മണിപ്പൂർ കലാപം നിഷ്പക്ഷമായി വിലയിരുത്തിയ അപൂർവ്വം വ്യക്തികളിൽ ഒരാളാണ് വക്കീൽ സാർ !! അഭിനന്ദനങ്ങൾ 🙏 കോടതി വിധിയുടെ തൊട്ടു പിന്നാലെ കുക്കികളെ കലാപത്തിന് പ്രേരിപ്പിച്ചതിനു പിന്നിൽ ക്രിസ്ത്യൻ മതംമാറ്റ ലോബികളും, മലനിരകളിലെ മയക്കുമരുന്ന് കൃഷി,കച്ചവട ലോബികളും ആണ്! ഇരവാദം ഉയർത്തി മോങ്ങാൻ ഇപ്പോൾ മുന്നിൽ നിൽക്കുന്നതും ഈ മതം മാറ്റ ലോബികളാണ്.
Jayasankar sir, Namikkunnu for conveying the real fact about Manipur issue. Many politicians from left and right in Kerala misleaded people about the issue. Now we got the real fact. A lot of thanks sir.. Suresh Babu.B
സംവരണ വിഷയത്തിൽ രാജ്യത്തെ ഒരു േകാടതിയും ഇത്തരം ഉത്തരവുകൾ ഇടാൻ പാടില്ല എന്ന് വ്യക്തമായി സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഈ ഉത്തരവ് ഹൈക്കോടതി ഇട്ടത് നിർദ്ദോഷകരമാണെന്നു കരുതുക വയ്യ. രാജ്യത്ത് പല സംഘ പരിവാർ അജണ്ടകളും നടപ്പാക്കാ ൻ കോടതിയെ കരുവാക്കുന്ന ഒരു സ്ഥിതിവിശേഷം നിലവിലുണ്ട്.
സുപ്രീം കോടതി വിധി സംസ്ഥാനത്ത് അധികാരം കൊടുക്കുന്നതാണ്. മണിപ്പൂരിൽ പ്രധാനമായും 3 ഗോത്ര വർഗം ഉണ്ട് - കുക്കി, നാഗാ & മൈത്തേയി. ഇതിൽ നാഗാ & കുക്കികൾ ഭൂരിപക്ഷം ക്രിസ്റ്റ്യൻസ് ആണ് - പട്ടിക വർഗ്ഗവും ആണ്. ... മൈത്തേയികൾ ഹിന്ദുക്കൾ ആയതിനാൽ പട്ടിക വർഗ്ഗം അല്ല. കുക്കി- നാഗകൾക്ക് മൈത്തേയികളുതെ ഭൂമി വാങ്ങി വീടു വെക്കാം. പക്ഷേ മൈത്തയികൾക്ക് സ്വന്തം സംസ്ഥാനത്ത് കുക്കി & നാഗാ ഗോത്രക്കാരുടെ ഭൂമി വാങ്ങാൻ പറ്റില്ല. ഹിന്ദു ആകുന്നത് ഇന്ത്യയിൽ കുറ്റം ആകുന്ന അവസ്ഥ ആയിരുന്നു.
മണിപുരിൽ പുറത്ത് നിന്നുള്ളവർക്ക് സ്ഥലം വാങ്ങാൻ വിലക്കാണ്. പക്ഷെ ഇത്രയും കാലംകൊണ്ട് പുറത്ത് നിന്നുള്ളവർ അവിടുത്തെ നല്ലൊരു ഭാഗം tribal ജനതയെ മതപരിവർത്തനം നടത്തി. അവരെ രണ്ടു ചേരിയിലാക്കി. ഇതല്ലേ മണിപുരിലെ പ്രശ്നങ്ങളുടെ ഒരു മൂല കാരണം?
വടക്ക് കിഴക്കൻ പ്രദേശങ്ങൾ വർഷങ്ങൾ ആയി അവഗണിക്കപ്പെട്ട നിലയിൽ ആയിരുന്നു. അതിനാൽ അവിടെ മിഷനറിമാരുടെ /രാജ്ജ്യ വിരുക്ത ശക്തികൾ വളർന്നു. Are you from India? എന്ന ചോദ്യം സാധാരണ സംഭവം ആണ്. ഇതിനൊരു മാറ്റം വന്നത് അടുത്ത കാലത്ത് ആണ്. ഇപ്പൊൾ ഇവിടെ നല്ല വികസന പദ്ധതികൾ നടക്കുന്നുണ്ട്.
This is first time revealed history that Manipur Gurghas and tribal forces played important role to stop Warriam kunnan and team in 1921-22 Malappuram violence. Unbelievable story.
വ്യക്തമായ വിവരണം നമിക്കുന്നു സാർ ഇവിടെ കോവിന്ദന് അഴിമതിയിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല അപ്പോൾ കിട്ടിയ കച്ചി തുരുമ്പ് ആണ് മണിപ്പൂർ പിന്നെ ഇവിടെ പ്രതിപക്ഷം കുറെ കടലാസ് കാട്ടി ഖദറിന്റെ ചുളിവ് പറ്റാതെ പുലമ്പൽ കേരള പിജെപി ഉള്ളിയും മറ്റു ഉള്ളിയോട് ചേർന്ന് നിൽക്കുന്ന ആളുകൾ പിണറായി കൈമണി ആകുന്നു പിന്നെ രാജാവ് രാജ്യം അഴിമതിയോടെ ഭരിക്കട്ടെ kitinaal ഇനിയും ഭരിച്ചു സ്വന്തം കുടുമ്പം.......
കേന്ദ്രം തങ്ങളുടെ പൗരന്മാർ അധിവസിക്കുന്ന പ്രദേശങ്ങൾ തന്നെ വ്യോമസേനയുടെ പോർവിമാനങ്ങൾ വിട്ട് ബോംബിട്ടു തകർത്തു കളഞ്ഞു. നൂറുകണക്കിന് വീടുകളെ തകർത്ത ആ ബോംബിങ്, 13 പേരുടെ ജീവനെടുത്തു. സ്വന്തം മണ്ണിൽ ഇങ്ങനെയൊരു വ്യോമാക്രമണം നടന്നു എന്നുപോലും ഭാവിക്കാൻ അന്നത്തെ ഭരണാധികാരികൾ തയ്യാറായില്ല. "പോർവിമാനങ്ങൾ പോയത് സൈനികരെയും സാധനങ്ങളെയും സപ്ലൈ ചെയ്യാനാണ്, ബോംബിങ് നടന്നിട്ടില്ല" എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെ എല്ലാം നിഷേധിച്ചു. അന്ന് ഉയർന്നുകേട്ട ഒരു ചോദ്യമുണ്ടായിരുന്നു, "എന്നുമുതലാണ് ഫൈറ്റർ ജെറ്റുകളിൽ അരിച്ചാക്കുകൾ ഇറക്കാൻ തുടങ്ങിയത്?" എന്ന്.
ആയിരക്കണക്കിൽ മനുഷ്യരെ കൊന്നൊടുക്കുന്നത് ബി ജെ പി ആർ എസ് എസ്സ് കാർക്ക് രക്തക്കറ പൂണ്ടവരാ . ആളുകളെ ബലാൽസംഗം ചെയ്ത് കൊന്ന ശേഷം ചൂട്ട് കരിക്കും ഒരു തെളിവും ഉണ്ടാവില്ല. അക്രമകാരികൾക്ക് കൂട്ട് ഭരണക്കാരും നീതിപാലകരും
മണിപ്പൂരിൽ ഇപ്പോൾ നടന്ന സംഭവങ്ങളിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് വക്കീൽ ബോധപൂർവ്വം മൗനംപാലിക്കുന്നു . ഈ ബോധപൂർവ്വമായ തമസ്ക്കരണം ന്യായീകരിക്കാൻ പഴയകാല സംഗതികൾ വീണ്ടും എടുത്തിട്ട് ചർവ്വിതചർവ്വണം നടത്തുന്നു . ഇതുവഴി ഇപ്പോൾ നടന്ന സംഭവങ്ങളെ വെള്ളപൂശാൻ ആണ് ശ്രീ ജയശങ്കർ വക്കീൽ ശ്രമിക്കുന്നത്.
North eastern states are undergone maximum conversions , and conversion may not a big problem but when they demand for a seperate nation entire scenario changes . This demand can't be entertained and nip in the bud mercilessly. This is the aftermath of conversions, a religion sponsored balkanisation of India. Mr Jayasankar is exposing the truth of the present fued in detail. Hats off for ferrocious understanding of the subject ❤🙏
ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്. അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്. ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia) ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും. പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്. ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും. ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും. സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും. മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!
സത്യത്തിൽ തന്നെപോലെ ഉള്ളവരാണ് ഇങ്ങനെ. ജിഹാദികൾ എന്ന് ഒരു കൂട്ടരേ അങ്ങ് ചാപ്പ കുത്തുക. എന്നിട്ട് അവരിങ്ങനെയാണ്, അവരിങ്ങനെയായിരിക്കും എന്നങ്ങു തള്ളുക. എന്നിട്ട് സ്വയം ചൊറിമാറ്റുക. സഹോദരാ സത്യത്തിൽ ഇവിടെ ആരാണ് പ്രശ്നക്കാര്, നിന്നെപ്പോലെ മുസ്ലിംസിനെ അപരവത്കരിച്ചു മുസ്ലിംസ് ആണ് പ്രശ്നക്കാര് എന്നങ്ങു പറഞ്ഞുണ്ടാക്കുക എത്ര മുസ്ലിംസ് നിനക്ക് പ്രശ്നമായിട്ടുണ്ട്. മുസ്ലിംസിന് ഇന്ത്യയുടെ നേട്ടം കോട്ടമായിട്ടാണ് തോന്നുക ഇതൊക്കെ നിന്റെയും നിന്നെപോലെയുള്ളവരുടെയും തോന്നൽ ആനിതൊക്കെ. ഇന്ത്യൻ മുസ്ലിംസ് ഇന്ത്യയിൽ തന്നെ നിന്നവരാണ്. അവർ മരണം വരെയും ഇന്ത്യയോടൊപ്പം തന്നെയായിരിക്കും. വ്യാജ ദേശസ്നേഹം കാണിക്കുന്ന നിന്റെ ആൾക്കാരെ നീ സൂക്ഷിച്ചാൽ മതി... ജയ് ഹിന്ദ്
If you want to know the truth . You should watch all vedios posted by adv jayashankar ..he speak truth and very impressive and very crystal clear 👌 👍👍👍👍👍
Very Good Jayasankarji for explaining true facts to the public. But unfortunately Kerala mapras especially the ma dons like Shani. Hashmi etc will not accept this. They got an unexpected chance to tarnish BJP and Modiji. They are enjoying the situation. They got a golden chance to target BJP.
depending only on mainstream media is not prudent anymore. They have their own sponsors and agenda.. people can search and find the truth from internet itself.
ക്രിസ്ത്യൻസ് വിദ്യാഭ്യം, മരുന്ന് അരി, ഇതൊക്കെ കാണിച്ച് മതം മറ്റും. മുസ്ലിംസ് വാള് കഴുത്തിൽ വെച്ച് മതം മറ്റും. ക്രിസ്ത്യൻസ് മതം മാറിയവനെ വികലങ്കാൻ ആക്കില്ല. എന്നാൽ മറ്റവർ മാറുന്നവനെ എന്നേക്കും വികലാങ്കൻ ആക്കും 🤣🤣🤣🤣
Right. പുറത്ത് നിന്നുള്ളവർക്ക് അവിടെ സ്ഥലം വാങ്ങാൻ പറ്റില്ല. പക്ഷെ പുറത്തുനിന്നുള്ളവർ സൂത്രത്തിൽ നല്ലൊരു വിഭാഗം tribal ജനതയെ മതം മാറ്റി. എങ്ങനെ പറ്റി? Politically correct അല്ലാത്തത് കൊണ്ട് അത് മിണ്ടില്ല ആരും.
Most of the migrants form north east States are subject to discrimination in north Indian cities like Delhi. This military operation is a blunder which can cause civilian deaths.
@@Indian-ng7mz At any cost such casualties should be avoided.It's up to the Home ministry to find a solution. Suppose your family is staying there.Would you show this much enthusiasm ?
@@wizardofb9434 ok so basically you don’t have any solutions to suggest and you are firing in the air.. as you said let the home ministry find a better solution and solve the issue
പൂർണമായ വിവരങ്ങൾ നൽകുന്നതിൽ, വക്കീൽ പരാജയപ്പെട്ടു എന്ന് തോന്നുന്നു. ബിജെപി യുടെ ഗുജറാത്ത് മോഡൽ ഭരണം നടപ്പിലാക്കാൻ ശ്രിമിച്ചതല്ലേ കലാപത്തിന് കാരണം ? ഗോത്രവർഗക്കാർ നൂറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയിൽ നിന്ന് അവരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചതാണ്, അസ്വസ്ഥതകളുടെ തുടക്കം. അവരുടെ ആരാധനാലയങ്ങളും മറ്റും ബലമായി സർക്കാർ ഒഴിപ്പിക്കുന്ന സ്തിഥി ഉണ്ടായി. Divide and rule എന്ന ബ്രിട്ടീഷ്കാരുടെ നയം തന്നെയാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാരും സ്വീകരിക്കുന്നത്. അധികാരവും, സ്വാധീനവും പണവും ഉള്ള മൈയ്തി വിഭാഗത്തിന് ST status നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതും ഗോത്രവർഗക്കരെ പ്രകോപിപ്പിച്ചു എന്നുവേണം കരുതാൻ.
സ്വന്തം സർക്കാരിനെ പിരിച്ചു വിടേണ്ടി വരും ജി ക്ക് ഗുജറാത്ത് ഭരിച്ചത് ആരാണ്,,, വർഗീയ കലാപം നടക്കുമ്പോ 😂😂😂സംഘത്തിന്റെ കൂടെ കൂടിയാൽ ബുദ്ധി തീരെ ഇല്ലാതെ ആവുമോ 😁
എല്ലാവരും പള്ളിപൊളിച് എന്ന് പറഞ്ഞു കരയുന്നു... പള്ളിമാത്രമല്ല മറ്റു ആരാധന ആലയങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.... ഒരു കാര്യം ഇത്രയും ആരാധന ആലയങ്ങൾ ഉണ്ടായിരുന്നിട്ടും ആൾക്കാരുടെ മയക്കുമരുന്ന് കൃഷി നിർത്താൻ പറ്റിയില്ല 😢😢.... പള്ളിയല്ല പണിയണം.. പള്ളിക്കൂടം ആയിരം 👍... വിദ്യാഭ്യാസം നൽകു
ഹിന്ദുവെന്ന് കേട്ടാൽ തന്നെ കേരളത്തിലെ ഇടതിനും വലതിനും മാപ്രകൾക്കും അത്ത ചതുർത്ഥികണ്ടമാതിരിയാണ് മണിപൂരിലെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളെയും കൊന്നാലും കുഴപ്പമില്ല മറിച്ചായാൽ അവർ വംശീയ കലാപത്തിൽ കൊല്ലപെട്ടാലും അവരെ BJP ക്കാരും ഹിന്ദുക്കളും കൂടി വംശഹത്യ നടത്തുകയാണ് എന്ന് പറയും അതാണ് ഇവിടെ കാണുന്നത്❤
എത്ര വിവിധ തരം അറിവ് കൾ ആണ് സാർ പറഞ്ഞു തന്നത് ഓത്തിരി നന്ദി
ഇതുവരെ മനസിലാകാതിരുന്ന കാര്യം വ്യക്തമായി മനസിലാക്കിതന്നു സർ... നന്ദി 👌👌👌
😂😂😂❤സാറിന്റെ ഉത്തരം മൊത്തത്തിൽ കുട്ടിച്ചോരയി മോഡിക്ക് സമാദാനമായി ഗുജറാത്തിന്റ വേറെ ഒരു പതിപ്പ് 😂😂😂
I was a teacher in Manipur for twenty years.. U r right.
ഒരു വിഷയത്തിന്റെ വൈവിധ്യ പൂർണ്ണമായ അറിവുകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള ധൈഷണിക വിശകലനം . നന്ദി സർ
ജാതി സംവരണം എന്ന ഒറ്റ കാരണമാണ് ഇപ്പൊ ഇത്രയും പ്രശ്നം.
അതി മനോഹരമായ വിവരണം. അഭിനന്ദനങ്ങൾ🎉
വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച സാറിന് ബിഗ് സല്യൂട്ട് 👌👌
Vere.pani.elle.deepika.reporttu.anikku.ariyilla.ennaanu.thonnunne.arinjittuva..po.po.po.monu.varumaanam.vere.elle
😊🇺🇦🇺🇦🇺🇦🇺🇦🇺🇦🇺🇦
😮😮😮😮😮😮😮
😂😂😂😂😂😂chanakam
എന്തായാലും ജാതി മത ഗോത്ര പ്രശ്നങ്ങളിൽ നിന്നും നമ്മുടെ രാജ്യം മോചിതമായി കാണാൻ നമ്മളാരും ജീവിച്ചിരിക്കും എന്നു തോന്നുന്നില്ല
ലോകത്ത് മനുഷ്യർ ഉള്ളകാലത്തോളം മത ജാതി വർഗ ഗോത്ര പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാവും...അതങ്ങിനെയാണ്.
@@rajeshsivaraman9494 രാഷ്ട്രീയക്കാർ അധികാരം നേടാനും,എതിർപ്പുകൾ ഇല്ലാതാക്കാനും വേർതിരിവ് ഉണ്ടാക്കി ക്കൊണ്ടിരിക്കും.
@@arunk5307 രാഷ്ട്രീയകാരാണ് ഇതൊക്കെ ഉണ്ടാക്കുന്നതെന്ന് പറയാൻ കഴിയുമോ? അവർ മുതലെടുപ്പ് നടത്തുന്നു എന്ന് പറയുന്നതല്ലേ ശരി?
@Well Wisher 10:20 10:20 mi😅
@Well Wisher ijn 😂😂😂😂🎉😢mni ku hiii
വക്കിൽ സാർ കാര്യങ്ങൾ പഠിച്ചു പറയുന്ന അങ്ങയുടെ രീതിക്ക് ബിഗ് സലിയൂട്ട്
മണിപ്പൂർ കലാപം നിഷ്പക്ഷമായി
വിലയിരുത്തിയ അപൂർവ്വം വ്യക്തികളിൽ ഒരാളാണ് വക്കീൽ സാർ !! അഭിനന്ദനങ്ങൾ 🙏
കോടതി വിധിയുടെ തൊട്ടു പിന്നാലെ കുക്കികളെ കലാപത്തിന് പ്രേരിപ്പിച്ചതിനു പിന്നിൽ ക്രിസ്ത്യൻ മതംമാറ്റ ലോബികളും, മലനിരകളിലെ മയക്കുമരുന്ന് കൃഷി,കച്ചവട ലോബികളും ആണ്!
ഇരവാദം ഉയർത്തി മോങ്ങാൻ ഇപ്പോൾ മുന്നിൽ നിൽക്കുന്നതും ഈ മതം മാറ്റ ലോബികളാണ്.
Jayasankar sir,
Namikkunnu for conveying the real fact about Manipur issue. Many politicians from left and right in Kerala misleaded people about the issue.
Now we got the real fact.
A lot of thanks sir..
Suresh Babu.B
Thank you ! You are able to make us educate us with your knowledge! Amazing …
സംവരണ വിഷയത്തിൽ രാജ്യത്തെ ഒരു േകാടതിയും ഇത്തരം ഉത്തരവുകൾ ഇടാൻ പാടില്ല എന്ന് വ്യക്തമായി സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഈ ഉത്തരവ് ഹൈക്കോടതി ഇട്ടത് നിർദ്ദോഷകരമാണെന്നു കരുതുക വയ്യ. രാജ്യത്ത് പല സംഘ പരിവാർ അജണ്ടകളും നടപ്പാക്കാ ൻ കോടതിയെ കരുവാക്കുന്ന ഒരു സ്ഥിതിവിശേഷം നിലവിലുണ്ട്.
സുപ്രീം കോടതി വിധി സംസ്ഥാനത്ത് അധികാരം കൊടുക്കുന്നതാണ്. മണിപ്പൂരിൽ പ്രധാനമായും 3 ഗോത്ര വർഗം ഉണ്ട് - കുക്കി, നാഗാ & മൈത്തേയി. ഇതിൽ നാഗാ & കുക്കികൾ ഭൂരിപക്ഷം ക്രിസ്റ്റ്യൻസ് ആണ് - പട്ടിക വർഗ്ഗവും ആണ്. ... മൈത്തേയികൾ ഹിന്ദുക്കൾ ആയതിനാൽ പട്ടിക വർഗ്ഗം അല്ല. കുക്കി- നാഗകൾക്ക് മൈത്തേയികളുതെ ഭൂമി വാങ്ങി വീടു വെക്കാം. പക്ഷേ മൈത്തയികൾക്ക് സ്വന്തം സംസ്ഥാനത്ത് കുക്കി & നാഗാ ഗോത്രക്കാരുടെ ഭൂമി വാങ്ങാൻ പറ്റില്ല. ഹിന്ദു ആകുന്നത് ഇന്ത്യയിൽ കുറ്റം ആകുന്ന അവസ്ഥ ആയിരുന്നു.
സത്യസന്ധമായി കാര്യങ്ങൾ ഇപ്പോഴ അറിയുന്നത് 🙏
Very detailed meticulous description. Kudos.
You said is Right Adv Jayashanker 🙏.
Correct assessment,
Congratulations
സത്യസന്ധമായ റിപ്പോർട്ടിംഗ്, ബിഗ് സല്യൂട്ട് ജയശങ്കർ ജി.
സാറിന്റെ അറിവിന് മുൻപിൽ 🙏♥♥🙏സത്യം ഇപ്പോൾ അറിയുന്നു jai hind ♥
Very good analysis sir
Modhi ji well done 👍🌹 Jayashanker ji good observation 😍👌 religions and illiteracy are curse of our India 😭
L am
@@JamesVarghese-dz9cl thank ,,,
@Well Wisher poda sudappi
@@jyothishpc6132 u are calling someone supporting Hindus as Sudappi? 🤦🏽♂️
Well done? For what? Should have thrown the state government for their incompetence.
മണിപുരിൽ പുറത്ത് നിന്നുള്ളവർക്ക് സ്ഥലം വാങ്ങാൻ വിലക്കാണ്. പക്ഷെ ഇത്രയും കാലംകൊണ്ട് പുറത്ത് നിന്നുള്ളവർ അവിടുത്തെ നല്ലൊരു ഭാഗം tribal ജനതയെ മതപരിവർത്തനം നടത്തി. അവരെ രണ്ടു ചേരിയിലാക്കി. ഇതല്ലേ മണിപുരിലെ പ്രശ്നങ്ങളുടെ ഒരു മൂല കാരണം?
സത്യം
ആരാണാവോ😂😂
Well said the truth.
അസത്യം.... അയ്യേ ഷെയിം... 😭😭😭😭😭😭
Great jayashankerji
വടക്ക് കിഴക്കൻ പ്രദേശങ്ങൾ വർഷങ്ങൾ ആയി അവഗണിക്കപ്പെട്ട നിലയിൽ ആയിരുന്നു. അതിനാൽ അവിടെ മിഷനറിമാരുടെ /രാജ്ജ്യ വിരുക്ത ശക്തികൾ വളർന്നു. Are you from India? എന്ന ചോദ്യം സാധാരണ സംഭവം ആണ്. ഇതിനൊരു മാറ്റം വന്നത് അടുത്ത കാലത്ത് ആണ്. ഇപ്പൊൾ ഇവിടെ നല്ല വികസന പദ്ധതികൾ നടക്കുന്നുണ്ട്.
Correct. Developments like riots, firing, killing, etc.... 👍
@Well Wisher u also very careful, because u are writing this in their English language in their mobile... mr. Well frog.
@Well Wisher 49 പ്ലസ് 41=90
പഴയ പോലെ ഹീന ജനങളുടെ ചെവിയിൽ ഈയം ഒഴിക്കൽ ഒന്നും നടക്കുന്നില്ല.. മിഷണറിമാർ വിദ്യാഭ്യാസം കൊടുക്കുന്നു.. രാമ രാജ്യ വിരുദ്ധം തന്നെ
അതേ.. ഏറ്റവും പുതിയ വികസനം കാണുന്നുണ്ട്.. Internet വരെ ഓഫ് ചെയ്തിട്ട് പത്തു നൂറു പേരെ കൊന്ന് പള്ളികളും വീടുകളും കത്തിച്ചു പൊരിഞ്ഞ വികസനം...
Thanku sir.. Now the picture is clear... 🙏🏻🙏🏻
This is first time revealed history that Manipur Gurghas and tribal forces played important role to stop Warriam kunnan and team in 1921-22 Malappuram violence. Unbelievable story.
Thanks for the nice explanation 😢
വ്യക്തമായ വിവരണം നമിക്കുന്നു സാർ ഇവിടെ കോവിന്ദന് അഴിമതിയിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല അപ്പോൾ കിട്ടിയ കച്ചി തുരുമ്പ് ആണ് മണിപ്പൂർ പിന്നെ ഇവിടെ പ്രതിപക്ഷം കുറെ കടലാസ് കാട്ടി ഖദറിന്റെ ചുളിവ് പറ്റാതെ പുലമ്പൽ കേരള പിജെപി ഉള്ളിയും മറ്റു ഉള്ളിയോട് ചേർന്ന് നിൽക്കുന്ന ആളുകൾ പിണറായി കൈമണി ആകുന്നു പിന്നെ രാജാവ് രാജ്യം അഴിമതിയോടെ ഭരിക്കട്ടെ kitinaal ഇനിയും ഭരിച്ചു സ്വന്തം കുടുമ്പം.......
കോവിന്ദനെ വെറുതെ വിടെടോ, ഈ പറഞ്ഞ കാര്യങ്ങളുമായി അയാൾക്ക് എന്ത് ബന്ധം? Nonsense
ഇങ്ങനെ അടിമ യാകാൻ കഴിയുന്നതെങ്ങനാ ഈശ്വര. മണിപ്പൂരിലെ കാര്യങ്ങളെ എത്ര നന്നായി ലഘൂകരിച്ചു!!
കേന്ദ്രം തങ്ങളുടെ പൗരന്മാർ അധിവസിക്കുന്ന പ്രദേശങ്ങൾ തന്നെ വ്യോമസേനയുടെ പോർവിമാനങ്ങൾ വിട്ട് ബോംബിട്ടു തകർത്തു കളഞ്ഞു. നൂറുകണക്കിന് വീടുകളെ തകർത്ത ആ ബോംബിങ്, 13 പേരുടെ ജീവനെടുത്തു. സ്വന്തം മണ്ണിൽ ഇങ്ങനെയൊരു വ്യോമാക്രമണം നടന്നു എന്നുപോലും ഭാവിക്കാൻ അന്നത്തെ ഭരണാധികാരികൾ തയ്യാറായില്ല. "പോർവിമാനങ്ങൾ പോയത് സൈനികരെയും സാധനങ്ങളെയും സപ്ലൈ ചെയ്യാനാണ്, ബോംബിങ് നടന്നിട്ടില്ല" എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെ എല്ലാം നിഷേധിച്ചു. അന്ന് ഉയർന്നുകേട്ട ഒരു ചോദ്യമുണ്ടായിരുന്നു, "എന്നുമുതലാണ് ഫൈറ്റർ ജെറ്റുകളിൽ അരിച്ചാക്കുകൾ ഇറക്കാൻ തുടങ്ങിയത്?" എന്ന്.
അന്നു തന്നെ അവിടം കേന്ദ്ര ഭരണപ്രദേശം ആക്കിയിട്ട്, അക്രമികളെ കണ്ടാൽ ഉടൻ വെടിവെക്കുന്ന നിയമം നടപ്പാക്കിയിരുന്നെങ്കിൽ , ആ ജനങ്ങൾ മര്യാദക്കാർ ആയേനെ.
Because if that today Mizoram is a peaceful state.
Congratulations!!! Such a thought provoking analysis. Great!!!
ഇപ്പോൾ കാര്യം ശരിക്കും പിടി കിട്ടി സാറിന് ബിഗ് സല്യൂട്ട്
എല്ലാം കാര്യങ്ങളും സാറിന് അറിയാം. ജനങ്ങളുടെ തെറ്റിദ്ധാരണകൾ മാറും.
അമ്പേ പരാജയം.
ഇതാവണം മാധ്യമ പ്രവർത്തനം വളരെ സത്യസന്ധമായി നിഷ്പക്ഷമായി സംസാരിച്ചു
ഇങ്ങനെ പരസ്പരം ഇടിക്കുമ്പോൾ ഒരു കുറുക്കൻ ചോര കുടിക്കാൻ ഇടക്ക് ഉണ്ട്
Va thurakkathe rakshayilla ella maprakalkum velupichu vasakathe sradhikuka e image ennal very dedicated now a days
ഒരു പ്രസ്ഥാനത്തിന്റെ കിഴിൽ നിന്ന് സംസാരിക്കാതെ ഓപ്പൺ ആയിട്ട് സംസാരിക്ക് മാഷേ. നിങ്ങൾക് ഒരു സീറ്റ് വേണം
ഇത് ടൈംസ് ഓഫ് ഇന്ത്യ ആദ്യം ദിവസം തന്നെ എഴുതിയിരുന്നു. കുക്കികളുടെ പ്രതിഷേധ ജാഥയിൽ ആയുധധാരികളായ കുക്കികൾ മെയ്തെയിസിനെ അക്രമിക്കുകകയായിരുന്നു
ആയിരക്കണക്കിൽ മനുഷ്യരെ കൊന്നൊടുക്കുന്നത് ബി ജെ പി ആർ എസ് എസ്സ് കാർക്ക് രക്തക്കറ പൂണ്ടവരാ . ആളുകളെ ബലാൽസംഗം ചെയ്ത് കൊന്ന ശേഷം ചൂട്ട് കരിക്കും ഒരു തെളിവും ഉണ്ടാവില്ല. അക്രമകാരികൾക്ക് കൂട്ട് ഭരണക്കാരും നീതിപാലകരും
Missionary marude കാലത്ത് എന്നല്ല, missionary മാർ കാരണം, വിദ്യാഭ്യാസം കിട്ടിയവർ
@wellwisher2676
Then why are they more educated.....
@wellwisher2676
പള്ളി വച്ചാൽ പള്ളികൂടവും വരും.😐
I was eagerly waiting for your version of the incident
Thank you
ഇവിടെ കേരളത്തിൽ നടക്കുന്നതേ ഇവിടുത്തുകാർക്ക് ധാരണ ഇല്ല, പിന്നാ അങ്ങ് മണിപ്പൂരിൽ നടക്കുന്നതിന് ......
വിഘടനാ വാദികൾക് ഒരു പൊൻതൂവൽ. രാജ്യത്തിന്റെ പ്രശസ്തി വാനോളം ഉയർന്നു. അഭിമാനിക്കാം
മണിപ്പൂരിൽ ഇപ്പോൾ നടന്ന സംഭവങ്ങളിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് വക്കീൽ ബോധപൂർവ്വം മൗനംപാലിക്കുന്നു .
ഈ ബോധപൂർവ്വമായ തമസ്ക്കരണം ന്യായീകരിക്കാൻ പഴയകാല സംഗതികൾ വീണ്ടും എടുത്തിട്ട് ചർവ്വിതചർവ്വണം നടത്തുന്നു .
ഇതുവഴി ഇപ്പോൾ നടന്ന സംഭവങ്ങളെ വെള്ളപൂശാൻ ആണ് ശ്രീ ജയശങ്കർ വക്കീൽ ശ്രമിക്കുന്നത്.
Big salute sir👍👍🙏🙏
Great, thank you Sir.
To know the hidden facts.
Expect in kerala as well in the coming future 😂.
മനുഷ്യത്വതിനു എതിരായ ഹീന ക്രിത്യങ്ങൾ നടക്കുമ്പോൽ , ചരിത്ര പാരായണം നടത്തി ശ്രദ്ദതിരിക്കുന്നത് സംഘപരിവാരത്തിന്റെ സനാതന ഭീകരതയെ വെളുപ്പിക്കാനല്ലെ ?
Good morning jayashankar sir
മറുനാടൻ എന്നതാ പറഞ്ഞത് വക്കീലേ...🤣🤣🤣
Was waiting for this
Good information sir
Please avoid the 'ABC Malayalam' logo moving vertically on the center of video. It is annoying.
Otherwise some extra brainy people will post this in their channel to make money..
Thanks for the video
ഇപ്പൊൾ കടുത്ത വർഗീയതയാണ് അയിഞ്ഞാടുന്നത് മോദി ഇതിനെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ മൗനിബാവ യാവുന്നത് എന്തുകൊണ്ട്
ഇത് വെച്ച് കേരളത്തിൽ നേട്ടം കൊയ്യാനുള്ള ചിലരുടെ ശ്രമം വിജയം കണ്ടില്ല 😂
Very good Analysis
Good, Good, Good, Keep it up, Great Talk.
North eastern states are undergone maximum conversions , and conversion may not a big problem but when they demand for a seperate nation entire scenario changes . This demand can't be entertained and nip in the bud mercilessly. This is the aftermath of conversions, a religion sponsored balkanisation of India.
Mr Jayasankar is exposing the truth of the present fued in detail. Hats off for ferrocious understanding of the subject ❤🙏
സാർ മിസോറാമിലെ വാർത്ത ഇപ്പോൾ തെറ്റാണ് തിരുത്തുക ബാക്കി വാർത്തകൾ ശരിയാണ്
🇮🇳🙏 Jai hind vandhe maatharam Jai Namo Jai bharat 🙏 Sathya sandhamaya vilayiruthal 🌹Naskaram 🙏🇮🇳
മെയ്ത്തി സമുദായത്തിന് പട്ടിക വർഗ്ഗ സംവരണം അനുവദിക്കണമെന്ന കോടതി ശുപാർശയല്ലേ കലാവത്തിന് ആധാരം ജുഡിഷ്യൽ ആക്ടിവിസം
Good. Right. Men
I regularly listen to adv. Jayshankar. I salute your exponential knowledge, memory power and matured opinions.❤
ജാതി മതം തിരിച്ചുള്ള എല്ലാ സംവരണവും നിർത്തലാക്കുക... എല്ലാവരെയും ഒന്നായി കാണുക...
മെയ്‌യതിക്കു ആയുധങ്ങൾ കിട്ടി. അങ്ങെനെ മണിപ്പൂർ പരിഹാരം ഉണ്ടാകുന്നു. കുക്കുകൾക്കു ശക്തി നഷ്ടപ്പെടുന്നു.. ഇല്ലാതാകും എന്ന് ചിലർ കരുതുന്നു.
Thank you for news truth
I read Indian Express news in heaven after I got bullets. What a humor, vakeel😂😂
ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.
ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)
ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.
ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.
ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.
സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.
ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.
പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!
സത്യത്തിൽ തന്നെപോലെ ഉള്ളവരാണ് ഇങ്ങനെ. ജിഹാദികൾ എന്ന് ഒരു കൂട്ടരേ അങ്ങ് ചാപ്പ കുത്തുക. എന്നിട്ട് അവരിങ്ങനെയാണ്, അവരിങ്ങനെയായിരിക്കും
എന്നങ്ങു തള്ളുക. എന്നിട്ട് സ്വയം ചൊറിമാറ്റുക. സഹോദരാ സത്യത്തിൽ ഇവിടെ ആരാണ് പ്രശ്നക്കാര്, നിന്നെപ്പോലെ മുസ്ലിംസിനെ അപരവത്കരിച്ചു മുസ്ലിംസ് ആണ് പ്രശ്നക്കാര് എന്നങ്ങു പറഞ്ഞുണ്ടാക്കുക
എത്ര മുസ്ലിംസ് നിനക്ക് പ്രശ്നമായിട്ടുണ്ട്. മുസ്ലിംസിന് ഇന്ത്യയുടെ നേട്ടം കോട്ടമായിട്ടാണ് തോന്നുക ഇതൊക്കെ നിന്റെയും നിന്നെപോലെയുള്ളവരുടെയും തോന്നൽ ആനിതൊക്കെ. ഇന്ത്യൻ മുസ്ലിംസ് ഇന്ത്യയിൽ തന്നെ നിന്നവരാണ്. അവർ മരണം വരെയും ഇന്ത്യയോടൊപ്പം തന്നെയായിരിക്കും. വ്യാജ ദേശസ്നേഹം കാണിക്കുന്ന നിന്റെ ആൾക്കാരെ നീ സൂക്ഷിച്ചാൽ മതി...
ജയ് ഹിന്ദ്
👍👍👍
ഫോക്ക് id വെച്ചു ഒളിയുദ്ധം നടത്തുന്ന തൻറെ അജണ്ട എന്താവോ
@@keavellayipoori mone nee arayalum tayoli kazhathu vettum Ninte
സത്യം
Kerala story !!!! World hit !!!
😂😂😂 ബ്രോ പ്രതീക്ഷിച്ച വിജയം കണ്ടില്ല
Potti nari
@@abijithk7745 Asalamualaikum ikka
@Well Wisher next Parliament election our full support to bjp and modi ji
No more vote for jihadi UDF and jihadi ldf
@@sebastiangnanarajan3541mandan mithrangal😂😂😂
If you want to know the truth . You should watch all vedios posted by adv jayashankar ..he speak truth and very impressive and very crystal clear 👌 👍👍👍👍👍
Very good sar
Very Good Jayasankarji for explaining true facts to the public.
But unfortunately Kerala mapras especially the ma dons like Shani. Hashmi etc will not accept this. They got an unexpected chance to tarnish BJP and Modiji.
They are enjoying the situation.
They got a golden chance to target BJP.
So BJP should not be held responsible for worsening law and order situation when they have Govt both at center and state alle!
കൃസങ്കി 😊😊
BJP is solely responsible for the situation there
depending only on mainstream media is not prudent anymore. They have their own sponsors and agenda.. people can search and find the truth from internet itself.
@@David-js4ibdo this happened only afterb bjp
One question. Why was this allowed to continue for some time?. Army could have done this action 45 days ago. Anything fishy?
Vakkeele ..... great awareness...... thank you
Good explanation
മതം സ്വീകരിച്ചവർ അല്ല മതം മാറ്റപ്പെട്ടവർ ആണ്
Aaru maati?
ക്രിസ്ത്യൻസ് വിദ്യാഭ്യം, മരുന്ന് അരി, ഇതൊക്കെ കാണിച്ച് മതം മറ്റും.
മുസ്ലിംസ് വാള് കഴുത്തിൽ വെച്ച് മതം മറ്റും.
ക്രിസ്ത്യൻസ് മതം മാറിയവനെ വികലങ്കാൻ ആക്കില്ല. എന്നാൽ മറ്റവർ മാറുന്നവനെ എന്നേക്കും വികലാങ്കൻ ആക്കും 🤣🤣🤣🤣
ആരെങ്കിലും പിടിച്ചു കെട്ടിയിട്ട് മതം മാറ്റിയോ?
മതം ഒരു വിശാസം മാണ് ഏത് മതത്തിൽ വിശ്വസിക്കണം അവരുടെ ഇഷ്ടം
Right. പുറത്ത് നിന്നുള്ളവർക്ക് അവിടെ സ്ഥലം വാങ്ങാൻ പറ്റില്ല. പക്ഷെ പുറത്തുനിന്നുള്ളവർ സൂത്രത്തിൽ നല്ലൊരു വിഭാഗം tribal ജനതയെ മതം മാറ്റി. എങ്ങനെ പറ്റി? Politically correct അല്ലാത്തത് കൊണ്ട് അത് മിണ്ടില്ല ആരും.
good nannayirikkunnu
It is correct
Great
Most of the migrants form north east States are subject to discrimination in north Indian cities like Delhi. This military operation is a blunder which can cause civilian deaths.
Do you have an alternate solution ?
yes but it looks like there was no other option
@@Indian-ng7mz At any cost such casualties should be avoided.It's up to the Home ministry to find a solution. Suppose your family is staying there.Would you show this much enthusiasm ?
@@wizardofb9434 ok so basically you don’t have any solutions to suggest and you are firing in the air.. as you said let the home ministry find a better solution and solve the issue
മണിപ്പൂരിലെ ബി ജെ പി യുടെ സർക്കാറുന്റെ സമ്പൂർണ്ണ പരാജയം ആണ് ഈ കലാപം ഉണ്ടാകാൻ കാരണം എന്ന് തുറന്നു പറഞ്ഞ വക്കീലിനു അഭിനന്ദനങ്ങൾ...
Any how some shortage of sudus there.. 😂😂
BJP ചുക്കാൻ പിടിച്ച കലാപം വഴി ക്രിസ്ത്യാനികളെയും , CPM കാരെയും കൊന്നൊടുക്കി, BJP, RSS ആധിപത്യം ഉറപ്പിച്ചു.. മോങ്ങി, അമിട്ട് അതിബുദ്ധിമാന്മാർ ..
പിന്നെ പിണുഗാണ്ടി വിജയനെ അങ്ങോട്ട് വിടാം
പൂർണമായ വിവരങ്ങൾ നൽകുന്നതിൽ, വക്കീൽ പരാജയപ്പെട്ടു എന്ന് തോന്നുന്നു. ബിജെപി യുടെ ഗുജറാത്ത് മോഡൽ ഭരണം നടപ്പിലാക്കാൻ ശ്രിമിച്ചതല്ലേ കലാപത്തിന് കാരണം ? ഗോത്രവർഗക്കാർ നൂറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയിൽ നിന്ന് അവരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചതാണ്, അസ്വസ്ഥതകളുടെ തുടക്കം. അവരുടെ ആരാധനാലയങ്ങളും മറ്റും ബലമായി സർക്കാർ ഒഴിപ്പിക്കുന്ന സ്തിഥി ഉണ്ടായി. Divide and rule എന്ന ബ്രിട്ടീഷ്കാരുടെ നയം തന്നെയാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാരും സ്വീകരിക്കുന്നത്. അധികാരവും, സ്വാധീനവും പണവും ഉള്ള മൈയ്തി വിഭാഗത്തിന് ST status നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതും ഗോത്രവർഗക്കരെ പ്രകോപിപ്പിച്ചു എന്നുവേണം കരുതാൻ.
Very informative
നരേന്ദ്രമോദി ഇതുവരെ ഒരു സംസ്ഥാനങ്ങളഉം പിരിച്ചു വിട്ടിട്ടില്ല എന്ന് താങ്കൾക്ക് അറിയില്ലേ
Jammu Kashmir?
സ്വന്തം സർക്കാരിനെ പിരിച്ചു വിടേണ്ടി വരും ജി ക്ക് ഗുജറാത്ത് ഭരിച്ചത് ആരാണ്,,, വർഗീയ കലാപം നടക്കുമ്പോ 😂😂😂സംഘത്തിന്റെ കൂടെ കൂടിയാൽ ബുദ്ധി തീരെ ഇല്ലാതെ ആവുമോ 😁
@@naseemarahim7298അത് മോദിക്ക് മറ്റു ബിജെപി കാർ തലയിൽ വെച്ച് കൊടുത്തതാണ്. അവിടെ യുള്ള ആരോടെങ്കിലും ചോദിക്ക്
@@naseemarahim7298എടോ ജിഹാദി നീയൊക്കെ ഏതു കാലത്തു നന്നാവും . ഒരു ഭൂലോക വിവരദോഷിയുടെ പുത്തകം പടിക്കുന്നതിന്റെ ഗുണമാണിതൊക്കെ ,
പിരിച്ചു വിടേണ്ട അവസ്ത വന്ന എല്ലാ സംസ്ഥാനങ്ങളും bjp ഭരിക്കുന്നത് ആയിരുന്നു. അത് കൊണ്ട് തന്നെ
തീർച്ചയായും വംശീയകലാപം തന്നെയാണിതു്. ഇതിന്റെ പിന്നിലെ ഭീകര രാഷ്ട്രീയ ശക്തിയെ തിരിച്ചറിയേണ്ടിയിരിക്കുന്നു.
✝️ പള്ളികൾ കത്തിച്ചത് രോഹിഗ്യൻ☪️ മുസ്ലിംകൾ ആണെന്ന് തെളിഞ്ഞു... പത്തിരുപത്തെണ്ണത്തിനെ പൊക്കിയിട്ടുണ്ട്.... 💚 ഞമ്മന്റെ സമാധാന കൊതം 🤣🤣
അസാധാരണങ്ങളായ സാഹചര്യങ്ങളെ നേരിടാൻ പലപ്പോഴും ഭരണാധികാരികൾക്ക് അസാധാരണങ്ങളായ തീരുമാനങ്ങൾ എടുക്കേണ്ടിവന്നേക്കാം,
Modiji will solve all the problems
Modiji doing all problem
@@HassainarHassu മോദിവിരോധം രക്തത്തിലലിഞ്ഞ സുഡാപ്പിയുടെ രോദനം.
@@HassainarHassu നമുക്ക് മരപ്പൊട്ടൻ പപ്പുവിനെ വിളിച്ചാലോ... 😜
@@HassainarHassu Oh, really? Is he 'doing' all the problems?Evidently, he is proficient in mathematics.
Modi is hevy poisn😊😊
Very good sir.
355-)0 വകുപ്പ് നമ്മുടെ സംസ്ഥാനത്തിന് ഒരു മുന്നറിയിപ്പ് തന്നെയാണ്.
Congrats sir
Good explained
എല്ലാവരും പള്ളിപൊളിച് എന്ന് പറഞ്ഞു കരയുന്നു... പള്ളിമാത്രമല്ല മറ്റു ആരാധന ആലയങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.... ഒരു കാര്യം ഇത്രയും ആരാധന ആലയങ്ങൾ ഉണ്ടായിരുന്നിട്ടും ആൾക്കാരുടെ മയക്കുമരുന്ന് കൃഷി നിർത്താൻ പറ്റിയില്ല 😢😢.... പള്ളിയല്ല പണിയണം.. പള്ളിക്കൂടം ആയിരം 👍... വിദ്യാഭ്യാസം നൽകു
👍, welldone
An impartial assessment.There is lack of vigilance from the side of state govt.
സ്ഥിരതയുള്ള ഒരു ഗവൺമെന്റ് ഉണ്ടാവുമ്പോൾ എല്ലാം പരിഹരിക്കും
Athu.ini.onnum. nadakkana. .padu..people. .first. .nikshpaksham. .second. React.cheyyanam.third.act.diciple
കറക്റ്റ് 🙏🙏🙏
ഹിന്ദുവെന്ന് കേട്ടാൽ തന്നെ കേരളത്തിലെ ഇടതിനും വലതിനും മാപ്രകൾക്കും അത്ത ചതുർത്ഥികണ്ടമാതിരിയാണ് മണിപൂരിലെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളെയും കൊന്നാലും കുഴപ്പമില്ല മറിച്ചായാൽ അവർ വംശീയ കലാപത്തിൽ കൊല്ലപെട്ടാലും അവരെ BJP ക്കാരും ഹിന്ദുക്കളും കൂടി വംശഹത്യ നടത്തുകയാണ് എന്ന് പറയും അതാണ് ഇവിടെ കാണുന്നത്❤
നാഗാലാൻഡ് ൽ പ്രശ്നങ്ങൾ ഇപ്പോൾ കുറവാണ്
ഗുജറാത്ത് കലാപത്തിൽ 356വകുപ്പ് പ്രയോഗിക്കാത്തത് കോൺഗ്രസിന് പറ്റിയ ഏറ്റവും വലിയ തെറ്റായി പോയി
2002 vajpay aanu pm
Very good presentation