#266

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 39

  • @annadevasikuttyvareethu4846
    @annadevasikuttyvareethu4846 11 місяців тому +10

    ഈ വചനങ്ങളും വീശീദീകരിണവും കേള്ക്കാനും മനസ്സിലാക്കാനും കൃപ തന്ന യേശുവേ നിനക്ക് ഒരായിരം സ്തോത്രം കർത്താവേ എൻ്റെ യേശുവേ എത്ര നാളത്തെ സംശയമാണ് കർത്താവേ നീ നീക്കിതന്നത് നിൻ്റെ കൃപ കർത്താവേ നന്ദി

  • @georgejoseph8618
    @georgejoseph8618 11 місяців тому +12

    ദൈവവചനത്തിന്റെ മർമ്മങ്ങൾ പവിഴമുത്തുകൾ വിതറുന്നതുപോലെ വെളിപ്പെടുത്തിതരുന്നതിനെ ഓർത്ത് ദൈവത്തിനു നന്ദി❤️സ്‌തുതി❤️ സ്തോത്രം ❤️നന്ദി ബ്രദർ ❤️🙏

    • @ul9431
      @ul9431 7 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      😊
      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @ul9431
      @ul9431 7 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Ulahannan-xl7fk
    @Ulahannan-xl7fk 8 місяців тому

    Praise the Lord. Thank you Brother.

  • @thunduvilla1937
    @thunduvilla1937 2 місяці тому

    ഈക്ളാസ്സ് എനിക്ക് കണ്ണ് തൂറപ്പിച്ചു Thank you brother ദൈവാനുഗ്രഹമുണ്ടാകട്ടെ സ്തോത്റം

  • @sajigeorge7421
    @sajigeorge7421 10 місяців тому

    Praise the Lord ❤❤

  • @jacksonbrize4907
    @jacksonbrize4907 11 місяців тому +2

    Praise the Lord ❤❤❤❤❤

  • @sudhabinoy6137
    @sudhabinoy6137 11 місяців тому +4

    ഒരു ദൈവ പൈതൽ എന്തു ചെയ്താലും കർത്താവിനോടുള്ള സ്നേഹത്തിലും, വിശ്വാസത്തിലും ചെയ്‌യുമ്പോൾ അത് ദൈവത്തിനു പ്രസാധാകരമാകുന്നു. ചെറിയ കാര്യത്തിൽ ഞാൻ വിശ്വസ്ഥ ആകുമ്പോൾ കർത്താവു എനിക്ക് വലിയ കാര്യങ്ങൾ ഏല്പിക്കും.ഏതു അവസ്ഥയിലും പൂർണ്ണ തൃപ്‍തിയോടെ ജീവിക്കണമെങ്കിൽ എന്റെ കർത്താവിനോട് ഒരു ഹൃദയ ബന്ധം എപ്പോഴും സുക്ഷിച്ചാൽ മാത്രമേ സാധിക്കു. വളരെ അനുഗ്രഹിക്കപ്പെട്ട ക്ലാസ്സ്‌ ❤️

  • @jobymathew6322
    @jobymathew6322 11 місяців тому +2

    അനുഗ്രഹിക്കപ്പെട്ട ദൈവ വചനത്തിന് നന്ദി 🎉

  • @shajieapen777
    @shajieapen777 11 місяців тому +3

    ആമേൻ ആമേൻ ഹല്ലേലുയ 🙏

  • @ankithareji7940
    @ankithareji7940 11 місяців тому +5

    Praise The Lord . We are so blessed to hear such words . I can assure that it is from God . Let us more and more closer to God .

  • @prethyasa7114
    @prethyasa7114 11 місяців тому +4

    All Glory to our king Jesus Christ❤🙏. Hallelujah🙏❤

  • @sanjeevdaniel7943
    @sanjeevdaniel7943 11 місяців тому +2

    Praise the LORD 🎉

  • @xavierpd7050
    @xavierpd7050 11 місяців тому +2

    Thankyou jesusAmen

  • @lathajayanandan5856
    @lathajayanandan5856 11 місяців тому +4

    🙏🙏🙏 Praise god

  • @vanis31
    @vanis31 11 місяців тому +2

    God bless you❤❤❤❤❤

  • @StandwithTruth03
    @StandwithTruth03 11 місяців тому +2

    God bless you brother 🙏🖐️

  • @sharonwavesofficial
    @sharonwavesofficial 11 місяців тому +1

    ആമേൻ ആമേൻ ആമേൻ ആമേൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @susanjacob274
    @susanjacob274 11 місяців тому +2

    Thanks for the wonderful class

  • @mariammamonachan4325
    @mariammamonachan4325 11 місяців тому +1

    God bless you abundantly

  • @mfa5240
    @mfa5240 11 місяців тому +3

    👍

  • @rajamanilekshmi6528
    @rajamanilekshmi6528 10 місяців тому

    Holy Spirit baptizam class ethramethe class aanu brother please parayumello

  • @laluperumbavoor7811
    @laluperumbavoor7811 11 місяців тому +3

    🙏🙏🙏

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 11 місяців тому +2

    Good class! I think, without understanding Paul's gospel, the knowledge of Bible is useless for gentiles..

  • @AARONBLOGS-fn5zp
    @AARONBLOGS-fn5zp 11 місяців тому

    Glory to God

  • @janishacdb1345
    @janishacdb1345 4 місяці тому

    🙏🏼

  • @sheebajohnson1146
    @sheebajohnson1146 11 місяців тому +1

    🙏🙏❤️

  • @Sinayasanjana
    @Sinayasanjana 11 місяців тому

    🎉🎉🎉🥰🙏

  • @shalomvlog3539
    @shalomvlog3539 11 місяців тому +1

    ക്ലിയർ ക്ലാസ്സ്‌ സർ

  • @soniyashaji7733
    @soniyashaji7733 11 місяців тому +1

    Thank u sir

  • @JacobMathew-xe4ns
    @JacobMathew-xe4ns 11 місяців тому +1

    യേശു ദൈവമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ

    • @manusimon9598
      @manusimon9598 11 місяців тому +7

      വചനം ദൈവം ആകുന്നു (യോഹന്നാൻ 1 . 1) വചനം യേശു ആണ്

    • @sasikv4255
      @sasikv4255 11 місяців тому +4

      കളിയാക്കൂകയാണോ? പുതിയ നിയമം ഒരു പ്രാവശൃമെങ്കിലും വായിക്കുക.

    • @manusimon9598
      @manusimon9598 11 місяців тому

      @@sasikv4255 എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നൽകപെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിൽ ആയിരിക്കും ; വിസ്മയനീയനായ ഉപദേഷ്ടാവ് , ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപെടും. (ഏശയ്യാ പ്രവാചകൻ . അദ്യയം 9. : 6 : 7) പ്രവാചകൻ ഇത് പറഞ്ഞത് ആരെ പറ്റിയാണ് കോയ

    • @manusimon9598
      @manusimon9598 11 місяців тому

      @@sasikv4255 വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു (യോഹന്നാൻ 1.14.15)

    • @StandwithTruth03
      @StandwithTruth03 11 місяців тому

      നീ പോയി ബൈബിൾ എടുത്ത് വായിച്ച് സ്വയം ബോധ്യപ്പെടുക.

  • @rejijayachandran3188
    @rejijayachandran3188 11 місяців тому +1

    🙏🙏🙏🙏🙏🙏