Reimagineering - EZHIMALA POONCHOLA From the new Spadikam

Поділитися
Вставка
  • Опубліковано 1 лют 2023
  • Ezhimala Poonchola with RayBan Reloaded
    #spadikam #mohanlal #mollywood
    Special Thanks
    S SURESHBABU
    UNNI RAVINDRAN
    SAKEER HUSSAIN
    KRISHNA KUMAR MARAR
    AJI JOSE
    LEO ALPHONSE
    SREERAJ RAJAN
    SACHIN SAJIKUMAR
    AJITH JACOB
  • Фільми й анімація

КОМЕНТАРІ • 2,1 тис.

  • @kalyanentertainmentmedia3705
    @kalyanentertainmentmedia3705 Рік тому +832

    28 വർഷത്തിന് ശേഷം ഏഴിമലപൂഞ്ചോല അതേ വോയ്സിൽ തന്നെ പാടിയ നമ്മുടെ വാനമ്പാടി ചിത്രചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. 🔥👍

    • @shami6918
      @shami6918 Рік тому +64

      ഇതിൽ ഉപയോഗിച്ചത് പഴയ ട്രാക്ക് ആണെന്ന് മനസ്സിലാക്കാത്ത നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @REDDEVIL7409
      @REDDEVIL7409 Рік тому +6

      കോറസ്സ് എന്ന ഗായികചേച്ചിയും ചേട്ടനും അതെ പോലെ തന്നെ ഒരു മാറ്റവും ഇല്ലാതെ പാടിയിരിക്കുന്നു അവർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😆😆😆

    • @sudeeshnidisha3854
      @sudeeshnidisha3854 Рік тому +1

      0000

    • @kzzworld8996
      @kzzworld8996 Рік тому

      ​@@shami6918 😂😂😂

    • @akhillal2026
      @akhillal2026 Рік тому +2

      ഇതു ഓൾഡ് ട്രാക്ക് ആണു....new track fully changed ആണ്......

  • @fasilfaisi3441
    @fasilfaisi3441 Рік тому +3530

    ഇത്ര വർഷം ആയിട്ടും ഈ പാട്ടിന്റെ റെയിഞ്ച് അതെ പോലെ ഒരു മാറ്റവും ഇല്ലാതെ പാടിയാ മലയാളികളുടെ സ്വന്തo വാനമ്പാടി ചിത്ര ചേച്ചിയും മലയാള സിനിമയുടെ രാജാവ് ലാലേട്ടനും പൊളിച്ചു. ഭദ്രൻ സാർ നിങ്ങൾക്കു ഇരിക്കട്ടെ oru കുതിര പവൻ

    • @Shafeequepoovam
      @Shafeequepoovam Рік тому +94

      Ath old track aan monuse...athum manassilayille

    • @deepuram2907
      @deepuram2907 Рік тому +54

      @FasilFaisi Old Track മനസിലാകാത്ത മോനുസിനിരിക്കട്ടെ കുതിരപ്പവൻ

    • @hemand6518
      @hemand6518 Рік тому +35

      ​@@Shafeequepoovam ഓൾഡ് ട്രാക്ക് അല്ല വ്യത്യസം ഉണ്ട്

    • @jenshipanoor5916
      @jenshipanoor5916 Рік тому +12

      Old track...🤭

    • @hemand6518
      @hemand6518 Рік тому +26

      @@jenshipanoor5916 alla
      Music ariyavunna arodelum chodikk
      Pitch and bgm cheriya difference und

  • @shaijupreetha503
    @shaijupreetha503 4 місяці тому +17

    അന്നും ഇന്നും ചിത്ര ചേച്ചി യുടെ വോയ്‌സ് ഒരു രക്ഷയും ഇല്ല ❤ അതുപോലെ ലാലേട്ടന്റെയും 🥰

  • @user-in3sk6br5s
    @user-in3sk6br5s 7 місяців тому +24

    ലാലേട്ടൻ പാടുന്നതും അടിപൊളി, നല്ല രസം കേൾക്കാൻ ❤❤❤❤

  • @shainoachayan6428
    @shainoachayan6428 Рік тому +485

    എത്ര വർഷം കഴിഞ്ഞാലും ആ ശബ്‌ദം അങ്ങിനെ തന്നെ നില നിൽക്കുന്ന വിരലിൽ എണ്ണാവുന്ന ഗായകരിൽ ഒന്നാമത് ചിത്ര ചേച്ചി തന്നെ 😍😍

  • @sreemon6567
    @sreemon6567 Рік тому +62

    ആദ്യമായിട്ടാണ് ചിത്രേച്ചി ഈ song പാടുന്നത് കാണുന്നത് അതിന് അവസരം ഒരുക്കിയവർക്ക് ♥️♥️♥️ ചേച്ചിക്ക് 😘

  • @mithunnambiar123
    @mithunnambiar123 Рік тому +555

    KS ചിത്ര കേരളത്തിന്റെ വാനമ്പാടി, അന്നും ഇന്നും എന്നും. Magical voice 🧡🧡

  • @robinsoncrusoe3318
    @robinsoncrusoe3318 Рік тому +874

    ഈ ചിത്രം re-release നു ഒരുങ്ങുമ്പോൾ ഇതിലെ അഭിനേതാക്കൾ പലരും നമ്മുടെ കൂടെയില്ല എന്നകാര്യം 😭😭😭😭

    • @Malayalam_news_Express
      @Malayalam_news_Express Рік тому +1

      🥺🥺🥺🥺🥺🥺

    • @jubimathew3169
      @jubimathew3169 Рік тому +5

      Re release? Why?

    • @KARTHIK-xk9ip
      @KARTHIK-xk9ip Рік тому

      @@jubimathew3169 4k

    • @ZAPIEN099
      @ZAPIEN099 Рік тому +19

      @@jubimathew3169 ah kalath itrem clarity Dolby Atmos onnum illalo. Re-release cheyyumbo High quality Dolby Atmos okke aan

    • @jomonjohnson2512
      @jomonjohnson2512 Рік тому +3

      Troll vaayich parayaan enikum ariyaam.. 🙂

  • @remizmanjeri7925
    @remizmanjeri7925 Рік тому +2053

    ചിത്ര ചേച്ചിക്ക് ഇപ്പോഴും മുഖത്തു വരുന്ന നാണം ❤❤❤
    She is gem🔥

    • @sherkkan1target
      @sherkkan1target Рік тому

      😍

    • @Aji.P.KPharmacist
      @Aji.P.KPharmacist 5 місяців тому +1

      ചേച്ചിയുടെ വ്യക്തി ജീവിതത്തിൽ വേദനാ ജനകമായ സംഭവങ്ങൾ ഉണ്ടായെങ്കിലും ചേച്ചിയുടെ നിഷ്കളങ്ക ചിരിയാണ് എനിക്കേറെ ഇഷ്ടം

  • @stoppycrazy7818
    @stoppycrazy7818 Рік тому +123

    സ്വന്തം അമ്മയെപ്പോലെ തോന്നുന്ന ആളാണ് ചിത്ര അമ്മ.... 😍😍😍 വർഷങ്ങൾ ഒരുപാട് കഴിഞ്ഞാലും മാറാത്ത എളിമ, വിനയം, ബഹുമാനം 🥰🥰🥰🥰

  • @slovemedia5969
    @slovemedia5969 Рік тому +51

    ഒരു മനുഷ്യൻ അപ്പുറത്ത് പാവം പോലെ നിക്കുന്നത് കണ്ടില്ലേ 🥰
    S P vekitesh sir
    ഇജ്ജാതി ഐറ്റത്തിന്റെ സൃഷ്ട്ടാവ്
    The legend ❤️

    • @user-zv3oq4mp6c
      @user-zv3oq4mp6c Рік тому +1

      മനോഹരമായ ഒട്ടനവധി പാട്ടുകളുടെ സൃഷ്ടാവ്... 💕💕💕💕💕💕

  • @bijupavitharn7261
    @bijupavitharn7261 Рік тому +1453

    ജാനകി അമ്മക്കും ചിത്രചേച്ചിക്കും മാത്രം കഴിയുന്ന ഒരു കാര്യമാണ് അവരുടെ പാട്ടുകൾ എത്ര വർഷം കഴിഞ്ഞാലും അതേ perfection ൽ പാടാനുള്ള കഴിവ്🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

    • @vishnumcollege8357
      @vishnumcollege8357 Рік тому +59

      Audio പഴയതു തന്നെയാണ്

    • @vijeshak55
      @vijeshak55 Рік тому +72

      എം ജി ശ്രീകുമാർ. പണ്ട് പാടിയ അതേ perfection.ൽ തന്നെ സ്വന്തം പാട്ടുകൾ ഇപ്പോഴും പാടിയിട്ടുണ്ട്

    • @sajeeshk5823
      @sajeeshk5823 Рік тому

      @@vishnumcollege8357 yes

    • @karnanvalsala5005
      @karnanvalsala5005 Рік тому +2

      Chetta janakiyamma ok aanu uthi old aanu

    • @karnanvalsala5005
      @karnanvalsala5005 Рік тому +1

      @@vijeshak55 athu pattanu

  • @sapien772
    @sapien772 Рік тому +1561

    ചിത്ര ചേച്ചി ഈ പാട്ട് ലൈവ് ആയി ആദ്യമായിട്ട് കാണുന്നവർ..പല ഇന്റർവ്യു യും അവർ പാടാതെ ഒഴിഞ്ഞു നടക്കുന്ന ആ പാട്ട്....എന്ത് മനോഹരമായി ആണ് പാടിയെക്കുന്നത്.....ഭദ്രൻ ന്റെ മിടുക്ക്... അടുത്തതിന് നുള്ള കാത്തിരിപ്പു...പരുമല ചെരുവിലെ..... ❤❤നിങ്ങൾ ഇപ്പൊ കേൾക്കുന്നത് മലയാളത്തിലെ അടുത്ത് ട്രെൻഡിംഗ്....

    • @trivandrumlife8118
      @trivandrumlife8118 Рік тому +1

      എടാ പൊട്ടാ വീഡിയോ മാത്രമേ പുതിയതായിട്ട് ഉള്ളൂ സോങ് പഴയതു തന്നെയാണ് ഇതിൽ, തിയറ്ററിൽ വരുമ്പോൾ മാത്രം ന്യൂ സോങ് വരും

    • @SurajInd89
      @SurajInd89 Рік тому +75

      ഇത് ലൈവ് അല്ല. പഴയ പാട്ട് തന്നെ ആണ് ഇട്ടിരിക്കുന്നത്. പുതിയ വെർഷൻ ഒരുപക്ഷെ പിന്നീട് ഇറക്കുമായിരുക്കും.

    • @sapien772
      @sapien772 Рік тому +30

      @@SurajInd89 എനിക്കും തോന്നി... സൗണ്ട്.. പഴയ പോലെ.. 🤝🏿

    • @yedhukulkreghu431
      @yedhukulkreghu431 Рік тому +6

      Ith original thanne alle.

    • @ajeeshv7367
      @ajeeshv7367 Рік тому +4

      ഈ സിനിമയുടെ രണ്ടാം വരവിനെ പറ്റി ഇവർ തന്നെ പറഞ്ഞിട്ടുണ്ട് ഒന്നും പുതിയതില്ല എന്നത് : എന്തായാലും, സൂപ്പർ❤️❤️❤️,

  • @Veedumparambum620
    @Veedumparambum620 Рік тому +46

    ഇതിലെ വേറെ ഒരു സൂപ്പർ സ്റ്റാർ ആണ് പകരം വയ്ക്കാനില്ലാത്ത നടൻ അഭിനയ കുലപതി തിലകൻ സർ ❤🙏🥲

  • @prasadpv6595
    @prasadpv6595 Рік тому +16

    ഇപ്പോഴത്തെ ഏത് പടം പൊട്ടിയാലും ...ഇ song and ഈ ഫിലിം മതി മോനെ..ഒരു ലാലേട്ടൻ ഫാൻ അകാൻ..കോരിത്തരിപ്പ് ❤

  • @aruns7407
    @aruns7407 Рік тому +234

    ലാലേട്ടൻ പാടി കൊളം ആക്കുമെന്നാ വിചാരിച്ചത്.. പക്ഷെ ഞെട്ടിച്ചു.. പഴയ അതെ എനർജി 😍

    • @manojvk-jk6dv
      @manojvk-jk6dv Рік тому +3

      true

    • @harikrishnanvinayakam7191
      @harikrishnanvinayakam7191 Рік тому +22

      പഴയത് തന്നെ . ചെറിയ edit ഉണ്ട്

    • @yaz2223
      @yaz2223 Рік тому +6

      Pazhayath thanne anu

    • @manuc3270
      @manuc3270 Рік тому +2

      സത്യം

    • @ymediaspot
      @ymediaspot Рік тому +13

      ഹഹഹ ഇതു പഴയ വോക്കൽ ആണ്.... റീ എഡിറ്റ്‌ ചെറിയ മിക്സ്‌... അത്രയേ ഉള്ളു അതിനാണ് 😂😂😂

  • @karnan3824
    @karnan3824 Рік тому +199

    കണ്ണാടി നോക്കും കാട്ടുപ്പൂവേ കണ്ണ് വെക്കാതെൻ തമ്പുരാനെ 🔥❤️

  • @TheSree1985
    @TheSree1985 Рік тому +47

    എസ്.പി.വെങ്കിടേഷ് ...... സാർ.....എത്ര മനോഹരമാണ് അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും... അദ്ദേഹത്തിന് കൊടുക്കാം ഒരു ലൈക്ക്..... 💘💘💘💘🙏

  • @entertainmentvznu345
    @entertainmentvznu345 Рік тому +5

    ചിത്ര ചേച്ചി 🙏🙏🙏🙏

  • @sanalmkdmechanic6448
    @sanalmkdmechanic6448 Рік тому +826

    സത്യം പറയാമല്ലോ ഇതിന്റെ റിലീസ് ഒരു കിടിലൻ അനുഭവം തന്നെ ആയിരിക്കും 😘😘✨️✨️✨️👍🏻👍🏻
    ആട് തോമ 🔥

    • @prasanthramesh4143
      @prasanthramesh4143 Рік тому +9

      Christopher kotham Kerri vidum kando 😂😂

    • @kutsan8350
      @kutsan8350 Рік тому +20

      @@prasanthramesh4143 aaru 😂😂മമ്മു 20 cr.budjet പടമാണ്
      അങ്ങേരെ കൊണ്ട് താങ്ങാൻ പറ്റുമോ 😂

    • @prasanthramesh4143
      @prasanthramesh4143 Рік тому

      @@kutsan8350 lalandi anttappiyude thalli marikkal illarunnel odi nadannu vali vittene 5 koli thikakkan... 😂😂😂ippo 1 lecham polum avasanm abhinayicha 10 padangal koodi collection kootti nokkiyal kittilla....Antappikku polum rakshappeduthan kazhiyunnilla....ithra gathi ketta complech actor 😂😂😂🤣😆

    • @gauthamprem8833
      @gauthamprem8833 Рік тому +2

      Remaking ano

    • @sanalmkdmechanic6448
      @sanalmkdmechanic6448 Рік тому +14

      ആട് തോമ എല്ലാവരും കണ്ട സിനിമ ആയതു കൊണ്ടാണ് ഇത്രയും ആവേശം.. 🔥...
      അത് ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ കിട്ടുന്ന ആ ഫീൽ അത് ഒരു ഒന്നൊന്നര അനുഭവം ആയിരിക്കും ✨️✨️🔥🔥

  • @abysebastian2597
    @abysebastian2597 Рік тому +344

    സത്യം പറഞ്ഞാൽ, ഈ പാട്ടിൽ ഉടനീളം ലാലേട്ടനെ നോക്കിയിരുന്നു പോകും... യാ മോനേ, മരണ മാസ്സ് ലുക്ക്‌ 🥰

    • @gopalakrishnanks3368
      @gopalakrishnanks3368 Рік тому +16

      പക്ഷേ ഈ പാട്ടിനെ ഇത്രയും സെക്സി ആക്കി നില നിര്‍ത്തിയിരിക്കുന്നത് സിൽക്ക് സ്മിത എന്ന നടിയുടെ presence ആണ്

    • @thajyatrikan
      @thajyatrikan Рік тому +1

      നിങ്ങാള്ടെ ഫാനിസം .. അങ്ങനെ പറയും നിങ്ങളും നോക്കിയത്. ഉഴിച്ചിൽ കാരിയെ ആകും. 🤣🤣🤣

    • @abysebastian2597
      @abysebastian2597 Рік тому +2

      @@thajyatrikan ഞാൻ അടക്കമുള്ള ഒരു ഫാൻസുകാരും ഇവിടെ ഉഴിച്ചിൽ കാരിയെ നോക്കാതിരിക്കുകയോ ആസ്വദിക്കാതിരിക്കുകയോ ചെയ്യാതിരുന്നില്ല... പക്ഷേ ഈ പാട്ടിൽ സ്റ്റുഡിയോയിൽ നിന്ന് പാടുന്ന ലാലേട്ടനെ കാണാൻ തന്നെ ഒരു അഴകാണ്

    • @thajyatrikan
      @thajyatrikan Рік тому

      @@abysebastian2597 😂😋😌

  • @afaworld8649
    @afaworld8649 Рік тому +9

    ചിത്ര ചേച്ചി ഒരു രക്ഷയില്ല എത്ര വർഷായി എന്നിട്ടും .... 👌👌👌👌

  • @prasadpranavamparippally
    @prasadpranavamparippally Рік тому +30

    The legend singer K.S.Chithra❤ & The legend actor Mohanlal❤, The Amaze Director Bhadhran❤, The Awesome Music Director S.P.Venkitesh❤, The Lyrics by P.Bhaskaran Mash❤, Rest in peace.....Smt.Vijayalekshmi our Silk Smitha🌹❤️

  • @LambzEfx
    @LambzEfx Рік тому +879

    എത്ര കണ്ടാലും മതിവരാത്ത വിസ്മയം മോഹൻലാൽ.. 🖤 ഒരു നല്ല തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.. 💯🔥

    • @vipinvijayan2836
      @vipinvijayan2836 Рік тому +6

      Sathyam❤

    • @DPRSION
      @DPRSION Рік тому +9

      YES VARUM VANNU TU EVDE DEGRADE CHEYTHAVARUTGE ANAKIL KODUKUM
      ADUTH VARAN POKUN MOVIES JNTE LINE UP THANE ORAPIKAM
      MALAIKOTAI VAALIBAN
      L2 EMPURAAN
      RAM 1,2
      DRISHYAM 3
      SHYAM PUSHKARRNXLALETTAN
      TINUPAPPACHAN X LALETTAN
      JAILER
      PINNE BARROZ KANDA ARIYANAM INIK PRATHIKSH YIND BARROZ PAKSHE REVIEW NOKANAM E PADAM KIDS INU ULATHAN

    • @axxoaxx288
      @axxoaxx288 Рік тому +3

      Lol. Oru vismayamavum illa

    • @harshadoffcl
      @harshadoffcl Рік тому

      @@axxoaxx288 നിയൊക്കെ എത്ര കരഞ് മെഴുകിയാലും അതൊരു fact ആണ്.. അതിന് ഏത് കാലത്തും ഒരു മാറ്റവും വരത്തില്ല...

    • @nasarudheennasarudheen611
      @nasarudheennasarudheen611 Рік тому +1

      Vismayamo eyalo thufff

  • @instantknowledge6842
    @instantknowledge6842 Рік тому +546

    ഇത് പോലെ ഒരു script ഇനി ഒരു നടന് കിട്ടുമോ? ഇല്ല...
    മോഹൻലാൽ എന്നും immortal ആയി തുടരും... ഒരേ ഒരു രാജാവ്.. ❤️

    • @nishadnichu3135
      @nishadnichu3135 Рік тому +23

      @Bip enna mammutiude pole 11 ennam ore potalupole potiyitilla 🤣😂

    • @nayanaa1780
      @nayanaa1780 Рік тому +1

      @Bip oraleyum ingane kuttam parayaruth.oru nadane comali ennoke parayunnath sheriyano brother.

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Рік тому +1

      Immortal is only one bro..
      That's myself okay..
      Nice Name 😀

    • @vishnu-mfc
      @vishnu-mfc Рік тому

      @@bipinn.c24 ഇതിനേക്കാൾ വലിയ ദുരന്തം ആയ അവസ്ഥ നിന്റെ മമ്മൂസിന് ഉണ്ടായിരുന്നല്ലോ🤣

    • @jijeshp269
      @jijeshp269 Рік тому

      @Bip cbi 5 ഇൽ പിന്നെന്താ,, S N സ്വാമി വരെ വിടുവായത്തം പറഞ്ഞു സ്വയം കോമാളിയായി ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്സ്‌,ബാസ്കറ്റ് കില്ലിംഗ്,, ഒലക്കേട മൂട് സൗബിനും ഒക്കെക്കൂടി നാടക ലെവലിൽ ആക്കി. എന്നിട്ട് മോഹൻലാൽ ഫാൻസ്‌ മമ്മൂട്ടിയെ കളയാക്കിയോ? ഇല്ലല്ലോ,,വ്യക്തിപരമായി അവഹേളിച്ചോ ഇല്ലല്ലോ? ഭീഷമയ്ക്ക് ശേഷം മറ്റുപടങ്ങളൊന്നും നന്നായി collect ചെയ്തില്ലല്ലോ? അതിൽ തന്നെ റോഷക്കും cbi 5 ഒന്നും മമ്മൂട്ടി ഫാൻസിന് ദഹിച്ചിട്ടൊന്നുമില്ല? തമ്മിൽ ഭേദം തൊമ്മൻ എന്നപോലെ ചില യൂട്യൂബ് റിവ്യൂ ചാനലുകാർ താങ്ങിയത് കൊണ്ട് മാത്രമാണ് ആവറേജ് എങ്കിലുമായി പിടിച്ചു നിന്നത്! പിന്നെ മോഹൻലാലിന്റെ മോശം സമയവും തുണയായി.. ഇതാണിപ്പോൾ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന നാടകം?

  • @ajourneywithpranav
    @ajourneywithpranav Рік тому +59

    ഇപ്പോഴും ഈ പാട്ട് ഇത്രക്ക് ഫീലോടുകൂടി പാടാൻ ചിത്ര ചേച്ചിക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല ❤❤❤❤

    • @gamingwithsaavan3439
      @gamingwithsaavan3439 Рік тому +1

      Old track

    • @rolex7369
      @rolex7369 Рік тому +2

      ട്രാക്ക് പഴയതാണ് bro. റീ റെക്കോർഡ് ചെയ്തത് അല്ല ഇട്ടേക്കുന്നത്. പാടുന്ന വീഡിയോ മാത്രം ഇപ്പോഴത്തെ ആണ്. പാട്ട് old ഉം.

  • @abhilashkb1875
    @abhilashkb1875 Рік тому +7

    മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി 👍👍👍

  • @Splendar-ef4iv
    @Splendar-ef4iv Рік тому +330

    നടന വിസമയം മോഹൻലാൽ ശബ്ദ വിസ്മയം ചിത്ര സംഗീത വിസ്മയം s p വെങ്കിട്ടേഷ്, തോമച്ചാനെ കാണാൻ കട്ട വെയിറ്റിംഗ് 🥰🥰🥰

  • @lifeisveryshorts
    @lifeisveryshorts Рік тому +347

    1995 ഏപ്രിൽ തിയറ്ററിൽ പോയി കണ്ട സിനിമ🤩🥰😍
    2023 ഫെബ്രുവരി വീണ്ടും കാണാൻ പോകുന്ന ചിത്രം 🤩

    • @cherrieshomefreshcakes5513
      @cherrieshomefreshcakes5513 Рік тому +5

      27 varshangalkippuram

    • @lifeisveryshorts
      @lifeisveryshorts Рік тому +3

      @@cherrieshomefreshcakes5513 yes

    • @FuDal_TheMaDi
      @FuDal_TheMaDi Рік тому +1

      😻

    • @VINSPPKL
      @VINSPPKL Рік тому +6

      Pre-degree time...Ithu kandathinu chemistry tution sir theri vilichathu ippozhum orkkunnu.. ( angorude class bunk cheythittanu morning showyku poyathu)

    • @commonman991
      @commonman991 Рік тому +1

      Enna Feb 2023 onnude kaanam namukku

  • @ashrafakr
    @ashrafakr Рік тому +21

    ഈ പടം എത്ര കണ്ടാലും മതിവരില്ല... ഒരു തീയേറ്റർ അനുഭവം അനുഭവിക്കാൻ പറ്റുന്നത് വല്യ കാര്യമാണ്.... ❤️❤️ ദി യൂണിവേഴ്സൽ സ്റ്റാർ.... മോഹൻലാൽ.... ആടുതോമ... 😍

  • @devikasanthoshsanthi569
    @devikasanthoshsanthi569 Рік тому +11

    ആദ്യം ഇറങ്ങിയപ്പോൾ ഈ സോങ് കേൾക്കുന്ന അതെ ഊർജം തരാൻ ചിത്ര chechikke കഴിയു ആ സ്വരത്തിന് ഒരു രീതിയിൽ ഉള്ള മാറ്റവും സംഭവിക്കാതെ uff😍.... 😍ലാലേട്ടൻ 🔥🔥

  • @FRQ.lovebeal
    @FRQ.lovebeal Рік тому +250

    *uffff🔥🔥🔥🔥തിയേറ്ററിൽ കാണണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച 🔥സിനിമ 😍ആ വിശ്വ മുഹൂർത്തത്തിനായി കാത്തിരിക്കുന്നു 🔥🔥*

  • @vaishnavunni5774
    @vaishnavunni5774 Рік тому +176

    Urappichu. There is no voice change in these two legends.... 😎👏🏻🥰

    • @vishnumcollege8357
      @vishnumcollege8357 Рік тому +13

      പഴയ audio തന്നെയാണ് കേൾക്കുന്നത് 😮

    • @Salmanfaris647
      @Salmanfaris647 Рік тому +2

      @@vishnumcollege8357sthym enik Ath feel cheyth 😂

  • @boby7203
    @boby7203 Рік тому +1192

    ഇത് ഒരു ഒന്ന് ഒന്നര അനുഭവം ആയിരിക്കും പലർക്കും അന്ന് നഷ്ടപെട്ട തിയേറ്റർ എക്സ്പീരിയൻസ് ഇന്ന് നമ്മുക്ക് മുന്നിലേക്ക് വീണ്ടും ഒരായിരം നന്ദി ശ്രീ ഭദ്രൻ സർ ❤️😘

  • @csm9587
    @csm9587 Рік тому +16

    കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ എല്ലാ കലാകാരന്മാർക്കും പ്രണാമം..🙏🏼🙏🏼

  • @yoonus4191
    @yoonus4191 Рік тому +7

    അന്നും ഇന്നും ചിത്ര ചേച്ചിയുടെ സൗണ്ടിന് ഒരു മാറ്റവും ഇല്ലല്ലോ.. ❣️🥰

  • @BILLAMAAN
    @BILLAMAAN Рік тому +163

    കാലങ്ങൾക്ക് ശേഷം ആ കണ്ണുകളിലെ തീ പാറും നോട്ടം കണ്ടു 3:54 ❤ലാലേട്ടൻ തിരിച്ചു വരും 🔥

    • @Angeldomanic
      @Angeldomanic Рік тому

      Yez😍🙌🏻

    • @4ktakeoff
      @4ktakeoff Рік тому +3

      പ്രായം ഒരിക്കിലും തിരിച്ച് വരില്ല ഉണ്ണിയെ

    • @lm7773
      @lm7773 Рік тому +1

      Never

  • @ajithjithu8069
    @ajithjithu8069 Рік тому +669

    28 വർഷത്തിന് ശേഷവും ഒരു മാറ്റവുമില്ല ശബ്ദത്തിന്...
    ഏട്ടൻ ചേച്ചി ❤️❤️

    • @sandeepkrishnan5105
      @sandeepkrishnan5105 Рік тому +91

      Song old recording thanne anennu thonunu.

    • @sreeragssu
      @sreeragssu Рік тому +53

      ഇത് പഴയ ട്രാക്ക് തന്നെയാണ്..

    • @ajith8169
      @ajith8169 Рік тому +5

      Theatre il kekkam bakki🤩🤩

    • @mubasheermuba1196
      @mubasheermuba1196 Рік тому +24

      Alla old song aaanu

    • @SounDTrack007
      @SounDTrack007 Рік тому +29

      @@deepumon.d3148 re recorded release cheythittilla. Ith pazhaya track thanneya

  • @ranjut.k3066
    @ranjut.k3066 Рік тому +16

    എന്തൊരു ഫീൽ ആണ് ഇപ്പോഴും കേൾക്കാൻ 😍😍😍super

  • @dddevika006
    @dddevika006 Рік тому +10

    Chitra amma ❤️😘 A precious gift from God ⭐💖

  • @lijojose8475
    @lijojose8475 Рік тому +102

    ഈ ലോകത്തു നിന്ന് വിടവാങ്ങി പോയ പലരും വീണ്ടും പുനർജനിക്കുന്നു ഈ സിനിമയിലൂടെ 🥰

  • @princerathish9316
    @princerathish9316 Рік тому +48

    ചിത്ര ചേച്ചിയുടെ ശബ്ദം 🥰🥰

  • @saranyachandran3161
    @saranyachandran3161 Рік тому +4

    ചിത്ര ചേച്ചി 💙🔥🔥😘

  • @deepakk.v8821
    @deepakk.v8821 Рік тому +31

    പ്രായം കൂടുംതോറും വീര്യം കൂടുന്ന പാട്ട്...🔥👀🥰

  • @Rick_Grimes_23
    @Rick_Grimes_23 Рік тому +224

    രണ്ടുപേരുടേം Voice❤️👌

    • @navab4276
      @navab4276 Рік тому +14

      വോയിസ്‌ പഴയ വേർഷൻ തന്നെ ആണ് ഭായി

    • @Rick_Grimes_23
      @Rick_Grimes_23 Рік тому +6

      @@navab4276
      Absolutely No dude
      This is new version
      Re-Recording occur last month

    • @vishnumcollege8357
      @vishnumcollege8357 Рік тому +15

      @@Rick_Grimes_23 റെക്കോർഡിങ് നടന്നിട്ടുണ്ടാകാം പക്ഷെ ☝🏻ഈ കേൾക്കുന്നത് പഴയതു ത്തന്നെയാണ്

    • @pranavrs5850
      @pranavrs5850 Рік тому

      @@vishnumcollege8357 yes

  • @arjunsreekumar5216
    @arjunsreekumar5216 Рік тому +106

    ആഹാ എപ്പോ കേട്ടാലും ആദ്യമായി കേൾക്കുന്ന അതേ ഫ്രഷ്‌നെസ്സ്. അതും ലാലേട്ടൻ ഒന്നൂടെ പാടുന്നു 😍

  • @manukurup4868
    @manukurup4868 Рік тому +2

    Excellent Onnum Parayanilllle Vanabbadi CHITRA CHECHI d The Complete Actor

  • @febinswilson8343
    @febinswilson8343 Рік тому +46

    No one remembering the legendary Silk Smitha she was literally a fire gem and I think nobody could perform this role well in this movie🥰🥰🥰🥰🔥🔥🔥🔥🔥

    • @rakeshknair5967
      @rakeshknair5967 Рік тому +2

      Nowadays. No one like silk smitha.. She is gorgeous... Anyway... Rip nd respect you smitha maam.. Prayers...

    • @snehasudhakaran1895
      @snehasudhakaran1895 Рік тому +1

      Smithayude dance with laletan marakan pattila atinte location scene ❤️❤️👍

  • @Linsonmathews
    @Linsonmathews Рік тому +75

    വീണ്ടും ഒരു സ്ഫടികം തരംഗം 💥💥💥 തിയേറ്ററിൽ പോയി തന്നെ അത് കാണണം... വേറെ ലെവൽ വൈബ് ആയിരിക്കും, ലാലേട്ടൻ ❣️❣️❣️

  • @The.Fox.Box21
    @The.Fox.Box21 Рік тому +326

    പിന്നീടൊരിക്കലും പാടാതെ വച്ച ചിത്രച്ചേച്ചിയുടെ ഒരു Masterpiece 🔥🔥🔥
    This is something out of the world from the legendary singer 🥰
    മറ്റാർക്ക് ഈ പാട്ട് ഇതുപോലെ പാടാൻ പറ്റും?

  • @gopakumar1013
    @gopakumar1013 Рік тому +8

    Evergreen family movie... sentiments,emotion,love ,action and a social message

  • @Factsandinformationsby
    @Factsandinformationsby Рік тому +63

    Mohanlal back to his Royal Look

    • @josethomas7777
      @josethomas7777 Рік тому +6

      Yes

    • @vakkachan
      @vakkachan Рік тому +1

      check his eyes ,,, it loooks like he reversed the plastic look ........kidu ............................

  • @anandjnair4483
    @anandjnair4483 Рік тому +50

    ലാലേട്ടന്റെ ആ line എത്തിയപ്പോ goosebumps ♥️♥️🔥

  • @littlewondergirl3901
    @littlewondergirl3901 Рік тому +3

    ചിത്ര ചേച്ചി ♥️

  • @gandheeshsl246
    @gandheeshsl246 Рік тому +11

    റീ റിലീസിംഗ് , 100 % സ്വാഗതം ചെയ്യുന്നു , ഇതുപോലെ ഇനിയും പല സിനിമകളും തീയറ്ററുകളിലേയ്ക്ക് വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു , സിനിമാ ലോകം പഴയപോലെ ആസ്വാദ്യമാകട്ടെ 🥰🥰🥰♥️♥️♥️♥️♥️

  • @ManojKumar-op2sz
    @ManojKumar-op2sz Рік тому +79

    4 K ദൃശ്യമികവിൽ അറ്റ്മോസ് ശബ്ദവിന്യാസത്തിൽ റീ റിലീസിൽ തിയ്യറ്ററിൽ ഏറ്റവും കൂടുതൽ ഓളമുണ്ടാക്കുക ഈ ഏഴിമല പൂഞ്ചോല തന്നെ ആയിരിക്കട്ടെ💝🥳

  • @snehithan5414
    @snehithan5414 Рік тому +63

    എന്താ ചിത്രയുടെ സൗണ്ട്.... അന്നും ഇന്നും എന്നും അടിപൊളി 👍

  • @vijayakumar3956
    @vijayakumar3956 Рік тому +2

    ചിത്ര ചേച്ചി പൊളിച്ചു 👍👍👍👍🙏🙏🙏🙏

  • @sheejaakbar1038
    @sheejaakbar1038 Рік тому +3

    Ende chithrechi oh aa expression endammo oru rakshayum illa iniyum oru 100 years ingane thanne chitrechik padan kazhiyate ❤🥰😘

  • @uniqueurl
    @uniqueurl Рік тому +11

    തിലകൻ , രാജൻ പി ദേവ് , കരമന, ബഹദൂർക്ക , ലളിത ചേച്ചി , n f വർഗീസ് , നെടുമുടി ...
    കാലം ഒളിപ്പിച്ച കലാ ഉപാസകർ. അവരെ നമിക്കുന്നു.. ഓർക്കുന്നു.... സ്ഫടികം പോലെ മനസ്സുമായി.... ❤️❤️

  • @divyasoman3823
    @divyasoman3823 Рік тому +51

    Chithramma is a versatile singer ,our generation is so blessed to hear her magical voice of music.

  • @shahidahamed6320
    @shahidahamed6320 Рік тому +5

    Chitrachechi still 16 ❤❤

  • @marzookmarzu1690
    @marzookmarzu1690 Рік тому +11

    പഴകും തോറും തിളക്കം കൂടുന്ന സ്ഫടികം 😍

  • @vishakcharli7258
    @vishakcharli7258 Рік тому +65

    ലാലേട്ടന്റെ ആ മീശ പിരി 🔥😍

  • @bijeshchandran9787
    @bijeshchandran9787 Рік тому +249

    മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള കഥാപാത്രം തോമാച്ചായൻ ❤️

    • @askuchithari7795
      @askuchithari7795 Рік тому +1

      Bilal kainjaal💯

    • @dv9096d
      @dv9096d Рік тому +1

      Aaduthoma❤Kottayam kunjachan

    • @nithad5096
      @nithad5096 Рік тому +4

      @@askuchithari7795 hardcore mammutty fan here.. But bilal is no where near aduthoma..

    • @argamer3028
      @argamer3028 Рік тому +4

      @@askuchithari7795 bilaalo kunjachan💥 kazinje bilal olllu..
      Aadthoma kazinje kunjachan ollu.💥

    • @Ta-ng6sx
      @Ta-ng6sx Рік тому

      @@askuchithari7795 ok bro ☠️🤌🏻

  • @FanBoySerial-vs3zi
    @FanBoySerial-vs3zi Рік тому +13

    4:08 when history was repeated 🔥🔥

  • @smscorner5360
    @smscorner5360 Рік тому +2

    ചിത്ര ചേച്ചി 🙏🏻🙏🏻🙏🏻

  • @JGKP
    @JGKP Рік тому +62

    90s kids മോഹൽലാലിന്റെ സ്പടികം
    ആടുതോമ 🥰🥰

  • @sujithkp9722
    @sujithkp9722 Рік тому +15

    ചിത്ര ചേച്ചിയുടെ തൊട്ടടുത്ത് പാവത്താനെ പോലെ നിൽക്കുന്ന നൂറു കണക്കിന് സൂപ്പർ ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സാക്ഷാൽ S. P. വെങ്കിടേഷ് സാറിനെ പറ്റി ആരും ഒന്നും പറയുന്നില്ലല്ലൊ🤔

  • @mithunnarayan8925
    @mithunnarayan8925 Рік тому +8

    തർക്കം വേണ്ട ഇത് പഴയ പാട്ടാണ്. പുതിയതായി ചിത്ര ചേച്ചിയും ലാലേട്ടനും പാടിയത് കേൾക്കണമെങ്കിൽ തിയേറ്ററിൽ പോകണം ❤‍🔥🔥

    • @baluvbabu1822
      @baluvbabu1822 Рік тому

      പുതിയത് കേട്ടോ എങ്ങനെ ഉണ്ട്

    • @athira6237
      @athira6237 Рік тому +1

      @@baluvbabu1822 kollila pazhayth aanu nallath.. Chitra chechy de sound maariypole

    • @sreeragbalan8010
      @sreeragbalan8010 Рік тому

      @@athira6237 സത്യം 👍🏻

  • @shanojkesav836
    @shanojkesav836 Рік тому +2

    കേരളത്തിന്‌ ഒരു ചേച്ചി ഉണ്ടെങ്കിൽ അത് ചിത്ര ചേച്ചി മാത്രം ആണു 🥰luv u ചേച്ചി

  • @Nikhil-re3ln
    @Nikhil-re3ln Рік тому +16

    ചേച്ചി ഈ പാട്ട് പാടുന്നത് എത്ര കണ്ടിട്ടും മതിയാവുന്നില്ല.❤️❤️

  • @vinubharathan
    @vinubharathan Рік тому +74

    90's ലെ ഹിറ്റ് മേക്കർ S P വെങ്കിടേഷ്‌ സർ ... happy to see the LEGEND..🥰😍😍

    • @thePipozyaa
      @thePipozyaa Рік тому

      Njn eee cmnt thiranjond irikkyaarnnuu ..🥰🥰 SPV sir , the legend ( vere aarum adehathe sradhichittillaa thonnunu )

    • @vinubharathan
      @vinubharathan Рік тому

      @@thePipozyaa film industry angane anu bro. Pakshe nammal malayalikalk especially 90s kids nu marakkan patto... true legend

    • @user-zv3oq4mp6c
      @user-zv3oq4mp6c Рік тому

      ഞാനും... Sp സാറിനെ എല്ലാരും അവഗണിക്കുമോ ന്ന് ചിന്തിച്ചു അത്ര വ്യത്യസ്തമായ പാട്ടുകളുടെ ശില്പിയാണ് അദ്ദേഹം 💕💕💕💕

    • @vinubharathan
      @vinubharathan Рік тому +1

      @@user-zv3oq4mp6c ഒരുപാട് സിനിമകൾ ഹിറ്റ്‌ ആയതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോഴത്തെ ജനറേഷൻ അതിന്റെ വില അറിയില്ല

  • @selvaganesh8115
    @selvaganesh8115 Рік тому +4

    Enthanu ariyilla this song in repeat mode.. Chithra amma❤❤

  • @anjalisunil7781
    @anjalisunil7781 Рік тому +1

    Ettan polichu 🥰😍😍 chithra chechiku ippozhum aaa nanam undu 😄🥰🥰

  • @StatusWorld-lg8zt
    @StatusWorld-lg8zt Рік тому +83

    മലയാളികളുടെ സ്വന്തം തോമാച്ചായൻ 🔥

  • @vishakcharli7258
    @vishakcharli7258 Рік тому +55

    അച്ഛാ ദേ ആടുതോമ....🔥
    ചീ മിണ്ടാതടാ തോമാച്ചായൻ 😎💥

  • @adarshk.s3033
    @adarshk.s3033 Рік тому +2

    ചിത്ര ❤️❤️❤️

  • @AjayKumar-bg2tp
    @AjayKumar-bg2tp Рік тому +27

    I can't still believe how chithramma sung thissong.. omg she rocked as always... The expressions and all superb...

  • @DileepKumar-gm5dt
    @DileepKumar-gm5dt Рік тому +13

    ചിത്ര ചേച്ചിക്ക് പിന്നിൽ നിൽക്കുന്ന സംഗീത സംവിധായകൻ ആരെന്നു അറിയാമോ ഒരിക്കലും മറക്കരുത് മറന്നാൽ ദൈവം പൊറുക്കില്ല

    • @saifykumar
      @saifykumar Рік тому +3

      SP വെങ്കിടേഷ് ആണോ?

    • @Anil-zk1ik
      @Anil-zk1ik Рік тому +3

      One and only SP Venkatesh... 90s malayalam movies legendary musician and BGM king... 90s melody king

    • @indulekha4320
      @indulekha4320 Рік тому

      Yes ariyam leged sp venkidesh

  • @jayanvkd5277
    @jayanvkd5277 Рік тому +8

    എത്ര കണ്ടാലും മതിവരാത്ത mass പടം ❤❤❤❤

  • @jayaramjpai8149
    @jayaramjpai8149 Рік тому +9

    No change for that voice ❤😘

  • @Malayalam_news_Express
    @Malayalam_news_Express Рік тому +72

    മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിയും മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടനും …. എത്ര മനോഹരം ഈ ഈണവും നാദവും ❤

  • @avaniraj3900
    @avaniraj3900 Рік тому +6

    ചിത്രാമ്മ voice 🤗🤗🤗🤗🤗👌👌👌 ലാലേട്ടൻ👌 ഞാൻ ജനിക്കും മുൻപേ പിറന്ന സിനിമ Big screen ൽ കാണാൻ അവസരം🎉🎉🎉🎉

  • @akaudiosakaudios4288
    @akaudiosakaudios4288 Рік тому +4

    അന്ന് മലയാളിയുടെ ഹരമായിരുന്ന സ്മിതയുടെ കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്താൽ വളരെ നല്ലതായിരിക്കും. 👍 വീണ്ടും അതേ എനർജിയിൽ പാടിയ ചിത്ര ചേച്ചിക്കും ബിഗ് സല്യൂട്ട് ❤️❤️❣️❤️

  • @Prem_the_butterfly_
    @Prem_the_butterfly_ Рік тому +43

    മറന്നു പോവില്ല....
    സിൽക്ക് സ്മിത....✨️🥺🙇🏿‍♂️
    ഈ പാട്ട് എന്നും സ്മിതയിലെത്തിക്കും, അവരെ ഓർമിപ്പിക്കും. 🤍🥺

  • @sanilbtec1
    @sanilbtec1 Рік тому +5

    ചിത്ര ചേച്ചി ഇത് പാടുന്നത് ആദ്യമായാണ് കാണുന്നത്...അതുല്യ പ്രതിഭാസം തന്നെ ..

  • @sreejithrp5220
    @sreejithrp5220 Рік тому +621

    ഇത് ഒർജിനൽ അല്ല എന്ന് തോന്നിയത് എനിക്ക് മാത്രമാണോ guys 💙👌🏻

    • @rijasm4296
      @rijasm4296 Рік тому +12

      Lalism

    • @sanjupunalur
      @sanjupunalur Рік тому

      ua-cam.com/video/pCbdd9qm43Q/v-deo.html

    • @sanjupunalur
      @sanjupunalur Рік тому

      @@rijasm4296 ua-cam.com/video/pCbdd9qm43Q/v-deo.html

    • @kichukichu6781
      @kichukichu6781 Рік тому +23

      Ithile song pazhayathu old version thanneya

    • @umeshjasmine
      @umeshjasmine Рік тому +30

      ഇപ്പോഴത്തെ ശബ്ദം അല്ല... ലാലേട്ടന്റെ...

  • @shainoachayan6428
    @shainoachayan6428 Рік тому +16

    വർഷങ്ങൾ കഴിഞ്ഞിട്ടും ആ സൗണ്ട് 😍😍😍 എന്നാ ഒരു ഫീൽ ആണ്

    • @thajyatrikan
      @thajyatrikan Рік тому

      🤣🤣🤣🤣🤣🤣🤣🤣🤣 പാട്ട് മാത്രം എന്തേ പുതിയ റെക്കോര്ഡ് ചയതെ. 😂😂😂😂 ന്റെ ചങ്ങായീ അന്റെ ഒരു കാര്യം

  • @fazilcl3573
    @fazilcl3573 Рік тому +2

    ചിത്രചേച്ചി ലാലേട്ടൻ വോയിസ്‌ 👍👍❤❤

  • @mfroms3199
    @mfroms3199 Рік тому +8

    1995 April - കോട്ടയം അഭിലാഷിൽ ഇരുന്നു കണ്ട സിനിമ. ഹോ ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം ❤

  • @akhiltribeg1623
    @akhiltribeg1623 Рік тому +13

    ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌❤️

  • @devitiyutiyara8831
    @devitiyutiyara8831 Рік тому +1

    ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല
    പൊൻ മാല പൊൻ മാല
    ഹേ പുത്തൻ ഞാറ്റുവേല
    കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ (ഏഴിമല..)
    മാരനെ കണ്ടാൽ മയിലെണ്ണ തോൽക്കും
    പാറ കരിമ്പാറ
    പാറ തന്നുള്ളിൽ പനിനീരൊഴുകും ചോല
    തേൻ ചോല
    കണ്ണാടി നോക്കും കാട്ടുപൂവേ
    കണ്ണു വയ്ക്കാതെ തമ്പുരാനെ
    പുത്തൻ ഞാറ്റുവേല
    കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
    കൊഞ്ചെടി മുത്തേ (ഏഴിമല..)
    പാടി കുളിക്കും പരൽ മീൻ കണ്ണുള്ള
    പെണ്ണേ കാക്കക്കറുമ്പീ
    മാടിവിളിക്കുന്നു മാറത്തെ മാമ്പുള്ളിച്ചുണങ്ങ്
    പുള്ളിച്ചുണങ്ങ്
    കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
    നെഞ്ചിന്റെയുള്ളിൽ തേൻ കരിമ്പ്
    പുത്തൻ ഞാറ്റുവേല
    കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
    കൊഞ്ചെടി മുത്തേ (ഏഴിമല..)

  • @padaveedan2070
    @padaveedan2070 Рік тому +6

    Evergreen mass💥💥💥❤️Lalettan🙏🏻

  • @MalluVibes__Only
    @MalluVibes__Only Рік тому +127

    ReRelease ചെയ്യാൻ മലയാളത്തിൽ ഇതിലും നല്ല option വേറെ ഇല്ല.
    സ്പടികം

    • @poppoyi
      @poppoyi Рік тому +7

      Kilukkam koode ee quality il kittiyirunegil

    • @sirajpv3705
      @sirajpv3705 Рік тому +1

      ഇത് ആളെ പറ്റിച്ചതാണ്

    • @sirajpv3705
      @sirajpv3705 Рік тому +1

      രണ്ടാളും ചെയ്തത് ആക്ടിംഗ് ആണ്

  • @maadmaady6841
    @maadmaady6841 Рік тому +30

    തോമച്ചായന്റെ ഫാൻസ്‌ ഇവിടെ കമ്മോൺ 😎🔥

  • @vineethkottarakara2810
    @vineethkottarakara2810 Рік тому +2

    😳😳😳😳😳എന്നാ വോയിസ്‌ ആ ഇത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mas_ap
    @mas_ap Рік тому +3

    Ks chithra ❤️❤️❤️

  • @jithinnath2981
    @jithinnath2981 Рік тому +3

    ചിത്ര ചേച്ചി എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🙏

  • @Writer_JK
    @Writer_JK Рік тому +8

    ചിത്ര ചേച്ചീ ❤️