PSC എഴുതുന്നവർ ഇത് കേൾക്കണം ! നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത് ! Pradeep Sir | Motivation

Поділитися
Вставка
  • Опубліковано 7 лют 2025
  • 👉👉 forms.gle/951N...
    എൻട്രിയുടെ Pradeep Sir Special Gold Batch ൽ Join ചെയ്യാനും കൂടുതൽ അറിയാനും ഫോം ഫിൽ ചെയ്യൂ.
    👉👉 linktr.ee/entr...
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+9173061...
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/track...
    Statement type question pack: entri.app/track...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

КОМЕНТАРІ • 577

  • @entriapp
    @entriapp  Рік тому +43

    👉👉 forms.gle/951N4ABT8JykQ7xK8
    എൻട്രിയുടെ Pradeep Sir Special Gold Batch ൽ Join ചെയ്യാനും കൂടുതൽ അറിയാനും ഫോം ഫിൽ ചെയ്യൂ.
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ

    • @brahmadethenb1761
      @brahmadethenb1761 Рік тому

      *Nte sir* ❤️🙏

    • @kunjuschanel7170
      @kunjuschanel7170 7 місяців тому

      എനിക്ക് psc പഠിക്കാൻ താല്പര്യം ഉണ്ട് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ എന്ത് ചെയ്യും

  • @gokulc124
    @gokulc124 Рік тому +554

    2 വർഷം ഇങ്ങനെ സാറിന്റെ കൂടെ ഒരു കൂട്ടത്തിൽ ഇരുന്ന് പഠിച്ചു..ഇന്ന് ഞാനും എന്റെ കുടുംബവും ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ നന്ദി പറയാനുള്ള മനുഷ്യൻ...നന്ദി പ്രദീപ്‌ അണ്ണാ ഒരു ഗതി ഇല്ലാത്ത ഈ വഞ്ചി കരയ്ക്ക് അടുപ്പിച്ചതിന്...❤🎉

  • @miya-sgalaxyoffun
    @miya-sgalaxyoffun 10 місяців тому +9

    കടം ഒന്നും ഇല്ലാതെ എന്റെ അച്ഛനും അമ്മയ്ക്കും സ്വസ്ഥമായി കിടന്നു ഉറങ്ങാൻ പറ്റണം അതാണ് എന്റെ സ്വപ്നം. അത്‌ ഞാൻ നേടും. ✨👍 സാറിന്റെ വാക്കുകൾ എനിക്ക് അതിനുള്ള ഊർജം തരുന്നുണ്ട്.

  • @optimusprime5.057
    @optimusprime5.057 Рік тому +268

    ഇദ്ദേഹത്തിന്റെ ഓരോ വാക്കും കേട്ടാൽ തന്നെ ഒരു പ്രത്യേക ഊർജമാണ് പഠിക്കാൻ ❤️

  • @കളഭം
    @കളഭം Рік тому +55

    എനിക്ക് എന്റെ അച്ഛനേം അമ്മയെയും കൂട്ടി ജോയിൻ ചെയ്യാൻ പോണം അതാണ് ഒരേ ഒരു ആഗ്രഹം

  • @babummm1675
    @babummm1675 Рік тому +237

    പഠിക്കാൻ അവസരം ഉണ്ടായിരുന്നപ്പോൾ അലസതയോടെ നടന്നു പക്ഷെ ഇപ്പോൾ പഠിക്കാൻ ഉള്ള സാഹചര്യം ഇല്ല പക്ഷെ പൊരുതാൻ തന്നെ ആണ് തീരുമാനം🔥

    • @entriapp
      @entriapp  Рік тому +13

      🔥🔥🔥🔥🔥

    • @leclose7341
      @leclose7341 Рік тому +26

      Same....
      Ella sahacharyam undarunnu...
      Padicha mathram madiyarunnu....
      Eppo seen mari

    • @sharimol7030
      @sharimol7030 Рік тому +2

      എനിക്കും

    • @utharath9498
      @utharath9498 Рік тому

      ​@@leclose7341enthu patti

    • @leclose7341
      @leclose7341 Рік тому +12

      സത്യം .എനിക്ക് അറിയില്ലായിരുന്നു.എല്ലാ സാഹചര്യം ഉണ്ടാരുന്നു പഠിക്കാൻ .അതുമാത്രം മതിയാരുന്നു. ഇന്ന് എല്ലാം കൈവിട്ട് പോയി. ജീവിതം തന്നെ മടുത്തു.എന്നിട്ടും വെറുതെ ജീവിക്കുന്നു. അച്ഛനും അമ്മേം ഉള്ള കാലം വരെ. അതു കഴിഞ്ഞാൽ ഞാനും മണ്ണാവും.

  • @aleena1225
    @aleena1225 Рік тому +333

    സാറിന്റെ വാക്കുകൾ കേട്ട് പഠിച്ചു സർവീസിൽ 7 വർഷം 💓💓

  • @HariKrishnan-rb1lw
    @HariKrishnan-rb1lw Рік тому +41

    ഒരു അദ്ധ്യാപകൻ എന്നതിൽ ഉപരി.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സഹോദരൻ ആണ് പ്രതീപ് അണ്ണൻ... ❤️🫂..

  • @justforarasam7335
    @justforarasam7335 Рік тому +40

    ഇവിടെ പോയി ഇരിക്കുമ്പോ ഉള്ള ഒരു സന്തോഷം ഉണ്ട്. സർ ന്റെ ശബ്ദവും കൂടെ ഉണ്ടേൽ ഇവിടും എന്നെ പോലെ ഉള്ളവരുടെ സ്വർഗം ആണ് ❤

  • @shijuvlog6484
    @shijuvlog6484 Рік тому +23

    ഈ വാക്കുകളിൽ തന്നെ എനിക്ക് വീണ്ടും ആത്മവിശ്വാസം കൂടി വന്നു ഞാൻ നേടിയിരിക്കും❤

  • @nivedraj506
    @nivedraj506 Рік тому +199

    ഇദ്ദേഹത്തിന്റെ മോട്ടീവേഷൻ കിട്ടി 5 മാസം മുൻപ് ഗൾഫിലെ ജോലി മതിയാക്കി PSC ലേക്ക് വന്നതാണ്
    ഇനി ജോലി കിട്ടാതെ പിറകോട്ടില്ല❤️

    • @dhanya9419
      @dhanya9419 Рік тому +2

      All the best brother

    • @flareup6001
      @flareup6001 Рік тому

      Gulf entha avastha..... Expens oke kayinn 30,000 baaki akuo....

    • @asifkollamkollam
      @asifkollamkollam Рік тому +1

      ഞാൻ ഒരു ടെസ്റ്റ്‌ എഴുതാൻ ഗൾഫിൽ നിന്ന് പോയിട്ട് രണ്ട് ലക്ഷം തീർന്നു...😂

    • @asifkollamkollam
      @asifkollamkollam Рік тому

      ​@@flareup6001എന്ത് ജോലിക്ക് ആണ് ഓരോരോ ജോലിക്കും അതിന്റെതായ സാലറി അല്ലെ കിട്ടുന്നത്

    • @StylishLivingtips
      @StylishLivingtips Рік тому +1

      @@flareup6001 depends on job entry level job 25k bakki avuu

  • @sarahrobin2315
    @sarahrobin2315 Рік тому +59

    PSC പഠിക്കുന്ന ഓരോരുത്തർക്കും സാറിന്റെ ഈ ശബ്ദം നൽകുന്ന ഒരു പ്രത്യേക കോൺഫിഡൻസ് ഉണ്ട്.ഞങ്ങളുടെ സ്വപ്‌നങ്ങൾ സഫലമാകാൻ ഞങ്ങളുടെ കൂടെ നിന്ന് ഓരോ കാര്യങ്ങളും പഠിപ്പിച്ചു തരുന്ന ഞങ്ങളുടെ പ്രദീപ്‌ സാർ❤

  • @ragithraju9683
    @ragithraju9683 Рік тому +36

    പ്രദീപ് സാറിനൊപ്പം എന്നാൽ വിജയം സുനിശ്ചിതം.... ഇപ്പോഴത്തെ PSC പരീക്ഷയിൽ പോലീസ്, ഫയർമാൻ,Ldc, Lgs പോലുള്ള പരീക്ഷയിൽ പോലും 100 നുള്ളിൽ വന്നാൽ മാത്രം Safe ആണ് ... All the best guys👍👍👍

  • @achukollam5916
    @achukollam5916 Рік тому +17

    ജീവിതം... മാറ്റി മറിച്ച.... എന്റ.. അണ്ണൻ.. പ്രദീപ്‌ അണ്ണൻ 🥰🔥🔥🔥

  • @anumariant
    @anumariant Рік тому +19

    സാറിന്റെ ഓരോ വാക്കുകളാണ് വീണ്ടും PSC പഠിക്കാൻ കാരണം. Thank u sir.

  • @bhagathp9291
    @bhagathp9291 Рік тому +38

    പറയുന്ന. ഓരോ വാക്കിലും മോട്ടിവേഷൻ ആണ് കേൾക്കുമ്പോൾ 💪
    ഒന്നും ഒന്നും അല്ലായിരുന്നു നൂറുകണക്കിന് ആളുകളെ വിജയത്തിലേക്ക്‌ എത്തിച്ച വലിയ. മനുഷ്യൻ 😍

  • @premjith6030
    @premjith6030 Рік тому +14

    സാറിനെ കാണുന്നത് തന്നെ ഒരു മോട്ടിവേഷൻ ആണ് ഒരു ആത്മ വിശ്ശാസം ആണ് ❤❤

  • @ravisanthrs-w2w
    @ravisanthrs-w2w Рік тому +78

    "A good education can change anyone. A good teacher can change everything"

  • @jishnunk-uv4xj
    @jishnunk-uv4xj Рік тому +6

    മനസറിഞ്ഞു പഠിക്കുക നമ്മുടെ ലക്ഷ്യം വലുതാണ് ❤️

  • @soumyaraveendran5656
    @soumyaraveendran5656 Рік тому +18

    ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ engne ആണ് ഓർത്തു വേക്കുന്നെ എന്ന് ആരെങ്കിലും പറയവോ...😑☹️

    • @StylishLivingtips
      @StylishLivingtips Рік тому +5

      First just motham read cheyukaa pne code undakii ormichuu vekanm

  • @Vidionandu2914
    @Vidionandu2914 Рік тому +6

    സാറിന്റെ ഈ മോട്ടിവേഷൻ ആണ് എന്നെ പോലുള്ള പട്ടാളക്കാരുടെ ആത്‍മവിശ്വാസം.

  • @Aryaabhi0211
    @Aryaabhi0211 Рік тому +35

    Pradeep sir a genuine faculty.....thank you team entri

  • @Rabeelatest
    @Rabeelatest Рік тому +23

    ഞാനും ഉണ്ട്. Sirnte കൂടെ. ഒരു job അത്യാവശ്യമാണ്. ഇപ്പൊ ഞാൻ ശ്രമിച്ചില്ലെങ്കിൽ എന്റെ മോൻ വലുതാവുമ്പോൾ അവനോട് ഞാൻ സമാദാനം പറയേണ്ടി വരും.😢

  • @harithag3282
    @harithag3282 Рік тому +19

    You are the best teacher in the world.

  • @akhileshkadavoor1455
    @akhileshkadavoor1455 Рік тому +53

    ഒരു പാട് ആൾക്കാർ സാറിന്റെ ശിഷണത്തിൽ ജോലിയിൽ കയറട്ടെ. സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @gilnanibi4622
    @gilnanibi4622 Рік тому +13

    ഞങ്ങളുടെ പ്രദീപ് സർ❤️ പഠനത്തോട് മടുപ്പ് തോന്നുമ്പോഴും സാറിന്റെ ഓരോ വാക്കുകളുമാണ് വിജയം നേടാൻ ആത്മ വിശ്വാസം നൽകുന്നത്

  • @Jaseenashemeer
    @Jaseenashemeer Рік тому +5

    ഒരുപാട് നന്ദി സർ. വാക്കുകൾ ഇല്ല പറയാൻ. സർ ന്റ വാക്കുകൾ ആണ് എനിക്ക് ഊർജം ❤️

  • @harithahari1998
    @harithahari1998 Рік тому +9

    Sir പറയുന്ന ഓരോ വാക്കും വലിയ motivation ആണ് 🙏🥰🙏

  • @anandkv4403
    @anandkv4403 Рік тому +38

    Exam മാത്രമേ ഒളളൂ.....നിയമനം മാത്രം ഇല്ലാ.....example - നിലവിൽ ഉളള CPO EXAM.... അതിനെ പറ്റി കൂടി പറയ് sireee...🤚🤚🤚

    • @anandkv4403
      @anandkv4403 Рік тому +9

      @@kannankollam1711 ne evdenn varunnada capsulee....listil ulla 50 % aalukalk polum niyamanam ellathe,, puthya listil idan pokanu....ne pottan anooo.......allenki antham kammi ayirikkum..😅😅

    • @harikumarkk371
      @harikumarkk371 Рік тому +1

      Yes😢

    • @prashobangy
      @prashobangy Рік тому +4

      ​​@@kannankollam1711oru listil 50% enkilum niyamanam illenkil aa list kond enthanu bro prayojanam
      Police okke padicha mathram pora physical koodi pass aakanam
      2 gatta examum ezhuthi physicalum pass aakuka ennath eluppam ulla karyamalla
      Thangal aadyamayane psc yil irangiyirikkunnath enn thonnunnu kurachenkilum experience ullavar orikkalum ith parayilla

    • @anandkv4403
      @anandkv4403 Рік тому

      @@prashobangy avan antham kammi yanu.....avanodu paranjitt karyam ella bro.....

  • @fareedamt9528
    @fareedamt9528 Рік тому +9

    ജോലി നേടിയിട്ട് ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു സാർ ❤❤❤🥰🥰🥰

  • @harithaharu1820
    @harithaharu1820 Рік тому +6

    ഇനിയുള്ള ആകെ ഒരു എക്സാം ഖാദി ബോർഡ് ld ആണ്. അതിൽ പിടിച്ച് keran pattane എന്നാണ് ഒരു പ്രാർത്ഥന.

    • @goodsoul77
      @goodsoul77 Рік тому

      Khadi board main xm ano.. nerathe prelims ezhutheethano??

  • @lijiprajith
    @lijiprajith Рік тому +2

    സർ ഇതുപോലെ സാറിന്റെ വാക്കുകളൊക്കെ കേട്ടും എല്ലാവരുടെയും. നല്ല മോട്ടിവേഷണക്കായി ഒരു പോസിറ്റീവ് ആയിട്ടുള്ള ആളായിരുന്നു ഞാൻ. പക്ഷേ എനിക്ക് എന്നെ തന്നെ മോട്ടി ചെയ്യാൻ കഴിയുന്നില്ല. ആ മടുപ്പ് മടുത്തു പിഎസ്സി. എനിക്കൊരു ലിസ്റ്റിൽ കയറാൻ കഴിയാത്തതിന്റെ നിരാശ. പുറകോട്ട് വലിച്ചു കൊണ്ടിരിക്കുന്നു. വേറെന്തെങ്കിലും പോയിക്കൂടെ എന്ന് എന്റെ മനസ്സ് എന്നോട് തന്നെ ചോദിക്കുന്നു.

  • @parvathy-v8v
    @parvathy-v8v Рік тому +2

    നേടും നേടിയിരിക്കും സാറിൻ്റെ വാക്കുകൾ ചെവിയിൽ തങ്ങിനിൽക്കണം' സാധിക്കും നമുക്ക് അസാധാ

  • @Aspirant_PSC
    @Aspirant_PSC Рік тому +4

    Pradeep sirnte aduth padikkan pattiyath thanne veliya bhagyam aanu🥰🥰

  • @arunvp1886
    @arunvp1886 Рік тому +5

    സാറിന്റെ ഈ വാക്കുകൾ ആണ് വീണ്ടും PSC പഠിക്കാൻ പ്രേരിപ്പിക്കുന്നത് Thank u sir

  • @sukanniasukannia7416
    @sukanniasukannia7416 Рік тому +8

    നേടിയെടുക്കുക തന്നെ ചെയ്യും👍

  • @akashsonu2370
    @akashsonu2370 Рік тому +1

    തളർത്തനാണെങ്കിൽ പൊരുതാൻ തന്നെ തീരുമാനം ❤️‍🔥

  • @Azz0333
    @Azz0333 Рік тому +7

    Best teacher in the world ❤

  • @rejithamanoj2476
    @rejithamanoj2476 Рік тому +13

    Thank you sir. മുന്നിലുള്ള പരീക്ഷകൾ നേടുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ട് തന്നെ........❤❤❤

  • @meenunair1579
    @meenunair1579 Рік тому +4

    Definitely sir.... I will win...

  • @shiburajan5633
    @shiburajan5633 Рік тому +13

    സാറിന്റെ ഓരോ പഠിക്കണം, ജോലി വാങ്ങണം എന്നാ ആഗ്രഹം കൂടി വരും
    ഞാൻ സാറിന്റെ class അറ്റന്റ് ചെയിതു തുടങ്ങിയിട്ട് ഏകദേശം 2 or 3 month kazhju. പക്ഷെ ഇപ്പോൾ ആലോചിക്കുന്നുണ്ട്. മുന്നേ ഇത് തോന്നിയിരുന്നു എങ്കിൽ എന്ന്❤

  • @vygavinodvinod5749
    @vygavinodvinod5749 Рік тому +5

    നേടുക തന്നെ ചെയ്യും സാർ

  • @salihal9833
    @salihal9833 Рік тому +2

    സർ ഞങ്ങളോടൊപ്പമുള്ളതാണ് ഞങ്ങളുടെ വിജയം

  • @noorsama2085
    @noorsama2085 Рік тому +10

    Thank you Sir and Team Entri, Its really useful as I am preparing for PSC exams

  • @njn5040
    @njn5040 Рік тому +1

    Entri illenkilum.... sir veetil poy padich joli nediyavar❤

  • @GopikaGopan-d1m
    @GopikaGopan-d1m Рік тому +2

    Sirnte vakkukaliloode enik pratheekshayum aathmaviswasavum koodunnu oru joli nedanay . Thankyou for your dedication towards us PRADEEP SIR ❤

  • @jaseena9594
    @jaseena9594 Рік тому +1

    ലിസ്റ്റില്‍ ഉണ്ട്. എങ്കിലും പഠിക്കും appointment order കിട്ടുന്നത് വരെ. വിട്ടുകളയാൻ മനസില്ല

  • @sreeragav6110
    @sreeragav6110 Рік тому +1

    4:28 to 4:52 പൊള്ളുന്നു 🥹

  • @sreeman311
    @sreeman311 Рік тому +1

    ഞാൻ നേടും 👍👍🏆

  • @mysterymachine1581
    @mysterymachine1581 Рік тому +25

    4,5 years padichitum kittathath oru kuttam aayi kand demotivate cheyyunnatu enthinan.....psc de ee trend thudangitu oru 2,3 year alle ayitullu ,oru mixed situation l lock ayavaraan....so plz don't underestimate

    • @gopikasr1375
      @gopikasr1375 Рік тому +3

      Athe..😒

    • @krishnavishnu8584
      @krishnavishnu8584 Рік тому +4

      Trend alle maariyittullu syllubus oke athoke thanneyalle padikkunnath deep aayi padichal pore

    • @mysterymachine1581
      @mysterymachine1581 Рік тому +2

      @@krishnavishnu8584 alla mothathil change ind athan trend enn paranjath 2019 VEO thottu nokkiyal ariyam....pine mark distribution lm change ind

    • @Wedland1234
      @Wedland1234 Рік тому +5

      ​@@mysterymachine1581oru listil enkilum ullavarke ippolathe pscde real udaip manasilakathullu..... Nammal ethoke kure kandatha😂... Pazhaya psc alla ipolathe psc.. Ethoke paranjalum njan kure listil oke und.. Ennelum joli kituarikum😂😂😂😂... Ennu vech psc kanikuna udaip parayathirikan patilalo

    • @mysterymachine1581
      @mysterymachine1581 Рік тому

      @@Wedland1234 athe 😄✌ me too

  • @shinybijoy3288
    @shinybijoy3288 Рік тому +4

    Psc fire
    One and only person pradeep sir🥰

  • @sarithagopan3618
    @sarithagopan3618 Рік тому +2

    Thank you so much sir
    LDC RANK MAKING QUESTION SERIES ഇനിയും പ്രതീക്ഷിക്കുന്നു 🙏🏼🙏🏼🙏🏼👌👌👌

  • @jishnujp4318
    @jishnujp4318 Рік тому +2

    സർ ഒരു ദിവസം 1 മണിക്കൂർ തികയുമോ ഇംഗ്ലീഷ്. മാത്‍സ്, മലയാളം എന്നിവയ്ക്ക് 😊

  • @akhilac5663
    @akhilac5663 Рік тому +3

    Sir....veetiledukkunna clasukalil njangaleyum ulpeduthikoode...🙏ethu pole thannanallo sirde claaukalum munnotu povunne...veetatammamaarekoode sirde veetilulla clasukalil ulpeduthane.....🙏

  • @Monishamohan75
    @Monishamohan75 Рік тому +1

    Sirnde ooro vakkukalum athreyum powerfull aanu
    Athu aazhathil hridhyathil pathiyundu....
    "Nedum", "kittum'
    Nammale pole ula.sadharanakarkk thanne alle kittunne..nammkum kittumne🎉

  • @pradeeshm4855
    @pradeeshm4855 Рік тому +1

    ❤❤❤❤❤❤❤❤❤❤ yallam ethil undu............

  • @sreehari61
    @sreehari61 Рік тому +10

    Ldc പോലെ നല്ല vacancy ഉള്ള പോസ്റ്റുകൾ ഒന്നും അടുത്ത കാലത്ത് പരീക്ഷ ഇല്ലല്ലോ.

  • @aswathikk1077
    @aswathikk1077 Рік тому +1

    Thank you. Sir .. powerfull motivation... My biggest drm is to bocme a teacher .. I can do it..🙏

  • @mahinkareem5068
    @mahinkareem5068 Рік тому +3

    veettile karyangal kudi nokkunnavaranu pettu pokunnathu..First prilims .pinne masangalkku shesham mains...

    • @prashobangy
      @prashobangy Рік тому

      Financial stability illenkil psc okke verum moham maathram aayirikkum
      Atharikkum lag aane psc
      Cash undenkil oru problomilla ethra naal venelum padikkam

  • @sanalsatheesh3621
    @sanalsatheesh3621 Рік тому +30

    ❤ Education is the passport to the future, for tomorrow belongs to those who prepare for it today

  • @flareup6001
    @flareup6001 Рік тому +2

    Nannayi padichalum joli kittan 4 years edkm... Fireman appointment ithvare ayitilla.... Waiting😢😢police, excise, asm list ellam ith thanne avastha

  • @sheheera2501
    @sheheera2501 Рік тому +3

    My only hope ❤pratheep sir🙏

  • @Jithinxr
    @Jithinxr Рік тому

    Ennum prajodanamanu sirnte vakkukal 💗 njan nediyirikkum...

  • @Ramziiiiiiiiii
    @Ramziiiiiiiiii Рік тому +68

    കേൾക്കാൻ ഒകെ നല്ല രസമുണ്ട്.. പക്ഷെ ഒരു കോൺഫിഡൻസ് ഇല്ല. അതാണ് prblm 😢

    • @Aladin1717
      @Aladin1717 Рік тому +6

      പഠിക്കു ഉറപ്പായും ജോലി കിട്ടും.. ❤

    • @StylishLivingtips
      @StylishLivingtips Рік тому +4

      Exam ezhuthuboll ulaa time illum karyam indd cool ayii attend cheyanm

    • @Aladin1717
      @Aladin1717 Рік тому +21

      Result നെ പറ്റി ചിന്ദിക്കുന്നതുകൊണ്ട confidence ഇല്ലാത്തത്.. പഠിക്കുന്നതിനെ പറ്റി ചിന്തിക്കു..പഠിക്കുന്നത് അനുസരിച്ചു result വരും..

    • @gokulae3731
      @gokulae3731 Рік тому

      Enikkum

    • @ardradhyan8198
      @ardradhyan8198 Рік тому

      Scert, ncertyano first padikendathe

  • @psceasytips
    @psceasytips Рік тому

    Pradeep sir 🎉🎉👌👌Thankuuuu ❤❤

  • @jijips
    @jijips Рік тому +2

    Energy level ഉയരുന്നുണ്ട്❤

  • @Anurag-YT222
    @Anurag-YT222 Рік тому +2

    നല്ല മനുഷ്യൻ ❤❤❤❤

  • @xxxtentacion6684
    @xxxtentacion6684 Рік тому +1

    എൻ്റെ ലക്ഷ്യം ജോലി നേടുക എന്നതാണ്

  • @Vishnu-rd6mq
    @Vishnu-rd6mq Рік тому +1

    നേടിയിരിക്കും 🔥🔥❤️

  • @arjunkrishnatk6847
    @arjunkrishnatk6847 Рік тому

    പ്രചോദനം പ്രദീപ് സർ

  • @jishajishasreejith9295
    @jishajishasreejith9295 Рік тому

    Pradeep sir nte motivation anu..thanku sir njnum prepare akunu...

  • @dhanyakrishna7730
    @dhanyakrishna7730 Рік тому +4

    Thank u so much sir ❤

  • @cRr07
    @cRr07 Рік тому

    Real motivator🔥

  • @kem1570
    @kem1570 Рік тому

    3:33

  • @Anjanam-rb3ur
    @Anjanam-rb3ur Рік тому +2

    Thank you sir your words are Good🙏✨❤️💯

  • @achukollam5916
    @achukollam5916 Рік тому +1

    അണ്ണൻ... എൻ ഉയിർ.. സർ

  • @Anvika23447
    @Anvika23447 7 місяців тому

    നേടും ❤

  • @thecompletevlogs8631
    @thecompletevlogs8631 Рік тому +1

    He is a great ❤❤❤person

  • @manasms4921
    @manasms4921 Рік тому

    Swapnam kanan padipicha manushyan❤pradeep sir❤❤

  • @dhanya9419
    @dhanya9419 Рік тому +2

    Veettukarude dream nadathi kofukkanam oppam joli kitti kazhinju sarine neril kand anugraham vanganam ithanu mte dream

  • @akhilanilkumar9716
    @akhilanilkumar9716 Рік тому +2

    Pradeep Annan ❤
    ഗുരു ❤

  • @sajithasubhash5140
    @sajithasubhash5140 Рік тому +2

    ഞങ്ങളുടെ പ്രിയപ്പെട്ട sir 🙏🥰

  • @jaithraajay6614
    @jaithraajay6614 Рік тому +1

    I will try my level best

  • @milanchirayil2428
    @milanchirayil2428 Рік тому +1

    പ്രദീപ് അണ്ണൻ 💕🫂

  • @ansarasharaf3247
    @ansarasharaf3247 Рік тому

    Sirnte motivation kelkkumbol
    Nangalkkum kittum ennu oru vishwasm thank u sir

  • @gopikalvasan7763
    @gopikalvasan7763 Рік тому +1

    Thank u sir👍 very useful video

  • @user-0-e1j
    @user-0-e1j Рік тому

    Pumped Up 🔋❤. Thank You Sir 🙏

  • @nithyavijeesh7232
    @nithyavijeesh7232 7 місяців тому

    Good class

  • @jesus18191
    @jesus18191 Рік тому +1

    Thankusir🙏🏻🥰

  • @bs_anagha3
    @bs_anagha3 Рік тому

    Sir, kettappol karanju poyi ..Thank you sir ...🙏

  • @nkbjjkkkhh1463
    @nkbjjkkkhh1463 Рік тому +1

    Thanku ചേട്ട❤️

  • @safnasalim4599
    @safnasalim4599 Рік тому

    Sure sir ldc notification vannal parayanam 😊😊

  • @hibaajmal
    @hibaajmal Рік тому +1

    Pradeep sir..❤ best Teacher

  • @chachuzz__vlog4596
    @chachuzz__vlog4596 Рік тому +5

    Pradeep annanta aduth padikan pattiyath thanne valara sandhosham tharunna karyam aa... Pradeep annan❤️💯❤️❤️

  • @2.0812
    @2.0812 Рік тому

    I vide onnu poyi irikkanam ennund super anallo evida ithu

  • @shaheenarahim5895
    @shaheenarahim5895 Рік тому +1

    Nediyirikum🙏🙏🙏🙏

  • @preethip5545
    @preethip5545 Рік тому +1

    You are best..sir thankyou so much

  • @snehau279
    @snehau279 Рік тому

    ഞങ്ങളുടെ പ്രിയപ്പെട്ട sir......

  • @harigovind8047
    @harigovind8047 Рік тому +4

    Pradeep annan🥰🥰🥰🥰❤️❤️❤️

  • @santhidhaneesh1015
    @santhidhaneesh1015 Рік тому +1

    Thanks for your support sir