ആത്മാവ് ഇല്ല എന്ന് പറയുന്നവർക്ക് സ്വാഗതം.. ഒരു ശ്മശാനത്തിൽ ഒരു വെള്ളിയാഴ്ച വൈകിട്ടു മുതൽ പിറ്റേന്ന് രാവിലെ വരെ ഒറ്റയ്ക്കു നിൽക്കാൻ തയ്യാർ ഉള്ളവർക്ക് സ്വാഗതം.. യൂട്യൂബിനു വേണ്ടി ആണ്.. 😊
അങ്ങനെ നിന്നതുകൊണ്ട് ആത്മാവിനെ കാണണമെന്നില്ല. ഒരു 41 ദിവസത്തെ മെഡിറ്റേഷൻ കൊണ്ട് ആരുടേയും സഹായം ഇല്ലാതെ സ്വയം അറിയാൻ സാധിക്കും. എൻ്റെ അനുഭവത്തിൽ ആത്മാവിനെ കാണാൻ പറ്റില്ല. ശബ്ദം കേൾക്കാം 👌👌
കണ്ണൂർ ADM ശ്രീ. നവീൻ ബാബുവിന്റെ case onnu ഇടപെട്ടു അദ്ദേഹത്തോട് ചോദിച്ചു കൂടെ താൻ എങ്ങനെ മരണപ്പെട്ടു എന്ന് ഈ researcher ക്കു ഒന്ന് അന്വേഷിക്കാൻ ശ്രമിച്ചു കൂടെ?
@mirror2833 നമ്മുടെ retire ചെയ്ത police officer അലക്സാണ്ടർ സാർ ഈ വഴി case തെളിയിക്കാൻ use cheytha കാര്യം അദ്ദേഹം മീഡിയയിലൂടെ പറഞ്ഞിട്ടുള്ളത് ഈ അവസരത്തിൽ ഓർക്കുന്നു. Venuji യെ പോലുള്ളവർക്ക് അതിനു കഴിയും. തിരിച്ചു പറഞ്ഞു വിടാനും അവർക്കു കഴിയും
എനിക്ക് 4,5 വർഷം ആയി ബാത്‌റൂമിൽ പോകുമ്പോൾ blood വരുന്നു ബാത്‌റൂമിൽ പോയി കഴിഞ്ഞാൽ ആ ദിവസം മുഴുവൻ കാക്യൂസിൽ പോകുന്ന സ്ഥലം മുഴുവൻ വേദന ആണ് അത് വല്ല spirit ഉള്ളത് കൊണ്ട് ആണോ?
ആത്മാവും പുനർജന്മവും പരകായപ്രവേശവും ആത്മാവില്ല എന്ന വിശ്വാസവും ഉണ്ട് എന്ന വിശ്വാസവും എത്ര ചർച്ച ചെയ്താലും വ്യക്തമായ ഒരു ഉത്തരം കിട്ടാൻ പോകുന്നില്ല. ഓരോ വ്യക്തികളും ഓരോ കാര്യങ്ങൾ പറയുന്നു. ആർക്കും ഒന്നും വ്യക്തമായി പറയാൻ പറ്റുന്നില്ല . ചുമ്മാ ചർച്ച ചെയ്യാം എന്ന് മാത്രം.
അവതാരകൻ കുറച്ചുകൂടി സംയമനം പാലിക്കുക.... പറയുന്ന ആൾക്ക് അതിനുള്ള അവസരം കൊടുക്കുക... 🙏
Please be a good listener and allow the guest to speak... Always a pleasure listening to Venu chettan.. Hope you will bring him back soon
🙏
Ee interview cheyyunna aal adhehathe samsarikkuvan anuvadikkunnilla
Sathyam
ആത്മാവ് ഇല്ല എന്ന് പറയുന്നവർക്ക് സ്വാഗതം.. ഒരു ശ്മശാനത്തിൽ ഒരു വെള്ളിയാഴ്ച വൈകിട്ടു മുതൽ പിറ്റേന്ന് രാവിലെ വരെ ഒറ്റയ്ക്കു നിൽക്കാൻ തയ്യാർ ഉള്ളവർക്ക് സ്വാഗതം.. യൂട്യൂബിനു വേണ്ടി ആണ്.. 😊
അതിനെന്താ
അങ്ങനെ നിന്നതുകൊണ്ട് ആത്മാവിനെ കാണണമെന്നില്ല. ഒരു 41 ദിവസത്തെ മെഡിറ്റേഷൻ കൊണ്ട് ആരുടേയും സഹായം ഇല്ലാതെ സ്വയം അറിയാൻ സാധിക്കും. എൻ്റെ അനുഭവത്തിൽ ആത്മാവിനെ കാണാൻ പറ്റില്ല. ശബ്ദം കേൾക്കാം 👌👌
Avatharaka...nala poovan pazham kitum..vayayil kuthi kayto....samasrikan vidadoo
Thank you💜
അവതാരകന് കഥ പറയാൻ ആണേൽ ഒറ്റക്ക് ഇരുന്ന് പറഞ്ഞാല് പോരെ??
Correct
Venu sir ente veetil vanitunde nedumangad
@@അറബികഥയിലെജിന്ന് അദ്ദേഹത്തിന്റെ number please?
Mathew sir great man
കണ്ണൂർ ADM ശ്രീ. നവീൻ ബാബുവിന്റെ case onnu ഇടപെട്ടു അദ്ദേഹത്തോട് ചോദിച്ചു കൂടെ താൻ എങ്ങനെ മരണപ്പെട്ടു എന്ന് ഈ researcher ക്കു ഒന്ന് അന്വേഷിക്കാൻ ശ്രമിച്ചു കൂടെ?
ശരിയാ,,,, സത്യം വെളിയിൽ വരട്ടെ
Sheriyanu
എന്ത് പ്രയോജനം
തെളിവ് വേണ്ടേ
തീർച്ചയായും സാധിക്കും. പക്ഷേ ആത്മാവിനെ വിളിച്ചു വരുത്തിയാൽ തിരിച്ചു പോകണമെന്നില്ല
@mirror2833 നമ്മുടെ retire ചെയ്ത police officer അലക്സാണ്ടർ സാർ ഈ വഴി case തെളിയിക്കാൻ use cheytha കാര്യം അദ്ദേഹം മീഡിയയിലൂടെ പറഞ്ഞിട്ടുള്ളത് ഈ അവസരത്തിൽ ഓർക്കുന്നു. Venuji യെ പോലുള്ളവർക്ക് അതിനു കഴിയും. തിരിച്ചു പറഞ്ഞു വിടാനും അവർക്കു കഴിയും
Super
Anchor is so overwhelmed and is so annoying 🙄
Anchor over over over😂😂😂
രാജസ്ഥാനിൽ ആണ് 12:51
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
എനിക്ക് 4,5 വർഷം ആയി ബാത്‌റൂമിൽ പോകുമ്പോൾ blood വരുന്നു ബാത്‌റൂമിൽ പോയി കഴിഞ്ഞാൽ ആ ദിവസം മുഴുവൻ കാക്യൂസിൽ പോകുന്ന സ്ഥലം മുഴുവൻ വേദന ആണ് അത് വല്ല spirit ഉള്ളത് കൊണ്ട് ആണോ?
അത് പൈൽസിന്റെ പ്രശ്നമാണ്...നല്ല ഗ്യാസ്ട്രോ സർജനെ കാണിച്ചു വേണ്ട ചികിത്സ തേടിയാൽ ഫലമുണ്ടാവും
എടൊ താൻ അയാളെ സംസാരിക്കാൻ വിട്
വേണു സാറിന്റെ നമ്പർ തരുമോ
🎉
Dear anchor: adhehathinu parayan oru avasaram kodukkamo .. thokkil kayari bomb 💣 pottikkalle chettaa 🤦
ആത്മാവും പുനർജന്മവും പരകായപ്രവേശവും ആത്മാവില്ല എന്ന വിശ്വാസവും ഉണ്ട് എന്ന വിശ്വാസവും എത്ര ചർച്ച ചെയ്താലും വ്യക്തമായ ഒരു ഉത്തരം കിട്ടാൻ പോകുന്നില്ല. ഓരോ വ്യക്തികളും ഓരോ കാര്യങ്ങൾ പറയുന്നു. ആർക്കും ഒന്നും വ്യക്തമായി പറയാൻ പറ്റുന്നില്ല . ചുമ്മാ ചർച്ച ചെയ്യാം എന്ന് മാത്രം.
Please can you not shut up and listen to the man😢