Joseph Movie | Lyric Video | Kannetha Dooram | Ranjin Raj |Vijay Yesudas| Joju George

Поділитися
Вставка
  • Опубліковано 6 лис 2020
  • Here is the Lyric Video Kannetha Dooram From the movie #Joseph
    Song Name : Kannetha Dooram
    Music composed & Arranged by Ranjin Raj
    Lyrics - Harinarayanan BK
    Singer - Vijay Yesudas
    Programmer - Saeed Abbas
    Mix & Master - Abin Paul @ mix with Abin, Chennai
    Recording engineer - Sai Prakash @My studio, Cochin.
    Movie Name : Joseph
    Directed By : M Padmakumar
    Producer: Joseph George (Joju George)
    Banner : Appu Pathu Pappu Production House
    Writer : Shahi Kabir
    Cinematography : Manesh Madhavan
    Editor : Kiran Das
    Music : Ranjin Raj
    Executive Producer : Sijo Vadakkan
    BGM : Anil Johnson
    Sound Design : Tony Babu
    Prod Controller : Badusha
    Makeup : Roshan N G
    Costumes : Stephy Xavier
    Art : Jothish Shankar
    Production Executives : Prathapan Kalliyoor, Sinjo Ottathyckal
    Associate Directors : K J Vinayan, Ullas Krishna
    Stills : Shajil Obscura
    Design : Oldmonks
    Lab: Prism & Pixels Vfx Studio Pvt Ltd.Chennai
    Distribution : Showbiz Studios
    CAST : Joju George,Dileesh Pothan,Athimiya, Madhuri, Malavika,Sudhi Koppa,James Eliya, Jaffar Idukki, Irshad,Edavela Babu, Anil Murali,Bitto Etc..
    ♩ Available on ♩
    ------------------------
    Listen in Saavn : goo.gl/yUoLSv
    Listen in Gaana : goo.gl/UuFUCy
    Listen in Raaga : goo.gl/szLQwG
    Listen in Spotify : goo.gl/oYP7gk
    Listen in Hungama :goo.gl/KLJCQB
    Listen in Wynk Music : goo.gl/UaFA7f
    Listen in Deezer : goo.gl/177V3S
    Listen in Yandex Music : goo.gl/W5qdmc
    Buy in Itunes : goo.gl/kggQtx
    Buy in Napster : goo.gl/uaLt43
    Buy in Amazon : goo.gl/A4xpfe
    Set Kannetha Dooram As your Ring Back Tone Now
    -------------------------------------------------------------------------------------
    Vodafone : Dial - 53710757537
    Airtel : Dial - 5432116646629
    Idea : Dial - 5678910757537
    BSNL (South/East) - SMS To 56700- BT 10757537
    Aircel SMS T0 53000- DT 7175794
    BSNL (North/West) - SMS To 56700- BT 7175794
    MTNL SMS To 56789- PT 10757537
    Set Vidoore As your Ring Back Tone Now
    -------------------------------------------------------------------------------------
    Vodafone : Dial - 53710757541
    Airtel : Dial - 5432116646601
    Idea : Dial - 5678910757541
    BSNL (South/East) - SMS To 56700- BT 10757541
    Aircel SMS T0 53000- DT 7175797
    BSNL (North/West) - SMS To 56700- BT 7175797
    MTNL SMS To 56789- PT 10757541
    Set Varum Janmam As your Ring Back Tone Now
    -------------------------------------------------------------------------------------
    Vodafone : Dial - 53710757535
    Airtel : Dial - 5432116646668
    Idea : Dial - 5678910757535
    BSNL (South/East) - SMS To 56700- BT 10757535
    Aircel SMS T0 53000- DT 7175796
    BSNL (North/West) - SMS To 56700- BT 7175796
    MTNL SMS To 56789- PT 10757535
    Set Thalodum As your Ring Back Tone Now
    -------------------------------------------------------------------------------------
    Vodafone : Dial - 53710757543
    Airtel : Dial - 5432116646571
    Idea : Dial - 5678910757543
    BSNL (South/East) - SMS To 56700- BT 10757543
    Aircel SMS T0 53000- DT 717595
    BSNL (North/West) - SMS To 56700- BT 7175795
    MTNL SMS To 56789- PT 10757543
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    Subscribe Us : bit.ly/2R1IugA
    Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to Goodwill Film Songs. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 663

  • @asmabiali9647
    @asmabiali9647 2 роки тому +1375

    വരാം ഞാൻ നിനക്കയൊരിക്കൽ
    നീയുള്ള ലോകങ്ങളിൽ
    വരും നേരമെന്നോട്
    ചേരേണമേഞ്ജീവനെ നീ
    അതില്ലാതെ വയ്യെൻ നെഞ്ചോരം നീ
    മാത്രം ഉയിരേ ഇനിയും
    ❤️😍ഈ വരികളുടെ ഫാൻസ്‌ ഉണ്ടോ

  • @ROBY804
    @ROBY804 4 місяці тому +96

    ഈ പാട്ടിനോടുള്ള ഇഷ്ടം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല 🎉🎉🎉 ആരൊക്കെ 🙋🏼‍♂️🙋🏼‍♂️2024.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു..❣️❣️??

  • @naaaz373
    @naaaz373 2 роки тому +1554

    എന്റെ ജീവിതത്തിലേക്ക് ഞാൻ പോലും ക്ഷണിക്കാതെ വന്നു അനുവാദം പോലും ചോദിക്കാതെ വിട്ട് പോയ എന്റെ പ്രിയപ്പെട്ടവൾക്കയി ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. ചിലർ നമ്മളെ എത്രയൊക്കെ ഒഴിവാക്കി പോയാലും നമുക്ക് അവരെ അങ്ങനെ പെട്ടെന്ന് ഒന്നും മറക്കാൻ കഴിയില്ല. ആ സ്നേഹം ആത്മാർഥമാണെങ്കിൽ എന്നും നമ്മുടെ ഓർമകളിൽ അവർ ഉണ്ടാവും 💖

    • @jaisoncharles9644
      @jaisoncharles9644 2 роки тому +14

      ❤❤.... ഞാനും

    • @shamlikp7670
      @shamlikp7670 2 роки тому +10

      Sathyamaanu njanum aa vedana anubhavichatha

    • @shanuckdazeez4398
      @shanuckdazeez4398 2 роки тому +31

      ആത്മാവിലെ ഇനിയും ഉണങ്ങാത്ത ഏറ്റവും തീക്ഷ്ണമായ മുറിവിനാൽ അവൾ എന്നും ഓർമ്മിക്കപ്പെടും🔥🔥🔥

    • @rekhapp2218
      @rekhapp2218 2 роки тому +3

      😔

    • @shareef66able
      @shareef66able 2 роки тому

      മറവി എന്നത് ഒരു മരുന്നാണ് ...

  • @mindmotivemusings
    @mindmotivemusings Рік тому +465

    പാട്ടിനേക്കാളും എന്‍റെ കണ്ണുനിറയിച്ചത് ഈ പാട്ടിനു താഴെ കമൻറ് എഴുതിയിരിക്കുന്ന ആത്മാക്കൾ ആണ്. ജീവിക്കണം എന്ന് ആഗ്രഹിച്ച ജീവിതം അല്ല ആരും ജീവിക്കുന്നത്. ജീവിക്കണം എന്ന് ആഗ്രഹിച്ച ആളുടെ കൂടെയും അല്ല ജീവിക്കുന്നത്. അങ്ങനെ ആഗ്രഹിച്ച ജീവിതം ജീവിക്കാത്തതിന്‍റെ ഭയാനകത സഹിക്കാവുന്നതിലും അപ്പുറം ആണ്. എന്നിരുന്നാലും മർക്കസ് അറീല്യസിന്‍റെ വാക്കുകൾ കടമെടുത്താൽ "വിധി നിങ്ങളെ ബന്ധിപ്പിക്കുന്ന ആളുകളെ സ്വീകരിക്കുക. വിധി നിങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ആളുകളെ സ്നേഹിക്കുക. പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക." .

    • @aajuratheesh8054
      @aajuratheesh8054 Рік тому +1

      💔

    • @nadarshanadunadarshanadu7356
      @nadarshanadunadarshanadu7356 Рік тому +20

      Vidhi orumippicha aaalodu koodi eathra santhoshathode jeevichalum geevanolam snehicha aaa sneham nenjil eannum oru vighalay maranam vare unddavum

    • @nadarshanadunadarshanadu7356
      @nadarshanadunadarshanadu7356 Рік тому +1

      Vidhi orumippicha aaalodu koodi eathra santhoshathode jeevichalum geevanolam snehicha aaa sneham nenjil eannum oru vighalay maranam vare unddavum

    • @divyakaveri7803
      @divyakaveri7803 Рік тому +18

      പറയാം. പക്ഷെ നഷ്ടങ്ങൾ എപ്പോഴും നഷ്ടങ്ങൾ തന്നെയല്ലേ സുഹൃത്തേ

    • @vidyaajith7769
      @vidyaajith7769 Рік тому +5

      Sathyam anu matham athu karanam veetukar sammadhichilla vidhi akatti 11 varshangal ayi eppozhum aa pavam oru kalyanam polum kazhichilla njano ente jeevitham karanjum theerkunnu

  • @user-dg7gd5jk2u
    @user-dg7gd5jk2u 3 місяці тому +18

    കൊതിച്ചത് കിട്ടാതെ വിധിച്ചതുമായി മല്ലിടുന്നവരാണ് നമ്മളിൽ മിക്കവാറും ആളുകൾ.. ഈ സോങ് വല്ലാത്തൊരു ഫീൽ.❤❤

  • @anuponnuzzzanuponnuzzz8082
    @anuponnuzzzanuponnuzzz8082 Рік тому +128

    സ്നേഹിക്കുന്നവരൊക്കെ ഒരുമിച്ചിരുന്നെങ്കിൽ ലോകം ഇന്ന് എത്ര മനോഹരമായിരുന്നു അതുകൊണ്ടായിരിക്കാം ഒരുപാട് സ്നേഹിക്കുന്നവർ ഒരുമിക്കാതെ പോകുന്നത് ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും പറയാനുണ്ടാവും ഒരു നഷ്ട പ്രണയത്തിന്റെ കഥ😭

    • @anuponnuzzzanuponnuzzz8082
      @anuponnuzzzanuponnuzzz8082 Рік тому +6

      സ്നേഹിക്കുന്നവർ അങ്ങനെയാണ് ചേച്ചി ഒരിക്കലും ആരും മറക്കാൻ പറ്റില്ല ആത്മാർത്ഥമായി സ്നേഹിച്ച നഷ്ടപ്പെട്ട ഒരു പ്രണയകഥ എനിക്കുമുണ്ടായിരുന്നു കാലം അങ്ങനെയാണ് ഒരുപാട് സ്നേഹിക്കുന്നവരെ കാലം തന്നെ വേർപെടുത്തും അതിനൊരു പേരും വിധി

    • @matrx9804
      @matrx9804 Рік тому +6

      @@anuponnuzzzanuponnuzzz8082 എന്ത് പറ്റി? നമ്മക്ക് oneside love ആയിരുന്നു..8yr😰.. But.....

  • @syamilidibulal634
    @syamilidibulal634 9 місяців тому +184

    7 വർഷത്തോളം ഞങ്ങൾ പ്രണയത്തിൽ ആയിരുന്നു......കുഞ്ഞുനാള് മുതൽ കളിച്ചുവളർന്ന ഞങ്ങൾ.. എന്നോ എങ്ങനെയോ ഇഷ്ടത്തിൽ ആയി.. അതും അവൾ ഇങ്ങോട്ടുതന്ന പ്രണയം ... പരസ്പരം അത്രത്തോളം സ്നേഹം.... പെട്ടന്ന് എനിക്ക് പ്രവാസി ആവേണ്ടി വന്നു.....പോയ ജോലി അത്രയ്ക്ക് അങ്ങോട്ട്‌ ശരിയായില്ല.... പിന്നീട് പല സ്വരച്ചേർച്ചകളും തുടങ്ങി.... എല്ലാത്തിനും കുറ്റം.... മനപ്പൂർവം എന്നെ അകറ്റി നിർത്തുന്നത് എനിക്ക് എനിക്ക് ഫീൽ ചെയ്തു.... പിനീട് ഞാൻ അറിയുന്നത് അവൾക്ക് എന്നെക്കാളും നല്ല ഒരു ജോലിയുള്ള പയ്യനായി റിലേഷൻ ഉണ്ടെന്നാണ്... എന്നെ ചതിക്കുകയായിരുന്നു..... എന്നിട്ടും ഞാൻ അവളോട് യാചിച്ചു 😔😔😔😔 ഒടുവിൽ ഞാനും തീരുമാനിച്ചു 🔥🔥🔥എല്ലാം പോട്ടെ ....അവൾക്കു പ്രണയം എന്റെ പണത്തോട് മാത്രം ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി.... എല്ലാം വെറുക്കുന്ന ഓർമ്മകൾ ആയി ജീർണിച്ചു....
    എന്റെ വിവാഹം കഴിഞ്ഞു....
    ഇന്ന് ഞാൻ happy ആണ്.... എന്റെ ഭാര്യ മോൻ അമ്മ 😍😍😍😍😍😍അതല്ലാതെ വേറെ എന്ത്.. പഴയ ആ മുറിവ് ഉണങ്ങിയത് അമ്മൂന്റെ സ്നേഹം കൊണ്ടാണ്..... എന്റെ മോൻ കാശി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഇപ്പൊ സ്വർഗം 💞💞💞💞💞💓💓💓💓💓💓💓💓💓💓💓💓

  • @keep4066
    @keep4066 3 роки тому +365

    എന്റമ്മോ എന്തൊരു feel aan❣️
    Varaam ഞാൻ
    നിനക്കായി ഒരിക്കൽ നീ ഉള്ള ലോകങ്ങളിൽ .....💕💖💞

  • @akhilbs6777
    @akhilbs6777 2 роки тому +101

    കണ്ണെത്താ ദൂരം നീ മായുന്നു
    ഏതേതോ തീരങ്ങളിൽ
    ഉള്ളംകൈ നിൻ കൈയ്യിൽ ചേരുമ്പോൾ
    കാലങ്ങൾ പിൻവാങ്ങിയോ
    കനലായി മാറുന്നു മൗനം
    ഇനിയില്ല ഈ മണ്ണിലൊന്നും
    നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും
    വിദൂരേ
    നിലാത്താരമായ് നീ
    മിഴിചിമ്മി നിന്നീടുമോ
    വരാം ഞാൻ
    നിനക്കായൊരിക്കൽ
    നീയുള്ള ലോകങ്ങളിൽ
    വരുംന്നേരമെന്നോട ചേരേണമെൻ ജീവനേ നീ
    അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം
    ഉയിരേ ഇനിയു
    തലോടും
    തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ
    വിലോലം
    മനസ്സിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ
    വരും ജന്മമെൻ പാതി മെയ്യായി മാറീടണം നീ
    അതല്ലാതെ വയ്യെൻ
    നെഞ്ചോരം നീ മാത്രം
    ഉയിരേ ഇനിയും
    കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം
    കാണാതെ നീ യാത്രയായ്
    കൈക്കുമ്പിൾ തൂകുന്ന മണ്ണാലേ
    മൂടുന്നു നിൻ തൂമുഖം
    നിറവോടെ നീ തന്നുവെല്ലാം
    അതുമാത്രമാണെന്റെ സ്വന്തം
    നെഞ്ചോരം നീ മാത്രം
    ഉയിരേ ഇനിയും

  • @sreyaksunil8110
    @sreyaksunil8110 5 місяців тому +52

    എന്റെ 39 വയസ്സിനുള്ളിൽ ഇത്രയും മനസ്സിൽ തട്ടിയ ഒരു പാട്ട് ഞാൻ കേട്ടിട്ടില്ല... ദിവസവും എത്ര തിരക്കിനിടയിലും 3-4 തവണ ഞാൻ ഈ പാട്ടു കേൾക്കും... ഒരുപാടിഷ്ടം...

  • @AthiraAchu-mi1sj
    @AthiraAchu-mi1sj 5 місяців тому +9

    ഈ പാട്ടുകേൾക്കുമ്പോൾ സത്യത്തിൽ എനിക്ക് പേടിയാണ്.വഴക്കുണ്ടാക്കിയും കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും എല്ലാം ജീവിതം എങ്ങോട്ടോ പൊയ്ക്കൊണ്ടിരിക്കുന്നു. പക്ഷേ ഇതിന്റെയെല്ലാം അവസാനം നമ്മളോ നമ്മളുടെ പ്രിയപ്പെട്ടവരോ ഈ അവസ്ഥയിൽ നിൽക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ഒരു ഭയം

  • @tessysebastian8334
    @tessysebastian8334 11 місяців тому +50

    4 വർഷം സ്നേഹിച്ചു 7 വർഷം ഒന്നിച്ചു ജീവിച്ചു 1 വർഷമായി എന്നോട് പറയാതെ പോയി... നെഞ്ചോരം നീ മാത്രം...

    • @888------
      @888------ 2 місяці тому

      കുട്ടി ഫ്രീ കിട്ടിയില്ലേ

  • @sarathreghu5497
    @sarathreghu5497 2 роки тому +495

    ഈ പാട്ട് കേൾക്കുമ്പോൾ
    ശരീരമാസകലം ഒരു തണുപ്പ് അനുഭവപ്പെടും...
    രോമങ്ങൾ എഴുന്നേൽക്കും....
    കണ്ണുകൾ ഞാൻ അറിയാതെ ഈറനണിയും ....
    എന്തോ ഭയങ്കര ഇഷ്ടമാണ്...
    ഈ ഗാനം സമ്മാനിച്ച എല്ലാവർക്കും നന്ദി❤️❤️❤️

  • @adhinananvlogs1741
    @adhinananvlogs1741 Рік тому +201

    ഇത് കേൾക്കുമ്പോൾ അമ്മയെ മാത്രം ഓർക്കുന്നു... വരാം ഞാൻ നിനക്കയൊരിക്കൽ നീയുള്ള ലോകങ്ങളിൽ 🌹🌹🌹😍😔😔

    • @amalkm3077
      @amalkm3077 Рік тому +4

      ♥️♥️♥️👍

    • @amalkm3077
      @amalkm3077 Рік тому +5

      പോകണം ഈ കള്ളവും ചതിയും, അഭിനയവും നിറഞ്ഞ ലോകത്തുനിന്ന് അവിടെ ചെല്ലുമ്പോളെലും പരസ്പരം മനസിലാക്കുന്ന ആരേലും കണ്ട മതിയായിരുന്നു. ദൈവം ഉണ്ടോ എന്ന് പോലും പലപ്പോളും ആലോചിക്കുന്നു 😌

    • @sreenayansreenandha6535
      @sreenayansreenandha6535 10 місяців тому +3

      Njanum ammaye orkunnu. Amma poyit 10 months😢

    • @sibindevasy3428
      @sibindevasy3428 8 місяців тому +1

      9m

    • @rajiwilson8842
      @rajiwilson8842 2 місяці тому

  • @omanmallu903
    @omanmallu903 2 роки тому +62

    സങ്കടം കൂടുതൽ വരുമ്പോൾ ഈ സോങ് ഞാൻ കേൾക്കുന്നത് ഒരുപാട് ഫീൽ ആണ് ഈ സോങ് 😢😢

  • @bininjalal1931
    @bininjalal1931 2 роки тому +92

    ജോസഫ് സിനിമയിലെ എല്ലാ സോങ്ങും favourite

  • @anarkali989
    @anarkali989 3 роки тому +227

    ഇതിലുള്ള artist കൾക്കും ഇതിനു വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി.. നല്ലൊരു ഫീൽ ഉള്ള സിനിമ തന്നതിന്

  • @theworldisyoursz
    @theworldisyoursz 3 роки тому +255

    ജോജോ ചേട്ടൻ്റെ കരിയർ ബെസ്റ്റ് ഫിലിം. ജോസഫ് , പൊറിഞ്ചു മറിയം ജോസ്.❤️❤️

  • @shinskilikili2493
    @shinskilikili2493 Рік тому +123

    സ്വയം തോറ്റു ഈ ഒരു പാട്ടിനു മുന്നിൽ... നെഞ്ചിലേറ്റുന്നു... ❤

  • @hopefullife2844
    @hopefullife2844 Рік тому +43

    വരാം ഞാൻ....
    നിനക്കായ്‌ ഒരിക്കൽ....
    നീയുള്ള ലോകങ്ങളിൽ
    വരുന്നേരം എന്നോട് ചേരണം എൻ ജീവനെ നീ.....
    അതില്ലാതെ വയ്യെൻ
    നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും 😔😔😔
    Miss u my ❤
    ഞാനും കാത്തിരിക്കുന്നു നീ ഉള്ള ലോകത്ത് നിന്നോട് ചേർന്നലിയാൻ 🤲🤲

  • @anu-nn2tr
    @anu-nn2tr 3 роки тому +507

    ഈ പാട്ട് കേൾക്കുമ്പോൾ നമ്മെളെ വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ ❤😔😔😔

  • @sukanyaponnuse
    @sukanyaponnuse Рік тому +26

    ആഗ്രഹിച്ച ജീവിതമില്ലേലും ജീവിച്ചു തീർക്കുന്നു.....

  • @neelimaammu1992
    @neelimaammu1992 2 роки тому +133

    എന്റെ ജീവിതത്തിലേക്ക് ഞാൻ ഷെണിക്കാതെ വന്നു ഒരു ദിവസം ഒന്നും മിണ്ടാതെ ഇറഗി പോയവന് വേണ്ടി.... സ്വപ്നം കാണാനും കാത്തിരിക്കാനും enne ഒരുപാട് സന്തോഷവതി ആകിയതിർത്തിട്ട് വേദന സമ്മാനിച്ചു എവിടെയോ മറഞ്ഞ എന്റെ പ്രിയന് വേണ്ടി.....

  • @sanalav7101
    @sanalav7101 2 роки тому +84

    ബന്ധങ്ങളുടെ വില അറിയിക്കുന്ന പാട്ട് 💕💕💕

  • @remeshlittisha7645
    @remeshlittisha7645 2 роки тому +226

    എന്തൊരു ഫീലാണ് ഈ പാട്ടിനു..... വരാം ഞാൻ നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ.......... Amazing song, Amazing feeling❤

    • @shinskilikili2493
      @shinskilikili2493 Рік тому

      വരുമെടോ.. 👍

    • @jainjanardhan6900
      @jainjanardhan6900 Рік тому

      വരാം ഞാൻ നിനക്കായൊരിക്കൽ
      നീയുള്ള ലോകങ്ങളിൽ ...
      വരും നേരമെന്നോടു ചേരേണമെൻ ജീവനേ നീ ....
      അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ.......❤

    • @VipinaAneesh-ud2db
      @VipinaAneesh-ud2db 6 місяців тому

      അതെ. എന്റെ അച്ഛനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. കരച്ചിൽ വരുന്നു.😢😢😢

  • @RavikKk-iz5kd
    @RavikKk-iz5kd 8 місяців тому +15

    ശരീരത്തിന്റെ മുറിവിനേക്കാൾ മനസിനേറ്റ ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്നവരാണ് നമ്മുക്ക് ചുറ്റിലും..

  • @m4masstrolls772
    @m4masstrolls772 Рік тому +41

    ക്ഷണിക്കാതെ കയറി വന്ന് പറയാതെ പോയ പ്രിയപ്പെട്ടവൾക്കായി, മറന്നിട്ടില്ല, മറക്കില്ല, മരണം വരെ ആ ഓർമകളുമായി ഇങ്ങനെ 😭😓

  • @02aditheyanns63
    @02aditheyanns63 Рік тому +21

    Kannetha Dooram Nee Maayunnu
    Ethetho Theerangalil
    Ullamkai Nin Kayyil Cherumbol
    Kaalangal Pinvaangiyo
    Kanalaayi Maarunnu Mounam
    Iniyilla Ee Mannilonnum
    Nenjoram… Nee Mathram…
    Uyire…Iniyum…
    Vidhoore…
    Nilaathaaramaay Nee
    Mizhichimmi Ninnedumo
    Varaam Njaan…
    Ninakaayorikkal
    Neeyulla Lokangalil…
    Varuneramennoducheranamen Jeevane Nee
    Athillaathe Vayyen
    Nenjoram… Nee Mathram…
    Uyire…Iniyum…
    Thalodum
    Thanichiriykke Nee Neytha
    Manjormakal… Viloolam
    Manasinte Thaalil
    Nee Peytha Neerthullikal
    Varum Jenmamen Paathi
    Meyyaayi Maareedanam Nee
    Athallaathe Vayyen
    Nenjoram…Nee Mathram…
    Uyire…Iniyum…
    Kanneral Nin Chundil Ponmutham
    Kaanaathe Nee Yaathrayaay
    Kaikumbil Thookunna Mannaale
    Moodunnu Nin Thoomugham
    Niravoode Nee Thannuvellam
    Athumaathramaanente Swantham
    Nenjoram…Nee Maathram…
    Uyire… Iniyum…

  • @robinalex7269
    @robinalex7269 11 місяців тому +7

    Dear My little Princess
    നിന്നെ ഓർക്കാത്താ , നിന്നെ ഒന്നു കണ്ടിരുനെകിൽ എന്ന് കൊതികാത്ത ഒരു ദിവസം പോലും ഡാഡിക് ഇല്ല .
    Love dad

  • @navastharish4204
    @navastharish4204 Рік тому +16

    ആഴ്ചയിൽ ഒരുദിവസമെങ്കിലും ഈ പാട്ട് കേൾക്കും 🥰....
    വല്ലാത്തൊരു ഫീൽ ആണ് 😔

  • @anuponnuzzzanuponnuzzz8082
    @anuponnuzzzanuponnuzzz8082 Рік тому +29

    പാട്ട് കേൾക്കുമ്പോൾ നെഞ്ച് വിങ്ങി പൊട്ടുന്നു അറിയാതെ കണ്ണ് നിറയുന്നു എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു മറക്കാനാവാത്ത ഒരു പ്രണയം എന്നും ഓർമ്മകളിൽ മാത്രം

  • @thasnishaani4773
    @thasnishaani4773 2 роки тому +54

    ഇത്രക്ക് ഇഷ്ട്ടമുള്ള വേറെ ഒരു song ഇല്ല 😍." വരാം ഞാൻ നിനക്കയൊരിക്കൽ നീയുള്ള ലോകങ്ങളിൽ "❤️

  • @sathyanesh07
    @sathyanesh07 Рік тому +26

    വരും ജന്മം എൻ പാതി നീ ആയി മാറിടണം അതല്ലാതെ വയ്യെൻ നെഞ്ചോടെ നീ മാത്രം ഉയിരേ..🔥🔥

  • @bindusunil3502
    @bindusunil3502 2 роки тому +60

    എത്ര കേട്ടാലും മതിയാകുന്നില്ല ഇതിലെ വരികൾ അതോടൊപ്പം ഇതിന്റെ സംഗീതവും അത്രയ്ക്കും addicte ആയി.

  • @maheshkarukachal4947
    @maheshkarukachal4947 2 роки тому +57

    കൈവിട്ടു പോയ, ആരെയൊക്കെയോ ഓർത്ത് പോകുന്നു 😊

  • @smijeshraghi4036
    @smijeshraghi4036 4 місяці тому +10

    27 വർഷത്തെ കാത്തിരിപ്പാണ് .... ഓർമ്മ വച്ച നാൾ മുതൽ ഇഷ്ടപ്പെട്ട ഒരു വ്യക്തി ..... ഇപ്പോൾ എവിടെയാണ് എന്ന് പോലുമറിയാതെ ആ പഴയ ഓർമ്മകൾ പേറി ജീവിതം ജീവിച്ച് തീർക്കുന്നു ജീവിച്ച് തിര

    • @888------
      @888------ 2 місяці тому

      അത് ഞാൻ ആണ്❤തിരികെ വരാം 😊

  • @manukarthikeyan772
    @manukarthikeyan772 2 роки тому +106

    അഭിനയത്തിന്റെ രാജാവ് ജോജു ചേട്ടൻ ♥️♥️♥️♥️♥️♥️♥️♥️

  • @sajmon1122
    @sajmon1122 Рік тому +18

    ഓർമകളുടെ ശവപ്പറമ്പിലേക്ക് വീൺടും വലിച്ചിഴച്ച വരികൾ 😢😣

  • @blackpearlzz5567
    @blackpearlzz5567 Рік тому +12

    വരും ജന്മം എൻ പാതി നീയായി മാറിടണം.
    വരുന്ന ജന്മം എങ്കിലും ജീവനെക്കാൾറെ സ്നേഹിച്ചവന്റെ കൂടെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...... പ്രാണൻ പോകുന്ന വേദന തോന്നുവാ...... 😢😢😢😖😖😖

  • @joshenejoy2409
    @joshenejoy2409 3 роки тому +240

    ഒരുമിച്ച് ചിന്തിപ്പിക്കുകയും കണ്ണ് നനക്കുകയും ചെയ്ത വരികളും ആലാപനവും..... 👌👌🌹🌹❤❤

  • @arathystatusvideos7534
    @arathystatusvideos7534 2 роки тому +41

    ഈ പാട്ടു കേൾക്കുമ്പോൾ ഒരുFEEL ആണ് 😞💞

  • @jishnujagannathk2839
    @jishnujagannathk2839 Рік тому +35

    ഒരു പക്ഷേ ഒന്നിച്ചാൽ മനോഹരമാകേണ്ട പലതിനെയുമാണ് കാലം അകറ്റി കളയുന്നത്. കാലത്തിന്റെ ചില കുസൃതികൾ

  • @user-fv5xp4fw8z
    @user-fv5xp4fw8z 11 місяців тому +13

    ആത്മാർത്ഥമായ പ്രണയം എന്നും ഒരു വിങ്ങലും ഓർമ്മതൻ പുസ്തകവും ആണ്.. ഓരോ താളുകൾ മറിക്കുമ്പോഴും ഓർമകളുടെ വേദനകൾ മനസ്സിൽ ഒളിപ്പിച്ചു വെച്ച കണ്ണീർതുള്ളികളുടെ ബാക്കി പത്ര മായി എന്നും നിറഞ്ഞിരിക്കും.. സ്വന്തമാക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ടായിട്ടും ഇന്നും ഹൃദയ ത്തിന്റെ ഉൾകൊണിൽ ആരും കാണാത്ത ഇടത്തിൽ ഇന്നും എന്നും മരണം വരെയും നീ ഉണ്ടാകും.... എന്റെ പ്രിയപെട്ടവൾക്കു വേണ്ടി ❤️❤️❤️❤️

  • @leninpeechi4112
    @leninpeechi4112 2 роки тому +8

    Manasu kaivittupokumbol njan kelkkunna paattu.... ❤️❤️❤️❤️❤️❤️❤️❤️💔💔💔💔💔💔💔💔💔💔💔nenchoram nee mathram uyire........

  • @shanshanshanshan3764
    @shanshanshanshan3764 2 роки тому +16

    നമ്മൾ എല്ലാവരും നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ടവർ ആയിരിക്കും

  • @sivaappu8316
    @sivaappu8316 11 місяців тому +7

    Yes ,
    വരികളിൽ നിറയുന്ന ഓർമകളും ,അതിനെ കുറിച്ച് വിലപിക്കുന്ന മനസ്സും,
    നിറയുന്ന കണ്ണുകളും , അഗാധ പ്രണയത്തിൻ്റെയും , അവളറിയാതെ പോയതും ആയ മനസ്സിൻ്റെ വിലാപം ആ ഓർമയിലേക്ക് കൊണ്ടുപോകുമ്പോൾ അറിയാതെ നിരറഞ്ഞുപോവുന്ന കണ്ണുകളും 😢😢😢😢

  • @vinodthottathil7032
    @vinodthottathil7032 Рік тому +13

    എന്തൊരു ഫീലാണ് ,
    മ്യൂസിക്ക് ,വരികൾ
    വിജയ് യേശുദാസിന്റെ മാന്ത്രിക ശബ്ദം ഹോ.....💕

  • @mohdthajmalaa
    @mohdthajmalaa 2 роки тому +25

    കണ്ണെത്താ ദൂരം നീ മായുന്നു 😪❤️

  • @vishnuram5246
    @vishnuram5246 Рік тому +11

    വല്ലാതെ ullil കൊള്ളിക്കുന്ന പാട്ടാണ് ethra കേട്ടാലും മതിയാവില്ല......❤

  • @dskrishna5767
    @dskrishna5767 3 роки тому +60

    ഈ പാട്ടിന്റെ വരികൾ..... എത്ര മനോഹരമായ വരികൾ....👌😘

  • @jayasreeve9377
    @jayasreeve9377 2 роки тому +16

    Etupole snehichata nanum ente hubandum....1990 marriage.2001 l blood cancer ayi Rcc yil ninnum marichu...34 yrs in that time .10yr,5 yr old tw0 sons....😭😭😭😭

    • @stc584
      @stc584 Рік тому

      എന്ത് പറയണം ന്ന് അറിയില്ല .. 😔

  • @ebenazer9791
    @ebenazer9791 2 роки тому +47

    Aiyyyyaa.... joju chettan... it’s most inspiring acting in whole movie... he lived that Joseph in all angle a father, husband, investigator and all together a man carries so much of heavy emotions in his eyes and carried all the way lonely 😞. Being lonely is a pain

  • @aadheshvlogs500
    @aadheshvlogs500 2 роки тому +18

    ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ ആണ്. സൂപ്പർ ആക്ട് ജോജു.

  • @vygha.evygha.e2651
    @vygha.evygha.e2651 Рік тому +25

    ചിലതെല്ലാം നഷ്ടമായി കഴിഞ്ഞല്ലേ നമ്മൾക്കത് എത്രത്തോളം വിലയെറിയതായിരുന്നു എന്ന് നാം തിരിച്ചറിയുള്ളു 😔vry sad.....

  • @jobyaugustine3686
    @jobyaugustine3686 2 роки тому +10

    Kittilla ennarinjitt ippozhum 💖 nenjinod cherthu pidikum

  • @retheeshpv3571
    @retheeshpv3571 3 місяці тому +1

    ഈ ഗാനം കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു വേർപാടിന്റെ വേദന എത്രമാത്രം വലുതാണെന്ന് വരികളിൽ തന്നെയുണ്ട്

  • @suseelasebastian1241
    @suseelasebastian1241 2 роки тому +44

    പറയാൻ വാക്കുകൾ ഇല്ല , അറിയാതെ മിഴികൾ നിറയുന്നു😘😘

  • @ageshappoos8144
    @ageshappoos8144 2 роки тому +49

    ഒരു കാമുകി ഉണ്ടായിരുന്നേൽ , അവളെ തല്ലി കൊന്നിട്ട് അവളെ ഓർത്ത്‌ ഈ പാട്ട് കേൾക്കാമായിരുന്നു 😪...... Sed life 🤕🤧

  • @Greenlover52141
    @Greenlover52141 Рік тому +3

    എന്നോ ഉപേക്ഷിക്കേണ്ടി വന്ന ചില ഓർമകൾക്ക് ജീവൻ വയ്ക്കുന്നപോലെ ആണ്..... ഈ വരികൾ തരുന്ന ഫീൽ 💔💔💔💔💔💔

  • @athreya863
    @athreya863 2 роки тому +35

    Ranjin Raj 🙏❤️
    Joseph movie ലെ എല്ലാ പാട്ടുകളും...😍

    • @ansilasini4292
      @ansilasini4292 2 роки тому +2

      എല്ലാം പടിയിരിക്കുന്നതും വിജയ് ആണ് 😍

    • @Alwinnnhh
      @Alwinnnhh Рік тому +1

      ​@@ansilasini4292 alla.1 pattozhich.karineelakkannulla pennu-"Najim arshad" aahnenn thonnunnu.bakkiyellam Vijay aahn😊

    • @menons_adventure_platter
      @menons_adventure_platter 2 місяці тому

      Poomuthole - Vijay and Niranj Suresh version undu(my favorite)
      Karineela kanulla - Karthik
      Pandu padavarambathu - Joju
      Baaki elam - Vijay Yesudas

  • @subinsundar789
    @subinsundar789 Рік тому +4

    നിറമോടെ നീ തന്നുമെല്ലാം അതു മാത്രമാണെന്റെ സ്വന്തം നെഞ്ചോരം നീ മാത്രം ഉയിരേ ....🎶🎶🔥🔥❣️

  • @neethuarun4399
    @neethuarun4399 3 роки тому +24

    എന്റെ ഇഷ്ട്ട സിനിമ

  • @congrasssssalim0719
    @congrasssssalim0719 Рік тому +4

    എന്തോരു feel ആണ് ഈ പാട്ടിനു മനസിന്റെ ഉള്ളറകളിൽ പോലും ഇറങ്ങി ചെന്ന് നോവായി മാറുന്ന ❤️❤️❤️❤️❤️ 😍കണ്ണ് അടച്ചു പാട്ടിൽ ലയിച്ചു ഇരിക്കാൻ.........

  • @arnab1267
    @arnab1267 3 роки тому +58

    This composition touches the right cords. This is from a Bengali trying to self-learn Malayalam. Love love and more love.....

    • @appuzworld3285
      @appuzworld3285 3 роки тому

      👋

    • @riturajb1
      @riturajb1 2 роки тому

      Please share what sources you are using . I'm going to start and I'm Marathi.

    • @manikandancdlm
      @manikandancdlm 2 роки тому

      See this movie with subtitles, superb movie

  • @shinadshinadt8522
    @shinadshinadt8522 2 роки тому +11

    നെഞ്ചോരം നീ മാത്രം .......💘ഉയിരെ....💕

  • @sreeragssu
    @sreeragssu 6 місяців тому +4

    വിജയ് യേശുദാസ് nu കുറെയധികം ഹേറ്റേഴ്‌സ് ഉണ്ടെന്ന് അറിയാം. എങ്കിലും ഈ പാട്ടും "പൂ മുത്തോളെ " എല്ലാം പുള്ളി അതിന്റെ ആത്മാവ് അറിഞ്ഞു തന്നെ പാടിയിട്ടുണ്ട്. പക്ഷെ കമന്റ്സ് il ഒരാൾ പോലും പുള്ളിയെ കുറിച് പറയാൻ ഇല്ലല്ലോ 🙏🏻

  • @Realangel988
    @Realangel988 6 місяців тому +2

    എനിക്കും ഒരിഷ്ടമുണ്ടായിരുന്നു. കോളേജിൽ വച്ചു. ആ ചേട്ടനും എന്നെ ഇഷ്ടമായിരുന്നു, my first love. ഞങ്ങൾ പ്രേമിച്ചു കുറച്ചു നാൾ, പക്ഷെ എങ്ങനെയോ ബ്രേക്പ് ആയി. വേറെ മതം ആയോണ്ടാണോ എന്ന് അറിയില്ല.. കാരണം ഇപ്പോഴും വ്യക്തമല്ല. പക്ഷെ ചിലർ പറയില്ലേ ചിലത് പോകുന്നത്, വേറെ നല്ലത് വരാൻ ആയിരിക്കും എന്ന്. കുറെ നാൾ കഴിഞ്ഞ് ഞാൻ വേറെ ഒരാളെ കണ്ടു, ഇഷ്ടമായി, പ്രേമിച്ചു, കല്യാണം കഴിച്ചു.. എന്നെ പൊന്നു പോലെ നോക്കുന്നു. എന്റെ happiness ആണ് ആൾടെ happiness. എന്റെ ജീവിതത്തിൽ കിട്ടിയ ഭാഗ്യം ആണ് എന്റെ ഭർത്താവ്.❤ പക്ഷെ ഇടക്ക് എപ്പോഴോ ആ പഴയ ഓർമ വരും.. വേദനയുള്ള ആ ഓർമകൾ ഓർമ്മകളായി തന്നെ ഇരിക്കട്ടെ.😊

  • @gireeshkumargireeshkumar608
    @gireeshkumargireeshkumar608 11 місяців тому +8

    ജീവിച്ചേ മതിയാകു അതാണ്!!! വെള്ളത്തിൽ വീണ തടിപോലെ ഇംഗ്ഗ്നെ നീഗ്ഗ്ന്നത് ഒഴുകി ഒഴുകി ഒരിടത്തു എത്തും വൈകില്ല എത്തും 🌹🌹🌹🌹

  • @SwapnaVinod-bt7so
    @SwapnaVinod-bt7so 7 місяців тому +6

    ആത്മാർത്ഥ പ്രണയത്തിന്റെ വരികൾ ❤❤❤😢😢

  • @SwapnaVinod-bt7so
    @SwapnaVinod-bt7so 7 місяців тому +2

    എന്ധോരു ഫീലിംഗ് ആണ് പറയാതെ വയ്യാ ente👏🏻ദൈവമേ കണ്ണ് nirayunnu

  • @sanjanasachu6407
    @sanjanasachu6407 3 роки тому +19

    Jojo chettan isttam❣️

  • @jyothigeorge8633
    @jyothigeorge8633 3 місяці тому +1

    Enikkettavum priyappetta orale alojichu kondu e paatu keekkumbo undaaaya oru feeel miss u😢

  • @unnikrishnan3494
    @unnikrishnan3494 4 місяці тому +2

    Wow great Mr Vijay sir . Your voice very lovely and your father voice same sir . I like it all is well etc ...❤️💜💙🔥👍👌🥰🌲😍👌🥺🥰🌲🌧️🌧️❤️

  • @jobxavier9426
    @jobxavier9426 2 роки тому +30

    One of the best songs in Malayalam!

  • @UsrGpillai
    @UsrGpillai Рік тому +12

    കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത പാട്ട്..Great efforts.. 🥰🥰🙏🏻

  • @sandhyanair4417
    @sandhyanair4417 Місяць тому

    Painful.......depth..... loneliness..... unconditional eternal. Love. ...all..reflects in this.song....
    Vijay Yeshudas Really lucky to get such a wonderful song... All team🎉🎉🎉🎉🎉. Renjan...Joju....Stay Blessed Always 🎉🎉🎉

  • @richusalman5367
    @richusalman5367 5 місяців тому +2

    പ്രണയം...ഇയ്യ് വരികളിലെകൾ ഇനി എങ്ങനെ പറയാൻ ആണ് ❤️❤️

  • @VICHUANI
    @VICHUANI 3 роки тому +15

    വിജയ്, ഹരിനാരായണൻ & രഞ്ജിൻ ❤️

  • @sirajkiru2503
    @sirajkiru2503 Рік тому +4

    നെഞ്ചോരം നീ മാത്രം ❤

  • @user-gw9rn3gd3r
    @user-gw9rn3gd3r 2 місяці тому +1

    Wow very nice and excellent beautiful singing BEST WISHES FOR YOU

  • @user-cu1ko4wq8v
    @user-cu1ko4wq8v 11 місяців тому +11

    ഈ കമെന്റ് ബോക്സിൽ ഞാൻ കുറച്ചു ജീവനുള്ള മനുഷ്യ ശവങ്ങളെ കണ്ടു ജീവൻ മാത്രം ബാക്കി
    ബാക്കി എല്ലാം എന്നോ മണ്മറഞ്ഞു പോയി.ഓർമകളിൽ ജീവിക്കുന്നവർ അതൊരു അവസ്ഥയാണ് അനുഭവിക്കണം

  • @jithnajayaraj7173
    @jithnajayaraj7173 10 місяців тому +3

    എപ്പോൾ കേട്ടാലും 😢.വല്ലാത്തൊരു feel.......

  • @ArshidaAshraf-st6zv
    @ArshidaAshraf-st6zv 3 місяці тому +2

    Oru love true aanel athe nammk pettenn ennalla orikkalum manssil ninn maayillaaa🫠🌹

  • @Mr_.jas.75
    @Mr_.jas.75 3 роки тому +38

    എന്താ പറയ അടിപൊളി സോങ്
    Feeling 😍😍

  • @aswinyoz7496
    @aswinyoz7496 4 місяці тому +2

    വരും ജന്മമെൻ പാതി മെയ്യായി മാറീടണം നീ...😔🐠🐠

  • @ashrio2621
    @ashrio2621 Рік тому +5

    Miss u rio, thanks for loving me unconditionally knowing that we can never be together . U r Allways deep inside my heart ❤

  • @fezi550
    @fezi550 Місяць тому

    എന്തിനായിരുന്നു ഈ നാടകം😢😢😢 നിന്നോട് ഞാൻ മുമ്പ് ഇതേ topic സംസരിച്ചപോ നീ ഒരു പാട് കരഞ്ഞു എന്നെ വിട്ട് നീ പോവില്ല പറഞ്ഞു,1 വട്ടം നിർത്തിയിട്ടും നീ വന്നപ്പോ എല്ലാം മറന്ന് നിന്നെ പിന്നെയും സ്‌നേഹിച്ചു ഒടുവിൽ അധ്യതെനെക്കൽ വേദന തന്ന് നീ പോയി😢😢 ഇനിയും നീ വന്ന ചിലപ്പോ ഞാൻ സ്വീഗരിക്കും കാരണം എനിക്ക് നിന്നെ ഇപ്പഴും ഇഷ്ട്ടം ഉണ്ട്, നീ ജോലി ,കുറെ frd yellam ayi ninnak😢😢 love you തനുക്ക ❤❤

  • @mithd2
    @mithd2 3 роки тому +14

    Simply superb feeling.. No other words to say....

  • @shafeekcans
    @shafeekcans Рік тому +3

    do t know how many ever times listen to this.. enthoru feel aanedo.. enna story .. what a feel.. the story is whole inspiring, safeificed his whole life for his loved ones on the same time did justice to his career sacrificing his own life 🥺😢

  • @brownijoseph1563
    @brownijoseph1563 2 місяці тому

    7വർഷം സ്നേഹിച്ചു ഒന്നിച്ചു നടന്നു 10വർഷം ഒന്നിച്ചു ജീവിച്ചു 3വർഷം മാറി നിൽക്കേണ്ടി വന്നു 3മാസം ആയി എന്നോട് ഒരു വാക്ക് പറയാതെ എന്നെ മക്കളെയും ഒറ്റക്ക് ആക്കി പോയി ❤❤നെഞ്ചോരം നീ മാത്രം ❤️ഉയിരേ ❤️തലോടും ❤️തനിച്ചേ ഇരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ ❤️❤️😘😘വരും ജന്മമെൻ പാതി ❤️മെയ്യായി ❤️മാറീടെണം നീ ❤️❤️അതല്ലാതെ വയ്യെൻ നെഞ്ചോരം ❤️നീ മാത്രം ❤️ഉയിരേ ❤️ഇനിയും ❤️❤️❤️കണ്ണീരാൽ ❤️നിൻ ചുണ്ടിൽ 😘പൊൻമുത്തം 😘❤️കാണാതെ 😌നീ യാത്രയായ് ❤️കൈകുമ്പിൾ തൂകുന്ന മണ്ണാലേ മൂടുന്നു നിൻ തൂമുഖം ❤നിറവോടെ ❤️❤️നീ തന്നുവെല്ലാം ❤❤അതുമാത്രമാണെന്റെ ❤️സ്വന്തം ❤നെഞ്ചോരം ❤️❤️❤️നീ ❤️😘😘മാത്രം ❤ഉയിരേ ❤️❤️❤️ഇനിയും ❤️❤️❤️

  • @sreejithsreejith6435
    @sreejithsreejith6435 Рік тому +1

    എനിക്കും ഉണ്ടായിരുന്നു എല്ലാവർക്കും ഉള്ള ഒരു കഥ ഇന്ന് മറക്കാൻ ആഗ്രഹം ഉണ്ട്‌ പറ്റാത്തത് കൊണ്ട്‌ ഇന്ന് ഈ പാട്ട് കേൾക്കുന്നു on 90's kids

  • @ullasmb3289
    @ullasmb3289 Рік тому +9

    പാട്ടും കമ്മന്റുകളും ♥

  • @athirac7350
    @athirac7350 2 роки тому +13

    Heart touching lyrics❤

  • @vandanap2570
    @vandanap2570 Місяць тому

    എന്നും കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവർ.. പെട്ടെന്ന് ഒരു ദിവസം ആരുമില്ലാതായി തീരുമ്പോ ഉള്ളിൽ ഉണ്ടാവുന്ന വേദന പറഞ്ഞ് അറിയിക്കാൻ പറ്റില്ല... ഈ പാട്ടിലൂടെ എന്തൊക്കെയോ വിട്ടു പോയിരിക്കുന്നു എന്ന് വീടും ഓർമിപ്പിക്കുന്നു......❤

  • @Crz_lyrics.
    @Crz_lyrics. 8 місяців тому +6

    കണ്ണെത്താ ദൂരം നീ മായുന്നു
    ഏതേതോ തീരങ്ങളിൽ..
    ഉള്ളം കൈ നിൻ കൈയ്യിൽ ചേരുമ്പോൾ
    കാലങ്ങൾ പിൻവാങ്ങിയോ
    കനലായി മാറുന്നു മൗനം
    ഇനിയില്ല ഈ മണ്ണിലൊന്നും..
    നെഞ്ചോരം നീ മാത്രം.. ഉയിരേ ഇനിയും
    വിദൂരേ.. നിലാത്താരമായ് നീ
    മിഴിചിമ്മി നിന്നീടുമോ
    വരാം ഞാൻ നിനക്കായൊരിക്കൽ
    നീയുള്ള ലോകങ്ങളിൽ..
    വരുംന്നേരമെന്നോടു ചേരേണമെൻ ജീവനേ നീ
    അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം
    ഉയിരേ ഇനിയും ...
    തലോടും..
    തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ .
    വിലോലം ...
    മനസിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ
    വരും ജന്മമെൻ പാതി മെയ്യായി മാറീടേണം നീ
    അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ..
    ഉയിരേ ഇനിയും ..
    കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം
    കാണാതെ നീ യാത്രയായ് ..
    കൈക്കുമ്പിൾ തൂകുന്ന മണ്ണാലെ
    മൂടുന്നു നിൻ തൂമുഖം ...
    നിറവോടെ നീ തന്നുവെല്ലാം ..
    അതുമാത്രമാണെന്റെ സ്വന്തം
    നെഞ്ചോരം നീ മാത്രം ..
    ഉയിരേ ഇനിയും ..

  • @harithaunni179
    @harithaunni179 Рік тому +3

    ഒരു രക്ഷയും ഇല്ല. അത്രയ്ക്കും മനോഹരം

  • @Anusherwan_
    @Anusherwan_ Рік тому +6

    എപ്പോഴും കേൾക്കുന്ന സോങ്.. എന്തൊരു ഫീലാണ് ഇതിനു. 💕💕lyrics ഒരു രക്ഷേം ഇല്ല.. വരും ജന്മം എൻ പാതി മെയ്യായി മാറീടണം നീ....oh!!! I addicted to this line...

  • @arunkayamkulam9895
    @arunkayamkulam9895 Рік тому +3

    feel... ഒടുക്കത്തെ feel....🤩😍🥰💞💞💞💞💞💞💞

  • @baijumathew6383
    @baijumathew6383 2 роки тому +33

    വരും ജന്മംമെൻ പാതി മെയ്യായി മാറിടണം നി... 💔

  • @Aish_vlogs2
    @Aish_vlogs2 11 місяців тому

    Heartouching song🥺💗kelkumbo ullinu oru vedana tentiom endhaloo varunapole endha arila ethra kettalu mathi varatha song ❤️‍🔥but kelkumbo endho ullil thattunu