ഇതിന്റെ ഉത്തരവാദി ആര്...? /Q and A /Letter reading /Comments /Funny /Entertainment /AJUS WORLD

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 153

  • @RaviPk-j9n
    @RaviPk-j9n 2 місяці тому +14

    സരിതയുടെ വായനക്ക് ആകർഷകമായ സൗന്ദര്യമുണ്ട്. വായനക്കനുസൃതമായി പ്രേക്ഷകരോടും സരിതയോടും അജുവിൻ്റെ പ്രതികരണം രസാവകം. കസവു കരയുള്ള മുണ്ട് ധരിച്ച അജുവിൻ്റെ സ്റ്റൈൽ സൂപ്പർ. ഏതൊരു അഭിപ്രായത്തിൻ്റെ മുന്നിലായാലും തനതു വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള സരിതയുടെ മികവ് പ്രശംസനീയം.
    നന്നേ തിരക്കുള്ള ഒരാളാണ് ഞാൻ. തിരക്കിനിടയിലും നിങ്ങളുടെ വീഡിയോ കാണാൻ സമയം കണ്ടെത്താറുണ്ട്.
    നമ്മളറിയാതെ ചിലരോട് വല്ലാത്തൊരു ഇഷ്ടം തോന്നാറില്ലെ. അങ്ങനെ ഇഷ്ടം തോന്നിയവരാണ് നിങ്ങൾ. എന്നും നന്മകൾ ഉണ്ടാകട്ടെ

  • @sheejasugathan2115
    @sheejasugathan2115 2 місяці тому +24

    അനിലേട്ടന്റ മകൾ എവിടെ, ജോലി ആയോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому +1

      ചെന്നൈയിൽ ആണ് ❤️❤️❤️

    • @pinujii
      @pinujii 2 місяці тому +1

      ആവൂ ഇപ്പോഴെങ്കിലും പറഞ്ഞുലോ

  • @teslamyhero8581
    @teslamyhero8581 2 місяці тому +10

    കൃഷ്ണകിരീടം ഞങ്ങടെ ആറുമാസചെടിയാണ് ❤❤

  • @mithra-rq9hb
    @mithra-rq9hb 2 місяці тому

    Saritha ചേച്ചി കാലുകൾക്കു എന്ത് care ആണ് കൊടുകുനെ എന്നു ഒരു വീഡിയോ ചെയ്യുമോ പ്ലീസ്സ്

  • @teslamyhero8581
    @teslamyhero8581 2 місяці тому +9

    വീഡിയോ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അവൻ പിണങ്ങി പോയില്ലേ.. അതാണ് ഞങ്ങൾ പ്രേക്ഷകർക്ക് വിഷമമായതു.. അതും ചെറിയ കുട്ടിയല്ലേ.. 🥰🥰

  • @minikunjan
    @minikunjan 2 місяці тому +1

    ഞങ്ങളുംആറ്മാസചെടിഎന്നാണ്പറയുന്നത്

  • @mayashibu6340
    @mayashibu6340 2 місяці тому

    Hallo Aju and Saritha entha video onnum kanathe enthu patti.

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 2 місяці тому

    പണ്ടത്തെ പ്രതികരണം പരിപാടി❤ഒരു ഓർമ്മ പുതുക്കി ❤അതെ പോലെ❤

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 2 місяці тому

    Nalla comments vayikkumpol Ajunte mughathe chiri super 😍😍😍😍😍

  • @Shakkeer537
    @Shakkeer537 2 місяці тому

    അജുഏട്ടാ, സരിതേച്ചി കഴിഞ്ഞദിവസത്തെ വീഡിയോ വളരെ ഇഷ്ട്ടം ആയി കുട്ടികാലത്തുള്ള അതെ ഒരു ഫീൽ കിട്ടി .. 😘
    പിന്നെ ആ രാഘവൻ എന്ന മുതലേടെ കഥ ഇനി ഒരു വീഡിയോ യിലൂടെ പറഞ്ഞു തരണംട്ടോ പ്ലസ് പ്ലസ് പെട്ടെന്ന് വേണം എന്നില്ല ഏതെങ്കിലും ഒരു വിഡിയോയിൽ ഉൾപ്പെടുത്തിലായിൽ മതി 🙏🙏 നിങ്ങളെ എനിക്ക് അത്ര ഏറെ ഇഷ്ട അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയില്ല .. ഇഷ്ട്ടം പറഞ്ഞറിയിക്കാനും എനിക്ക് കഴിയില്ല അത്രക്കും ഇഷ്ട്ടാണ് ...
    എന്നും സ്നേഹം മാത്രം 🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      ആ കഥ അടുത്ത വീഡിയോ യിൽ പറയാം 🥰🥰😂😂🙏

  • @meenasreedharan2099
    @meenasreedharan2099 2 місяці тому

    ചീവിടിന്റെ sound, കാട്ടിൽ പോയ പോലെ തോന്നി അജു, സരിത, ഞങ്ങൾ കമ്മ്യൂണിസ്റ് പച്ച ഇലയാണ് കൈയിൽ വെച്ചു പൊട്ടിക്കുന്നത്.

  • @teslamyhero8581
    @teslamyhero8581 2 місяці тому +2

    പണ്ട് കാലത്തു സ്കൂളിൽ പഠിക്കുമ്പോൾ പറച്ചു തിന്നുന്ന പഴങ്ങളിൽ നിന്നും നല്ല ഇമ്മ്യൂണിറ്റി അന്നത്തെ തലമുറയ്ക്ക് കിട്ടിയിരുന്നു 💪💪💪

  • @kalaskumar7650
    @kalaskumar7650 2 місяці тому

    Super video, വളരെയധികം ഇഷ്ടം ആയി❤

  • @Ajeeshvc
    @Ajeeshvc 2 місяці тому +1

    നമസ്കാരം.... 😃👍 വീഡിയോ കാണാൻ ഇച്ചിരി വൈകിപ്പോയി... കമന്റ് വായിച്ചു കേട്ടതിൽ സന്തോഷം 🥰

  • @shailajavelayudhan8543
    @shailajavelayudhan8543 2 місяці тому +2

    Next time varumbol aa kuttiyude video cheythu kodukku.preshakarude vishamavum kuttium happy aavum❤❤❤❤❤

  • @sreeranjinib6176
    @sreeranjinib6176 2 місяці тому +1

    ആലപ്പുഴക്ക് വരുന്നതിന് മുൻപ് പറയണേ, ഞങ്ങൾ ചങ്ങനാശ്ശേരിയാണ് അവിടെ വന്നെങ്കിലും ഒന്ന് കാണാമല്ലോ നിങ്ങളെ 3 പേരേയും❤❤❤

  • @shinojshinu8167
    @shinojshinu8167 2 місяці тому

    ഞാൻ ഇട്ട കമന്റ്‌ ഓർത്തതിന് നനി തലശ്ശേരി ബിരിയാണി കഴിക്കാൻ കല്യാണവീട്ടിൽ പോകണമെന്ന് പറഞ്ഞത് ഞാൻ ആണ്. എന്റെ കല്യാണത്തിന് വിളിക്കണമെന്നുണ്ട് പക്ഷെ പെണ്ണുകിട്ടണ്ടേ നിങ്ങൾ തന്നെ ഒരുപെണിനെ കണ്ടുപിടിച്ചു താ അപ്പൊ ബിരിയാണിക് ക്ഷേണികാം

  • @minikunjan
    @minikunjan 2 місяці тому

    ഗ്രാമഭംഗിയാണ്കാണാൻരസം❤❤❤

  • @SmithaKrishnaKumar-r5l
    @SmithaKrishnaKumar-r5l 2 місяці тому +2

    Enike nigalude 2 perudeyum avatharanavum perumattavum adipoli Nike nalla eshttaaa ❤❤❤❤❤❤

  • @Life_today428
    @Life_today428 2 місяці тому +2

    അജുവേട്ടൻ്റെ ഉപമകൾ എന്നൊരു പുസ്തകം ഇറക്കിയാലോ എന്നാലോചിക്കുവാ ഞാൻ😂😂❤❤

  • @jazzydriven2784
    @jazzydriven2784 2 місяці тому +1

    അതെ അജു ചേട്ടന്റെ ആക്ഷൻ സോങ് കാണാൻ നല്ല രസമാണ്🥰 ചിലപ്പോഴൊക്കെ അജു ചേട്ടൻ സംസാരിക്കുമ്പോൾ ഞാൻ മ്യൂട്ട്‌ ആക്കി വെച്ചിട്ട് എന്തായിരിക്കും പറഞ്ഞതെന്ന് ഗെസ് ചെയ്യാൻ ശ്രമിക്കാറുണ്ട്😊😊😊

  • @surekhasuresh9415
    @surekhasuresh9415 2 місяці тому +1

    കണ്ണൂർ തലശ്ശേരിയിൽ പിണറായിയിൽ ആണ് ആരുടെ എങ്കിലും കല്യാണത്തിന് അല്ല എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് അവരുടെ കല്യാണത്തിന് നിങ്ങളെ വിളിക്കും വരാതിരിക്കരുത് തലശ്ശേരി ബിരിയാണി വക്കാറുണ്ട് പക്ഷെ അത് വക്കുന്നത് കാണിക്കാൻ അറിയില്ല നിങ്ങളെ ദിവസവും കാണുന്ന ത് തന്നെ നല്ല സന്തോഷം ആണ്

  • @divyaanil4602
    @divyaanil4602 2 місяці тому +1

    ആ വീഡിയോ കാണുമ്പോൾ പെട്ടെന്ന് എല്ലാവരും അങ്ങനെയാ ചിന്തിക്യാ. എന്റെ ഏട്ടന്റെ മോൾ 4 വയസ്സാണ്. മോളോട് ചോദിച്ചാൽ ബിരിയാണി, പായസം, ചായ, സദ്യ എല്ലാം ഉണ്ടാക്കാൻ അറിയുമെന്നാണ് പറയാറ്. ആള് പക്ഷെ തമാശ ആയിട്ടല്ല. വളരെ സീരിയസ് ആയിട്ടാ പറയാ. ഇതും അതുപോലെ ആണല്ലേ 😅😂😂😂😂

  • @thankav6808
    @thankav6808 2 місяці тому +1

    Kulam ellatta ambalam ondavella ennane ente areve🙏🏽

  • @sarvamsundaram
    @sarvamsundaram 2 місяці тому

    അമ്പലകുളം ഇല്ല്യ അവിടെ

  • @mackwilljohns2582
    @mackwilljohns2582 2 місяці тому

    ഒരു പടിപ്പുര നിങ്ങളുടെ വീടിനു മുമ്പിലും നിർമിച്ചൂടെ.... മതിൽ വേണ്ട

  • @teslamyhero8581
    @teslamyhero8581 2 місяці тому +1

    അയ്യോ... അജീഷിന്റെ കമന്റും, അജുന്റെ മറുപടിയും കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂🤣🤣🤣🤣🤣പിള്ളകളി കാര്യമായി 🤭🤭🔥🔥

  • @prasadkp8349
    @prasadkp8349 2 місяці тому +1

    അജുവേട്ടാ സരിതേച്ചി നിങ്ങൾ എന്നെ സങ്കടപ്പെടുത്തി സരിതേച്ചിയുടെ ബന്ധുവീട്ടിൽ പോയപ്പോൾ ഞാൻ ഒരു കമന്റ് ഇന്ന് നിങ്ങൾ ഈ ചോദ്യത്തരം പരിപാടിയിൽ ഉൾപ്പെടുത്തുമെന്ന് ഞാൻ കരുതി അത് കാണാഞ്ഞപ്പോൾ സങ്കടമായി ഒരു പ്രവാസിയാണ് അതുകൊണ്ടാണ് സങ്കടപ്പെട്ടത് കുഴപ്പമില്ല ഇനിമുതൽ കമന്റ് ഇടുന്നില്ല വീഡിയോ കണ്ടു കൊള്ളാം അജുവേട്ടാ നിങ്ങൾ പൊളിക്ക് ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      അയ്യോ അങ്ങനെ പറയല്ലേ.. കമെന്റ് ഇടണം ട്ടോ ❤❤❤🙏

  • @teslamyhero8581
    @teslamyhero8581 2 місяці тому +1

    അമ്പലമാണോ... എന്നാൽ കുളം നിശ്ചയമായും ഉണ്ടാകും 👍👍

  • @Adigasrisaiskpcb
    @Adigasrisaiskpcb 2 місяці тому

    നല്ല ചുവന്നു തുടുത്ത അധരം , പക്ഷെ ചായം പുരട്ടണം ..
    ഈ കവിള് തുടുത്തു മിനുങ്ങാൻ എന്റെ കൈ പതിയേണം..
    UDC
    ഒന്ന് പൊട്ടിച്ചോട്ടെ..ഒരു രസം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      പൊട്ടിച്ചതേ ഓർമ കാണൂ. പിന്നെ മകൻ കണ്ണ് തുറക്കുമ്പോ ICU ൽ 😠😠

  • @anni5162
    @anni5162 2 місяці тому

    Good morning good video you should do more videos with stories from the past both of your conversations makes the video interesting have a good day

  • @arjunvk9381
    @arjunvk9381 2 місяці тому +1

    ഹായ് അജു ചേട്ടാ, സരിത ചേച്ചി. ഇന്നത്തെ പ്രതികരണം പരിപാടിയും ഒത്തിരി ഇഷ്ടപ്പെട്ടു, കൂടാതെ എന്റെ കമന്റ്‌ വായിച്ചതിൽ വളരെ അധികം സന്തോഷം അറിയിക്കുന്നു. ഒരുപാട് സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️🥰🥰🥰❤️❤️

  • @Hanima265
    @Hanima265 2 місяці тому +1

    ശുഭദിനം 🥰🥰🥰❤❤

  • @MLxHUNTER555
    @MLxHUNTER555 2 місяці тому +1

    22:16 ithoru reel akkanolla onde😂😂

  • @teslamyhero8581
    @teslamyhero8581 2 місяці тому +1

    അത് പറഞ്ഞിട്ട് കാര്യമില്ല സരിതേ... ചിലർ റോഡിലൂടെ പോകുമ്പോൾ പോലും ഫോണിൽ ആക്ഷൻ കാണിച്ചു സംസാരിക്കുന്നത് കണ്ടിട്ടുണ്ട്😂😂😂

  • @roshinipa2920
    @roshinipa2920 2 місяці тому

    വായന നന്നായിരുന്നു സരിതേ,അപ്പോൾ നന്ദി 🙏

  • @nishasyam6670
    @nishasyam6670 2 місяці тому

    രണ്ടുപേരും അടിപൊളി യാണ് aju and saritha പിന്നെ jaggu ❤saritha ഒന്ന് make over ചെയ്യുക യാണെകിൽ ഒരു alia bhatt ആവും. .face similarity 😜watching from london
    ഗ്രാമാന്തരീക്ഷത്തിലൂടെ നിങ്ങളുടെ യാത്ര വിവരണം with nostalgia superb 👌 ഔഷധ ഗുണമുള്ള ചെടികളുടെ വിശധികരണം ❤love it

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      ഇനിയും make over 🤔😂😂

    • @nishasyam6670
      @nishasyam6670 2 місяці тому

      @@ajusworld-thereallifelab3597 saritha natural beauty ആണ് glamour ആകണമെകിൽ 😜കുറച് മിനുക്ക് പണിയാകാമെന്നാണ് ഉദ്ദേശിച്ചത് 😂😜

  • @babysurya4179
    @babysurya4179 2 місяці тому

    Baby Suriya Palakkad Ajueta prathikaram paripadi supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @teslamyhero8581
    @teslamyhero8581 2 місяці тому +1

    😂😂😂😂 സരിത കോലൊടിച്ചിട്ടു..

  • @suryas8037
    @suryas8037 2 місяці тому

    Ente veedu allapuzha power house inte aduthanu, avide ippo achanum relatives ondu, njan kalyanam kazhinju palakkad settle cheythutu 32 years

  • @SmithaKrishnaKumar-r5l
    @SmithaKrishnaKumar-r5l 2 місяці тому

    Enike nigale onnu kaanan thonunnu sathyam nalla eshttaaa

  • @thankav6808
    @thankav6808 2 місяці тому

    Ente taravattel padeppura ondayerunnu mazavarubol kayare nelkkan oredam ayerunnu

  • @thankav6808
    @thankav6808 2 місяці тому

    Valle ozenga dasha puzpattel onde ngan karute varayum ozenga chade onde enne

  • @AmbikaMenon-r7w
    @AmbikaMenon-r7w 2 місяці тому

    Video finished so fast. Please make it longer, it’s so interesting. Ambika Menon

  • @lathamohan7705
    @lathamohan7705 2 місяці тому

    Hai aju Saritha ❤ ennu രണ്ടുപേരും super ❤പ്രതികരണം പരിപാടി ഒത്തിരി ഇഷ്ടമായി orupad സ്നേഹം❤❤❤❤❤❤

  • @ashasaji1771
    @ashasaji1771 2 місяці тому

    Paavam whatever it may be he became a good and smart influencer and Saritha Jaggu really blessed family ❤

  • @priyavijayakumar7451
    @priyavijayakumar7451 2 місяці тому

    Athani namude ajuchattan

  • @RameshWarrior-ud2bv
    @RameshWarrior-ud2bv 2 місяці тому +2

    Very good video

  • @rareviews5305
    @rareviews5305 2 місяці тому

    Wish to meet you ഞങ്ങൾ കാണാൻ വരട്ടെ?

  • @6rare
    @6rare 2 місяці тому

    0:31💯🙏

  • @devadasanck452
    @devadasanck452 2 місяці тому

    Uzinchayalla Avanakilaya athu

  • @vasanthyprasobh
    @vasanthyprasobh 2 місяці тому

    ഗുഡ് മോർണിംഗ്... ഹാപ്പി സൺ‌ഡേ...😊

  • @narayanankhuzuphully1492
    @narayanankhuzuphully1492 2 місяці тому

    Vavvalil,unnane,nipa,varunnethe,enne,urapundo,

  • @shafeeqhuzzain585
    @shafeeqhuzzain585 2 місяці тому

    Namaskaram 🙏😍👍

  • @Adigasrisaiskpcb
    @Adigasrisaiskpcb 2 місяці тому

    UDC ne ee colour uduppil kandappol "Dil pardesi hogaya" songile Manisha Koirala pole thonnippo enno pole.. 😮😮😮..Sse ithu oru rogam aano 😢😢😢

    • @blaster1093
      @blaster1093 2 місяці тому

      അതെ ലംബോധരാ, ഇതിന് കഴപ്പ് രോഗം എന്ന് പറയും. 😥😥😥
      ഈ കളർ ഉടുപ്പിൽ കാണുമ്പോൾ, എനിക്കും സിൽക്ക് സ്മിതയെ പോലെ തോന്നുന്നു. 😋💃💃

    • @sanamabdulmuthalib1605
      @sanamabdulmuthalib1605 2 місяці тому

      Kallu kudichondu irikkumbol angine okke thonnum.. Chooral kashayam zindu badh

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 2 місяці тому

    ❤️👌സൂപ്പർ

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 2 місяці тому

    We'll said

  • @thankav6808
    @thankav6808 2 місяці тому

    Enne kasave mundel okke anallo purattu pokuvano

  • @rajankuttappan
    @rajankuttappan 2 місяці тому

    നമസ്കാരം...... 🙏💕

  • @minipavanan1484
    @minipavanan1484 2 місяці тому

  • @abhilashabi6177
    @abhilashabi6177 2 місяці тому

    നിങ്ങളെ കൂടെ ഒന്ന് സംസാരിക്കാൻ ആഗ്രഹം കൊണ്ട് ഒരു വർഷം ആയി ഞാൻ നിങ്ങടെ നബാറിൽ വിളിച്ചു നിങ്ങളുടെ cont no മറ്റൊരാൾ use ചെയ്യുന്നു നിങ്ങളുടെ ക്കൂടെ ഉള്ള ആളാണ് അദ്ദേഹം എന്നേട് paranjajathu നാളെ വിളിക്കും എന്ന് ഇതുവരെ ഇതു നിങ്ങൾ അറിഞ്ഞില്ലേ

  • @swapnasiji8966
    @swapnasiji8966 2 місяці тому

    ❤❤❤❤❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 2 місяці тому

    Nice video ❤❤❤❤❤

  • @celinepeter6290
    @celinepeter6290 2 місяці тому

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 місяці тому

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @radhanair2154
    @radhanair2154 2 місяці тому +1

    അവിടെ കുളം ഇല്ല അജു..... നിങ്ങളുടെ വീടിയോകൾ കാണാൻ നല്ല രസമാണ്....❤❤❤❤❤

  • @deepthikamal
    @deepthikamal 2 місяці тому +3

    Enthi a ee alinja thumb nail😢

  • @shailajavelayudhan8543
    @shailajavelayudhan8543 2 місяці тому

    Good morning 🌞

  • @amukalel1
    @amukalel1 2 місяці тому

    annoying

  • @teslamyhero8581
    @teslamyhero8581 2 місяці тому +1

    💪💪💪❤️❤️

  • @donxavier5354
    @donxavier5354 2 місяці тому

    Good morning 🎉

  • @Anithapraveen1950achu
    @Anithapraveen1950achu 2 місяці тому

    Happy morning

  • @vijayakumaro9786
    @vijayakumaro9786 2 місяці тому

    Good morning. ❤🎉❤🎉❤

  • @SobhaKr-u4v
    @SobhaKr-u4v 2 місяці тому

    ❤❤❤❤❤❤❤❤

  • @jibin2866
    @jibin2866 2 місяці тому

    Good morning

  • @hemamalini5638
    @hemamalini5638 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sayoojv9657
    @sayoojv9657 2 місяці тому

    സരിതക്ക് ശെരിക്കും അസൂയ und... അവർ എന്തോ വല്യ സംഭവം ആണെന്ന് Aju ചേട്ടനെ കോമാളി ആക്കുന്ന പോലെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ 🤣🤣🤣

  • @mithra-rq9hb
    @mithra-rq9hb 2 місяці тому

    Saritha ചേച്ചി കാലുകൾക്കു എന്ത് care ആണ് കൊടുകുനെ എന്നു ഒരു വീഡിയോ ചെയ്യുമോ പ്ലീസ്സ്

  • @SubashKumar-xh3kl
    @SubashKumar-xh3kl 2 місяці тому

  • @sarathcbbabu6345
    @sarathcbbabu6345 2 місяці тому

    ❤️❤️❤️

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 2 місяці тому

  • @shobhak2015
    @shobhak2015 2 місяці тому

    ❤❤❤❤

  • @kl10.59
    @kl10.59 2 місяці тому

    ❤❤

  • @deepakdeepu2753
    @deepakdeepu2753 2 місяці тому

  • @minilekhasanthoshkumar8063
    @minilekhasanthoshkumar8063 2 місяці тому

    ❤❤❤

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 2 місяці тому

    ❤❤❤❤❤❤❤