Prime Debate | തിരുത്താനില്ലേ? T P Chandrasekharan Murder Case | CPM | Pinarayi Vijayan

Поділитися
Вставка
  • Опубліковано 21 чер 2024
  • Prime Debate LIVE : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാൻ നീക്കവുമായി സർക്കാർ. ടി കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് നീക്കം. ഇവരടക്കമുള്ള പ്രതികളെക്കുറിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി. സൂപ്രണ്ട് അയച്ച കത്തിന്റെ പകർപ്പ് ന്യൂസ് 18 നു ലഭിച്ചു സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ ന്യൂസ് 18 നോട് പ്രതികരിച്ചു.
    #primedebate #tpchandrasekharan #kkrema #pinarayivijayan #highcourt #kozhikode #malayalamnewslivereporter #News18Kerala #MalayalamNews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 69

  • @kishor5684
    @kishor5684 7 днів тому +12

    ജനങ്ങൾ മാത്രമല്ല പാർട്ടി അണികൾ വരെ വെറുത്ത് തുടങ്ങി അതിൻ്റെ തെളിവാണ് പാർട്ടി ഗ്രാമങ്ങളിൽ പോലും പാർട്ടി തകർന്നടിഞ്ഞത്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 7 днів тому +9

    റെജി ലക്കോസിന്റെ തലയിൽ കളിമണ്ണാണോ

  • @ammanimathew9667
    @ammanimathew9667 7 днів тому +4

    ഇതാണോ സഖാവേ കമ്മ്യൂണിസം

  • @user-wo4wz7ds9m
    @user-wo4wz7ds9m 7 днів тому +6

    ലൂക്കോസ്..പോലുള്ളവനെ...ചർച്ചക്ക് വിളിക്കുന്ന..ഈ ചാനലിന്റ..വില തന്നെ....വെറും..പൂജ്യം 👍ചർച്ച..കാണാൻ..പോലും..ആരും...മിനകേടില്ല 👍

    • @flowers_comedy-.
      @flowers_comedy-. 7 днів тому +1

      Engane chanich kondevarunna chanalukal kanarudh arum adhanu sare

  • @stephentk3413
    @stephentk3413 7 днів тому +8

    അവരെക്കൊണ്ട് പണി ചെയ്യിച്ചവർ ഭരണത്തിലുള്ളപ്പോൾ ഇതൊക്കെയും ചെറിയൊരു കരുതൽ മാത്രം.. 😮😊

  • @mammedpadikkal1856
    @mammedpadikkal1856 7 днів тому +7

    തിരുത്താനല്ല കേരളജനത 99 സീറ്റിന്റെ ഭൂരിപക്ഷം നൽകി അധികാരം നൽകിയത്, ഇതായിരിക്കും ഇപ്പോൾ അടിമകമ്മി ലുക്കോസ് പറയുന്ന ന്യായീകരണം

  • @Kaafir916
    @Kaafir916 7 днів тому +4

    ഇയാളെന്നാ…സിപിഎംൽ വന്നത്…?
    പുത്തനച്ചി പുരപ്പുറം തുടക്കും എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോ കണ്ടു….😇😇

    • @flowers_comedy-.
      @flowers_comedy-. 7 днів тому +1

      57 mudhal olla partekaran anennolladhanennanu... . ...

  • @babyv.j8619
    @babyv.j8619 7 днів тому +4

    . ലൂക്കോസിനെ പോലുള്ളവനെ ചർച്ചക്ക് വിളിക്കരുത് ഈ ചാനൽ നിഷേധിക്കും

  • @user-ne7ys6pq1h
    @user-ne7ys6pq1h 7 днів тому +6

    ഈ റജിക്ക് അല്പമെങ്കിലും ഒരു മാന്യതയുണ്ടെങ്കിൽ ചർച്ചയിൽ ന്യായീകരിക്കാൻ പങ്കെടുക്കില്ല.

    • @rajeshkumarvs2281
      @rajeshkumarvs2281 7 днів тому

      Maanyatha 🤣🤣🤣 ayaalkkidinokke prathibhalam cpm illadaakunnadinu munne kittum 😄😄

    • @rajeshkumarvs2281
      @rajeshkumarvs2281 7 днів тому

      Maanyatha 🤣🤣🤣 ayaalkkidinokke prathibhalam cpm illadaakunnadinu munne kittum 😄😄

    • @abdulrazakk649
      @abdulrazakk649 7 днів тому

      Reji Glucose
      Cpm sahayathrigan alla cpm andhagan mama Pani 😮

    • @harikumarapillai1989
      @harikumarapillai1989 7 днів тому +3

      അയ്യേ...!
      റജി തെരുവിലലയുന്ന ചാവാലിയെക്കാളും തറ മൃഗമല്ലേ?

    • @stephentk3413
      @stephentk3413 6 днів тому +1

      മാന്യതയല്ല, കാര്യനേട്ടമാണ് പ്രശ്നം.. പിന്നെ, ശീലിച്ചു പോന്ന വിധേയത്വവും.. അല്ലെങ്കിൽ, പിണറായിയുടെ സ്വന്തം ധർമ്മടത്തെ പാർട്ടി ഗ്രാമങ്ങൾ പോലും കേരളത്തിൻറെ ആ "ശാപ" ത്തിനെതിരായി വോട്ട് ചെയ്തിട്ടും ഇവനൊക്കെ ഇങ്ങനെ വന്നിരുന്നു ന്യായീകരിക്കുമോ?!

  • @malimali20
    @malimali20 7 днів тому +5

    *ബഹുമാനപ്പെട്ട പ്രതികളെ മോചിപ്പിച്ചില്ലെങ്കിൽ അവർ കൊല്ലിച്ചവരുടെ പേരുകൾ വിളിച്ചു പറയും. അപ്പോൾ പിറനായി കുടുങ്ങും.*

  • @KrishnankutyyPR
    @KrishnankutyyPR День тому +1

    ഈ തലയ്ക്ക് വെളിവില്ലാത്ത സാധനത്തിന് ചർച്ചയ്ക്ക് വിളിക്കരുത്

  • @behanankv6699
    @behanankv6699 7 днів тому +3

    റെജി ലൂക്കോസിനെ ചർച്ചക്ക് വിളിക്കരുത് അവൻ്റെ ശബ്ദം മാത്രം മതി

  • @Rmsaan
    @Rmsaan 7 днів тому +2

    ആ ബെസ്റ്റ് ഇപ്പൊ തന്നെ വിടും, കോടതി കാണാന്നല്ല ഇരിക്കുന്നെ

  • @s-anand189
    @s-anand189 6 днів тому +1

    പ്രതികളെ ഇവന്മാർ വിടട്ടെ..റെജിയും കൂട്ടരും അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കാൻ അതു ഒരു കാരണം ആയാൽ അത്രയും നല്ലത്...

  • @INDIA77BEYOND
    @INDIA77BEYOND 7 днів тому +2

    Reji your are not able (because of foolishness)

  • @abdulrazakk649
    @abdulrazakk649 7 днів тому +3

    Raji glucose cpm
    Sahayathrigan alla cpm andhagan
    Mama's

  • @peruvanam_gramam
    @peruvanam_gramam 7 днів тому +1

    ഇതൊക്ക കാലങ്ങളായി സംഭവിക്കുന്ന സാദാ സംഭവങ്ങൾ ആണ്...!!! എന്ന് ഗ്ളൂക്കോസ്!!! 😂😂😂

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe 7 днів тому +5

    Fb പോസ്റ്റ്‌ ഇട്ടു ഊക്ക് മേടിച്ച സാറുമുണ്ടലോ ചർച്ചിക്കാൻ

  • @shainfred
    @shainfred 6 днів тому +1

    റെജി ലുകൊസ്, കണ്ടതിൽ ഏറ്റവും വലിയ തെമ്മാടി

  • @user-dm6yq8sw8k
    @user-dm6yq8sw8k 7 днів тому +2

    Reji than evidunnu varunnu.kure maniswatham venam.

  • @drjohnkc2262
    @drjohnkc2262 7 днів тому +1

    Uncle, don't beat me, I will not change?

  • @anandanand-sv3ly
    @anandanand-sv3ly 7 днів тому +2

    Cpm sapports ചെയുന്നു

  • @shainfred
    @shainfred 6 днів тому

    ഈ.... യാളോളി റെജി യെ ഇങ്ങനുള്ള ചർച്ചയിൽ ദയവായി കൊണ്ടുവരരുത്

  • @rajeshkumarvs2281
    @rajeshkumarvs2281 7 днів тому +2

    Ivanokke aanu cpm ne tholppichadukkiyathu 😀😀😀 iniyum ivane adakkiyillengil clean aakkitharum 🤣🤣

  • @mahimahesh9751
    @mahimahesh9751 7 днів тому

    റെജി എന്റെ റെജി

  • @user-dz8ln4de3o
    @user-dz8ln4de3o 7 днів тому +1

    GOOD.PERSON.OULLATHU.PARANJU.REJI.LOKOS.RUNNING.STUDIO

  • @user-dz8ln4de3o
    @user-dz8ln4de3o 7 днів тому +1

    EVIDEA.EVIDEA.V.D.SATHESHAN

  • @jrdewa1233
    @jrdewa1233 7 днів тому +1

    ഗ്ലോകോസ്.. സഹയാത്രികൻ അല്ല അദ്ദേഹം പിണറായിസ്റ്റാണ്

  • @user-ny1jd5fo4l
    @user-ny1jd5fo4l 2 дні тому

    അനിയാ നിൽ നമ്മൾ മനുന്റെ കാര്യം കൂട്ടി ചെയ്യാം എന്നിട്ട് ചർച്ച മതി

  • @babypd840
    @babypd840 3 дні тому

    റെജിലുക്കോസ് പൊട്ടനാവുകയാണോ ?

  • @govindank3905
    @govindank3905 4 дні тому

    ശിക്ഷ ഇളവ് അനുവദിക്കുന്ന വഴിയേ പോയാൽ 3%വോട്ടെങ്കിലും സിപിഎം ന് നഷ്ടം സംഭവിക്കും

  • @user-dz8ln4de3o
    @user-dz8ln4de3o 7 днів тому +1

    KERALAM.FARIKUNNA.THE.MANANDAN.MAR.ANE.ENNU.JENAGALK.ELLAM.ARIYAM

  • @shainfred
    @shainfred 6 днів тому

    റെജി കഞ്ചാവ് ആണ്

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 6 днів тому

    നീറ്റ് ചർച്ച ഇല്ലേ രഞ്ജിത്ത് ജഡ്ജി

    • @rajisankar298
      @rajisankar298 6 днів тому

      നീറ്റ് എഴുതിയ പ്രബുദ്ധൻ 🤣

  • @aswathnair8891
    @aswathnair8891 6 днів тому

    എന്നാ മെഴുകല 😂😂😂!!!!

  • @user-uf6un3gm8h
    @user-uf6un3gm8h 6 годин тому

    Pea
    Pea.paranarey.
    Rg
    .lukos.uban.nareey.nareey

  • @satheeshchandran6231
    @satheeshchandran6231 7 днів тому

    Lukocha pettupoyi alle

  • @roymonyelavilayil2056
    @roymonyelavilayil2056 6 днів тому

    1 ado 2 51 vatta adu Vadan anu kavochu T P C ❤

  • @joseph4991
    @joseph4991 День тому

    പിണറായി സർക്കാരാണ് ഇപ്പോഴും ഭരിക്കുന്നത്. പാർട്ടിയും സർക്കാരും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ കൊലക്കത്തിയെ ഞങ്ങൾ ആദരിക്കുന്നു. നിങ്ങൾ പുറത്തുണ്ടായാൽ ഇനിയും ബാക്കിയുള്ള കുലംകുത്തികളുടെ കണ്ണും മൂക്കും കൊത്തി ഒന്നാക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം ഇനി 101 വെട്ടായിരിക്കും ഞങ്ങളിലൂടെ ഞങ്ങൾ നൽകുക. ഉണ്ടാക്കുന്ന ബോബുകൾ പോലും മര്യാദയത്തയ്ക്ക് ഉപോയോഗിക്കാൻപോലും കഴിയുന്നില്ല അത്രയ്ക്ക് വിഷമിക്കുന്നു പാർട്ടി. പക്ഷേ ഈ വിവരദോഷികൾ സമ്മതിക്കുന്നില്ല എന്തുചെയ്യാം.

  • @shajanvk5958
    @shajanvk5958 7 днів тому +1

    Monna regi poyi thoongi chakadai

  • @user-ft2to9xb9e
    @user-ft2to9xb9e 7 днів тому

    Eda nayae. Aver..oru MLA Anu....ninte commi. Alla....

  • @sreerajjagadeeshan3413
    @sreerajjagadeeshan3413 7 днів тому

    Q

  • @user-uf6un3gm8h
    @user-uf6un3gm8h 6 годин тому

    Poda.uba.lukos

  • @bijukm9645
    @bijukm9645 7 днів тому +2

    എങ്കിലുമെന്റെ കൂക്കോസേ 😂😂😂

  • @BharathRAW
    @BharathRAW 7 днів тому +2

    റെജി ഊക്കോസ് 😁🙏