267. KSEB മറ്റൊരു KSRTC ആകരുത് | രണ്ട് IAS കാരും പറയുന്നു PPP model | Then, what about Smart Meter?

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @AJElectrical
    @AJElectrical  14 днів тому

    www.change.org/Petition_MOP_kdspc
    Please sign this Petition

  • @sabuvarghese4676
    @sabuvarghese4676 13 днів тому +1

    The only way to bring efficiency in KSEB is to sell it to private companies and increase competition. It will be beneficial to common people. Otherwise the people will continue to suffer by increased KSEB rates

  • @PKSDev
    @PKSDev 19 днів тому +1

    കാരണം അവരെ ഭരിക്കുന്നത് CEO മാരല്ല...😅😂

  • @achuthankutty3539
    @achuthankutty3539 19 днів тому +2

    പഴയ BSNL അല്ല ഇപ്പോഴത്തെ BSNL. I have been using BSNL Fibernet for the last 10 years and their performance is noteworthy. No interruptions, high speed, quick response ext. are quite good.

  • @jomonjames9813
    @jomonjames9813 14 днів тому +1

    KSEB CAG റിപ്പോർട്ട് അനുസരിച്ച് ലാദത്തിലാണ് '

  • @medoxygens442
    @medoxygens442 19 днів тому +2

    KSEB യും KSRTC യും കാര്യക്ഷമമായി പ്രവർത്തിച്ചാൽ കേരളത്തിന്റെ പൊതുകടം ഏതാനും വർഷങ്ങൾക്കുള്ളിൽ തീർക്കാം

  • @sahodaranp.k6026
    @sahodaranp.k6026 14 днів тому

    KSEB should be privatised

  • @sivadastv4822
    @sivadastv4822 14 днів тому

    KSRTC യുടെ സ്ഥലങ്ങൾ മരുമോന്റെ ബന്ധുകൾക്ക് 30 വർഷത്തേക്ക് തീർകൊടുക്കാൻ പോകുന്നു. സ്റ്റാൻ ഡുകൾ വൃത്തിയാക്കി പണിയാൻ താല്പര്യമില്ല! എല്ലാ ജില്ലയിലും കണ്ണായ സ്ഥലങ്ങൾ അമ്മാനപ്പനും മരുമോനും കൂടി വിറ്റ്തുലക്കുന്നു!

  • @joseabraham2951
    @joseabraham2951 14 днів тому

    അശോകൻ സാർ പഠിച്ചു IAS നേടിയ ആൾ... ബിജു ഒരു പ്രൊമോട്ടി IAS... പി പി പി പി പി ഹ ഹ ഹ ഹ 😊😊😊

  • @narayanankutty7159
    @narayanankutty7159 14 днів тому

    സർ, ഫസ്റ്റ് യൂണിയൻ😅😅 പിരിച്ചവിടുക. യൂണിയൻ നേതാക്കൾ പിരിച്ച കോടികൾ കണ്ടു കെട്ടുക.അതു പോലെ പെൻഷൻ 20000/രൂപ യും ശമ്പളം പരമ വതി 50000/രൂപയും ആക്കുക. അല്ലാതെ എല്ലാ ജനങ്ങളുടെ തലയിൽ വയക്കരുത് ഇത്രയും കൊള്ള ശമ്പളം കിട്ടിയത് കാർത്തികേയൻ ആണ്.. ജീവനാക്കരെ സുഗിപ്പിക്കാൻ

  • @PKSDev
    @PKSDev 19 днів тому

    30 km radius ൽ roving attention.. ⚠️
    ധാരാളം👌💐🙏
    27000 പേർ ഡിസ്ട്രിബൂഷന്🫢⚠️😨😱
    സെക്ഷൻ ഓഫീസിൽ പോയാൽ എത്രയോ ജീവനക്കാർ ഒരു പഴയ line കമ്പിക്കഷണം എടുത്ത്..
    അതിനെ ഇഴപിരിക്കുന്നു... വേർപെടുത്തുന്നു...
    വീണ്ടും
    ഇഴപിരിക്കുന്നു... വേർപെടുത്തുന്നു...😅😂

    • @jomonjames9813
      @jomonjames9813 14 днів тому

      നീ ആക്രി കടയിലായിരിക്കും പോയതെ.........

  • @sivadastv4822
    @sivadastv4822 14 днів тому

    രണ്ടും അദാനി ക്ക് വിൽക്കാൻ കാരണഭൂതന്റെ കളിയാണ്!

  • @anilkumar-ep5kv
    @anilkumar-ep5kv 19 днів тому

    ശമ്പളം കുറച്ചു ലാഭം കൂട്ടാമല്ലോ 😄😃

    • @jomonjames9813
      @jomonjames9813 14 днів тому

      നീ ശമ്പളും ഇല്ലാതെ പണി എടുത്ത് മാതൃക കാണിക്കടാ