ഞാൻ mechanical student ആണേ. ജർമനിയിൽ ഒരു നല്ല job എന്റെ dream ആണ്. പക്ഷെ എന്ത് job വേണം. എങ്ങനെ അവിടെ ജോബ് കിട്ടണം എന്നതിനെ കുറിച്ചൊന്നും ഒരു ഐഡിയ യും ഇല്ലാ. ബ്രോ ക്ക് എന്തെങ്കിലും അതിനെ കുറിച് അറിയാമോ
Enthu job cheyanam ennu parayan eniku pattilla. That depends purely on your taste / skill etc. How to get a job ennullathinu- easiest way germanylu thanne studying Anu. Masters ivide eduthal you have really good chances provided you speak good German. Automotive fieldil German illathe ithiri padanu. Allathe nattil ninnu direct apply cheythu varanum pattum. Ath but athra eluppam Alla.
Sir, നിങ്ങൾ ജർമനിയിൽ ആണോ?
സർ എന്നൊന്നും വിളിക്കല്ലേ . അതെ ജർമനിയിൽ ആണ് 🙂
@@carsanddrives ന്നാ ബ്രോ ന്ന് വിളിക്കുന്നു ☺️. ജർമനിയിൽ എന്ത് ജോബ് ആണ് ചെയുന്നത്?
ഞാൻ mechanical student ആണേ. ജർമനിയിൽ ഒരു നല്ല job എന്റെ dream ആണ്. പക്ഷെ എന്ത് job വേണം. എങ്ങനെ അവിടെ ജോബ് കിട്ടണം എന്നതിനെ കുറിച്ചൊന്നും ഒരു ഐഡിയ യും ഇല്ലാ. ബ്രോ ക്ക് എന്തെങ്കിലും അതിനെ കുറിച് അറിയാമോ
Njan automotive engineer ayitu work cheyunnu