Real Friends vs Fake Friends...

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 821

  • @statusvideos7514
    @statusvideos7514 3 роки тому +619

    കറപ്പു വെറും ഒരു നിറം മാത്രം അല്ലെ അവരെ ഒരിക്കലും കളിയാക്കരുത് 😊

  • @Gamer15357
    @Gamer15357 3 роки тому +2061

    നമ്മൾ ഒന്ന് വീണാൽ പിടിച്ചു എഴുന്നേൽപ്പിക്കുന്നവൻ friend... 😂അത് കണ്ട് അവിടെ നിന്ന് ചിരിക്കുന്നവൻ best friend 😜😍😘❤

  • @Gamer15357
    @Gamer15357 3 роки тому +293

    നമ്മൾക്കൊരു പ്രശ്നം വന്നാൽ ആദ്യം ഓടിയെത്തുന്നത് നമ്മുടെ chunkzz ആണ് ❤എന്നാൽ അതിനേക്കാൾ വലിയ പ്രശ്നം തന്നിട്ടെ അവർ പൊകൂ 😂🤣😜chunkzz uyir😘

  • @afal007
    @afal007 3 роки тому +468

    *നമ്മൾ കുഴിയിൽ വീണാൽ നമ്മളെ നോക്കി വെറുതെ സഹതപിക്കുന്നവർ Fake Friends രക്ഷിക്കാൻ നോക്കുന്നവർ Real Friend ഇതിനൊക്കെ പകരം നമ്മളെ നോക്കി ചിരിക്കുന്നവർ അവര് ആണ് Chunkz 👼🥂...!*

  • @anjalisajeevkumar3136
    @anjalisajeevkumar3136 3 роки тому +3075

    Real friends like ചെയ്യു
    👇

  • @krishnapriyacreations8285
    @krishnapriyacreations8285 3 роки тому +119

    Real friends എണകങ്ങളും പിണക്കകളും ഉണ്ടാകും
    Fake friends ആവിശ്യ ത്തിനു മാത്രം നമ്മളുടെ കൂടെ ഉണ്ടാകുകയുള്ളു
    സത്യം ആണെങ്കിൽ ലൈക്‌ adiiiii

  • @Neethuzzz
    @Neethuzzz 3 роки тому +1186

    🤣🤣🤣👍

  • @agisha8832
    @agisha8832 3 роки тому +231

    എന്തൊക്കെ ആയാലും 😂😂
    Friends uyir...❤️❤️

    • @Pulikodanfamily
      @Pulikodanfamily 3 роки тому +1

      എന്നേ ഫ്രണ്ട് ആക്കുമോ
      എന്നെയും സപ്പോർട് ചെയ്യുമോ എന്നാൽ തിരിച്ചും കട്ട സപ്പോർട് ചെയ്യും 👍

  • @Thejomation
    @Thejomation 3 роки тому +455

    *പൈസ കടം ചോദിച്ചപ്പോൾ എങ്ങനെ എങ്കിലും കൊണ്ടു തരാമെന്നു പറഞ്ഞിട്ടു,ലാസ്റ്റ് ചങ്ക് കൊണ്ടു തന്നു..എവിടെ നിന്നു ഒപ്പിച്ചു എന്നു ചോദിച്ചപ്പോൾ സൈക്കിൾ വിറ്റു എന്നു പറഞ്ഞു...അതിനു നിന്റേൽ സൈക്കിൾ ഇല്ലല്ലോ..അപ്പോഴാ മനസ്സിലായേ വിറ്റത് എന്റെ സൈക്കിളാ 😭😁റേഷൻ കടയിൽ പോവാൻ കൊടുത്തതാ*

    • @lakshmi7262
      @lakshmi7262 3 роки тому +18

      @Thejomation. Athann real chunkk...😂 nthayalum kollam..✌😂

    • @farsanapathu8769
      @farsanapathu8769 3 роки тому +5

      🤣🤣😅😅

    • @Thejomation
      @Thejomation 3 роки тому +7

      @@lakshmi7262 😁😁 en frnda pole aaru macha

    • @Thejomation
      @Thejomation 3 роки тому +3

      @@farsanapathu8769 😁😁😁

    • @aleenabinoy4270
      @aleenabinoy4270 3 роки тому +3

      😂😂

  • @shifaazeez5109
    @shifaazeez5109 3 роки тому +154

    Comment vaaych video kaanunnavar undo
    Enne polee😂😂

  • @chinnuma7099
    @chinnuma7099 3 роки тому +434

    എനിക്ക് മൊത്തം fake friends ആണ് അവര് പറയുന്നത് ഞാൻ ചെയ്യും പക്ഷെ ഒരു help ചോദിച്ച ആരും കാണില്ല 😶

    • @anujas2000
      @anujas2000 3 роки тому +6

      💯💯

    • @sinimoljoseph1381
      @sinimoljoseph1381 3 роки тому +8

      💯💯💯

    • @sinimoljoseph1381
      @sinimoljoseph1381 3 роки тому +27

      Enikk anubhavamullatha ☺️☺️☺️

    • @faseelanoufel687
      @faseelanoufel687 3 роки тому +7

      Nikkum angane thanneya

    • @girlxtube5196
      @girlxtube5196 3 роки тому +19

      ഞാൻ ആദ്യം പഠിച്ച സ്കൂളിൽ അങ്ങനെ ആയിരുന്നു ഇപ്പൊ എനിക്ക് ഒരു best friend ഉണ്ട് അവൾ പോളിയാണ് 🥰🥰🥰 ❤❤❤

  • @kawaii_mori3785
    @kawaii_mori3785 3 роки тому +117

    Chila frnds fake aanenkilum real Pole act cheyyum..

    • @anujas2000
      @anujas2000 3 роки тому +6

      Satyam experience kitty padichu 💯

    • @flyingbutterfly1334
      @flyingbutterfly1334 3 роки тому +2

      Enikum anubhavam und

    • @Sethulekhmi
      @Sethulekhmi 3 роки тому +2

      Real Friends ellathod enik visamam und.comment box il kandapol oru relaxation..😁

    • @kawaii_mori3785
      @kawaii_mori3785 3 роки тому +1

      @@Sethulekhmi Saaramilla vegham Thane kittumta

    • @Sethulekhmi
      @Sethulekhmi 3 роки тому

      @@kawaii_mori3785 njan company ayi.kurachu comedy ok parayum.apol avar n-a oru buffoon na pole karuthuna pole.but eni chumma comedy paraju comali avaruth enthina veruthe..

  • @sameerkasim7635
    @sameerkasim7635 3 роки тому +141

    Kandaal real but ullil fake an enaalum onnum thirich ariyathe kude nadannu avasanam by enn paranu pokum🙂ethra perik ith sambavichittund real Vs fake🤐

  • @aydin_zaad
    @aydin_zaad 3 роки тому +140

    നേർക്കു നേർ വന്നാ അടിയാ...😌
    ഞാൻ പറയുന്നതിന് നേരെ വിപരീതമേ പറയൂ...😂
    മറ്റുള്ളവരോട് എന്നെ കുറിച് നല്ലത് പറഞ്ഞിട്ട് എന്റെ മുഖത്ത് നോക്കി ചീത്ത വിളിക്കും🤣
    ഇങ്ങനെ ഒക്കെ ഉള്ള ഒരു വൃത്തികെട്ട സൈക്കോ ആണ് എന്റെ ചങ്ക്...🤣
    പക്ഷെ ഭയങ്കര ഇഷ്ട്ടാ...😌❤
    ആരെങ്കിലും വന്ന് കച്ചറ ഉണ്ടാക്കിയ ഒറ്റ കെട്ടാ🔥പിന്നെ കമന്റ് അടിക്കാനും😌😂

    • @lakshmi7262
      @lakshmi7262 3 роки тому +1

      @ramzuu fyzz. Ithepole oru unusual psycho aan nte chunkum...😂

    • @arshadhaasharaf2931
      @arshadhaasharaf2931 3 роки тому +1

      Ente chunkum 💖💖

    • @ponnussmuthoos5860
      @ponnussmuthoos5860 3 роки тому +1

      @@arshadhaasharaf2931 enganeya e profile idunne enn onnu paranju tharumo ...

    • @_afeehh_
      @_afeehh_ 3 роки тому +1

      Njan evide poyalum thaan indallo 😂😂eppozhum youtube il thanne aano 😂😂

    • @aydin_zaad
      @aydin_zaad 3 роки тому +2

      @@ponnussmuthoos5860
      •UA-cam nte Home Page il Top Right Side il oru icon ond.. Avide press cheyyaa....
      •Ennitt Manage your Google Account il press cheyya...
      •Vere oru Window open aakum...
      •Avide Personal Info enna option il povaa...
      •There You Can Add/Change Profile Pic and Your Personal Details

  • @diya.sponnu5660
    @diya.sponnu5660 3 роки тому +48

    ഞാൻ എപ്പോഴും ഓർക്കും ചേച്ചിയെ കണ്ടാൽ മീര ജാസ്മിന്റെ ഒരു കട്ട്‌ ഇല്ലെന്ന് അല്ലേ. please like or camment all.എന്റെ പൊന്ന് ചേച്ചി ഈ വീഡിയോ കിറുകൃത്യം 👌👌👌👌👌

  • @jezuoo
    @jezuoo 3 роки тому +93

    ചേച്ചി ഇന്നും വീഡിയോ ചെയ്യണം എന്ന് ഉള്ളവർ ഇവിടെ ലൈക്‌ 💞

  • @jaleel198ahmad8
    @jaleel198ahmad8 3 роки тому +120

    Real friends like chayooo

  • @Thejomation
    @Thejomation 3 роки тому +47

    *നമ്മുടെ ചങ്ക്സ് ആണ് അപ്പോ നല്ലതു... ആകെ കൂടെ ഉള്ള ഒരു കുഴപ്പം വീട്ടിൽ വന്നാൽ പിന്നെ നമ്മുക്ക് തന്നെ doubt ആവു൦ ഇതു എന്റെ വീടാണോ..അതോ ഞാൻ അവൻ്റെ വീട്ടിൽ പോയതാണോ😁*

    • @sanomanjiroooooooo
      @sanomanjiroooooooo 3 роки тому +1

      😂😂

    • @Thejomation
      @Thejomation 3 роки тому +1

      @@sanomanjiroooooooo 😁😁👍

    • @afal007
      @afal007 3 роки тому +7

      Chunk ന്റെ വീട് ആണേൽ എന്ത്‌ പണി കിട്ടിയാലും ഭയങ്കര ആത്മാർത്ഥ ആയിരിക്കും 😂

    • @Thejomation
      @Thejomation 3 роки тому +1

      @@afal007 Broo😁😁👍👍

    • @lakshmi7262
      @lakshmi7262 3 роки тому +1

      @AFAL Talks. Athsheriyaaa..😉✌

  • @sangeethasuji8913
    @sangeethasuji8913 3 роки тому +85

    Next girls makeup act please❤❤❤

  • @nadhu5009
    @nadhu5009 3 роки тому +253

    എന്തിനും കൂടെ നിക്കുന്ന കട്ട chunks ഉള്ളവർ lyk adi❤ 👇💪

    • @shijilam.k335
      @shijilam.k335 3 роки тому

      എനിക്ക് ഉണ്ട് 😍

    • @pfasmooth6765
      @pfasmooth6765 3 роки тому

      Agane ulla kurach frnds kittiyal poli

  • @Alfiya_Babu__
    @Alfiya_Babu__ 3 роки тому +590

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👍👍👍

  • @sakkeenak2082
    @sakkeenak2082 3 роки тому +100

    Real ഫ്രണ്ട്‌സ് കുറവായിരിക്കും fake ഫ്രണ്ട്‌സ് കൂടുതൽ ആവും

  • @itsmesaranya7374
    @itsmesaranya7374 3 роки тому +145

    കട്ട support Ulla comment box friends evda varin👍👍👍👍

    • @Pulikodanfamily
      @Pulikodanfamily 3 роки тому +1

      സൂപ്പർ
      എന്നെയും സപ്പോർട് ചെയ്യുമോ എന്നാൽ തിരിച്ചും കട്ട സപ്പോർട് ചെയ്യും 👍

  • @diyaofficial8757
    @diyaofficial8757 3 роки тому +324

    Liya chechi fans like adi

    • @krishhhhhh.
      @krishhhhhh. 3 роки тому +1

      Hai biya ഞാൻ krishnaveniya R. K

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 роки тому +34

    Real friends
    Friendship 💝💪

  • @Homiemallu
    @Homiemallu 3 роки тому +32

    നോട്ടിഫിക്കേഷൻ കിട്ടി വന്നവർ ഉണ്ടോ

  • @bangtangirl3096
    @bangtangirl3096 3 роки тому +239

    Chechi types of BTS fans cheyo pls pls🥺🥺🥺😭😭💜💜💜💜💜

  • @akhilarjun5277
    @akhilarjun5277 3 роки тому +22

    അനിയത്തി ലിയ മോളെ നല്ല ഒരു കലാകാരി ആട്ടോ ഉയരങ്ങളിൽ എത്തട്ടെ കുട്ടി 👍👍👍👍👍👍👍👌👌👌👌👌

  • @jaleel198ahmad8
    @jaleel198ahmad8 3 роки тому +73

    Ethe real friend ethefake friends manasilayi

  • @balanmagalatebalan5245
    @balanmagalatebalan5245 3 роки тому +46

    Polich

  • @jaleel198ahmad8
    @jaleel198ahmad8 3 роки тому +23

    Liya chechiyude video nalla rasamud

  • @aksaannakan767
    @aksaannakan767 3 роки тому +12

    ഈ ചാനൽ സ്‌ഥിരം ആയി കാണുന്നവർ ഉണ്ടോ പിന്നെ ഇത് സത്യമാ പരിക്ഷ ടൈമിൽ ഇതു തന്നെയാ നടക്കുന്നെ സത്യം 🤣🤣🤣😂

  • @ashrafbismi6732
    @ashrafbismi6732 3 роки тому +17

    Hi chechi chechi യുടെ fans ആണ് njan appo liya chechi യുടെ oru hi തരുമോ please chechi 😘 super video liya chechi യുടെ fans like adi

  • @lubnam_m_9858
    @lubnam_m_9858 3 роки тому +9

    En nanbane pol yaarumille intha bhoomiyileee😂😂😂

  • @Pikachu-ki4gm
    @Pikachu-ki4gm 3 роки тому +8

    Comment box നിറച്ച് real frds ലൈക്‌ ചെയ്യാൻ ആണലോ... ഏതിനൊക്കെ ലൈക്‌ ചെയ്യും

  • @Shivanivijeshh
    @Shivanivijeshh 3 роки тому +5

    എല്ലാത്തിനും കൂടെനിന്ന് നമ്മളെ help ചെയ്യുന്ന കട്ട chunks ഉണ്ടെങ്കിൽ life pwoli ayirikkum. Anganeyula frnds undo ningalk. Rplay 😍❤️❤️
    Especially my katta chunks...mine mwoluz nivedhika, sradha and vaiga😍😘❤️❤️
    Miss guys😪

  • @_ainemariadawn_
    @_ainemariadawn_ 3 роки тому +22

    Haha. kidukki ..Super... love your videos....I am your very big fan...love u sooooooo much chechi. ❤️❤️🔥🔥🙏🎉
    ❤️❤️❤️❤️🙏🙏
    Liya chechi uyir...😀👍🙏😂😂❤️

  • @amrithakrishnan5526
    @amrithakrishnan5526 3 роки тому +22

    Enik fake frnds maathre ullo.daivame....🙄😂

  • @sibisnair3568
    @sibisnair3568 3 роки тому +7

    ഇപ്പോൾ ചറപറാ വീഡിയോസ് ഇടുകയാണല്ലോ.... സന്തോഷം... 🥰😘

  • @thomaspayanadath3177
    @thomaspayanadath3177 3 роки тому +1

    First, videos okke correct aayi idillaayirunnu... Eppo correct aayi idunnundu... Very Happy... 🤩

  • @pathuzz8086
    @pathuzz8086 3 роки тому +18

    പൊളിച്ചു ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു.....!😘❤️😍

  • @s..s.213
    @s..s.213 3 роки тому +4

    Chechi idunna ealla video super🥰✌️🤙😍

  • @kajufarhass3935
    @kajufarhass3935 3 роки тому +1

    Aadyam oru video kandu ippo ithin addict aayi..liya chechi pewer🤩🤩

  • @aswani2978
    @aswani2978 2 роки тому +2

    കറുത്തവരെ കള്ളി ആക്കരുത്
    അത് ഒരു നിറം മാത്രം ആണ്.......

  • @infinite6700
    @infinite6700 3 роки тому +6

    Super chechi🥰

  • @padminimk8111
    @padminimk8111 3 роки тому +8

    Super liya chechi chechiyude fana nan oru hi tharumo

  • @annlinanto9728
    @annlinanto9728 3 роки тому +7

    Real friends like cheyyu💜

  • @aarshasallmedia
    @aarshasallmedia 3 роки тому +20

    Polich ❤️❤️❤️❤️❤️

  • @catman9079
    @catman9079 3 роки тому +15

    Liya achuzz ningal superaanutoo🥰 pattumenkil "' bharya of pravasi bharthave vs bharya of naattu bharthave' ". 😂 enna title ningal cheythal polikkum.....🥰🥰

  • @NandhuNeenuzVlog
    @NandhuNeenuzVlog 3 роки тому +5

    Super liya chechi poli 🥳🤩🥰🤣👏👍

  • @remaswarib9286
    @remaswarib9286 3 роки тому +4

    Chechi njan ellavardayum real friend aana pakshe enthe friend ellam fake friends aane, Chechiyude videos allam njan kanaarunde super

  • @user-wd5nb5ih6p
    @user-wd5nb5ih6p 3 роки тому +6

    ഞാൻ എവിടെ പോയാലും ബെസ്റ്റ് ഫ്രണ്ടിനെ കിട്ടും

  • @ahana1739
    @ahana1739 3 роки тому +13

    Polich😁🤣🤣🥰🥰🥰❤️👌

  • @rashied1238
    @rashied1238 3 роки тому +7

    Our day in my life cheyyo

  • @niranjanasuresh7540
    @niranjanasuresh7540 3 роки тому +5

    Super chechi 😍❤😍

  • @alonebuo4355
    @alonebuo4355 3 роки тому +12

    I love my friend so much she is helping me in every problem

  • @erenyeager7166
    @erenyeager7166 3 роки тому +2

    Anikum undayerinu oru chanku appolum kuday undayerin degree final year ayyappol avlku line set ayeee .eppol fb name change akkiii what's app uninstall akkiii ., new number akki eppol no contact . allam njan arinjthu oru padu days kazinju ayerinu. Friendship ill thappu kitteee💔💔💔 ene nta life ill oru best friend um vanda all are just friend

  • @haneefakp288
    @haneefakp288 3 роки тому +2

    Super ആണ് വീഡിയോ കേട്ടോ❣️

  • @sreelekshmisr8285
    @sreelekshmisr8285 3 роки тому +1

    Nannatittundu liya chechi😍😍

  • @gireeshkumar7401
    @gireeshkumar7401 3 роки тому +5

    Girls hotel വേണം is my request 🥺😭🌷🌹

  • @nithyarameshnithyaramesh8946
    @nithyarameshnithyaramesh8946 3 роки тому +6

    Real friend annu poli

  • @anuthomas2533
    @anuthomas2533 3 роки тому +14

    2 minutes 297 views ❤️❤️❤️

  • @Kathambamhits
    @Kathambamhits 3 роки тому +7

    Nalla pathivu,
    Specially your solo perform super 👌
    Keep it up...

  • @abiramisaradhi958
    @abiramisaradhi958 3 роки тому +9

    Hi liya chechi

  • @srofficial1164
    @srofficial1164 3 роки тому +8

    Polichu chechi. Chechide sthiram prekshaka❤️

  • @Reelscorner59
    @Reelscorner59 3 роки тому +7

    Chachi super

  • @sijukthomas2693
    @sijukthomas2693 3 роки тому +6

    Adipoli👌👌

  • @varadha911
    @varadha911 3 роки тому +10

    Poli❣️💥❣️

  • @sistersvlogs2476
    @sistersvlogs2476 3 роки тому +4

    Adipoli liya chechi

  • @nidhasworldcreations4060
    @nidhasworldcreations4060 3 роки тому +2

    adipoli ayyitundtaaa chechi 🥰🥰

  • @sisterswerld3461
    @sisterswerld3461 3 роки тому +2

    Ithil eethaan Ninghel Gooys😂🤣😅😍🤩

  • @ddbrosentertainment4675
    @ddbrosentertainment4675 3 роки тому +13

    അടിപൊളി

  • @sunithaa7353
    @sunithaa7353 3 роки тому +6

    Hai liya chechi

  • @bangtangirl4681
    @bangtangirl4681 3 роки тому +5

    First

  • @riyajose5794
    @riyajose5794 3 роки тому +5

    First 🥳🥳💃🔥

  • @stephysirly2075
    @stephysirly2075 3 роки тому +8

    Liya Chechii fans like adiii👍👍

  • @nadianadeem5129
    @nadianadeem5129 3 роки тому

    Which editing app chechii❤❤❤

  • @vinayanandhavinod5063
    @vinayanandhavinod5063 3 роки тому +8

    Adipoli video anu

  • @aarusdevus6226
    @aarusdevus6226 3 роки тому +5

    Adipoli ❤️😘

  • @prajulapt7606
    @prajulapt7606 3 роки тому +7

    Poli chechi

  • @SreeZcooksandcrafts
    @SreeZcooksandcrafts 3 роки тому +4

    Eth oru sangadathilum nammude koode pangucheran real friendse undaavu😓😓

  • @liyaa44
    @liyaa44 3 роки тому +5

    Congrats 80k family ❤️❤️

  • @rajipr5270
    @rajipr5270 3 роки тому +2

    Be good friends all time💜

  • @thearmygirl3145
    @thearmygirl3145 3 роки тому +2

    Chechi poli njan ithelam correct😍😍😍😍😘😘😍

  • @arshidaarshu6488
    @arshidaarshu6488 2 роки тому +2

    Fake frands avarude avshayathin mathramme nammale avishyammullu ennal nammukde katta chankzzz avshyathinum alenkilum veruthe msg ayakunna chank nigalkundo 😂😂😘😘😍 ❤️❤️

  • @darshanalekshmi3357
    @darshanalekshmi3357 3 роки тому +7

    Real frnd entae ammuvanu my life no jelous enthoru karyam paranjalum kudae nilkkathilla ennu parayathilla 😍

    • @lakshmi7262
      @lakshmi7262 3 роки тому +1

      @darshana jayachandran
      😊🙌✌

  • @mathewpm6930
    @mathewpm6930 3 роки тому +3

    Poli adipoli acting 😜😜chechi real pole und

  • @kannan2059
    @kannan2059 3 роки тому +2

    Ante friend ante thettellam anoodu parayum ante 43 fredsum appol thanne njan avarodum vazhakidum annittu half manikkuru kazhinjittu veendum kootavum 😘😘😘😘😘😘😘😘😘😘 school miss cheyyuva 🤧🤧🤧🤧🤧🤧🤧🤧🤧🤧

  • @ang1257
    @ang1257 3 роки тому +3

    പൊളി ആക്ടിങ് ലിയ ചേച്ചി

  • @sulthanviews1564
    @sulthanviews1564 2 роки тому

    Aa paranja karyam correct annu. Enikum und kure friends 3 friends undarunnu but nilavil 1 pere ullu. Randu peru vere school il poyi. Pakshe njangal thammil contact und.Online class ayathu kondu kazhinja dhivasam vere school il poya oral ennod chodhichu exam nu paranju tharamonnu. Njan enike ariyavunnathellam paranju koduthu. Pakshe enike oru notes ayichu tharan paranjappo aval msg kandittum oru reply yum illa. Njan kure dhivasam kazhinjitt onnu call cheyythu annitt paranju onnu snd cheyyan. Appo aval snd cheyyam ennu paranjitt aa area yil kandilla pinne. Entha cheyya... School thurannarunenkil kurachu real friends ne ondakkarunnu.
    R💖e💖a💖l F💖r💖i💖e💖n💖d💖s💖 U💖y💖i💖r

  • @ponnammaramachandran4055
    @ponnammaramachandran4055 3 роки тому +2

    Chechi Day in my life ചെയമോ

  • @sheejasunil6131
    @sheejasunil6131 3 роки тому +1

    Chechide vdosokke sprr🥰😍😘

  • @sheebashinoj9885
    @sheebashinoj9885 3 роки тому +5

    Enthinum ethinum kuttam kande pidikkukayum...ella kozhapathilum nammale kond chadikukayum cheyuna Nanban evdedaa 😌💥💥
    Enthokke paranjaalum ee thendikale pole yarum illeee ❤️😘

  • @aminasiraj6311
    @aminasiraj6311 3 роки тому +5

    First view🤩

  • @ameenashiyas2016
    @ameenashiyas2016 3 роки тому +2

    poli liya chechi

  • @Akshyaponnu
    @Akshyaponnu 3 роки тому +4

    Poli😍💞😘

  • @MuhammedAli-fd4ky
    @MuhammedAli-fd4ky 3 роки тому +5

    Super😁😁😁

  • @hibafathima.a.p.v5689
    @hibafathima.a.p.v5689 3 роки тому

    Chechi polichu 🥰🥰

  • @sunithaa7353
    @sunithaa7353 3 роки тому +6

    Hi

  • @vincent.svincent.s8182
    @vincent.svincent.s8182 3 роки тому +1

    Liya chechi video super