ശ്രീനാരായണ ധർമ്മത്തിൽ അധിഷ്‌ഠിതമായ കുടുംബഭദ്രത | പ്രീതി ലാൽ | Gurupadham TV

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 149

  • @sumaak7943
    @sumaak7943 Рік тому +8

    ഗുരുപദം TV യിൽ ഇങ്ങനെയുള്ള പ്രഭാഷണം നമ്മളിൽ എത്തിച്ചു തന്നതിൽ നമിക്കുന്നു.
    ടീച്ചറുടെ പ്രഭാഷണം വളരെയധികം അറിവ് നൽകി.. ശ്രീനാരായണഗുരുവേ നമ:

  • @vijayammasreedharan2157
    @vijayammasreedharan2157 29 днів тому +1

    എത്ര നല്ല ക്ലാസ്സ്‌ ഇത് കേൾക്കാൻ സാധിച്ചത് ഗുരുവിന്റെ അനുഗ്രഹം ടീച്ചറിന് 🌹🌹🌹❤️

  • @rajanipushparajan4643
    @rajanipushparajan4643 9 місяців тому +2

    സത്യത്തിൽ എനിക്ക് സങ്കടം വരുന്നു ഭഗവാനെ കുറിച്ചറിയൻ ഒരുപാട് വൈകിപോയി , നല്ല അറിവുകൾ പറഞ്ഞു തന്ന ടീച്ചർക്ക് എന്റെ പാദനമസ്കാരം ഗുരുപദം tv നന്ദി 🙏🙏🙏🙏🙏

  • @jalajasasi4014
    @jalajasasi4014 Рік тому +8

    ഓം ശ്രീനാരായണ പരമ ഗുരുവേ നമ: : നല്ല പ്രഭാഷണം ഇനിയും video കൾ കേൾക്കാനും കാണാനും കഴിയട്ടെ ഭഗവാനെ.

  • @anupamab6841
    @anupamab6841 Рік тому +7

    എത്ര നല്ല പ്രഭാഷണം.
    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ.

  • @sureshnaganattu7374
    @sureshnaganattu7374 Рік тому +17

    മനോഹരമായ അറിവ് നൽകിയ ടീച്ചറിന് നമസ്തേ 🙏🙏🙏🌹

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Рік тому +2

    വളരെ ഉപകാരം ടീച്ചറേ. നല്ല ആലാപനവും.
    Dr. K. Ppradeep kumar. MD.

  • @sheejamohanan4156
    @sheejamohanan4156 Рік тому +15

    എന്തു നല്ല പ്രഭാണം ഇതു കേൾക്കാൻ പറ്റിയതു തന്നെ മഹാ ഭാഗ്യം🙏🙏🙏🙏

  • @padmakumarg6192
    @padmakumarg6192 Рік тому +11

    ഇതുപോലുള്ള പ്രഭാക്ഷണങ്ങൾ ഇനിയുംവേണം സമൂഹത്തിനു ബോധം ഉണ്ടാവട്ടെ

  • @omanaroy1635
    @omanaroy1635 Рік тому +4

    Wow... എത്ര നല്ല വിവരണം... ഹൃദയത്തിൽ കൊള്ളുന്നു...

  • @valsammanarayan8367
    @valsammanarayan8367 Рік тому +7

    🙏🏽🙏🏽🙏🏽
    നല്ല പ്രഭാഷണം 🌹

  • @mini706
    @mini706 Рік тому +7

    നല്ല പ്രേഭാഷണം ഭഗവാനെ ഒന്ന് കൂടി ആഴത്തിൽ മനസിലാക്കാൻ കഴിഞ്ഞു 🙏🙏

  • @mohandaspurushothaman8619
    @mohandaspurushothaman8619 Рік тому +3

    ഓം ശ്രീ നാരായണ ഗുരുദേവ ചരണം ശരണം 🙏🙏🙏🙏🙏🙏🙏

  • @rajanmavelikara7243
    @rajanmavelikara7243 Рік тому +6

    A lots of thanks and respect to the Madam whose speech enlightened many people like me. More and more such videos are expected.

  • @AnilKumar-se1nv
    @AnilKumar-se1nv Рік тому +2

    🙏 നല്ല പ്രഭാഷണം 👏👏

  • @udogpubg7221
    @udogpubg7221 Рік тому +2

    അനിത. നല്ല ഒരു പ്രഭാഷണം 🙏

  • @rkentertainment65
    @rkentertainment65 19 днів тому

    Ethra nalla prabhashnam🙏🙏🙏🙏🙏🙏🙏 sree narayana... Parama guruve nama

  • @omanakr730
    @omanakr730 Рік тому +1

    Very good and valuable speech. Thank you so much.. God bless you.. 🙏🙏

  • @sudhakurup4331
    @sudhakurup4331 Рік тому +8

    ഗുരുദേവ ധർമ്മം ജയിക്കട്ടെ🙏🙏🙏

  • @Roshniraju-g8c
    @Roshniraju-g8c 7 місяців тому +1

    നല്ല പ്രഭാഷണം ടീച്ചർ

  • @aromalkspanicker1519
    @aromalkspanicker1519 Рік тому +3

    Om sree narayana paramaguruve nama;
    It was good speech which help to improve knowledge regarding gurudeva krithikal.
    We are greatful madam
    thank you so much .

  • @lathasathyarajan269
    @lathasathyarajan269 Рік тому +3

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @trrajumenon
    @trrajumenon Рік тому +10

    ഗംഭീരമായിരിക്കുന്നു. ഒന്നു നമസ്കരിച്ചോട്ടെ. ഇനിയും കൂടുതൽ കുടുതൽ കേൾക്കാൻ ഇടവരട്ടെ.

    • @sujatharajappan6911
      @sujatharajappan6911 2 місяці тому

      Super👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @preethyrajeev5513
    @preethyrajeev5513 Рік тому +3

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏾

  • @mohiniamma6632
    @mohiniamma6632 Рік тому +4

    🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏പ്രീതിമോൾക്ക്🙏പ്രീതിയോടെ🙏സാദര പ്രണാമം🙏🙏🙏

  • @ajayanandanchellappan4869
    @ajayanandanchellappan4869 Рік тому +1

    Excellent enlightening speech.
    Jai Gurudev

  • @RajeshRajesh-wo8lm
    @RajeshRajesh-wo8lm Рік тому +1

    🌹🌹🌹 വളരെ നല്ല പ്രഭാഷണം

  • @ajithakumarias8221
    @ajithakumarias8221 Рік тому +4

    OM..Sree..Narayana..Parama..Guruve..Namaha...🙏🙏🙏

  • @renimol7991
    @renimol7991 Рік тому +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @kavithav3304
    @kavithav3304 Рік тому +9

    വളരെ നല്ല അനർഗളപ്രഭാഷണം

  • @syamkumark.s.3509
    @syamkumark.s.3509 Рік тому +2

    നന്ദി നന്ദി നമസ്കാരം

  • @suseelak5144
    @suseelak5144 Рік тому +3

    Pretty good speech find voice

  • @anjusudheesh5125
    @anjusudheesh5125 Рік тому +1

    Engane ulla videos upload cheyyunna sir nu orupad thanks ..pankedukkan pattiyillenkilum ellathilum pankedutha pole ..epozhanu ethellam kelkan avasaram kittunnath ..guru kripa undakatte

  • @muralidharanp5365
    @muralidharanp5365 6 місяців тому

    നമസ്തേ മാതാശ്രീ🙏🏻

  • @MiniGirish-l4g
    @MiniGirish-l4g 6 місяців тому

    നല്ല പ്രഭാഷണം...❤

  • @leelaleelamma-yo7qk
    @leelaleelamma-yo7qk Рік тому +3

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ ❤

  • @bijurajappan7850
    @bijurajappan7850 Рік тому +2

    🙏🙏🙏 ശ്രീ നാരായണ പരമ ഗുരു

  • @shijuthomas4144
    @shijuthomas4144 Рік тому +2

    Nice please about jerasanda vadham story

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv Рік тому +3

    എന്റെ ഗുരുദേവ 🥰🥰🥰🙏🏿🙏🏿🙏🏿🙏🏿

  • @sathysoman4811
    @sathysoman4811 Рік тому +2

    Om sreenarayana paramaguruve nama

  • @bindhuts7032
    @bindhuts7032 Рік тому +1

    ❤❤❤omsreenarayanaparamaguruvenamaha❤❤❤ guruvnte anugraham eppozhum undavatte❤manassiletha santhosham anunnu parayan pattilla❤ athupole gurupadham chanalinum orupadu nandhi parayunnu karanam Ella prafashnsmvum kelkarundu gurudevanekurech onnm areyellayerunnu eppozhanu areyunnthu Anna pole orupadu perundu eneku phone ketteyappoxhanu guruvene areyan kazheenjthu❤❤❤❤❤

  • @salilkumark.k9170
    @salilkumark.k9170 Рік тому +5

    സ൪വ്വലോ 12:33 ക നന്മക്കായി ചിന്തിക്കക.🎉🎉❤

  • @devankumaran9114
    @devankumaran9114 2 місяці тому

    Congratulations to Teacher

  • @snehashekhar7468
    @snehashekhar7468 Рік тому +1

    Good speech, Om ShreeNarayana Paramaatma Namo 🙏🌹

  • @MiniJayadevan-t8h
    @MiniJayadevan-t8h Рік тому +1

    C ഓം ശ്രീനാരായണ പരമ ഗുരു വേ നമ:

  • @BalaKrishnan-er9eg
    @BalaKrishnan-er9eg Рік тому +2

    ഓം ശ്രീനാരായണ പരമ ഗുരുവേ നമ. 🙏🙏🌹🙏🌹 51:05 51:08

  • @sathysoman4811
    @sathysoman4811 Рік тому

    ഓം ശ്രീനാരായണ ഗുരുവേ നമ

  • @PraseethaSanthappan-wx8cp
    @PraseethaSanthappan-wx8cp Рік тому +2

    OM shree Narayana Parama GURAVE NAMAHA 🙏🙏🙏❤❤❤

  • @vijayannt3036
    @vijayannt3036 7 місяців тому +1

    Excellent

  • @preethisreeni5128
    @preethisreeni5128 Рік тому +3

    om sreenarayana paramaguruve namaha🙏🙏🙏🙏

  • @beenasajeev1556
    @beenasajeev1556 Рік тому +4

    നല്ല പ്രഭാഷണം ഗുരുദേവ കൃതികളുടെ അർത്ഥം വ്യാഖ്യാനം ചെയ്തു തന്നിരുന്നെങ്കിൽ നല്ലതായിരുന്നു പ്രാർത്ഥിക്കുമ്പോൾ അർത്ഥമറിഞ്ഞു പ്രാർത്ഥിക്കാൻ സാധിക്കുമായിരുന്നു

  • @sagilkumar2883
    @sagilkumar2883 Рік тому +2

    Sree Narayan guru Namaha jai gura dav namhaa

  • @bhaskarannarayanan5180
    @bhaskarannarayanan5180 Рік тому +1

    great 🙏🙏🙏

  • @SHAJISD-np2vk
    @SHAJISD-np2vk Рік тому +4

    Om Sree Narayana guruve namaha... In modern family is nuclear family...advanced technology is influenced our family system.. Internet, travel, entertainment, are effected new time family... Main object of family is loving of family members very good bond each other.. Health both physical and mental is very care keeping them in stability in life. If any problem they can meet therapy for good health.. Economic problems solving very carefully.. Social connection, education for children, not using alcohol, culture, and others are effected new family system.... Om Sree Narayana guruve namaha

  • @wilworthho7687
    @wilworthho7687 Рік тому +2

    Om Namo Narayanaya (Panchaman K)

  • @santhosh83271
    @santhosh83271 Рік тому

    ॐ गुरवे नमः 🙏. Preethi lal ji 🙏 juruve nama.
    🙏🙏🙏
    Preethi ji anandakaram prebhrabashanam❤️ ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👍 🙏🙏🙏🙏🙏🙏🙏

  • @sumaasokan6249
    @sumaasokan6249 Рік тому +2

    Good 🙏🙏🙏

  • @premareghu3793
    @premareghu3793 Рік тому +1

    Om sree Narayanaparamagurave nama

  • @salilkumark.k9170
    @salilkumark.k9170 Рік тому +2

    Supper🎉❤

  • @remasunitbabu7882
    @remasunitbabu7882 Рік тому +4

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @ajithak2235
    @ajithak2235 Рік тому +5

    ഞങ്ങൾ സ്വാമി പറഞ്ഞതുപോലെയാണ് മക്കളുടെ കാര്യത്തിൽ നോക്കിയത് അവർ സന്തോഷത്തോടെ ജീവിക്കുന്നു

  • @LekhaJayaprakash-x7c
    @LekhaJayaprakash-x7c Рік тому +2

    🙏🙏🙏🙏🙏sooper

  • @vijayank8938
    @vijayank8938 Рік тому +2

    Namaskaram

  • @hridhyavikas3243
    @hridhyavikas3243 Рік тому +2

    Super

  • @minimolsabu3808
    @minimolsabu3808 Рік тому +1

    നമസ്തെ

  • @Charunetharan.T.A
    @Charunetharan.T.A Рік тому

    Good 🙏🌹🙏

  • @harrierboy3585
    @harrierboy3585 Рік тому +19

    Geethanandaswami ജനിച്ചത് തണ്ണീർമുകം pottachani എന്ന വീട്ടിലാണ്. എന്റെ അച്ഛന്റെ ഇളയച്ഛൻ ആണ് സ്വാമിജി 🙏🏻🙏🏻

  • @soumyaks2748
    @soumyaks2748 7 місяців тому

    🙏🏻ഓം ശ്രീനാരായണപരമ ഗുരവേ നമഃ

  • @sajithakumari8879
    @sajithakumari8879 Рік тому +2

    Good

  • @salilkumark.k9170
    @salilkumark.k9170 Рік тому +1

    Supper supper🎉

  • @minivijayan3106
    @minivijayan3106 Рік тому +2

    അറിവിന്റെ നിറകുടം നമസ്കാരം

  • @salilkumark.k9170
    @salilkumark.k9170 9 місяців тому +1

    🎉👍

  • @ushamurali35
    @ushamurali35 5 місяців тому

    ഓം പരമ പരമ ഗുരവേ നമഃ ടീച്ചർ നമ്പർ തരുമോ

  • @dasank5656
    @dasank5656 Рік тому

    പ്രഭാഷകയുടെ ടെൽഫോൺ നമ്പർ add ചെയ്യുമോ,!

  • @krishnankk8924
    @krishnankk8924 Рік тому +1

    Hai my dear friend പ്രീതി cheachy

  • @shyjirkumar1427
    @shyjirkumar1427 Рік тому +2

  • @sajatrtr8941
    @sajatrtr8941 Рік тому

    Nalla prabhashanum

  • @gowdamannatarajan1092
    @gowdamannatarajan1092 7 місяців тому +1

    🙏🙏🙏❤😘

  • @Shanmughankannath
    @Shanmughankannath Рік тому +2

    🎉

  • @snehashekhar7468
    @snehashekhar7468 Рік тому +2

    , 🙏

  • @valsalavr7729
    @valsalavr7729 Рік тому

    പ്രണാമം

  • @ushagopi5923
    @ushagopi5923 Рік тому +1

    🙏🙏🙏🙏🙏🙏😍😍

  • @suvarnavijayan6075
    @suvarnavijayan6075 Рік тому +2

    🙏🙏🌹🌹🙏🙏

  • @anandavallym18
    @anandavallym18 Рік тому +1

    Good 👍🎉😂❤😅😊

  • @srividhyag994
    @srividhyag994 Рік тому +2

    🙏🏻

  • @ranjiththalikkal4021
    @ranjiththalikkal4021 Рік тому +1

    അറിവിന്റെ നിറകുടം

  • @mohankumarg390
    @mohankumarg390 Рік тому

    ശ്രീമതി. പ്രീതി ലാലിന്റ കോണക്ട് നമ്പർ തരുമോ

  • @sushamasatheesan6196
    @sushamasatheesan6196 Рік тому +1

    🙏🙏🙏

  • @Charunetharan.T.A
    @Charunetharan.T.A Рік тому

    🙏🌹🙏

  • @prasannakumari3322
    @prasannakumari3322 Рік тому +1

    🙏🙏🙏🙏🙏❤👌👌❤

  • @syamkumark.s.3509
    @syamkumark.s.3509 Рік тому +1

    🌹🌹🌹🌹🙏🙏🙏🙏🙏

  • @geethadinesan5134
    @geethadinesan5134 Рік тому

    പ്രീതി മാഡത്തിന്റെ ഫോൺ നമ്പർ കിട്ടുമോ

  • @krishkshinoj1771
    @krishkshinoj1771 5 місяців тому

    ❤😂😊super

  • @Shanmughankannath
    @Shanmughankannath Рік тому +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @bindusasidharan3718
    @bindusasidharan3718 2 місяці тому

    🙏🍎❤️🔥🙏

  • @Shanmughankannath
    @Shanmughankannath Рік тому +1

    😮

  • @ratheeshs8248
    @ratheeshs8248 Рік тому +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ചിന്താസാഗരം

    പ്രഭാഷകയ്ക്ക് പ്രേമവും സ്നേഹവും തമ്മിലുള്ള അർത്ഥം അറിയില്ലല്ലോ??? പറഞ്ഞ അത്ഥം തെറ്റ്...!!!!
    ഗദ്യ പ്രാർത്ഥനയിൽ പ്രത്യേകിച്ച് ഒരു ദൈവത്തെ ഗുരു പറയുന്നില്ല എന്ന് പ്രഭാഷക പറഞ്ഞതും തെറ്റ്.... ഒന്ന് പരിശോധിച്ച് നോക്ക് ... കാണാം ഗുരു പറഞ്ഞു തന്നതും നമ്മൾ വിസ്മരിച്ചതുമായ ദൈവത്തെ .
    ബ്രഹ്മചര്യം കാലം എന്നത് ഈശ്വരനെ അറിഞ്ഞു കൊണ്ടിരിക്കുന്ന കാലമല്ല. തന്റെ ജീവിതത്തിന് ഉതകേണ്ട വിദ്യ ആർജ്ജിക്കുന്നതിൽ മാത്രം ശ്രദ്ധയുള്ളവനായിരിക്കുന്ന കാലം. ഇതാണ് ഗുരു ഉപദേശിച്ച ബ്രഹ്മചര്യാ കാലം. ഹിന്ദു ധർമ്മം വച്ച് വിലയിരുത്തിയാൽ ഇങ്ങനെ പറയേണ്ടിവരും. പ്രഭാഷ ഇതും തിരുത്തണം.
    ഏതായാലും ഗുരുവിന്റെ കുടുംബ ഭദ്രത എന്ന വിഷയത്തിൽ നിന്ന് ധാരാളം വ്യതിചലിച്ചു. പ്രഭാഷണത്തിൽ മുഴുനീളം മറ്റ് പലവക വിഷയം മാത്രമായിപ്പോയി.

  • @geethajanardhanan5080
    @geethajanardhanan5080 Рік тому +2

    എ ത്ര കേ ട്ടാ ലും മതി യാ വി ല്ല

  • @LalithammaPV
    @LalithammaPV Рік тому

    Haa