ഈ പറഞ്ഞത് എല്ലാം എനിക്ക് സംഭവിച്ചു... ജോലി പോയി സുഹൃത്തുക്കളെ നഷ്ടപ്പെട്ടു പര ദൂഷണം പറഞ്ഞുണ്ടാക്കി ആൾക്കാർ.... അങ്ങനെ പലരും വെറുത്തു..... പല തിന്മകളും മാനസിക ബുദ്ധിമുട്ട് കൾ അനുഭവിച്ചു... എന്നെ പോലെയുള്ള രോഹിണി ക്കാർ ഉണ്ടോ ഇതിൽ..... 🙏🙏🙏🙏എന്റെ ദൈവമേ... 2023-2024 പലവിധ കഷ്ടപ്പാടുകൾ അനുഭവിച്ചു... ആർക്കും രോഹിണി കിട്ടാതിരിയ്ക്കട്ടെ..... 🙏🙏🙏🙏2025 ഇനി കണ്ടറിയാം
ഓം ഹ്രീം നമഃ ശിവായ 🙏 സത്യം ആണ്. പറഞ്ഞത് പോലെ ആണ് നടന്നത്, നടന്ന് കൊണ്ടിരിക്കുന്നത്. ജനുവരി ,ഫെബ്രുവരി, മാർച്ച് കഴിയാൻ വേണ്ടി, പ്രാർഥനയോടെ കാത്തിരിക്കുക ആണ്. ഹരേ കൃഷ്ണ 🙏🙏
എന്റെ നാൾ രോഹിണി ഇത് സത്യമാണ് ചെയ്യാത്ത കുറ്റവും കുറ്റപ്പെടുത്തലുകളും സ്വന്തം വീട്ടുകാർ പോലും തള്ളി ഇനി അനുഭവിക്കാൻ ഒന്നുമില്ല ഇനിയെങ്കിലും നല്ലത് ഭവിക്കണേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
Seriyanu പറയുന്നതെല്ലാം correct ആണ് . ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങളിലെല്ലാം തോൽവി.. ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടിവന്നു 😔😢... നാണക്കേടും അപമാനവും സഹിക്കേണ്ടിവന്നു . എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന് അന്ന് തോന്നിയിരുന്നു... എനിക്കുമാത്രമാണല്ലോ ഇങ്ങനെ യൊക്കെ എന്ന് സ്വയം ശപിച്ചും വിഷമിച്ചും നടന്നു... ഇപ്പൊ മനസിലായി വിധി ആണെന്ന്.. എങ്ങനെ നന്നായിട്ടു നടന്നാലും ഇതൊക്കെ കേൾക്കേണ്ടി വരും ഇടവക്കൂറുകർക്കു 😳.. ഇനി ഒരു നല്ല സമയം ഉണ്ടാകും അല്ലേ... 🙏🙏❤️😊
വിഷമിക്കേണ്ട ഞാനും ഉണ്ട് കൂട്ട്... ഇതും ഇതിലും അപ്പുറവും അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ് ഞാനും.. 😄😄😄.. പറയാൻ വാക്കുകൾ ഇല്ല... അത്രമാത്രം negatives മറ്റുള്ളവരിൽ നിന്നും വീട്ടുകാരിൽ നിന്നും ജോലിയിടത്തുനിന്നും അസുഖം, സാമ്പത്തിക ബുദ്ധിമുട്ട് വീട് മാറ്റം കഠിനദ്ധ്വാനം ഒറ്റപ്പെടൽ കുറ്റപ്പെടുത്തൽ ശത്രുത ഇതെല്ലാം ഒരുമിച്ച് അനുഭവിച്ചു... ഇനിയും ജീവിക്കണം എന്നുപോലുമില്ല.. Bcz ഇതൊക്കെ തന്നെയാകും നമ്മുക്ക് ഉണ്ടാവുക എങ്കിലോ?! Negatives ഇനിയെങ്കിലും കുറയട്ടെ എന്ന് ആഗ്രഹിക്കുന്നു.. 😆😆😆😆
2023-2024 അനുഭവിച്ച കാര്യങ്ങൾ മാത്രം മതി ജീവിതത്തിൽ എന്തും നേരിടാനുള്ള ദൈര്യവും, വേദനിച്ച് കരുത്ത് ആർജ്ജിച്ച മനസ്സും.... 2025 ബഹു കേമം ആവട്ടെ...താഴ്ചയിൽ നിന്നും ഉയർച്ചയിലേക്ക് തടസ്സങ്ങൾ നീങ്ങട്ടെ
വളരെ ശരിയാണ് . പറഞ്ഞ കാര്യങ്ങൾ അനുഭവത്തിൽ അറിഞ്ഞിരുന്നു. ഇനിയുള്ള സമയം നല്ലതാവും എന്ന് അങ്ങ് പറയുന്നു. പറയുന്നത് പോലെ തന്നെ അനുഭവങ്ങൾ മികച്ചതാവട്ടെ. വാക്കുകൾ കൃത്യമാകട്ടെ
Iam makayiram ( Edam rasi) lord shani dev and lord vyasham almost destroyed me physically and mentally. Iam now 25% of what I was some years back. Iam not able to escape from this situation now. But i will learn from my mistakes and bounce back. Both the grahas made me a new person. There are visible changes in my character now I got changed in a big way
ഞാൻ കാർത്തിക ഇടവം രാശി. പറഞ്ഞത് എല്ലാം ശരിയാണ്. എനിക്ക് പോലും വിശ്വാസം വരാത്ത കാര്യങ്ങൾ ആണ് സംഭവിച്ചത്. ജോലി യിൽ നിന്ന് അപമാനിതയായി പോരേണ്ടതായി വന്നു. രണ്ടു സ്ഥലങ്ങളിൽ. താമസിച്ചിരുന്ന വീട്ടിൽ നിന്ന് പുറത്താക്ക പെട്ടു. സ്വന്തം വീട്ടിൽ വന്നു നിന്നിട്ട് പോലും അവഹേളനം നേരിട്ടു, സ്വന്തം മാതാപിതാക്കളിൽ നിന്ന് തന്നെ. ഇതിനു മുൻപ് ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ. ഞാൻ അപ്പോൾ നന്നായി പ്രാർത്ഥിച്ചിരുന്നെങ്കിൽ നന്നായി മനസിനെ വെച്ചിരുന്നെങ്കിൽ എനിക്ക് ഈ ദോശഭലങ്ങൾ കുറക്കാൻ കഴിയുമായിരുന്നോ?
നിങ്ങൾ പറഞ്ഞത് വളരെ വളരെ അധികം ശരിയാണ്.... 2024 ഒരുപാട് അനുഭവിച്ചു ഒത്തിരി അധികം നാണം ക്കെട്ടു ഒരുപാട് പേരെ മനസ്സിലാകാൻ പറ്റി.. 2025 നന്നായാൽ മതിയായിരുന്നു 🙏🙏
എത്ര കൃത്യമായി പറയുന്നു, എൻ്റെ hus രോഹിണിയാണ്, മാർച്ച് മുതൽ ജൂലൈ ലാസ്റ്റ് വരെ രോഗങ്ങളാൽ മരണത്തോടടുത്തു, സ്വയം മരിക്കാൻ നോക്കി വെൻ്റിലേറ്ററിൽ അഞ്ചു ദിവസം കഴിഞ്ഞു, കിഡ്നി പ്രോബ്ലം വന്നു, സ്ട്രോക്ക് വന്നു, ജൂലൈ 31 ന് ശേഷം മരണത്തോട് അടുത്ത് കിടന്നയാൾ എഴുന്നേറ്റ് വന്ന് ഭക്ഷണം കഴിച്ചു, ആഗസ്റ്റ് 2 ന്; അതോടെ ക്രിസ്ത്യാനിയായ ഞാൻ ജ്യോതിഷത്തിൽ വിശ്വസിക്കാൻ തുടങ്ങി
വളരെ കറക്റ്റ് ആയി പറഞ്ഞു അവിടുന്ന്. ഒറ്റപ്പെട്ട ജീവിതം, ലക്ഷങ്ങൾ തട്ടി എടുത്തു. ആകെ ഉണ്ടായിരുന്നു ഒരു കുടുംബം മൊത്തം പോയി.. അത് കണ്ട് ജോലി ചെയ്യാൻ പറ്റാതെ തളർന്നു പോയി.. ഒരു വിധം എല്ലാ അസുഖങ്ങളും വന്നു.. ഞാൻ രോഹിണി നക്ഷത്രത്തിൽ ശനിയുടെ ദശാ കാലം കടന്നു പോകുന്നു 19 വർഷം. തുടങ്ങിയത് 2016 ആണോ അതോ 2018 ആണോ എന്ന് അറിയില്ല.. പക്ഷേ 2016 തൊട്ട് തുടങ്ങിയതാണ് divorce തൊട്ട്. അതു വരെ രാജാവിനെ പോലെ ജീവിച്ചു പക്ഷേ ഇപ്പോ 😢. എൻ്റെ ജാതകം 67 വയസ്സ് വരെ പറയുന്നുള്ളൂ അതായത് ശനി ദശയുടെ അവസാനം😢. ഈ വീഡിയോ ശരിക്കും ഒരു തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചു, പിന്നെ ഒരു hope ഇനി വരാൻ പോകുന്ന സമയത്ത് എന്തെങ്കിലും മാറ്റം ഉണ്ടാവുമോ എന്ന്😊
ഇത്രയും കറക്റ്റ് ആയി പറഞ്ഞത് കേൾക്കുന്നത് ആദ്യം ആണ്. കൂടുതൽ ജ്യോതിഷികൾ എന്തൊക്കെയോ പറഞ്ഞിട്ട് പോകും. എന്റെ നക്ഷത്രം മകയിരം ആണ്. 2022നവംബറിൽകുവൈറ്റിൽ നന്നായി പോയി കൊണ്ടിരുന്ന എന്റെ ജോലി പോയി..5മാസത്തിനുശേഷം ദുബായിൽ പോയി. ദൈവാനുഗ്രഹം കൊണ്ട് ഒരു ജോലി ശരിയായി.. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും മറ്റു പ്രയാസങ്ങളും കൊണ്ട് കിതച്ചുകൊണ്ട് പ്രയാണം തുടരുന്നു പ്രാർത്ഥിക്കണം 🙏
തിരിച്ചടി എന്ന് പറയുമ്പോ നമ്മൾ ഇതുപോലെ മറ്റുള്ളവർക്കും ഉപദ്രവം ചെയ്തിട്ടുണ്ട് എന്നല്ലേ അർത്ഥം??! അതെങ്ങനെ ശരിയാകും??!! 🤔 രോഹിണി നക്ഷത്രക്കാർ പൊതുവെ ആരെയും ദ്രോഹിക്കാറില്ല എന്നാണ് എന്റെ അറിവിൽ.. ഇനി അങ്ങനെ അപൂർവ്വം ചിലർ ഉണ്ടോ എന്ന് അറിയില്ല.. എങ്കിലും ഞാൻ ഒരിക്കലും ആരെയും ദ്രോഹിച്ചിട്ടില്ല, വെറുതെ ഒരാളെ കുറിച്ച് കുശുമ്പ് പറയില്ല അങ്ങോട്ട് കേറി ആരോടും പ്രശ്നത്തിന് ചെല്ലാറുമില്ല... ഇങ്ങോട്ട് വന്നാൽ ഒരുപാട് സഹിച്ചിട്ടാകും പ്രതികരിക്കുന്നത് പോലും, എല്ലാവരോടും സ്നേഹം ആത്മാർത്ഥത ഒക്കെ ഉണ്ട്. പക്ഷെ തിരിച്ച് ആരിൽ നിന്നും ആത്മാർത്ഥത ഒന്നിലും കിട്ടിയിട്ടുമില്ല... നമ്മുടെ സ്നേഹം മുതലാക്കുന്ന കൂട്ടുകാർ ബന്ധുക്കൾ ഒക്കെയാണ് ഉള്ളത്! 'വലിയ പുള്ളി ആണ് ഞാൻ ' എന്ന അഹംഭാവം തീരെയില്ല sir... അങ്ങനെ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല പിന്നെ എന്തിന് ഇത്രയും ക്രൂരത ഞങ്ങളോട് മാത്രം ഈ ഗ്രഹങ്ങൾക്ക്??!! Especially ശനീശ്വരൻ ഇതിൽ എന്ത് ന്യായമാണ് ചെയ്യുന്നത്?? നീതിപാലകൻ ശരിക്കും നീതിയാണോ എന്നെപോലെ ഉള്ളവരോട് ചെയ്യുന്നത്? അനീതിയല്ലേ sir ഇത്??!
നൂറിൽ നൂറും സത്യമാണ് മരണം മുന്നിൽ കണ്ട നിമിഷം വരെ ഉണ്ടായി ബിസിനസ് സ്ഥലം എല്ലാം പോയി നല്ലകാലത്തു ഞാൻ സഹായിച്ച വർ പോലും തിരിഞ്ഞ് നടന്നു രോഹിണി നക്ഷത്രം ആണ്
ശരിക്കും. Edavam. Makeeryam. പറഞ്ഞു അറിയിക്കാന്‍ വയ്യാ. ഒരു വല്ലാത്തൊരു ടൈം ആയിരുന്നു. ഇപ്പോളും അതേ. Oru ആശ്വാസം. എല്ലാം പെട്ടന്നു ശരിയാകും എന്ന്. എല്ലാരുടെയും മുന്നില്‍ തല കുനിച്ചു. എല്ലാര്‍ക്കും ഒരു പരിഹാസം ആയി. പിടിച്ചു നില്‍ക്കുന്നു. തിരുമേനി പറഞ്ഞ എല്ലാം ശരിക്കും എനിക്ക് സംഭവിച്ചു.തിരുമേനി പറഞ്ഞ രീതി valare ഇഷ്ടമായി.
എന്റെ അനിയന്റെ കാര്യത്തിൽ ഇത് 100% ശതമാനം ശരിയാണ്. അവൻ സൗദിയിൽ ഒരു പണമിടപാട് പ്രശനത്തിൽ പെട്ടു ജയിലിൽ ആണ്. 2023 പകുതിയോടെ ആണ്. എന്നാൽ ഞങ്ങൾ അറിയുന്നത് രണ്ടാഴ്ച മുൻപ് ആണ്. അവന് വേണ്ടി എന്തു വഴിപാടാണ് ചെയ്യേണ്ടത്. ഒന്നു സഹായിക്കണേ 🙏🙏🙏
വളരെ വളരെ ശരിയാണ് : എത്ര വലിയ വിലയിട്ടവർ ചവിട്ടിമെതിച്ചു! വീട്ടിൽ നാട്ടിൽ എല്ലായിടവും ,കുടുംബം വരെ
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ഞാനൊന്നും Mind ചെയ്യാറില്ല അതാ നല്ലത്
ഈ പറഞ്ഞത് എല്ലാം എനിക്ക് സംഭവിച്ചു... ജോലി പോയി സുഹൃത്തുക്കളെ നഷ്ടപ്പെട്ടു പര ദൂഷണം പറഞ്ഞുണ്ടാക്കി ആൾക്കാർ.... അങ്ങനെ പലരും വെറുത്തു..... പല തിന്മകളും മാനസിക ബുദ്ധിമുട്ട് കൾ അനുഭവിച്ചു... എന്നെ പോലെയുള്ള രോഹിണി ക്കാർ ഉണ്ടോ ഇതിൽ..... 🙏🙏🙏🙏എന്റെ ദൈവമേ... 2023-2024 പലവിധ കഷ്ടപ്പാടുകൾ അനുഭവിച്ചു... ആർക്കും രോഹിണി കിട്ടാതിരിയ്ക്കട്ടെ..... 🙏🙏🙏🙏2025 ഇനി കണ്ടറിയാം
Same. ഉള്ള ജോലി പോയി കൂടാതെ ഏഴ് ലക്ഷം പോയി കിട്ടി.
തകര്‍ന്നിട്ടില്ല. പോയതെല്ലാം വെട്ടിപ്പിടിക്കും.
ഞാനും രോഹിണി.. ഇതെല്ലാം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു 😄
ഞാനും അയ്യോ ഒന്നും പറയേണ്ട 😢
Njanum Rohini nallathonnum nadannathaittu ormayilla
Same situation... But njan karthika edavakoor
ഓം ഹ്രീം നമഃ ശിവായ 🙏
സത്യം ആണ്. പറഞ്ഞത് പോലെ ആണ് നടന്നത്, നടന്ന് കൊണ്ടിരിക്കുന്നത്. ജനുവരി ,ഫെബ്രുവരി, മാർച്ച് കഴിയാൻ വേണ്ടി, പ്രാർഥനയോടെ കാത്തിരിക്കുക ആണ്.
ഹരേ കൃഷ്ണ 🙏🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
തിരുമേനി തങ്കൾ പറഞ്ഞത് എനിക്ക് കുറച്ചു നേരത്തെ തുടങ്ങി 100% ശിയാണ് വളരെ വളരെ നന്ദി നമസ്കാരം🙏🙏🙏🙏🙏
Shariya,,കഷ്ടകാലത്തിന്റെ മേളം 😢,,കാർത്തിക, എടവക്കൂർ
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰😊
സത്യം
പറഞ്ഞതെല്ലാം ശരിയാണ് കഠിനമായ ദുഃഖങ്ങൾ ആണ് അനുഭവിച്ചത്
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
വളരെ നന്ദി ഗുരുവേ 🙏🏻😴കുറെ കാലങ്ങളായി നരകജീവിതം ഇനി ഒന്ന് സന്ദോഷത്തോടെ ജീവിക്കണം 💝🦋 ഓം നമഃ ശിവായ 🙏🏻
ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് തന്നെ ഏതോ ഒരത്ഭുതം പോലെയാണ്.
സത്യം
💯
Sathyam
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
@@sarathgopi9525വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
എന്റെ നാൾ രോഹിണി ഇത് സത്യമാണ് ചെയ്യാത്ത കുറ്റവും കുറ്റപ്പെടുത്തലുകളും സ്വന്തം വീട്ടുകാർ പോലും തള്ളി ഇനി അനുഭവിക്കാൻ ഒന്നുമില്ല ഇനിയെങ്കിലും നല്ലത് ഭവിക്കണേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Very true Rohini star whole life suffered New year we can hope good things may come
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Seriyanu പറയുന്നതെല്ലാം correct ആണ് . ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങളിലെല്ലാം തോൽവി.. ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടിവന്നു 😔😢... നാണക്കേടും അപമാനവും സഹിക്കേണ്ടിവന്നു . എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന് അന്ന് തോന്നിയിരുന്നു... എനിക്കുമാത്രമാണല്ലോ ഇങ്ങനെ യൊക്കെ എന്ന് സ്വയം ശപിച്ചും വിഷമിച്ചും നടന്നു... ഇപ്പൊ മനസിലായി വിധി ആണെന്ന്.. എങ്ങനെ നന്നായിട്ടു നടന്നാലും ഇതൊക്കെ കേൾക്കേണ്ടി വരും ഇടവക്കൂറുകർക്കു 😳.. ഇനി ഒരു നല്ല സമയം ഉണ്ടാകും അല്ലേ... 🙏🙏❤️😊
വിഷമിക്കേണ്ട ഞാനും ഉണ്ട് കൂട്ട്... ഇതും ഇതിലും അപ്പുറവും അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ് ഞാനും.. 😄😄😄.. പറയാൻ വാക്കുകൾ ഇല്ല... അത്രമാത്രം negatives മറ്റുള്ളവരിൽ നിന്നും വീട്ടുകാരിൽ നിന്നും ജോലിയിടത്തുനിന്നും അസുഖം, സാമ്പത്തിക ബുദ്ധിമുട്ട് വീട് മാറ്റം കഠിനദ്ധ്വാനം ഒറ്റപ്പെടൽ കുറ്റപ്പെടുത്തൽ ശത്രുത ഇതെല്ലാം ഒരുമിച്ച് അനുഭവിച്ചു... ഇനിയും ജീവിക്കണം എന്നുപോലുമില്ല.. Bcz ഇതൊക്കെ തന്നെയാകും നമ്മുക്ക് ഉണ്ടാവുക എങ്കിലോ?! Negatives ഇനിയെങ്കിലും കുറയട്ടെ എന്ന് ആഗ്രഹിക്കുന്നു.. 😆😆😆😆
വിഷമിക്കണ്ട നല്ല സമയം വരും .... ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും...... 💞💞💞💞
@@binipeter5102... 😊🌹🥰
@@manojmanu8092 ys bro... 🙏🥰🌹
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
നമസ്തേ. എല്ലാം പറഞ്ഞ പ്രകാരം തന്നെ.
ഒരുപാട് കുറ്റാരോപണം നേരിട്ടു.
കേസ്, കോടതി എന്നീ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
🙏നമസ്കാരം 🙏പറഞ്ഞതെല്ലാം ശരിയാണ് ഇ ത്രയും പിടിച്ചു നിന്നത് ദൈവത്തിന്റെ ഒരു കഴിവാണ്, ദൈവം അനുഗ്രഹിക്കട്ടെ, ഓം നമശിവായ, 🙏താങ്ക്യൂ തിരുമേനി 🌹🙏👌👌👌👍
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
2023-2024 അനുഭവിച്ച കാര്യങ്ങൾ മാത്രം മതി ജീവിതത്തിൽ എന്തും നേരിടാനുള്ള ദൈര്യവും, വേദനിച്ച് കരുത്ത് ആർജ്ജിച്ച മനസ്സും.... 2025 ബഹു കേമം ആവട്ടെ...താഴ്ചയിൽ നിന്നും ഉയർച്ചയിലേക്ക് തടസ്സങ്ങൾ നീങ്ങട്ടെ
ആശ്വാസവാക്കുകൾക്ക് നന്ദി 🙏❤️. അനുഭവങ്ങൾ അതിതീവ്രമായിരുന്നു 🙏
അമ്പോ കറക്റ്റ്. രോഹിണി 2023,2024 പകച്ചു പോയി. 2025 ഇനി എന്താവോ എന്തോ.. ഇപ്പോ തോന്നണു ഇതൊക്കെ സംഭവിച്ചിട്ടും ഞാൻ ജീവിച്ചു ഇരിപ്പുണ്ടലോ... മഹാത്ഭുതം
🙏 എല്ലാം ശരിയാണ് തിരുമേനി ഇനിയെങ്കിലും എല്ലാം ശരിയാവട്ടെ 🙏
വളരെ ശരിയാണ് .
പറഞ്ഞ കാര്യങ്ങൾ അനുഭവത്തിൽ അറിഞ്ഞിരുന്നു.
ഇനിയുള്ള സമയം നല്ലതാവും എന്ന് അങ്ങ് പറയുന്നു. പറയുന്നത് പോലെ തന്നെ അനുഭവങ്ങൾ മികച്ചതാവട്ടെ. വാക്കുകൾ കൃത്യമാകട്ടെ
എന്റെ മകന്റെ കാര്യം ഇത് മുഴുവനും ശരിയാണ് ഒരു ആക്‌സിഡന്റ് ഉണ്ടായി മരണത്തിൽ നിന്നും ഭഗവാൻ രക്ഷിച്ചു
Iam makayiram ( Edam rasi) lord shani dev and lord vyasham almost destroyed me physically and mentally. Iam now 25% of what I was some years back. Iam not able to escape from this situation now. But i will learn from my mistakes and bounce back. Both the grahas made me a new person. There are visible changes in my character now I got changed in a big way
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ഞാൻ കാർത്തിക ഇടവം രാശി. പറഞ്ഞത് എല്ലാം ശരിയാണ്. എനിക്ക് പോലും വിശ്വാസം വരാത്ത കാര്യങ്ങൾ ആണ് സംഭവിച്ചത്. ജോലി യിൽ നിന്ന് അപമാനിതയായി പോരേണ്ടതായി വന്നു. രണ്ടു സ്ഥലങ്ങളിൽ. താമസിച്ചിരുന്ന വീട്ടിൽ നിന്ന് പുറത്താക്ക പെട്ടു. സ്വന്തം വീട്ടിൽ വന്നു നിന്നിട്ട് പോലും അവഹേളനം നേരിട്ടു, സ്വന്തം മാതാപിതാക്കളിൽ നിന്ന് തന്നെ. ഇതിനു മുൻപ് ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ. ഞാൻ അപ്പോൾ നന്നായി പ്രാർത്ഥിച്ചിരുന്നെങ്കിൽ നന്നായി മനസിനെ വെച്ചിരുന്നെങ്കിൽ എനിക്ക് ഈ ദോശഭലങ്ങൾ കുറക്കാൻ കഴിയുമായിരുന്നോ?
Ellam shariyanu anubhavichu maduthu
നിങ്ങൾ പറഞ്ഞത് വളരെ വളരെ അധികം ശരിയാണ്.... 2024 ഒരുപാട് അനുഭവിച്ചു
ഒത്തിരി അധികം നാണം ക്കെട്ടു ഒരുപാട് പേരെ മനസ്സിലാകാൻ പറ്റി..
2025 നന്നായാൽ മതിയായിരുന്നു 🙏🙏
എന്റെയും അനുഭവം
എത്ര കൃത്യമായി പറയുന്നു, എൻ്റെ hus രോഹിണിയാണ്, മാർച്ച് മുതൽ ജൂലൈ ലാസ്റ്റ് വരെ രോഗങ്ങളാൽ മരണത്തോടടുത്തു, സ്വയം മരിക്കാൻ നോക്കി വെൻ്റിലേറ്ററിൽ അഞ്ചു ദിവസം കഴിഞ്ഞു, കിഡ്നി പ്രോബ്ലം വന്നു, സ്ട്രോക്ക് വന്നു, ജൂലൈ 31 ന് ശേഷം മരണത്തോട് അടുത്ത് കിടന്നയാൾ എഴുന്നേറ്റ് വന്ന് ഭക്ഷണം കഴിച്ചു, ആഗസ്റ്റ് 2 ന്; അതോടെ ക്രിസ്ത്യാനിയായ ഞാൻ ജ്യോതിഷത്തിൽ വിശ്വസിക്കാൻ തുടങ്ങി
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
തിരുമേനി പറഞ്ഞത് 100% ശരിയാണ് 🙏.
പറഞ്ഞതെല്ലാം 100% കൃത്യമായ കാര്യങ്ങൾ ആണ്
നഷ്ടങ്ങൾ ഒരുപാട് അനുഭവിച്ച ആളാണ് ഞാൻ
ഓം നമശിവായ
സത്യമായ കാര്യം എല്ലാരും പിണങ്ങി
മകയിരം 👍🏻അന്നോ എന്റെയും കാര്യം ഇത്പോലെ തന്നെ 🙏🏻😔
🙏🙏🙏 വളരെ ശരിയാണ്
Paramamaya sathyam🙏🙏🙏🙏🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
വളരെ കറക്റ്റ് ആയി പറഞ്ഞു അവിടുന്ന്. ഒറ്റപ്പെട്ട ജീവിതം, ലക്ഷങ്ങൾ തട്ടി എടുത്തു. ആകെ ഉണ്ടായിരുന്നു ഒരു കുടുംബം മൊത്തം പോയി.. അത് കണ്ട് ജോലി ചെയ്യാൻ പറ്റാതെ തളർന്നു പോയി.. ഒരു വിധം എല്ലാ അസുഖങ്ങളും വന്നു.. ഞാൻ രോഹിണി നക്ഷത്രത്തിൽ ശനിയുടെ ദശാ കാലം കടന്നു പോകുന്നു 19 വർഷം. തുടങ്ങിയത് 2016 ആണോ അതോ 2018 ആണോ എന്ന് അറിയില്ല.. പക്ഷേ 2016 തൊട്ട് തുടങ്ങിയതാണ് divorce തൊട്ട്. അതു വരെ രാജാവിനെ പോലെ ജീവിച്ചു പക്ഷേ ഇപ്പോ 😢. എൻ്റെ ജാതകം 67 വയസ്സ് വരെ പറയുന്നുള്ളൂ അതായത് ശനി ദശയുടെ അവസാനം😢.
ഈ വീഡിയോ ശരിക്കും ഒരു തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചു, പിന്നെ ഒരു hope ഇനി വരാൻ പോകുന്ന സമയത്ത് എന്തെങ്കിലും മാറ്റം ഉണ്ടാവുമോ എന്ന്😊
താങ്ക്സ് സാർ 🙏🏼
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ഇത്രയും കറക്റ്റ് ആയി പറഞ്ഞത് കേൾക്കുന്നത് ആദ്യം ആണ്. കൂടുതൽ ജ്യോതിഷികൾ എന്തൊക്കെയോ പറഞ്ഞിട്ട് പോകും. എന്റെ നക്ഷത്രം മകയിരം ആണ്. 2022നവംബറിൽകുവൈറ്റിൽ നന്നായി പോയി കൊണ്ടിരുന്ന എന്റെ ജോലി പോയി..5മാസത്തിനുശേഷം ദുബായിൽ പോയി. ദൈവാനുഗ്രഹം കൊണ്ട് ഒരു ജോലി ശരിയായി.. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും മറ്റു പ്രയാസങ്ങളും കൊണ്ട് കിതച്ചുകൊണ്ട് പ്രയാണം തുടരുന്നു പ്രാർത്ഥിക്കണം 🙏
ഞാൻ നും ഇത്പോലെ തന്നെ
വളരെ ശരിയായ നിഗമനം. 👍🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Absolutely correct
Om shaneeshwaraya namaha🙏🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
കഷ്ടത ഒന്നൊഴിയാതെ വന്നിരുന്നു വാസ്തവമാണ് ഇനി നോക്കട്ടെ എങ്ങനെ എന്ന്
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Happy Christmas 🎉🎉🎉
Super. Subscribe cheythu
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
പറഞ്ഞതൊക്കെ ശെരി ആണ്. 2024 പകുതി ഇതു പോലെ കരഞ്ഞു തീർത്ത ദിവസങ്ങൾ. 2024 ആദ്യം... ഇതുപോലെ കെട്ട ദിവസങ്ങൾ
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Exactly said it🎉
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
പറഞ്ഞത് വളരെ ശരിയാണ്
Ella Thrichadyum kitty sir
Yini........🙏🙏🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
2022 ,2023,2024 absolutely
Correct sir
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ഏറ്റവും കുടുതൽ ബുദ്ധിമുട്ടിയ വർഷം ആണ് 2024 ഇനി അങ്ങോട്ട് മാറ്റം വരും എന്ന് പ്രേതിഷിക്കുന്നു
ഈ പറഞത് എല്ലാം ശരി ആണ് ജോലി poye വിസക്ക് കൊടുത്ത മണി എല്ലാം നഷ്ട്ടപ്പെട്ടു 🙏🙏🙏🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Good🙏

എനിക്ക് അങ്ങനെ തന്നെ ആയിരുന്നു 😔😔
നമസ്കാരം. 🙏🙏🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
സത്യം ഒരുപാട് അനുഭവിച്ചു അനുഭവിച്ചുകൊണ്ടേയിരിക്ഞുന്നു ഡിവോഴ്സ് കോടതിയിൽ തിരിച്ചു കിട്ടുമോ മറുപടി പ്രതിഷിക്കുന്നു അജയൻ രോഹിണി
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ഭഗവാനെ 🙏🏼
ഈ സമയവും കടന്ന് പോകും 😊
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Very correct 🙏🙏🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Correct 🙏
നമസ്കാരം 🌹🌹🌹
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
🙏 ഇടവം റാഷി കാർത്തിക എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ളു എന്നിട്ടും ഈ പറഞ്ഞതെല്ലാം അനുഭവിച്ചു
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Tirumeni paranjath seriyaanu😢 ente joli nashttapetta reethiyaanippo koode ullavar kaaranam etrem vekam joli tirike kittaan praarthikane
തിരിച്ചടി എന്ന് പറയുമ്പോ നമ്മൾ ഇതുപോലെ മറ്റുള്ളവർക്കും ഉപദ്രവം ചെയ്തിട്ടുണ്ട് എന്നല്ലേ അർത്ഥം??! അതെങ്ങനെ ശരിയാകും??!! 🤔 രോഹിണി നക്ഷത്രക്കാർ പൊതുവെ ആരെയും ദ്രോഹിക്കാറില്ല എന്നാണ് എന്റെ അറിവിൽ.. ഇനി അങ്ങനെ അപൂർവ്വം ചിലർ ഉണ്ടോ എന്ന് അറിയില്ല.. എങ്കിലും ഞാൻ ഒരിക്കലും ആരെയും ദ്രോഹിച്ചിട്ടില്ല, വെറുതെ ഒരാളെ കുറിച്ച് കുശുമ്പ് പറയില്ല അങ്ങോട്ട് കേറി ആരോടും പ്രശ്നത്തിന് ചെല്ലാറുമില്ല... ഇങ്ങോട്ട് വന്നാൽ ഒരുപാട് സഹിച്ചിട്ടാകും പ്രതികരിക്കുന്നത് പോലും, എല്ലാവരോടും സ്നേഹം ആത്മാർത്ഥത ഒക്കെ ഉണ്ട്. പക്ഷെ തിരിച്ച് ആരിൽ നിന്നും ആത്മാർത്ഥത ഒന്നിലും കിട്ടിയിട്ടുമില്ല... നമ്മുടെ സ്നേഹം മുതലാക്കുന്ന കൂട്ടുകാർ ബന്ധുക്കൾ ഒക്കെയാണ് ഉള്ളത്! 'വലിയ പുള്ളി ആണ് ഞാൻ ' എന്ന അഹംഭാവം തീരെയില്ല sir... അങ്ങനെ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല പിന്നെ എന്തിന് ഇത്രയും ക്രൂരത ഞങ്ങളോട് മാത്രം ഈ ഗ്രഹങ്ങൾക്ക്??!! Especially ശനീശ്വരൻ ഇതിൽ എന്ത് ന്യായമാണ് ചെയ്യുന്നത്?? നീതിപാലകൻ ശരിക്കും നീതിയാണോ എന്നെപോലെ ഉള്ളവരോട് ചെയ്യുന്നത്? അനീതിയല്ലേ sir ഇത്??!
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
നൂറിൽ നൂറും സത്യമാണ് മരണം മുന്നിൽ കണ്ട നിമിഷം വരെ ഉണ്ടായി ബിസിനസ് സ്ഥലം എല്ലാം പോയി നല്ലകാലത്തു ഞാൻ സഹായിച്ച വർ പോലും തിരിഞ്ഞ് നടന്നു രോഹിണി നക്ഷത്രം ആണ്
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Exactly 100percent correct
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
രോഹിണി ആണ് പ്രാർത്ഥിക്കണേ
എല്ലാം correct ആണ് ശാന്തി. Feb. ലേക്ക് കല്യാണം നടത്തിയാൽ കുഴപ്പം ഉണ്ടോ
Feb 1 st week ഒക്കെ. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Verycorrect
🙏🙏🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
100%correct❤❤❤
ശരിക്കും. Edavam. Makeeryam. പറഞ്ഞു അറിയിക്കാന്‍ വയ്യാ. ഒരു വല്ലാത്തൊരു ടൈം ആയിരുന്നു. ഇപ്പോളും അതേ. Oru ആശ്വാസം. എല്ലാം പെട്ടന്നു ശരിയാകും എന്ന്. എല്ലാരുടെയും മുന്നില്‍ തല കുനിച്ചു. എല്ലാര്‍ക്കും ഒരു പരിഹാസം ആയി. പിടിച്ചു നില്‍ക്കുന്നു. തിരുമേനി പറഞ്ഞ എല്ലാം ശരിക്കും എനിക്ക് സംഭവിച്ചു.തിരുമേനി പറഞ്ഞ രീതി valare ഇഷ്ടമായി.
Thanks. വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
💯 correct
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Good
👍👍🙏🙏🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
OKGOOD
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
എന്നാലും രോഹിണ്ടിനാൾ എനിക്കിഷ്ടമാണ്
നല്ല കാലത്തിനായ് കാത്തിരിക്കാം
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Very true
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
🙏
👍
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
എന്റെ അനിയന്റെ കാര്യത്തിൽ ഇത് 100% ശതമാനം ശരിയാണ്. അവൻ സൗദിയിൽ ഒരു പണമിടപാട് പ്രശനത്തിൽ പെട്ടു ജയിലിൽ ആണ്. 2023 പകുതിയോടെ ആണ്. എന്നാൽ ഞങ്ങൾ അറിയുന്നത് രണ്ടാഴ്ച മുൻപ് ആണ്. അവന് വേണ്ടി എന്തു വഴിപാടാണ് ചെയ്യേണ്ടത്. ഒന്നു സഹായിക്കണേ 🙏🙏🙏
ഒന്ന് contact ചെയ്യുക - 7259249020
❤❤❤🎉
🙏
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
🙏🙏🙏❤

❤

Samsaram jothisham paranju palipikan kakazhiyanam
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
💯
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
✨🙏🏻🙏🏻🙏🏻✨
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
രോഹിണി ഭാഗ്യം ചത്തിട്ടില്ല ...ഇതിലും ഭേദം ചാകുന്നത് ആരുന്ന്
കാർത്തിക നക്ഷത്രം പറഞ്ഞതെല്ലാം ശരിയ എല്ലാവർക്കും ഉപകരം ചെയ്തു കഴിഞ്ഞ് കിട്ടിയത് ദുഃഖം മാത്രം
ഞാൻ രോഹിണി ആണ് ഒരു പാട് അനുഭവിച്ചു നശിച്ചു ഈ പറയുന്നതെല്ലാം സത്യമാണ് ഇതിലും കൂടുതൽ 🙏🙏🙏🥹🥹🥹
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Ba..baa.baabaaa
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ശാന്തി perumbavoor ആണോ
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
പരിഹാരം പറയൂ
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Oru thettum cheyathe apamanikapetu 😢😢
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ഇതെല്ലാം അനുഭവിച്ചു വരികയാണ്
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
2025 parayuu
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Bharya pinangipoyi
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Divorce um kittee😢
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
ഇടവം രാശി സന്തോഷിക്കാൻ വരട്ടെ, 2025 ഇൽ രാഹു, കേതു മാറ്റം അത് എല്ലാം വീഴുങ്ങിക്കോളും.
ഇനിയും കഷ്ടപ്പാടാണോ...... 🤔🤔🤔😭😭😭😭😭
@@AgBa-dg3krവിഡിയോസ് അല്ല, നല്ല സമയം മെയ് മുതൽ. തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
രാഹു കേതു എന്നൊരു ഗ്രഹങ്ങൾ സൗരയൂഥത്തിൽ ഇല്ലഗ്രഹണം വരുമ്പോൾ മാത്രം ബാധിക്കുന്നത് അല്ലാതെ വെറുതെ
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
Kazhijille eniyum undo. Asugam kazhijittu time ella onnu kazhiju aduthathu
വിഡിയോസ് തുടർന്നും കാണുക. അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി 🙏🥰
🙏🙏🙏
🙏🙏🙏🙏

👌🏿👌🏿👌🏿🙏🏿