#SS9

Поділитися
Вставка
  • Опубліковано 26 вер 2024
  • #SS9 സ്റ്റാർ സിങ്ങർ വേദിയെ സംഗീത സാന്ദ്രമാക്കി ചിത്ര ചേച്ചിയും ഷെറീഫിക്കയും
    Star Singer Season 9 || Sat & Sun at 7:30 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"""

КОМЕНТАРІ • 302

  • @kasimtpkasim264
    @kasimtpkasim264 Рік тому +183

    ഈ പാട്ടിൽ ശ്രീ ഏട്ടൻ അല്ലാതെ വേറെ ആരെ യും എനിക്ക് സങ്കല്പിക്കാൻ കഴിയുന്നില്ല ❤ ഷെറീഫ് ഇക്കാ അടിപൊളി യായ് പാടി

  • @lekhakk8965
    @lekhakk8965 Рік тому +104

    ചിത്രചേച്ചിയെ എനിക്ക് ആകാശത്തോളം ഇഷ്ടമാണ്.പാട്ടും ഇഷ്ടമാണ്

  • @shamsudeenfaheem533
    @shamsudeenfaheem533 Рік тому +310

    ഇതിനാണോ guys..chithra chechi പാടിയ പാട്ടുകൾ..അത്രയും perfection നോടു..പിന്നെയും പാടാൻ ചേച്ചിക്ക് മാത്രേ കഴിയൂ എന്ന് നമ്മൾ പറയുന്നത്...

    • @kannanpillai6446
      @kannanpillai6446 Рік тому +20

      Athra perfectionil vere aarkkum pattilla

    • @entepranayathoolika7099
      @entepranayathoolika7099 Рік тому

      ua-cam.com/video/QYzxrklR6jc/v-deo.html&feature=share

    • @asifsuperk6182
      @asifsuperk6182 11 місяців тому +16

      അതേ ഈ പാട്ടില്‍ തന്നെ പറഞ്ഞാൽ ഒറിജിനലിനെ വെല്ലുന്ന സംഗതികള്‍ കൊടുത്തു ആണ് പാടിയത് എന്ത് ഫീൽ ആയിരുന്നു ❤

    • @aneeshpathanapuram2838
      @aneeshpathanapuram2838 11 місяців тому +2

      അതെ

  • @asifsuperk6182
    @asifsuperk6182 Рік тому +63

    ഈ പാട്ടിന്റെ മ്യൂസിക് കേട്ടാല്‍ തന്നെ ആരും ഒന്ന് തുള്ളി പോകും Sereef ഇക്ക സിനിമയില്‍ പാടുന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ചിത്ര ചേച്ചിയുടെ പട്ടില്‍ ഉള്ള കുസൃതി ആദ്യം ആണ് ഞാന്‍ കാണുന്നത് എത്ര വലിയൊരു പ്രതിഭ ആണ് എന്നിട്ടും ആ വിനയം ചേച്ചി ഇല്ലാത്ത സംഗീത ലോകത്ത് ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല അത്രയും ഇഷ്ടം ആണ് ചേച്ചിയുടെ പാട്ടുകൾ ❤❤❤❤

  • @asifsuperk6182
    @asifsuperk6182 11 місяців тому +37

    എത്ര വലിയൊരു ഗായിക ആയിട്ടും ചിത്ര ചേച്ചിയുടെ വിനയം സമ്മതിച്ചു ❤ പാട്ടിന്റെ ഭംഗി കൂട്ടി ഷെരീഫ് ഇക്കയെ സപ്പോർട്ട് ചെയ്തു പാടി ചേച്ചിക്ക് വേണമെങ്കില്‍ സംഗതി കൂട്ടി പാടി ഇക്കയെ ഒന്ന് ബാധിക്കായിരുന്നു 😂❤

    • @navafqatar5442
      @navafqatar5442 10 місяців тому +3

      😂😂 sangathiyude aashananu bro shareefka 😂😂😂 stage show kandaal manassilavum ❤️❤️❤️❤️sangathi kondu aarataanu

    • @suchikasargod9028
      @suchikasargod9028 4 місяці тому

      ​@@navafqatar5442അതെ

    • @mastersishal8616
      @mastersishal8616 Місяць тому +1

      ശരീഫിക്കയെ കുറിച്ച് അത്ര അറിവില്ല അല്ലെ 😄😄

  • @soorya_k_a_s_p
    @soorya_k_a_s_p 11 місяців тому +41

    Is she really 60 ??? 😮 Best female singer in the world ennu njn paranjal koodipokumoo !

    • @mallu_shortzzz
      @mallu_shortzzz 11 місяців тому +9

      ഒട്ടും അധികമാവില്ല 🥰🥰🥰legend❤‍🔥

    • @magith87ekm
      @magith87ekm 10 місяців тому +9

      The only female singer who has a clean voice even in her late 50s ❤

  • @RajeevOtp-yc5yb
    @RajeevOtp-yc5yb Рік тому +163

    ചിത്ര ചേച്ചി ഒറിജിനാലിനെക്കാൾ സൂപ്പർ ആയി പാടി... 🙏🙏😍

  • @AnilKumar-yn7ok
    @AnilKumar-yn7ok 6 місяців тому +27

    ചിത്ര ചേച്ചി എന്നേലും ഒന്ന് നേരിട്ട് കാണാൻ പറ്റുമോ?❤❤❤❤❤❤❤കുഞ്ഞിലേ മുതൽ ഉള്ള ആഗ്രഹം ആണു

  • @suchikasargod9028
    @suchikasargod9028 5 місяців тому +11

    ചിത്ര ചേച്ചിയും ഷെരീഫിക്കയും പൊളിച്ചു ❤️

  • @jayakrishnanmv8924
    @jayakrishnanmv8924 9 місяців тому +13

    ചിത്ര ചേച്ചി........ മാത്രം ❤️❤️❤️❤️❤️❤️❤️❤️

  • @MazzMoorthi
    @MazzMoorthi 8 місяців тому +10

    സൂപ്പർ വോയ്സ് ആണ് ചിത്ര അമ്മ.,

  • @gokulkk9842
    @gokulkk9842 11 місяців тому +24

    All time my favourite ചിത്ര ചേച്ചി...😘 ഷെരീഫിക്ക നന്നായിട്ട് പാടി എങ്കിലും ഷെഫീകിക്കേടെ സ്ഥാനത് ശ്രീകുമാർ ചേട്ടൻ ആയിരുന്നേൽ... 💥

  • @hasnaakbar560
    @hasnaakbar560 Рік тому +20

    Chithra chechiiii voice innum 90sle voice thanne 🥰🥰🥰🥰ennum ithepole nilkkatte ❤️❤️❤️

  • @pramodpanakal8619
    @pramodpanakal8619 11 місяців тому +31

    പാട്ടിന്റെ ..... ഒരോ വേളയിലും. ചിത്രചേച്ചീ...... ഇട്ട സംഗതിയുടെ ... വെയിറ്റ് ഒരു ഒന്ന ഒന്നര കിന്റലുണ്ടാകും ......
    അറിയിയാതെ. മനസ്സിൽ ... ആരാധിച്ചു പോകുന്നു ചേച്ചിയേ.....🙏❣️

  • @mohandas4755
    @mohandas4755 11 місяців тому +17

    Keralathinte Varadhanamanu Chithra Chechi. 🙏🙏🙏🙏❤️❤️

  • @devudevu2416
    @devudevu2416 11 місяців тому +15

    ❤‍🔥❤‍🔥❤‍🔥❤‍🔥ചിത്രചേച്ചി പവർ 🔥🔥
    ശ്രീ ഏട്ടൻ കൂടെ ആയിരുന്നു എങ്കിൽ പവർ കൂടിയേനെ ❤‍🔥🔥

    • @salamkt9974
      @salamkt9974 3 місяці тому

      Vageeyada parayalle shareef nannayi padi

  • @rafeequebsnekraje5119
    @rafeequebsnekraje5119 Рік тому +49

    നമ്മുടെ വാനമ്പാടി ചിത്ര ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @sbi6551
    @sbi6551 9 місяців тому +9

    ചിത്ര ചേച്ചി ഒരു മാജിക്കാ super രണ്ടാളും

  • @renjithrpillai8170
    @renjithrpillai8170 8 місяців тому +14

    Chithramma original songil illatha chila expressions ittekunne amboooo..👌🥰

  • @jaya820
    @jaya820 Рік тому +44

    Shereef....A gifted singer who was confined to mappila songs .... reality shows exposed his immense talent...he is really blessed to have sung with a living legend he idoled from his childhood...

  • @gopeshgovindan2589
    @gopeshgovindan2589 Рік тому +20

    ഒഹ്ഹ് ചിത്ര ചേച്ചി ഒരു രക്ഷയില്ലാ.....👌സ്റ്റേജിൽ പാടുന്ന സമയത്ത് improvaisations ചെയ്യുമ്പോൾ അതിനിടയിൽ സിത്താരയുടെയും 3:18 വിധുവിന്റെയും വക 3:39 ചിരിയും ആഹാ എന്നൊക്കെ... എന്തൊരു അരോചകമാണത്... മറ്റുള്ളവർ പാടി അവസാനിക്കുന്ന വരെ ഇവരുടെ mic മാത്രം ഒന്ന് ഓഫ് 🤫 ചെയ്യാൻ പറ്റില്ലേ. ഏഷ്യാനെറ്റേ.... പാടി കഴിഞ്ഞു കമന്റ് പറയാൻ വേണ്ടി ഇവർ mic ഓൺ ചെയ്ത് വാ തുറന്നാ മതി 🤭

  • @Shajiya-mt
    @Shajiya-mt Рік тому +31

    Chithra chechi ippazhum enth cute aanu. Voice inum oru mattavumilla. Masha allah❤❤❤❤

  • @manoj.tentertainments3579
    @manoj.tentertainments3579 11 місяців тому +20

    ചിത്ര ചേച്ചി സൂപ്പർ ❤❤❤❤ഷെരീഫിക.... കുഴപ്പം ഇല്ല.... Sree kumar ചേട്ടൻ ആയിരുന്നുവെങ്കിൽ ❤❤❤❤❤❤

  • @sassikaladeviks3969
    @sassikaladeviks3969 11 місяців тому +9

    Chithra chechi ❤️🥰❤️🙏

  • @sivaprasadv.s4180
    @sivaprasadv.s4180 9 місяців тому +12

    ചിത്ര ചേച്ചി നമ്മളുടെ ജ്വലിക്കുന്ന മുത്ത് തന്നെ .....

  • @krishnadev5731
    @krishnadev5731 Рік тому +83

    ചിത്ര ചേച്ചി ❤️🔥 അന്ന് റേക്കോഡിംഗിൽ എങ്ങനാണോ അതിനേക്കാൾ അടിപൊളി ആണ് ഇപ്പോൾ കേട്ടപ്പോൾ 🔥🔥
    പിന്നെ MG അണ്ണന് പകരം പുള്ളി മാത്രം

  • @afsalhamzavaflu
    @afsalhamzavaflu Рік тому +19

    Chitra chechi ❤ ❤❤❤and sherif ka and chorus super❤

  • @Remyajiji-mr3lu
    @Remyajiji-mr3lu Рік тому +8

    I love you chithramma👍👍❤️❤️❤️

  • @josephsam3032
    @josephsam3032 Рік тому +10

    ഒർജിനാലിനെക്കാൾ എനിക്കിഷ്ടപ്പെട്ടു...... ❤❤❤

  • @ajithputhoor1718
    @ajithputhoor1718 10 місяців тому +2

    ഷെരീഫ്ക്ക ♥️♥️♥️ ഒത്തിരി ഇഷ്ടപ്പെട്ടു... വ്യെത്യസതമായ voice ആണ് അങ്ങേക്ക് ❤️

  • @Niranjana.Jayadevan
    @Niranjana.Jayadevan 11 місяців тому +7

    Chithra Chechi ❤
    Phenomenal 🔥🔥

  • @divyachandran7676
    @divyachandran7676 Рік тому +23

    Sithu please Chithra chechi padumbo ningal onn mindathe nikku

  • @jithinmv6516
    @jithinmv6516 Рік тому +41

    Chitra chechii 🥹🥹❤️❤️🙏🙏🙏
    Her each improvisations are lessons ❤️🙏

  • @KannanS-ik2hp
    @KannanS-ik2hp Місяць тому +1

    ❤❤❤❤ ചിത്ര ചേച്ചി

  • @MazzMoorthi
    @MazzMoorthi 10 місяців тому +5

    ചിത്ര അമ്മ വേദിയിൽ ഒരുമിച്ച് പാടാൻ വോയ്സ് ❤

  • @aashikroshik6079
    @aashikroshik6079 Рік тому +36

    Chithramma voice❤

  • @MrandMseditors
    @MrandMseditors Рік тому +9

    ചേച്ചി ❤❤

  • @ManojMCM
    @ManojMCM Рік тому +23

    The one and only Chithra chechi ❤❤❤

  • @Nidheesh457
    @Nidheesh457 Рік тому +13

    ചിത്ര ചേച്ചി ❤🥰

  • @rajeshswaminathanrajeshs4789
    @rajeshswaminathanrajeshs4789 11 місяців тому +6

    ചിത്ര ചേച്ചി ❤️❤️❤️❤️

  • @anjushiva9412
    @anjushiva9412 Рік тому +13

    ചിത്രചേച്ചി 💕🤗🤗🤗🤗🤗🤗🤗

  • @heanajojanjohn1119
    @heanajojanjohn1119 11 місяців тому +6

    Chechi is always our teenager chechi ❤❤

  • @drMayika_vs
    @drMayika_vs Рік тому +30

    Awesome.. beautifully improvised..... superb chithramaa and sherief ikaa...

  • @joscythomas1458
    @joscythomas1458 Рік тому +7

    Miracle Chithra Maadammm

  • @ravishvpie4294
    @ravishvpie4294 Рік тому +9

    Chithra chechi❤❤❤❤ .....

  • @sagarviswanathan1956
    @sagarviswanathan1956 Рік тому +44

    What a beautiful song ❤. Chitra Ji made the sweet song into sweetest with subtle improvisation 👌🏻👏🏻

  • @KoyaMutty-g1b
    @KoyaMutty-g1b Рік тому +12

    shareefkaaaaa&chechi thagarthu..originalinekkaal vibe undayirnnu.❤❤❤❤❤❤❤

  • @abhijithkmadhu6401
    @abhijithkmadhu6401 Рік тому +8

    Chithra chechy ❤
    Can't replace Sreekuttan chetan

  • @arunkpkp1
    @arunkpkp1 11 місяців тому +3

    chithraammma umaaaah

  • @muhammedunaif.t9723
    @muhammedunaif.t9723 10 місяців тому +3

    ചിത്രമ്മ 💓💓💓💓

  • @ameeralit.v2847
    @ameeralit.v2847 25 днів тому

    Randuperum aswathichu paadi..
    Keettavar athileere aswathichu keettu... ❤❤

  • @RajP-n9d
    @RajP-n9d Рік тому +4

    Love u CHITHRACHECHIIIIIIIII

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 5 місяців тому +2

    Ultra Legend 💥🥰

  • @joscythomas1458
    @joscythomas1458 Рік тому +6

    Chithra Maadamm Equals Chithra Maadamm Only

  • @anildev1460
    @anildev1460 Рік тому +17

    Kalyaanam enn line il oru improvisation cheythath kando .. ❤❤❤ it’s good to see orchestra team enjoying it .

    • @sarathr09
      @sarathr09 Рік тому +2

      എന്ത് രസം ആണ് അല്ലേ....🥰🥰

  • @ammuschukkudu2994
    @ammuschukkudu2994 Рік тому +6

    Chitramma 💕💕💕

  • @hareeshkumar7279
    @hareeshkumar7279 Рік тому +7

    Chithrachechi 😍😍😍😍

  • @sunuvinu007
    @sunuvinu007 Рік тому +21

    🤣🤣സിത്തു ന്റെ ചിരി കണ്ടപ്പോ.. ഷമ്മിയുടെ സീൻ ഓർമ വന്നു... "പൊക്കോണം അവിടെന്നു 🤣🤣"

  • @maheshchennai3437
    @maheshchennai3437 Рік тому +25

    Vidhu chetta and Sithara chechi...pls off your mic while chithra chechi is singing .. aa song recordil ningalu aaha .. ohoo vekkunna voice ethra arochakam anennu ariyuo... Show director should look into that matter seriously... Munp idea star singerinu illatha oru reethi aanu ithu.. Hindi shows pole borakkathe... Chithra chechide aa fast sangatheedide sesham okke ningalu enthu boraaanu kanikunnath..

  • @veenaveena5841
    @veenaveena5841 Рік тому +61

    എം ജി ശ്രീകുമാർ പാടിയത് മനസ്സിൽ പതിഞ്ഞത് കൊണ്ടായിരിക്കും എന്തോ ഒരു കുറവ്‌ തോന്നുന്നു
    എന്നാലും ഷരീഫ് ഇക്ക നന്നായിത്തന്നെ പാടി 🥰👍🏻

    • @farzzgosh7354
      @farzzgosh7354 Рік тому +12

      Yeah.. Mee too feelng d same😊MG യും ചിത്ര ചേച്ചി യെയും അല്ലാതെ അല്ലാതെ വേറെ ആരെയും ഇതിൽ സങ്കൽപ്പിക്കാൻ പറ്റുന്നില്ല.. So ശരീഫക്കടെ sound ഒരു കല്ലു കടിയായി feel ചെയ്തു. By d wy... He tried his bzt 👍🏻

    • @shamitech6755
      @shamitech6755 Рік тому +12

      കണ്ണൂർ ശരീഫ് അതൊരു വെറൈറ്റി ആയിട്ട് പാടി👍👍👍👍👍 എംജിയെക്കാൾ ഫീലും ഭാവമൊക്കെ കൊടുത്തു തന്നെയാണ് പാടിയത്. മികച്ച രീതിയിൽ ശരീഫ്ക്കായുടെ ശൈലി കൊണ്ടുവരാൻ ശരീഫ്നു സാധിച്ചിട്ടുണ്ട്. ആരെയും അനുകരിക്കാതെ സ്വന്തമായ ശൈലിയിലാണ് ഇക്കാ പാടുന്നത് അതാണ് ശരീഫ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. കണ്ണൂർ കണ്ണൂർ ശരീഫ് ഒരു പാട്ടിന് കൊടുക്കുന്ന ഫീൽ അസാധ്യമാണ് അതാണ് നമ്മുടെ സരിഗമയിൽ മധുരം ജീവാമൃത ബിന്ദു അതുപോലെതന്നെ അഴലിന്റെ ആഴങ്ങളിൽ എന്ന പാട്ട് viral ആയത്. അന്ന് സുജാത ചേച്ചിയും ഗോപി സുന്ദറും ഷാനൊക്കെ ശരീഫികയുടെ മ്യൂസിക് വൈഭവത്തെ കുറിച്ച് ഒരുപാട് ഒരുപാട് പ്രശംസിച്ചിട്ടുള്ളതാണ്. എന്തിനു ചിത്ര ചേച്ചി വരെ പറഞ്ഞില്ലേ ശരീഫിന്റെ കൂടെ പാടുന്നത് അത്ര അഭിമാനമാണെന്ന്😃😃

    • @Sanal-gu7li
      @Sanal-gu7li Рік тому +8

      ​@@shamitech6755original trackil paadumbol iyal parajayamaanu. Mg eath level aanu paadi vechirikkunnath🔥. Iyalk track slow motion akki kodthaale feel kittu😂. Kashtam. Voice qualityum illa

    • @shamitech6755
      @shamitech6755 Рік тому +1

      അയാൾക്ക് വോയിസ് കോളിറ്റി ഉണ്ടോ ഇല്ലയോ എന്നുള്ളത് നിന്റെ സർട്ടിഫിക്കറ്റ് കൊടുത്തിട്ടല്ല.. അയാൾക്ക് സർട്ടിഫിക്കറ്റ് പലരും കൊടുത്തിട്ടുണ്ട് പാട്ടിനെ പറ്റി എബിസിഡി അറിയാത്ത താൻ സർട്ടിഫിക്കറ്റ് കൊടുക്കണ്ട പാട്ടിന്റെ പല മേഖലകളും കയ്യടക്കിയ ആളുകൾ വരെ സർട്ടിഫിക്കറ്റ് കൊടുത്തതാണ് പിന്നെയാണോ നിന്നെപ്പോലെയുള്ള ആരും അറിയാത്ത ഊളകളുടെ സർട്ടിഫിക്കറ്റ്. നീ കുറെ കാലമായി ഏതോ മൂലയിൽ നിന്നും ഇങ്ങനെ പ്രസംഗിക്കുന്നു നേരെ വന്നിട്ട് ഫ്ലോറിൽ വന്നിട്ട് വരാൻ തനിക്ക് കഴിയുമോ താനൊക്കെ ഏത് ഊച്ചാളിയാണ്

    • @shamitech6755
      @shamitech6755 Рік тому +9

      ഓരോ ആളുകൾക്ക് ഓരോ ശൈലി ഉണ്ട് എന്ന് മനസ്സിലാക്കി കൊണ്ടായിരിക്കണം.. യേശുദാസ് പാടുന്നത് പോലെ ഒരിക്കലും ചിത്ര ചേച്ചിക്ക് പാടാൻ കഴിയില്ല. ഒരിക്കലും യേശുദാസിനും പാടാൻ കഴിയില്ല ചിത്ര ചേച്ചി പാടുന്നത് പോലെ. അതുപോലെ എംജിയുടെ ശബ്ദവും യേശുദാസിന്റെ ശബ്ദവും വേറെ വേറെയാണ്. അതിനാലാണ് ഒട്ടുമിക്ക മോഹൻലാലിന്റെ സിനിമകളിലും എംജിപാടുന്നത് യേശുദാസിന് കഴിവില്ലാഞ്ഞിട്ടാണോ. മമ്മൂട്ടിയുടെ പടങ്ങളിൽ യേശുദാസ് പാടുന്നു.. എംജിക്ക് കഴിവില്ലാഞ്ഞിട്ടാണോ ഇതൊക്കെ മനസ്സിലാക്കാൻ അത്യാവിശ്യം സാമാന്യം വിവരമുള്ളവർക്ക് മനസ്സിലാകും ഇതൊന്നും അറിയാത്ത താൻ ഇനി പ്രസംഗിക്കരുത്

  • @fousiyact1981
    @fousiyact1981 Рік тому +5

    Ikka.chechi.poli❤❤🎉

  • @ravisankarmullath1671
    @ravisankarmullath1671 9 місяців тому +2

    Sheriff ക്കാ ❤.. ചിത്രമ്മ 💚💚💚

  • @RAJ-lt9ut
    @RAJ-lt9ut 7 місяців тому +2

    സിതാര ഓഫ്‌ യുവർ മൈക് പ്ലീസ് 🤦‍♂️

  • @pathusworld9164
    @pathusworld9164 Рік тому +16

    Sherifka& chithra chechi super👍👍🥰

  • @faizafami6619
    @faizafami6619 Рік тому +12

    Sheriffikka ethra clear aayittanu oro linum padunne ❤❤❤❤

    • @RahulKishore-lh3lr
      @RahulKishore-lh3lr Рік тому +2

      Athu pinne iyal angane alle parayu.
      Enik thonnunath pulli e patt nashippichu ennaanu

    • @faizafami6619
      @faizafami6619 Рік тому

      @@RahulKishore-lh3lr kashtam

    • @RahulKishore-lh3lr
      @RahulKishore-lh3lr Рік тому +1

      @@faizafami6619 enik pulli padunnath kettapolum 'kashtam' ennu parayan aan thonniyath

    • @faizafami6619
      @faizafami6619 Рік тому

      @@RahulKishore-lh3lr I appreciate his talents ,not because of his religion, I consider all are same.If that’s your concept I have nothing to say.

    • @shamitech6755
      @shamitech6755 Рік тому +1

      Bro chila മണ്ടന്മാരായ മന്ദ്രിമാർ IAS നേടിയ ഓഫീസിരമാരോട് സംസാരിക്കുന്നത് കേട്ടില്ലേ. അവരെക്കാൾ വലിയ വിവരമുള്ളവരായി.. അത് പോലെ ആണ് സംഗീതം എന്താണ് എന്ന് ഒന്നും അറിയാത്ത മണ്ടന്മാരായിട്ടുള്ള ആളുകൾക്ക് ഇങ്ങനെ പറയാനാകൂ. അവർക്കറിയില്ലല്ലോ എന്താണ് സംഗീതം എന്ന്. ജീവിതത്തിൽ ഡോക്ടറേറ്റ് നേടിയ എം ജി ശ്രീകുമാർ വരെ അഭിനന്ദിച്ചതാണ് ശരീഫിന്റെ ടാലന്റ് പിന്നെ ഇവർക്കൊക്കെ ഒരു പത്തുനാല്പത് വർഷം കഴിഞ്ഞാൽ മനസ്സിലാകും ആയിരിക്കും

  • @rithwikk1113
    @rithwikk1113 Рік тому +2

    ചേച്ചി.. 👌👌♥️♥️

  • @vanajan8346
    @vanajan8346 Рік тому +11

    Out standing ....performance..the two great singers❤❤❤❤Keep it always.& God bless u all💕💕👏👏👏👏👌👌👌👌🙏🙏🙏

  • @sajuzzworld1945
    @sajuzzworld1945 5 місяців тому

    സീതാരയുടെ calling bell ചിരി ഒഴികെ ബാക്കി എല്ലാം pwoli

  • @girijaprakash307
    @girijaprakash307 9 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤chechi

  • @jainjosephl690
    @jainjosephl690 Рік тому +7

    Almighty God bless you both abundantly

  • @remixmusicband570
    @remixmusicband570 Рік тому +4

    ശരീഫ്ക്ക ചേച്ചി പൊളിച്ചു

  • @athirathankappan7429
    @athirathankappan7429 10 місяців тому +3

    Oh chithra chechi onnu kandal mathi.ettom valya bhagyam.entae chithra chechi enthoru paattanu athinte idakk sitharayude chiri arochakamaayi

  • @BasriyaRazik
    @BasriyaRazik 9 днів тому

    Blessed voice

  • @vpopzienz8502
    @vpopzienz8502 Рік тому +5

    Perfection 🔥

  • @farzzgosh7354
    @farzzgosh7354 Рік тому +21

    3:19 എന്തോന്ന് സിത്തു 🙄🙄

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty Рік тому +2

    Super randupereyum orupadu eshtam 🥰🥰😘

  • @aslasabithaslasabith6469
    @aslasabithaslasabith6469 Рік тому +17

    ഷരീഫ്ക്ക സുജാത ചേച്ചി ഭയങ്കര കൊംബൊ ആണ് , അതുപോലെ ഈ സീസൺ കഴിയുമ്പോൾ ഇവരും ആവും 🤩🤩

    • @libinchedakulathu7650
      @libinchedakulathu7650 Рік тому +7

      Chithrayude adutho dasaaa😂😂😂

    • @KoyaMutty-g1b
      @KoyaMutty-g1b Рік тому +2

      100❤❤❤.shareefkaaa &sujatha best combo❤❤❤❤❤

    • @Sanal-gu7li
      @Sanal-gu7li 11 місяців тому

      Olakka. Sujatha chechide kude paadiyath onnum sheriyayilla

  • @shahmonalhindi7125
    @shahmonalhindi7125 11 місяців тому +1

    ❤ chitra chechi❤️ shareefka❤️❤️

  • @AmbikaAlli-lz9ox
    @AmbikaAlli-lz9ox 10 місяців тому +1

    സൂപ്പർ നിങ്ങൾ രണ്ടാളും പൊളിച്ചു ❤❤

  • @lb4126
    @lb4126 Рік тому +5

    Super combo 👌👌🔥

  • @shamitech6755
    @shamitech6755 Рік тому +25

    രണ്ടുപേരും തകർത്തു പാടി👍👍❤️❤️ അടിപൊളി. നല്ല ഭാവവും ഫീലുമൊക്കെ കൊടുത്തു പാടി രണ്ടുപേരും.

    • @Sanal-gu7li
      @Sanal-gu7li Рік тому +1

      Chitrachechi polich. Sheriff ikka entha kaanichath😂😂. Mg annan 🔥

    • @shamitech6755
      @shamitech6755 Рік тому +1

      എന്താ ശരീഫ്ക്ക പാടിയത് സൂപ്പർ ആയിട്ടുണ്ട്. എന്നാ താൻ ഒരു രണ്ട് വരി ആ ഫ്ലോറിൽ വന്നു പാട് ശരീഫ്ക്ക പാടിയതിനെക്കൽ നന്നായിട്ട്... ഈ ഗാലറിയിൽ ഇരുന്നു ഗോളടിക്കുന്ന ടീം നേര വണ്ണം ഒരു പാട്ടിന്റെ ഒരു ലൈൻ പോലും പാടാൻ അറിയാത്ത ആളുകളാണ്. പറയുമ്പോൾ എന്തെങ്കിലും ഒക്കെ അങ്ങ് പറയും. താങ്കൾ MG യുടെ ബന്ധുവാണോ

    • @Ss100vr
      @Ss100vr Рік тому +1

      ​@@shamitech6755Enthinnanu bro veruthe tharkkikkunne. Ee paatt sherifikka nalla bor akki. Avidthe piller vare ithilum batter ayi paadiyene. Mg okke etrayo mele kidakkunnu rangil

    • @Sanal-gu7li
      @Sanal-gu7li Рік тому +5

      @@shamitech6755 Mg okke legend aanu bro. Athinte idayilek oru normal good simger aaya sherif ikkaye compare cheyyathe

    • @shamitech6755
      @shamitech6755 Рік тому +1

      ഈ സനലിന്റെ ഉദ്ദേശം വേറെയാണ് ഇവൻ കുറേക്കാലമായി പാട്ട് പാടുന്നത് ഏത് പാട്ടുപാടിയാലും ഇങ്ങനെ വിമർശിക്കുന്നു ഇവൻ അതിൽ സുഖം കണ്ടെത്തുന്ന ആളാണ്. ഇവൻ ശരിക്ക് പാടിയ പാട്ടുപോലും കേട്ടിട്ടുണ്ടാവില്ല🤣🤣

  • @vimalmanayath2958
    @vimalmanayath2958 11 місяців тому +2

    ലാസ്റ്റ് കൌണ്ടർ ❤️❤️❤️പൊളിച്ചു 😄

  • @satheeshshashi2290
    @satheeshshashi2290 Рік тому +1

    Great attempt chitra chechhii❤❤

  • @RenianuJacob-fk5yg
    @RenianuJacob-fk5yg Рік тому +2

    Amazing singer

  • @VinGrr
    @VinGrr Рік тому +7

    Shareefkkayude voice enikku film songs kelkkumbol entho ishtamalla... Unique voice aanu... Film songsnu suitable aanennu feel cheyyaarilla...Pakshe Maappila paatukal aanu aa voicel superb.

    • @shamitech6755
      @shamitech6755 Рік тому +1

      ഓരോ ആളുകൾക്ക് ഓരോ ഇഷ്ടമായിരിക്കും.. ഇപ്പോൾ ചിലർ പറയും യേശുദാസ് ഹിന്ദി പാട്ട് പാടിയാൽ മലയാളം പാടും പോലെ ആണ് എന്ന്... നാരായണൻ മലയാളം പാടിയാൽ പറയും അത് ശരിയായില്ല എന്ന്.. അതുപോലെ മാർക്കോസ് പള്ളിപ്പാട്ട് പാടിയാൽ ആണ് യഥാർത്ഥ ഫീൽ കിട്ടുക എന്ന് .. മാപ്പിളപ്പാടാൻ കണ്ണൂർ ശരീഫ് തന്നെ വേണം യേശുദാസ് മാപ്പിളപ്പാട്ട് കേൾക്കാൻ രസമില്ല എന്ന് ചിലർ പറയും.. മധുരം ജീവ, അഴലിന്റെ ആഴങ്ങളിൽ വൈറൽ ആയിട്ടുണ്ട് ഒറിജിനൽ ആയിട്ട് പാടിയ പാട്ടിനേക്കാൾ കൂടുതൽ മില്യൺ കണക്കിന് ആളുകൾ ഈ പാട്ട് കാണണമെന്നുണ്ടെങ്കിൽ ആ പാട്ടിന്റെ സ്വീകാര്യത എത്രത്തോളം എന്ന് നമുക്ക് ചിന്തിച്ചാൽ അറിയാവുന്നതാണ്..ശരീഫിന് മാപ്പിളപ്പാട് മാത്രമേ രസമുള്ളൂ എന്നത് നിങ്ങളെപ്പോലെ കുറച്ചു പേർക്ക് മാത്രം തോന്നുന്നത്. സാക്ഷാൽ കൈത്തപ്രം വരെ അദ്ദേഹം മധുരം ജീവ എന്ന പാട്ട് പാടിയപ്പോ ഒരുപാട് പ്രശംസിച്ചട്ടുണ്ട്

    • @RahulKishore-lh3lr
      @RahulKishore-lh3lr Рік тому

      ​@@shamitech6755bro shareefinte arelum aano

  • @saherss261
    @saherss261 Рік тому +1

    ഷെരിഫ്. ചിത്രച്ചി. Super

  • @asif_bin_said
    @asif_bin_said Рік тому +8

    Awesome combo❤

  • @retheeshjolly7283
    @retheeshjolly7283 4 місяці тому

    Sheriff ikkaaa…superb ❤

  • @fathimar5746
    @fathimar5746 Рік тому +3

    ഷെരീഫ് ഇക്ക അടിപൊളി

  • @suruser5946
    @suruser5946 3 місяці тому

    Sooper

  • @keerthip9663
    @keerthip9663 Рік тому +3

    Wowwww ❤❤❤

  • @nikhil5959
    @nikhil5959 11 місяців тому +2

    3:39 ഒരു ആടിന്റെ സൗണ്ട് അല്ലേ ആ കേട്ടത് 🤔

  • @sareeshmaicha1189
    @sareeshmaicha1189 11 місяців тому +2

    ചിത്ര ചേച്ചിയെ ഒന്ന് കാണാൻ പറ്റായിങ്കിൽ വേറെ ഭാഗ്യം ഇല്ല ...... ഈ ജന്മം എനിക്ക് പറ്റും എന്ന് തോന്നുന്നില്ല ..... ആർകെങ്കിലും Help ചെയ്യാൻ പറ്റുമോ

  • @abdullaabdulla4809
    @abdullaabdulla4809 Рік тому +4

    Rand perum adich polichu

  • @satheeshn1037
    @satheeshn1037 8 місяців тому +1

    👌👌👌👍👍👍🙏🙏🙏🙏🙏

  • @joscythomas1458
    @joscythomas1458 Рік тому +2

    Ammayyude Vatsalyamm

  • @mohammedfasih568
    @mohammedfasih568 6 місяців тому

    Sooper.Originalinekkal manoharam

  • @marwasidheek8738
    @marwasidheek8738 10 місяців тому +1

    അതാണ് എന്റെ ഷെരീഫിക്ക

  • @sreejithsivadasan1045
    @sreejithsivadasan1045 9 місяців тому +1

    ❤❤

  • @ansarmoideen7510
    @ansarmoideen7510 9 місяців тому +1

    😍🥰