ആയിഷ ബീവിയുടെ ജീവിത നിയോഗം വിദ്യ നേടലും അത് മറ്റുള്ളവരിലേക്ക് പകരലുമായിരുന്നു... അതിനു വേണ്ടി നബി(സ്വ) അവരെ വിദ്യാഭ്യാസം നടക്കുന്നതിനടുത്ത് തന്നെ താമസിപ്പിച്ചു. ആയിഷ ബീവി ഓരോ അറിവും കേട്ട് പഠിക്കുകയും അതിലെ സംശയങ്ങൾ ചോദിക്കുകയും ചെയ്യൽ പതിവായിരുന്നു. നബി(സ്വ)യുടെ അവസാന കാലത്ത് ആയിഷ ബീവി (റ)യെ ചൂണ്ടി 'ഇനി നിങ്ങളുടെ സംശയങ്ങൾക്ക് ആയിഷ ബീവി ഉത്തരം നൽകും ' എന്ന് പറഞ്ഞ് അവരുടെ അറിവിന്റെ ആഴം നമുക്ക് ബോധ്യപ്പെടുത്തി തന്നു. ജീവിത കാലം മുഴുവനും അവർ അറിവ് പ്രചാരണത്തിലായിരുന്നു... ചുരുക്കത്തിൽ സാധാരണ സ്ത്രീകളെ വിവാഹം ചെയ്ത് കുടുംബം നോക്കാൻ അയക്കും പോലെ ആയിരുന്നില്ല ആയിഷ ബീവി (റ)യുടെ വിവാഹം. പിന്നെ, ചെറിയ പ്രായത്തിൽ വിവാഹം നടത്തുക എന്നത് ഈ കഴിഞ്ഞ നൂറ്റാണ്ട് വരെ ഒരു തെറ്റ് ആയിരുന്നില്ല. അന്ന് സ്ത്രീകൾക്ക് പ്രത്യേകിച്ച് വലിയ ജോലികൾ ഒന്നും ഇന്നത്തേത് പോലെ ഉണ്ടായിരുന്നില്ലല്ലോ അതുകൊണ്ട് 9 ആയാലും 14 ആയാലും 18 ആയാലും പ്രശ്നമില്ല ഒരു കുട്ടിക്ക് വിദ്യാഭ്യാസം നേടാൻ 9 വയസ്സ് മുതൽ വിവാഹ ജീവിതത്തിലൂടെ കഴിഞ്ഞു എന്ന് ചിന്തിച്ചു നോക്കൂ... നമ്മുടെ ഇന്ത്യൻ culture ഭാര്യ ആയി ആയിഷ ബീവി (റ)യെ കാണാതിരിക്കൂ... അവർ വീട്ട് ജോലിക്കാരി ആയിരുന്നില്ല. നബി(സ്വ)യുടെ വഫാത്ത് വരെ ഒരു വിദ്യാർത്ഥിനി ആയിരുന്നു . ഏറ്റവും കൂടുതൽ പ്രവാചകാദ്ധ്യാപനങ്ങൾ പകർന്നത് ആയിഷ ബീവി ആയിരുന്നു എന്നത് മാത്രം മതി അവിടുത്തെ ജീവിത ലക്‌ഷ്യം മനസ്സിലാക്കാൻ
മനോഹരമായ എല്ലാവർക്കും മനസ്സിലാവുന്ന അവതരണം ഉസ്താദിന് ദീർഘകാലം ദീൻ മറ്റുള്ളവർക്ക് പകർന്ന് നൽകുവാൻ അല്ലാഹു തൗഫീഖ് നൽകട്ടേ
മാഷാ. ...അല്ലാഹ് ❤️❤️❤️
Masha Allah ❤️
Aameen 👍
Mashallah ✨
ഗുഡ് മെസ്സേജ്
ما شاء الله
Chila hadheesil 18 vayasu ennum parayunnundu nku vishwasam illa 7 vayasil mrg kazhichu ennathil fathi beevi pala aalojanakal vannnittum cheriya kuttiyelle ennu parannu pala aalojanakalum Venda ennu vechu praya poorthi aavunnath vare kaathu ninna Nabi 7 vayasil kalyanam kazhichu ennu parayunnath adisthanamilla vaakukal aanu
ആയിഷ ബീവിയുടെ ജീവിത നിയോഗം വിദ്യ നേടലും അത് മറ്റുള്ളവരിലേക്ക് പകരലുമായിരുന്നു... അതിനു വേണ്ടി നബി(സ്വ) അവരെ വിദ്യാഭ്യാസം നടക്കുന്നതിനടുത്ത് തന്നെ താമസിപ്പിച്ചു. ആയിഷ ബീവി ഓരോ അറിവും കേട്ട് പഠിക്കുകയും അതിലെ സംശയങ്ങൾ ചോദിക്കുകയും ചെയ്യൽ പതിവായിരുന്നു. നബി(സ്വ)യുടെ അവസാന കാലത്ത് ആയിഷ ബീവി (റ)യെ ചൂണ്ടി 'ഇനി നിങ്ങളുടെ സംശയങ്ങൾക്ക് ആയിഷ ബീവി ഉത്തരം നൽകും ' എന്ന് പറഞ്ഞ് അവരുടെ അറിവിന്റെ ആഴം നമുക്ക് ബോധ്യപ്പെടുത്തി തന്നു. ജീവിത കാലം മുഴുവനും അവർ അറിവ് പ്രചാരണത്തിലായിരുന്നു...
ചുരുക്കത്തിൽ സാധാരണ സ്ത്രീകളെ വിവാഹം ചെയ്ത് കുടുംബം നോക്കാൻ അയക്കും പോലെ ആയിരുന്നില്ല ആയിഷ ബീവി (റ)യുടെ വിവാഹം. പിന്നെ, ചെറിയ പ്രായത്തിൽ വിവാഹം നടത്തുക എന്നത് ഈ കഴിഞ്ഞ നൂറ്റാണ്ട് വരെ ഒരു തെറ്റ് ആയിരുന്നില്ല. അന്ന് സ്ത്രീകൾക്ക് പ്രത്യേകിച്ച് വലിയ ജോലികൾ ഒന്നും ഇന്നത്തേത് പോലെ ഉണ്ടായിരുന്നില്ലല്ലോ
അതുകൊണ്ട് 9 ആയാലും 14 ആയാലും 18 ആയാലും പ്രശ്നമില്ല
ഒരു കുട്ടിക്ക് വിദ്യാഭ്യാസം നേടാൻ 9 വയസ്സ് മുതൽ വിവാഹ ജീവിതത്തിലൂടെ കഴിഞ്ഞു എന്ന് ചിന്തിച്ചു നോക്കൂ... നമ്മുടെ ഇന്ത്യൻ culture ഭാര്യ ആയി ആയിഷ ബീവി (റ)യെ കാണാതിരിക്കൂ... അവർ വീട്ട് ജോലിക്കാരി ആയിരുന്നില്ല. നബി(സ്വ)യുടെ വഫാത്ത് വരെ ഒരു വിദ്യാർത്ഥിനി ആയിരുന്നു . ഏറ്റവും കൂടുതൽ പ്രവാചകാദ്ധ്യാപനങ്ങൾ പകർന്നത് ആയിഷ ബീവി ആയിരുന്നു എന്നത് മാത്രം മതി അവിടുത്തെ ജീവിത ലക്‌ഷ്യം മനസ്സിലാക്കാൻ
@@ZAHRAMEDIA1 j