land for sale
Вставка
- Опубліковано 7 лют 2025
- തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിന് സമീപം വെട്ടിനാട് , ഇടുക്കുംതല 1 ഏക്കർ 60 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണത്തിനും, കൃഷിക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ പ്ലോട്ടിൽ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്.ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ ഉണ്ട്. ആവശ്യക്കാർ 9633354454 എന്ന നമ്പറിൽ ബന്ധപ്പെടുക