|day|mavelistore|half day in my life|മാവേലി സ്റ്റോറിൽ ഇത്രക്കും മോശം സാധങ്ങളോ

Поділитися
Вставка
  • Опубліковано 18 лют 2024
  • #palakkad #dance #love #couple #family #youtube #amma #dayinmylife #food #malayalam
  • Розваги

КОМЕНТАРІ • 37

  • @aljisarkurikkal3295
    @aljisarkurikkal3295 5 місяців тому +5

    മാവേലി സ്റ്റോറിൽ സാധനങ്ങൾ ഇല്ല എന്ന് നിങ്ങൾ ഇപ്പോഴാണോ അറിയുന്നത് ഒരു പാട് കാലമായി ന്യൂസ്‌ ഇത്‌ തന്നെ അല്ലെ.
    പിന്നെ ഒരു വീഡിയോ കുറേ ആളുകൾ കാണുന്നതാണ് ചൂൽ മുന്നിൽ നിന്ന് ഒഴിവാക്കി സാമാന്യ മര്യാദ കാണിച്ചു കൂടെ.

  • @murukadasks9328
    @murukadasks9328 5 місяців тому +12

    വീഡിയോ എടുക്കോബോൾ ചൂൽ ഇങ്ങനെ പിടിക്കരുത്. മാറ്റിവെക്കുക -ve പറഞ്ഞത് അല്ലാട്ടോ.. എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ട ❤️❤️❤️❤️

  • @sharimolsivadas
    @sharimolsivadas 5 місяців тому +11

    Nangal paranjathu valare currect anu....supplyco ile sadha nangal no quality....

  • @mrs0811
    @mrs0811 4 місяці тому

    Chechi shorts cheyapo song engine aune add cheyaune athil copy right varile atha engine aune cheya parayamo plz

  • @geethageethakrishnan9093
    @geethageethakrishnan9093 5 місяців тому +1

    Njnglkille muringakaya
    ❤❤❤❤

  • @kandekarnan9344
    @kandekarnan9344 5 місяців тому +1

    Eniku ivarude videos bhayangara ishtamanu.so nostalgic as well. Nannayitu njoy cheyunnundu njan but eniku ipolum manasilavatha karyam kurachu aalukal enthinte peril aanu ivarku epolum negative comments kodukkunne.nalla manyamayittale ivaru video cheyunnathu. Kanan ishtamillathavar kananda nanamillalo ingana negative comments idan.life il frustrated aayavar arikkum ingana mattullavar santhoshichu jeevikkunnathu kanumpol chorichil undavunnathu.u guys keep rocking. Ur videos are amazing

  • @user-tz2xs3xz9d
    @user-tz2xs3xz9d 5 місяців тому +3

    24 മണിക്കൂറും ആഹാരം വയ്ക്കുന്നത് എന്തിനാ നിങ്ങൾക് എല്ലാം കൂടി ഒരുമിച്ച് വച്ചൂടെ അപ്പൊ തന്നെ പാതി പണി തീരില്ലേ രാവിലെ ഓക്കേ ഉച്ചക്കുള്ളതും രാത്രിക്ക് ഉള്ളതും ഒരുമിച്ച് വച്ചാൽ പോരെ

  • @UNNISCREATIONS
    @UNNISCREATIONS 4 місяці тому

    Athira Samsarikkunnathu kettopolthonnunnum oru open mind person anennu. Personaly I realy like you.

  • @lakshmankcklakshman2532
    @lakshmankcklakshman2532 5 місяців тому +5

    ഒരൊറ്റ ജീവിതമേ ഉള്ളൂ അത് ഇപ്പോ എവിടെ എങ്ങനെജീവിക്കണം എന്നുള്ളത് അവനവൻ തിരുമാനിക്കാണം എൻജോയ് യുവർ life & VideoS

  • @user-ot8dr2ge3j
    @user-ot8dr2ge3j 26 днів тому

    Greenpeace kadala okke fridjil vechal praani varilla kedu varilla .anubavam aan

  • @faziashi9062
    @faziashi9062 5 місяців тому +2

    Kambrathchala velakii vanilee

  • @aswathykrishna6520
    @aswathykrishna6520 5 місяців тому +1

    Chechi lipstick kurache kuraku new shide edu athe chechi nanayirikum

  • @jaseenajaseena1249
    @jaseenajaseena1249 5 місяців тому

    Ente veedu koduvayur anu chechi nigahle kanannm

  • @athiraabhi7384
    @athiraabhi7384 5 місяців тому

    Bakki ulla payarvargal okke fridgil store chyan nokkuka....kedavilla

  • @Vipin-sukumaran
    @Vipin-sukumaran 5 місяців тому

    ♥️♥️✌️👌🥰family😍

  • @padmarajjack8547
    @padmarajjack8547 4 місяці тому

    Vegam long video idu pls🙏

  • @lubhinausanar8825
    @lubhinausanar8825 5 місяців тому +3

    പുളി ഒരിക്കലും പ്ലാസ്റ്റിക് പാത്രത്തിൽ ഇടരുത് മൺചട്ടിയിൽ ഇട്ടുവയ്ക്കുന്നതാ നല്ലത്

  • @reshmaprakash7905
    @reshmaprakash7905 5 місяців тому +3

    സത്യം. ഞങ്ങളും സപ്ലൈ‌കോയിൽ നിന്നും വാങ്ങിയ പച്ചപ്പട്ടാണി ഇതേ അവസ്ഥ. ആതിര വണ്ടിതാവളം അർദ്ധസൈനിക കാന്റീൻ ഇല്ലേ. അവിടെ സാധനങ്ങൾ നല്ലതാണെന്നു കേട്ടു. ഒന്ന് വാങ്ങി നോക്ക് ട്ടോ

    • @dp5030
      @dp5030 5 місяців тому

      Adhinu ardhasaininkan avande.. alladhe public grocery shop aano... asking genuinly

    • @reshmaprakash7905
      @reshmaprakash7905 5 місяців тому

      ​@@dp5030 അങ്ങനൊന്നും ഇല്ല. എല്ലാവർക്കും പോകാം. റേഷൻ കാർഡ് വേണം

  • @shajithajudheen3482
    @shajithajudheen3482 5 місяців тому

    എന്റെ hus MAZ ല്‍ ആണ്‌ വർക്ക് ചെയ്യുന്നത് Blue T shirt my hus 😍

  • @drisyababu8472
    @drisyababu8472 5 місяців тому +9

    ഞാൻ സപ്ലൈ‌കോയിൽ നിന്ന് സാധനം മേടിക്കാറില്ല അത് കൊള്ളില്ല എന്ന് എനിക്കറിയാം

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 5 місяців тому +1

    ❤❤❤❤❤👍👍👍👌👌

  • @palakkadanvadakkinispecial5388
    @palakkadanvadakkinispecial5388 5 місяців тому

    ഞാനും ഇപ്പോ മാവേലിയിൽ സാധനം വാങ്ങാറില്ല ഇപ്പോ 3 മാസം ആയിട്ടു അവിടെ ഒരു പിണ്ണാക്കും ഇല്ല 😂ഞാൻ മിനിങ്ങനാണ് അവിടെന്നു വന്നത് പുളി മൺചട്ടിൽ ആക്കി വെക്കു👍🏻

  • @deepachoyikutty6747
    @deepachoyikutty6747 5 місяців тому

    ❤❤

  • @mayavijayan8101
    @mayavijayan8101 5 місяців тому

    ❤❤❤

  • @bincymukesh9105
    @bincymukesh9105 5 місяців тому

    ❤❤❤❤

  • @sabithasiraj8081
    @sabithasiraj8081 5 місяців тому

    ❤❤❤❤❤

  • @aswathykrishna6520
    @aswathykrishna6520 5 місяців тому +2

    Ambadi kadayill undayirnallo pineeen5ha abadi vannu psrayanne

  • @geethurajesh287
    @geethurajesh287 5 місяців тому +27

    അമ്പാടി അല്ലേ നിങ്ങളുടെ കൂടെ കടയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അമ്പാടി വന്നു എന്ന് പറയുന്നു. മനസിലായില്ല 🤔

    • @harithajanu-pt1hy
      @harithajanu-pt1hy 5 місяців тому +1

      ശരിയാണല്ലോ അമ്പാടി കൂടെ ഉണ്ടായിരുന്നല്ലോ.... അമ്പാടി വരുമെന്ന് പറയുമ്പോൾ അമ്പാടിയുടെ സൗണ്ട് കേൾക്കുന്നുടെ അകത്തുനിന്നു.... ഇപ്പോഴും പറയുന്നപോലെ പറഞ്ഞു പോയതാണ് അല്ലെ

  • @kumarkumark2147
    @kumarkumark2147 5 місяців тому

    Pollachi pokam

  • @minnalagru
    @minnalagru 5 місяців тому

    Hi

  • @deleepkumar1791
    @deleepkumar1791 5 місяців тому

    മൂന്നുപേർക്ക് ഇത്രയധികം അരിയോ നിങ്ങൾ അരിയാഹാരം മാത്രേ കഴിക്കത്തുള്ളൂ 😮

  • @abishnarajesh2646
    @abishnarajesh2646 5 місяців тому

    Aathira enikku anubavam und maveli stor
    👎

  • @ashppp4801
    @ashppp4801 5 місяців тому +6

    വാങ്ങിച്ചപ്പോ അങ്ങനല്ലാരുന്നല്ലോ ..വിഷം ഇടാത്ത എന്ത് സാധനങ്ങളും വച്ചോണ്ടിരുന്നാൽ കേടാവും .. എല്ലാ ആനുകൂല്യങ്ങളും വേണം എന്നിട്ടും കുറ്റം പറയുന്നു. 🤨🤨

  • @asareenanasar3752
    @asareenanasar3752 5 місяців тому

    ❤️❤️❤️