മുഷ്താഖ് അഹ്മദ് എന്ന പൊന്നുമോനെ ഓർത്ത് വേദനിച്ചിരിക്കുന്ന ഭാര്യയോട് ഉസ്താദ് പറഞ്ഞത് കേട്ടോ... Latest

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 124

  • @ijilaibrahim3604
    @ijilaibrahim3604 Рік тому +6

    എനിക്കും എന്റെ മോനെ 6 മാസത്തിൽ നഷ്ടപ്പെട്ടതാണ്. സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം

  • @n.s.gaming8891
    @n.s.gaming8891 2 роки тому +17

    എന്റെ ഉമ്മായിക്ക് ഹാഫിയത്തോട്കൂടി ദിര്ഗായുസിന് ദുഃആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @suluayoob4103
    @suluayoob4103 2 роки тому +14

    ഉസ്താദേ നാലു മാസം മുൻപ് നാലു വയസും എട്ടു മാസവുമുള്ള എന്റെ രണ്ടാമത്തെ മോൻ ഞങ്ങളെ വിട്ടുപിരിഞ്ഞു ഉസ്താദേ 😭 പടച്ചോന്റെ തീരുമാനത്തിൽ ഞങ്ങൾ ക്ഷമിക്കുന്നുണ്ട് എന്നാലും ചില സമയങ്ങളിൽ മനസ് കൈ വിട്ട് പോവുന്നു 😭 ഞങ്ങൾക്ക് ക്ഷമ നൽകാനും, എന്റെ മോന്റെ കബർ ജീവിതം ഹൈറാവാനും, നാളെ ജന്നത്തുൽ ഫിർദൗസിൽ ഒന്നിച്ചു കൂടാനും, ഇനി സ്വാലിഹായ മക്കൾ ജനിക്കാനും ദുആ ചെയ്യണേ ഉസ്താദേ 😭🤲

  • @swalihmuhammed85
    @swalihmuhammed85 2 роки тому +32

    സീനത് ഉസ്താദ് ന്റെ മോൻ മരിച്ചു എന്ന് അറിഞ്ഞപോൾ ഞാൻ ഒരു പാട് വിശമിച്ചു 😭അല്ലാഹ് ആ പൊന്നു മോൻ സ്വർഗം കൊടുക്കണം അല്ലാഹ് 😭😭😭

  • @apsvibes7069
    @apsvibes7069 Рік тому +4

    മരണം ആർക്കും എപ്പഴും വരാം. വേദന ഇല്ലാതെ മരിക്കാൻ ഉള്ള ഭാഗ്യം അള്ളാഹു തരട്ടെ.. ഹൈറായ മരണം ഞങ്ങൾക്ക് നൽകണേ നാഥാ.

  • @shylasalim5948
    @shylasalim5948 2 роки тому +22

    അൽഹംദുലില്ലാഹ് 😪😭. അള്ളാഹു ഉസ്താദ്‌ ന്റെ ഭാര്യ ക്കു മനസ്സിൽ സമാധാനം കൊടുക്കട്ടെ ആമീൻ

  • @shareefaazeez3996
    @shareefaazeez3996 2 роки тому +61

    എന്റെ നാലര വയസുള്ള മോൻ വെള്ളത്തിൽ വീണു മരിച്ചു പോയി ഇപ്പോൾ അവനുണ്ടെങ്കി 26വയസുണ്ടാവും അവന്റെ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ നമ്മൾ. അറിയാതെ കരച്ചിൽ വരും അള്ളാഹു അവരെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി തരട്ടെ ആമീൻ ദുആ ചെയ്യണേ ഉസ്താതെ

  • @vmmedia03
    @vmmedia03 2 роки тому +39

    മക്കളെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @Nadhir000
    @Nadhir000 2 роки тому +2

    മറന്നില്ലഉസ്താദെ ഞാൻഎന്റെഇകയോട് പറയാറുണ്ട് ഞാനുണ്ട് കൂടെഎന്ന് തഹജൂദ് നിസ്ക്കരിച്ച് ദുആചെയ്യാറുണ്ട് ഇകക്ക് ബർക്കത്തുംഉണ്ട്

  • @ninuhadhi3851
    @ninuhadhi3851 2 роки тому +42

    നമ്മളെ മക്കൾക്ക്‌ ആയുസിനെയും ആരോഗ്യവും നല്ല പഠനവും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @femina2484
    @femina2484 2 роки тому +2

    ആറ് മാസത്തിൽ എന്റെ കുഞ്ഞ് എനിക്ക് നഷ്ടപ്പെട്ടു അന്ന് ഒരുപാട് കരഞ്ഞു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇനിയൊരു സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

    • @ijilaibrahim3604
      @ijilaibrahim3604 Рік тому

      വീണ്ടും prgnt ആയോ. എനിക്കും എന്റെ മോനെ 6 മാസത്തിൽ നഷ്ടപ്പെട്ടത😢. ഇപ്പോൾ 3 മാസം ആയി

    • @rabeeh5171
      @rabeeh5171 11 місяців тому

      Enikkum

  • @fiyafathima3779
    @fiyafathima3779 2 роки тому +5

    10 വയസ്സുള്ള എന്റെ മോൻ 2വർഷം മുമ്പ് മരണപ്പെട്ടു. ദുആയിൽ ഉൾപെടുത്തണേ

  • @mhummadshannad2399
    @mhummadshannad2399 Рік тому +1

    അൽഹംദുലില്ലാഹ് ഉസ്താദേ നിങ്ങളുടെ പ്രഭാഷണം കെട്ട് ഇപ്പോൾ ഒരു മുതഅല്ലിം ആണ് ദുഹഹ് ചെയ്യണേ 🤲🏻

  • @aashida_binth_basheer5545
    @aashida_binth_basheer5545 2 роки тому +5

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 2 роки тому +9

    ആമീൻ അൽഹംദുലില്ലാഹ് വ്യക്തമായ അവതരണം മാഷാ അല്ലാഹ് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🤲🤲 ദുആ വസിയ്യത്തോടെ 🤲🤲🤲🤲🌹🌹

  • @niyanidha7843
    @niyanidha7843 2 роки тому +12

    ആ മോന്റെ കബർ വിശാലമാക്കണേ റബ്ബേ... 🤲

  • @shamnaktba
    @shamnaktba 2 роки тому +1

    13 vayasayittum nadakkatha ente ponnumon sangadam parayumbol njan avanekkalum sangadam anubhavikkunna makkale kanichu kodukkum. Alhumdulillann parayan parayum.
    Ente monu vandi dua cheyane usthadee

  • @salamnk6240
    @salamnk6240 Рік тому +3

    ഉസ്താദേ എന്റെ പൊന്നു മോൾ 10 വയസ്സിൽ മരിച്ചു പോയതാണ് അവർക്ക് അവരുടെ ഖബർ അള്ളാഹു വിശാലമാക്കട്ടെ🤲🏻🤲🏻🤲🏻🤲🏻 നമ്മളേയും അവരെയും ജന്നാത്തിൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ : സ്വർഗ്ഗത്തിൽ കടത്തട്ടെ🤲🏻🤲🏻🤲🏻🤲🏻🥺

  • @ismailpm3819
    @ismailpm3819 2 роки тому +8

    Monk kidnekk asukhamanu paripoornamayum shifayavaan dua cheyane

  • @hibazaid902
    @hibazaid902 2 роки тому +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ദുആ യിൽ. ഉൾപ്പെടു ത്ത ണെ. ഉസ്താദ്. മലപ്പുറം കുറ്റിപ്പുറം

  • @hamidkk9570
    @hamidkk9570 2 роки тому +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @noorehabibe1304
    @noorehabibe1304 2 роки тому +2

    അല്ലാഹുവേ ഞങ്ങളെ മക്കളെ കാക്കണേ allah 🤲🤲🤲🤲🤲

  • @motivationbooster890
    @motivationbooster890 2 роки тому +2

    Usthade ende veed pani thodngith padil bakiyayithund ippol aa veed serilla n paryunnu .. duha cheyyane usthade..

  • @afsalmp6486
    @afsalmp6486 2 роки тому +15

    എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ

  • @chachucherkala7587
    @chachucherkala7587 2 роки тому +9

    ആ മോൻ മരണപെട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല 😭😭😭😭😭

  • @rayansgaming9318
    @rayansgaming9318 2 роки тому +3

    Njangalude kadam orupadund usthath prathyekam dua cheyyanam

  • @hamsappahamsa830
    @hamsappahamsa830 2 роки тому +1

    ഉസ്താദ് സഹിക്കാൻ പറ്റുന്നില്ല രണ്ടു മക്കളും ഭർത്താവ് മരണപെട്ടു എ ങ്ങനെ ഉസ്താദ് നിങ്ങൾ പറയുന്ന മാതിരി കരുതാൻ പറ്റുന്നില്ല

  • @shouku201
    @shouku201 2 роки тому +4

    Alhamdulillah

  • @abbaskvabbaskv5704
    @abbaskvabbaskv5704 2 роки тому +5

    ഉസ്താദേ dua യിൽ ഉൾപെടുത്തണേ

  • @haseebalukkal373
    @haseebalukkal373 2 роки тому +3

    Ameen

  • @bushrabasheer2083
    @bushrabasheer2083 2 роки тому +1

    Usthade duhyyil ulpeduthane 🤲

  • @rayansgaming9318
    @rayansgaming9318 2 роки тому +2

    Perakuttekal k padekkan thalayel kayarumnnell a Alla dua cheyyanam kudumbathel sosthatha Ella prathyekam dua cheyyanam

  • @hafeelahafeela100
    @hafeelahafeela100 2 роки тому +1

    آمين امين يارب العالمين

  • @ameershahul6701
    @ameershahul6701 2 роки тому +5

    അൽഹംദുലില്ലാഹ്

  • @etuujdgj8013
    @etuujdgj8013 2 роки тому +3

    Aameen Aameen 🤲🤲🤲🤲🤲🤲

  • @Sali_zain901
    @Sali_zain901 2 роки тому +1

    Usthadinde duaayil ulpeduttand🤲🤲🤲

  • @mohammedraihan2204
    @mohammedraihan2204 2 роки тому +2

    Allahuve njankale kakane🤲🤲🤲🤲🤲😭

  • @lamiyant3518
    @lamiyant3518 2 роки тому +3

    الحمد الله الحمد الله الحمد الله👍👍👍👍👍

  • @lareeshpa534
    @lareeshpa534 2 роки тому +2

    ആമീൻ

  • @musfira992
    @musfira992 2 роки тому +5

    Masha Allah 🤲🤲🤲

  • @Safvan11-x7h
    @Safvan11-x7h Рік тому

    سبحان الله سبحان الله سبحان الله سبحان الله الحمد الله

  • @pachuttan12
    @pachuttan12 2 роки тому +7

    Ponnu monte khabar vishalamakkane Allahhh
    Duail ulpeduthane usthadhe

  • @mehaklakkal767
    @mehaklakkal767 2 роки тому +4

    👍👍👍👍

  • @ShimavpzShima
    @ShimavpzShima 2 роки тому +2

    Andea കുട്ടിയും akshidandayi എന്നെ വിട്ടു പോയി 😭😭😭😭ദുഹാ ചെയ്യണം ഉസ്താദേ

  • @sabinam3905
    @sabinam3905 2 роки тому +1

    MashaAllah👍👍👍

  • @hibazaid902
    @hibazaid902 2 роки тому +9

    ആമീൻ ആമീൻ. യാ റബ്ബൽ. ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rinshahaneefa2612
    @rinshahaneefa2612 2 роки тому

    ഉസ്താദ് എന്റെ ഭർത്താവിന്റെ കാലിന്റെ thareppum vadanayum മാറാൻ ദുഹാ ചെയ്യണം ദുബായിൽ darivar ആണ് ഷുഗറും ഉണ്ട് മറക്കരുത് ഉസ്താദ് 🤲🏻

  • @nijask9151
    @nijask9151 2 роки тому

    Duayil ulppeduttane ustha

  • @love-kq9io
    @love-kq9io 2 роки тому +1

    Angala enta sobavam nanakan Dua chayyanam

  • @salamnk6240
    @salamnk6240 Рік тому +1

    Ameen ameen ameen ameen ameen 😭😭😭🤲🏻

  • @ippumon9883
    @ippumon9883 Рік тому

    Aameen 🤲🤲🤲

  • @asiyaahammed3101
    @asiyaahammed3101 Рік тому

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH

  • @yaachusworld9721
    @yaachusworld9721 2 роки тому +3

    🤲🤲🤲🤲🤲🤲🤲🤲امين امين امين امين امين🤲🤲🤲🤲🤲🤲🤲🤲

  • @hamidkk9570
    @hamidkk9570 2 роки тому +2

    🤲🏻🤲🏻

  • @love-kq9io
    @love-kq9io 2 роки тому

    Anta ponnumol marannapatte 2 yrs ayi Vara makkal illa Sollihaya santhanal undakan Dua chayyanam

  • @MujeebRahman-oj6go
    @MujeebRahman-oj6go 2 роки тому +5

    പരിഗഗണന ഭർത്താവിന് ഇങ്ങോട്ടും പറ്റും

  • @najurahman4573
    @najurahman4573 2 роки тому

    Padachone nammale makkale kaath rekshikane naadhaa

  • @ashrafashraf1787
    @ashrafashraf1787 2 роки тому +1

    എന്റെ ഇച്ഛിക്കാ 4വയസ് ഉള്ളപ്പോൾ ഇച്ഛിക്കാ മരിച്ചു പോയി ഇപ്പോൾ 35വയസ് ആയി ഞാൻ കണ്ട പോലുമില്ല

  • @user-lp7st7qo6v
    @user-lp7st7qo6v 8 місяців тому

    Assalamu alaikkum ❤❤❤

  • @ibrahimayammu6261
    @ibrahimayammu6261 2 роки тому

    👍

  • @alimaalima4790
    @alimaalima4790 2 роки тому

    Ammii

  • @saleehamk5535
    @saleehamk5535 2 місяці тому

    😢

  • @haseena.c.p8801
    @haseena.c.p8801 2 роки тому +4

    👍👍👍👍👍💚💚💚💚

  • @saleenathekkethil5120
    @saleenathekkethil5120 2 роки тому +1

    🤲🏻🤲🏻🤲🏻🤲🏻

  • @aisharaulath3421
    @aisharaulath3421 2 роки тому +2

    Masha allah allhamduliah 👍🏻👌

  • @nazasworlddanamol
    @nazasworlddanamol 2 роки тому +2

    Alhamdulillaah 🤲🤲

  • @user-dg7vr1ln7k
    @user-dg7vr1ln7k 2 роки тому +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭🥺

  • @seenathsulaiman3028
    @seenathsulaiman3028 2 роки тому +2

    🤲🤲🤲🤲😭

  • @najihnafih4229
    @najihnafih4229 2 роки тому +3

    ഉസ്താദിന്റെ നമ്പർ കിട്ടോ

  • @muhammedbilaln3690
    @muhammedbilaln3690 Рік тому

    Wz

  • @saleemsali4250
    @saleemsali4250 7 місяців тому

    ഉസ്താദിന്റെ മോൻ മരിച്ചത് എങ്ങനെ ആണ്

  • @nassnass504
    @nassnass504 2 роки тому +1

    Usthad yenthe oru monum janichaudan marichu usthadyy😞😞

  • @Safwansafu78
    @Safwansafu78 2 роки тому +1

    Maranappettabartavinmagfiratlabikkanummakkalswaliheengalakanum hey tamam

  • @alimaalima4790
    @alimaalima4790 2 роки тому

    Annii

  • @muflihaazmi2646
    @muflihaazmi2646 2 роки тому +1

    .

  • @muflihaazmi2646
    @muflihaazmi2646 2 роки тому +1

    M

  • @rayansgaming9318
    @rayansgaming9318 2 роки тому +3

    Makkalude Joly pettennu kettane Alla dua cheyyanam

  • @hariskhan3965
    @hariskhan3965 2 роки тому +1

    Ameen

  • @hamidkk9570
    @hamidkk9570 2 роки тому +1

    🤲🏻🤲🏻

  • @ayishakp7588
    @ayishakp7588 Рік тому

    😭😭😭

  • @asiyaahammed3101
    @asiyaahammed3101 Рік тому

    Aameen

  • @rayansgaming9318
    @rayansgaming9318 2 роки тому +1

    Makkalude Joly pettennu kettane Alla dua cheyyanam

  • @ashikashik205
    @ashikashik205 2 роки тому

    😭😭😭😭