ഭർത്താവ് നാട് വിട്ടപ്പോൾ കുട്ടന്റെ അമ്മ മോഡേർണായി

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 124

  • @miss_nameless9165
    @miss_nameless9165 Рік тому +3493

    സംഭവം ഇതിൽ കോമഡി ആയിട്ടാണ് കാണിച്ചിരിക്കുന്നെങ്കിലും വിവാഹശേഷം വീട്ടിൽ ഒതുങ്ങിപ്പോയ ഒരു സ്ത്രീക്ക് സ്വാതന്ത്ര്യം കിട്ടിയ സന്തോഷം ആണിത്💯😊

  • @shareefakm205
    @shareefakm205 Рік тому +538

    എല്ലാ അടുക്കളയിൽ തീർന്നുപോയ അമ്മമാർക്ക് 👌🏻👌🏻

  • @santhoshk7768
    @santhoshk7768 Рік тому +511

    അന്യൻ മാറുമോ ഇതുപോലെ 😂
    കല്പന ചേച്ചി എജ്ജാതി ട്രാൻസ്ഫർമേഷൻ ❤️

  • @MS2k22
    @MS2k22 Рік тому +180

    This role of Kalpana is my FAAAV❤😂

  • @jayakrishnanc3265
    @jayakrishnanc3265 Рік тому +171

    ഇതിൽ കാണിച്ചിട്ടുള്ള കാര്യങ്ങൾ 10 കൊല്ലം മുൻപ് നടന്ന് കൊണ്ട് വരുന്നു കല്പന ചേച്ചി ഭംഗിയായി അത് അവതരിപ്പിച്ചു

  • @Anjana-
    @Anjana- Рік тому +300

    6:02 Kalpana ചേച്ചിടെ ചിരിക്കുന്ന മുഖം കാണുമ്പോ സങ്കടം വരുന്നു 😥പാവം ആയിരുന്നു

    • @dharshh5689
      @dharshh5689 Рік тому +15

      ഒരു വിധം എല്ലാരും പാവടോ.. ഒരൂസം എല്ലാരും പോകും

  • @chandrarajan7153
    @chandrarajan7153 Рік тому +674

    എല്ലാ സ്ത്രീകളും സ്വാതന്ത്യം കൊതിക്കുന്നു ❤

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Рік тому +2

      അരാജകത്വത്തിനു തുല്യമായ സ്വാതന്ത്ര്യം....ചരടില്ല പട്ടം പോലെ പറക്കാനുള്ള സ്വാതന്ത്ര്യം

    • @chandrarajan7153
      @chandrarajan7153 Рік тому +29

      @@knightofgodserventofholymo7500 1- സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഏത് വരെയാകാം, അത് ആര് നിശ്ചയിക്കണം ?
      2- ആണുങ്ങൾക്ക് സ്വാതന്ത്ര്യം ഏത് വരെയാകാം, അത് ആര് നിശ്ചയിക്കണം ?

    • @Funlolkid
      @Funlolkid Рік тому

      @@chandrarajan7153

    • @gapps2611
      @gapps2611 Рік тому +10

      അതാവും വിജയറാഖവൻ ഇറങ്ങി പോയതു

    • @ViratKohli18249
      @ViratKohli18249 Рік тому +1

      Men too...like vijayaraghavan

  • @liyaa.2004
    @liyaa.2004 9 місяців тому +77

    ഞാൻ കലാപനച്ചേച്ചിയുടെ ഭാഗം കാണാൻ മാത്രം ഈ സിനിമ കാണും..

  • @Arcane-z9y
    @Arcane-z9y 9 місяців тому +118

    സത്യത്തിൽ സ്ത്രീകൾ ഒന്നാഗ്രഹിക്കുന്നു വീട്ടുകാർ കല്യാണം കൊണ്ട് വെറുന്ന് കൊടുക്കുന്നു പിന്നെ സ്വന്തമായി ഒരിഷ്ടങ്ങളും ഇല്ലാതെ ജീവിച്ച് മരിക്കുന്നു. വല്ലാത്ത ജീവിതം😢😢😢😢

  • @joffinjoy555
    @joffinjoy555 Рік тому +159

    Pand Kalpana chechiyude character oru comedy aayitan thonniyath ippol pakshe avar cheyunnath ahn sheri ahnen mansilayi. Kalyanathinu shesham veetil akapettu poya santhoshagal matti vekkendi vanna oru streeye ahn avar prthineegarikunath

  • @Vivek-rz3eq
    @Vivek-rz3eq Рік тому +70

    So നാട് വിട്ടപോൾ രണ്ടുപേർക്കും സ്വാതന്ത്ര്യo കിട്ടി😁😁

  • @athuldominic
    @athuldominic Рік тому +69

    Anjali Menon പൊളി ആണ് 😁

  • @saivarenya9305
    @saivarenya9305 Рік тому +125

    Kalpana chechide mass dialogue um acting um 😂👌

  • @dr_living_smile
    @dr_living_smile 10 місяців тому +20

    That transition 😍

  • @notrealatall196
    @notrealatall196 Рік тому +216

    I felt sorry for kalpanas character. Her husband seemed like a waste creating so much of loan. And now he left her to enjoy in goa. It was hilarious but her pain. My god. They handled this tough theme with such humor😁

    • @naif8188
      @naif8188 11 місяців тому +1

      Always blame the husband right. U women r all same no accountability.

  • @Minimol.V
    @Minimol.V Рік тому +208

    എന്റെ വീടിനടുത്തു ഇത് പോലൊരു ചേച്ചി ഉണ്ടാരുന്നു. Hus തിരിച്ചു വന്നപ്പോഴേക്കും അവർ PHD എടുത്തു കോഴിക്കോട് പോയി. അവർ രെക്ഷ പെട്ടു

    • @comradeleppi2000
      @comradeleppi2000 Рік тому +15

      Midukki

    • @naif8188
      @naif8188 11 місяців тому +3

      Aa husum

    • @alby-6742
      @alby-6742 Місяць тому

      ​@@naif8188അതേയതെ അങ്ങനെ പറഞ്ഞ് ആശ്വസിച്ചോ 😅

  • @Lisa-km7wc
    @Lisa-km7wc Рік тому +64

    A very subtle change that I think was important was the dynamics between Divya and her mom’s conversation, quite often we see such a scene in our families: when her mother kept sarcastically nagging at her, the first few times, Divya kept answering in such a tone, and the way, her mom immediately sensed and seriously took a moment to hear her daughter out, I thought that was such a beautiful nuance. There are times when our parents will nag at us, but the moment they sense our emotions, they would hear us out carefully, and stand by us

  • @arjun7884
    @arjun7884 Рік тому +27

    സ്വാമി ഗോകുലാനന്ദജി 🥳✨️

  • @sreerajbhasuran1998
    @sreerajbhasuran1998 Рік тому +50

    കൽപ്പനാമ്മ😢❤

  • @arjunnivinpauly1999
    @arjunnivinpauly1999 Рік тому +66

    Nivin Pauly Kiddu Cute Performance

  • @sheeba7187
    @sheeba7187 2 місяці тому +1

    Kalpana ma'am polichu😂

  • @sreekumar1013
    @sreekumar1013 4 місяці тому +5

    ithaanu WCC yude sthree shaaktheekarana kadha..
    but heroes nte kaaryathil just opposite aayi poyi

  • @kuriakoseansa5713
    @kuriakoseansa5713 Рік тому +19

    RIP Kalpana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @palaniappankarthik
    @palaniappankarthik Рік тому +45

    Kalpana nailed it

  • @bibinmathew5222
    @bibinmathew5222 8 місяців тому +5

    Pavam vannam korakanulla etho marunnu kazhichathanu heart issue ayathu

  • @നോക്കണ്ടഒന്നൂല്യ

    അല്ല പിന്നെ 🤣

  • @Sanjay-r1t7e
    @Sanjay-r1t7e 16 днів тому +1

    Maturity is when you realise this is not a comedy.

  • @nazimsali7372
    @nazimsali7372 Рік тому +50

    Name the movie pls 🙏

    • @neenu1459
      @neenu1459 Рік тому +10

      😮

    • @neenu1459
      @neenu1459 Рік тому +13

      Banglore days❤

    • @Anjana-
      @Anjana- Рік тому +14

      Avatar 2 Way of water

    • @switch3228
      @switch3228 Рік тому +13

      @@Anjana- enthelu asugam indo???

    • @Anjana-
      @Anjana- Рік тому +6

      @@switch3228 sarcasm എന്താന്ന് അറിയോ

  • @Rahul-iu7jl
    @Rahul-iu7jl 4 місяці тому

    സൂപ്പർ

  • @Athirafrancies
    @Athirafrancies 3 місяці тому +1

    ബാംഗ്ലൂർ ഡെയ്‌സ്

  • @anuJose-p2v
    @anuJose-p2v 4 місяці тому +9

    ഇത് പോലെ ഒരു ആൾ എൻ്റെ നാട്ടി. അയാള് തിരികെ വന്നപ്പോ ചേച്ചി വേറെ ഒരുത്തൻ്റെ കൂടെ പോയി, ഒന്നു പെറ്റു

  • @ganeshagopal1552
    @ganeshagopal1552 2 місяці тому +1

    Bangalore Days
    Dulquer Salmaan

  • @AlanLaiju-wb8js
    @AlanLaiju-wb8js 9 місяців тому +1

    😢

  • @MSN880
    @MSN880 Рік тому +17

    😂😂

  • @ARDcreations46333
    @ARDcreations46333 Рік тому +22

    😂❤

  • @sapnajahan1653
    @sapnajahan1653 Рік тому +53

    It’s not abt freedom.. it shows her craze over modern life…

    • @svv2895
      @svv2895 Рік тому +34

      Why not

    • @svv2895
      @svv2895 Рік тому +143

      If her husband can leave her why can't she do she like

    • @KayaaaaDe
      @KayaaaaDe Рік тому +105

      More like she realised there's more to life than just life looking after her husband. And the so called "modern life" is just women living however she wants.

    • @jainantonyo
      @jainantonyo Рік тому +12

      Is it bad?

    • @naif8188
      @naif8188 11 місяців тому +2

      ​@@KayaaaaDeyea living how ever she wants without taking any responsibilities. Typical women. Accountabilites and responsibilities are kryptonyte for women, and she just gave burden to her son

  • @abinodattil6422
    @abinodattil6422 Рік тому +25

    What woman do to men

    • @Project-m1k
      @Project-m1k 2 місяці тому +2

      What men were doing to women.

  • @sreelekshmis9949
    @sreelekshmis9949 6 місяців тому +3

    There is a difference between being free and being selfish.kalapan's character is controlling and manipulating her son and father to acheive her wishes.but her wishes are not something she wants.she wants to do everything thats showing on tv and her show offs of relatives.being trapped inside a house,realising the value of freedom is different from this.making her son a sofware engineer for nattukar.making her husband go with her evnif he doesn't want to.extravaganza of son's money on unwanted things shown on tv.following fake babas advices.having party at sons flat when he comes from office tired.selling house aganist son's wish. this is freedom?one's freedom shouldn't be interfereing with others freedom.
    Her husband and sons are old school guys,simple.but they are not forcing her to stay simple like she constantly naggs them to be modern or emotionally suffocates them to live upto nattukar's expectations.her husband also leaves her leaving all money and house,plantasions for her to free from her control.leaving her free as well as him.
    But the son on the other hand accepts mothers changes and understands her.he is ready to adjust and fullfills all her wishes.later he watches it all with a smile.thats real freedom:"live and let live".one who seeks freedom should be responsible how to utilise her freedom.and kalpans character is lacking that.