КОМЕНТАРІ •

  • @Johnsnow-vk5ks
    @Johnsnow-vk5ks 6 місяців тому +333

    2024 ആരേലും ഉണ്ടോ😁

  • @rishikeshprakash338
    @rishikeshprakash338 4 роки тому +1026

    1st - Parayuvan (Ishq)
    2019 - Uyiril Thodum (Kumbalangi Nights)
    2018 - Puthiyoru Pathayil (Varathan)
    2017 - Pyaar Pyaar (Parava)
    2016 - Thoominnal (Mudhugauv)
    2015 - Ente Maavum Poithe (Adi Kappyare Koottamani)
    2014 - Ethu Kari Ravilum (Bangalore Days)
    2013 - Oru Mezhuthiriyude (Vishudhan)
    2012 - Karmukilil (Bachelor Party)
    2011 - Mazhaneer Thullikal (Beautiful)
    2010 - Neeyam Thanalinu (Cocktail)
    2009 - Junile Nilamazhayil (Nammal Thammil)
    2008 - Palavattam Kathu Ninnu Njn (Coffee @ MG Road Album)
    2007 - Chellathamare (Hallo)
    2006 - Chirimani Mulle Chithira Mulle (Lion)
    2005 - Penne En Penne (Udayanu Tharam)
    2004 - Minnaminunge Ninne Thiranju (Chathikkatha Chanthu)
    2003 - Karuppinazhaku (Swapnakoodu)
    2002 - Karimizhi Kuruviye (Meesha Madhavan)
    2001 - Thathamma Peru (Dosth)
    2000 - Pacha Pavizha Varna (Thenkashipattanam)

  • @mankadakkaran
    @mankadakkaran 2 роки тому +378

    ~ എല്ലാം ഒന്നിനൊന്നു മെച്ചം.. 💕🌈
    You have a lovely tone to your voice and had great control throughout.. 🔥

    • @themilestonebook2971
      @themilestonebook2971 2 роки тому +1

      ഹായ്

    • @sanjith8759
      @sanjith8759 2 роки тому +2

      What is the meaning of ente mavum pothe

    • @themilestonebook2971
      @themilestonebook2971 2 роки тому +6

      @@sanjith8759 mav=mango tree
      Poothe =bloomed

    • @themilestonebook2971
      @themilestonebook2971 2 роки тому +7

      @꧁𝓐𝓴𝓪𝓼𝓱 𝓣𝓸𝓶꧂ അല്ല പ്ലസ് 2 വിദ്യാർത്ഥി ആണ് 🙂

    • @Ahzan456
      @Ahzan456 2 роки тому

      Bro etha job sarikum

  • @jayakrishnan_K
    @jayakrishnan_K 3 роки тому +228

    വരു 2021 👍 നീലം പൂശിക്കോ പോയിക്കോ 🤩😍🎸
    എന്റ മാവുംപൂതെ നിന്റ മാവും പുത്തെ

  • @anzilmohammed27
    @anzilmohammed27 4 роки тому +15419

    1. Parayuvan - Ishq
    2. Uyiril Thodum - Kumbalangi Nights
    3. Puthiyoru Pathayil - Varathan
    4. Pyaar Pyaar - Parava
    5. Thoominnal Thooval - Mudhugavu
    6. Ente Maavum Poothe - Adi Kapyare Koottamani
    7. Ethu Kari Ravilum - Bangalore Days
    8. Oru Mezhuthiriyude - Vishudhan
    9. Karmukilil - Bachelor Party
    10. Mazhaneer Thullikal - Beautiful
    11. Neeyam Thanalinu - Cocktail
    12. Junile Nilamazhayil - Nammal Thammil
    13. Palavattam - Coffee @ MG Road
    14. Chellathamare - Hallo
    15. Chirimani Mulle - Lion
    16. Penne en Penne - Udayananu Tharam
    17. Minnaminunge - Chathikkatha Chanthu
    18. Karuppinazhagu - Swapnakkoodu
    19. Karimizhi Kuruviye - Meesha Madhavan
    20. Thathamma Peru - Dosth
    21. Ente Thenkasi - Thenkasi Pattanam

  • @aravindsirinjalakuda7122
    @aravindsirinjalakuda7122 4 роки тому +532

    ഇതിൽ നിന്നും മനസിലാകുന്നത് എന്താണെന്ന് വെച്ചാൽ ഓരോ വർഷം പിന്നോട്ട് പോകുമ്പോളും മ്മടെ മലയാളം പാട്ടുകളുടെ സൗന്ദര്യവും ഫീലും അങ്ങ് കൂടി കൂടി വരുന്നുണ്ട്...... 😍😍❤

  • @jayakrishnan_K
    @jayakrishnan_K 3 роки тому +560

    2021 ആകാനായി 😍🎸 ആരെങ്കിലും ഉണ്ടോ ഈ ഡിസംബറിൽ കാണുന്നവർ

  • @HAZEOP
    @HAZEOP 3 роки тому +159

    2:58 വേറെ level feel💖😍❤

  • @msk3041
    @msk3041 4 роки тому +545

    20 വർഷം പിന്നോട്ട് സഞ്ചരിച്ചത് പോലെ...Really love it...😍

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +305

    *Mash-up മലയാളത്തിന് പരിചയപ്പെടുത്തിയ... Mashup King...🤩 അശ്വിൻ റാം 🤩 പുതിയ ഒരു അഡാർ ഐറ്റവുമായി ഇതാ വീണ്ടും...* 💕💕

  • @pravasivlog6412
    @pravasivlog6412 3 місяці тому +18

    2024 arenkilum ondo

  • @binnydas6497
    @binnydas6497 2 місяці тому +7

    Lyrics😊
    Oru pookalam kangaliladunnu
    Ravetho venmathiyakunnu
    Uyiril thodum thalir
    Viralaavane nee
    Puthiyoru paathayi
    thalukal thedi nee
    Arikil nadannitha kaalamai...
    Nenjil ee nenjil
    Minnal minnum pole
    Oru thoo velicham...
    Thoominnal thuval
    Thumbal melle
    En pooval kanavil
    Thazhukaan varoo....
    Ente maavum poothee
    Ninte mavum poothe
    Nammude mavukal poothe
    Poothe..
    Arikileee....
    Puthu mandharamai
    Vidaru nee.....
    Oru mezhuthiriyude
    nerukayileriyaan
    Pranayame...
    Thoomanjum theeyavunnu
    Nilavil nee varillengil
    Venshankhile...
    Laya gandharvamai
    Neeyente sarangilyil...
    Neeyam thanalinu thaazhe...
    Njanini aliyam kanavukalal..
    Junile nilaa mazhayil
    Nanamai nananjavale...
    Azhakolum pen maineee
    Kothikunnu njn ninne
    Chenthamara Viriyumpoloru punjiri
    Nalkoole
    Chella thaamare
    cheru chiri chundil choodiyo
    Ullil thenumai
    Kanavukhalulil thulliyoo
    Chirimani mulle chithira mulle
    Sugamalle sundhari mulle
    Chella nilavin chumbanamelkan
    Sugamaanenno..
    Penne En penne
    Nin chundil snehaThenundo
    penne penne
    Penne mohaponne
    Minna minunge
    Ninne thiranju
    Ponambalile
    Manjai alinjum
    Daliya Koodaram venam
    Koottiloru daffodil Venam
    Munthiri Poonthopil vazhan
    Othiri Swapnagal venam
    Aana chandam
    Ponnambal chamayam
    Nin Nanachimizhil
    Kandeelaaa..
    Illillam vathil
    Charunnathaaro
    Illannu parayuvatharo
    Aaro...
    Pacha pavicha
    Varnakuda nivarum
    Aavani thiruvizhaa
    Chella thamizhin
    Anputhirayunarum
    Aayiram puthuniram
    THANK YOU

  • @ymsuhail7646
    @ymsuhail7646 4 роки тому +219

    *ന്‍റെ ചങ്ങായീ... 2019 ലെ അവസാന ലൈക് അനക്കിരിക്കട്ടെ ..* ♥

  • @ananhedonic5689
    @ananhedonic5689 4 роки тому +326

    ഓരോ പാട്ട് കേൾക്കുമ്പോഴും എത്ര ഓർമകൾ ആണ് വരുന്നത് ❤ സ്കൂൾ -കോളേജ് ❤ വയസ്സായി 😑😑

  • @nafeesakareemnafeesakareem460
    @nafeesakareemnafeesakareem460 4 місяці тому +30

    2024 march 20 ശേഷം കാണുന്നവർ ലൈക് ചെയ്യൂ.❤❤

  • @sandrasn0007
    @sandrasn0007 3 роки тому +80

    Alone 💜+ Rain 🌧️ + Headphone 🎧 + This song 🎵

  • @shajithaspancheri4250
    @shajithaspancheri4250 4 роки тому +76

    ഇനി ഈ പാട്ടൊക്കെ കേക്കാതെ ഒരു സമാധാനോം ഇല്ല😍😍😍😍😍

  • @shivaprasad8718
    @shivaprasad8718 4 роки тому +168

    20 കൊല്ലം പിന്നോട്ട് വെറും 3.42 മിനുട്ടിൽ നമ്മളെ കൊണ്ട് പോയ ASWIN RAM 💋❣️

  • @achoooo965
    @achoooo965 3 роки тому +26

    ഇപ്പോഴും കേൾക്കുന്ന ഞാൻ ❣️
    Aswin Bro പൊളി ❣️😍

  • @scandaddy9444
    @scandaddy9444 3 роки тому +182

    I've grown up listening to English songs... But now I'm exploring Malayalam... Damn my language is much more beautiful ❤️❤️

    • @Priya77789
      @Priya77789 3 роки тому +21

      Even tamils are blessed to understand the sweet language Malayalam broo 💓💓 ❤️

    • @shabuabraham1177
      @shabuabraham1177 3 роки тому +5

      Me too 😀

    • @thebrownboy92
      @thebrownboy92 2 роки тому +7

      Exactly bro... unexplored potential sweetness in Malayalam songs has been rediscovered ❤️❤️❤️

  • @uppoopanteradio922
    @uppoopanteradio922 4 роки тому +3501

    ഇന്നിപ്പൊ മെയ് 1 ആയി..ഇതിനു ശേഷവും ഒരുപാടു ആളുകള്‍ ഇവിടെ വരാതിരിക്കില്ല!

  • @user-me3ml5io6s
    @user-me3ml5io6s 4 роки тому +57

    എന്തൊക്കെ ആയാലും നിങ്ങടെ ആദ്യത്തെ അത്രേം ഇത് വരില്ല അത് വേറെ ലെവൽ ആണ് 😘😘😘

  • @sfmedia2114
    @sfmedia2114 3 роки тому +25

    🤩Ipoyum ഇത് kelkan varunnavarundo🙄

  • @Nimashanavasofficial
    @Nimashanavasofficial 3 місяці тому +7

    2024 kannuna njan 💗 njan first ketta mashup 🥺♥️

  • @fouziar5462
    @fouziar5462 4 роки тому +765

    ഒരു പൂക്കാലം കൺകളിലാടുന്നു
    രാവേതോ വെൻ നദിയാകുന്നു
    ഉയിരിൽ തൊടും തളിർ
    വിരലാവണേ നീ
    പുതിയൊരു പാതയിൽ
    ഇതളുകൾ തേടി നീ
    അരികിൽ നടന്നിതാ കാലമായ്
    നെഞ്ചിൽ ഈ നെഞ്ചിൽ
    മിന്നൽ മിന്നും പോലേ
    ഒരു തൂ വെളിച്ചം
    തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലെ…
    എൻ പൂവൽ കനവിൽ തഴുകാൻ…വരൂ
    എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ പൂത്തേ .... പൂത്തേ
    അരികിലേ പുതു മന്ദാരമായി വിടരു നീ
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ
    തൂമഞ്ഞും തീയാകുന്നു നിലാവിൽ നീ വരില്ലെങ്കിൽ
    വെൺശംഖിലെ ലയ ഗാന്ധർവ്വമായ്
    നീയെന്റെ സാരംഗിയിൽ...
    നീയാം തണലിനു താഴെ ഞാൻ ഇനി അലിയാം കനവുകളായ്‌
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
    അഴകോലും പെൺ മൈനെ കൊതിക്കുന്നു ഞാൻ നിന്നെ
    ചെന്താമര വിരിയും പോലൊരു പുഞ്ചിരി നൽകൂലെ..
    ചെല്ല താമരെ ചെറുചിരി ചുണ്ടിൽ ചൂടിയോ ഉളളിൽ തേനുമായ്‌ കനവുകൾ ഉളളിൽ തുള്ളിയോ...
    ചിരിമണിമുല്ലേ ചിത്തിരമുല്ലേ
    സുഖമല്ലേ സുന്ദരിമുല്ലേ
    ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണെന്നോ
    ഓഹോ പെണ്ണേ എൻ പെണ്ണേ നിൻ ചുണ്ടിൽ സ്നേഹ തേനുണ്ടോ പെണ്ണേ പെണ്ണേ പെണ്ണേ മോഹ പെണ്ണേ..
    മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞു പൊന്നാമ്പലിലെ മഞ്ഞായി അലിഞ്ഞു
    ഡാലിയാകൂടാരം വേണം കൂട്ടിനൊരു ഡാഫോഡിൽ വേണം
    മുന്തിരിപ്പൂന്തോപ്പിൽ വാഴാൻ ഒത്തിരി സ്വപ്നങ്ങൾ വേണം
    ആനചന്തം പൊന്നാമ്പൽ ചമയം നിൻ
    നാണചിമിഴിൽ കണ്ടീലാ
    ഇല്ലില്ലം വാതിൽ ചരുന്നതരോ
    ഇല്ലെന്നു പറയുവതാരോ ആരോ
    പച്ചപവിഴ വർണ്ണ കുട
    നിവരും ആവണി തിരുവിഴ ചെല്ല തമിഴിൻ
    അൻപുത്തിരയുണരും ആയിരം പുതുനിറം

  • @AbnuCPaul
    @AbnuCPaul 4 роки тому +551

    2019 കൊടുക്കാന്‍ പറ്റുന്ന അവസാന like ആണ്‌ 😍😍.. Like likeeeee...

    • @twiceadaynight
      @twiceadaynight 4 роки тому +4

      അപ്പൊ എല്ലാരും 2020ന് like ചെയ്യൂ... ഇനി 363 ദിവസം മാത്രം

  • @amalraj7377
    @amalraj7377 3 роки тому +15

    Hindhiyile.... Singer... Aksh bagal... 😍😍 malayalathile.... Singer... Aswin raam😍😍

  • @amalfareed3450
    @amalfareed3450 6 місяців тому +7

    ഒരു പൂക്കാലം കൺകളിലാടുന്നൂ...
    രാവെതോ വെൺനദിയാവുന്നൂ...
    ഉയിരിൽ തൊടും തളിർ
    വിരലാവണേ നീ..
    പുതിയൊരു പാതയിൽ
    വിരലുകൾ കോർത്തു നിൻ
    അരികെ നടന്നിടാൻ കാലമായ്
    നെഞ്ചിൽ.. ഈ നെഞ്ചിൽ
    മിന്നൽ മിന്നും പോലെ
    ഒരു തൂവെളിച്ചം..
    തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലേ...
    എൻ പൂവൽ കനവിൽ തഴുകാൻ വരൂ...
    എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ
    നമ്മുടെ മാവുകൾ... പൂത്തേ... പൂത്തേ...
    അരികിലേ പുതുമന്ദാരമായി വിടരു നീ
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ
    തൂമഞ്ഞും തീയാവുന്നു
    നിലാവിൽ നീ വരില്ലെങ്കിൽ
    വെൺശംഖിലെ ലയഗാന്ധർവ്വമായ്
    നീയെന്റെ സാരംഗിയിൽ...
    നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ്
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
    അഴകോലും പെൺ മൈനേ
    കൊതിക്കുന്നു ഞാൻ നിന്നെ
    ചെന്താമര വിരിയും പോലൊരു
    പുഞ്ചിരി നൽകൂല്ലേ
    ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
    തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ
    ചിരിമണിമുല്ലേ ചിത്തിരമുല്ലേ
    സുഖമല്ലേ സുന്ദരിമുല്ലേ
    ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
    പെണ്ണേ എൻ പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ
    പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
    മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
    പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും
    ഡാലിയാകൂടാരം വേണം കൂട്ടിനൊരു ഡാഫോഡിൽ വേണം
    മുന്തിരിപ്പൂന്തോപ്പിൽ വാഴാൻ ഒത്തിരി സ്വപ്നങ്ങൾ വേണം
    ആനചന്തം പൊന്നാമ്പൽ ചമയം നിൻ
    നാണചിമിഴിൽ കണ്ടീലാ
    ഇല്ലില്ലം വാതിൽ ചാരുന്ന നേരം
    ഇല്ലെന്നു പറയുവതാരോ ആരോ
    പച്ചപവിഴ വർണ്ണക്കുട നിവരും ആവണി തിരുവിഴ
    ചെല്ലത്തമിഴിൻ അൻപു തിരയുണരും ആയിരം പുതു നിറം

  • @Parava_media
    @Parava_media 4 роки тому +347

    2008 thott backil angot oru feel arunnu

  • @StatusZone7691
    @StatusZone7691 4 роки тому +56

    2014 മുതൽ 2000 വരെ !!ഒരേ പൊളി ഫീൽ 💕💕💕നൊസ്റ്റു അടിച്ചുപോയി❤️🎊🎊💞💞

  • @shinazbinshajahan
    @shinazbinshajahan 3 роки тому +654

    2020 December 31 കഴിഞ്ഞ് ആരേലും വന്നാൽ ഒരു like ഇട്ടേക്ക് 🙂❤️

  • @30.ashwin56
    @30.ashwin56 Рік тому +9

    I was traveling to kochi as part of an unexpected journey along with a friend. We had to wait for hours past midnight at Kottayam ksrtc bus stand and somehow managed to board a lowfloor by 3am. The journey only took about 1 hour I guess but my phone was dead and my friend had no mobile data and the charge was about 10 percent, and the only song he had on downloads was this . We listened to this song on a loop till the phone died and it was such a great memory and a wonderful journey. It's crazy how much good music can give you wonderful memories to cherish for a lifetime.

  • @user-fp9oe8ec3y
    @user-fp9oe8ec3y 4 роки тому +1384

    *ഇത് പൊളിക്കും ഞാൻ ഇന്ന് കോളേജിൽ പോകുന്നില്ല*

    • @riswansadik2.o924
      @riswansadik2.o924 4 роки тому +70

      നല്ല തീരുമാനം

    • @merlin9979
      @merlin9979 4 роки тому +9

      @@riswansadik2.o924 😁😁😁🥴🥴

    • @mixboxtube1772
      @mixboxtube1772 4 роки тому +58

      da pulle ,college poda

    • @JV-if3jz
      @JV-if3jz 4 роки тому +15

      @@mixboxtube1772 athu parayan nei ethada vathuri

    • @user-fp9oe8ec3y
      @user-fp9oe8ec3y 4 роки тому +13

      @@mixboxtube1772 poda malare

  • @vyshakvalsan522
    @vyshakvalsan522 4 роки тому +49

    2000 വരെ ഞങ്ങളെ കൊണ്ടുപോയ Aswin ചേട്ടന് 👍💕

  • @shafeekahammed9068
    @shafeekahammed9068 Рік тому +7

    2023 ആയിരിക്കുന്നു എനിക്കറിയാം ഇനിയും വരും ആളുകൾ ഇതു വഴി 😍😁

  • @sidharthsuresh333
    @sidharthsuresh333 2 роки тому +38

    1:21 my first ever song to sing confidently and almost correctly in front of my friends😍✨️✨️

  • @bhagatsanthosh7589
    @bhagatsanthosh7589 4 роки тому +57

    കഴിഞ്ഞ 19 കൊല്ലം 3 മിനിറ്റിൽ കാണിച്ചു. ♥️♥️
    @AswinRam pwoli maan 🔥🔥♥️♥️

  • @urbeautifull-rinsy
    @urbeautifull-rinsy 4 роки тому +490

    Fan for ever ❤️❤️❤️❤️❤️

    • @safanm1606
      @safanm1606 4 роки тому +5

      Chechi🙋😍

    • @visakhvijay8753
      @visakhvijay8753 4 роки тому +5

      എന്റെ channel subscribe ചെയ്യാമോ ഞാനും cheyam

    • @yasinn.r1m588
      @yasinn.r1m588 3 роки тому +3

      Njanum chechiiiiij

  • @user-do2ps1uh7e
    @user-do2ps1uh7e 3 місяці тому +2

    It's 2024😍But i still came back for this masterpiece❤️❤️

  • @ahammedmusthafa7029
    @ahammedmusthafa7029 3 роки тому +303

    2021 യിൽ കാണുന്നവർ ഉണ്ടോ...

  • @ansunair3204
    @ansunair3204 3 роки тому +450

    One of the best mashups I've heard yet! Smooth transitions, well blended ❤️

  • @vaseem4522
    @vaseem4522 4 роки тому +561

    *വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു ഇതിപ്പോ എത്ര പ്രാവിശ്യം ആയി ആവോ Mashup എന്നു പറഞ്ഞാല്‍ ഇതാണ്* ❤️ ഇനിയും ഇതു പോലെ ഉള്ള MASHUP പ്രതീക്ഷിക്കുന്നു

  • @mohiniprakash721
    @mohiniprakash721 3 роки тому +22

    This is amazing.❤️
    On a different note you just made me realise how old these songs are. This took me back to my old days.🥺🥺

  • @asiffr4312
    @asiffr4312 Рік тому +5

    2020 ൽ ഇറങ്ങിയ ഈ Mashup കേൾക്കാൻ ഇപ്പോഴും വന്നവരുണ്ടോ 🤩🙋🏽‍♂️🤩

  • @ABMediaPromo
    @ABMediaPromo 4 роки тому +254

    നീയാം തണലിന് താഴെ ...❤️
    പലവട്ടം കാത്തുനിന്നു ഞാൻ ❤️
    ചിരിമണി മുല്ലേ ചിത്തിര മുല്ലേ ❤️
    ഡാലിയാ കൂടാരം വേണം ❤️

  • @tominfrancis8523
    @tominfrancis8523 4 роки тому +534

    *ഇത് തീരാതിരുന്നെങ്കിൽ* എന്ന് മാത്രേ കേട്ടപ്പോ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

  • @aadithya5548
    @aadithya5548 2 місяці тому +7

    Legends watching in March 25 2024❤❤🎉❤❤😢❤😅😅

  • @smcreation78
    @smcreation78 2 роки тому +7

    2022 Veendum Kothich Kelkkan Vannavar Undo..😊😊

    • @FunFected
      @FunFected 2 роки тому +2

      Illa 😂😁😁😁😁😁

    • @smcreation78
      @smcreation78 2 роки тому

      @@FunFectedNallatha..🤣

  • @uaofficial5492
    @uaofficial5492 4 роки тому +261

    എനിക്ക് Like നേക്കാൾ കൂടുതൽ നൽകാൻ കഴിയുമെങ്കിൽ അതും നൽകാൻ ഞാൻ തയ്യാറാണ്.........Aswin ..........
    》》 അടിപൊളി
    》》 തകർപ്പൻ
    》》 സൂപ്പർ

  • @JAWAN1351
    @JAWAN1351 2 роки тому +8

    Ippvu ithu keelkkunvr undo ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sidharthsuresh333
    @sidharthsuresh333 Рік тому +7

    It is still 2023 still listening😌.... Nostu.... Just nostu🥺🥺🥺🥺♥️♥️♥️♥️

  • @arfu1541
    @arfu1541 4 роки тому +618

    എങ്ങനെ സാധിക്കുന്നു മച്ചാനെ... mashup എന്ന സാധനം ആദ്യം കാണുന്നത് ബ്രോയുടെ വീഡിയോ സോങിലാണ്.. shape of you

  • @arfu1541
    @arfu1541 4 роки тому +101

    വൈകി വന്നാലും മച്ചാന്റെ എല്ലാ സോങ്ങും നമ്മൾ കേൾക്കും 🔥♥

  • @_Adithyan_VP
    @_Adithyan_VP 2 роки тому +16

    3:08 I’m so obsessed with this 😌

  • @Hamza-dv7ld
    @Hamza-dv7ld Рік тому +10

    2023il കാണുന്ന ഞാൻ

  • @RahulAJuniourTabla915
    @RahulAJuniourTabla915 4 роки тому +133

    Happy New year To all my UA-cam
    Brothers and sisters
    *Like - Aswin Ram*
    Comment- *Happy New year*
    👇💝

  • @Ajuppaan
    @Ajuppaan 4 роки тому +2060

    ഇതു 2020 ൽ കേൾക്കുന്നവർ ഉണ്ടോ ?😋

    • @devikavenugopal4765
      @devikavenugopal4765 4 роки тому +112

      2020ile pattu pinine 2015ile Kekkan pattumo chetta??

    • @Ajuppaan
      @Ajuppaan 4 роки тому +21

      @@devikavenugopal4765 Nop ithu 2019 Dec 31 nu irangya song aa...Annu Kandavar Like Cheyyenda🤣

    • @gouthamanmr255
      @gouthamanmr255 4 роки тому +16

      2020 kanunnathe chettan mathram ayirikum nammaloke 1985 e video kandit erikuva

    • @anandhuranganath9064
      @anandhuranganath9064 4 роки тому +13

      Sorry njan ithu 1986 il kaanuvaa

    • @Ajuppaan
      @Ajuppaan 4 роки тому +7

      @@hrizhi ഇങ്ങനെ Comment ചെയ്യുന്നവരെ Troll ചെയ്യാനുള്ള Sarcastic ട്രോൾ ആണ് ഇതെന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം പോലുമില്ലേ?😤😤

  • @rashadzyox5560
    @rashadzyox5560 4 місяці тому +7

    2024 March 3 always King ❤❤

  • @shailajamanoj2981
    @shailajamanoj2981 9 місяців тому +23

    2023യിൽ കാണുന്ന ലെ ഞാൻ😂എന്നിട്ട് 2023 ഉണ്ടോ എന്ന് നോക്കുന്നു😅😂😂

  • @deepakvs551
    @deepakvs551 4 роки тому +332

    Entammo aa 'aanachandam ponnaambal chamayam' uff ejjathi feel 😘😘🔥

  • @therover7145
    @therover7145 4 роки тому +31

    2:58😘 rajuyetn💓jayetn🥳chakochan🤘🔥swapanakoodu😍

  • @junaidmc3952
    @junaidmc3952 Рік тому +6

    2022il Augustil kaanunnavar undo

  • @vinayanp5955
    @vinayanp5955 4 роки тому +1661

    Aswin ram fans like adi മക്കളെ.

  • @fayasfaizy9763
    @fayasfaizy9763 4 роки тому +80

    കുറച്ചും കൂടി length കൂട്ടമായിരുന്നു bro യുടെ പാട്ട് അടിപൊളി ആയിട്ടുണ്ട് ♥️♥️♥️😍🤩🤩🔥🔥🔥🔥♥️♥️♥️

  • @uttishtarock2482
    @uttishtarock2482 3 роки тому +44

    Hi bro i am from andhrapradesh,i don't know Malayalam language but i like ur way singing n vocals ....pls sing a telugu song in ur way

  • @cera6246
    @cera6246 6 місяців тому +8

    2024 ill kelkkumma arelum undo😁💕

  • @akshaymdas2825
    @akshaymdas2825 4 роки тому +120

    നീ വേറെ LEVEL ആണ് ബ്രോ 🤩
    🥰 നൊസ്റ്റാൾജിയ 😍
    REPEAT MODE ON 🔂

  • @Xpro-Productions
    @Xpro-Productions 4 роки тому +50

    This is so underrated
    U need to be very famous and popular
    Waiting for more malayalam old songs mashups..keep doing more and more🔥🔥🔥

  • @sidharthsuresh333
    @sidharthsuresh333 2 роки тому +14

    1:40 😌😍❤️❤️❤️❤️❤️❤️neeyam

  • @nibinsaji005
    @nibinsaji005 Рік тому +11

    2023il video കാണുന്നവർ ഇവിടെ common😌

  • @prasanthprakash8979
    @prasanthprakash8979 4 роки тому +57

    2019ile mathram mashup aanenn karuthiya vannath....ithipo 20 varshathe mashup...njettichu kalanjallo machane ... superb ♥️

  • @favaz_k
    @favaz_k 4 роки тому +24

    Oopz. Who s that disaster to dislike this awesome work. Its next decade coming bro. Grow up.

  • @shifanamol5196
    @shifanamol5196 7 місяців тому +5

    2024 is coming still watching this..

  • @anjithathomas3365
    @anjithathomas3365 7 місяців тому +8

    Wish if this was there on Spotify.. ❤

  • @muhammedalthafm6645
    @muhammedalthafm6645 4 роки тому +856

    ഈ vdo 2020ൽ കണ്ടവർ അടി like

  • @nilanjacob9061
    @nilanjacob9061 4 роки тому +25

    2003- Swapnakoodu....those were the days!!

  • @jacobspeeds
    @jacobspeeds 3 роки тому +23

    Damn you just smacked me with a massive wave of nostalgia, i'm having goosebumps :)

  • @RahulRMCF
    @RahulRMCF 2 роки тому +6

    Pre 2010 is absolute GOLD man. It's so so so good.

  • @faisalmajeed100
    @faisalmajeed100 4 роки тому +108

    ഇല്ലില്ലമ് വാതിൽ ♥️♥️ കേട്ട് അഡിക്റ്റായവർ ഉണ്ടോ ? 😍🤝

  • @adarshn534
    @adarshn534 4 роки тому +59

    ഇൗ ഇരുപത് പാട്ടൊക്കെ മൊത്തം കേട്ടിട്ട് ഞാൻ എപ്പോ പോയി കിടന്ന് ഉറങ്ങാനാ ന്റെ ചേട്ടാ

  • @popzzzff4188
    @popzzzff4188 Рік тому +3

    2023 il eth kelkkan vannavar ondoooo😍❣️

  • @sidharthsuresh333
    @sidharthsuresh333 2 роки тому +3

    Neeyam thanalinu enna ganam adyayit kettu entho oru nostalgia ✨️😍 othiri ishtayi ente fav song listil vannu thanks❤️

  • @itsmeakash3492
    @itsmeakash3492 4 роки тому +39

    ഹൈ മാഷപ്പ് ഇറക്കിയിട്ട് കാണാതിരിക്കാനോ 😅...
    👌❤❤❤❤❤❤❤

  • @fasilaabbas6077
    @fasilaabbas6077 4 роки тому +17

    Just loved it.. and thank you for taking me from 2019 through 2000.. which reminded me of lot and lot of memories.. 19-20 kids hit👍

  • @josephkofficial1342
    @josephkofficial1342 Рік тому +5

    2022 il kekunath njan mathram ano

  • @krimmh
    @krimmh Рік тому +4

    Who else came here watching those 2 boys???

  • @acsahelza4256
    @acsahelza4256 4 роки тому +27

    Oru nalla feel inde Ashwin Ram paadunathu kelkan... Ashwin fans adi 👍👍

  • @blacklover4235
    @blacklover4235 4 роки тому +54

    Look down aayit vannar indo muthmaaniye 😍😍

  • @sanaah538
    @sanaah538 2 роки тому +8

    Enth rasaado keelkkaan😍😍😍

  • @devadathan1466
    @devadathan1466 6 місяців тому +6

    Aynone in 2024

  • @ansaraziz123
    @ansaraziz123 4 роки тому +47

    2001 തെങ്കാശിപ്പട്ടം 2003 നിറക്കൂട്ട് ഞങ്ങളുടെ കോളേജിൽ നൊസ്റ്റാൾജിയ.
    2008 സലിംകുമാർ കോളേജ് ദുബായിലെ ബാച്ച്ലർ. വീണ്ടും നൊസ്റ്റാൾജിയ...

    • @ammus1736
      @ammus1736 4 роки тому +1

      2003 nirakkoottu alla Swapnakkoodu aanu cinemayude peru

  • @Hrishikeshnaroth
    @Hrishikeshnaroth 4 роки тому +10

    “Palavattam kathu ninnu njan” song ottum expect cheythilla Ath ketappol santhosham aay😍😍

  • @akbarakbarsha6049
    @akbarakbarsha6049 Рік тому +5

    2022 kellkunavar indo🫣😊

  • @ridhisarareny1386
    @ridhisarareny1386 10 місяців тому +7

    2023 il enyy polee kanuna arylum undoo 🥰🌺

  • @nasparveen1926
    @nasparveen1926 4 роки тому +8

    Hearing in my late 20s(very late)
    I can recall my childhood where i sang songs from dosth meesha madhavan n all gradually moving to plus two days with coffee @ mg road and moving to my college days with cock tail, beautiful, and the farewell time with bangalore days ... and to my married life n motherhood with the other songs
    Its amazing how a few lines of a song could make you travel to your past ...
    I feel old 😜
    Hats off to ASWIN RAM for the choice of the songs

  • @deeputd3981
    @deeputd3981 4 роки тому +14

    കേട്ടു കണ്ടു കീഴടങ്ങി... for a malayalam song lover a perfect treat 💞💞❣️❣️😍😍

  • @jithinkv4795
    @jithinkv4795 3 роки тому +5

    2009 നു താഴേക്ക് പോയപ്പോൾ അടിപൊളിയായി 💓💓✌️✌️

  • @I_lic
    @I_lic 2 роки тому +7

    എത്ര കേട്ടിട്ടും മതിയാവുന്നില്ല
    ❤️❤️ Super Melody Song

  • @shobha.rramnagar8574
    @shobha.rramnagar8574 4 роки тому +48

    ഒന്നും പറയാൻ ഇല്ല ചേട്ടൻ പൊളിയാ 💓💓💓

  • @aishwaryashibu3668
    @aishwaryashibu3668 4 роки тому +118

    Addicted 😍🔥