Neelathaamare Punyam | Neelathaamara | Kailash | Archana Kavi | Vidyasagar - HD Video Song

Поділитися
Вставка
  • Опубліковано 1 жов 2024
  • Song - Neelathaamare Punyam
    Film - Neelathaamara
    Lyrics - Vayalar Sarathchandra Varma
    Music - Vidyasagar
    Sung by - Karthik
    Starring - Kailash, Archana Kavi,Samvrutha Sunil
    Directed by - Lal Jose
    Produced by - Menaka
    Written by - M.T. Vasudevan Nair
    Cinematography - Vijay Ulaganath
    Edited by - Ranjan Abraham,Sangeeth Kollam
    Productioncompany - Revathy Kalaamandhir
    Distributed by - India : Playhouse
    Europe: PJ Entertainments
    Release date - 27 November 2009
    നീലത്താമരേ പുണ്യം ചൂടിയെൻ
    ധന്യമാം തപസ്സിൽ
    നീലത്താമരേ ഓളം നീട്ടി നീ
    ജാലമാം സരസ്സിൽ
    ആവണിനാളിൽ ഞാൻ കണിയേകും കാവടി നീ അണിഞ്ഞു
    ആതിരരാവിൽ നിൻ മിഴിനീരിൻ മഞ്ഞിൽ ഞാന്‍ നനഞ്ഞു
    വെൺ സൂര്യനകലെ തേരിലണയേ
    മെല്ലെയുണരും ചാരുതേ
    കൺപീലി നിരകൾ നിന്നെ ഉഴിയാൻ
    ചിന്നി വരവായ് സ്നേഹിതേ (നീലത്താമരേ..)
    കുഞ്ഞല പുൽകും നല്ലഴകേ നിൻ
    ആമുഖമിന്നെഴുതുമ്പോൾ (2)
    എൻ അകമാകെ ഈറനണിഞ്ഞൂ
    നിൻ കഥയൊന്നു വിരിഞ്ഞു
    വെൺ സൂര്യൻ അകലെ തേരിലണയേ
    മെല്ലെയുണരും ചാരുതേ
    കൺപീലി നിരകൾ നിന്നെ ഉഴിയാൻ
    ചിന്നി വരവായ് സ്നേഹിതേ
    നിൻ ചിരിയേതോ പൊന്നുഷസ്സായെൻ
    ചുണ്ടിലുരുമ്മിയിരുന്നു (2)
    നിൻ വ്യഥയോരോ സന്ധ്യകളായെൻ
    താഴ്വര തന്നിലെരിഞ്ഞു
    വെൺ സൂര്യൻ അകലെ തേരിലണയേ
    മെല്ലെയുണരും ചാരുതേ
    കൺപീലി നിരകൾ നിന്നെ ഉഴിയാൻ
    ചിന്നി വരവായ് സ്നേഹിതേ (നീലത്താമരേ...)
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Laljose #Vidyasagar #Videosong

КОМЕНТАРІ • 249

  • @cricktubemedia9234
    @cricktubemedia9234 2 роки тому +896

    പാട്ട് കൊണ്ട് തീയറ്ററിൽ ആളെ കയറ്റിയ മാജിക്! ഒറ്റ പേര് വിദ്യാസാഗർ!!

  • @unnikrishanp9051
    @unnikrishanp9051 3 роки тому +440

    ക്ലാസ്സ് എന്ന് പറഞ്ഞാൽ പക്കാ Class 💯
    എന്തൊരു Composition ആണ് വിദ്യാജി 🔥
    ആ 1st Violin Portion 🎻
    പിന്നെ Contionous ആയിട്ടുള്ള Beat 🎵
    അസാധ്യ Lyrics ✍️
    കാർത്തിക്കിന്റെ Voice 👌👌
    എല്ലാം കൊണ്ടും കിട്ടിയത്
    Well Class Song 💯❣️😍🎶

  • @sreeragssu
    @sreeragssu 3 роки тому +492

    ഈ സിനിമയിലെ എന്‍റെ ഫേവററ്റ് സോംഗ് ♥👌💞🎵💞🎵 വിദ്യാജിയുടെ സംഗീതത്തില്‍ കാര്‍ത്തികിന്‍റെ മനോഹരമായ ആലാപനം .😍😍

  • @danishat3224
    @danishat3224 2 роки тому +120

    ഈ സിനിമയിൽ ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്. Real gem.പക്ഷേ ആ സമയത്ത് അനുരാഗ വിലോചനനയി song ആയിരുന്നു ഹിറ്റ്.

  • @fathimafiroz5143
    @fathimafiroz5143 Рік тому +182

    ഓ കാർത്തിക്കിന്റെ ശബ്ദം 😘 വിദ്യാസഗറിന്റെ മ്യൂസിക് 🤩..... പിന്നെയെല്ലാം ഒരു രോമാഞ്ചം 💔

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +135

    നീലത്താമര സിനിമയിൽ ഞാൻ ആദ്യമായി കേൾക്കുന്ന ഗാനം "അനുരാഗ വിലോചനനായി..." ആണ്. അന്നത് വൻ ഹിറ്റ്‌ ആയിരുന്നു.. Caller Tune ആയിട്ടാണ് അത് ഞാൻ ആദ്യം കേട്ടതും.. സിനിമ റീലീസ് ആകുന്നതിന് മുന്നേ. അതിന് ശേഷമാണ് ഇതിലേ ബാക്കി ഗാനങ്ങൾ എല്ലാം കേൾക്കുന്നേ.. രണ്ടാമത് കേട്ട ഗാനം "പകലൊന്നു മാഞ്ഞ വീഥിയിലെ..." ആണ്. അതിന്റെ ഫീൽ 😍
    എന്നാൽ പിന്നീട് എപ്പോഴോ "നീലത്താമരെ" എന്ന title track എന്നെ വല്ലാതെ സ്വാധീനിക്കാൻ തുടങ്ങി.. മറ്റു ഗാനങ്ങളിൽ നിന്നും എന്തോ ഒരു പ്രത്യേകത ഇതിനുണ്ട്.. വിദ്യാജിയുടെ Magical Music.. 😍വയലാർ ശരത് ചന്ദ്രവർമ്മയുടെ വരികൾ 😍കാർത്തിക്കിന്റെ ആലാപനം 😍ലാൽ ജോസിന്റെ കിടിലൻ ഫ്രെയിംസ്.. 😍

  • @sreeragssu
    @sreeragssu 3 роки тому +297

    '' വെണ്‍ സൂര്യനകലെ തേരിലണയെ
    മെല്ലെ ഉണരും ചാരുതെ
    കണ്‍ പീലി നിരകള്‍ നിന്നെ ഉഴിയാന്‍
    ചിന്നി വരവായ്‌ സ്നേഹിതേ '' 😍😍👌💞🎵💞🎵
    ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഭാഗം ♥ വിദ്യാജി , കാര്‍ത്തിക്, വയലാര്‍ ശരത്
    ഈ സിനിമ ഇറങ്ങിയ ടെെമില്‍ ''അനുരാഗ വിലോചനനായി'' ആയിരുന്നു കൂടുതല്‍ ഹിറ്റ് ആയത് എങ്കിലും എന്‍റെ പേഴ്സണല്‍ ഫേവററ്റ് ഇതാണ്...
    അപ്ലോഡ് ചെയ്തതിന് നന്ദി ♥

    • @sunilgdr25
      @sunilgdr25 11 місяців тому +5

      എനിക്കും, ആ വരികൾ വച്ചാണ് മറന്നു പോയ ഇ പാട്ട് ഇപ്പോൾ തപ്പി കണ്ടു പിടിച്ചത്

    • @Jibinbabu-m4k
      @Jibinbabu-m4k 5 місяців тому +1

      ഇത് മാത്രം കേൾക്കാൻ വേണ്ടി വന്ന ഞാൻ

    • @Mysteriousman03
      @Mysteriousman03 Місяць тому

  • @syamchandran_melethil
    @syamchandran_melethil 2 роки тому +86

    ന്റെ വിദ്യാജി❤️
    എന്തുവാ ഈ ചെയ്തു വെച്ചേക്കുന്നത്🙏 രാത്രി ഹെഡ്സെറ്റ് വെച്ചു കണ്ണടച്ചു കിടന്ന എന്നെ സ്വർഗം കാണിച്ചു⚡🌈

  • @Drishya302
    @Drishya302 Місяць тому +12

    2024 kelkunnavarundo🤍☺️

  • @umeshcutz1158
    @umeshcutz1158 3 роки тому +76

    കുഞ്ഞല പുൽകും നല്ലഴകേ നിൻ
    ആമുഖമിന്നെഴുതുമ്പോൾ
    എൻ അകമാകെ ഈറനണിഞ്ഞൂ
    നിൻ കഥയൊന്നു വിരിഞ്ഞു
    വെൺ സൂര്യൻ അകലെ തേരിലണയേ
    മെല്ലെയുണരും ചാരുതേ
    കൺപീലി നിരകൾ നിന്നെ ഉഴിയാൻ
    ചിന്നി വരവായ് സ്നേഹിതേ🎧❤️🎧❤️

  • @sanjuvs8255
    @sanjuvs8255 3 роки тому +138

    Vidyaji❤️
    തുടക്കത്തിലും ഇടയിലും വരുന്ന വയലിൻ പോർഷൻസ് 💚
    കാർത്തിക്കിന്റെ വോയിസ്‌ ❤️❤️

  • @jibinoffl
    @jibinoffl 3 роки тому +92

    ഏറ്റവും പ്രിയപ്പെട്ട സോങ് ! ❤️
    ഒരു വിദ്യാസാഗർ മാജിക് ആയിരുന്നു ! 😍
    കാർത്തിക്ക് വോയ്സ് ! 😘

  • @ABINSIBY90
    @ABINSIBY90 2 роки тому +79

    കാർത്തിക്കിന്റെ അതിമനോഹരമായ ആലാപനം. 2009 ലെ ആ മധുരസ്മരണകളിലൂടെ ഒന്നുകൂടെ കടന്നുപോയി. എന്താലേ.. ഒരു രക്ഷയുമില്ല ഈ പാട്ട്...എത്ര കേട്ടാലും മതിവരാത്ത ഒരു വശ്യതയുണ്ട് ഈ പാട്ടിനു..

  • @anandhuashok899
    @anandhuashok899 Рік тому +57

    Spotify il random aayi ee song keri varumayirunn. Appozhoke njan skip cheyyumayirunnu. Neelathamareee enn kekumbo cringe adikumayirunnu. Ennal oru divasam patt kett mayangi poi. Bhodham vannapol ee patt aan playing(mid portion). Pineeed angott addict aayi❤

    • @shibu476
      @shibu476 Рік тому +11

      Njan kettath oru private busilninn. Ann thott adict aayi😊

    • @akashs8619
      @akashs8619 5 місяців тому

      Yojikkunnu

    • @aswinsid1222
      @aswinsid1222 Місяць тому

      💯

    • @gourisreelatha5256
      @gourisreelatha5256 Місяць тому

      Heard the middle portion in a reel, addicted since then 🎉

  • @abhilashparappa2150
    @abhilashparappa2150 3 роки тому +130

    ഈ പാട്ട് audio കേട്ടത് അല്ലാതെ video ഇത് വരെ കണ്ടിരുന്നില്ല..
    Super visuals &clarity 😍😍
    കൂടെ... വിദ്യാജിയുടെ സംഗീതവും...
    കാർത്തിക്കിന്റെ cute voice ഉം.... 😍😍😍

    • @sreeragssu
      @sreeragssu 3 роки тому +19

      ഇത് സിനിമയിലെ സീന്‍സ് കൂട്ടിചേര്‍ത്തുണ്ടാക്കിയതാ പാട്ട് ഷൂട്ട് ചെയ്തിട്ടില്ല

    • @fhdencoding2270
      @fhdencoding2270 3 роки тому +4

      @@sreeragssu
      Yes Nice Work.

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +1

      @@sreeragssu ഈ സിനിമയിൽ മുന്ന് നടിമാർ ആരാണ്?

    • @ageorge1821
      @ageorge1821 2 роки тому +4

      @@ക്ലീൻ്റ്ചാൾസ് Archana Kavi, Reema Kallingal, Samvrutha Sunil

    • @dhilonsubramanian2360
      @dhilonsubramanian2360 Рік тому +2

      Title Song ആയിരുന്നു.

  • @Role377
    @Role377 Рік тому +53

    അതൊക്കെ ഒരു കാലം 😊 ... ഈ പടം ഇറങ്ങിയ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു ...

  • @judesondavid3000
    @judesondavid3000 5 місяців тому +22

    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള പാട്ട്.. അന്നെനിക്ക് ഒരു crush ഉണ്ടാരുന്നു..ഈ പാട്ട് കേക്കുമ്പോൾ ആ കാലവും അവളേം ഓർമ വരും🥰

  • @asish_chandran
    @asish_chandran 2 роки тому +50

    ചാരം മൂടിക്കിടക്കുന്ന ഓർമ്മയുടെ ‌കനലുകള ഒരിളംകാറ്റ് ഊതിയുണർത്തി.

  • @MalluBMX
    @MalluBMX Місяць тому +4

    ഇവൻ ഒക്കെ ഒന്ന് വിചരിച്ചിരുന്നെങ്കിൽ രക്ഷപെട്ടു പോയേനെ.

  • @movietime2105
    @movietime2105 3 роки тому +82

    ആദ്യമായി കാണുകയാ ഈ പാട്ട്.
    നല്ല visuals ആണ്....
    വിദ്യാജിയുടെ മ്യൂസിക് 😍😍

  • @sarathsadasivan5405
    @sarathsadasivan5405 2 роки тому +45

    നീലത്താമരേ പുണ്യം ചൂടിയെൻ
    ധന്യമാം തപസ്സിൽ
    നീലത്താമരേ ഓളം നീട്ടി നീ
    ജാലമാം സരസ്സിൽ
    ആവണിനാളിൽ ഞാൻ കണിയേകും കാവടി നീ അണിഞ്ഞു
    ആതിരരാവിൽ നിൻ മിഴിനീരിൻ മഞ്ഞിൽ ഞാന്‍ നനഞ്ഞു
    വെൺ സൂര്യനകലെ തേരിലണയേ
    മെല്ലെയുണരും ചാരുതേ
    കൺപീലി നിരകൾ നിന്നെ ഉഴിയാൻ
    ചിന്നി വരവായ് സ്നേഹിതേ (നീലത്താമരേ..)
    കുഞ്ഞല പുൽകും നല്ലഴകേ നിൻ
    ആമുഖമിന്നെഴുതുമ്പോൾ (2)
    എൻ അകമാകെ ഈറനണിഞ്ഞൂ
    നിൻ കഥയൊന്നു വിരിഞ്ഞു
    വെൺ സൂര്യൻ അകലെ തേരിലണയേ
    മെല്ലെയുണരും ചാരുതേ
    കൺപീലി നിരകൾ നിന്നെ ഉഴിയാൻ
    ചിന്നി വരവായ് സ്നേഹിതേ
    നിൻ ചിരിയേതോ പൊന്നുഷസ്സായെൻ
    ചുണ്ടിലുരുമ്മിയിരുന്നു (2)
    നിൻ വ്യഥയോരോ സന്ധ്യകളായെൻ
    താഴ്വര തന്നിലെരിഞ്ഞു
    വെൺ സൂര്യൻ അകലെ തേരിലണയേ
    മെല്ലെയുണരും ചാരുതേ
    കൺപീലി നിരകൾ നിന്നെ ഉഴിയാൻ
    ചിന്നി വരവായ് സ്നേഹിതേ (നീലത്താമരേ...)

  • @dolby91
    @dolby91 2 роки тому +35

    2009 നവംബർ റിലീസ് // പഴശ്ശിരാജ കഴിഞ്ഞ് അധികം വൈകാതെ എം. ടി യുടെ തിരക്കഥയിൽ വന്ന പടം. Nokia 6233 സെറ്റിൽ അന്ന് ഒരുപാട് കേട്ടിരുന്നു ഈ പാട്ടും," അനുരാഗ വിലോചനനായും".

  • @arundev204
    @arundev204 2 роки тому +21

    എന്റെ വിദ്യ ജി എന്നാ ഫീൽ ആണ് ഈ സോങ്ങിന് 👌
    പ്രണയം നഷ്ടം ആയവർക് ഈ song വല്ലാത്ത ഒരു നൊമ്പരവും ആ നല്ല ഓർമകളും സമ്മാനിക്കും
    പിന്നെ കാർത്തിക്കിന്റെ വോയിസ്‌ പറയേണ്ടതില്ലല്ലോ... 👌👌👏👏

  • @chemmadan974
    @chemmadan974 2 роки тому +34

    ഈ ഗാനം ടൈറ്റിൽ സോങ്ങ് മാത്രമായി ചിത്രത്തിൽ ഉൾപ്പെടുത്തിയത് ലാൽജോസ് എന്ന സംവിധായകൻ്റെ ബ്രില്ലയൻസായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്..കഥ പറച്ചിലിൽ ഈ ഗാനം വന്നിരുന്നു എങ്കിൽ സിനിമയുടെ ഗതി തന്നെ മാറി പോയേനെ.
    ടൈറ്റിൽസ് കാണിക്കുമ്പോൾ പശ്ചാത്തലത്തിൽ ഒഴുകിയെത്തുന്ന സാധാരണ സംഗീതത്തിൽ ഉപരി പ്രേക്ഷകൻ്റെ ഉള്ളിലേക്ക് ഒരു വല്ലാത്ത ഫീൽ സമ്മാനിക്കാൻ ഈ വരികൾക്കും സംഗീതത്തിനും ശബ്ദത്തിനും സാധിക്കുന്നുണ്ട്.അത് തന്നെയാണ് ഈ സിനിമയുടെ ആത്മാവ്.

  • @meezansa
    @meezansa 4 місяці тому +5

    മൂവി 📽:-നീലത്താമര.......... (2009)
    സംവിധാനം🎬:- ലാൽ ജോസ്
    ഗാനരചന ✍ :- വയലാർ ശരത്ചന്ദ്രവർമ്മ
    ഈണം 🎹🎼 :- വിദ്യാസാഗർ
    രാഗം🎼:-
    ആലാപനം 🎤:- കാർത്തിക്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
    നീലത്താമരേ പുണ്യം - ചൂടിയെൻ.........
    ധന്യമാം തപസ്സിൽ.......
    നീലത്താമരേ ഓളം നീട്ടി - നീ.......
    ജാലമാം സരസ്സിൽ.......
    ആവണിനാളിൽ - ഞാൻ......
    കണിയേകും കാവടി നീ - അണിഞ്ഞു......
    ആതിരരാവിൽ - നിൻ......
    മിഴിനീരിൻ മഞ്ഞിൽ-
    ഞാന്‍ നനഞ്ഞു....
    വെൺ സൂര്യനകലെ - തേരിലണയേ......
    മെല്ലെയുണരും ചാരുതേ.......
    കൺപീലി നിരകൾ - നിന്നെ......
    ഉഴിയാൻ.......
    ചിന്നി വരവായ് സ്നേഹിതേ.........
    (നീലത്താമരേ.........)
    കുഞ്ഞല പുൽകും നല്ലഴകേ - നിൻ...
    ആമുഖമിന്നെഴുതുമ്പോൾ........ (2)
    എൻ അകമാകെ ഈറനണിഞ്ഞൂ.......
    നിൻ കഥയൊന്നു വിരിഞ്ഞു.....
    വെൺ സൂര്യൻ - അകലെ
    തേരിലണയേ.....
    മെല്ലെയുണരും ചാരുതേ...
    കൺപീലി നിരകൾ - നിന്നെ...
    ഉഴിയാൻ.....
    ചിന്നി വരവായ് സ്നേഹിതേ.......
    നിൻ ചിരിയേതോ...
    പൊന്നുഷസ്സായെൻ......
    ചുണ്ടിലുരുമ്മിയിരുന്നു.... (2)
    നിൻ വ്യഥയോരോ....
    സന്ധ്യകളായെൻ....
    താഴ്വര തന്നിലെരിഞ്ഞു.......
    വെൺ സൂര്യൻ.....
    അകലെ തേരിലണയേ....
    മെല്ലെയുണരും ചാരുതേ......
    കൺപീലി നിരകൾ നിന്നെ - ഉഴിയാൻ.......
    ചിന്നി വരവായ് സ്നേഹിതേ....
    (നീലത്താമരേ.........)

  • @megha6920
    @megha6920 2 роки тому +29

    കാർത്തിക് voice വിദ്യാജി music fvrt song♥️

  • @nithyakrishna5565
    @nithyakrishna5565 2 роки тому +161

    13 years ... I can't even accept 13 years passed...wish to go back to 2009 ✨

  • @arunprasadkl25
    @arunprasadkl25 10 місяців тому +23

    നാളെ ആകുമ്പോൾ 14 വർഷം #14yearsofneelathamara 💙

  • @musiczonecollections2533
    @musiczonecollections2533 Рік тому +12

    നീല താമരെ പുണ്യം ചൂടിയേൻ...
    ധ്യമാം തപാസിൽ...😍☺️
    karthik vidhyaji combo brilliant keep it up🥰😘
    Vayalar Sharath Chandra Verma!!💖🤗

  • @cyrilaustin2921
    @cyrilaustin2921 2 роки тому +28

    Got cheated by a guy from kerala, ten years ago, at that time in my attempts to learn this language, tried listening to that pagalunnu sad break up song over and over again, when I was left funnily I started feeling like a maid... because of this movie... still cant dust off that maid feeling completely... what ever he left me for, I still have void, bitterness in my heart even after 10 years.. a decade.. guys if you can't stand up for your love.. for girl, dont show the world of promises.. dont just play with someone's emotions.. life.. they will remain crazy all their lives..

    • @Intolerantmoron
      @Intolerantmoron Рік тому +12

      I truly hope you can get over this. Truly feeling sad and sorry for you

    • @subin583
      @subin583 3 місяці тому

      Don't worry sister Evey boys are like that

  • @arunmusicz8188
    @arunmusicz8188 3 роки тому +50

    വിദ്യാജിയുടെ മറ്റൊരു ഹിറ്റ്‌.....
    കാത്തിരിക്കുന്നു..... 😍😍

  • @majumaju6582
    @majumaju6582 20 днів тому +4

    My fav song forever ❤.. 2024 sep aarengilum kelkkundo.. Comeon

  • @aash_jk97
    @aash_jk97 Рік тому +22

    Karthik sirnte voice kond maathram njn vann kaanunna oru item aan ith🔥🔥 goosebumps man!!!

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +21

    Tittle song ആയി ഒതുക്കേണ്ട ഗാനമല്ലായിരുന്നു

  • @Nihar481
    @Nihar481 2 роки тому +30

    അതിമനോഹരം ഗാനം, മധുരം കാർത്തിക്കിന്റ സ്വരം ♥️

  • @abhijithv9368
    @abhijithv9368 25 днів тому +2

    Anupallavi ❤❤ aavani nalil najan kaniyekum dhavani....... vidyasagar ❤❤❤❤

  • @sunilKumar-gd8cn
    @sunilKumar-gd8cn 2 роки тому +23

    നഷ്ടപെട്ട പ്രണയത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം...

  • @yes_me_am6647
    @yes_me_am6647 Рік тому +43

    എന്ത് ഭംഗിയാ അർച്ചന കവിനെ കാണാൻ

  • @shajisreeponnukkara8435
    @shajisreeponnukkara8435 2 роки тому +14

    അകലെയേതോ ചാറ്റൽ മഴയുടെ തണുത്ത കാറ്റിൽ പോഴിയാമെന്നോർത്ത്...💚

  • @josjoseph431
    @josjoseph431 2 роки тому +10

    Actress Archana Kavi looped onnara mundu looks very nice and beautiful

  • @Jokhaan6282
    @Jokhaan6282 4 місяці тому +45

    എന്താ എല്ലാവരും പടത്തിനു പറ്റി പറയാതെ പാട്ടുകളെ മാത്രം പറ്റി പറയുന്നു ❣️❣️❣️❣️❣️❣️❣️❣️❣️

    • @roopeshrroopeshr
      @roopeshrroopeshr 3 місяці тому +7

      അതാണ് വിദ്യാസാഗർ മാജിക്‌ ❤️

    • @babypixelmedia6666
      @babypixelmedia6666 Місяць тому +1

      Ayaal sangeethathinte rajavanu❤

  • @anamikaanilkumar9626
    @anamikaanilkumar9626 3 роки тому +25

    My favourite song in this film 🔥 strong composition of Vidyaji 💞💞💞 fantabulous singing by Karthik ❤️

  • @PrajithKp-su9hc
    @PrajithKp-su9hc 4 місяці тому +5

    മെലഡിയുടേ മാന്ത്രികൻ വിദ്യാജി ഈ songokea കേൾക്കുമ്പോൾ ഇതിനോടപ്പം ലായിച്ചു ചേർന്ന് ഏതോ ലോകത്ത് എത്തും ❤️❤️❤️

  • @leafynatural3010
    @leafynatural3010 4 місяці тому +3

    Neelathaamarae punyam choodiyen
    dhanyamaam thapassil
    neelathaamarae olam neeti nee
    jaalamaam sarassil
    aavani naalil njaan kaniyekum
    dhaavani nee aninju
    aathiraravil nin mizhineerin
    manjill njaan nananju
    venn sooryanakale therilanaye
    melle unarum charuthe
    kann peeli nirakal ninne uzhiyaan
    chinni varavaay snehithae
    neelathamare punyam choodiyen
    dhanyamaam thapassil
    ---Interlude---
    kunjala pulkum nallazhakae nin
    aamukham innezhuthumbol
    kunjala pulkum nallazhakae nin
    aamukham innezhuthumbol
    enn akamaakae eerananinju
    ninn kathayonnu virinju
    venn sooryanakale therilanaye
    melle unarum charuthe
    kann peeli nirakal ninne uzhiyaan
    chinni varavaay snehithae
    ---Interlude---
    nin chiriyetho ponnushasaayenn
    chundilurummiyirunnu
    nin chiriyetho ponnushasaayenn
    chundilurummiyirunnu
    ninn vyetha oro sandhyakalaayenn
    thaazhvara thannilerinju
    venn sooryanakale therilanaye
    melle unarum charuthe
    kann peeli nirakal ninne uzhiyaan
    chinni varavaay snehithae
    neelathamarae punyam choodiyen
    dhanyamaam thapassil

  • @AjithKumar-st1si
    @AjithKumar-st1si 6 місяців тому +8

    പാട്ടുകൾ കൊണ്ട് മാത്രം വിജയിച്ച padam 🤩🤓

  • @sarathsadasivan5405
    @sarathsadasivan5405 2 роки тому +9

    നിൻ ചിരിയെതോ പൊന്നുഷാസയെൻ ചുണ്ടിലൊതുങ്ങിരുന്നു ☺️🥰🎵🎶

  • @athulyaajith3283
    @athulyaajith3283 4 місяці тому +9

    Ee song um....Karthik nte sound um.. Uff😍❣️

  • @asukumarocks
    @asukumarocks Рік тому +11

    What a masterpiece of a song mahn 🤎 Vidyajis Music + Vayalar Sarathjis Lyrics + Karthiks voice and feel 😍 absolute soothness to ears 💕

  • @Basicslife2024
    @Basicslife2024 9 місяців тому +4

    പാട്ട് മൊത്തത്തി അടിപൊളി but ഇവിടെ 1 1:02

  • @niranjanmk7399
    @niranjanmk7399 Рік тому +7

    Njn ukgyil pdikumboo kanan poyaa moviee , ann onnum mryk mansilyindrnilaa ee movie knditt , ipo movie kndpo ee song ellam vallatha oru feel therunnuuu

  • @deepashrikrishnaswamy9840
    @deepashrikrishnaswamy9840 10 місяців тому +4

    സൂര്യോദയം നീലതാമര മഴനീർ തേങ്ങാ പൂവ് ഇല ഭൂമി തേങ്ങ സാഗരതീരം ഒരു അനംത കാവ്യം ഒരു നീല കഡല ചെമ്മീൻ തിരുവനന്തപുരം പദ്മനാഭം

  • @Abhi36949
    @Abhi36949 17 днів тому +4

    1:57 വിദ്യാജി GOAT🤍

  • @unni6423
    @unni6423 Рік тому +20

    Karthik voice ❤️

  • @saneeshsanee4394
    @saneeshsanee4394 10 місяців тому +6

    2023 ഡിസംബറിൽ 7 ന് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @NithinMohan-b7l
    @NithinMohan-b7l 11 місяців тому +7

    Really addictive. recently i just heard this song this is not a song moreover that.
    singer and the musician 🫡

  • @niranjananair4706
    @niranjananair4706 2 роки тому +14

    *കാർത്തിക് വോയ്‌സ് ❤️👌*

  • @jeeva2520
    @jeeva2520 Рік тому +14

    Most underrated song🥵

  • @sarathsadasivan5405
    @sarathsadasivan5405 7 місяців тому +4

    3:14 കെട്ടിയോള് കൂടെ ഉണ്ടേൽ 😁

  • @AZVlogs-r
    @AZVlogs-r 5 місяців тому +6

    വിദ്യ
    സാഗർ 🔥🔥🔥🔥🔥🔥🔥🔥🔥🎉🎉🎉🎉🎉.. Speachless music magic

  • @saleemparakunnam9034
    @saleemparakunnam9034 8 місяців тому +5

    Orchestration in Interludes...This Magic Can do Only by Vidhyaji

  • @user-jt6og8yi
    @user-jt6og8yi 3 роки тому +16

    Neelathamarapole Sundaramaya Ganam💙

  • @moviecuts85
    @moviecuts85 7 днів тому +1

    ഈ പാട്ട് ഞാൻ ഇന്നലെ ആണ് മുഴുവൻ കേൾക്കുന്നത് മുൻപ് ഇത് കേൾക്കുമ്പോൾ ഞാൻ പാട്ട് മറ്റുമായിരുന്നു എന്തോ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഇന്നലെ യാദൃശ്ചികമായി ഞാൻ ഇത് മുഴുവൻ കേട്ടു ശേഷം വീണ്ടും വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കേൾക്കുന്നു എന്തോ ഒരു മാജിക്‌. ഇപ്പോൾ മനസിലായി ആ സിനിമയിലെ ഏറ്റവും മികച്ച പാട്ടും മലയാളത്തിലെ മികച്ച പാട്ടുകളിലെ ഒന്നാണ് ഇതെന്നും
    Lyrics🔥Music🔥Karthik🔥
    Masterclass🔥
    വിദ്യാസാഗർ🛐

  • @krishna8046
    @krishna8046 3 роки тому +7

    Ee archanakk pazhaya version nil ulla annathe ambikayude look und

  • @deepashrikrishnaswamy9840
    @deepashrikrishnaswamy9840 10 місяців тому +3

    അനംത അച്യുതൻ രവിശംകരൻ നംബിയാർ
    തേങ്ങ മഴനീർ അലപുഴ കഡൽ പൂവ് മഴ

  • @masstalkies
    @masstalkies 3 роки тому +11

    വിദ്യാസാഗർ മാജിക് 🥰

  • @adithyaanil7094
    @adithyaanil7094 Місяць тому +3

    Ufff.... Njan itheth lokathaaa.. 🪄vidyaji majic 🫶🏼

    • @യോദ്ധാവ്-ഖ6ഝ
      @യോദ്ധാവ്-ഖ6ഝ 26 днів тому

      Deee my mole ijjathi koppile cmt vidyaji music mathram ayirunnel ni eganey undakki irikkuke ollu ithil valayalar ramavarma manushyante makan vayalar sarath chandra varma ennoru manushyante Varikal karanam mathram aanu ni ee song asodhikunnthu ninney pole kure ennam erangiyittund lyricist enthinu music director mathi umbiya mind

  • @mohanchandra9001
    @mohanchandra9001 5 місяців тому +3

    Niilathaamare❣️

  • @mohanchandra9001
    @mohanchandra9001 5 місяців тому +4

    Niilathaamare❣️

  • @mohanchandra9001
    @mohanchandra9001 6 місяців тому +3

    Niilathaamare❣️

  • @maqboolkt7305
    @maqboolkt7305 11 місяців тому +8

    ven sooryan akale .... That line ❤

  • @kmsahil5896
    @kmsahil5896 2 роки тому +6

    Nin chiriyetho...... Nte moneee. Vidhyajii♥️♥️♥️❤️❤️🙌🙌

  • @peaceoffway
    @peaceoffway 5 місяців тому +4

    02/05/24 fresh morning vibe

  • @krishnaprasadmk7904
    @krishnaprasadmk7904 18 годин тому

    ❤❤❤❤❤❤❤❤

  • @thewelcometodark
    @thewelcometodark 3 роки тому +11

    She is precious beauty 🥰

  • @prasanth7130
    @prasanth7130 Рік тому +5

    Neelathamare..-pakalonnu manja - anuraga..3 um favourite anu..

  • @musiczonecollections2533
    @musiczonecollections2533 Рік тому +9

    വയലാർ ശരത് ചന്ദ്ര വർമ്മ 😍❤️

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +8

    A vidhya Sagar magic 💎🙏
    Karthik 💎😘

  • @eldhosesuriya7600
    @eldhosesuriya7600 3 роки тому +11

    Vidyaji 💜💜💜 Waiting.... ❤😍

  • @vishnumohan5642
    @vishnumohan5642 13 днів тому +1

    Eee padam irangiyapol ottumikka boys ntem crush aya nadi archana kavi ❤ songs pinne parayandallo

  • @gopukrishna610
    @gopukrishna610 2 роки тому +7

    വിദ്യാജി എഫെക്ട് ❤❤🙏🙏🙏❤❤👌👌👌👌👍

  • @mohanchandra9001
    @mohanchandra9001 6 місяців тому +2

    Niilathaamare❣️

  • @mohanchandra9001
    @mohanchandra9001 6 місяців тому +2

    Niilathaamare❣️

  • @ക്ലീൻ്റ്ചാൾസ്

    അമല പോൾ ഈ സിനിമയിൽ ഉണ്ട്?

  • @Chef_vishnuprasad
    @Chef_vishnuprasad 5 місяців тому +3

    Mid potions 👌lyrics 🥰

  • @mohanchandra9001
    @mohanchandra9001 5 місяців тому +2

    Niilathaamare❣️

  • @mohanchandra9001
    @mohanchandra9001 6 місяців тому +2

    Niilathaamare❣️

  • @deepashrikrishnaswamy9840
    @deepashrikrishnaswamy9840 10 місяців тому +4

    ഒരു എർനാകുലം നീല താമരെ സന്ധ്യാദീപം

  • @tkutty8355
    @tkutty8355 5 місяців тому +4

    ഫീലിംഗ്🥰💕🤟🏻

  • @mohanchandra9001
    @mohanchandra9001 5 місяців тому +2

    Niilathaamare❣️

  • @mohanchandra9001
    @mohanchandra9001 5 місяців тому +2

    Niilathaamare❣️

  • @motionbeatzz4763
    @motionbeatzz4763 5 місяців тому +2

    വിദ്യാജി മാജിക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്

  • @joymathew7320
    @joymathew7320 9 місяців тому +3

    Please upload this movie new version

  • @arun3269
    @arun3269 Рік тому +8

    Good song❤

  • @gladvinjoshy1251
    @gladvinjoshy1251 9 місяців тому +3

    Oru mediaeval bardcore touch und ee paattinu. ❤

  • @prithikapriya2102
    @prithikapriya2102 Рік тому +4

    Full movie link share ne plz😊

  • @rahuljayan2424
    @rahuljayan2424 3 роки тому +10

    കിടു പാട്ട് ♥️😍

  • @amalraj578
    @amalraj578 Рік тому +5

    Favorite one😻🤍

  • @adarsha6489
    @adarsha6489 10 місяців тому +5

    Karthik Taking To next level ❤

  • @nishanthsurendran7721
    @nishanthsurendran7721 3 місяці тому +2

    സിനിമയിലെ ഏറ്റവും മനോഹരമായ പാട്ട്. ❤️

  • @teamsbop875
    @teamsbop875 Рік тому +6

    Vdyaji he is genious ❤️🙏