ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം അത്ഭുതങ്ങൾ| karma news

Поділитися
Вставка
  • Опубліковано 9 лют 2025
  • വാസ്തു ശില്പകലയുടെ ലോക അത്ഭുതം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര അത്ഭുതങ്ങൾ അറിയുക, ലോകത്തിൽ ഒന്നാമതാകുന്ന നമ്മുടെ നാടിൻ്റെ പൈതൃകം ഹിന്ദു ക്രിസ്ത്യൻ മുസ്ലീം എല്ലാരും അറിയണം
    Subscribe For Latest Updates : / @karmanewslive
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

КОМЕНТАРІ • 601

  • @mssomarajan7205
    @mssomarajan7205 4 роки тому +110

    നമ്മുടെ പൈതൃകത്തെ കുറിച്ച് ഉള്ള വിവരണങ്ങൾ കേട്ട് മനസ്സു നിറഞ്ഞു

  • @Yogi_Ram
    @Yogi_Ram 4 роки тому +104

    🕉️അത്ഭുതം..🤗
    അവർണനീയം..😇
    സനാതന ധർമ്മത്തിൻ മഹത്വം..🙏🧡
    "അനന്ത ശയനാ അരവിന്ദ നയനാ അഭയം നീയേ ജനാർദ്ദന.."🙏🌼

    • @lylevivaan9007
      @lylevivaan9007 3 роки тому

      i know it's pretty off topic but does anybody know of a good place to stream newly released movies online?

  • @sasidharannadar1517
    @sasidharannadar1517 4 роки тому +64

    വിവരണം വിസ്മയം ജ്വലിക്കുന്നത്.
    അറിയപ്പെടാത്ത, രേഖപ്പെടുത്തപ്പെടാത്ത
    നിർമ്മാണ കരവിരുതിന്
    കോടി കോടി നമസ്കാരം.
    ഒളപ്പിച്ചതിനു० സൂക്ഷിച്ചതിനു०
    ഒരായിരം നല്ല നന്ദി........
    അധിനിവേശ० വശത്താക്കാതെ കാത്തതിന് ശ്രീ പത്മനാഭന് സ്തുതി...........

    • @salmangmalij1364
      @salmangmalij1364 4 роки тому

      കാലനില്ലാത്ത കാലത്തെ കുറിച്ച് അല്പം പഠിക്കൂ ചരിത്രം

    • @sasidharannadar1517
      @sasidharannadar1517 4 роки тому +6

      @@salmangmalij1364 വാൾ മുനയാലോ,
      പ്രലോഭനങ്ങളിൽ പെട്ടോ,സ്നേഹച്ചതിക്കുഴിയിൽ
      വീണോ, പിറന്ന ജാതിയിൽ നീറിയോ
      സംസ്കാര० ത്യജിച്ചവരുടെ
      പിൻമുറ..................

    • @salmangmalij1364
      @salmangmalij1364 4 роки тому

      പുതിയ തലമുറ ഭരണാധിപൻ മാരായ തിരുവിതാംകൂർ രാജവംശത്തിലെ ചതിക്കുഴിയിൽ ആണ് ഞങ്ങളുടെ കുടുംബം നിലംപരിശായി താങ്കൾ ഒന്നു മനസ്സിലാക്കുക കാക്കക്ക് ഇരിക്കാൻ കൊമ്പു കൊടുത്തു നാളിൽ പിന്നീട് നമുക്ക് അത് ദോഷമായി ബാധിച്ചു ഇതാണ് ആണ് വസ്തുനിഷ്ഠമായി സത്യം ഒരുനാൾ പുനർജനിക്കും മൺമറഞ്ഞിട്ട് ഉള്ളതും ഭൂമി പുറന്തള്ളുന്ന ഒരു കാലം വരും ഉം അപ്പോൾ താങ്കൾക്ക് മനസ്സിലാകും ഇതാണ് ഇതായിരുന്നു സത്യം എന്ന് കൂടുതൽ അൽ മറിയ ണം എങ്കിൽ താങ്കളുടെ കോൺടാക്ട് നമ്പർ തരൂ നേരിൽ സംസാരിക്കാം നന്ദി നമസ്കാരം am

    • @salmangmalij1364
      @salmangmalij1364 4 роки тому +1

      @@sasidharannadar1517 താങ്കളുടെ കുടുംബത്തിന് കേരളത്തിലെ കഴിഞ്ഞുപോയ രാജഭരണത്തെ പറ്റി അല്ലെങ്കിൽ രാജഭരണവും ആയി പുലബന്ധം പോലും താങ്കൾക്കും കുടുംബത്തിനും ഇല്ല ഇല്ല നേരെ തിരിച്ച് ആധികാരികമായി ചരിത്രം വളച്ചൊടിക്കാതെ തുറന്നു സംസാരിക്കാൻ ആധികാരികമായി ബാധ്യതയുള്ള ഒരു കുടുംബമാണ് എൻറെ കൂടുതൽ വിവരങ്ങൾ താങ്കൾക്ക് അറിയണമെങ്കിൽ താങ്കളുടെ നമ്പർ തരൂ ഞാൻ വിളിക്കാം

    • @salmangmalij1364
      @salmangmalij1364 4 роки тому

      കേരളത്തിലെ പുതിയ ചരിത്രങ്ങൾ എല്ലാം തന്നെ തട്ടിക്കൂട്ട് നാടകം ആണെന്ന് താങ്കൾക്ക് അറിയാം ആം ആയതു കൊണ്ടു തന്നെയാണ് ഹിന്ദുക്കളുടെ വിശ്വാസം ഗ്രന്ഥമായ ഭാഗവതത്തിൽ ഇങ്ങനെ ഒന്ന് വിശദീകരിച്ചിട്ടുണ്ട് വേദം എഴുതിയ മുനിക്ക് സന്തോഷം ഇല്ലാതെ പുനർവിചിന്തനം ചെയ്യേണ്ടിവന്നത് അതും നിങ്ങളുടെ മുനി ഞങ്ങളുടേതല്ല ഞങ്ങളുടെ മുനി മുനി ഒറിജിനൽ ആണ് ഡ്യൂപ്ലിക്കേറ്റ് മുനി അല്ല മനസ്സിലായോ

  • @saraswathyamma860
    @saraswathyamma860 4 роки тому +142

    എന്റെ ശ്രീ പദ്മനാഭ സ്വാമീ,
    ഈ രാജ്യത്തിന്റെ ചയ്തന്യം എന്നും ഇതു പോലെ കാത്തുരക്ഷിക്കണേ

    • @thomasau1911
      @thomasau1911 4 роки тому +3

      എന്ത് ചയിതന്ന്യം കോടി കണക്കിന് ഹിന്ദു കൾ ദരിദ്രർ ഉള്ളപ്പോൾ സമ്പത് ദൈവം ത്തിന് വേണ്ടി ആർക്കു ഉപകാരം ഇല്ലാതെ പൂട്ടി വെച്ച് ഇരിക്കുന്നു

    • @sureshbabu872
      @sureshbabu872 4 роки тому +16

      തോമസെയ് യേശുവിനെ തറച്ചത് മരക്കുരിശിലല്ലേ പള്ളിക്ക് എന്തിനാ പൊൻകുരിശു

    • @radhikasunil9280
      @radhikasunil9280 4 роки тому +8

      @@sureshbabu872 അത് കലക്കി

    • @radhikasunil9280
      @radhikasunil9280 4 роки тому +8

      ഭാരതത്തിലെ എല്ലാ അമ്പലഞളും...രാജൃഞളും ഇതു പോലെ rich യായിരുന്നു....എല്ലാം അറബികളും...mongol കളും....വന്ന് എല്ലാം തകർത്ത് കൊള്ള അടിച്ചു....

    • @priyadarshininair1490
      @priyadarshininair1490 4 роки тому +1

      I think there is kailash temple in Maharashtra

  • @Kknair-en5qk
    @Kknair-en5qk 4 роки тому +142

    ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ മാഹാത്മ്യവും അത് മനോഹരമായി വിവരിച്ചുതന്ന ഗോപാലകൃഷ്ണൻ സാറിനും കോടി കോടി നമസ്‌കാരങ്ങൾ.

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 роки тому +5

      Great 👍✌️👏🎉🎉🎉🎉

    • @ashrafmy6961
      @ashrafmy6961 4 роки тому +1

      ഗോപാലകൃഷ്ണ ,,താങ്കൾ പറഞ്ഞതിൽ വസ്തുതകൾ ഉണ്ട് പക്ഷെ സ അൽഭുതം കാണാൻ ഭാഗ്യം കിട്ടാത്ത ഹിന്ദുക്കളിൽ താഴ്ന്ന ജാതിക്കാരുടെ കാരിയത്തിൽ അനുകൂല നിലപാട് സികരിച്ചുകൂടെ പിന്നെ അൽഭുതം കാണണമെങ്കിൽ തമിഴ് നാട്ടിലുള്ള കീലേകര എന്ന പ്രദേശത്ത് ഒരു പള്ളിയിൽ ദർഗയുണ്ട് അത് ഒരു മനുഷ്യന് സാധിക്കാത്ത കാര്യം തന്നെയാണ് എന്ന താങ്കൾ സമ്മതിക്കും.

    • @janardhanannair428
      @janardhanannair428 2 роки тому

      ​@@dfgdeesddrgg2600

    • @janardhanannair428
      @janardhanannair428 2 роки тому

      ​@@ashrafmy6961

    • @janardhanannair428
      @janardhanannair428 2 роки тому

      ​@@ashrafmy6961

  • @radhamanipn1154
    @radhamanipn1154 10 місяців тому +1

    ❤❤❤🎉🎉🎉🙏🙏🙏🙏🙏🙏🙏 ശ്രീ പത്മനാഭസ്വാമി ശരണം അവിടെ വന്ന് തൃപ്പാദങ്ങൾ കണ്ട് വഴങ്ങാൻ അനുഗ്രഹിക്കണേ ഭഗവാനെ 💙💙💙🤎🤎🤎🤍🤍🤍🕉️🕉️🕉️💛💛💛💜💜💜🙏

  • @ambalisurendransurendran7484
    @ambalisurendransurendran7484 4 роки тому +79

    ഈ നാടിനെയും പൈതൃകത്തെയും കാത്തോളണേ സ്വാമിയെ 🙏🙏🙏

  • @saradanair2302
    @saradanair2302 10 місяців тому +1

    പന്മനാഭ സ്വാമീ അവിടുന്ന് ജയിക്കട്ടെ

  • @reality1756
    @reality1756 4 роки тому +78

    കോടി നമസ്കാരം പദ്മനാഭസ്വാമി യ്ക്ക്.

  • @pradeepank9453
    @pradeepank9453 4 роки тому +27

    എന്റെ ശ്രി പത്മനാഭാ ഭാരത മാകുന്ന എന്റെ കുടുംബത്തെ കാത്ത് കൊള്ളേണമേ -- ഓം നമോ നാരായണായ നമ : ------

  • @vijiprabhakaran6081
    @vijiprabhakaran6081 2 роки тому +1

    വിശ്വകർമജന്റെ കരവിരുത്, എന്റെ സമുദായത്തിലെ പൂർവികരുടെ മനസ്സും ചിന്തയും ഒന്നായി ചേർത്ത് ഊഴിയാൻ വേല , എന്ന മഹാവേല ചെയ്ത പൂർവികരെ എനിക്ക് അഭിമാനമുണ്ട് നിങ്ങളുടെ കണ്ണിയിൽ ഒരാളായി പിറക്കാൻ കഴിഞ്ഞതിൽ, , വിശ്വകർമജരെ മറക്കാതിരിക്കട്ടെ, ത്യാഗം ചെയ്ത എന്റെ പൂർവികരെ പ്രണാമം ഓരോ സ്ഥലത്തു ചെല്ലുമ്പോഴും തൊട്ടു തൊഴും 🙏, ഓർമിച്ചുകൊണ്ട് ❤❤❤❤❤ ലോകത്തെ നിർമാണ പ്രവർത്തികൾ 🙏🙏🙏🙏🙏

  • @sundaranvp2150
    @sundaranvp2150 4 роки тому +47

    ശ്രീ പദമാനമസ്വാമിക്ഷേത്തെ കുറിച്ചുള്ള വിവരണത്തിനു നന്ദി സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joejoseph4797
    @joejoseph4797 4 роки тому +16

    I have been inside the temple. You enter it, you get so much positive energy and peace. Its like you get charged with positivity sitting any where inside.

  • @manojck4401
    @manojck4401 2 роки тому +1

    ശ്രീ പദ്മനാഭാ ലോകത്തിലുള്ള എല്ലാവരുടെയും രോഗദുരിതങ്ങൾ മാറ്റിത്തരണമേ.....ഭൂലോകത്തെ കാത്തുരക്ഷിക്കണമേ കാവലായിരിക്കണമേ......

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 роки тому +2

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babumaharjamaharja7977
    @babumaharjamaharja7977 4 роки тому +44

    ശ്രീപത്മനാഭാ ശരണം.

  • @dudegaming5690
    @dudegaming5690 2 роки тому +1

    എൻറെ ശ്രീ പത്മനാഭ ഹരേ കൃഷ്ണ

  • @kiothaaaai8288
    @kiothaaaai8288 4 роки тому +52

    എന്റെ ശ്രീ പദ്മനാഭ സ്വാമിക്ക് ശതകോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏

    • @atozanything6226
      @atozanything6226 4 роки тому

      ഒരു മനുഷ്യൻ സർവലോകവും നേടീട്ടും തന്റെ ജീവനെ( ആത്മാവിനെ ) നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം അല്ല തന്റെ ജീവനെ വീണ്ടുകൊൾവാൻ( ആത്മാവിനെ രക്ഷിക്കാൻ) മനുഷ്യൻ എന്തു മറുവില കൊടുക്കും ( ബൈബിൾ മത്തായി 16 26)
      ഭൂമിയിൽ ജനിച്ച എല്ലാ മനുഷ്യരും ഒരു ദിവസം മരിക്കും മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ പരിശ്രമം കൊണ്ട് നേടിയെടുത്ത സ്ഥാനമാനങ്ങളും സമ്പത്തും ഈ ലോകത്തിൽ തനിക്ക് സ്വന്തം എന്ന് കരുതുന്ന സകലതും ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരും( എന്നുപറഞ്ഞാൽ) മനുഷ്യൻ ശരീരത്തിന്റെ ഈ ലോകം വിട്ട് ആത്മാവിന്റെ മറ്റൊരു ലോകത്തേക്ക് പോകേണ്ടിവരും ആത്മാവിന്റെ ലോകത്തിൽ സ്വർഗ്ഗം എന്നും നാരകം എന്നും രണ്ടു ഭാഗങ്ങൾ ഉണ്ട് എന്ന് യേശു പഠിപ്പിക്കുന്നു സ്വർഗ്ഗം എന്നാൽ ദൈവത്താൽ പാപമോചനം ലഭിച്ച ആത്മാക്കൾ ദൈവത്തോടു കൂടെ വസിക്കുന്ന സ്ഥലം. നരകം എന്നാൽ ദൈവത്തിൽനിന്നും പാപമോചനം ലഭിക്കാത്ത ആത്മാക്കൾ പിശാചിന്റെ കൂടെ വസിക്കുന്ന സ്ഥലം സ്വർഗ്ഗത്തിൽ ആത്മാക്കൾക്ക് സന്തോഷവും, സമാധാനവും എന്നേക്കും ഉണ്ടായിരിക്കും നരകത്തിലോ കഷ്ടതയും, ഒരുകാലത്തും അവസാനിക്കാത്ത വേദനയും, ദുഃഖവും ഉണ്ടാവും അതുകൊണ്ടാണ് യേശു ചോദിക്കുന്നത് " ഒരു മനുഷ്യൻ ലോകം മുഴുവനും നേടിയാലും അവന്റെ ആത്മാവ് മോക്ഷം പ്രാപിക്കുന്നില്ല എങ്കിൽ അവന് എന്താണ് പ്രയോജനം' ഒരു മനുഷ്യൻ ഈ ഭൂമിയിലുള്ള സർവതും ദൈവത്തിന് കാണിക്ക കൊടുത്താലും അവന്റെ ആത്മാവിനെ രക്ഷിക്കുവാൻ കഴിയുകയില്ല. ഭൂമിയിലെ സർവ്വമനുഷ്യരും ദൈവത്തിന് ഒരുപോലെയാണ് സമ്പത്ത് കൊണ്ടോ, സ്ഥാനമാനങ്ങൾ കൊണ്ടോ, ഈ ഭൂമിയിൽ നിന്ന് സ്വന്തമാക്കിയ യാതൊന്നും കൊണ്ടോ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല. ഭൂമിയിൽ മനുഷ്യർക്ക് അനേകം മതങ്ങളും അനേക ദൈവങ്ങളും ഉണ്ട് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുവാനും സ്വാതന്ത്ര്യമുണ്ട് മനുഷ്യർ മതങ്ങളിൽ വിശ്വസിക്കുകയും ദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും മരണത്തിനപ്പുറം തന്റെ ആത്മാവ് എവിടെ എത്തും എന്നതിനെക്കുറിച്ച് അധികമാളുകളും ചിന്തിക്കുന്നില്ല ഇന്ന് മനുഷ്യർ നിഷ്പക്ഷമായിചിന്തിക്കുവാനോ, സത്യസന്ധമായി കാര്യങ്ങൾ മനസ്സിലാക്കുവാനോ തയ്യാറാകാതെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ വർഗീയതയും കലഹവും ഉണ്ടാക്കുകയും താൽക്കാലികമായി ലഭിക്കുന്ന ലാഭം കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നു. ഒരുപക്ഷേ അവർക്ക് ഈ ലോകത്തിലെ സമ്പന്നന്മാരോ ഉന്നതന്മാരോ ആയിത്തീരുവാൻ കഴിഞ്ഞു എന്നു വരാം എന്നാൽ അവരുടെ മരണത്തിന് അപ്പുറം അവരുടെ ആത്മാവ് നിത്യമായ നരകത്തിലേക്ക് അല്ലാതെ മറ്റൊരിടത്തേക്കും പോകുന്നില്ല.
      ഒരു മനുഷ്യൻ ഈ ലോകത്തിലുള്ള സമ്പത്തും, സ്ഥാനമാനങ്ങളും, സുഖസൗകര്യങ്ങളും, നേട്ടങ്ങളും, തുടങ്ങിയ ഈ ലോകത്തിലുള്ള കാര്യങ്ങളെ മാത്രം ആഗ്രഹിക്കുന്നവർ ആണെങ്കിൽ അവന് ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുകയോ യാതൊരു ദൈവത്തെയും ആരാധിക്കാതെ ഇരിക്കുകയോ ചെയ്യാം എന്നാൽ ഒരു മനുഷ്യൻ ഈ ലോകത്തിലെ ജീവിതത്തിനപ്പുറം, തന്റെ ആത്മാവ് മോക്ഷം പ്രാപിക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ അതിനുള്ള മാർഗ്ഗം കണ്ടെത്തി ആ മാർഗ്ഗം അനുസരിച്ചെങ്കിൽ മാത്രമേ അത് സാധിക്കുകയുള്ളൂ ഒരു മനുഷ്യന്റെ ആത്മാവ് മോക്ഷം പ്രാപിക്കണമെങ്കിൽ അവൻ തന്റെ പാപങ്ങൾക്ക് മോചനം നേടിയവൻ ആയിരിക്കണം.
      സർവ്വശക്തനായ ദൈവത്തിന് ഇഷ്ടമില്ലാത്ത നിലവാരത്തിലുള്ള എല്ലാ ജീവിതരീതികളും പാപം തന്നെയാണ് മനുഷ്യരെ സ്നേഹിക്കാത്തതും, നന്മ ചെയ്യാത്തതും, മറ്റുള്ളവരെ ദ്രോഹിക്കുന്നതും പാപമാണ്. ഇങ്ങനെ ഒരു മനുഷ്യന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം താൻ തന്നെ ജീവിച്ചിരിക്കുമ്പോൾ ദൈവത്തോട് ഏറ്റുപറഞ്ഞ് ദൈവം പാപം മോചിച്ചു കൊടുത്ത മനുഷ്യനു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ. ഒരു മനുഷ്യനും തന്റെ ആചാരങ്ങൾ കൊണ്ടോ, അനുഷ്ഠാനങ്ങൾ കൊണ്ടോ, സൽകർമ്മങ്ങൾ കൊണ്ടോ തന്റെ പാപത്തിനുള്ള മോചനം നേടിയെടുക്കുവാൻ കഴിയുകയില്ല കാരണം മോക്ഷം നൽകുന്ന പരമാത്മാവായ ദൈവം, മോക്ഷം പ്രാപിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ എങ്ങനെ പാപമോചനം പ്രാപിക്കണം എന്നും നിശ്ചയിച്ചിരിക്കുന്നു
      പരമാത്മാവായ ദൈവത്തിൽനിന്നും ആത്മാവ് പുറപ്പെട്ടു വരികയും ഈ ആത്മാവ് ഒരു മനുഷ്യനായി ഭൂമിയിൽ അവതരിക്കുകയും ചെയ്തു ഇപ്രകാരം ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവമാണ് യേശു ഈ യേശുവിൽ വിശ്വസിച്ച് അവന്റെ കല്പനകളെ പ്രമാണിക്കയും അവൻ മാത്രമേ മോക്ഷം പ്രാപിക്കുക യുള്ളൂ

  • @noufalyoosaf2625
    @noufalyoosaf2625 4 роки тому +15

    ഈ ക്ഷേത്രം നമ്മുടെ നാട്ടിൽ ആയതിൽ അഭിമാനിക്കുന്നു

  • @karthiayaninambiar2637
    @karthiayaninambiar2637 4 роки тому +41

    ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു മഹാദ്ഭുതം തന്നെയാണ്.
    ഓം നമോ ഭഗവതേ വാസുദേവായ! 🌹🙏🙏🙏

    • @haridas7092
      @haridas7092 4 роки тому +1

      ലോകമഹാദ്ഭുതം.

  • @mohananpillai1714
    @mohananpillai1714 4 роки тому +32

    ശ്രീ ഗോപാലകൃഷ്ണൻ സാറിന്റെ അവതരണം ആക്ഷേത്രം നേരിട്ട് കണ്ട പ്രതീതിയാണുണ്ടായത് !

    • @salmangmalij1364
      @salmangmalij1364 4 роки тому

      ഗോപാലൻ തള്ള് അവതരണം അപാരം തന്നെ

  • @anverkassim6819
    @anverkassim6819 4 роки тому +3

    സാർ പറഞ്ഞത് 100 % സത്യമാണ് പത്മനാഭ സ്വാമി ക്ഷേത്രം ലോകാത്ഭുതങ്ങളിൽ ഫസ്റ്റ് ആണ് ക്ഷേത്രം മുഴുവൻ കാണാൻ ഭാഗ്യമുണ്ടായ ഒരാള് ഞാൻ, താജ് മഹൽ അടക്കം ഇന്ത്യയിലെ പല സ്ഥലത്തും പോയ ആളാണ് ഞാൻ പത്മനാഭ സ്വാമി ക്ഷേത്രം എന്നെ അത്ഭുതപ്പെടുത്തിയ പോലെ ഒന്നും ഉണ്ടായിട്ടില്ല സാർ പറഞ്ഞ പോലെ ലോകത്തിലെ സകല മനുഷ്യ ചരാചങ്ങൾക്കും അവിടെ ചെല്ലാനും സ്വാമിയുടെ അനുഗ്രഹം ഉണ്ടാവാറും അവിടുന്ന് തന്നെ തീർപ്പാക്കട്ടെ, ഈ ഭൂമിയിലെ എല്ലാവർക്കും നല്ലത് മാത്രം തമ്പുരാൻ തന്ന് അനുഗ്രഹിക്കട്ടെ,

  • @kiothaaaai8288
    @kiothaaaai8288 4 роки тому +19

    എന്റെ ശ്രീപദ്മനാഭ സ്വാമി ഭഗവാനെ കാത്ത് കൊള്ളണേ

  • @ameerchakkeri5885
    @ameerchakkeri5885 4 роки тому +26

    പണ്ടുള്ള ആളുകളുടെ കഴിവും കലാ വൈഭവുമാണത് ഈ അത്ഭുതം ഇന്ത്യയിലും പല സ്ഥലങ്ങളിലും അപ്പോൾ സംഭവിച്ചിട്ടുണ്ട്

    • @samuelemjee
      @samuelemjee 2 роки тому +1

      നമ്മുടെ പിതാക്കന്മാർക്ക് നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതൊക്കെ സാധിച്ചത്. പക്ഷെ അത് ലോകം അറിയാതെ പോകുന്നതു് ഇന്നത്തെ അറിവും വിവരവും ഉള്ള വരെന്നു നടിക്കുന്നവരുടെ കഴിവുകേടല്ലെ ?

  • @subhashb23
    @subhashb23 4 роки тому +23

    Great Sir
    വണങ്ങുന്നു.

  • @SUMESH-s3g
    @SUMESH-s3g 4 роки тому +30

    നാരായണയ നമഃ

  • @sadasivannair6896
    @sadasivannair6896 4 роки тому +13

    Very Great !👌👌👌💐💐💐

  • @valsalamma8068
    @valsalamma8068 4 роки тому +1

    മനസ് വല്ലാതെ നിറഞ്ഞു സാർ. കണ്ണുകളിൽ കണ്ണുനീർ നിറയുന്നു, തുള്ളികളായി ഒഴുകുന്നു, കാണുന്നുവോ ന്റെ..,........ ശ്രീ പദ്മനാഭാ 🙏. *ശാന്താകാരം ഭുജകശയനം പദ്മനാഭം സുരേശം.................. .....സർവ്വ ലോകയ്ക നാഥo.*

  • @sreejeshb2406
    @sreejeshb2406 4 роки тому +15

    Thank you sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dipinkumardipin8599
    @dipinkumardipin8599 4 роки тому +21

    ഓം നമോ നാരായണായ

  • @pcjanardhan2456
    @pcjanardhan2456 4 роки тому +16

    ശ്രീപദ്മനാഭ പ്രണാമം

  • @sebastianeravelil9874
    @sebastianeravelil9874 4 роки тому +19

    Just bowdown to our ancestors genius

  • @remanans6284
    @remanans6284 4 роки тому +13

    Well defined and described, Sir especially the Scientific and Devine Creation of Sri Padmanabha Swami Temple and those who chisled and crafted by the Divine Silpies or Stapathis. This Temple is an indescribable beauty, incomparable, and beyond our emagination. I think thai it is the first wonder of the world. Thanks a lot, Sir

  • @manikandanmoothedath8038
    @manikandanmoothedath8038 4 роки тому +1

    നല്ല വിശദീകരണം. പൂര്‍ണമായും എല്ലാം ഭഗവാനില്‍ അര്‍പ്പിച്ചത് കൊണ്ടാണ്, അന്ന് ഉള്ളവര്‍ക്ക് ഇതെല്ലാം പുഷ്പം പോലെ ചെയ്യാൻ സാധിച്ചത് എന്നാണ് എന്റെ വിശ്വാസം.

  • @radhakrish4461
    @radhakrish4461 4 роки тому +1

    പ്രണാമം സർ,
    ഇത്രയും ഗഹനമായ കാര്യങ്ങൾ അറിയാത്തവർക്ക് താങ്കൾ ചെയ്തത് വലിയ പുണ്ണ്യ കർമം. താങ്കളെ പദ്മനാഭസ്വാമി അനുഗ്രഹിക്കട്ടെ.

  • @pramachandran6736
    @pramachandran6736 4 роки тому +7

    Wonderful explanation.Thanks Swamiji

  • @balagupthan9346
    @balagupthan9346 4 роки тому +13

    Pranamam sir. HOPE. IT worked out. Things are changing. God is great. The news we are getting now is overwhelming. 🙏🙏🙏

  • @devasiaputhuparambildevasi9959
    @devasiaputhuparambildevasi9959 4 роки тому +19

    Very interesting, inspiring above all incredible information .

  • @achzimb5855
    @achzimb5855 4 роки тому +9

    👌👌👌👌. അസാസ്ട്രീയതയിലൂടെ ഉടലെടുത്തതല്ല ഹൈന്ദവ പാരമ്പര്യം എന്നുളത് എല്ലാവർക്കും മനസ്സിലാവാൻ ഒരു മഹനിർമിതി. ആയിരം വർഷം തപസുചെയ്താലും കാണാനും അറിയാനും സാധികാത്ത അത്ഭുതം. പൂർവികർ സംരക്ഷിക്കുന്ന അവർ നിർമിക്കുന്ന എല്ലാം നശിപ്പിക്കുക അല്ലാതെ നമ്മുടെ സംഭാവന വേറൊന്നും ഇല്ല. വീട്ടിൽ ഉള്ള മകളെ നാലരതിയിൽ വളർത്തി സമൂഹത്തിനു നന്മയാകാൻ സാധികാത്ത ഈ തലമുറക്ക് എന്തു അത്ഭുതം എന്തു സംസ്കാരം (ദുഃഖ ത്തോടെ )

  • @sallyjacob6010
    @sallyjacob6010 4 роки тому +24

    Let our children learn the secrets of our scientific knowledge in their school books and be proud of their land.

  • @sofithahussain820
    @sofithahussain820 4 роки тому +6

    Ananda padmanabhaaa😍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sreejapj1583
    @sreejapj1583 3 роки тому

    എൻ്റെ പത്മനാഭാ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് ഭഗവാനേ അവിടുത്തെ ലീലാവിലാസങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +5

    നന്നായിട്ടുണ്ട് വീഡിയോ അറിവുകൾ പകർന്നു തന്നതിന് നന്ദി.. ഭാവുകങ്ങൾ

  • @josephthomas5623
    @josephthomas5623 2 роки тому +1

    Very good ideal explain 🙏

  • @thulasibaib5427
    @thulasibaib5427 4 роки тому +11

    ഇതു വളരെ വിസ്മയകരം തന്നെ! പക്ഷെ ചൈനയുടെ മഹത്വം ഉണ്ടാവില്ല!! പൈതൃകം വിറ്റു തിന്നാൻ നടക്കുന്നവർ ഇതു കേൾക്കട്ടെ!

  • @vijayannair7877
    @vijayannair7877 4 роки тому +12

    ഈ അമ്പലം കെട്ടാൻ നേത്ര്ത്വം കൊടുത്ത ആളിന്റെ പ്രതിമ കൊടിമരം എത്തുന്നതിന് ഇടത് വശത്ത് ഉണ്ട്

  • @ooshoryerye8453
    @ooshoryerye8453 4 роки тому +5

    രാജാവ് ആണ് രാജ്യത്തിലെ മുഖ്യ പ്രജ അത് പോലെ ജനങ്ങളുടേതാണ് രാജാവ് അത് പോലെ നികുതിപ്പണം പിരിച്ചെടുത്ത രാജാവ് പ്രജകൾക്ക് വല്ലതും കൊടുത്തോ എന്നന്വേഷിക്കണം ശ്രീ പത്മനാഭ ശരണം ഏകദേശം 1880 വർഷത്തിൽ നിലവറ യിലുള്ള ശേഖരത്തിന്റെ വില നിശ്ചയിച്ചിരുന്നു ഏകദേശം 1200 കോടി '' അന്നുണ്ടായിരുന്നു ' ഇന്നതിന്റെ മൂല്യം 1000 ലക്ഷം കോടി ആണെന്നും പറയപ്പെടുന്നു. ഭഗവാനെ ശരണം.. ഈ അമൂല്യ വസ്തു വഹകൾ ഒന്നും തന്നെ ലോക രാഷ്ട്രങ്ങളുടെ കയ്യിൽ ഒന്നും തന്നെയില്ല ' ഇതാർക്കും കൊടുക്കാതെ തന്നെ നമ്മുടെ കേരളത്തിൽ നിലനിർത്തിക്കൊണ്ട് ഇത്രയും പണം നമ്മുടെ രാജ്യത്തിന് പണം അച്ചടിക്കാൻ പറ്റും.ഇത് സംഭവ്യമായാൽ ഇന്ത്യ മുഴുവൻ രക്ഷപ്പെടും. അങ്ങനെ ദൈവത്തിന്റെ സ്വന്തം രാജ്യം എന്നറിയപ്പെടും രാജകുടുംബക്കാരാരും ഈ പണം കൊണ്ട് മരിച്ച് കഴിഞ്ഞ് കൊണ്ടു പോകുന്നില്ലല്ലോ രാജ്യത്ത രക്ഷപ്പെടുത്തിക്കോണ്ട് രാജാവിനും കുടുംമ്പത്തിനും ലോകം മുഴുവൻ അറിയപ്പെടാൻ ഉള്ള ഒരു വേദി ' ശ്രീപത്മനാഭാ ഈ രാജ്യത്തെ കാത്തോളണേ.

    • @radhikasunil9280
      @radhikasunil9280 4 роки тому +2

      രാജകുടുംബം ക്ഷേത്രത്തിൽ വന്ന് തൊഴിതു മടഞുമ്പോൾ കാലിലെ മണ്ണ് പോലും അവിടെ തന്ന തട്ടി ഇട്ടിട്ടാണ് പോകുന്നത്....അതായത് ..അവർ padmanaha ദാസൻ മാർയായിട്ടാണ് ജീവിക്കുന്നത്.....
      രാജാവ് ഭഗവാന്റെ മുതൽ എടുക്കാറില്ല....

  • @unnikrishnans5783
    @unnikrishnans5783 4 роки тому +37

    ദൈവിക ശക്തി ഇതിന്റെ പിന്നിൽ ഇല്ലെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല.

    • @salmangmalij1364
      @salmangmalij1364 4 роки тому +2

      ഗോപാലകൃഷ്ണൻ സാറിൻറെ ശക്തി കൊണ്ടാണ് അമ്പലം വച്ചിരിക്കുന്നു ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കുക ഗോപാലകൃഷ്ണൻ സാർ ഭഗവാനാണ്

    • @radhikasunil9280
      @radhikasunil9280 4 роки тому +5

      രാജാക്കൻമാർ ഭഗവാന് രാജൃം സമർപ്പിച്ച്....രാജാവിന്റെ മൂഺദയായ വാൾ ഭഗവാന് സമർപ്പിച്ച് ...രാജൃം ഭഗവാന് സമർപ്പിച്ച്...ഭഗവാൻറ ദാസരായാണ് അവർ ജീവിച്ചത്....
      ഇന്നും രാജകുടുബത്തിലെ ആളുകൾ വളരെ simple യായി ജീവിക്കുന്നവർയാണ്....
      ഭാരതത്തിലെ എല്ലാ രാജൃഞളും എല്ലാ അമ്പലഞളും ഇത് പോലെ rich ആയിരുന്നു....നമ്മുടെ രാജൃത്തെ ധനം മോഹിച്ചു..നമ്മുടെ രാജൃയത്ത് വന്ന അറബികളും....mongols യും...എല്ലാം കൊള്ള അടിച്ച്....അമ്പലഞളും തകർത്ത് പളളികൾ പണിതു....അന്നു ഹിന്ദുരാജാക്കൾക് unity ഇല്ലായിരുന്നു...
      നമ്മുടെ ഭാരതം ലോകത്തിലേക്കും വച്ച് rich യായിരുന്നു യെന്ന് പറയുമ്പോൾ ആർക്കും വിശ്വസിക്കാൻ പറ്റില്ലായിരുന്നു...അതിന് തെളിവാണ് ഭഗവാൻ കാത്തു വച്ച ഈ നിധി.....ഈ കൊച്ച് travancore എടുത്താൽ തന്നെ ലോകത്തിലേക്കും എറ്റവും rich ആണെങ്കിൽ....ഭാരതം ഒന്നാകെ എത്ര ധനികർയായിരുന്നു....എല്ലാം ഹിന്ദു രാജാക്കൻമാരുടെ unity ഇല്ലാത്തത് കൊണ്ട് കണ്ട അറബിയും mongols കട്ട് മുടിപ്പിച്ച് കൊണ്ട് പോയി.....

    • @radhikasunil9280
      @radhikasunil9280 4 роки тому +3

      unnikrishanan correct ....എല്ലാം ഭഗവാന്റെ ശക്തിയാണ്.....അതു കൊണ്ട് നമ്മുക്ക് നമ്മൾ ഭാരതീയർ എത്ര ധനികർയായിരുന്നുയെന്നും....നമ്മുടെ engineering skills എത്ര യായിരുന്നുയെന്നും മനസ്സിലാക്കാം പറ്റി....

    • @jyotheeshkumarkelath2058
      @jyotheeshkumarkelath2058 4 роки тому +1

      Exactly correct, God's blessings are great.

    • @friend6895
      @friend6895 4 роки тому +1

      @@salmangmalij1364 താങ്കൾ എന്തിനാ ഇതിൽ ഇടപെടുന്നത്.....

  • @pooda6798
    @pooda6798 2 роки тому +4

    ഓം നമോ ഭഗവതെ വാസുദേവായ🙏🏻🙏🏻🙏🏻🙏🏻🌷🌷

  • @jayas488
    @jayas488 4 роки тому +9

    Thank u sir!! Very good detailed information.

  • @take7713
    @take7713 4 роки тому

    അറിവിന്റെ... മഹത്വം.... ആവാഹിച്ചു... ആ നല്ല വാക്കുകൾ ക്ക് മുന്നിൽ... പ്രണമിക്കട്ടെ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManojKumar-un4fp
    @ManojKumar-un4fp 4 роки тому +6

    🙏🕉️🕉️🕉️🙏
    🙏🕉️🕉️🕉️🙏
    🙏🕉️🕉️🕉️🙏

  • @thulaseedharan712
    @thulaseedharan712 2 роки тому

    SreepadmaNabha.🙏

  • @sreekalamuralidharan6653
    @sreekalamuralidharan6653 4 роки тому +40

    എല്ലാം വിശ്വകർമ്മജരുടെ മിടുക്ക്

    • @rajeshsomanpandalam5196
      @rajeshsomanpandalam5196 4 роки тому +6

      അതേ. പക്ഷെ ഇന്ന് വിശ്വകർമ്മജരുടെ മഹത്വായ തൊഴിലും പാരമ്പര്യവും മാറി മാറി വരുന്ന ഒരു ഗവൺമെന്റും അംഗീകരിക്കുന്നില്ല. ഒരു ക്ഷേത്രം പണിതു അതിന്റെ തുടക്കം മുതൽ അവസാനം വരെ വിശ്വകർമ്മജൻ വേണം. ദേവസ്വം ബോർഡിൽ പോലും അവഗണനയാണ്

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 4 роки тому +2

      Yes

    • @ajithkumar920
      @ajithkumar920 4 роки тому +2

      Viswakarmakku midukku undu .unity illa .vighadichu pokum.

    • @salmangmalij1364
      @salmangmalij1364 4 роки тому +6

      തമിഴ്നാട്ടിലെ വിശ്വകർമ്മജർ ആണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം നിർമ്മിച്ചിരിക്കുന്നു കേരളത്തിൽ അതിനു തക്ക അറിവുള്ള വിശ്വകർമ്മജർ ഇല്ല ഇല്ല എങ്കിലും അഭിമാനിക്കാം

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 4 роки тому +2

      @@salmangmalij1364 ഞങ്ങൾ തഞ്ചാവൂരിൽ നിന്നും വന്നവർ ആണ് ശില്പികൽ ചെങ്ങന്നൂർ മഹാദേവക്ഷേത്രം, ettumaanoor മഹാദേവക്ഷേത്രം, പാർത്ഥസാരഥി ക്ഷേത്രം , എനിവ നിർമ്മിക്കുവാൻ വന്നു

  • @bijukumar3353
    @bijukumar3353 4 роки тому +8

    God blesd u Sir

  • @atozanything6226
    @atozanything6226 4 роки тому +1

    ഒരു മനുഷ്യൻ സർവലോകവും നേടീട്ടും തന്റെ ജീവനെ( ആത്മാവിനെ ) നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം അല്ല തന്റെ ജീവനെ വീണ്ടുകൊൾവാൻ( ആത്മാവിനെ രക്ഷിക്കാൻ) മനുഷ്യൻ എന്തു മറുവില കൊടുക്കും ( ബൈബിൾ മത്തായി 16 26)
    ഭൂമിയിൽ ജനിച്ച എല്ലാ മനുഷ്യരും ഒരു ദിവസം മരിക്കും മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ പരിശ്രമം കൊണ്ട് നേടിയെടുത്ത സ്ഥാനമാനങ്ങളും സമ്പത്തും ഈ ലോകത്തിൽ തനിക്ക് സ്വന്തം എന്ന് കരുതുന്ന സകലതും ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരും( എന്നുപറഞ്ഞാൽ) മനുഷ്യൻ ശരീരത്തിന്റെ ഈ ലോകം വിട്ട് ആത്മാവിന്റെ മറ്റൊരു ലോകത്തേക്ക് പോകേണ്ടിവരും ആത്മാവിന്റെ ലോകത്തിൽ സ്വർഗ്ഗം എന്നും നാരകം എന്നും രണ്ടു ഭാഗങ്ങൾ ഉണ്ട് എന്ന് യേശു പഠിപ്പിക്കുന്നു സ്വർഗ്ഗം എന്നാൽ ദൈവത്താൽ പാപമോചനം ലഭിച്ച ആത്മാക്കൾ ദൈവത്തോടു കൂടെ വസിക്കുന്ന സ്ഥലം. നരകം എന്നാൽ ദൈവത്തിൽനിന്നും പാപമോചനം ലഭിക്കാത്ത ആത്മാക്കൾ പിശാചിന്റെ കൂടെ വസിക്കുന്ന സ്ഥലം സ്വർഗ്ഗത്തിൽ ആത്മാക്കൾക്ക് സന്തോഷവും, സമാധാനവും എന്നേക്കും ഉണ്ടായിരിക്കും നരകത്തിലോ കഷ്ടതയും, ഒരുകാലത്തും അവസാനിക്കാത്ത വേദനയും, ദുഃഖവും ഉണ്ടാവും അതുകൊണ്ടാണ് യേശു ചോദിക്കുന്നത് " ഒരു മനുഷ്യൻ ലോകം മുഴുവനും നേടിയാലും അവന്റെ ആത്മാവ് മോക്ഷം പ്രാപിക്കുന്നില്ല എങ്കിൽ അവന് എന്താണ് പ്രയോജനം' ഒരു മനുഷ്യൻ ഈ ഭൂമിയിലുള്ള സർവതും ദൈവത്തിന് കാണിക്ക കൊടുത്താലും അവന്റെ ആത്മാവിനെ രക്ഷിക്കുവാൻ കഴിയുകയില്ല. ഭൂമിയിലെ സർവ്വമനുഷ്യരും ദൈവത്തിന് ഒരുപോലെയാണ് സമ്പത്ത് കൊണ്ടോ, സ്ഥാനമാനങ്ങൾ കൊണ്ടോ, ഈ ഭൂമിയിൽ നിന്ന് സ്വന്തമാക്കിയ യാതൊന്നും കൊണ്ടോ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല. ഭൂമിയിൽ മനുഷ്യർക്ക് അനേകം മതങ്ങളും അനേക ദൈവങ്ങളും ഉണ്ട് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുവാനും സ്വാതന്ത്ര്യമുണ്ട് മനുഷ്യർ മതങ്ങളിൽ വിശ്വസിക്കുകയും ദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും മരണത്തിനപ്പുറം തന്റെ ആത്മാവ് എവിടെ എത്തും എന്നതിനെക്കുറിച്ച് അധികമാളുകളും ചിന്തിക്കുന്നില്ല ഇന്ന് മനുഷ്യർ നിഷ്പക്ഷമായിചിന്തിക്കുവാനോ, സത്യസന്ധമായി കാര്യങ്ങൾ മനസ്സിലാക്കുവാനോ തയ്യാറാകാതെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ വർഗീയതയും കലഹവും ഉണ്ടാക്കുകയും താൽക്കാലികമായി ലഭിക്കുന്ന ലാഭം കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നു. ഒരുപക്ഷേ അവർക്ക് ഈ ലോകത്തിലെ സമ്പന്നന്മാരോ ഉന്നതന്മാരോ ആയിത്തീരുവാൻ കഴിഞ്ഞു എന്നു വരാം എന്നാൽ അവരുടെ മരണത്തിന് അപ്പുറം അവരുടെ ആത്മാവ് നിത്യമായ നരകത്തിലേക്ക് അല്ലാതെ മറ്റൊരിടത്തേക്കും പോകുന്നില്ല.
    ഒരു മനുഷ്യൻ ഈ ലോകത്തിലുള്ള സമ്പത്തും, സ്ഥാനമാനങ്ങളും, സുഖസൗകര്യങ്ങളും, നേട്ടങ്ങളും, തുടങ്ങിയ ഈ ലോകത്തിലുള്ള കാര്യങ്ങളെ മാത്രം ആഗ്രഹിക്കുന്നവർ ആണെങ്കിൽ അവന് ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുകയോ യാതൊരു ദൈവത്തെയും ആരാധിക്കാതെ ഇരിക്കുകയോ ചെയ്യാം എന്നാൽ ഒരു മനുഷ്യൻ ഈ ലോകത്തിലെ ജീവിതത്തിനപ്പുറം, തന്റെ ആത്മാവ് മോക്ഷം പ്രാപിക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ അതിനുള്ള മാർഗ്ഗം കണ്ടെത്തി ആ മാർഗ്ഗം അനുസരിച്ചെങ്കിൽ മാത്രമേ അത് സാധിക്കുകയുള്ളൂ ഒരു മനുഷ്യന്റെ ആത്മാവ് മോക്ഷം പ്രാപിക്കണമെങ്കിൽ അവൻ തന്റെ പാപങ്ങൾക്ക് മോചനം നേടിയവൻ ആയിരിക്കണം.
    സർവ്വശക്തനായ ദൈവത്തിന് ഇഷ്ടമില്ലാത്ത നിലവാരത്തിലുള്ള എല്ലാ ജീവിതരീതികളും പാപം തന്നെയാണ് മനുഷ്യരെ സ്നേഹിക്കാത്തതും, നന്മ ചെയ്യാത്തതും, മറ്റുള്ളവരെ ദ്രോഹിക്കുന്നതും പാപമാണ്. ഇങ്ങനെ ഒരു മനുഷ്യന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം താൻ തന്നെ ജീവിച്ചിരിക്കുമ്പോൾ ദൈവത്തോട് ഏറ്റുപറഞ്ഞ് ദൈവം പാപം മോചിച്ചു കൊടുത്ത മനുഷ്യനു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ. ഒരു മനുഷ്യനും തന്റെ ആചാരങ്ങൾ കൊണ്ടോ, അനുഷ്ഠാനങ്ങൾ കൊണ്ടോ, സൽകർമ്മങ്ങൾ കൊണ്ടോ തന്റെ പാപത്തിനുള്ള മോചനം നേടിയെടുക്കുവാൻ കഴിയുകയില്ല കാരണം മോക്ഷം നൽകുന്ന പരമാത്മാവായ ദൈവം, മോക്ഷം പ്രാപിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ എങ്ങനെ പാപമോചനം പ്രാപിക്കണം എന്നും നിശ്ചയിച്ചിരിക്കുന്നു
    പരമാത്മാവായ ദൈവത്തിൽനിന്നും ആത്മാവ് പുറപ്പെട്ടു വരികയും ഈ ആത്മാവ് ഒരു മനുഷ്യനായി ഭൂമിയിൽ അവതരിക്കുകയും ചെയ്തു ഇപ്രകാരം ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവമാണ് യേശു ഈ യേശുവിൽ വിശ്വസിച്ച് അവന്റെ കല്പനകളെ പ്രമാണിക്കയും ചെയ്യുന്നവൻ മാത്രമേ മോക്ഷം പ്രാപിക്കുക യുള്ളൂ

  • @sureshaynal8615
    @sureshaynal8615 4 роки тому +9

    U said it sir

  • @krishnanm7089
    @krishnanm7089 2 роки тому

    Wonderful 🙏🙏🙏

  • @santakumari6655
    @santakumari6655 4 роки тому +6

    Thank u Sir.

  • @radhakrishnank1972
    @radhakrishnank1972 4 роки тому +3

    പ്രാർത്ഥിക്കുന്നു അങ്ങയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും സമാധാനത്തിനും വേണ്ടി.

  • @nazeersakklmnazeerklm5226
    @nazeersakklmnazeerklm5226 4 роки тому +2

    Sir vargeeyatha kalarthaatha oru vishayam avatharipichu . Athu kondu thanne athu kettirikkaanum thonni . Namaskaaram sir arivu pakarnnu thannathinu

    • @slk7672
      @slk7672 4 роки тому

      hinduvinodu mattu samudayangalum political parties um pravrithiyiloode kanikkunnathu ariyathavar kelkkan sir vilichu parayunnu.....athenganeya vargeeyatha avunnathu?

  • @anjalikrishnaanjali401
    @anjalikrishnaanjali401 4 роки тому +2

    ഗോപാലകൃഷ്ണൻ സാറിന് എന്റെ നന്ദി നമസ്കാരം

  • @sibiar4161
    @sibiar4161 4 роки тому +1

    Supreme Court verdict is Superb👍. Royal Family has definitely rights over the rule of temple. "Merely after the death of Sri. Chithira Thirunal, The Royal Family does not loss their Ancestralship."👍

  • @vijayakumarp7593
    @vijayakumarp7593 4 роки тому +4

    Thank you sir for describing the grandeur of this temple as well as its creators.

  • @prasennapeethambaran7015
    @prasennapeethambaran7015 4 роки тому +4

    Excellent description Sir. Om namo Narayanaya

  • @lgk3668
    @lgk3668 4 роки тому +4

    Great news! Pranamam sir!

  • @anjalikrishnaanjali401
    @anjalikrishnaanjali401 4 роки тому +6

    തിരുവിതാംകൂർ കേരളം ഭരിക്കേണ്ടതായിരുന്നു എങ്കിൽ ചിന്തിക്കുക

  • @ajuaajua69
    @ajuaajua69 4 роки тому +2

    ജയ് ബോൽ ഹരിനാഥ് 🙏
    ഞങ്ങളുടെ ശ്രീ പത്മനാഭാ 🙏🙏

  • @neethubnnichu1147
    @neethubnnichu1147 3 роки тому

    Hare krishnaaaa 🙏🙏🙏🙏 pranamam sir 🙏🙏🙏🙏🌹🌹🌹🌹

  • @satheeshsivaram3230
    @satheeshsivaram3230 4 роки тому +7

    ഗോപാലകൃഷ്ണൻ സാർ, ഈ അമ്പലം എല്ലാം ആരു പണിയിച്ചു എന്ന് പറയാറുണ്ട് പക്ഷേ ഈ കപ്പാസിറ്റി ഉള്ളത് ആർക്കാണ്

  • @babypaul686
    @babypaul686 4 роки тому +3

    Well said sir. The kshetram is our pride

  • @chandrabose4623
    @chandrabose4623 4 роки тому +3

    Thanks Sir . Valuable information. 🙏

  • @girijadevi4080
    @girijadevi4080 2 роки тому

    Pranamam kodi kodi pRanamam itrayum nalla arivu tanatinu.

  • @umavaranad141
    @umavaranad141 4 роки тому

    മനം നിറയുന്നു. ശ്രീ പത്മനാഭൻ നമ്മെ ഏവരേയും അനുഗ്രഹിക്കട്ടെ.

  • @radhikasunil9280
    @radhikasunil9280 4 роки тому +2

    shree padmabhaswami sharanam.....
    BIG SALUTE TO ROYAL FAMILY AND VISHWAKARMAS WHO BULIT THE TEMPLE.
    Thanks to Gopalakrishna sir for the nice informations .and explanation ....

  • @sukumaranka182
    @sukumaranka182 4 роки тому +1

    Sree Padhmanabhaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @starewilsyn7899
    @starewilsyn7899 4 роки тому +5

    കോവാലന്റെ പല വീഡിയോകൾക്കും ഞാൻ തെറി വിളിച്ചിട്ടുണ്ട് കാരണം അതൊക്കെ ഒരു തീവ്രവാദി ചിന്തയുടെ വീഡിയോസ് ആയിരുന്നു
    ക്രിസ്ത്യാനികളെയും മുസ്ലിംസിനെയും അപ്പാടെ മോശമായി വരച്ചുകാട്ടുന്ന വിഡിയോകളായിരുന്നു. അതുകൊണ്ട് തെറി വിളിക്കാതിരിക്കാൻ കഴിയില്ല.
    പക്ഷേ ഈ വീഡിയോ ഇഷ്ടായി.
    താങ്കൾ താങ്കളുടെ അറിവുകൾ മനുഷ്യന് സന്തോഷവും സമാധാനവും എല്ലാ മതങ്ങളും അവരുടേതായ രീതിയിൽ ശരിയാണ് എന്ന തോന്നലിൽ വീഡിയോസ് ഇറക്കുക.
    അല്ലാതെ തീവ്രവാദി സ്വഭാവം ഉള്ള വീഡിയോസ് ഇറക്കിയാൽ ഞാൻ വായിക്കാനിടയായാൽ തെറി ഉറപ്പായും വിളിച്ചിരിക്കും.
    നമ്മുടെ നാടിനെപ്പറ്റി നമ്മുടെ ഇന്ത്യയെ പറ്റി ഇതേപോലുള്ള വീഡിയോസ് ഇനിയും ഇടുക അങ്ങനെ താങ്കളുടെ അറിവുകൾ ആളുകൾക്കു മനസിലാക്കുക. 🌹🌹🌹

  • @sibiar4161
    @sibiar4161 4 роки тому +2

    Travancore is a Unique name. Let the misteries be remain there.👍

  • @muralimachingal4531
    @muralimachingal4531 4 роки тому +10

    ശ്രീ പദ്മനാഭ.... മഹാത്ഭുതം....

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 2 роки тому

    SARVAM KRISHNAARPANAM, HARAY SREE PADMANABHA SWAMIYE SARANAM, THANKS AND ♥ 👌 REGARDS 🙏🙏💚

  • @vethal_veth
    @vethal_veth 4 роки тому +3

    Shri Padmanabha Swami shktram and sabarimala are the proud and pelf and honour of this country it must remain for ever as aLegend of History of this great nation.N o commis and Sudapies should be allowed to have a blackeye up on itjaihind☺️☺️☺️☺️☺️

  • @judesoloman440
    @judesoloman440 4 роки тому

    Good information

  • @srikanthsreeni7683
    @srikanthsreeni7683 4 роки тому +29

    How can 4 people dislike this news ?
    They're so narrow minded.

    • @subeeshsubeesh9355
      @subeeshsubeesh9355 4 роки тому +7

      IS terrorists

    • @pentershayden936
      @pentershayden936 4 роки тому

      Let us not call them by any name.We can hope they will realise the truth.Indeed great changes are happening in their sect of faith with modern thoughts...

  • @paulosev6758
    @paulosev6758 2 роки тому

    അടിപൊളി

  • @premkumarnayak1162
    @premkumarnayak1162 2 роки тому

    Shree Anantha puri.
    Ananatha Naag demolished.
    Thanks for the video.

  • @sabithachandran52
    @sabithachandran52 4 роки тому +8

    Good sir

  • @indira7506
    @indira7506 4 роки тому

    എന്റെശ്റീപദ്മനാഭാ നാരായണാ,നമ്മുടെനാടിനെകാത്തുകൊള്ളണേ

  • @rejichacko2573
    @rejichacko2573 4 роки тому +2

    Sir, all our tradition and traditional monuments should keep safe for years and years ahead... Am so proud of being an Indian and specially being a Keralite. The sad part is that, some cheaters and deadly cunning people are trying to loot this and destroy these wonderful things from earth in the hungry of making money. Here loard Padmanabha, worked well to defeat these kind of people. Am so happy in this order by our honourable Supreme Court... Jai Hind

  • @sasij7648
    @sasij7648 4 роки тому +3

    സാറെ ഞാൻ ഒരു ക്രിസ്തു മത വിശ്വാസി ആണ് പക്ഷേ നമ്മുടെ പത്മനാഫ സോമി ക്ഷേത്രം നമ്മുട സ്വത്താണ് നമ്മുടെ അഫിമാനമാണ് അതിന്റ പാരമ്പര്യത്തെ ദോഷപ്പെടുത്താൻ ആരെയും അനുവദിക്കില്ല സമ്മതിക്കില്ല

  • @gopinathannair711
    @gopinathannair711 4 роки тому

    Glad to know these facts. Thanks
    Dr. Gopalakrishnan

  • @ravikumarpillai357
    @ravikumarpillai357 4 роки тому +3

    നമസ്കാരം 🙏

  • @mathewtm915
    @mathewtm915 2 роки тому

    Thanks sir

  • @amminikutty9857
    @amminikutty9857 Рік тому

    ഓം ഭത് മനാഭ സ്വാമിയെ നമഃ

  • @babucheranellore2135
    @babucheranellore2135 4 роки тому +2

    ഓം നമോ നാരായണായ. 🙏🙏🙏🙏🙏

  • @kmraj1052
    @kmraj1052 2 роки тому

    പ്രാണാമം സാറെ 🙏🙏🙏🙏🙏jaihind

  • @blessymathew4086
    @blessymathew4086 4 роки тому +1

    I really want to visit there once again
    Thankyou sir.
    I have gone there when I was small.
    Pakshe akathu kayattithillelo

  • @adithyan6724
    @adithyan6724 4 роки тому

    Ellamariyunna Ente Bhagavane Sree padmanabha 🙏🙏🙏

  • @eldhopaul6084
    @eldhopaul6084 3 роки тому

    🙏...Valuable information 💐

  • @bensypaul5171
    @bensypaul5171 3 роки тому

    Eee karyangalokke ippozhanu ariyunnadu, great

  • @sonasreedhar776
    @sonasreedhar776 4 роки тому +1

    😍😍😍