ഉപദ്രവമല്ല, ഉപകാരമാണ് ചെയ്യുന്നത് 🙏 || Common *mis understanding* on water plants, case of Pistia👍💥😍

Поділитися
Вставка
  • Опубліковано 28 сер 2024
  • ഇനി ബ്രീഡിങ് കേജ്‌ മറന്നേക്കൂ...🏝ഈ ചെടി ഉണ്ടെങ്കിൽ......😍
    There's a misunderstanding that water plants kill guppies in aquarium. In fact, there are lot of benefits from aquatic plants, please watch video about water plant PISTIA
    #aquaticplants #aquarium #guppy #petsnfins
    Related videos about Aquatic Plants and Guppy Tanks in Pets n Fins:
    1. ഗപ്പി ടാങ്കിലെ സസ്യസുന്ദരി Hornwort Plant || Foxtail Plant || Ceratophyllum demersum in Guppy Tank • ഗപ്പി ടാങ്കിലെ സസ്യസുന...
    2. ഗപ്പി ടാങ്കിലെ മാജിക് ചെടി: സൽവിനിയ || Salvinia minima: The Miracle Plant in Guppy Tank (Benefits) • ഗപ്പി ടാങ്കിലെ മാജിക് ...
    3. ഗപ്പി ടാങ്കിൽ വളർത്താവുന്ന floating plant || Lemna minor (duckweed): Benefits in Guppy Tank, Caring • ഗപ്പി ടാങ്കിൽ വളർത്താവ...
    4. ഫിഷ് ടാങ്കിൽ ആൽഗെ എങ്ങിനെ ഒഴിവാക്കാം? || Types of Aquarium Algae, Reasons, Problem,Removal, Avoiding • ഫിഷ് ടാങ്കിൽ ആൽഗെ എങ്ങ...
    5. ഗപ്പി ടാങ്കിൽ പ്രകൃതിയുടെ കയ്യൊപ്പ് 😮😍|| Good/Bad? Everything about Pest Snail in fish tank💥*Guppy* • ഗപ്പി ടാങ്കിൽ പ്രകൃതിയ...
    WhatsApp Number: +971-56-2098549
    Email: petsnfins@gmail.com
    Join in our Guppy Fish Group: / ourguppies
    Join in our Pets n Fins Group: / petsnfins
    Disclaimer: Pets n Fins channel is neither involved in any pet trade nor supporting any kind of animal selling. The animals shown in the videos belongs to the video creator or his friends and colleagues. This channel never supports or promote any type of cruelty on animals.
    The views and opinions on pet/fish - keeping, breeding, feeding, treatment if shown in this video are just learned from references and through experience of the video creator. The views and opinions are shared here with an aim of informational purposes only, and are neither explained as a conclusion nor as a treatment advise or as a substitute for proficient Veterinary opinion and treatment. In case of any fish disease, please visit a nearby Veterinarian or expert to address your requirements or concerns or for treatment. PETS N FINS CHANNEL OR THE VIDEO CREATOR WILL NOT BE HELD RESPONSIBLE OR SHALL NOT BE HELD LIABLE IN ANY WAY FOR IMITATING/PRACTICING ANY VISUALS DISPLAYED IN THIS VIDEO.
    Pets n Fins

КОМЕНТАРІ • 265

  • @jassimjassi9539
    @jassimjassi9539 3 роки тому +53

    Ethraperude Tangil ee plant und

    • @aquaplants4116
      @aquaplants4116 3 роки тому

      ഞാൻ എന്റെ ടാങ്കിൽ ഇത് വളർത്തുന്നുണ്ട്.🔥

  • @jithink4598
    @jithink4598 3 роки тому +3

    കഴിഞ്ഞ എട്ടു വർഷമായി എൻറെ എല്ലാ ടാങ്കിലും plants undu no problem, കുള ചണ്ഡി എന്നുപറയുന്ന നാരു പോലെയുള്ള ചെടി മാത്രമാണ് ഞാൻ എടുത്തു കളയാറുള്ളത് , മാത്രമല്ല കുളവാഴയുടെ തണ്ട് വേര് ഇവ രണ്ടും എൻറെ കുളത്തിലെ Netter fish തിന്നുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് , ഇന്നേവരെ മീനുകൾക്ക് ഒന്നും യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല, 👍👍

  • @gjjjjghfh
    @gjjjjghfh 3 роки тому +10

    ഇതുവരെ ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങളും ഈ വീഡിയോ വഴി പറഞ്ഞതിന് താങ്ക്സ്

  • @asifca3114
    @asifca3114 3 роки тому +12

    എൻറെ ഗപ്പി ടാങ്കുകളിൽ പ്ലാൻസ് ഉണ്ട് മിക്സഡ് ഗപ്പി ടാങ്കിൽ ഫോക്സ് ടൈൽ പായൽ നിറഞ്ഞിരിക്കുകയാണ് വാട്ടർ നല്ല ക്ലിയർ ആണ് പുറത്ത് ടാങ്കുകളിൽ .പ്ലാൻറ് ഉള്ളതുകൊണ്ട് ഫിൽട്രേഷൻ ആവശ്യം വരുന്നില്ല

  • @midhunkt9807
    @midhunkt9807 3 роки тому +8

    ഹഹ.. ചേട്ടൻ explain ചെയ്യുന്നത് കേൾക്കാൻ നല്ല രസമുണ്ട്.. 🤭 കേട്ടിരിക്കാൻ തോന്നും 😊❤️

  • @cjd2587
    @cjd2587 3 роки тому +6

    I am you're subscriber because you're telling us a new topic and explaining about fishes ,thank you sir telling us a new topic of fishes

  • @vloggar6445
    @vloggar6445 3 роки тому +34

    ഫസ്റ്റ് കമന്റ് ഇടാൻ വേണ്ടി മുന്നേ ബെൽ ലൈക്കൺഅടിച്ചു വച്ച്. നോട്ടിഫിക്കേഷൻ വരുന്ന ആ ടൈമിൽ തന്നെ പോയി ഫസ്റ്റ് കമന്റ് ഇടും.

  • @arunks4706
    @arunks4706 3 роки тому +3

    Requesting you to create a video on low tech planted aquarium with more info on lighting especially on kelvin requirements.

  • @mediamoorkkanad1084
    @mediamoorkkanad1084 3 роки тому +1

    വീഡിയോയിൽ കാണുന്ന അതേ പായലാണ് ഞാനും ടാങ്കിൽ ഇട്ടിരിക്കുന്നത്…പക്ഷെ രണ്ടു പ്രശ്നങ്ങൾ ഇതിനുണ്ട്.
    1- വെളുത്ത ഒരു തരം പൊടി വെള്ളത്തിലേക്ക് പടരുന്നുണ്ട്.
    2- കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ വേരുകൾ ചീയുകയും പിന്നീട് ചീഞ്ഞ ഭാഗം വേർപെട്ട് ടാങ്കിന്റെ അടിഭാഗത്ത് കുമിഞ്ഞു കൂടുന്നു

    • @PetsnFins
      @PetsnFins  3 роки тому

      Tankile water ee plantinu suitable alle?

  • @srvlogs1851
    @srvlogs1851 3 роки тому +8

    First like

  • @fishkeeper02
    @fishkeeper02 3 роки тому +2

    എന്റെ കൈവശം ഉള്ള ഈ പ്ലാന്റിന്റെ ഇലകൾ വളരെ ചെറുതായി, മുൻപൊക്കെ വലിപ്പം ഉള്ള ഇലകൾ ആയിരുന്നു, നല്ല പോലെ വെയിൽ കിട്ടുന്ന സ്ഥലത്ത് ആണ് ടാങ്ക്.

    • @raveedranravi5115
      @raveedranravi5115 3 роки тому +2

      ആൽഗ കുറഞ്ഞാൽ ചെറുതാകും

  • @DiscoveryOfMubarak
    @DiscoveryOfMubarak 3 роки тому +1

    ഞാൻ ഹാളിൽ ആണ് ടാങ്ക് വെച്ചേക്കുന്നേ .... പക്ഷെ സൂര്യപ്രകാശം നേരിട്ട് കിട്ടാറില്ല.റൂമിൽ വെളിച്ചം ഉണ്ട് പകലിൽ ....വ്യാകുന്നേരം ട്യൂബിലൈറ്റ് ഓൺ ആകും ആ പ്രകാശത്തിൽ പ്ലാന്റ്‌സുകൾ വളരുമോ .....അതോ പ്രതേക തരം ലൈറ്റ് വെക്കേണ്ടി വരുമോ ...?

  • @sreedhisworld5620
    @sreedhisworld5620 3 роки тому +6

    നല്ല വിവരണം

  • @muhammedjasim9393
    @muhammedjasim9393 3 роки тому +7

    First viewer

  • @christyrickzzzrickzzz8853
    @christyrickzzzrickzzz8853 3 роки тому +3

    Water cabage pakaram folkstail use cheyamo

  • @kunjumuthuolkm4863
    @kunjumuthuolkm4863 3 роки тому +3

    Njan kandathil vech yetavum nalla plant fox tail palnt aan

  • @MDRcreation
    @MDRcreation 3 роки тому +2

    Duckweed engane mannum chanakavum upayogikkathe puthiya reethiyil culture cheyyam ennathine kurichu oru Vedio cheyyan pattumo.please

  • @thwayyibff9573
    @thwayyibff9573 3 роки тому +12

    ഇക്ക പൊളിയാട്ടോ
    അവത്രണമ് എനിക്ക്
    നന്നായി ഇഷ്ട്ട പെട്ടു
    💛❤💛❤💛❤💛

  • @shahulnedumkandathil
    @shahulnedumkandathil 3 роки тому +4

    Good information video ❤️

  • @Lalo_Salamancaa
    @Lalo_Salamancaa 3 роки тому +4

    Valuable information ❤️

  • @structureofislamic8731
    @structureofislamic8731 3 роки тому +3

    congrats bro 38.3k subscribers soon 100k waiting bro

  • @vinodav5959
    @vinodav5959 3 роки тому +5

    First

  • @prathyu____4691
    @prathyu____4691 3 роки тому +11

    1 view 1 comment

  • @Prank209p
    @Prank209p 3 роки тому +4

    No problem to use this cabbage plants only good benefits to the fishes they are very merits for the fishes 👍

    • @PetsnFins
      @PetsnFins  3 роки тому

      Yes

    • @rohithc5727
      @rohithc5727 3 роки тому +1

      @@PetsnFins Sir the plant we find more problematic was limnia species since its rapid growth takes up even the dissolved oxygen if not controlled. Most people confuse it with duckweed all time around. If possible i hope u can do more videos on topics related to aquarium plants clearing all the doubts about it. U can respond if u find my view helpful.

  • @albinleni4211
    @albinleni4211 3 роки тому +5

    first

  • @topmovieclips5097
    @topmovieclips5097 3 роки тому +5

    First like view

  • @mentalist_vyshnav
    @mentalist_vyshnav 3 роки тому +2

    Mahagany enna marthinte root treat cheyth driftwood ayyi upayogikkamo please reply

  • @Prank209p
    @Prank209p 3 роки тому

    The water cabbages are very expensive and beautiful they are not harmful to the fishes they are very comfortable to the fishes like saree Gippy that's very nice and very beautiful aquatic plants

  • @structureofislamic8731
    @structureofislamic8731 3 роки тому +2

    nalla reeditul root veraan ndaan sir cheyeandad

  • @princegeorge8743
    @princegeorge8743 3 роки тому +5

    Entha pondil und watergabbage

  • @achupopz9234
    @achupopz9234 3 роки тому +2

    Pistia plantinte leaf il protien content undo athu use cheythu food undaakamo rply pls

  • @indianpetsbreeder7565
    @indianpetsbreeder7565 3 роки тому +5

    Apple, sailന് കുറിച്ച് video
    ചെയ്യാമോ please please 🙏🙏🙏

  • @justjishnusunil
    @justjishnusunil 3 роки тому +2

    Ente kayyil water cabage und pakshe otum valarunnilla entukondu anennu ariyilla

  • @anjus3967
    @anjus3967 3 роки тому +4

    Very helpful . Sir, can u plz make a video about platinum red dumbo ear guppy and also about high quality food taht we hobbists can give to guppies which has ear. It will be very helpful🥰

    • @PetsnFins
      @PetsnFins  3 роки тому +1

      Sure, video on dumbo ear guppies will be uploaded soon

    • @anjus3967
      @anjus3967 3 роки тому

      @@PetsnFins thanks bro!

    • @PetsnFins
      @PetsnFins  3 роки тому

      Today

    • @anjus3967
      @anjus3967 3 роки тому

      @@PetsnFins I will be looking forward 😊

  • @hegelsaji4619
    @hegelsaji4619 3 роки тому +4

    Super l comment in all video give me I like

  • @mkmmedia9793
    @mkmmedia9793 3 роки тому +40

    പ്ലാൻസ് പെട്ടെന്ന് വളരാൻ എന്തെങ്കിലും വഴിയുണ്ടോ❓

    • @withsreekirana5
      @withsreekirana5 3 роки тому +8

      നല്ല വെയിലത് വച്ചാൽ മതി

    • @vyshnav6112
      @vyshnav6112 3 роки тому +5

      ഉണ്ടോ?

    • @jibireelsahib373
      @jibireelsahib373 3 роки тому +5

      @@withsreekirana5 orupaad vail kondal vegam pazhuth kedakum

    • @PetsnFins
      @PetsnFins  3 роки тому +7

      Direct sunlight venamennilla

    • @jithusasimon1883
      @jithusasimon1883 3 роки тому +1

      Vettam kittiya mathi. Neritt sunlight io vekkarith.

  • @user-do5zx5pq7m
    @user-do5zx5pq7m 3 роки тому +4

    Super poli

  • @abinekmathew137
    @abinekmathew137 3 роки тому +2

    Poli information thanks

  • @aakaashvlogs8567
    @aakaashvlogs8567 3 роки тому +1

    Ethu soil anuu best tankil Idan ariyamenkil onnu paranju taravoo

  • @ayishauk5375
    @ayishauk5375 3 роки тому +1

    Salvinia minima യെയും salvinia natansനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

    • @PetsnFins
      @PetsnFins  3 роки тому

      Already video uploaded please watch our playlist "Guppy Tank Plants "

  • @indrajitjhbabu9443
    @indrajitjhbabu9443 3 роки тому +1

    Guppykku micro pellet koduthaal preshnamundo plz reply

  • @jerinjoy5242
    @jerinjoy5242 3 роки тому +2

    Adipolii👍🏻👍🏻💖

  • @gamesector1455
    @gamesector1455 3 роки тому +1

    Sir ente kayile ee platine pettann leaf keduvarunnund athine patti oru vedio cheyyamo

  • @amanoosvlog3752
    @amanoosvlog3752 Рік тому

    Bro. Gappi fish. Tharumo. My house. Thirur. Kalingalneerchanadakuna padathinte. Aduthayite emotional. Edasheri ayachutharumo please

  • @varunrajcv5088
    @varunrajcv5088 3 роки тому +2

    Thanks sir 👏👏🤜🤛

  • @nixxcruzz5560
    @nixxcruzz5560 3 роки тому +1

    Entel ith ond . Kond vannittappo ith pole aayirunnu , ippo ithinte leaf structure maari . Enthaan karanm enn ariyamo?

  • @tholhamubashir
    @tholhamubashir 3 роки тому +3

    Ith pettennu valaraan enthenkilum vazhiyundo

  • @4khilllllll
    @4khilllllll 3 роки тому +3

    എനിക്കു ഒരു സംശയം ഒണ്ട്. Gan ഒരു തുടകക്കാരൻ അല്ല (ഗപ്പി മാഗലയിൽ ) i am only 14 years o man. എനിക്ക് സുഗമായി നല്ല രീതിയിൽ വളത്താൻ പറ്റിയ guppy എ താണ് എന്നു പറയാവോ

  • @jyothis4460
    @jyothis4460 3 роки тому +2

    Correct sir

  • @amalfizalm.k6206
    @amalfizalm.k6206 3 роки тому +1

    About oscar video venam

  • @zainulabid484
    @zainulabid484 3 роки тому +2

    പൊളി 🤗👍

  • @aflahrahees8541
    @aflahrahees8541 3 роки тому +1

    Koi carpinte tankil idaan pattunna plants pls

  • @ayishaa5322
    @ayishaa5322 3 роки тому +2

    Nan idupole plants ittirunnu..ad orupaad vardikkukayum cheidu..pakshee pinne matoru chedi ittadin shesham id muyuvan aayum nashichu

    • @PetsnFins
      @PetsnFins  3 роки тому

      Ethanu aa matoru chedi? Allelopathy karanam chedikal nasikkam

  • @AD-gx5hk
    @AD-gx5hk 3 роки тому +1

    Bro asola and this evide kittum...

  • @harisankars7188
    @harisankars7188 3 роки тому +1

    Platinum white red shade mattan vazhi undo

  • @muralip1371
    @muralip1371 3 роки тому +3

    Bro eth betta fry suitable anoo ?

  • @abijith6799
    @abijith6799 3 роки тому +2

    അതുകേടുവരാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

  • @Prank209p
    @Prank209p 3 роки тому

    This is not a bad plant this is a good plant

  • @prasanththekkethodukayil9408
    @prasanththekkethodukayil9408 3 роки тому +1

    Guppy ude nattellu valayunnathin kaaranam enthaaaa chettaaa

  • @muhammadnihal9844
    @muhammadnihal9844 3 роки тому +2

    Place

  • @sulaimanksa6925
    @sulaimanksa6925 3 роки тому +2

    Super

  • @gamergoku8081
    @gamergoku8081 3 роки тому +1

    Tanks bro

  • @waterplantandpondfishinuae2475
    @waterplantandpondfishinuae2475 3 роки тому +3

    നല്ല അറിവിന്‌ നന്ദി sir🙏

  • @prasanthks8420
    @prasanthks8420 3 роки тому +1

    Very good

  • @jayakumarb815
    @jayakumarb815 3 роки тому +7

    Hai sir

  • @amanoosvlog3752
    @amanoosvlog3752 Рік тому

    Sori enitional edasheri please ayachutharumo

  • @fishlover5986
    @fishlover5986 3 роки тому +4

    Plants angana wash chayune

    • @PetsnFins
      @PetsnFins  3 роки тому +4

      Enthinu?

    • @fishlover5986
      @fishlover5986 3 роки тому +2

      നമ്മൾ പുതുയ് കൊടുവരുമ്പോ fugus
      ഉണ്ടങ്കിൽ മീൻ chayathirikan

    • @aadilsvlog1156
      @aadilsvlog1156 3 роки тому +1

      Potassium permaganet use cheyy

  • @fishlover5986
    @fishlover5986 3 роки тому +2

    Plants angana vadathe nokune

  • @ajmalsalim9815
    @ajmalsalim9815 2 роки тому

    ഈ പ്ലാന്റ് എന്റ ടാങ്കിൽ ഉണ്ടായിരുന്നപ്പോ ഡെയ്‌ലി ഗപ്പി ചാകുമായിരുന്നു.. ഇത് ഒഴുവാക്കിയപ്പോൾ ഒന്നും ചാകുന്നില്ല..
    3 പ്ലാന്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്..

  • @Riya-rk4gn
    @Riya-rk4gn 3 роки тому +6

    Money plant edamo

  • @amalpa7834
    @amalpa7834 3 роки тому +3

    Sir
    Which time(age) is arovana groth faster

    • @PetsnFins
      @PetsnFins  3 роки тому +3

      First year

    • @amalpa7834
      @amalpa7834 3 роки тому +2

      @@PetsnFins which food
      Is your prefer good

    • @loki3497
      @loki3497 3 роки тому

      @@amalpa7834 kuzhimandi

  • @user-wo2vv1im3n
    @user-wo2vv1im3n 2 роки тому

    Ithu vellathil oxygen alavu koottumo

  • @akhilmuraleedha9147
    @akhilmuraleedha9147 3 роки тому +3

    ഇടക്ക് ടാങ്കിൽ വെള്ളം ഒഴിക്കണം അല്ലങ്കിൽ ഈ ചെടി ടാങ്കിലെ വെള്ളം മുഴുവൻ കുടിക്കും

  • @germandiaries9138
    @germandiaries9138 3 роки тому

    Good

  • @princegeorge8743
    @princegeorge8743 3 роки тому +1

    Sir kissing gaurami yellow gaurami etc enganatha gaurami fish complete details oru video chaiyamo

  • @fayiskudallur4601
    @fayiskudallur4601 3 роки тому +4

    🖒🖒🖒🖒🖒🖒🖒🖒🖒🖒🖒🖒🖒

  • @sreekumarb8678
    @sreekumarb8678 3 роки тому

    ഫിൽറ്റർ വച്ചിരിക്കുന്ന koi & shark ഉള്ള ടാങ്കിൽ ഈ പ്ലാന്റ് ഇടാൻ പറ്റുമോ

  • @somypaul9384
    @somypaul9384 3 роки тому

    Adipoli👍

  • @manumathew8338
    @manumathew8338 3 роки тому +2

    👍👍👍👍

  • @lilithlilith8347
    @lilithlilith8347 3 роки тому

    Ee kolavaazha oxygen ndea amount kurayikilea .then it leads to death of fishes right??? Pine adh tank il idunadh endhina?.doubt aann ... please reply

  • @abdurahimankiliyadanmoochi9365
    @abdurahimankiliyadanmoochi9365 3 роки тому

    വെള്ളത്തിൽ കുറെ നാൾ കഴിയുമ്പോൾ ഈ ചെടി ഇലകൾ വേർപെട്ടു അഴുകി പ്പോകുന്നു. ഇടയ്ക്കിടെ വെള്ളം മാറ്റി കൊടുക്കണോ അതോ എന്തെങ്കിലും വളം ചേർക്കേതുണ്ടോ? Pls. Reply. Thank you.

  • @mubastvparappil110
    @mubastvparappil110 3 роки тому

    This video veryuseful

  • @g7doctor144
    @g7doctor144 3 роки тому +4

    Pets N fins
    Fans like adi

  • @suvinvsekhar1663
    @suvinvsekhar1663 3 роки тому +9

    മുട്ടപ്പായൽ

  • @abhilashabhilash6902
    @abhilashabhilash6902 3 роки тому +2

    Ikkayude fish okke enganeyaa sale aakkunne

    • @PetsnFins
      @PetsnFins  3 роки тому +1

      Sale aakkrilla🤣😅

  • @aasimhamza5213
    @aasimhamza5213 3 роки тому +7

    Botany teacher പോലും ഇത്ര പറഞ്ഞു തരില്ല

    • @PetsnFins
      @PetsnFins  3 роки тому +12

      Byvthe way, I m a Botany teacher. Associate Professor in Department of Integrated Agriculture, teaching subjects including Botany

    • @aasimhamza5213
      @aasimhamza5213 3 роки тому +3

      @@PetsnFins വെറുതെ അല്ല comment ബോക്സിൽ എല്ലാവരും sir എന്ന് വിളിക്കുന്നത്

    • @PetsnFins
      @PetsnFins  3 роки тому +3

      Ikka nu vilikkunnathanu enikkishtam🙂, but enthu cheyyan🙆‍♂️

  • @niranjanmp3003
    @niranjanmp3003 3 роки тому +1

    ചേട്ടാ ഇത് eanjane vallartham

  • @sathyanpalotukavil1470
    @sathyanpalotukavil1470 3 роки тому +1

    Santa Claus guppiku Artemi fake ,spiraulina koduthal white colour nashtapetumo? Plz reply

    • @PetsnFins
      @PetsnFins  3 роки тому

      Artemia Kodukkathirikkunnathanu nallath

  • @r.jdevananda7993
    @r.jdevananda7993 3 роки тому

    Uncle inu ente veetile oru sukker undayirunu athu valare cherruthayirunu athe in chathu poyi sukker chathu pokanulla Karanam enthanu onu paranju tharamo

  • @withsreekirana5
    @withsreekirana5 3 роки тому +5

    ഞാൻ പ്ലാന്റ്സ് ഇട്ട വളർത്തുന്നെ ചെട്ടാ

  • @aadisram
    @aadisram 3 роки тому +2

    Water cabage എങ്ങനെ breed ചെയ്യാം എന്നു ഒന്നു പറഞ്ഞു തെരാമൊ

  • @abhilashep4907
    @abhilashep4907 3 роки тому +4

    പായൽ ടാങ്കിൽ തിങ്ങിനിറഞാൽ ഓക്സിജൻ സർക്കുലേഷൻ നടക്കാതെ മീൻ ചത്ത് പോകും

    • @PetsnFins
      @PetsnFins  3 роки тому +2

      Ath ee video il paranjittundallo🙂

  • @sumakr2021
    @sumakr2021 3 роки тому +2

    Polly bro

  • @siyadsiya7258
    @siyadsiya7258 3 місяці тому

    Ikka enik polroad Taro ❤

  • @Prank209p
    @Prank209p 3 роки тому

    They are very good plants to the fishes the fishes in the water garbages root that's very healthy to the fishes expect Chalai the the sari Gippy like fishes that's no chemicals in the fish in the water garbage that's very benefit to the fishes and the bottom ok

  • @sajins5785
    @sajins5785 3 роки тому +5

    ❣❣

  • @jgmig4712
    @jgmig4712 3 роки тому +2

    Sound pora

  • @vinojpj3491
    @vinojpj3491 3 роки тому

    Cheta aa pazhe thudakkathile music thirichu konduvaramo plzzz

  • @muhammedshefees3029
    @muhammedshefees3029 3 роки тому

    ഈ പായൽ ഫിഷ് ടാങ്കിൽ തിങ്ങി നിറയാതെ ആണ് ഉള്ളതെങ്കിൽ മീനിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ?
    പിന്നെ മീൻ ഇത് തിന്നാൽ (ഗപ്പി & വളർത്തു മീൻ) എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ...
    Pls replay

  • @athulsreeathulsree3672
    @athulsreeathulsree3672 3 роки тому

    my arowna is not eating food and he ia unhealthy what is the reason