താങ്കളുടെ ഓരോ വീഡിയോ കാണും തോറും എന്റെ വീടെന്ന സ്വപനത്തിലെക്കുളള ദൂരം കുറഞ്ഞു വരുന്നു. അത്രമാത്രം സന്തോഷവും പ്രതീക്ഷയും താങ്കളുടെ. ഈ ചാനലിൽ നിന്നും സാധാരണക്കാരായ ഓരോ(പ്രവാസിക്കും) വ്യക്തിക്കും.ഈ പ്രതികൂല സാഹചര്യത്തിലും ലഭിക്കുന്നത് ഒരു വലിയ കാര്യമാണ്. ഓരോ വീഡിയോകൾക്കായും കാത്തിരിക്കുന്നു. എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന ആത്മാർഥമായ പ്രാർത്ഥനയോടെ.കൂടുതൽ വർക്കുകളും.താങ്കള്ക്ക് ലഭിക്കകയും.അതിലൂടെ ഈ മേഖലയിൽ നല്ല അംഗീകാരങ്ങൾ.താങ്കളെ തേടി വരട്ടെ എന്ന് ആഗ്രഹിക്കുന്നു
കാര്യങ്ങൾ എന്ത് neat and clean ആണ് ചേട്ടായി. Simply awsome. എത്ര വിനയമാണ് വാക്കുകളിൽ. ഒരുപക്ഷെ അതുകൊണ്ട് തന്നെയാവാം ചിലരില്നിന്ന് പോലും മോശം പ്രവർത്തികൾ ഉണ്ടാകുന്നതും. ഒരു Engineer എന്നുള്ള നിലയിൽ ഞാനും പല ആൾക്കാരുമായും ഇടപെഴകേണ്ടി വന്നിട്ടുണ്ട്. ഇതുപോലെ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നമ്മൾ ഏത് രീതിയിൽ ചിന്തിച്ചാലും അതുപോലെ ഒക്കെ ആളുകൾ ഉണ്ട്. Design super. Next month നാട്ടിൽ പോകുന്നുണ്ട് വീടും വസ്തുവും വാങ്ങണം എന്നാണ് ഉദ്ദേശം അത് അത്യാവശ്യം ആയതുകൊണ്ട് മാത്രം. Plan എന്തേലും മാറ്റം ഉണ്ടായാൽ തീർച്ചയായും താങ്കളെ വിളിക്കുന്നുണ്ട്. എല്ലാവിധ ഭാവുകങ്ങളും.. stay positive. Waiting for next video.. !!
I am a doctor and since childhood, i have always been interested in architecture..ur videos hav been very interesting and informative for me.. ur style of presentation and attitude towards budget homes are really appreciable.. loved all ur plans esp ur attic lab😍.. keep going sir.. wud love to see more of ur videos soon.. 😎
Attic lab Nice...💛എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവുകൾ പകർന്നു തരുന്നതിനു നന്ദി . Your viewers already gived to you a Gold play button for nice presentation. 🌱
The best part of this design to me is the way the level difference of the plot is managed efficiently and effectively. Leveling-up the plot would have increased the cost quiet a lot.
I know Im asking the wrong place but does someone know of a trick to get back into an Instagram account?? I was dumb forgot my login password. I love any help you can give me!
A comment not related to this video: in future, could u please make a video on: a cost effective way to build/extend a house above an existing one floor building? -- interested to know also about improving the overall look of the house (making a uniform style) considering the fact that the existing style of the old building is 2-3 decades old. Thanks! Your channel is really nice...
Your videos are very informative and non promotion. I like it much. Could you please make a video on flat roof and gypsum plastering which believes to be cost effective construction
വീട് വെക്കാൻ പോകുന്നവർ തങ്ങളുടെ plot'ന്റെ ആകൃതി അവഗണിച്ചു നേരത്തെ വേറെ ആരോ ആർക്കോ ഡിസൈൻ ചെയ്ത വീടിന്റ 3d -യുമായി എഞ്ചിനീയർ അല്ലെങ്കിൽ architect നെ സമീപിക്കുന്ന ഒരു പ്രവണത കുറച്ചു ആളുകൾക്ക് ഉണ്ട്. ചിലപ്പോൾ ആ plot 'ഉം ഡിസൈനും തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല. ചിലപ്പോൾ plot'ന് യോജിച്ച ഡിസൈൻ ആയിരിക്കും. അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നത് തന്നെ വലിയ ഒരു പ്രൊജക്റ്റ് ആണ്..
After a very long time watching home and architecture videos... I have seen an architect with not only exceptional talent...but also the viewer can feel the passion in his words ..his care for the customer.. Any person like me who plans for a new house would definitely wish for an architect like you shinoop... It's not about how much budget you have ..it's about having an architect with passion..they can create wonders in surprisingly minimal budget....All the very best dear shinoop for all ur future projects... awaiting new videos... Hopefully I will be able to contact you one day for a project!!!
Sir, I'm a serious viewer of yours, I can see in every videos you are explaining very clearly to those who criticizes. I don't think everyone does take in that criticism mode. We cannot change the way they think. The dedication and clarity in your explanations on many facts are comment less. I envy your students..Thank you for your effort sir, May God bless you with the right path.😍
അതെ ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാൻ കഴിയുന്ന പലകാര്യങ്ങളും comments കാണാറുണ്ട്...സിമന്റിന്റെ വില എത്രയാ, tile pottumo അങ്ങനെ പോകുന്നു... വീട് ഒരു ലക്ഷ്യം ആയി ഉളളവർ സാറിന്റെ വീഡിയോ നോക്കിയിരിക്കുന്നു skip ചെയ്യാതെ കാണാൻ..
Your videos are very informative for an amateur like me. Your sketching illustrations are spot on. Which gadget you use for this? Ipad? Reference 12:00.
South sidil living n broom kodthalo.. apo southil ninne sun rays high aayrkmlo at noon times.. so avde max covr chyyanalle nokande.. and east sidil courtyardilekulla wall covr chyyadhe cherya jali endelm kodkaanengil.. morning sunrays vann thattumallo direct so it wud may feel bettr .. idh cheryoru chodyamaane.. apo thetundengil onne parnj mansilaki tharanam.. humble one😊
I’m a follower of this channel you gives a very clear path of what to do & what not.What’s split elevation and pros & cons of it .Is it a cost effective one.can you show a design for split elevation
Very informative video, especially for student architects who are looking for some reference in design process, in context of Kerala. But I have one doubt regarding the issue of set-back of work-area, since it's also a covered space, and no set-back is provided, from the road.
Hloooo uncleeee video okke njn kanunathq....njnghde veed panii nadakua oru model paranjtu tha plz thazhe kzhinj mukalil oru cheriyh plan.....2bd room sit out ollath plan 🙏
ത്രീഡിയിൽ വേർഷനിൽ കാണുമ്പോഴുണ്ടാകുന്ന പ്രശ്നമാണൊ എന്നറിയില്ല. മുറികളിൽ നിൽക്കുന്നതായി സങ്കല്പിക്കുമ്പോൾ ഒരു ക്ലസ്റ്ററോഫോബിക് ഫീലിംഗ് പോലെ തോന്നുന്നു. ഒരുപാട് വളവുകളും തിരിവുകളും ചരിവുകളും ഉള്ളതുപോലെ തോന്നി. പക്ഷേ പ്ലാൻ മനോഹരം തന്നെ.
How much importance you give for Vasthu details? I also noticed that you never discussed facing Directions, placement of Kitchen and master bedroom pooja etc !!! Don't you think these are very important aspects of Architecture and house building????
വളരെ നന്നായിരിക്കുന്നു.. സ്ഥലത്തിന്റെ സ്വാഭാവികത നിലനിർത്തിയത് ഗംഭീരമായി.. ഇത്തരം ശൈലിയിൽ ഒരു പ്ലാൻ വരക്കുന്നതിന് എന്തു ചിലവു വരും..? മറുപടിപറയുമല്ലോ..
Superb no words Well I am to interested Estimate can same if you build similar house at Kasaragod Awaiting your quick response Thank you once again Yasar
താങ്കളുടെ ഓരോ വീഡിയോ കാണും തോറും എന്റെ വീടെന്ന സ്വപനത്തിലെക്കുളള ദൂരം കുറഞ്ഞു വരുന്നു. അത്രമാത്രം
സന്തോഷവും പ്രതീക്ഷയും താങ്കളുടെ. ഈ ചാനലിൽ നിന്നും സാധാരണക്കാരായ ഓരോ(പ്രവാസിക്കും) വ്യക്തിക്കും.ഈ പ്രതികൂല സാഹചര്യത്തിലും ലഭിക്കുന്നത് ഒരു വലിയ കാര്യമാണ്. ഓരോ വീഡിയോകൾക്കായും കാത്തിരിക്കുന്നു. എന്നും
നന്മകൾ ഉണ്ടാകട്ടെ എന്ന ആത്മാർഥമായ പ്രാർത്ഥനയോടെ.കൂടുതൽ വർക്കുകളും.താങ്കള്ക്ക് ലഭിക്കകയും.അതിലൂടെ ഈ മേഖലയിൽ നല്ല അംഗീകാരങ്ങൾ.താങ്കളെ തേടി വരട്ടെ എന്ന് ആഗ്രഹിക്കുന്നു
കാര്യങ്ങൾ എന്ത് neat and clean ആണ് ചേട്ടായി. Simply awsome. എത്ര വിനയമാണ് വാക്കുകളിൽ. ഒരുപക്ഷെ അതുകൊണ്ട് തന്നെയാവാം ചിലരില്നിന്ന് പോലും മോശം പ്രവർത്തികൾ ഉണ്ടാകുന്നതും. ഒരു Engineer എന്നുള്ള നിലയിൽ ഞാനും പല ആൾക്കാരുമായും ഇടപെഴകേണ്ടി വന്നിട്ടുണ്ട്. ഇതുപോലെ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നമ്മൾ ഏത് രീതിയിൽ ചിന്തിച്ചാലും അതുപോലെ ഒക്കെ ആളുകൾ ഉണ്ട്.
Design super. Next month നാട്ടിൽ പോകുന്നുണ്ട് വീടും വസ്തുവും വാങ്ങണം എന്നാണ് ഉദ്ദേശം അത് അത്യാവശ്യം ആയതുകൊണ്ട് മാത്രം. Plan എന്തേലും മാറ്റം ഉണ്ടായാൽ തീർച്ചയായും താങ്കളെ വിളിക്കുന്നുണ്ട്.
എല്ലാവിധ ഭാവുകങ്ങളും.. stay positive. Waiting for next video.. !!
Vedio മുഴുവൻ കണ്ടു.... സാറിന്റെ ക്ലാസ്സ് intresting ആണ്. കൂടുതൽ പഠിക്കാൻ പറ്റുന്നുണ്ട്
I am a doctor and since childhood, i have always been interested in architecture..ur videos hav been very interesting and informative for me.. ur style of presentation and attitude towards budget homes are really appreciable.. loved all ur plans esp ur attic lab😍.. keep going sir.. wud love to see more of ur videos soon.. 😎
Attic lab Nice...💛എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവുകൾ പകർന്നു തരുന്നതിനു നന്ദി .
Your viewers already gived to you a Gold play button for nice presentation. 🌱
You are doing a great work in educating people as well as introducing architecture to laymen. Thank you.
ഒരു എഞ്ചിനീയർ /architect ഇന്ന് അഭിമുകീകരിക്കുന്ന വലിയ പ്രോബ്ലം ആദ്യ ഭാഗങ്ങളിൽ 👍🏻 👍🏻👍🏻അതികം ആളുകൾക്കും മാജിക് ആണ് വേണ്ടത് 😇😄
വീട് ഒരു Architect തന്നെ design ചെയ്യണം. you both are doing great work 👍
❤❤❤
Sir, your presentation is excellent... I have a request that make a 3bhk small two storey modern house less than 1450sqft (budget
3:46 the most notable point
നല്ല കിടുക്കൻ usefull വീഡിയോ... വളരെ വ്യക്തമായ അവതരണം thank you bro nd sis 🥰🙏
Nalla video aayirunnu shinoop chetta....👍👍👍👍👍👍👍👍👍👍
ചേട്ടാ പുതിയ മെറ്റീരിയൽസ് ഒക്കെ പരിചയപ്പെടുത്തുന്ന ഒരു സീരീസ് സ്റ്റാർട്ട് ചെയ്യാമോ
The best part of this design to me is the way the level difference of the plot is managed efficiently and effectively. Leveling-up the plot would have increased the cost quiet a lot.
I know Im asking the wrong place but does someone know of a trick to get back into an Instagram account??
I was dumb forgot my login password. I love any help you can give me!
Chetta..abhipraayam parayunnavar parayattee...
Nammal nammude line il pogukaa.. u r great..
Chettante explanation suprb...
Oru rekshayum illaa..
A comment not related to this video: in future, could u please make a video on: a cost effective way to build/extend a house above an existing one floor building? -- interested to know also about improving the overall look of the house (making a uniform style) considering the fact that the existing style of the old building is 2-3 decades old. Thanks! Your channel is really nice...
Well said broo first part is superbb
Your videos are very informative and non promotion. I like it much. Could you please make a video on flat roof and gypsum plastering which believes to be cost effective construction
Sir, first part of this video...പൊളിച്ചു...✌️
വീട് വെക്കാൻ പോകുന്നവർ തങ്ങളുടെ plot'ന്റെ ആകൃതി അവഗണിച്ചു നേരത്തെ വേറെ ആരോ ആർക്കോ ഡിസൈൻ ചെയ്ത വീടിന്റ 3d -യുമായി എഞ്ചിനീയർ അല്ലെങ്കിൽ architect നെ സമീപിക്കുന്ന ഒരു പ്രവണത കുറച്ചു ആളുകൾക്ക് ഉണ്ട്. ചിലപ്പോൾ ആ plot 'ഉം ഡിസൈനും തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല. ചിലപ്പോൾ plot'ന് യോജിച്ച ഡിസൈൻ ആയിരിക്കും. അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നത് തന്നെ വലിയ ഒരു പ്രൊജക്റ്റ് ആണ്..
Well said.
Sathyam 🤦🏻♂️
sathyam
സത്യമായ കാര്യം..
True
I think u have shared a video from the working site itself..... good work 👍👍
Yes
After a very long time watching home and architecture videos... I have seen an architect with not only exceptional talent...but also the viewer can feel the passion in his words ..his care for the customer.. Any person like me who plans for a new house would definitely wish for an architect like you shinoop... It's not about how much budget you have ..it's about having an architect with passion..they can create wonders in surprisingly minimal budget....All the very best dear shinoop for all ur future projects... awaiting new videos... Hopefully I will be able to contact you one day for a project!!!
🙏🙏🙏❤️❤️❤️
Hat’s off to you bro..I like your way of interactions. Keep it up for ever..
❤️❤️❤️
U R Very Transparent, bro. egine skip cheyum , very very helpful ayirikum ella topicum , thanks bro keep going....
❤️❤️❤️❤️
Once again... you proved ur talent...
Really loved how you tried to make your viewers understand the pros and cons.
Abipraamas of we keralites etc.
First 10 mints 👌
Good luck
❤️❤️❤️
Sir, I'm a serious viewer of yours, I can see in every videos you are explaining very clearly to those who criticizes. I don't think everyone does take in that criticism mode. We cannot change the way they think. The dedication and clarity in your explanations on many facts are comment less. I envy your students..Thank you for your effort sir, May God bless you with the right path.😍
Hi... thankyou for your message and support...❤❤❤🙏🙏🙏
sirnte video valare nannyit upakarapedunund 🙏🏻
Bed ചെയ്തതിന്റെ കൂടുതൽ details അറിയാൻ താല്പര്യം ഉണ്ട്
very honest and very informative videos , Nadumuttam veedinte Disadvantages parayamo
Super work.njagalk oru veedu palakkad cheithu tharumo
All your videos are very honest.A lot of people are spreading false propaganda in this field for marketing.It gives hope to poor people
Sir, first part of this video. super/ everything is right.
അതെ ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാൻ കഴിയുന്ന പലകാര്യങ്ങളും comments കാണാറുണ്ട്...സിമന്റിന്റെ വില എത്രയാ, tile pottumo അങ്ങനെ പോകുന്നു...
വീട് ഒരു ലക്ഷ്യം ആയി ഉളളവർ സാറിന്റെ വീഡിയോ നോക്കിയിരിക്കുന്നു skip ചെയ്യാതെ കാണാൻ..
K
Nice work
Try to upload full home tour after completion..
Best wishes
I like the way you present. It is very nice and useful 👍
Well Said Bro... No Need to Skip the First half Bcoz itz useful n wht u said is 💯 ✔️ 💛....
❤️❤️❤️
Nice Design space on natural Level.👍
Your channel is very informative and interesting👌
Steel windows upvc windows wood windows comparison video cheyyamo ?
Very creative design and nicely presented. Also very informative.
aluminium cladding panel patti oru video cheyamo?also tips on beautification of an office building using ACP panel
Good job
Great planing and work❤❤
വെറുതെ കിട്ടുന്നത് "അഭിപ്രായം " മാത്രം
👍👍
വി ബോർഡ് കൊണ്ടുള്ള വീടിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യു
❤❤🙏🏻
Sooperb design 😊👍👍👍
Presentation is good..
Pwoli aanu da.. all d best
❤️❤️❤️
@@AtticLab da ninte no poyi.. fb yil.msg aaychind
Renovation and alteration plans okkee cheyo
Well presented one.. keep rocking..
Your videos are very informative for an amateur like me. Your sketching illustrations are spot on. Which gadget you use for this? Ipad? Reference 12:00.
Surface pro...
Nice planning bro , keep it up
South sidil living n broom kodthalo.. apo southil ninne sun rays high aayrkmlo at noon times.. so avde max covr chyyanalle nokande.. and east sidil courtyardilekulla wall covr chyyadhe cherya jali endelm kodkaanengil.. morning sunrays vann thattumallo direct so it wud may feel bettr .. idh cheryoru chodyamaane.. apo thetundengil onne parnj mansilaki tharanam.. humble one😊
Can you please
post the video after the construction?
Sure... After construction...
Great Job❤️
Please briefly explain working triangle.
Kitchen planning nte oru session udane cheyyum 🙂
I’m a follower of this channel you gives a very clear path of what to do & what not.What’s split elevation and pros & cons of it .Is it a cost effective one.can you show a design for split elevation
Nice 👍 courtyard side Ill set back undo ?
Built in bed & other furnitures onnu kanikan pattumo, engane anenn oru idea kittan oru agraham
Can you please do video about diffrent type of houses, like traditional, contemporary, colonial.... am little bit confused with these to choose..
Very informative video, especially for student architects who are looking for some reference in design process, in context of Kerala.
But I have one doubt regarding the issue of set-back of work-area, since it's also a covered space, and no set-back is provided, from the road.
Videos...polikkunnunde......
Hloooo uncleeee video okke njn kanunathq....njnghde veed panii nadakua oru model paranjtu tha plz thazhe kzhinj mukalil oru cheriyh plan.....2bd room sit out ollath plan 🙏
Sir please don't forget subtitles in English...we need your knowledge..I am a Civil Engineer Professional.. love from Andhra
Will update soon. 🙂
ത്രീഡിയിൽ വേർഷനിൽ കാണുമ്പോഴുണ്ടാകുന്ന പ്രശ്നമാണൊ എന്നറിയില്ല. മുറികളിൽ നിൽക്കുന്നതായി സങ്കല്പിക്കുമ്പോൾ ഒരു ക്ലസ്റ്ററോഫോബിക് ഫീലിംഗ് പോലെ തോന്നുന്നു. ഒരുപാട് വളവുകളും തിരിവുകളും ചരിവുകളും ഉള്ളതുപോലെ തോന്നി. പക്ഷേ പ്ലാൻ മനോഹരം തന്നെ.
Bay window😍
Brother waiting for u... like more than a year...
Under 15 lack .oru plan cheyyavoi
Can u please provide some insights on exposed brick and exposed concrete designs in future vedios
Hi...sure...
Beautifully done .
Pls show the house after complition
Sure.... Corona kaaranam avde pinne povan pateetilla....
Car porch yegane cheyyunadan nallad
Fabrication
please share a video on UPCV
traditional house in kerala detail ആയി ഒരു വിഡിയോ.......
Ee veed alle recently kaaniche... Polichu
Athe 🙂
Abhipraya committee ella sthalathum und
Drawing , 3d , walk through ,presentation oke cheyyan use cheyyunna softwares describe cheythu oru veedio cheyyumo ..
Best soft for 3d draw archicad ennirunnalum
Kooduthalum aalkar revit aanu use cheyyunath
Best rendering soft escape
അത് പൊളിച്ച്, നാട്ടിൽ കുറെ ആളുകൾ ഉണ്ട് ഒരു അറിവ് ഇല്ലെങ്കിലും തന്നെ എന്തെങ്കിലമൊക്കെ പറഞ്ഞ് കുളമാക്കി തരും
Sir, Please give me a possible idea instead of grill work in backside in first floor
Sir, living roomil TV vertical wooden apragolayil place cheyyan pattumo. Paragolaക്ക് പകരം closed space ആക്കി ടിവി fix cheyyunnathaano nallath?
Nice presentation
How much importance you give for Vasthu details? I also noticed that you never discussed facing Directions, placement of Kitchen and master bedroom pooja etc !!! Don't you think these are very important aspects of Architecture and house building????
Appreciate.. 👌
South wall locate cheyth bed set cheyyunnath nallathano
If possible please send the finished house videos
About to finish...
@@AtticLab thank you 🙋♂
ഈ വീട് പൂർത്തിയാക്കിയ ശേഷം ഉള്ള വീഡിയോ കൂടി ഒന്ന് അപ്‌ലോഡ് ചെയ്യാമോ??
Sure...
Use cheyunna 3D software ethaan ?
Built in bed ne kurichullaaaa video cheyyamo.......ethrayum pettenn thanne...plss
Sitil wrk thudangi... Video idaaam...
@@AtticLab ok.,.
Thank you......
Hi.. sir.... villichittu kittunilyalo
വളരെ നന്നായിരിക്കുന്നു.. സ്ഥലത്തിന്റെ സ്വാഭാവികത നിലനിർത്തിയത് ഗംഭീരമായി.. ഇത്തരം ശൈലിയിൽ ഒരു പ്ലാൻ വരക്കുന്നതിന് എന്തു ചിലവു വരും..?
മറുപടിപറയുമല്ലോ..
25 to 30 complete finish
Watching to 20/07/2020, 09:39
How do you take natural ground level (contouring)for complicated level plots?
09:50 video kaanu
hello sir,kitchen and dining mati avide living and bedroom vakuvunnathano?
5cent plot 1500sqrfit 4bed അതിന്റെ ഒരു plan ഇടാമോ
Superb no words
Well I am to interested
Estimate can same if you build similar house at Kasaragod
Awaiting your quick response
Thank you once again
Yasar
Depends...
Super commends....
Really ✌️content
hi, chetante video super