ഇമാം ബുഖാരി വിമർശനങ്ങളും വസ്തുതയും | ഫൈസൽ മൗലവി |

Поділитися
Вставка
  • Опубліковано 16 вер 2024
  • #wisdomislam
    #wisdommedia
    #wisdomorganization
    ഇമാം ബുഖാരി വിമർശനങ്ങളും വസ്തുതയും | ഫൈസൽ മൗലവി | Faisal Moulavi
    സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ഹദീസുകളെ ഭാഗികമായി തള്ളിയകക്ഷികൾ നാളിതുവരെ എക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ ഹദീസുകളെ തന്നെ പാടെ നിഷേധിക്കുന്ന പ്രവണത ഈ അടുത്തകാലത്ത് മാത്രമായിട്ടാണ് കണ്ടു തുടങ്ങിയത്. അതിനവർ പ്രയോഗിക്കുന്ന തന്ത്രം ഹദീസുകളുടെ അമീറുൽ മുഅ്മിനീൻ ആയ ഇമാം ബുഹാരിയെയും അദ്ദേഹത്തിന്റെ സ്വഹീഹുൽ ബുഖാരിയെയും വിമർശിക്കുക എന്നതാണ്. ഉള്ളു പൊള്ളയായ അത്തരം വിമർശനങ്ങളുടെ പിന്നിലെ അജണ്ടയെ തുറന്നു കാണിച്ചുകൊണ്ട് മറ്റൊരു ഹദീസ് സെമിനാർ കൂടി..
    കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :
    qr1.be/4M9V
    kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic
    videos | islamic speech in malayalam | kerala islamic news | wisdom islamic conference |
    wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom
    youth | wisdom students | latest malayalam islamic speech | islamic conference | wisdom
    profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi |
    wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid
    balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam |
    samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest
    speech | islamic speech malayalam hussain salafi | anti samastha | mathaprasangam |
    hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam |
    islamic speech live | islamic speech videos | latest islamic speech in malayalam | islamic speech
    malayalam mp3 | malayalam islamic classes | new malayalam islamic speech | Haris bin saleem

КОМЕНТАРІ • 58

  • @mansoorp5977
    @mansoorp5977 5 років тому +13

    സൂപ്പർ അവതരണം ഫൈസൽ മൗലവിക്ക് അള്ളാഹു ആരോഗ്യവും അഫിയതും നല്കി അനുഗ്രഹിക്കട്ടെ

  • @shaheemem1173
    @shaheemem1173 3 роки тому +2

    നല്ല ക്ലാസ്സ്‌ ഫൈസൽ മൗലവി അല്ലഹു നിങ്ങള അനുഗ്രഹിക്കട്ടെ ആമീൻ

  • @iloveindia1516
    @iloveindia1516 5 років тому +6

    Wisdom മാത്രമേ... ഇന്ന് യഥാർത്ഥ ദീൻ സമൂഹത്തിൽ അവതരിപ്പിക്കുന്നുള്ളൂ....
    മറ്റുള്ളവർ ദീനിനെ വിറ്റ് ജീവിക്കുന്നവരാണെന്ന് എന്റെ അനുഭവത്തിൽ നിന്നും ബോധ്യമായി .

    • @rashidahmed685
      @rashidahmed685 4 роки тому +1

      Valare Shariyanu.

    • @ajmalaju6698
      @ajmalaju6698 4 роки тому

      അപ്പോ മറ്റു മുജാഹിദ് ഗ്രൂപ്പുകളോ

  • @mohamedummer2444
    @mohamedummer2444 4 роки тому +8

    കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ, സക്കരിയ്യ, ഫൈസൽ, ഹുസൈൻ സലഫി എന്നീ മൗലവിമാരുടെ പ്രസംഗങ്ങൾ കേൾക്കണം

  • @jamsheershehin6343
    @jamsheershehin6343 Рік тому

    Mashaallah

  • @Fasil-CH-Nilambur
    @Fasil-CH-Nilambur 4 місяці тому

    الله اكبر

  • @abuamaan5359
    @abuamaan5359 5 років тому +2

    بارك الله فيكم...

  • @automechanical5329
    @automechanical5329 3 роки тому

    Mashah allah

  • @muhammedpm9160
    @muhammedpm9160 4 роки тому

    Masha Allah 👍

  • @majeedmajeed7896
    @majeedmajeed7896 5 років тому

    جزاك الله خيرا

  • @mohamedniyas2752
    @mohamedniyas2752 4 роки тому

    മാഷാഅല്ലാഹ് 👍👍👍

  • @jaffersadik2503
    @jaffersadik2503 5 років тому

    Ma sha allah

  • @Rahulram214
    @Rahulram214 Рік тому

    വളരെ തീവ്രമായ ബുദ്ധിയും ചിന്തശക്തിയും ഇല്ലാതെ ഹദീസ് എഴുതാൻ ബുഖരിക്ക് കഴിയില്ല...... ബുദ്ധിജീവി നമിക്കുന്നു aah മഹാ വ്യക്തിയെ........

  • @hussainkundilhussainkundil9733

    6 ലക്ഷം അദീസ് 16 വർഷം കൊണ്ട് . അപ്പോൾ ഒരു ദിവസം 100 നു മുകളിൽ അദീബ് ക്രോഡികരീച്ചുഅ പ്പോൾ യാത്രയുടെ കാര്യം പറഞ്ഞില്ല ഒരു എത്തും പിടിയും കിട്ടുന്നില്ല

  • @haidaralim3501
    @haidaralim3501 Рік тому

    അല്ലാഹുവിന്റെ റസ്സൂലിനെ സ്ത്രീ ലാംബ്ബ്ഠനക്കുന്ന കുറേ ഹദിസുക്കൾ ഉണ്ട് അതിനേ കുറിച് എന്ത് പറയുന്നു അറിയാൻ താല്പര്യാമുണ്ട്

  • @abubakerbavu4753
    @abubakerbavu4753 3 роки тому

    ബുഖാരിയുടെ മരണശേഷം 400 വർഷങ്ങൾ കഴിഞ്ഞാണ് ബുഖാരിക്ക് ഒന്നാം സ്ഥാനം നല്ക്കുന്നത്.. അതിന് മുമ്പ് ഇമാം മാലിക്കിന് ഹദീസ് ഗ്രന്ഥം മുവത്വയാണ് ഒന്നാമത്... പണ്ഡിതർ ഏകോപിക്കുന്നു...

  • @shihabshihab268
    @shihabshihab268 5 років тому

    ഹദീസ് ഒരു തവണ മുൻവിധിയില്ലാതെ സാധാരണക്കാർ വായിക്കുക. അപ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും ഇത് ആരൊക്കെയോ എഴുതി കൂട്ടിയ കഥകളാണെന്ന്. ഇത് വായിക്കാത്തവരാണ് നമ്മളിൽ പലരും. അതാണ് നമ്മൾക്ക് പറ്റിയ തെറ്റ്. പൗരോഹിത്യത്തെ നാം കണ്ണടച്ച് വിശ്വസിച്ചു.

    • @jabbarp4313
      @jabbarp4313 4 роки тому

      ഇല്ല പൗരോഹിത്യം ഇസ്‌ലാം ദീനിൽ.. തെല്ലുമെന്നാറ്റൽ നബി ഉണർത്തിയേ.... അത് കൊണ്ട് കണ്ണ് തുറന്നു വായിക്കാൻ... കാത് കൂർപ്പിച്ച് കേൾക്കാൻ ശ്രമിക്കുക.
      .

  • @MessageforQuran
    @MessageforQuran 4 роки тому

    ഇമാം ബുക്കാരി റസൂലിനേക്കാൾ വലുത് ആണോ

  • @gulzaralicreations1561
    @gulzaralicreations1561 5 років тому +1

    ith kettappol hadees enn parayaan polum pediyakunnu. ath parayaan namuk arhada illa enn thonunnu . padachone porukkane nadaa

  • @rahmathazeez4782
    @rahmathazeez4782 5 років тому

    ഖുർആൻ എന്ന മഹത് ഗ്രന്ഥം ദുർവ്യാഖ്യാനം ചെയ്യാൻ ഉപയോഗിച്ച ടൂൾ ആണ് ഹദീസ് എന്ന് വരുത്തി തീർക്കുവാൻ 'QURANIST KERALA 'എന്ന യുട്യൂബ് ചാനൽ അവതരിപ്പിച്ച സ്വലാത്ത് ഒരു
    പഠനം( 2ഭാഗം)എന്ന ഓഡിയോ ക്ലിപ്പിന് നൽകിയ ഉഗ്രൻമറുപടി...

  • @shameenajasmin4174
    @shameenajasmin4174 5 років тому +2

    അള്ളാ,,,,,
    സിറാ തുൽ മസ്ത കീമിൽ എത്തിച്ച്,അതിൽ ഉറപ്പിച്ച് നിർത്തണെ ::....

  • @MessageforQuran
    @MessageforQuran 4 роки тому +1

    ഇയാൾ എത്ര ഹദീസ് പഠിച്ചു

  • @NaserNaser-f6i
    @NaserNaser-f6i 12 днів тому

    ബുഖാരിയിൽഖുറു ആനിനെ പോലെ 100/ ചോദ്യം ചെയ്യാൻ പാടില്ലാത്ത ഗ്രന്ഥമാണോ?
    ബുഖാരിയിൽ പറയുന്നത് മുഴുവനും സത്യമാണോ ?
    ബുഹാരി യാൽഎന്തെങ്കിലും അബദ്ധങ്ങളോ തെറ്റുകളൊ:
    വന്നിട്ടുണ്ടോ?

  • @ospadijaggu6187
    @ospadijaggu6187 2 роки тому

    ഫൈസൽ മൗലവി ഇത്രയും പറഞ്ഞിട്ടും എല്ലാം ഇമാം ബുഖാരി തന്നെ കുറിച്ച് പറഞ്ഞു സ്വയം പുകഴ്ത്തിയ കാര്യങ്ങൾ ഫൈസൽ മൗലവി പറഞ്ഞു എന്ന് തോന്നുന്നു. ഹദീസ് വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ ഇല്ലാത്തവർ അങ്ങിനെ പോകട്ടെ അല്ലാതെ ഇമാം ബുകാരിയും ഈ എണ്ണമറ്റ ഹദീസ് ഗ്രന്ഥങ്ങളും ഒക്കെ എന്തിനാ ഇസ്ലാമിന്റെ ഭാഗമാക്കണം എന്ന് മനുഷ്യർ ആഹ്യനം ചെയ്യുന്നത്. റസൂലിന്റെ കൂടെ ജീവിച്ചു മരിച്ച സ്വാഹാഭത് ആരും ഒരു ഹദീസ് ഗ്രന്ഥം എഴുതീട്ടില്ല, 4 ഖലീഫമാർ ഹദീസുകൾ ശേഖരിച്ചു വെച്ചിട്ടില്ല പ്രശ്ദീകരിച്ചിട്ടില്ല, റസൂൽ അന്ധ്യപ്രവാചകൻ ആണെന്നും, ഖിയമം നാൾ വരുമെന്നും, സ്വർഗ്ഗവും നരകവും ഒക്കെ ഉണ്ടെന്നു പറഞ്ഞ അള്ളാഹു എന്തെ ഒരു മനുഷ്യൻ ജനിക്കാനുടെന്നും, അയാൾ ഇതിനു പുറകെ വന്നു എഴുതി വെക്കുന്ന ഹദീസുകൾ നിങ്ങൾ വിശ്വസിക്കണം എന്ന് പറയാതിരുന്നത്. വിശുദ്ധ ഗ്രന്ഥം കയ്യിൽ കിട്ടിയിട്ടും ഭാരം ചുമക്കുന്ന കഴുതകളായ പണ്ഡിതർ ഉണ്ടെന്നു ഖുർആൻ തന്നെ പറഞ്ഞ പണ്ഡിതന്മാർ വിശദീകരിച്ചു വിശദീകരിച്ചു അവസാനം മതം ഒരു ഭാരമായി വിശ്വാസികളുടെ ചുമലിൽ കെട്ടിപിടിച്ചു കൊടുക്കാനുള്ള വിശദീകരണത്തിന്റെ ഒരു ബാക്കി പത്രമല്ലേ ഈ ഹദീസ് വിശദീകരണങ്ങൾ?. 12000 ഗുരുനാഥന്മാർ, 92000! ശിഷ്യന്മാർക്ക് നേരിട്ടു ക്ലാസ്സ്‌,! ഇതെന്താ ജനിക്കുന്ന 3 ൽ ഒരാൾ പണ്ഡിതനോ?. ജീവിതത്തിൽ ഒരിക്കലും കളവ് പറയാത്ത, ഒരു നിസ്കാരം പോലും ഖള ആക്കാത്ത നിവേധകരെ മാത്രമേ ബുഖാരി എടുക്കൂമത്രേ! ഇതൊക്കെ സാധ്യമാണോ? ജീവിതത്തിൽ ഒരു കളവ് പറയാത്ത ഒരാളെ കാണുക അതു സ്ഥീരീകരിക്കുക ഇതൊക്കെ സാധ്യമാണോ?. എങ്കിൽ ഇസ്ലാമിക ലോകത്ത് രണ്ടു വലിയ ഫിത്നകൾ ഉണ്ടാകുമായിരുന്നോ?. ജമൽ, സ്വിഫ്ഫീൻ യുദ്ധങ്ങൾ ഉണ്ടാകുമായിരുന്നില്ല, ഖലീഫമാർ ഉമർ, ഉസ്മാൻ, അലി കൊല്ലപ്പെടുമായിരുന്നില്ല, കഅബ ഒരുകൂട്ടം മുസ്ലിങ്ങളാൽ തന്നെ തീവെച്ചു നഷ്പ്പിക്കപെടുമായിരുന്നില്ല?. ഇതിനെ കുറിച്ചൊക്കെ ആധികാരികമായി പറയുന്ന ഏതെങ്കിലും ഹദീസ് ഭുക്കാരിയുടെ ഗ്രന്ഥത്തിൽ ഉണ്ടോ?. റസൂലിന്റെ wafathinu ശേഷം ഉണ്ടായ യുദ്ധങ്ങളിൽ ആണോന്യയം വെട്ടി മരിക്കപ്പെട്ട മുസ്ലിം സഹോദരന്മാർക്ക് വേണ്ടി അവരുടെ പേര് കേൾക്കുമ്പോൾ നമ്മൾ റാലിയാള്ളാഹു പറയുന്നു എന്നാൽ തെറ്റും ശരിയും അവരിൽ ആരുടെ ഭാഗത്തു എന്ന് ഈ ഹദീസ് ഗ്രന്ഥങ്ങൾ പറയുന്നുണ്ടോ?. അലി ra ഉമ്മു ആയിഷ മായി യുദ്ധം ചെയ്യുമോ, തല്ഹ, സുബൈർ തുടങ്ങിയ പ്രമുഖ സ്വാഹാബികൾ ഖലീഫ അലിക്കെതിരെ വാൾ ഓങ്ങുമോ? ഇത്രയും ഹദീസുകൾ വന്നിട്ടും എന്തെ ഇതൊന്നും clarify ചെയ്യാതെ പോയത്? Faysal മൗലവി ഒക്കെ ജനങൾക്ക് ഖുർആൻ പഠിപ്പിക്കുന്നതിൽ ശ്രദ്ധ കൊടുക്കണം കഥകൾ അല്ല

  • @sm5332
    @sm5332 6 місяців тому

    ഇന്നലെ പിറന്ന 4-5 wisdom കാരെ മാത്രം ഉൾകൊള്ളാൻ മാത്രം ഇടുങ്ങിയതാന്നോ സ്വർഗം

  • @sm5332
    @sm5332 6 місяців тому

    എല്ലാ കിതാബുകളെയും കൈ കഴിഞ്ഞോ.... അവസാനം വല്ല രാമായണവും ബൈബിൾ ഒന്നും കൈയിൽ എടുക്കാഞ്ഞാൽ മതി..... എത്ര വിഭാഗമായി ഇപ്പൊ എന്നൊന്ന് പറഞ്ഞു തരാമോ..... ഓരോ മൗലവി mic എടുക്കുമ്പോഴും ഒരു സംഘടന പിറക്കുന്നുണ്ടോ.....

  • @ashkarkalathingal6560
    @ashkarkalathingal6560 4 роки тому

    ബുഖാരി 6 ലക്ഷം ഹദീസ് റെക്കോർഡ് ചെയ്തു എന്ന് പറഞ്ഞല്ലോ.... അതെവിടെ?

  • @MessageforQuran
    @MessageforQuran 4 роки тому +1

    ഹദീസ് ആണോ ഖുർആൻ ആണോ വലുത്

    • @indian-ni5qq
      @indian-ni5qq 2 роки тому

      ഖുർആനിൽ തന്നെ പറയുന്നുണ്ടല്ലോ നീ ചോദിച്ച ഉത്തരം

  • @kabeerahamedin2737
    @kabeerahamedin2737 3 роки тому

    ഇപ്പറഞ്ഞ നിലക്ക് 6ലക്ഷം ഹദീസ് എഴുതാൻ വെറും 16 വർഷം മതിയോ 😀😀😀
    അതും യാത്രാ സൗകര്യം പോലുമില്ലാത്ത കാലത്ത്, ബുദ്ധിയില്ലെങ്കിൽ എന്താണ് ചെയ്യുക

    • @indian-ni5qq
      @indian-ni5qq 2 роки тому

      കുതിര പോരെ

    • @indian-ni5qq
      @indian-ni5qq 2 роки тому

      7500 ഹദീസ് എന്നാ പറഞ്ഞത് മോയന്തേ

  • @kabeerahamedin2737
    @kabeerahamedin2737 3 роки тому

    16 വർഷത്തിൽ 5840 ദിവസമാണുള്ളത് എന്ന് വെച്ചാൽ ഓരോ ദിവസവും 103 ഹദീസ് 😀
    ഓരോ മണിക്കൂറിലും ഏകദേശം മൂന്നു മൂന്നര ഹദീസ് 😀😀 ഇത്രേം നിബന്ധനകളോടെ 😀😀എന്താല്ലേ

    • @makkarmm165
      @makkarmm165 2 роки тому

      സമ്മതിച്ചു... സമ്മതിച്ചു......

    • @indian-ni5qq
      @indian-ni5qq 2 роки тому

      5844 ദിവസമുണ്ട്, ആദ്യം കണക്ക് പോയി പഠിക്ക്
      7500 ഹദീസ് എന്നാ പറഞ്ഞത് മോയന്തേ 🤦‍♂️🤦‍♂️

  • @abusafwan7901
    @abusafwan7901 5 років тому +2

    സഹീഹുൽ ബുഖാരി മാത്രം മുഴുവൻ ഒരാൾ വായിച്ചാൽ അയാൾ ഹദീസ് നിഷേധി ആയിക്കോളും . ഈച്ച ഹദീസും സിഹ്റും മാത്രമല്ല ഹദീസ് നിഷേധചിന്തകൂടി വരാൻ കാരണം നബിയെ സ്ത്രീ ലംബsനും യുദ്ധ കൊതിയനും ആക്കാൻ വേണ്ടി ഹദീസ് റിപ്പോർട്ടർമാർ ശ്രമിക്കുന്നതായി കാണാം . ഖുർആൻ നിരന്തരം ചോദിക്കുന്നു നിങ്ങൾ ബുദ്ധി ഉപയോഗിക്കാത്ത തെന്ത് എന്ന് ഹദീസ് കാർ ചോദിക്കുന്നു നിങ്ങൾ ബുദ്ധി ഉപയോഗിക്കുന്നതെന്തിനെന്ന് വിശ്വാസി ഏതെടുക്കണം. ഇത് കേട്ടപ്പോൾ ഒരു കാര്യം കൂടി വ്യക്തമായി ഹദീസ് നിഷേധം പുതിയതായി തുടങ്ങിയ കാര്യമല്ല അതിന്ന് 1200 വർഷത്തെ പഴക്കമുണ്ട്

    • @sinanm9853
      @sinanm9853 4 роки тому

      💪👌👍

    • @jalalthangal9483
      @jalalthangal9483 4 роки тому

      السلام عليكم ورحمة الله
      اصلح الله حالك،
      فقد تشرفت بخطبتك الكريم،
      وسمعت جميع مافيه مرارا وتكرارا.
      فزادبصري نورا.

    • @indian-ni5qq
      @indian-ni5qq 2 роки тому

      സലാം സുല്ലമിയുടെ വ്യാഖ്യാനം വായിക്ക്
      ഇങ്ങനെ പചകള്ളങ്ങൾ പറഞ്ഞു ഓടെല്ലേ

  • @dilshaddilshad9427
    @dilshaddilshad9427 5 років тому

    Masha Allah

  • @sainulabid890
    @sainulabid890 4 роки тому

    Mashaallah

  • @rashad4076
    @rashad4076 5 років тому

    Masha Allah

  • @abdulsathar5702
    @abdulsathar5702 5 років тому

    MashaAllha

  • @ramsheedtanur360
    @ramsheedtanur360 5 років тому

    Mashallah