ദ്വീപിലെ അവസാന മിലാദ് റാലി | Milad last day Rali | Lakshadweep festival

Поділитися
Вставка
  • Опубліковано 8 жов 2024
  • ദ്വീപിലത്തെ അവസാന മിലാദ് റാലി | മിലാദ് ഉൻ നബി ആഘോഷങ്ങൾ | ലക്ഷദ്വീപ്
    ലക്ഷദ്വീപിലെ അവസാന മിലാദ് റാലിയുടെ മനോഹര നിമിഷങ്ങൾ കാണൂ. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ദ്വീപിലെ ജനങ്ങൾ കൂടിയെത്തിയ ആ ഗംഭീര സംവേദനത്തിന്റെ ദൃശ്യങ്ങൾ ഇതിലാണ്. സാംസ്കാരിക പൈതൃകവും മതപരമായ അടുക്കളകളും പുനരുജ്ജീവിപ്പിക്കുന്ന ഈ ആഘോഷം ദ്വീപിലെ നാടോടി സംസ്കാരത്തിന്റെ അവിസ്മരണീയമായ ഭാഗമാണ്. ഈ വീഡിയോ നിങ്ങൾക്കായി ലക്ഷദ്വീപിലെ സാംസ്കാരിക വൈവിധ്യങ്ങളും, സമ്പൂർണ സഹോദരഭാവവും പ്രദർശിപ്പിക്കുന്നു.
    ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ഞങ്ങളുടെ ചാനലിൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്!
    #LakshadweepMilad
    #MiladUnNabiLakshadweep
    #LakshadweepCelebrations
    #MiladInLakshadweep
    #LakshadweepFestival
    #MiladRally2024
    #MiladProcession
    #LakshadweepCulture
    #EidEMiladLakshadweep

КОМЕНТАРІ • 28

  • @ayishabimoozhikkal7056
    @ayishabimoozhikkal7056 День тому +1

    الحمدلله الحمدلله الحمدلله 🤲

  • @aamisadukala4185
    @aamisadukala4185 15 годин тому

    L 59, Nabi dina Rali ,nice sharing dear friend ❤❤.thirichum videos kanane.

  • @sulaikhaali5920
    @sulaikhaali5920 2 дні тому +2

    🤲🤲🤲

  • @majeedabibi7950
    @majeedabibi7950 2 дні тому +1

  • @thasneemtm9024
    @thasneemtm9024 3 дні тому +1

    Ith nerit kandal nallanain feel sheeyinda 😔. Nan kand na

  • @FizzBeauty
    @FizzBeauty День тому +1

    Plz reply?? 5. Years aaya kuttikk police clearance certificate veno plz reply…agott varaan

  • @habeebmullali1318
    @habeebmullali1318 3 дні тому +2

    aa flag ethaanu, samasthayudey aano ?

    • @IslanderMe
      @IslanderMe  День тому

      അങ്ങനെ എനിക്കറിയില്ല

  • @moideenk6922
    @moideenk6922 День тому

    നബി മരിച്ച ദിവസം മാസം.ആഘോഷമാകി

    • @IslanderMe
      @IslanderMe  День тому +1

      @@moideenk6922 ഇത് കാണുന്ന ഏതു ഒരാൾക്കും അറിയാം നമ്മൾ നബിയുടെ ജന്മദിനമാണ് ആഘോഷിക്കുന്നത് എന്ന്. കാണുന്ന എന്തിനും ഇതുപോലെ negative കാണരുത് സുഹൃത്തേ

  • @MohammadRasik
    @MohammadRasik 3 дні тому +1

    ❤❤

  • @aslampayeri6397
    @aslampayeri6397 3 дні тому +1

    😂

  • @hasharp.v.p3537
    @hasharp.v.p3537 День тому +1

    മറ്റു ദീപിൽ നിന്ന് വ്യത്യാസമായി മിനിക്കോയിലെ ഇസ്ലാം മത വിശ്വാസത്തിലും പ്രകടമായ വ്യത്യാസങ്ങളുണ്ട്. പൊതുവെ സുന്നി വിഭാഗം എന്ന് പറയാമെങ്കിലും വഹാബികളെ പോലെ മിനിക്കോയിക്കാർ മഖ്ബറകളിൽ പ്രാർത്ഥിക്കുകയോ പ്രവാചകൻ്റെ ജന്മദിനം ആഘോഷിക്കുകയോ ചെയ്യാറില്ല. ഏതെങ്കിലും കാലത്ത് അറബ് വ്യാപാരികൾ മുഖേനയോ അല്ലെങ്കിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ മാലി ദ്വീപ് സുൽത്താൻ ഇസ്ലാമിലേക്ക് മതം മാറിയപ്പഴോ ആണ് പണ്ട് ബുദ്ധമത വിശ്വാസികളായിരുന്ന മിനിക്കോയ് ജനത ഇസ്ലാം മതം സ്വീകരിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ നൂറ്റാണ്ടുകൾക്ക് ശേഷം 1940കളിൽ മാലി ദ്വീപിൽ നിന്ന് വന്ന മതപ്രഘോഷകനായ മൗലവി ഹുസൈൻ ദീദിയാണ് വഹാബിസം മിനിക്കോയിക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഇപ്പോൾ ജോലിക്കും മറ്റുമായി മിനിക്കോയിയിൽ താമസിക്കുന്ന വഹാബിസം പിന്തുടരാത്ത മറ്റു ദ്വീപുകാർ തെക്കുഭാഗത്തുള്ള ബദർ പള്ളിയിലാണ് നിസ്കരിക്കാൻ പോകാറുള്ളത്

    • @hasharp.v.p3537
      @hasharp.v.p3537 День тому

      ഇത് ശരി ആണോ ?

    • @IslanderMe
      @IslanderMe  День тому +1

      ഇങ്ങനെ ഒരു ചരിത്രം മിനിക്കോയ്‌ ദ്വീപിന് ഉണ്ടോന്നു അന്വേഷിചിട്ട് പറയാം

    • @hasharp.v.p3537
      @hasharp.v.p3537 21 годину тому

      മൗലവി ഹുസൈൻ ദീദിയുടെ ചരിത്രാം ഞാൻ പഠിച്ചിപ്പോൾ എന്നെ അത്ഭുദപ്പെടുത്തി .
      എന്റെ നാട്ടിലെ ( മലപ്പുറം ,പരപ്പനങ്ങാടി ) മുജാഹിദ് പള്ളിയിലെ ഇമാം ഈ മാലി ദ്വീപുകാരനായ മലിംഗയ്‌ ഹുസൈൻ ദീദിയായിരുന്നു. ഇസ്‌ലാഹി ( മുജാഹിദ് / സലഫി ) ആദർശപ്രബോധനം വഴി മാലി ദ്വീപിൽ നിന്ന് നാടു കടത്തപ്പെട്ടയാളായിരുന്നു ദീദി സാഹിബ് എന്ന് പരപ്പനങ്ങാടിയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം. മാലി ദ്വീപിലെ രാജകുടുംബാംഗവും ഉമറാബാദ് ജാമിഅ ദാറുസ്സലാമിൽ നിന്ന് മതപഠനം പൂർത്തിയാക്കിയ പണ്ഡിതനും ഹാഫിദുമായിരുന്ന ഹുസൈൻ ദീദി ബിരുദാനന്തരം സ്വന്തം നാടായ മാലി ദ്വീപിൽ തിരിച്ചെത്തി ഇസ്‌ലാഹി ( സലഫി ) പ്രബോധനം ചെയ്ത് ഭരണകൂടത്തിന്റെ അതൃപ്തിക്ക് പാത്രമാവുകയും നാടുകടത്തപ്പെടുകയുമായിരുന്നു. ഉമറാബിലെ സതീർഥ്യനായിരുന്ന കെ.പി. എച്ച് മുഹമ്മദ് നഹയെ അന്വേഷിച്ചാണ് ദീദി സാഹിബ് ബേപ്പൂർ വഴി പരപ്പനങ്ങാടിയിലെത്തുന്നത്. ആദർശബന്ധുക്കളായ പരപ്പനങ്ങാടിയിലെ മുജാഹിദുകളുമായി കെ. പി. എച്ച്. നഹ അദ്ദേഹത്തെ ബന്ധപ്പെടുത്തുകയും അവരുടെ നിർദേശാനുസരണം പരപ്പനങ്ങാടി മുജാഹിദ് പള്ളിക്കടുത്ത് തന്നെ താമസമാക്കുകയും പള്ളിയിലെ ഇമാമത്ത് ഏറ്റെടുക്കുകയും ചെയ്തതോടെ പരപ്പനങ്ങാടി അദ്ദേഹത്തിന്റെ സേവനകേന്ദ്രമാവുകയായിരുന്നു. ഇടക്കാലത്ത് മാലിക്കു എന്നറിയപ്പെടുന്ന ലക്ഷദീപിലെ മിനിക്കോയ് ദ്വീപിലേക്ക് ക്ഷണിക്കപ്പെടുകയും അവിടെ ശക്തമായ പ്രബോധനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അവിടെ നിന്നാണ് ഹവ്വ മണിക്കയെ അദ്ദേഹം വിവാഹം ചെയ്തത്. മിനിക്കോയിൽ നിന്നും നാട് വിടേണ്ടി വന്നുവെങ്കിലും അദ്ദേഹം വിതച്ച ഇസ്‌ലാഹിന്റെ വിത്തുകൾ അവിടെ മുളച്ചുപൊങ്ങുകയും ഖബറുകളുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഇല്ലാത്ത ഒരേയൊരു ലക്ഷദ്വീപ് തുരുത്തായി മിനിക്കോയി മാറുകയുമായിരുന്നു. അവിടെ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിൽ തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം മഹൽ അഥവാ ദിവേഹി ഭാഷയിലെ ഒരേയൊരു ഖുർആൻ തഫ്സീർ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്. എട്ട് വാള്യങ്ങളുള്ള ആ തഫ്സീറാണ് മാലി ദ്വീപിലും മിനിക്കോയിയിലുമെല്ലാം ഇന്ന് വ്യാപകമായി വായിക്കപ്പെടുന്നത്. സ്വഹീഹുൽ ബുഖാരിക്കും മുസ്‌ലിമിനുമെല്ലാം അദ്ദേഹം തഫ്സീർ എഴുതിയുരുന്നുവെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവയുടെ കയ്യെഴുത്ത് പ്രതികൾ ചിതൽ തിന്ന് നശിക്കുകയാണുണ്ടായത്. 1957-ല്‍ മഹല്‍ഭാഷയിലുള്ള ഖുര്‍ആന്റെ ആദ്യ പരിഭാഷ പിന്നീട് അച്ചടിച്ചതും മലപ്പുറം തിരൂരങ്ങാടിയിലെ CH പ്രസ്സിലാണ് . 1979 ൽ മൗലവി ഹുസൈൻ ദീദി മരണപ്പെട്ടു

  • @Ramees-ym5gv
    @Ramees-ym5gv 3 дні тому +1