamdulillah duayil enneyum kudumbathiniyum ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @lareemata1554
    @lareemata1554 4 дні тому

    Ini inshaallah subhikku sesham chollam i shaallah

  • @nisaraliyan5304
    @nisaraliyan5304 4 дні тому

    ❤alhamdulilla alhamdulilla ❤makkale kakkane yaalla ......

  • @irfanasuhil8497
    @irfanasuhil8497 4 дні тому

    Aameen yaa rabbel aalameen 🤲🏻 Maasha Allah
    Alhamdulillah

  • @lareemata1554
    @lareemata1554 4 дні тому

    Alhamdulillah usthade njan dua chwyyum sunnath niskjarathinu sesham AANU DUA XHEUUNNATH

  • @abuthahir8220
    @abuthahir8220 4 дні тому

    Anujathik Strokinte Asugam kurach bedamayapol jedhayilek Adutha Dhivasam pokan orungiyitund Brthavinteduthekan Orasugavumillade dhiryathode jedhayilekethikane Allah Avalk yathrayil kootinalunda
    vanm Bakshanam kittanam umra groopukarum ivale Nokanam oru budhimutu koodade jedhsyilethan dua- cheyanam usthade kuttykal pareeksha k unnadh vijayamundavanam ya ALlsh

  • @thahirafarook9953
    @thahirafarook9953 4 дні тому

    Alhamdulillah duhayil ulpeduthene

  • @JameelaJameela-jr1wf
    @JameelaJameela-jr1wf 4 дні тому

    Duacheyya nam Ustaad

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 4 дні тому

    Alhamdulillah 🤲🏻

  • @ShamnanNoufal
    @ShamnanNoufal 4 дні тому

    Aameen🤲

  • @NahanSiddique
    @NahanSiddique 4 дні тому

    Alhamdullillah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Faheem-v2y
    @Faheem-v2y 4 дні тому

    Ente makkalum swaliheengalavan duhacheyyane usthade

  • @ZainaZainabi
    @ZainaZainabi 4 дні тому

    Aameen. Aameen. Aameen

  • @HADILMUHAMMED-ng4ys
    @HADILMUHAMMED-ng4ys 4 дні тому

    ആമീൻ 🤲🤲🤲🤲🤲

  • @sajnacr6911
    @sajnacr6911 4 дні тому

    Alhamdulillaah....makkal swaaliheengalaavaan dua cheyyane usthathe

  • @IsmailIsmu-o6b
    @IsmailIsmu-o6b 4 дні тому +1

    '😊 മറിയം ആമിൻ

  • @hashim3719
    @hashim3719 4 дні тому

    ആമീൻ ആമീൻ യാ അല്ലാഹ്

  • @sairaban-bg4oo
    @sairaban-bg4oo 4 дні тому

    Enneym ente Kudumbatheym duayil ulpeduthane usthade

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 4 дні тому

    AL H സന്തോഷം

  • @SainabaThavalengal-jm1sj
    @SainabaThavalengal-jm1sj 4 дні тому

    ദുഹാ യിൽ എനെയും ഉൾപെട്ടുത്തങ്ങേ ഇത് ത്താ തേ