Bro ഞാൻ ഇൻ്റീരിയർ ചെയ്യുന്ന ഒരാളാണ് എനിക്ക് ഇങ്ങിനെയൊക്കെ സ്വന്തമായി ചെയ്യണമെന്ന് ആഗ്രഹമുള്ള ആളാണ് .സൈറ്റുകളിൽ അല്ലാട്ടോ .എൻ്റെ സ്വന്തം വീട്ടിൽ .ഇതിൻ്റെ മെറ്റീരിയൽ ,ചെയ്യുന്ന രീതി ,ഇതിനെ കുറിച്ച് അറിയാൻ ഭയങ്കര ആഗ്രഹമായിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങിയതു മുതൽ എൻ്റെ സംശയങ്ങൾ എല്ലാം മാറി .എനിക്ക് ഇപ്പോൾ ഒരു ആത്മവിശ്വാസം ഉണ്ട് .എനിക്കിത് കഴിയുമെന്ന് .നിങ്ങളുടെ വീഡിയോ എന്നെപ്പോലെ ഉള്ളവരെ ഒരു പാട് സഹായിച്ചിട്ടുണ്ടാകും ഒരുപാട് നന്ദിയുണ്ട്. സൗണ്ട് കുറച്ചു കൂടി വ്യക്തത വരുത്തിയാൽ ഒന്നുകൂടി നന്നായിരിക്കുമെന്നു വിചാരിക്കുന്നു നന്ദി
സത്യത്തിൽ ഇതൊക്കെ സീക്രട്ട് പ്രൊഫഷണൽ വർക്കായിരുന്നു ഇതുവരെ പക്ഷെ താങ്കളെ പോലുള്ളവർ ഒളിച്ചുവെക്കാതെ ഇതൊക്കെ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതരത്തിൽ കാണിച്ചുതരുന്നതിൽ നന്ദിയുണ്ട് സഹോദരാ താങ്കൾക്ക് ഉയർച്ചയുണ്ടാവട്ടെ
verg Artfical,, work,,,, വളരെ വെക്തമായി,, മനസ്സിലാക്കുന്നുണ്ട്,,, ഒരു ചിത്രകാരൻ്റെ ഭാവന പോലെ അനിയൻ്റെ കൈ തുമ്പിൽ വിടരുന്ന ഭാവന (painting,) അതിൻ്റെ അടിസ്ഥാന രഹിതമായ കാര്യങ്ങൾ വാക്കുകളിൽ കുടി അല്ലാതെ പ്രവർത്തിയിൽ കാണിക്കാൻ കഴിയുന്നത്,, മഹാലക്ഷ്മിയുടെ കൃപാകടാക്ഷം തന്നെ,,, ഞാൻ ഓരോ നോട്ടിഫിക്കേഷനും വളരെ ശ്രദ്ധയോടെ കാണുന്നു,,, ഇതുപോലെ നമ്മുടെ ഈ ഒരു പാട് പേർ ഈ പ്രോഗ്രാം കാണുന്നു,,,, നല്ല പ്രോഗ്രാം,,
Bro sambavam kidukki but chenkallinte design il cheyyumbol base yellow kuracchu dim cheithu nokiy'e oru natural feel undaavum athupole red itthiri black mix cheithu adicchu nokku sanghathi colouraaaavum....😂😂😂😍😍😍😍
9 അടിനീളവും' 11അടി ഉയരം ഉള്ള ഒരു ചുമരിൽ 5 x 4 അടി i vary കളറിൽ ( Alu) ഒരു ജനൽ കഴിച്ചുള്ള സ്ഥലം എന്തു Putty ചെയ്താലാണ് നന്നാവുക. Plastring കഴിഞ്ഞു വെള്ള വലിച്ചിട്ടുണ്ട്. തെട്ടുള്ളത് sit out ആണ് അതിൽ clearwait tailച്ചുമരിലും നിലം Black granait ആണ്. pls അഭിപ്രായം തന്നാലും.
@@Saintechdesigningwalls 9 x 11 അടി യു ള്ള ഒരു ചുമരിൽ 5 x 4ൽ ഒരു Ivary (Alu) കളറിൽ ഒരു ജനാല കഴിച്ചുള്ള ഭാഗം വെട്ടുകല്ല് ഡിസൈൻ ചെയ്താൽ നന്നാവുമോ? തൊട്ടടുത്ത് sit out ചുമർ clear Wait tails ആണ് നിലം Bralak gray nait ആണ് സ്വന്തം വീടിനാണ്. Pl ട
Bro ഞാൻ ഇൻ്റീരിയർ ചെയ്യുന്ന ഒരാളാണ് എനിക്ക് ഇങ്ങിനെയൊക്കെ സ്വന്തമായി ചെയ്യണമെന്ന് ആഗ്രഹമുള്ള ആളാണ് .സൈറ്റുകളിൽ അല്ലാട്ടോ .എൻ്റെ സ്വന്തം വീട്ടിൽ .ഇതിൻ്റെ മെറ്റീരിയൽ ,ചെയ്യുന്ന രീതി ,ഇതിനെ കുറിച്ച് അറിയാൻ ഭയങ്കര ആഗ്രഹമായിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങിയതു മുതൽ എൻ്റെ സംശയങ്ങൾ എല്ലാം മാറി .എനിക്ക് ഇപ്പോൾ ഒരു ആത്മവിശ്വാസം ഉണ്ട് .എനിക്കിത് കഴിയുമെന്ന് .നിങ്ങളുടെ വീഡിയോ എന്നെപ്പോലെ ഉള്ളവരെ ഒരു പാട് സഹായിച്ചിട്ടുണ്ടാകും ഒരുപാട് നന്ദിയുണ്ട്. സൗണ്ട് കുറച്ചു കൂടി വ്യക്തത വരുത്തിയാൽ ഒന്നുകൂടി നന്നായിരിക്കുമെന്നു വിചാരിക്കുന്നു നന്ദി
Tnx broi
Poli bro
Adhe
@@Saintechdesigningwalls bro inganthe work cheyyan ethraya paisa
സത്യത്തിൽ ഇതൊക്കെ സീക്രട്ട് പ്രൊഫഷണൽ വർക്കായിരുന്നു ഇതുവരെ പക്ഷെ താങ്കളെ പോലുള്ളവർ ഒളിച്ചുവെക്കാതെ ഇതൊക്കെ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതരത്തിൽ കാണിച്ചുതരുന്നതിൽ നന്ദിയുണ്ട് സഹോദരാ താങ്കൾക്ക് ഉയർച്ചയുണ്ടാവട്ടെ
Thank you broi
ബ്രദർ .നമസ്ക്കാരം.
നല്ല വിശദീകരണം. നല്ല വർക്ക്.വിനയമാണ് താങ്കളുടെ മുഖമുദ്ര. അഭിനന്ദനങ്ങൾ.
Tnx broi
എല്ലാം കൃത്യമായി പറഞ്ഞു ചെയ്യുന്നതിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ. വർക്ക് സൂപ്പർ
Thank you broi
സൂപ്പർ മച്ചാനെ.. മച്ചാൻ ചെയ്ത പല വർക്കുകളും ഞാൻ എന്റെ വർക്കുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.. ഒരുപാട് അറിവുകൾ നൽകിയതിന്. നന്ദി ആശംസകൾ
Yes thank you
കലക്കി സൈനു കലക്കി , പറയാൻ വാക്കുകൾ ഇല്ല, എന്റ ധൈര്യം saintech designe ആണ്, ഇതുപോലത്തെ വിഡിയോ, എല്ലാവർക്കും ഒരു പ്രചോദനം ആകും
Tnx broi
ഇങ്ങള് എവിടെ കൈ വെച്ചാലും പൊളി ആണ് , ഇങ്ങള് പൈൻ്റിങ്ലെ
പെരുന്തച്ചൻ ആണ് ,🔥🔥🔥
Thank you broi
Witam można wiedzieć jakiej taśmy używacie??. Pozdrawiam
Bhayya dr.fixit kyu use Karen Bhai plz tell me
Shining only
Super good work 👍👍👍👍
Yes thank you
സൈനു അടിപൊളി,,,നീയെപ്പോഴാ ചാനൽ തുടങ്ങിയത്,,,, എന്തായാലും നന്നായി വീഡിയോസ് എല്ലാം പൊളിയാണ്,,,, full support അബി മാധവപുരം
Thank you broi
2 years aayi
very good design🙋💪👍from mct
Yes thank you broi
താങ്കൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് താങ്കളുടെ അവതരണം ഒന്നു മാത്രമാണ് ഏതു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം
Yes thank you
അടിപൊളി വീഡിയോ സൂപ്പർ കുറേയേറെ കാര്യങ്ങൾ പഠിക്കുവാൻ പറ്റി നന്ദി ചേട്ടാ......
Tnx broi
Super job. What is the defferent between synthetic putty and restic putty
Hard and smooth
Nerathe putti ittu white adicha wall IL cheyyan pattumo
Yes
100%ആത്മാർഥത... അറിയാൻ പാടില്ല എന്ന് പറഞ്ഞത് ഒത്തിരി ഇഷ്ടമായി
Yes thank you
Very nice 👍
Thank you broi
Lazawab..💗💗
Saandar..👌👌😍😍
Osmm..👍👏👏👏👏
Tnx broi
very very veryGood sir🤗🤗🤗🤗🤗🤗🤗🤺🤺🤺🤺🤺
Thank you broi
ചെങ്കൽ ഡിസൈൻ സാധാരണ wall പൂട്ടിയിൽ ചെയ്യാൻ പറ്റുമോ
No
നിങ്ങള് പൊളിയാണ് ചേട്ടാ,,, അടിപൊളി,,, സൂപ്പർ...
Thank you broi
bro your native place work super
Kerala
സംഭവം പൊളിച്ചു ഇക്കാ.... 😘😘 ഇക്കയും വർക്കും പിന്നെ nice background മ്യൂസിക്കും😀😀😀😀👏✌️
Tnx broi
Hi bro supre works great
Yes thank you
Fantastic work Sainu.... Congratulations
Thank you broi
Nthaa parayendathennariyillya athaanu sathyam.... good work. ...😍😍
Yes thank you
Me Chanel... You good joob
Tnx broi
Subscribe my Chanel🤲👆🙏
Super work
Very good
Idil paranja darkmacardo okke readymade undo ado mix cheyd vedikkano
Mixing 0n35
Super excited
Yes thank you broi
Verry nice my dear Happy
Tnx broi
Kidu
Thank you broi
Video full kadilla ennalum work poli aayirikum sthiaram preshakan💯
Super bro
Thank you broi
Superrrrr.
Yes thank you
verg Artfical,, work,,,, വളരെ വെക്തമായി,, മനസ്സിലാക്കുന്നുണ്ട്,,, ഒരു ചിത്രകാരൻ്റെ ഭാവന പോലെ അനിയൻ്റെ കൈ തുമ്പിൽ വിടരുന്ന ഭാവന (painting,) അതിൻ്റെ അടിസ്ഥാന രഹിതമായ കാര്യങ്ങൾ വാക്കുകളിൽ കുടി അല്ലാതെ പ്രവർത്തിയിൽ കാണിക്കാൻ കഴിയുന്നത്,, മഹാലക്ഷ്മിയുടെ കൃപാകടാക്ഷം തന്നെ,,, ഞാൻ ഓരോ നോട്ടിഫിക്കേഷനും വളരെ ശ്രദ്ധയോടെ കാണുന്നു,,, ഇതുപോലെ നമ്മുടെ ഈ ഒരു പാട് പേർ ഈ പ്രോഗ്രാം കാണുന്നു,,,, നല്ല പ്രോഗ്രാം,,
Tnx broi
Puttiyill vellam ozhikkunna alav enganeyaann
Carect dising 👍👍👍👌👌👌
Tnx broi
Super machane
Thank you broi
Broo Mettalicintte Violent colors Available Annoo..??
Yes
Spr
Thank you
Faom tape aavashyamilla length ulla scale vecchu mark cheithaal mathi putti apply chethu dray aavunnathinu munpu line marku cheyyuka....🙌🙌
Anganeyum cheyyam .but njan cheytha wallinte avastahakku foam tape aavishyamayirunnu broi
Super,
Thank you broi
അടിപൊളി..വെട്ടുകല്ലിൻ്റെ ബോർഡർ ബ്ലാക്ക് കൊടുത്തു കൂടെ?
Yes
Supper.sainu.bai
Tnx broi
Super
Thank you broi
Very nice. Which putty your using?
Synthetic or Rustic putty?
Rustic
Cheta adipoli Super.
Yes thank you
wood graves okke cheythittu padikkalaaaa njan cheythallo woodinte design first tim thanne polichu pillarinanetto smooth aya thooninu
Yes
സൂപ്പർ വർക്ക് നടുക്ക് വുഡ് ഫിനീഷും വന്നപ്പോൾ അടിപൊളി.
Yes thank you broi
അടിപൊളി ഞാൻ വീട്ടിൽ ചെയ്യാൻ തീരുമാനിച്ചു..... പിന്നെ ഒരു സംശയം. ഡബിൾ സ്റ്റിക്കർ ടെപ്പാണോ. ഉപയോഗിക്കുന്നത്
Yes
Ee workil ഉപയോഗിച്ച മെറ്റീരിയൽസ് എന്തൊക്കെയാണെന്ന് പറയാമോ
Laterite texture
Very well
Thank you broi
You are the great
Yes thank you
🤩🤩🤩
Yes thank you broi
Videos poli ❤️
Polichu macha ....njan ningada Alla videoyum..kanum....Poli..
Tnx broi
@@Saintechdesigningwalls 😍👍
❤spr bro❤
Thank you broi
Ivory adikkunnathinu munpu primer adikkano...
No
Nice bro
വർക്ക് സൂപ്പർ. Jk പൂട്ടിയിൽ ഈ വർക്ക് ചെയ്യാമോ
No
പെയിന്റ് ചെയ്ത ഭിത്തിയിൽ ഈ വർക്ക് ചെയ്യാൻ പറ്റുമോ
Yes
Good work bro... Keep it up..
എനിക്കും കുറച്ച് work ചെയ്യാനുണ്ട്. ഞാൻ കഴിഞ ആഴ്ച വിളിച്ചിരുന്നു. ഓർമ്മയുണ്ടോ.
Yes
Urp സിമെന്റിൽ മിക്സ് ചെയുന്ന
സാധനം അല്ലെ
White cement
Ok
മാസ്കിൻ ടാപ്പ് എത്ര ഇഞ്ചിന്റെതാണ്
സിമന്റ് powder putty യിൽ work ചെയ്യാൻ പറ്റുമോ
No
ഈ വർക്ക് ചെയ്യാൻ ഏതു putty യാണ് ഉപയോഗിക്കുന്നത്. Putty ഏതു കമ്പനി യാണ്. വാട്സ്ആപ്പ് നമ്പർ തരുമോ. Pls replay
Parabéns pelos lindos trabalhos,amo assistir seus vídeos. Qual a textura que vc usa, é massa corrida ou textura de grafiato. Parabéns show de bola.
Thank you
ADIPOLI....
Yes thank you
Bro use cheyunna paintinte name okke descriptionil iduvo
Vidieo undu
സൂപ്പർ... പൊളി
Thank you broi
എന്നാ ചെയ്താലും വിജയിക്കുന്നുണ്ടല്ലോ... ഓരോ designs ഉം ഒന്നിനൊന്നു മെച്ചമല്ലേ...
Yes thank you
മച്ചാ മച്ചാൻ പൊളിയാണ് ട്ടൊ പൈൻ റിംഗ് ഒരു സംഭവാക്കി ഹല്ലപെന്ന
ഹായ് ബ്രൊ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു ഒരു ചെങ്കൽ വർക്ക് ചെയ്യാൻ പോകുകയാണ് എനിക്ക് ഈ വീഡിയോ കണ്ടു ചെയുകയാണ്
Grains kuranja texture putty ethanu
Fine plaster
Bro ഇത് മഴ കൊള്ളുന്ന സ്ഥലത്ത് ചെയ്താൽ കുഴപ്പമുണ്ടോ ചെങ്കല്ലും വുഡിന്റെ മെറ്റാലിക് ഡിസൈനും pls reply സൈനു ബ്രൊ
No problems
🙏😍
Ingane design cheyan Cost ethraya...?
95
@@Saintechdesigningwalls per sqft alle..?
Oru samshayam bro primer adichillel kuzhappam ille puttyil
No problem
super...
nalla avatharanam...
Tnx broi
ഡിസൈൻ വർക്കുകൾ ഏതൊക്കെ പുട്ടിയിലാണ് ചെയ്യെണ്ടത് മറുപടി പ്രതീക്ഷിക്കുന്നു
Oro designing cheyyanum putty undu
Bro,brick design nalla chilavu kooduthalano
Sqfeet 95
@@Saintechdesigningwalls mannarkkad area cheyyarundo,exteriour vettukallu design cheyyumbo mazha peyth chumaru nanayumbol prblm undakumo
No problem
Which colour did you used in the texture
Super good
Yes thank u
👌👍👀 super
Yes thank
Super Bro...
Yes thank you
Superrrrr
Tnx broi
മച്ചാനേ സൂപ്പർ 👍👌🏼👌🏼👌🏼
Thank you broi
Amazing .............
Metalic നു ചുറ്റും ആ wite border നില നിർത്താമായിരുന്നു 👌👌👌👌
Yes
Bro ... indigo യുടെ stone and tile clear അടിച്ചാൽ പൊളിക്കും കിടു സാധനാ
Ok try cheyyam
Nice bro നിങ്ങ പൊളിയാണ്
Thank you broi
Nice wow..
Yes thank you broi
പൊളി പൊളി പൊളി 😘😘😘
Yes thank you
Njan artist Anu ..chithram Vara....ente Joli out akunu .njsn ethileku varenu ....enku orubadu help akunudu....thanks
Thank you broi
Wood grains polichu.......adipoli😘😘👌
Tnx broi
Ithe pokichu bro.👍👍👌👌
Tnx broi
Bro sambavam kidukki but chenkallinte design il cheyyumbol base yellow kuracchu dim cheithu nokiy'e oru natural feel undaavum athupole red itthiri black mix cheithu adicchu nokku sanghathi colouraaaavum....😂😂😂😍😍😍😍
Colour 0n35 dark mecadow correcta but avarkku natural vendannuparanju pnne wall valare moshamayathinal kurachu budhimutty
@@Saintechdesigningwalls
oh good
work neat aayittund👍
Nice work
Yes thank you
9 അടിനീളവും' 11അടി ഉയരം ഉള്ള
ഒരു ചുമരിൽ 5 x 4 അടി i vary
കളറിൽ ( Alu) ഒരു ജനൽ
കഴിച്ചുള്ള സ്ഥലം എന്തു Putty ചെയ്താലാണ് നന്നാവുക.
Plastring കഴിഞ്ഞു വെള്ള
വലിച്ചിട്ടുണ്ട്.
തെട്ടുള്ളത് sit out ആണ് അതിൽ
clearwait tailച്ചുമരിലും
നിലം Black granait ആണ്.
pls അഭിപ്രായം തന്നാലും.
9526914906 my watsaap
@@Saintechdesigningwalls
9 x 11 അടി യു ള്ള ഒരു ചുമരിൽ
5 x 4ൽ ഒരു Ivary (Alu) കളറിൽ
ഒരു ജനാല കഴിച്ചുള്ള ഭാഗം
വെട്ടുകല്ല് ഡിസൈൻ ചെയ്താൽ
നന്നാവുമോ?
തൊട്ടടുത്ത് sit out ചുമർ
clear Wait tails ആണ്
നിലം Bralak gray nait ആണ്
സ്വന്തം വീടിനാണ്.
Pl ട
സൂപ്പർ ,, സൂപ്പർ ..ഏത് പുട്ടിയാണ് ഉപയോഗിച്ചത് പേര് പറയാമൊ
Synthetic plaster
Cheggallinte pattern engane nndakkunnath
Vere new vidioe ittittundu
100%super
Tnx broi